ശരീരത്തിൽ പ്രോട്ടീൻ (protein) കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയാം ? 10 പ്രധാന ലക്ഷണങ്ങൾ..

  Рет қаралды 707,671

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 300
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
1:25 : ശരീരത്തിൽ എത്ര പ്രോട്ടീൻ (protein) വേണം? 2:13 : ഓന്നാമത്തെ ലക്ഷണം? 3:32 : രണ്ടാമത്തെ ലക്ഷണം ? 4:15 : മൂന്നാമത്തെ ലക്ഷണം? 5:05 : അഞ്ചാമത്തെ ലക്ഷണം? 7:06 : ആറാമത്തെ ലക്ഷണം? 8:18 : ഏഴാമത്തെ ലക്ഷണം? 9:20 : എട്ടാമത്തെയും ഒമ്പതാമത്തേയും ലക്ഷണം? 10:33 : പത്താമത്തെ ലക്ഷണം?
@p.s5946
@p.s5946 4 жыл бұрын
ഹായ് സർ ഈ ലക്ഷണം ഒന്നുമില്ല സർ 😀😀കരച്ചിൽ ഇടക്ക് വരും.. അത് പ്രോട്ടീൻ കൂടിട്ടു ആണോ ആവോ.. 😀😀.. താങ്ക്സ് dear സർ.. Love u..
@p.s5946
@p.s5946 4 жыл бұрын
@@christinpraj9552 ആഹാ കണ്ടു പിടിച്ചു കളഞ്ഞല്ലോ 😀😀
@chandranajay120
@chandranajay120 4 жыл бұрын
സർ Soyabean semen motility പ്രശ്നമുള്ളവർക്ക് കഴിക്കാൻ പറ്റുമോ : പയറ് മുളപ്പിച്ച് കഴിക്കാല്ലോ ... അത് എത്രയാവാം.. ഞാൻ രണ്ടു പിടി രാവിലെ breakfast nte കൂടെ കഴിക്കും
@govindt2257
@govindt2257 4 жыл бұрын
@@christinpraj9552 മറ്റ്
@ziyanashammaltasham574
@ziyanashammaltasham574 4 жыл бұрын
Weyt 4 kg kurachapol protein kurav undann Dr paranju 🥚egg kayikaan paranju food nannaayi kayikaana paranju
@rafeesamee8179
@rafeesamee8179 4 жыл бұрын
താങ്കളുടെ വിഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ സ്വന്തം ശരിരത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞുThanks👍👍👍
@travarocks9627
@travarocks9627 3 жыл бұрын
Sathyam
@anithal2051
@anithal2051 2 жыл бұрын
@@travarocks9627 sathyam
@travarocks9627
@travarocks9627 2 жыл бұрын
@@anithal2051 Hi
@faizalm6923
@faizalm6923 2 жыл бұрын
Sathyam
@9810738071
@9810738071 4 жыл бұрын
Good information.നല്ല അവതരണശൈലി, ആരും കണ്ടിരിന്നുപോകും. ഇതിൽ പല symptoms ഉം എന്റെ ഭാര്യക്ക് ഉണ്ട്.ഇനി ശ്രദ്ധിക്കാം.ദൈവത്തിൻറെ അനുഗ്രഹം എന്നും ഡോക്ടർക്ക് ഉണ്ടാവട്ടെ.
@chinjusudheer6944
@chinjusudheer6944 4 жыл бұрын
ഡോക്ടർ .പെട്ടന്ന് തന്നെ 1മില്യൺ അകാൻ എന്നെ പോലെ ആഗ്രഹിക്കുന്നവർ ആരൊക്കെ..വന്നു like അടിച്ചിട്ട് പോകാം
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you so much
@travelnestinhospitalityservice
@travelnestinhospitalityservice 4 жыл бұрын
Me also
@perfectok6932
@perfectok6932 4 жыл бұрын
nice
@subith07
@subith07 4 жыл бұрын
Me to
@muneermuneernkc5749
@muneermuneernkc5749 4 жыл бұрын
@@DrRajeshKumarOfficial സർ ഞാൻ സൗദിയിൽ ആണ്‌ ഇപ്പോൾ ലോക്കഡൗണിൽ പെട്ടു കിടക്കുകയാണ് എനിക്ക് തലവേദന മാറുന്നില്ല
@satharsyed2651
@satharsyed2651 4 жыл бұрын
വിലയേറിയ ഈ അറിവ് പങ്കു വെച്ചതിന് "" താങ്ക്‌യൂ ഡോക്ടർ""👍
@sureshir6041
@sureshir6041 4 жыл бұрын
വളരെ പ്രയോജനപ്പെട്ട ഇൻഫർമേഷൻ ആണ് സാർ..നന്ദി.
@mohammedkutty1401
@mohammedkutty1401 4 жыл бұрын
ഡോ: രാജേഷ് കുമാർ - താങ്കളുടെ വിശദീകരണങ്ങൾ വളരെ ഉപകാരപ്രദമാണ് - താങ്കൾക്ക് ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു. KVM താഴെക്കട് .
@bindus9915
@bindus9915 3 жыл бұрын
വിശാല ഹൃദയനായ Dr ന് 👏🏻👏🏻👏🏻🙏🙏 ഓരോ വീഡിയോയും വളരെ വ്യക്തവും എല്ലാവർക്കും ഉപകാരപ്രദവും ആണേ 😍😍 Super 👏🏻👏🏻 🌹🌹
@lakshmiamma7506
@lakshmiamma7506 4 жыл бұрын
എത്രയും നല്ല വീഡിയോ, കുടുംബ ആരോഗ്യം നിലനിർത്താൻ ഉത്തമം.
@haridasmokeri1618
@haridasmokeri1618 4 жыл бұрын
ഇത് വളരെ നല്ല ക്ലlസ്സാണ് Dr Rajesh നല്കിയിരിക്കുന്നത്
@ayubpkdnayub300
@ayubpkdnayub300 4 жыл бұрын
Thank u Dr Rajesh. a good expected video nd very informative.അങ്ങയുമായി വളരെ അടുത്ത "ബന്ധുക്കളാണ് എന്ന് തോന്നുന്നു"35 dislike.അരിയാഹാരത്തിന് പകരം ചളി തിന്നുന്ന ഇവനോടൊക്കെ പ്രോട്ടീൻ കഴിക്കാൻ പറയുന്നതിലും ഭേദം......!ഡോക്ടർ മുന്നോട്ട് കുതിക്കുക ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് പോലെ.a big salute to u Doctor
@basheerbc8239
@basheerbc8239 4 жыл бұрын
ഒരുപാട് ഉപകാരപ്രതമാണ് sir ടെ വീഡിയോ താങ്സ് ഒരുപാട് കാരിയങ്ങള് പഠിക്കാൻ കഴിഞ്ഞു
@muneeredv301
@muneeredv301 4 жыл бұрын
വെൽ സൈഡ് ഡോക്ടർ എല്ലാവരും ജീവിതത്തിൽ അറിഞ്ഞിരികേണ്ടതുമായ വലിയ അറിവ് നന്മകൾ നേരുന്നു ഡോക്ടർ 😍😍
@haridastm5965
@haridastm5965 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകളാണ് താങ്കൾ പകർന്നു തന്നത്, നന്ദി
@sheejasathyan2470
@sheejasathyan2470 4 жыл бұрын
രാത്രികാലങ്ങളിൽ തൊണ്ട യിൽ വരൾച്ച ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വിശദീകരണം തരാമോ Dr. Thank you
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Very useful information Thankamani
@samjadhussainnk1638
@samjadhussainnk1638 4 жыл бұрын
Protein powderine Patti oru video cheyuu doctor Ithine patti orupad thettidharanakal inn fitness megalayilum mattu podhuvaayi malayalikalkkidayilum und Detail aayi oru video cheyyumenn vishvasikkunnu...🙌
@muhammedshakir5794
@muhammedshakir5794 4 жыл бұрын
Sathyam
@AbdulSalam-hf2me
@AbdulSalam-hf2me 4 жыл бұрын
@@muhammedshakir5794 1
@noufalkanhangad9237
@noufalkanhangad9237 4 жыл бұрын
Yes valare pradhanapetta point aanu
@p.s5946
@p.s5946 4 жыл бұрын
ഹായ് sir ഞാനും എത്തിട്ടോ.. 😍😍🙏വളരെ നല്ല വീഡിയോ ആണ്.. എല്ലാവർക്കും ഉപകാരം ആവട്ടെ.. എനിക്ക് പ്രോട്ടീൻ കുറവല്ല 😀😀😍പ്രോട്ടീൻ കൂടുതൽ ആയിരിക്കും.. കാരണം ചെറുപയർ ഒടുക്കത്തെ തീറ്റയാണ് 😀😀😀🙏🙏സാറിന് സുഖം അല്ലെ.. ഇവിടെ ഒക്കെ മഴ ആണ് സർ.. മഴക്കാലരോഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ കൊച്ചു ഡോക്ടർ സൂപ്പർ ആണ് 🥰😍😍Thanks dear sir
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you very much madam
@rajammavarghese9662
@rajammavarghese9662 4 жыл бұрын
Dr. Paranga. Symptomsellam. ഉണ്ട് shapechange. Und. Goodinformation. Thanksdr
@anugrahammedia4741
@anugrahammedia4741 4 жыл бұрын
Dr Whey protein നെ കുറിച്ച് വിഡിയോ തെയ്യാറാക്കമോ
@MrFaisalkalliyan
@MrFaisalkalliyan Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ - thanks
@chalapuramskk6748
@chalapuramskk6748 4 жыл бұрын
Thanks to you for the information regarding protein. Very useful to everybody. Now only we are realising the importance of proteins in our diet. Here after I will be using protein food in my daily diet.
@binduchacko2549
@binduchacko2549 Жыл бұрын
Valuable information.Thank you doctor.
@sheebashahajsheebashahaj1731
@sheebashahajsheebashahaj1731 4 жыл бұрын
1മില്യൺ ആവാറായല്ലോ, congrats Dr
@sivadaskurupath1613
@sivadaskurupath1613 4 жыл бұрын
വളരെ പ്രധാനപെട്ട അറിവ്. നന്ദി സർ
@metropcs9115
@metropcs9115 4 жыл бұрын
Thank you doctor. I am watching this everyday from USA
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Greit Information Thank You So Much
@maluthomas3234
@maluthomas3234 4 жыл бұрын
ഞാൻ പ്രതീഷിച്ച വീഡിയോ 😊. താങ്ക്സ് dr.
@bappukakkara7935
@bappukakkara7935 4 жыл бұрын
ഞാനും 😄
@jameelashaji8103
@jameelashaji8103 4 жыл бұрын
Very vey thanks ഡോക്ടറുടെ ഇൻഫെർമേഷൻസ് അനേകർക്ക് ഉപകാരപ്പെടട്ടെ
@shajrashajahan6869
@shajrashajahan6869 4 жыл бұрын
Good information. Thank you Dr.
@nasimnasim3620
@nasimnasim3620 4 жыл бұрын
Dr Rajesh Kumar, thanks a lot for your information about this, your contribution is Great, may God bless you and your family, with regards
@parvathypaau7614
@parvathypaau7614 4 жыл бұрын
Doctor.. You are amazing... Thanks for all this information..
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@bloominghawk
@bloominghawk 4 жыл бұрын
സർ നെ വളരെ അത്യാവശ്യ മായി consult ചെയ്യണ്ടത് ഉണ്ട് lockdown കഴിഞ്ഞതിനു ശേഷം, ഇമെയിൽ ഐഡി തരുമെങ്കിൽ ഞാൻ വിശദമായി ഇമെയിൽ ചെയാം ഫോണിൽ വിളിച്ചിട്ട് കിട്ടാത്തൊണ്ട നന്ദി
@safasafa7695
@safasafa7695 4 жыл бұрын
സാറിന്റെ എല്ലാ വീഡിയോയും helpful ആണ്. താങ്ക് യൂ
@nasarnasar3792
@nasarnasar3792 3 жыл бұрын
സാർ pls number tarumo
@resmigvchandrakantham4106
@resmigvchandrakantham4106 4 жыл бұрын
വളരെ ഉപകാരപ്രദമായ പ്രഭാഷണം.... നന്ദി.... സർ..
@senthilnathan2263
@senthilnathan2263 4 жыл бұрын
Thanks for your good information... Nice presentation..my family like you so much...waiting for more new vedio.. God bless you...
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@alvinmathew16
@alvinmathew16 4 жыл бұрын
ഒരു ശരാശരി മലയാളിക്ക് ഏറ്റം ആരോഗ്യകരമായ ഒരു diet plan എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ🙏
@rugmrugmini466
@rugmrugmini466 4 жыл бұрын
Thanks you sir ഏത് വ്യായാമമാണ് ചെയ്യേണ്ടത്
@sivadasansiva4351
@sivadasansiva4351 4 жыл бұрын
Thank you Dr. Very good informations.
@lissyninan2856
@lissyninan2856 4 жыл бұрын
Watching from US. Great information as usual. Thx for taking your valuable time to educate every one 🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@padmakumarg8600
@padmakumarg8600 4 жыл бұрын
Doctor your Presentation EXCELLENT... I'm G Padmakumar
@ranisabu9954
@ranisabu9954 4 жыл бұрын
വളരെ നല്ല അറിവ്, ഒത്തിരി നന്ദി ഡോക്ടർ. സാധാരണ മലയാളി കഴിക്കേണ്ട ഒരാഴ്ച്ചയിലേയ്ക്കുള്ള ഭക്ഷണത്തിന്റെ (mng, noon, evng) ഒരു മെനുവിന്റെ വീഡിയോ ദയവുചെയ്ത് ചെയ്യാമോ ഡോക്ടർ. അസിഡിറ്റി പ്രോബ്ളം ഉള്ളവർക്ക് കഴിക്കാൻ ഓപ്ഷൻ ഫുഡ് കൂടി ഉൾപ്പെടുത്തി ചെയ്യുമോ. ഒരുപാട് നാളായിട്ട് ചിന്തിക്കുവാരുന്നു ഡോക്ടറോട് ചോദിച്ചാലോന്ന്. അത്യാവശ്യം മനുഷ്യ ശരീരത്തിനു വേണ്ട പോഷകങ്ങൾ എല്ലാം ഉൾപ്പെടുത്തി ചെയ്യാൻ ഡോക്ടറിനു സാധിക്കും എന്നുറപ്പുണ്ട്.
@forsaleforsale7677
@forsaleforsale7677 2 жыл бұрын
ഈ വീഡിയോ 👍എനിക്ക് വളരെ ഉഭാഗരപെട്ടു
@shijinapv7870
@shijinapv7870 4 жыл бұрын
Well said sir 😊 Thank you so much 🙏🏻
@sirajarif3358
@sirajarif3358 2 жыл бұрын
Thank you so much 🌹👍👌
@shahid68286
@shahid68286 4 жыл бұрын
Please dr. Protien പൌഡർ ne പറ്റി ഒരു വീഡിയോ ചെയ്യാമോ, Please Dr.
@jishachandraj7705
@jishachandraj7705 4 жыл бұрын
അപ്പോ എനിക്ക് പ്രോടീൻ കുറവ് ഇല്ല 😃😃🤝💪💪💪ഉണ്ടെന്നു കരുതി ഇരിക്കുവാരുന്നു. താങ്ക്സ് ഡോക്ടർ 😊😊😊
@mmmok4689
@mmmok4689 4 жыл бұрын
Urappaaanoo????👈👈 Reply
@sherinabdulvahab
@sherinabdulvahab 4 жыл бұрын
@@mmmok4689 a
@satharsyed2651
@satharsyed2651 4 жыл бұрын
😁 എന്തു പറ്റി ഇന്ന് ഫസ്റ്റ് ആയില്ലേ?😁
@aneesav4095
@aneesav4095 4 жыл бұрын
Ente mudikk maathram protein illa😥
@girijaraj9471
@girijaraj9471 4 жыл бұрын
Dear Dr valere Nalla Dr ' dre anghine onnu kanum nghanghal Kozhikode ninnanethank you dr
@deeptir7997
@deeptir7997 4 жыл бұрын
Hello Dr. Rajesh, thank you for your wonderful enlightening videos and content. They've made a big difference in how I view my health and habits. Only one request- please try to include English titles (not subtitles- I mean just the headline) to your videos. There are many like me who understand Malayalam perfectly but cannot read. The English headline titles would help in understanding what the video is all about. Thank you!
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you madam.. i am searching good subtitle writers..
@mmmok4689
@mmmok4689 4 жыл бұрын
Wr r u from?
@souls2music567
@souls2music567 4 жыл бұрын
Great description.. So informative Doctor. Thank you.
@Dravidan639
@Dravidan639 4 жыл бұрын
പ്രോടീൻ പൗഡർ വീഡിയോ ചെയ്തിരുന്നെങ്കിൽ ഉപാകാരം ആയിരുന്നു.
@rangithamkp7793
@rangithamkp7793 4 жыл бұрын
👍🙏 Thanks valare upakarapradham !
@ponnammageorge4703
@ponnammageorge4703 4 жыл бұрын
Doctor always thankful for your most valued advices. Will you please do a talk on girls suffering from pain during periods.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
will do
@TheDpoint278
@TheDpoint278 4 жыл бұрын
Doctor kku vegam 1 million aavan aagrahikkunnu.. 💕💕💕💕
@susharamachandran6554
@susharamachandran6554 4 жыл бұрын
Beautifully said, and informative doc. Thank u
@GR_Kitchen-f2d
@GR_Kitchen-f2d 4 жыл бұрын
Thank u Dr bro 🙏
@manjusumangaly4359
@manjusumangaly4359 4 жыл бұрын
Valaere valare upakaraprdhamaya Oru good information Nalkiyathinu Othiri sneham ariyikunnu Congratulations Dr
@nikhilparameswar9851
@nikhilparameswar9851 4 жыл бұрын
Thanks for these kind of videos U r different from other doctors Real hero .. Hatssoff Godbless u
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@mrktech8527
@mrktech8527 4 жыл бұрын
Protieen പൌഡറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@basithbachi4807
@basithbachi4807 4 жыл бұрын
I agree. Sir suggest some pritien suppliments
@nusaibak3276
@nusaibak3276 4 жыл бұрын
@@basithbachi4807 personalized protein powder of herbalife
@athul3480
@athul3480 4 жыл бұрын
@@nusaibak3276 herbalife is the worst brand ever
@nusaibak3276
@nusaibak3276 4 жыл бұрын
@@athul3480 no nvr..adh ningal herbalife distributer illathe aalil ninno adellengil amazon pole ulla site il ninno purchase cheydh use cheyandanenl...aayirikum...coz original product available from Herbalife distributer only...I am using that..I got very good result
@athul3480
@athul3480 4 жыл бұрын
Herbalife proties source cheyyunnath avarude china Botonical ectraction facitly ninnad. Ath our chemical company yum aayi collaborate cheythu nadathunnathanu. Athukond thanne avrude Protiente quality kuravanu. Check Wikipedia page of Herbalife for health issue caused on regular use.
@mohanmohan7770
@mohanmohan7770 4 жыл бұрын
Sariyunu parjathu Adukondu njan kaallathu Cheriu payar puzugi kazikunnathu eppam prshnamilla good video
@taxtech1180
@taxtech1180 4 жыл бұрын
Excellent Dr. continue your great mission
@vijayalakshmipk5588
@vijayalakshmipk5588 4 жыл бұрын
40 വയസ്സ് കഴിഞ്ഞ ഒരാൾക്ക് ഒരു ദിവസം ആവശ്യമായ Protein കിട്ടാൻ എന്തൊക്കെ ഭക്ഷണം കഴിക്കണം
@shuhaibshuhaib278
@shuhaibshuhaib278 4 жыл бұрын
,ലക്ഷ്മി ഏച്ചി 40 വയസ് കഴിഞ്ഞാലും കൊഴപ്പമില്ല ചിക്കൻ മുട്ട അങ്ങിനെ ഒരുപാട് ഉണ്ട് 9567400434 ഇതിൽ വിളിച്ചോ ഞാൻ പറയാം
@abdulbasithmp1552
@abdulbasithmp1552 4 жыл бұрын
Dr , എളുപ്പത്തിൽ ലഭിക്കുന്നതും എല്ലാ പ്രായക്കാർക്കും കൊടുക്കാവുന്നതുമായ പ്രോട്ടീൻ റിച്ച് ഡയറ്റിനെ പറ്റി ഒരു വീഡീയോ ചെയ്യാമോ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
let me try
@jozaasmiyajozaasmiya2656
@jozaasmiyajozaasmiya2656 4 жыл бұрын
@@DrRajeshKumarOfficial please give your mobile number
@theaccountant3739
@theaccountant3739 4 жыл бұрын
Dr I would like to know Is there any problems using to apply on face minoxidil product
@jollysaji1233
@jollysaji1233 4 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ.. നന്ദി ഡോക്ടർ..
@priyaaadhi8027
@priyaaadhi8027 3 жыл бұрын
Tanku.Doctor
@smithasvlogs
@smithasvlogs 4 жыл бұрын
Very important information 👍Thank you Doctor 💐
@anniesebastianmd8696
@anniesebastianmd8696 4 жыл бұрын
Thank you doctor for the very good information. But those who have uric acid doctor's advice to avoid all the protein .in this case how can we compensate. Annie.s
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
if you have elevated uric acid level.. you should do exercise regularly
@isnbbd9265
@isnbbd9265 4 жыл бұрын
Good information Thankyou Doctor Iam from Kuwait
@sudham5649
@sudham5649 4 жыл бұрын
എന്റെ ഭർത്താവിനോട് ഡോക്ടർ പറഞ്ഞിരുന്നു മുട്ടയുടെ വെള്ള കഴിക്കാൻ . ഒരു മുറിവ് ഉണ്ടായതാണ് . അത് മാറുന്നെ ഇല്ല ഡോക്ടർ . എല്ലാ ടെസ്റ്റും ചെയ്തു. അതിൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു . നമ്മുടെ ഈ ഡോക്ടർ ഇവിടെങ്ങാനും ആണേൽ കാണിക്കാമായിരുന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന വർക്ക് വരെ പ്രേയോജനപ്പെടുന്ന വിവരങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. God bless you docter.
@soumyaks5118
@soumyaks5118 4 жыл бұрын
സർ പേട്ട ആണ്. ട്രിവാൻഡ്രം
@shijiranizar9200
@shijiranizar9200 4 жыл бұрын
Haii sir nalloru infarction thannathin valare athikam thanks......
@kamalakarat2948
@kamalakarat2948 4 жыл бұрын
Informative 👍
@mohammedhashir1505
@mohammedhashir1505 4 жыл бұрын
Very useful information thanks dr
@Lovedale123
@Lovedale123 4 жыл бұрын
Pettan thannea one million adikattey... Because u deserve it doctor
@hamzavenkidangu4110
@hamzavenkidangu4110 4 жыл бұрын
Very very good information doctor. Thanks for you.
@man2me1
@man2me1 4 жыл бұрын
Hi doctor , can you do a video on various cooking oils we use? Such as sun flower oil, palm and vegetable oil on production , health benefits , adulteration, why it's cheap
@sungodo8
@sungodo8 4 жыл бұрын
Very good information... thanks you Dr.
@munavirismail1464
@munavirismail1464 2 жыл бұрын
Dr I'm not getting enough protein contained food nowadays as I'm living in hostel . Can I use protein powders like Whey to maintain it ?
@ponnammalawrence1083
@ponnammalawrence1083 4 жыл бұрын
Excellent information thank you
@mspakb
@mspakb 4 жыл бұрын
Thank you doctor 😊
@divyarajeev7811
@divyarajeev7811 4 жыл бұрын
Good information..... Thanks doctor
@kannanpalode8659
@kannanpalode8659 4 жыл бұрын
താങ്കൾ ലക്ഷണങ്ങൾ പറഞ്ഞുതരുമ്പോൾ അതിന്റെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും...വിശന്നാലും ഭക്ഷണം വേണ്ടാതെ വരുന്നത് എന്താണ്?
@anilavijayan2934
@anilavijayan2934 4 жыл бұрын
Thank you doctor, another valuable information💐🙏
@nkbabunk6839
@nkbabunk6839 4 жыл бұрын
അസിഡിറ്റിയുണ്ടായാൽ പ്രധാനപ്രശ്നം എന്താണ് ? തൊണ്ടയ്ക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടാകുമോ ? വിശദീകരികാമോ?
@nawshadnawshad9324
@nawshadnawshad9324 4 жыл бұрын
ettavum kooduthal bhaadikkunnath thondayeyaan.enikk unaayirunnu thonda pukachil .aadyam vere medicines eduthu.finally acidity teatment cheythappol maarikkity.endoscopy cheyth nokkiyappol thondayil ith padukal undaakkiyathan
@Creator0991
@Creator0991 4 жыл бұрын
nkbabu nk shariyan bro enikkum und thondayilum nenjilum aswasthatha undayirunnu
@alphonsaantony9005
@alphonsaantony9005 4 жыл бұрын
Ente son inum thondayil problem undayi. Dr ine kanichu. Mariyitilla. Ippol thonnunnu acidity agum enne. Bcz he is having acidity problem.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
check my previous video about throat pain
@alphonsaantony9005
@alphonsaantony9005 4 жыл бұрын
@@DrRajeshKumarOfficial thanks
@nandankri3361
@nandankri3361 4 жыл бұрын
Dear doctor, I have the problem of high sugar and I am staying in gulf country. It is very difficult to follow the food diet. Can u tell what kind of fruits can use by a sugar patient and how much quantity per day
@rejithasurendran7524
@rejithasurendran7524 4 жыл бұрын
Sprr 🌟 അറിവിലേക്ക് നയിച്ച Dr kku thanks
@deepas3590
@deepas3590 4 жыл бұрын
ചെറിയ കുട്ടികൾക്ക് തലയിൽ നര വരുന്ന ത് protien kuravano dr.
@unnikrishnankartha8878
@unnikrishnankartha8878 4 жыл бұрын
Very informative sir.Mudiyil undavunna kaya engane remove chayyam ennathinekkurich oru video idumo.Plsss
@annama7034
@annama7034 4 жыл бұрын
നമസ്കാരം ഡോക്ടർ, ഹോമിയോപ്പതിയിലുള്ള infertility ട്രീട്മെന്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
will try Zoya
@annama7034
@annama7034 4 жыл бұрын
@@DrRajeshKumarOfficial Thank you 🙏🙏🙏
@hardsnake1654
@hardsnake1654 4 жыл бұрын
@@annama7034 clomiphene upayogichu nokkiyittundo?
@annama7034
@annama7034 4 жыл бұрын
@@hardsnake1654 illa.. nallathano
@hardsnake1654
@hardsnake1654 4 жыл бұрын
@@annama7034 just google it
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Thank you dr ❤❤
@megha6856
@megha6856 4 жыл бұрын
Sir keratosis pilariasis ne kurich oru video cheyamo
@akhilnair8178
@akhilnair8178 4 жыл бұрын
പണ്ട് കണക്ക് പരീക്ഷക്ക് തോറ്റുപോയതിന്റെ കാരണം ഇതാരുന്നു
@sindhuthannduvallil8855
@sindhuthannduvallil8855 4 жыл бұрын
:-)
@kradhalaksmiammal2943
@kradhalaksmiammal2943 4 жыл бұрын
Good information .Thanks
@febeenajasmin6852
@febeenajasmin6852 4 жыл бұрын
@manjuvarghese8829
@manjuvarghese8829 4 жыл бұрын
Excellent very usefully tanku sir
@vijaymanath581
@vijaymanath581 4 жыл бұрын
Hi sir, Can we use whey protein as a source?. Is it something that is meant only for bodybuilders? I know its a debatable subject to go with but i would really like you to share your perspective on this matter.
@vijayakumarisarojini2232
@vijayakumarisarojini2232 Жыл бұрын
2:40
@premraj3293
@premraj3293 4 жыл бұрын
Very authentic & essential needed awairness , super congrds sir
@albinjose9261
@albinjose9261 4 жыл бұрын
Dr: super duper adipoli
@rathnakumari-el7et
@rathnakumari-el7et 4 жыл бұрын
Thank you.. doctor.
@rathnakumari-el7et
@rathnakumari-el7et 4 жыл бұрын
പണ്ട് ഇതൊന്നും അറിഞ്ഞില്ലല്ലോ.. കഷ്ടായി.
@hakkeemkanniparambil6847
@hakkeemkanniparambil6847 4 жыл бұрын
പാവങ്ങളുടെ ഡോക്റ്റര്‍
@salamravoof4375
@salamravoof4375 4 жыл бұрын
പ്രോട്ടീൻ ലീക്കേജുള്ള ആളുകൾ ഏത് തരം ഫുണ്ടാണ് കഴിക്കേണ്ടത്
@ashifp7099
@ashifp7099 4 жыл бұрын
Seman leakage ano
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 4 жыл бұрын
Thanks doctor Good information
@binoykazimbram
@binoykazimbram 4 жыл бұрын
sir can u suggest a good protein suppliment widly available
@yasarparambath
@yasarparambath 4 жыл бұрын
Nutrilite All plant proten 9895226632
@Abhinandh456
@Abhinandh456 4 жыл бұрын
@@yasarparambath 4000rs enganda ithinu
@sakeenabava1768
@sakeenabava1768 4 жыл бұрын
Amway Nutrilite All Plant Protein
@pancyn5914
@pancyn5914 4 жыл бұрын
Eat more protein rich food as Dr suggested ( Payar, parippu , fish ,Eggs especially egg whites, prawns, squid & meet ) and reduce the rice or bread little bit!
@DILEEPKUMAR-kp7sk
@DILEEPKUMAR-kp7sk 3 жыл бұрын
Dr. Whey protein എന്താണ് അതിനെ കുറിച്ച് ഒരു video ചെയ്യാമോ?
@navajyoth5482
@navajyoth5482 4 жыл бұрын
കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീൻ അളവ് ഗൂഗിളിൽ പോയി നോക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ....
@chithrasrsathyajith335
@chithrasrsathyajith335 3 жыл бұрын
Please use healthifyme for diet tracking.it shows protein amount correctly.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.