Yes. Ath fungus aanu. poovankurunnila archu nellikka valuppam aakki vattathil mudi kozhuyunnidath chora podiyunna vare thirummi thirummi shesham aa neeru avide ittich ara manikkor kazhinj thalakazhukuka. shesham adikalpa oil purattuka.
@mohananchandrasekharan6990Ай бұрын
മുടി പോയ സ്ഥലത്ത് ഇഞ്ച കൊണ്ട് ഉരച്ചു durddhoora പത്രാദി വെളിച്ചെണ്ണ പുരട്ടുക.. പിറ്റെ ദിവസം തൊട്ട് ഉരക്കണ്ട എണ്ണ പുരട്ടിയാൽ മാത്രം മതി
@vanaprasthamАй бұрын
@@Mini-e3m2y ഉണ്ട്. ക്ലാസ്സ് എടുക്കാം. Fungus ആണ് അത്. Vitamin b with c tablet പ്രതിരോധം കൂട്ടാൻ daily 1 എടുക്കാം. പൂവങ്കുറുന്നില കിളിന്ത് ഭാഗം കഴുകി ഒരു നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി നീര് പുറത്തേക്ക് വരുന്നു എന്ന് കാണുമ്പോൾ, വട്ടത്തിൽ മുടി കൊഴിയുന്ന ഭാഗത്ത് ഇത് ഉരസുക.. തിരുമ്മി തിരുമ്മി ആ ഭാഗത്ത് ചെറുതായി രക്തം പൊടിയുന്ന മാത്രയിൽ കാണുമ്പോൾ നിർത്തിയിട്ടു പൂവങ്കുറുന്നില നീര് അവിടെ ഒഴിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ നീര് മാത്രം അവിടെ ഒഴിക്കുക. മുടി കിളിർത്തു വന്നോളും. ഇത് ചെയ്യാൻ താമസിക്കുന്തോറും, കൂടുതൽ നാൾ ചെയ്യേണ്ടി വരും. ശ്രദ്ധിക്കുക, ആദ്യ ദിവസം മാത്രം തിരുമ്മി തലയിലെ ആ ഭാഗത്തു ചോര പൊടിഞ്ഞാൽ മതി. പിന്നീട് എല്ലാ ദിവസവും പൂവൻകുരിന്നില നീര് മാത്രം അവിടെ ഇറ്റിക്കുക. ശരീരം ദിവസവും വിയർപ്പിക്കുക.
@preethaajayan11609 ай бұрын
Thank you sir നല്ല അറിവുകൾ പകർന്നു തന്നതിന്
@SuniAnthony-sx4fb3 ай бұрын
സാറിന് പ്രായത്തിനനുസരിച്ചു അറിവും കൂടുമല്ലോ
@anievargheesh2849 ай бұрын
Super information doctor thank you God bless you
@keerthy.rkrishnan98579 ай бұрын
Mini teacherinte no onnu tharumo
@GeethaMadhav-i1h10 ай бұрын
എവിടെ കിട്ടും? മേടിക്കാൻ ഒന്ന് പറഞ്ഞു തരുമോ
@sreejayasree31109 ай бұрын
🙏🙏❤️❤️thank you sir
@ajayakumar88607 ай бұрын
നല്ല വൈദ്യൻ മാത്രമല്ല നല്ല അധ്യാപകൻ കൂടിയാണ്
@User-w2t4e4 ай бұрын
Majority utter foolishness 🤣😂 Jelly from jelatin You can also make collagen from bone broth
@jonastoverse2 ай бұрын
Very good information thanks 🙏
@Beenaasok-zn6pu9 ай бұрын
ThankYouSir🙏
@jollymmathomas675410 ай бұрын
Natural die കിട്ടുന്ന No. തരാമോ?
@sreejagopinath65609 ай бұрын
Thankyou സാർ 🙏🥰
@DDvlog-710 ай бұрын
Good information
@leelanarayanan3877 ай бұрын
🎉
@SathideviK.G9 ай бұрын
എന്നെയും ഇതിൽ ഉൾപെടുത്തുമോ സാർ
@vanaprastham8 ай бұрын
Kindly contact admin +918848245579
@lathikarajeeth59562 ай бұрын
വൈദ്യരെ നമസ്കാരം മുട്ടുതേയ്മാനം ഉണ്ട് എനിക്ക്. ഇതു പൂർണ്ണമായും മാറുമോ എന്താണ് ചെയ്യേണ്ടത് ദയവായി പറഞ്ഞു തരുമോ🙏🙏🙏
@BeenaAlex-zw9ysАй бұрын
Archana Yanikkum vaynum hair dye
@anushsathi781210 ай бұрын
Very informative vedio. thanku sir
@preethajames56199 ай бұрын
Sugar poornamai mattan enthanu cheyyendathu medicine kazhichu maduthu
@spkneera3695 ай бұрын
ചോറു തിന്നുന്നത് നിർതുക. യോഗ ശീലമാക്കുക.
@marygreety86966 ай бұрын
Most useful video i have ever seen in KZbin. Thank you so much doctor ❤.
@harilal65357 ай бұрын
Thyroid kond mudi poyavar oru video cheyo
@AaamilaAamiАй бұрын
എന്റെ മകന് 13 വയസുണ്ട് മുടികൾ നരക്കുന്നു എന്താണ് ഒരു സൊല്യൂഷൻ. മറുപടി പ്രദീക്ഷിക്കുന്നു
@UshaRNair-h4i5 ай бұрын
സാർ നമസ്ക്കാരം സാർ എന്റെ തലമുടി പൊഴിയിന്നുണ്ട്
@Adamayshaara4 ай бұрын
Vitiligo kurich oru class idaamo????
@aiswaryaps585010 ай бұрын
അർച്ചന products എവിടെന്ന് കിട്ടും
@SangeethaShiju-w1w10 ай бұрын
Thank
@girijavenugopal64989 ай бұрын
സർ ഷുഗർ കുറയ്ക്കാൻ മാർഗം പറഞ്ഞു തരുമൊ
@bhimaandkittosworld2194 ай бұрын
ഞാനും ആദ്യമായി ആണ് കാണുന്നത്
@devakyk9 ай бұрын
ഇതാണല്ലേ ഇത്രയും പ്രായമായിട്ടും സാറിന്റെ മുടിയുടെ രഹസ്യം തീർച്ചയായും സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യാം😂🎉😂😂😂😂😂😂😂
@ജിബിൻ22556 ай бұрын
😮😮
@indujayakumar94410 күн бұрын
Sir ne Patti ningalkkonnum ariyathathu kondanu ningal angane parayunnathu.Sir njangalkku Daivam aanu
@@prasannakumari7953 Kindly join K V Deyal Nityasadhana community through whatsapp group : chat.whatsapp.com/IKpvjZZfxMtCW87HfAN7dr
@bameeshp11753 ай бұрын
13:06 13:06 @@vanaprastham
@SheebaBaby-cy6mhАй бұрын
😊 @@vanaprastham
@shantymichael32737 ай бұрын
Tang.You.Sir
@axelizabeth19297 ай бұрын
For one ounce oil how many damthapala leaves should be added.
@ajidini9 ай бұрын
ഇതെങ്ങനാണ് സാറിന്‍െറ അടുത്ത് സംസാരിയ്ക്കുന്നത്
@Dhruvesh5385 ай бұрын
Prostate ന് പ്പറ്റി ഒരു video !
@jyothiajin34738 ай бұрын
Sir my child having alopacia 19 years Universal totalities What i have to do ? Previously done all medication
@thilakan99987 ай бұрын
ഞ്ഞെട്ടാവിലിൻടെ ഇല ഉപയോഗിക്കുക
@ajithadinesh526910 ай бұрын
How to get Archana products
@RadhamanyS12310 ай бұрын
വളരെ നല്ല അറിവാണ് 👌👌👌
@kanakampillai2629 ай бұрын
,from where we get Archana products?
@parijans542210 ай бұрын
Good information sir god bless you
@ranithomas853810 ай бұрын
Thanku sir
@Hiux4bcsАй бұрын
എള്ള് spinach ല് അരച്ച് smoothie പോലേ കഴിക്കാമോ ?
@binduraju19362 ай бұрын
ആസ്‌ട്രേലിയയിൽ എവിടെ നിന്നാണ് റോയൽ ജെല്ലി കിട്ടുന്നത് സാർ
@SubinB-k7e4 ай бұрын
വയറിന്റെ കുഴപ്പം കൊണ്ടാണ് താരൻ വരുന്നത്
@noushadnoushadvk50572 ай бұрын
സാർ വെള്ള പാണ്ടിന് ഒരു വീഡിയോ ചെയ്യാമോ
@livingtimes823510 ай бұрын
Pcod, infertility video cheyyamo
@vanaprastham9 ай бұрын
Namaste. Yes, we will do a session for you and all those inneed.
@hindipadsaala86303 ай бұрын
Mudikku oil pakaram theykan enthenkilum onda
@renjurs77397 ай бұрын
Sir ne nerit kandu treatment edukkan...entha cheyendathu ..place evideya
@muneeranazzi18593 ай бұрын
54:46
@oldisgold197710 ай бұрын
Thank യു സർ.
@geethanjaligopalan3666Ай бұрын
നമ്മുടെ ബ്ലഡ് എടുത്തു തലയിൽ കുത്തി വയ്ക്കുന്നത് നല്ലതാണോ മുടി പൊഴിയുന്നത്തിന്
@sudhavinod92814 ай бұрын
🙏നന്ദിയോടെ 🙏
@joicejalaja55138 ай бұрын
എനിക്കു ഷുഗർ തുടങ്ങിയിട്ട് 15 വർഷത്തിൽ കൂടുതൽ ആയി ഒരിക്കലും നോർമൽ ആയിട്ടില്ല ഭുഡ്ഡും ഡോക്ടർമാർ പറയുന്നതു പോലെ കൺട്രോൾ ചെയ്യുന്നുണ്ട്. ദയവായി സാറ് പറയുന്നത് പോലെ ട്രീറ്റ്മെന്റ് ചയ്യാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ട അടുത്ത സ്റ്റെപ്പ് എന്താണ്. ദയവായി മറുപടി തന്ന് എന്നെ ഒന്നു സഹായിക്കാ ഞാനപേക്ഷിക്കുകയാണ് വയസ്സ് 60. സാർ മറുപടി തരുംഎന്ന സന്തോഷം എനിക്കുണ്ട്.
@vanaprastham8 ай бұрын
+91 8848245579 എന്ന നമ്പറിൽ കെ വി ദയാൽ ചികിത്സ നിർദ്ദേശങ്ങൾ കൃത്യമായി ലഭിക്കാൻ വിളിക്കുക. സമയം 5pm-8pm.
@lucyaugustine94626 ай бұрын
Thank you sir.
@roneythomas39926 ай бұрын
ഷുഗർ കുറക്കാൻ കഴിയും
@vanaprastham6 ай бұрын
@@joicejalaja5513 ദയവായി 8848245579 എന്ന നമ്പറിൽ രാവിലെ 10-11am ഇടയിൽ ബന്ധപ്പെടുക.
@SaneeshSaneesh-q2q5 ай бұрын
👍
@santhakumari20855 ай бұрын
ഡോക്ടർസ് വളരെ നല്ല പ്രഭാഷണവും ചികിത്സാരീതികളും പറഞ്ഞ തന്നു ഞാൻ ശാന്തകുമാരി 72 വയസ്സ് ലിവർ സിറോസിസ് അതിനുവേണ്ടി എന്താണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു തരുക ദയാൽ സാർ കഴിക്കേണ്ടത് എന്തൊക്കെ ജീവിതശൈലി മാറ്റങ്ങളാണ് വരുത്തേണ്ടത് സാറിനെ വിളിക്കേണ്ട നമ്പർ ഒന്ന് തരാമോ
@hindipadsaala86303 ай бұрын
Akala nara mattan oru otamuli parayumo
@rekhapillai253010 ай бұрын
Sir alopecia and female baldness നെ കുറിച്ച് ഒരു video ഇടാമോ please '
@vanaprastham10 ай бұрын
yes. surely we will soon upload it
@jancyjoseph14574 ай бұрын
Royal jelly
@prabhavathianiyath53256 ай бұрын
Very good experience like to join this group
@vanaprastham6 ай бұрын
@@prabhavathianiyath5325 kindly contact 8848245579 via whatsapp. Will reply within 24hrs.
@mravvlogs.9 ай бұрын
👍🏽👍🏽
@Beena773710 ай бұрын
പത്തനംതിട്ട സ്ഥലം നേരിട്ട് കാണാൻ പറ്റുമോ
@elizabethvarghese15 ай бұрын
Dye egane kittum
@aswinachu56793 ай бұрын
നാച്ചുറൽ ഡൈ ഏതാണ് ഒന്ന് പറഞ് തരാമോ സാറേ
@sudhanyababu37312 ай бұрын
Sugar nu ulla notice tharamo
@devakumarivelukkutty19415 ай бұрын
Dye vangan enthucheyyanam
@jyothiajin34738 ай бұрын
Tyroid patient had hair loss What we have to do ?
@PriyahareeshADH6 ай бұрын
Doct nerite Kanan patumo.
@vanaprastham6 ай бұрын
@@PriyahareeshADH Sir doctor alla. Ernakulam, Thrissur, Ettumanoor, Alppuzha jillakalil class edukkanum, arogya nirdeshangal nalkanun vararund. Kooduthal details kittan 8848245579 enna numberil whatsappilode bandhapedu. Sir enn ellam evide undenn schedule ayakkanakum.
@shantiviswabharan41449 ай бұрын
Namsthe Sirentta clacl annayum charkkamo
@vanaprastham8 ай бұрын
Kindly join K V Deyal Nityasadhana community through whatsapp group : chat.whatsapp.com/IKpvjZZfxMtCW87HfAN7dr
@lethamol31596 ай бұрын
Coconut oil
@shaijumundakkal43976 ай бұрын
Dr നേരിട്ട് കാണാൻ സാധിക്കുമോ
@roneythomas39926 ай бұрын
എൾ ലേഹ്യം നല്ലതാണ് നമ്മൾ ഉണ്ടാക്കി അതിൽ അങ്ങാടിമരുന്നു ചേർക്കണം
@binduraju19362 ай бұрын
റോയൽ ജെല്ലി മിനിടീച്ചർ എത്തിച്ചു തരുമോ
@spkneera3695 ай бұрын
Avocado fruit HighProteen ullathaanu.
@JyothiAdukkadukam2 ай бұрын
flaky dandruff nu entha cheyande onnu parayane 12yrs ulla molku anu
@vanaprastham2 ай бұрын
@@JyothiAdukkadukam high acidity ഉണ്ട്. Cucumber juice daily കുടിക്കണം. അഗത്തി ചീര daily ചമ്മന്തി അരച്ച് കഴിക്കണം. ചെമ്പരത്തി താളി ഉണ്ടാക്കി തലയോട്ടി കഴുകി നോക്കുക. ഒപ്പം, ഉമ്മത്തിന്റെ ഇല അരച്ച് തലയോട്ടി കഴുകണം. അഥവാ പച്ച മഞ്ഞളും ആര്യവേപ്പും ചേർത്തരച്ചു തലയോട്ടി തേച്ചു കുളിക്കുക. ആദികല്പ ഹെയർ ഓയിൽ ഉപയോഗിക്കുന്നവർക്ക് താരൻ പൂർണ്ണമായി മാറി കണ്ടിട്ടുണ്ട്. കൂടെ കിട്ടുന്ന നോട്ടിസിൽ പറഞ്ഞിരിക്കും വിധം മുടിക്ക് വേണ്ടുന്നത് കൊടുത്താൽ ശിരോരോഗങ്ങൾ മാറിക്കിട്ടും.
@JyothiAdukkadukam2 ай бұрын
@ Thankyou 🙏🏻
@jessythomas44103 ай бұрын
🥰🥰
@PadminiSathyaprasad10 ай бұрын
❤❤❤
@jayaspillai87729 ай бұрын
Sir vedio very long. Thank u so much. Good message