1000 ഡോക്ടർമാരും 1000അപിപ്രായം ആവും പറയുക. നേരച മുടി കരി തെച്ചാലും കറുക്കും പക്ഷേ കിളിർത്തു വരുന്ന മുടി വെള്ള തന്നെ ആവും. ലോകത്ത്. നേരച്ച മുടിക്കുള്ള മരുന്ന് ഇനി പരീക്ഷിക്കാൻ ആരും ഉണ്ടാവില്ല അത്രക്ക് മരുന്ന് ഉണ്ട് 😂
@bindhuthyagarajan6248 Жыл бұрын
ചന്ദ്രനിലും ചൊവ്വയിലും വരെ മനുഷ്യന് എത്താൻ കഴിഞ്ഞിട്ടുണ്ട്... പക്ഷേ allergy ഉണ്ടാക്കാത്ത ഒരു hair dye ഉണ്ടാക്കാൻ ഒരുത്തനും ഇല്ല ഇവിടെ... ( hair dye allergy കൊണ്ട് സങ്കടപ്പെടുന്ന ഒരു വീട്ടമ്മയുടെ രോദനം )
@laliyohannan667010 ай бұрын
@@bindhuthyagarajan62481:41
@logicthinker69999 ай бұрын
@@bindhuthyagarajan6248ആയുർവേദ പ്രോഡക്റ്റ് ഉണ്ട് maam ആവശ്യം ഉണ്ടെങ്കിൽ കോൺടാക്ട് യാതൊരു സൈഡ് എഫക്ട് ഉം ഇല്ല
@masas916 Жыл бұрын
എന്ത് ചെയ്താലും നര വീണ്ടും വരും. മുടി തലയോട്ടിയിൽ നിന്നും മുകളിലോട്ടാണ് വളരുന്നത് അല്ലാതെ മുകളിൽ നിന്നും താഴെകല്ല. അത് കൊണ്ട് എന്ത് ചെയ്തിട്ടും കാര്യമില്ല.
@Hiux4bcs Жыл бұрын
നര വരും വന്നാൽ കറുപ്പിച്ച് നിർത്തുക
@jijosebastian7325 Жыл бұрын
കറക്റ്റ് ആണ്... ഇവരൊകെ ചുമ്മാ തള്ളുന്നതാ... പ്രായം കൂടും തോറും നര വരും...
@premyjos Жыл бұрын
Correct.. ആരു എന്തു പറഞ്ഞാലും .തലയിലെ മുടി നരപ്പിക്കാനോ കറുപ്പിക്കാനോ. ആർക്കും കഴിയില്ല.. Divin law
@revikrishnamoorthy8212 Жыл бұрын
U R 100% correct.
@bhargavinarayanan9252 Жыл бұрын
❤
@vinod3926 Жыл бұрын
കാപ്പിപ്പൊടിയും , ചായപ്പൊടിയും പരീക്ഷിച്ച് സമയവും കാശും കളഞ്ഞവരാണ് കേരളത്തിലെ ഒട്ടുമിക്ക നരയുള്ളവരും . കറുപ്പ് കിട്ടാൻ ഡൈ തന്നെ വേണം സാർ .
@ashlykmadhu7852 Жыл бұрын
😊😊
@Hiux4bcs Жыл бұрын
Henna ഉം നീലയമരിയും use ചെയ്യ് allergy test cheyyanam
@DRBIBINJOSE Жыл бұрын
@@Hiux4bcs ❤
@rajeshking2461 Жыл бұрын
അങ്ങനെ പറയല്ലേ. എന്റെ അനുഭവമാ. നീലയമരി supr
@anithas2595 Жыл бұрын
Correct
@miyamichu2301 Жыл бұрын
ഞാൻ ആകെ വിഷമത്തിൽ ആണ്..😢😢😢 26 വയസ്സ് ആയിട്ടുള്ളൂ..50 വയസ്സ് ആയ ആളുടെ പോലെ മുടി നര യ്ക്കുന്നൂ..😓😓 age പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല
@kkharidasan694211 ай бұрын
പ്ര പൗണ്ഡരീകാദി തൈലം തേച്ചുകുളിക്കുന്നത് ഗുണം ചെയ്യും. നാരസിംഹരസായനം ഉള്ളിൽ കഴിക്കാം. ഒരു ആയുർവേദ ചികിത്സകന്റെ നിർദ്ദേശം തേടുക.
@AlexH-re5lw10 ай бұрын
@@kkharidasan6942😂😂😂😂
@AlexH-re5lw10 ай бұрын
വെറുതെ ആയുർവേദ ഡോക്ടർ ന്റെ പുറകെ നടന്നു ക്യാഷ് കളയല്ലേ.
@sreejith_b_kollam4 ай бұрын
Njnum😑
@igg4733 ай бұрын
Same awastha aan endan cheyuka🙂
@mohandaspalamoottle2903 Жыл бұрын
ഇതൊക്കെ വെറുതെ..ഒരു കാര്യവുമില്ല 21 വയസ്സിൽ തുടങ്ങി ... കുറെ നോക്കിയതാ time waste😂😂😒
@harikumarvasudev57911 ай бұрын
ഇതൊക്കെ കണ്ടും കേട്ടും ഉപയോഗിച്ചും 8 ൻ്റെ പണി കിട്ടി അവസാനം സൈ ഉപയോഗിക്കുന്നത് നിർത്തിയ എൻ്റെ മനസമാധാനം ഹോ😂
@vaijib7116 Жыл бұрын
Very good information
@shyam98479 Жыл бұрын
Biotin(b7), and b complex vitamins... Minerals ( zing, Copper, Magneeshyam, calcium vitamin D3)
@saidali642 Жыл бұрын
Ethu anthaaa?
@shyam98479 Жыл бұрын
@@saidali642 ithu dr. Parnja mudi ku venda vitamins and minels.. Njn ivde kurichenne ullu
@DRBIBINJOSE Жыл бұрын
❤
@shyam98479 Жыл бұрын
@@DRBIBINJOSE thank u sir
@vishnuspillai8824 Жыл бұрын
ഇതിന് supplyment വല്ലതും ഉണ്ടോ? ആയുർവേദത്തിൽ ഇത് കൂട്ടാൻ ഉള്ള മരുന്ന് ഏതാണ്
@kamaluck7957 Жыл бұрын
Namaskaram doctor doctorku ariyavunna enthengilum nalla doctorude Peru parayamo ellavarkum athoru upakaramayirikumallo please doctor reply tharane
@HeyAmigos-wo5oh6 ай бұрын
😂🤣
@ലൗആൻഡ്ലൗഓൺലി3 ай бұрын
😂
@minshamirshah8747 Жыл бұрын
മുടി നെരച ഒരു ഒര് ഡോക്ടറും ടിപ്സ് പറയില്ല അതാണ് കോമഡി
@valsalavalsala7235 Жыл бұрын
Dr. നാച്ചുറൽ ആയിട്ടുള്ള ഡൈ ഏത് ആണ് ഉള്ളത് പേര് ഒന്ന് പറയാമോ pls
@user-ul2gv8sw4p Жыл бұрын
Ayur vedha
@sathidevipp5562 Жыл бұрын
നീലയമരി ഗാന്ധി ഗ്രാമം എന്ന വിപണന കേന്ദ്രത്തിൽ കിട്ടും ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ 130 രൂപ മൈലാഞ്ചിയും കിട്ടും 70 രൂപ
@aswinakp7791 Жыл бұрын
മുടി റെഡി ആവോ
@esther41693 Жыл бұрын
Ammonia free dyes....., ഒരുപാട് കറുപ്പ് നിറം, ഒരുപാട് പ്രായം തോന്നിക്കും.. Light brown, chest nut color ഇവയൊക്കെ ആണ് നല്ലത്
@akkuakbar-ed9ok Жыл бұрын
എന്ത് പൊട്ടത്തരമാണ് നിങ്ങൾ പറയുന്നത്. ഒരു പാട് കറുപ്പ് നിറം എങ്ങനെ പ്രായം തോന്നിക്കും പ്രായo കുറക്കുകയേയുള്ളു
@saidalaviqatr5680 Жыл бұрын
Q
@user-ul2gv8sw4p Жыл бұрын
Amoniya free dye kittumo
@pallotty Жыл бұрын
തലയിൽ മുടി ഉണ്ടായിട് വേണ്ടേ നരക്കാൻ... കഷണ്ടിയെ കഷണ്ടി.
@midhun2442 Жыл бұрын
😂😂
@nusaibashahul16653 ай бұрын
😄😄
@sunusaji55599 ай бұрын
Thank you doctor
@Appuzzgamingofficial10 ай бұрын
നരയെ പുർണമായും മാറ്റാൻ പറ്റുവോഹ്
@DileepKumar-pf7se Жыл бұрын
Noni hear dye super. No allergic
@user-ul2gv8sw4p Жыл бұрын
Amoniya free aano
@ashanandakumar4518 Жыл бұрын
Athinum allergy undu
@user-ul2gv8sw4p Жыл бұрын
@@ashanandakumar4518 allergy ellathavarum undu
@adharshadhu11 Жыл бұрын
Good video 🥰... But too slow talking, 2× speed required....
@meerarajan4649 Жыл бұрын
Filter coffee on instant coffee w have to use for it
@shabeerali663 Жыл бұрын
മുടിയെ പറ്റിയുള്ള വീഡിയോ കണ്ടൂ കണ്ട് പ്രായം കൂടി മൂടി നരച്ച മലയാളികൾ😂😂😂
@Nair-cg1og Жыл бұрын
😂😂😂😂
@FousiyaFousi-pd4ou10 ай бұрын
Sheriyanne😅😅😅
@shifathima82726 ай бұрын
Sherikkum
@ShahinSha-te5kz Жыл бұрын
Sr മുടി കൊഴിച്ചിൽ താരൻ എന്നിവ മാറാനായിട്ട് ഏത് Doctor's നെ കാണേണ്ടത് ഒന്ന് പറഞ്ഞു തരുമോ.....
@minhaj3325 Жыл бұрын
സ്‌കിൻ Dr അല്ലെ
@priyaprasadpriyaprasadpriy7812 Жыл бұрын
Hair specialist
@indusartandcrafts7154 Жыл бұрын
Dermatologist
@sheebarahim3689 Жыл бұрын
സ്കിൻ ഡോക്ടറെ കണ്ടാൽ മതി
@sovereignjocker2556 Жыл бұрын
Enthino vendi oru video. Enthengilum proper solution aayirikum ennu karuthi video full kandu.. Ahh.. Doctore ithoke parikshichu thottatha😂
@midhunmidhin-p9607 Жыл бұрын
Thank u dr🙏❤️
@aboobackartharammal4882 Жыл бұрын
ഡോക്ടർ...പ്ലീസ് ഹെൽപ്...തലയിൽ ചൊറിച്ചാലും തലയോട്ടിയിൽ നിന്ന് വെളുത്ത പാളികൾ ഇളകി പോകുന്നു...ചിലപ്പോൾ ചെറിയ കുരുക്കൾ വന്നു ചൊറിഞ്ഞു പൊട്ടുന്നു...ഇതിന് മരുന്ന് ഉണ്ടോ...? ഡോക്ടർ പ്ലീസ് ഹെൽപ്...!
@sharafudheensharafu2256 Жыл бұрын
തീർച്ചയായും pls reply
@khyrunneesacm444110 ай бұрын
Zeba herbal oil
@SamsungJ-tk5nm Жыл бұрын
Thanks doctor
@DRBIBINJOSE Жыл бұрын
❤
@rameshv1675 Жыл бұрын
Very good information 👌
@DRBIBINJOSE Жыл бұрын
❤
@babuajman6981 Жыл бұрын
നമ്പർ തരണo ബത്തേരി എവിടെയ, ണ്
@abdulrasheederichipally251 Жыл бұрын
Don't do
@sudharmasurendran320111 ай бұрын
Thanikku varay pani onnumilledo
@abdulsaleemkv5272 Жыл бұрын
ഇതൊക്കെ വെറുതെ പറയുന്നതാണ്. എനിക്ക് എല്ലാ ഡൈയും.അലർജിയാണ്. ചായ, കാപ്പി, നീലയ മരിപ്പൊടി, എന്നിവയൊന്നും മുടിയിൽ നിൽക്കില്ല. ഇവർക്ക് യു. റ്റൂ ബ് കളക്ഷനു വേണ്ടി നമ്മുടെ സമയവും പണവും നഷ്ടപ്പെടുത്തുകയാണ്. ആരും പെട്ട് പോവല്ലേ.കളവ് പ്രചരിപ്പിക്കുന്നതിനേക്കാൾ നല്ലത് ഡാഷിൽ കൈയിട്ട് മണത്ത് നോക്കിയിരിക്കുന്നതാണ്.
@rathidas396910 ай бұрын
❤❤
@rathidas396910 ай бұрын
Malavu paraunu
@azeezazeez495 Жыл бұрын
Onnu pokuo chengathi. Iyyalk oru pani koduthalo?
@shyamaretnakumar5868 Жыл бұрын
ഏത് പ്രായത്തിലും ഫലിക്കുമോ
@shubashuba9171 Жыл бұрын
Thanks😍sir
@DRBIBINJOSE Жыл бұрын
❤
@valsammaprasad4283 Жыл бұрын
Why thanks sir, no use utube making money,do not support.
@NihilaVip Жыл бұрын
Hair growth ndavuo sir
@binusivan7215 Жыл бұрын
മെലാനിൻ കുറയുന്നതു കൊണ്ടാണ് നര വരുന്നത് എന്ന് കേട്ടിട്ടുണ്ട്...
@FasalFasalu-p7n5 ай бұрын
Melanin enn parayumbo entha
@Anugraha5343 ай бұрын
@@FasalFasalu-p7n enzymes giving black colour to skin and hairs
@romeo785 Жыл бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹം പറയുന്നതൊക്കെ 50% അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആണ്. Fake.
@veenas6090 Жыл бұрын
Sir..അലോപെഷ്യ എന്ന അസുഖം പൂർണമായും ചികിൽസിച്ചു മാറ്റി എടുക്കാൻ കഴിയുമോ
@rameezwazeer7277 Жыл бұрын
Kayiyum homeo try cheyyoo enikk marii
@cinisen1743 Жыл бұрын
പപ്പായ കറ തേച്ചു , അസുഖം പൂർണമായും മാറി
@bilalhamsa4418 Жыл бұрын
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും വട്ടത്തിലുള്ള മുടി കൊഴിച്ചിലും (അലോപേഷ്യ )മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും 7994049606
@lubinashihab5947 Жыл бұрын
@@rameezwazeer7277 ethu homeo doctor name and place please
ഇതൊക്കെ പരീക്ഷിച്ചു മടുത്തതാണ് ഡോക്ടർ.വലിയ കളർ വ്യത്യാസം ഒന്നും വന്നില്ല.നേരിയ ഒരു ചെമ്പുനിറം വരും അത്ര തന്നെ. അലർജി ഉണ്ടാക്കാത്ത ആ ഡൈ ഏതാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നേപ്പോലെ പലർക്കും ഉപകാരമായേനെ.
@romanaromana6678 Жыл бұрын
cunseltingnu samayam kittarundo?
@meerarajan4649 Жыл бұрын
Any coffee w can use
@thomasantony5002 Жыл бұрын
ഉറപ്പു വരുത്തിയ കാര്യങ്ങൾ മാത്രം പറയാൻ ശ്രദ്ധിക്കുക
@prasanthkumar5974 Жыл бұрын
ഡോക്ടറെ കാണാൻ പറയാൻ താങ്കളുടെ ആവശ്യമില്ലല്ലൊ
@marvanking4351 Жыл бұрын
ഡോക്ടറും നല്ല ഡൈ തന്നെയാണ് അടിച്ചത്...
@shamnadshamnad1288 Жыл бұрын
😂
@Rasiya_moideen_ownworld Жыл бұрын
😂😂😂😂😂😂😂
@thomasantony5002 Жыл бұрын
സ്കാൾ പ് എന്താണ് ?
@shiyanaharris3337 Жыл бұрын
Shirocharmmam
@jishavasanth1483 Жыл бұрын
Thalayotti ennu malayalam
@sameenakuppadan4261 Жыл бұрын
സർ എന്റെ മകൻ 14 വയസ് അവന് അകാല നരയും താരനും ഉണ്ട് എന്താണ് ചെയ്യേണ്ടത്😢
@shareeftirur2911 Жыл бұрын
അതിനെ പറ്റിയല്ലെ പറയുന്നത്
@rahulrajk3207 Жыл бұрын
Enikum same age il start aayi, ippo 22, nallavannam nara und, enthokke cheithittum marunnila. Koodunne ullu
@bilalhamsa4418 Жыл бұрын
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും വട്ടത്തിലുള്ള മുടി കൊഴിച്ചിലും (അലോപേഷ്യ )മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും 7994049606
@sindhuthanduvallil4011 Жыл бұрын
നല്ലൊരു ഡെര്മടോളിഗസ്റ്റ് നെ കാണൂ
@dailyvibess5916 Жыл бұрын
Oru organic product und 💯 natural an oru side effects um illa please contact me ഏഴ് മൂന്നു പൂജ്യം ആറ് ആറ് ഒൻപത് നാല് രണ്ട് രണ്ട് ഏഴ്
@starlight4711 Жыл бұрын
ഡൈ ചെയ്താൽ നര കൂടുമോ
@somalatha8905 Жыл бұрын
👍👍👍
@ritaxavier4551 Жыл бұрын
Ath eth dy anenu onu parayamo Dr.
@beevideochannel Жыл бұрын
All of it is not fare if you demonstrate what you want to say at least one method
ഒരു മയത്തിൽ തള്ള് ചേട്ടന്റെ തള്ള് കൊണ്ട് ട്രെയിൻ വരെ നീങ്ങിപ്പോകും
@gayathrivs6539 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@alextheodorus10 ай бұрын
Chumma Verute ingane video idarute. There is no permanent solution for getting black color for hair except chemical
@novavlogs8440 Жыл бұрын
ചായ പൊടി ഹെന്ന ഇവഇട്ടു മുടി കൂടുതൽ നരച്ചു
@user-ul2gv8sw4p Жыл бұрын
Marketil kittunna henna chemical aanu
@milifecarenarokkavu1070 Жыл бұрын
ഒരു 25 ലധികം ഇത്തരം ഉടായിപ്പ് കേട്ടിട്ട് ഞങ്ങളിൽ പലരും ചെയ്തിട്ടുണ്ട്. ഇത്തരം ഉടായിപ്പ് അടങ്ങുന്ന ഹെഡിങ് കണ്ടാൽ ഓപ്പൺ ചെയ്യരുത്. വഞ്ചന യാണ് നരച്ച പാവം യുവ വൃദ്ധ സുഹൃത്തുക്കളെ..
@soniyam4956 Жыл бұрын
Doctrde ethramathe video anavoo idh...mudi karupikan😂😂
@jobouythomas4538 Жыл бұрын
ഈ Dr. മറുപടി തരില്ല
@SKTIMELOOPER8 ай бұрын
നര മാറാൻ ഞാൻ ഒറ്റ വഴിയേ കാണുന്നുള്ളൂ മൊട്ടയടിച്ച് നടക്കുക... 😎
@dennyma824 Жыл бұрын
Pl .. stop thallanl
@thomasantony5002 Жыл бұрын
വെറുതെ തള്ളരുത് ഉറപ്പായ കാര്യമേ പറയാവു ഒന്നുമല്ലേലും ഡോക്ടർ ആണെന്നേ ലേ പറഞ്ഞ്
@shinekar4550 Жыл бұрын
Doctor pottan ano🤔
@vishnuspillai8824 Жыл бұрын
നൂതന ഡൈ ഏതാണ്
@Fdhaaaah__9 ай бұрын
കളവ്.പ്രായം വന്നാൽ
@milifecarenarokkavu1070 Жыл бұрын
ഇവർ റേറ്റിംഗ് കിട്ടാൻ പൂർണ ഉടായിപ്പ് ആണ്
@aswinbk2201 Жыл бұрын
❤️👍👍
@lekhalekha8817 Жыл бұрын
ആ തള്ള് വണ്ടി വന്നു
@PriyeshK-e8d11 ай бұрын
ഇത് അത്ര നല്ലത് അല്ല...
@basheerbachi6493 Жыл бұрын
Anthumanaankatta
@minimadhavan9204 Жыл бұрын
ഓ വലിയ കണ്ടുപിടുത്തമായിപ്പോയി.
@sabithpk9990 Жыл бұрын
Vidio taimig log
@sidinaryahiya71448 ай бұрын
😢mm
@jithinppjithu70285 ай бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😂
@santhoshkedharam6286 Жыл бұрын
അപ്പൊ പണി പശൂമ്പാലിൽ
@ShahulKp-d9x Жыл бұрын
Anaz 😄
@ebvijeesh Жыл бұрын
Waste of time
@sageerkm77462 ай бұрын
Veruthaeee pulu
@AnasShefa11 ай бұрын
Dr die adichitirikuvaano😅
@santhoshkedharam6286 Жыл бұрын
പത്തു മിനിറ്റ് കളഞ്ഞു
@shijivinu7303 Жыл бұрын
വെറുതെ തള്ളാതെ
@abdulrasheederichipally251 Жыл бұрын
Waste waste time n cash waste
@beenakumari426 Жыл бұрын
Vere joliyonnumille
@saraphiliph8423 Жыл бұрын
😂😂😂 tamasha
@HameedDammam Жыл бұрын
🤪🤪
@Anacondasreejith Жыл бұрын
Dandruff മുടി നരയ്കകൻ കാരണം ആവുമോ? എനിക്ക് ആവശ്യത്തിൽ അധികം താരണം ഉണ്ട്
@rafeequrafeequerafeeque9294 Жыл бұрын
ഇതൊക്കെ വെറുതെ വീഡിയോ കണ്ട് അയാൾക്ക് ക്യാഷ് കിട്ടും അത്രേ ഉള്ളു 😂