ഇങ്ങെനെ ഒരു സംഭവം ജീവതത്തിൽ ആദ്യമായി കാണിച്ചു തന്നതിനു നന്ദി
@VillageRealLifebyManu2 ай бұрын
👍
@alinoushad83732 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇങേനെ ഒരു വീഡിയോ കാണുന്നത് താങ്ക്സ് ബ്രദർ
@VillageRealLifebyManu2 ай бұрын
👍
@SunilSunilKumar-m9iАй бұрын
4 മാസം കൊണ്ട് ഒരു വീഡിയോ ഷൂട്ട് ചെയ്ത് കാണിക്കാൻ തോന്നിയ മനസ്സിന് മനസ്സിന് നന്ദി.ഇത് പുതിയ അറിവ്.
@VillageRealLifebyManuАй бұрын
Thank you
@dasanmdmnatural2 ай бұрын
ആദ്യമായ്കാണുന്നതാണ് സംഭവബഹുലംതന്നെ, ഇതിന്റെ വർക്കർമാരെ നിങ്ങൾക്കെല്ലാം ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
@PradeeshmBinu2 ай бұрын
ഏറ്റവും കൂടുതൽ സമയം എടുത്ത് കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന യൂടൂബർ 👏👏👏👏 സൂപ്പർ 👍👍
@VillageRealLifebyManu2 ай бұрын
Thank you
@binoyjoseph7846Ай бұрын
ഇതാണ് ശരിക്കും അറിവ് 👍❤. ഞാൻ സബ്സ്ക്രൈബ് ചെയ്തു...
@zubairt.v40852 ай бұрын
E വീഡിയോ... ഷൂട്ട്.. ചെയ്തതിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉🎉
@VillageRealLifebyManu2 ай бұрын
Thank you
@mohanankolasseriАй бұрын
❤❤❤
@sanilabraham920918 күн бұрын
Super... ആദ്യയൊട്ടാണ് കാണുന്നത്... ഇതുപോലുള്ള work കാണുന്നത്... Effort 👏👏🤝🤝🤝
@sanchari_broz2 ай бұрын
👌👌 ആദ്യം ആയിട്ടാണ് ഇങ്ങനൊക്കെ കാണുന്നത് 👌👌👌👌
@VillageRealLifebyManu2 ай бұрын
🤝
@sajujose54222 ай бұрын
ഞാനും.
@sankarankutty64842 ай бұрын
വളരെ നല്ല മെത്തേട് ഈ രീതി തുടരുക അഭിനന്ദനങ്ങൾ
@ajothomas89172 ай бұрын
👌👌💞💞 ഇതുപോലെ പാറ പൊട്ടിക്കുന്ന ആദ്യമായിട്ടാണ് കാണുന്നത്.. 💗❤️👌വളരെ സന്തോഷം ചേട്ടാ💞ഗുഡ് വീഡിയോ 👌👌
@VillageRealLifebyManu2 ай бұрын
Thank you
@svarghese94242 ай бұрын
Thank you for bringing such informative videos. I was searching for a solution for such a task in my property. I saw similarly cut sites while coming from Trivandrum airport, at Kazhuthurutty, near Thenmala. Checked with many engineers, they told it’s done with some chemical and to me the answer was not satisfying. Am glad to note it’s through wire cutting and they are locally available
@Rethnamma-yr6mp2 ай бұрын
ആദ്യം കാണുന്നത്.സൂപ്പർ👌👌👌👍👍👍
@VillageRealLifebyManu2 ай бұрын
Thank you
@baburajanvazhapully45822 ай бұрын
വളരെയധികം ഉപകാര പ്രദമായ വീഡിയോ....❤❤❤❤ഒപ്പം നിങ്ങളുടെ കഠിന പ്രയത്നം...... അഭിനന്ദനങ്ങൾ..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
@VillageRealLifebyManu2 ай бұрын
Thank you
@FourthStories2 ай бұрын
ആദ്യം ആയി കാണുകയാണ് ..വളരെ നല്ല അവതരണം നിങൾ ഒക്കെയാണ് ഞങ്ങളെ പോലുള്ള പുതിയ ചാനലുകൾക്ക് വഴികാട്ടി ❤
@VillageRealLifebyManu2 ай бұрын
🤝
@sebychanjosepharyaa96722 ай бұрын
നല്ലൊരു അറിവ് പങ്കുവെച്ചതിന് നന്ദി 🥰🥰🥰
@VillageRealLifebyManu2 ай бұрын
Thank you
@LifeTone1121143 күн бұрын
ആദ്യം കാണുന്നു ഇങ്ങനെ 👍👍❤️
@bashiparakkan36292 ай бұрын
അഭിനന്ദനങ്ങൾ ബ്രോ എന്ന നാട്ടുകാരനായ ഒരു സുഹൃത്ത് പെരുമറ്റം 🎉❤❤❤️
@hameedchembra378422 күн бұрын
ഗുഡ്... നല്ല എഫർട്ട് എടുത്ത് ഒരു വീഡിയോ 👌👌👌👌
@MuhammedAnees-zx2jn14 күн бұрын
❤ദൈവം അനുഗ്രഹിക്കട്ടെ ❤️
@PrinceDasilboy2 ай бұрын
Effort for video creation 🔥🔥👌👏
@VillageRealLifebyManu2 ай бұрын
Thank you
@thampiig93732 ай бұрын
❤❤❤so very very beautiful seen ND Super ND Super ❤❤
@VillageRealLifebyManu2 ай бұрын
Thank you
@hitech634623 күн бұрын
ഈ ചാനൽ very helpful ആണ് 🫀🫀🫀🫀🫀 keep it up sir
@VillageRealLifebyManu22 күн бұрын
Thank you
@ramachandrank28042 ай бұрын
വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പണിയാണ്. അഭിനന്ദനങ്ങൾ
@VillageRealLifebyManu2 ай бұрын
Thank you
@NRI-TRADER2 ай бұрын
Manu bhai .. grate efforts, adipoli avatharanam.. ❤❤❤
@VillageRealLifebyManu2 ай бұрын
Thank you
@shanukappa5 күн бұрын
Super work
@jibinmathew84122 ай бұрын
"Great video! I really appreciate the effort you've put into it. Just a suggestion: if you could also include the part about cutting the top layer, it would make the video even better!"
@mahelectronics2 ай бұрын
താങ്കളുടെ വിഡിയോ സൂപ്പർ. ഇത്രയും സമയം എടുത്ത് ചെയ്യുന്നതിന്ന്👍
@VillageRealLifebyManu2 ай бұрын
Thank you
@greenhousemedia2097Ай бұрын
ഇതുപോലുള്ള വീഡിയോ ചെയ്യുന്നതിന് നന്ദി
@kavil30782 ай бұрын
നല്ലൊരു അറിവ്..
@kesavanmadhavassery85782 ай бұрын
Very good. Yr effort is appreciable. Good luck
@VillageRealLifebyManu2 ай бұрын
Thank you
@AlexanderVK-h3o2 ай бұрын
First time info for me. Thank you to the Utuber...
@VillageRealLifebyManu2 ай бұрын
👍
@shahulhameed5902 ай бұрын
Nalloru video.. Nalla content.🎉❤.
@VillageRealLifebyManu2 ай бұрын
Thank you
@anus72462 ай бұрын
Kozikode hilite മാളിന് മുന്നിൽ NH 66നു വേണ്ടി പാറ കട്ട് ചെയ്യുന്നുണ്ട് പുതിയ മെഷീൻ വെച്ച് 👌