പറയുന്നവർ പറയട്ടെ അപ്പാപ്പിയുടെ ഒപ്പം നമ്മൾ ഒക്കെ ഉണ്ട് full support ❤
@anilappappifisherman5427 Жыл бұрын
🌺🐠🐟
@anupalackal9332 Жыл бұрын
Please ignore the negative comments. Full support Mr.Appappi. Watching your videos from Philadelphia,USA.
@anilappappifisherman542711 ай бұрын
🐠🌺
@madhuramachandran2557 Жыл бұрын
നല്ല മറുപടി ആണ് അപ്പാപ്പി
@anilappappifisherman5427 Жыл бұрын
🌺🐠🐟
@prasaddubaidubai4591 Жыл бұрын
ഡ്രെസ്സിന്റെ കാര്യം നോക്കണ്ട ചെയ്യുന്ന പ്രവൃത്തിയാണ് നോക്കേണ്ടത്..കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന താങ്കൾക്ക് ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...
@anilappappifisherman5427 Жыл бұрын
🌺🐠🐟
@loveloveonly6804 Жыл бұрын
വീട്ടിൽ ഇരുന്നു കള്ളചോറടിക്കുന്ന കുറേ ചെറ്റകൾ അങ്ങനൊക്കെ പറയും പോവാൻ പറ അപ്പാപ്പി... അപ്പാപ്പി love u❤
@anilappappifisherman5427 Жыл бұрын
🌺🐠🐟
@vrvivek81 Жыл бұрын
ആളുകൾ എന്തിനാണ് മറ്റുള്ളവർ ധരിക്കുന്ന ഡ്രസ്സിനെ കോസ്റ്റിൻ ചെയ്യാൻ പോകുന്നത് അതൊരുപക്ഷേ നമ്മൾ ചോദിക്കുന്നത് തമാശക്കായിരിക്കാം പക്ഷേ കേൾക്കുന്ന ആളുടെ മാനസികാവസ്ഥ അതായത് വേറെ വേറെ ഡ്രസ്സ് ഇല്ലായിരിക്കാം സാഹചര്യം അങ്ങനെ ആയിരിക്കാം അതൊക്കെ നമ്മൾ കണ്ടില്ലാന്ന് നടിക്കുക പറ്റുമെങ്കിൽ സഹായിക്കുക ആദ്യമായി കാണുന്ന വീഡിയോയാണ് നല്ല കണ്ടന്റ് ഉണ്ട് ഒരുപാട് മീൻ കിട്ടുന്നതും ഉണ്ട് ❤️
@anilappappifisherman5427 Жыл бұрын
🌺🐠🐟
@muthumani85987 ай бұрын
Appappi Fans frm kaviyoor
@anilappappifisherman54277 ай бұрын
👍❤️🐠
@sabeeshkumar.s957 Жыл бұрын
അപ്പാപ്പി ഇനി മീൻ പിടിക്കാൻ പോകുമ്പോൾ ബെൻസിൽ കോട്ടും സ്യുട്ടും ഇട്ട് ടൈയും കെട്ടി ചാലിൽ ഇറങ്ങണം കേട്ടോ 😂😂😂
@anilappappifisherman5427 Жыл бұрын
🌺🐠😍
@sanalkpkp2704 Жыл бұрын
അപ്പാപ്പി എന്നെ കേട്ടിട്ടുള്ളൂ ശരിക്കും പേരെന്താ ഞാൻ എപ്പോഴും കാണും നിങ്ങൾ വരാൽ എന്ന് പറയുന്ന മീനിനെ നമ്മൾ കയിച്ചൽ എന്ന് പറയും ചേറ് മീനിനെ ഞങ്ങൾ No വരൽ ബ്രാൽ എന്നാ പറയല്ല്
@anilappappifisherman5427 Жыл бұрын
അനിൽകുമാർ🌺🐠🐠🐟
@abdulhakeem318411 ай бұрын
ഞാൻ മലപ്പുറംകാരനാണ്, എൻ്റെ നാട്ടിൽ വരാലിൻ്റെ പേര് കണ്ണൻ എന്നാണ്, ചെറുമീനിന് ചെറാൻ എന്ന് പറയും
@surjithnm3331 Жыл бұрын
Appappi fans pallippuram❤️
@anilappappifisherman542711 ай бұрын
🐠🌺
@Rajesh-q8f Жыл бұрын
Appapi.. Ullas.. Thiruvalla.. Chumathara❤❤❤
@anilappappifisherman5427 Жыл бұрын
🌺🐠🐟🐠
@vishnubhagavath1275 Жыл бұрын
Nammude dressil alla karyam..nammal enthu cheyyunnu athil anu....parayunnavar parayattee never mind...appappii❤️
@anilappappifisherman5427 Жыл бұрын
🌺🐠🐟
@abdulhakeem318411 ай бұрын
എൻ്റെ അപ്പാപി ഉടുപ്പൊന്നും നോക്കണ്ട, നിങ്ങൾ പോളിക്ക്, മീൻ പിടിച്ചാ മതി, കുടുംബം പുലർന്ന മതി
@anilappappifisherman542711 ай бұрын
🌺🐠
@bineeshvs9115 Жыл бұрын
Appapi full support 🎉🎉🎉🎉🎉🎉
@anilappappifisherman5427 Жыл бұрын
🐠🐠🐟🌺
@rajeshkeloth4912 Жыл бұрын
നിങ്ങൾ സൂപ്പറാണ്👍👍
@anilappappifisherman5427 Жыл бұрын
🌺🐠🐟
@askarmon3938 Жыл бұрын
അപ്പാപ്പി എല്ലാം സെരിയാകും വിമർശകരെ വിടൂ
@anilappappifisherman5427 Жыл бұрын
🌺🐠🐟
@Shafi-parayilev7kt Жыл бұрын
ഇഷ്ടം ❤️
@anilappappifisherman5427 Жыл бұрын
🌺🐠🐟
@jittup.s-fw3ir Жыл бұрын
Ellathinum onnum marupade parayan nekkanda ethe sushil medy anu onnum nokkanda full sappr ❤