മുടി കൊഴിച്ചിലിനെക്കുറിച്ചു ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല താങ്ക്സ് ഡോക്ടർ
@syamalakd378 Жыл бұрын
Dr. വളരെ വിജ്ഞാനപ്രദം ആയ വീഡിയോ ആണ് ഇത്. മുടിപോകുന്നു കഷണ്ടി വരുന്നു എന്ന് വിചാരിച്ചു അമിതമായി ആകുലപ്പെടേണ്ട കാര്യമില്ല എത്രയോ എത്രയോപേര് അതനുസരിച്ചുള്ള ഹെയർസ്റ്റൈലിൽ ആൽമവിശ്വാസത്തോടെ ജീവിക്കുന്നു
@SHAZCART2 жыл бұрын
തലയിൽ ഉള്ളപ്പോ ശ്രദ്ധിക്കാത്ത ഒന്നും കൊഴിഞ്ഞുപോകുമ്പോൾ ശ്രദ്ധിക്കുന്നതും ആണ് മുടി...
@MelanMelan-uw8hi2 жыл бұрын
Correct. Pinne helmetilum povnnu.
@salmasubair24452 жыл бұрын
Crct
@saniyaraju76602 жыл бұрын
Sathyam 🥴
@gourynandha95212 жыл бұрын
Vaayile pallum anganokkethannaanu 😝
@muhzin53042 жыл бұрын
Sathym Avstha 🙂
@BTS-fz5kl2 жыл бұрын
എന്താ മുടി കൊഴിയുന്നത് - ടെൻഷൻ കൊണ്ട് ന്തിനാ ടെൻഷൻ - മുടി കൊഴിയുന്നത് കൊണ്ട് 😐😐😐😑😑😑😑😑😑😑
@anaswaram87812 жыл бұрын
അവസ്ഥ മാഷേ 🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆
@irshadknr46272 жыл бұрын
🥴😁🤣
@murshidamajeed78952 жыл бұрын
😂😂😂🙆
@thameempkp81092 жыл бұрын
🤣🤣
@dazzlinggirl22112 жыл бұрын
🤣
@shyamanidhin58902 жыл бұрын
മുടി കൊഴിഞ്ഞത് കാരണം ടെൻഷൻ അടിച്ചു ഉള്ള മുടിയും പോകുന്നു 😔
@arshadpkarshadpalli52152 жыл бұрын
😀😀😀😀👍👍
@sudheesh.kumar.mmavila69862 жыл бұрын
😂
@sajithasajitha12212 жыл бұрын
😂
@NeenuDiya2 жыл бұрын
yes 😔
@arshadpkarshadpalli52152 жыл бұрын
madam എന്റെ wifinum ഇതേ പ്രശ്നമാണ് ഇപ്പോൾ പാലാ മനോജ് ജോൺസന്റെ treatment എടുക്കുന്നു ....ഒന്നും പറയാറായിട്ടില്ല സ്റ്റാർട്ട് ചെയ്തതെ ഉള്ളു ..
@rahulan5026 Жыл бұрын
I wish the people seeing this video will have a good healthy hair in the future.
@Amal.s_edu_zone59 ай бұрын
Thankyou ❤
@vimlesh99llp28 күн бұрын
After trying the suggestion, I added litttlexttra hair growth serum into my routine every day and rinsed it out with cocoonioon shampoo two times per week. This method brought me new hair in a quick 55 days.
@saritaJJBU23 күн бұрын
It’s amazing how well this works. My hair fall for the past two years has stopped since I started using the reactivate Serum, and the results are visible
@benadost46416 күн бұрын
Nice ads keep it up. Will not buy this 😂
@irinjose60252 жыл бұрын
My ലൈഫ് spoil ആയതിനു ഒരേ ഒരു കാരണം മുടി കൊഴിച്ചിൽ മാത്രം ആരുന്നു....... കുറച്ചു അതികം ആണുങ്ങളുടെ ജീവിതം തൊലച്ച ഒരു കാര്യം ആണ് മുടി കൊഴിച്ചിൽ.. ഇടിനെ മൈൻഡ് ചെയ്യാത്തവർ ജീവിതതിൽ രെക്ഷ പെടും... പക്ഷേ ഉപദേശം കേൾക്കുന്ന പോലെ അല്ല ഈ അവസ്ഥ വന്നു മനസ് തകർന്നവർക് ഒരിക്കലും ഇതിൽ നിന്നും രെക്ഷ പെടാൻ പറ്റില്ല....... 🙏
@ashiqashi51212 жыл бұрын
Enthu patti bro.. Ente mudiyum kozhiyunnu.. Kashandi aavan thudangi.. Nalla thikk ulla mudiyarnnu enteth.. But ippol🥺🥺
@nidhinvnidhinv83512 жыл бұрын
23 age ulla njn 😭 ente hair muzhuvan poyi . enne kandal above 40+ thonnum .
@MalcolmX0 Жыл бұрын
@@nidhinvnidhinv8351 ഹാവൂ സമാധാനമായി. അപ്പോ ഞാൻ മാത്രം അല്ല ല്ലെ🤣
@doc-algo Жыл бұрын
@@nidhinvnidhinv8351 there are many treatment, try ht
@muhammedrafeeq4673 Жыл бұрын
@@nidhinvnidhinv8351aenik 33 ai 😂
@chithram54502 жыл бұрын
തല മസ്സാജ് ചെയ്യുന്നത് നല്ല benefit ആണ്... 👌👍
@abduljaleel63372 жыл бұрын
മുടി കൊ ഴിയൽ ന്റെ പേരിൽ പലരും കാശുണ്ടാക്കുന്നു. ശ്രദ്ധിക്കുക. ലാലേട്ടൻ വിഗ് ആണ്. അദ്ദേഹത്തിന് കാശില്ലേ. . മുടി പോയാൽ പോട്ടെ. വിഷമിക്കണ്ട. തലയുണ്ടല്ലോ
@rayeesmv22742 жыл бұрын
അതെന്നെ.. തലയുണ്ടല്ലോ.. 😂😂
@studioanimal59072 жыл бұрын
Sir nu mudiyundo
@sijintv4722 Жыл бұрын
മുടി ഇല്ലാത്തവന്റെ വേദന മുടി ഉള്ളവന് തിരിയില്ല 😥
@mdevkitchen35026 ай бұрын
Great positive attitude
@shaijugangadharan76356 күн бұрын
😂,😂😂😂😂😂😂😂😂😂😂😂😂😂😂😂
@abooamna2 жыл бұрын
തെരുവിൽ വൃത്തിഹീനമായി അലഞ്ഞു നടക്കുന്ന ഒരു മാനസിക രോഗിക്ക് പോലും കഷണ്ടി കാണുന്നില്ല 🙏☹️😏
@anaswaram87812 жыл бұрын
അതോർക്കുമ്പോഴാ ദിവസം കുളിച്ചു മുതികൊഴിഞ്ഞു പോയ എന്നെ അടിക്കാൻ തോന്നുന്നേ... എന്തൊക്കെ യാണ് എണ്ണ, പാക്ക്, താളി, മസ്സാജ്, വാട്ടർ, nuts മാങ്ങാത്തൊലി 🙆🙆🙆🙆🙆🙆🙆
@HappySreeKids2 жыл бұрын
അയാൾക്ക് ടെൻഷൻ ഇല്ല,🙏ഇല്ലായിരിക്കും അല്ലേ 🤔🤔
@elsaphil87902 жыл бұрын
🤣🤣
@rosemaggie47452 жыл бұрын
True
@abduljaleel63372 жыл бұрын
u r correct
@swathikrishnaswathikrishna7433 Жыл бұрын
നമ്മുടെ നാട്ടിൽ വീടുകളിൽ ആക്രി പെറുക്കാൻ വരുന്ന തമിഴ് ലേഡീസിന് എത്ര ഉള്ളുള്ള ഇടതൂർന്ന മുടിയാണ് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എത്ര age ആയിട്ടുള്ളവരായാലും അതുപോലെ അവരുടെ ബോഡി ഷേപ്പും സൂപ്പർ ആണ്
@minisundaran1740 Жыл бұрын
അവർക്കു ഒന്നിനെ പറ്റിയും ടെൻഷൻ ഇല്ല മക്കളെ ഡോക്ടർ ആകാനോ ഐഎസ് കാരെനെ കൊണ്ട് കെട്ടിക്കാനോ ഭംഗ്ലാവ് വാങ്ങണോ കാറു വാങ്ങണോ എന്നൊന്നും ഉള്ള ടെൻഷൻ ഇല്ല മാത്രമല്ല വെയില് കൊണ്ട് വിറ്റാമിൻ D ധാരാളം കിട്ടുന്നും ഉണ്ട്
@faizalmuhammed.m6049 Жыл бұрын
Avar akri perukunath, valare santhoshathode ani, avar joli cheyunath nalla satisficationodukoode anu, and they are happy with their life, namal akri perukunnvare puchathode nokukayum, tension ulla lifum, akri perukunnavar nalla cash undakunu, namal onum undakunila😀🤣, see happiness makes them beautiful
@surumisurumi795 Жыл бұрын
ആക്രി പിറക്കുന്നവർക്ക് പണത്തിന്റെ യോ ബിസിനസ്സിന്റെയോ സ്വ ത്തി ന്റെയോ മറ്റു പ്രശ്നങ്ങളുടെ ഒന്നും ഒരു ടെൻഷനും ഇല്ല അവർ അന്ന ന്നു പിറക്കി വിറ്റു അന്നത്തെ ദിവസം സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു പിന്നെ നല്ല വെയിലും കൊള്ളുന്നുണ്ട് വിറ്റാമിൻ. D അതും ആവശ്യത്തിന് കിട്ടുന്നുണ്ട് ഒന്നിനെയും ഓർത്തു യാതൊരു ടെൻഷനും ഇല്ല
@gowriajithkumar6728 Жыл бұрын
Supper
@anils8405 Жыл бұрын
Correct
@mathewjohn8126 Жыл бұрын
Great. PRP enthaayaalum chaiyyanam. 🎉🙌🙏
@aboobackerccp66602 жыл бұрын
മുടി കുറച്ചു കൊഴിയാൻ തുടങ്ങിയപ്പോൾ വിജയൻ മാസ്റ്ററുടെ ഓയിൽ വാങ്ങി തേച്ചു... ഇപ്പോൾ നല്ല മാറ്റമുണ്ട്.. ശരിക്കും മുന്നിൽ നിന്നും നല്ലോണം കൊഴിഞ്ഞു കഷണ്ടി പോലെ ആയിട്ടുണ്ട്... ആരും പരസ്യം കണ്ട് ഓടി പോയി ഓയിൽ വാങ്ങാൻ നിൽക്കണ്ട. എന്റെ അനുഭവം ആണ് പറഞ്ഞത്...
@jomonkv8163 Жыл бұрын
അതാരാ വിജയൻ
@juvairiyanajeeb5425 Жыл бұрын
😂
@rahulcm95892 жыл бұрын
sir, പാലക്കാട് എവിടെയാണ് PRP ട്രീറ്റ്മെന്റ് എടുക്കുന്ന ഹോസ്പിറ്റലിൽ..
@TravelWithAnilEdachery7 ай бұрын
വിശ്വാസത്തോടെ നിങ്ങളെ വീഡിയോ ഇരുന്ന് കാണുമ്പോൾ അതിന് Repay നൽകുന്നത് ഒരു മാന്യതയാണ് മറുപടി നൽകാൻ പറ്റുന്നില്ലങ്കിൽ ദയവ് ചെയ്ത് വീഡിയോ uploand ചെയ്യരുത്
@vijik290Ай бұрын
എത്ര പേർക്കാ കുത്തിയിരുന്ന് reply കൊടുക്കുക 😂
@anaswaram87812 жыл бұрын
എല്ലാരും പറയും ടെൻഷനടിച്ചാൽ മുടി കൊഴിയുമെന്ന്.... But മുടികൊഴിച്ചിലാണ് എന്റെ ഏറ്റവും വല്യ ടെൻഷൻ.. ... കൂടുതലായി കൊഴിഞ്ഞു തുടങ്ങിയാൽ പിന്നെ bp വേരിയേഷൻ , ഫുഡ് വേണ്ട
@@UserA_3244 ഇവിടെ 1/2kg യുടെ bottle നിറഞ്ഞു..... മുടിക്കു wait കുറവായതു ഭാഗ്യം അല്ലേൽ എനിക്ക് അറ്റാക്ക് വന്നേനെ
@annjob13002 жыл бұрын
Tharan undo nokku. Adu pole chila alukalude thalayil sebum koodudal produce cheyym so kure days kulikathe erunal avide sebum erun mudi kozhil koodan chance und, 2 days koodumbo thala kulikkanam.. Pine correct food ( milk, nuts, green leaf,lentil etc and water kazhikanam 8 hr sleeping. 30 min exercise, and blood test cheyuka, so chilapol bioton, vitamind D okke kazhikendi varum. Edoke onnu try cheydu noku..
@anaswaram87812 жыл бұрын
ഈ പറയുന്ന എല്ലാ കാര്യങ്ങളും പെർഫെക്ട് ആണ്.... But ഒരേ ഒരു പ്രോബ്ലെമേ ഉള്ളു ഫുഡ് കഴിക്കാൻ ഭയങ്കര മടി ആണ്...... 🙈🙈🙈🙈🙈😜😜😜😜😜😜എല്ലാ അസുഖങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഫുഡ് ൽ ഉള്ള കുറവ് തന്നെയാണെന്നറിയാം.... വിശപ്പിനായി സപ്പ്ളിമെന്റസ് ഒക്കെ ഒക്കെ കഴിക്കും ന്നാലും ഫൂഡ് വേണ്ട..... Husbhand മാക്സിമം സപ്പോർട്ട് ചെയ്തു മടുത്തു..... പിന്നെ എണ്ണ, താളി powder ellam ഞാൻ തന്നെയാണ് വർഷങ്ങളായി ഉണ്ടാക്കി ഉപയോഗിക്കുന്നെ... ഫുഡ് ന്റെ കാര്യമൊഴിച്ചാൽ മാക്സിമം hair കെയർ ചെയ്യുന്നുണ്ട്.. അതുകൊണ്ട് ഇപ്പോഴും കുഴപ്പമില്ലാതെ പോവുന്നു... രണ്ടു ഡെലിവറിയും സിസേറിനും മറ്റും ആരുന്നു but അപ്പോഴൊന്നും ഒട്ടും കൊഴിഞ്ഞിരുന്നില്ല... ഇപ്പൊ 34 ആയി bones ഒക്കെ വീക്ക് ആയി അതിന്റെയൊക്കെ മാറ്റങ്ങളാവാം.... കോറോണയും, വാക്സിനും കഴിഞ്ഞതിനു ശേഷമാണ് കൂടുതൽ കൊഴിഞ്ഞു തുടങ്ങിയെ...... Anyway thanks ട്ടോ❤❤❤ ellam പറഞ്ഞ് തന്നതിന്
@rameshunni94112 жыл бұрын
Hair neo lotion amazon order cheyyu, set aakum
@sidhartht9122 жыл бұрын
Kashandy ki Jai Jai Jai Motta thalayanmaar ivide like cheyyuka Kadhandy neenaaal vaazhatte
@vijayakumarpp38012 жыл бұрын
Well said Sir, Thank you.
@SHAZCART2 жыл бұрын
ഈ വീഡിയോ കാണാൻ വന്നവരൊക്കെ മുടികൊഴിച്ചിൽ കാരണം ടെൻഷൻ അടിച്ചു വന്നവരല്ലേ. ഞാനും അതെ.😂😂😂😂.. ഈ കമെന്റിന് തന്ന സപ്പോർട്ട് എന്റെ ചാനലിന് കിട്ടിയെങ്കി ഞാൻ റിച് ആയേനെ😂😂
@sonofsivan2 жыл бұрын
ജോൽസ്യൻ ആണോ?? 😂😂😂
@kl-10malappuram42 жыл бұрын
ആണ്
@nazefreshcofreshconaze91082 жыл бұрын
😉😉😉😜😜😜
@beenar72672 жыл бұрын
🤣🤣
@susmitha51542 жыл бұрын
😁
@112351002 жыл бұрын
തുടക്കം പറഞ്ഞത് 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻.... ഇപ്പൊ കളിയാക്കൽ trend വേറെ രീതി ആണ്... എല്ലാരുടെയും മുമ്പിൽ വെച്ച് " നിനക്ക് hair fix ചെയ്തൂടെ നല്ല result വരും " നമ്മളോട് സ്നേഹം ഉള്ള പോലെ എല്ലാരുടെയും മുമ്പിൽ വെച്ച്... 🤣🤣😂😂😂😂
@nithilkumar89172 жыл бұрын
😐allenkil vere onnum mindathavanmaru vannittu...mudiyokke poyallo..da. Vegam pennu nokkikko .😐😐😐
Would have been better if mentioned avg costs of procedures
@achuachuz74872 жыл бұрын
Dr.ippo biotinte tablet available aaanallo ath kazikunnatkond side effect undo?
@sarundev Жыл бұрын
Kashandi ullavar hair transplant cheyyuka.. 7th grde alopacia ulla njhan 2020 il transplant cheythu.. Nalla result kitty.. 100% happy now.. Tried vijayan mash oil and other natural treatment but at last transplantation given me good result..
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
എവിടുന്നു ചെയ്തു ബ്രോ?
@rishadak214Ай бұрын
Etgra aaan cost
@khankampany. Жыл бұрын
എപ്പോഴും തലയിൽ നിന്ന് മുടി വലിക്കാതെ ഇരിക്കുക.. മുടി കോഴിയ്യുന്നുണ്ടോ എന്ന് നോക്കാൻ മുടി തടവി നോക്കും & വലിച്ചു നോക്കും അത് ഏറെക്കുറെ നിർത്തിയാൽ മുടി കൊഴിച്ചിൽ ടെൻഷൻ ഇണ്ടാവില്ല നന്ദി
@dikkiloona69184 ай бұрын
ഞാൻ. ചുമ്മാ പിടിച്ചു വലിച്ചു വലിച്ചു ഇരിക്കും.. 😥
@mariajob87782 жыл бұрын
Well explained.... thank you doctor.. God bless you
@okdoctortvm2 жыл бұрын
Thank you
@aswin2045 Жыл бұрын
ഇവിടെ ആർക്കെങ്കിലും മുടി കൊഴിച്ചിലും അതേ പോലെ തല മുടി നരയും ഉണ്ടോ🥲
@Zyuooo Жыл бұрын
it's happy to see, thalayil mudi ulla oraal mudikozhichilinte solution present cheyyunnathu
എന്റെ കൂട്ടുകാരന് മുടികൊഴിയുന്നതിൽ വലിയ ടെൻഷൻ ആയിരുന്നു. പിന്നെ ബീവറേജ് കോർപറേഷൻ ആണ് ടെൻഷൻ മാറ്റിയത്
@SupriyaPanday61647 ай бұрын
I had serious hair fall issues. I've tried many hair serums. All the in-demand ones and those products that influencers recommend, yet none looks to work. My big day will be in four months and I was worried a lot as the hair wasn’t looking good. I have came across through this hair growth serum by reactivate littleexrta and I’ve been using it for the past month. I have seen positive results, My hair is growing faster & Hairfall has lessened. Also, some white hairs have begun to turn black. I have apply it everyday. It’s a necessary recommend serum for everyone who deals with hair loss.
@akmal2067 ай бұрын
Which serum?
@mahimaagrover8266 ай бұрын
I have been recording my hair growth journey with the Reactivate Hair Growth Serum on social media, and my followers are amazed by the results.
@Faisal_Karimi_HP516 ай бұрын
This hair growth reactivate serum is now my ultimate thing for full, beautiful hair.
@jayalekhshmis58685 ай бұрын
Which serum
@SuhailMuhammad75 ай бұрын
Don't fall for this.. They are every where.. U can check the comments on other videos.. All are bots
@sujapaulose9226 Жыл бұрын
Dr നന്നായി പറഞ്ഞു 🙂
@Roseroseeee8604 ай бұрын
ആഴ്ചയിൽ ഒരു ദിവസം വിറ്റാമിൻ d, omega 3കഴിക്കുക, എന്നും 1,2, നെല്ലിയ്ക്ക ഉൾപ്പെടുത്തി ABC ജൂസ് കുടിയ്ക്കുക ആഴ്ചയിൽ ഒരു ദിവസമെങ്കിലും മുരിങ്ങയില ചീരയില, തഴുതാമായില ഇവ മാറി മാറി കഴിക്കുക, വെള്ളം കുടിയ്ക്കുക, പിന്നെ വേണ്ടത് തലയ്ക്കു തണുപ്പുകിട്ടാൻ ഉലുവ പോലുള്ള പായ്ക്ക് ഇടുന്നത് മുടി കിളുർക്കാൻ സഹായിക്കും, ഇത്രയും ശ്രദ്ധയോടെ ചെയ്താൽ തീർച്ചയായും
@shameemm71314 ай бұрын
Hi, if that work?
@noushithamn80683 ай бұрын
Dr kanathe vitamin capsule edukamo
@reshmagknair2898 Жыл бұрын
Sir helpful video, idhinu varunna expensive onnu parayamo
@haseenanizamudeen7880 Жыл бұрын
Prp Cheydal Etra Varsham kozhiyade erikum
@MinisLittleWorld2 жыл бұрын
Well explained thank you very much Dr your valuable information❤❤❤
@okdoctortvm2 жыл бұрын
Thank you
@venusyachtsdubai86062 жыл бұрын
@@okdoctortvmkindly advise the charges for both Hair transplantation and PRP
@sherin2792 жыл бұрын
14 age vare nalla thick hair aayrnnu.. ippo motta kaanunnavithathilaayi
@PROPERTSALE2 жыл бұрын
പ്രായ പരിധി ഉണ്ടോ. Prp എറണാകുളം എവിടെ ഉണ്ട്. ചിലവ് എത്ര വരും. Pls help
@tomshaji2 жыл бұрын
Age limit ila ,5k verum
@SB-Wealth-HubАй бұрын
Good Diet that have required proteins like lysine, vitamin D, B complex, mg, and, low stress. First step see a doctor
@eldhovarghese4738 Жыл бұрын
കൃത്രിമമായി വൈറ്റമിൻസ് കഴിക്കരുത് സ്വാഭാവികമായി പ്രകൃതി അയണിൻ്റെ നെല്ലിക്ക തരുന്നുണ്ടല്ലോ
@tuber_x10 ай бұрын
എനിക്കു മുടി ഉണ്ട് ടെൻഷൻ മാറിയാ നേരമില്ല ഡോക്ടർ കുടുതലും ഇല കറി ആണ് ഇഷ്ടം എന്നിട്ടും മാറ്റമില്ല
@Hiux4bcs2 жыл бұрын
Food kazhikaatha ചെറുപ്രായത്തില് നിറയേ മുടി ഉണ്ടായിരുന്നു
Can it be applied to aged people and baldies effectively? How much it cost? What about the period of treatment?
@abhilashav8334 Жыл бұрын
Finasteride use cheyyendi varumo ? After prp ?
@കുമാരപിള്ള-sir2 жыл бұрын
എന്റെ 25 വർഷത്തെ ജീവിതത്തിൽ ആദ്യമായി ഒരു 6-7 മാസം മുമ്പ് താരൻ വന്നു പിന്നീട് തുടങ്ങിയ മുടി കൊഴിച്ചിൽ😭😭താരൻ ഷാംപൂ ചെയ്ത് നിർത്തായാലും മുടി കോഴിച്ചിലിന് ഒരു മാറ്റവും ഇല്ലാ, thyroid &vitamin d ടെസ്റ്റ് ചെയ്തു അതിലൊന്നും ഒരു കുഴപ്പവും ഇല്ലാ, കുടുംബത്തിൽ ആർക്കും തന്നെ കഷണ്ടിയോ അങ്ങനെ ഒന്നും തന്നെ ഇല്ലാ എനിക് മാത്രം ഇങ്ങനെ😪 2/3 doctors നെ കണ്ടു കുറെ മരുന്ന് കഴിച്ചു കുറെ എണ്ണയും സാധനവും തേച്ചു എന്നാലും മുടി കോഴിച്ചിലിന് ഒരു മാറ്റവും ഇല്ലാ,last കണ്ട doctor പറഞ്ഞത് പ്രകാരം minnodoxil വാങ്ങി വച്ചേക്കുന്നു.. തേച്ചു തുടങ്ങിയാൽ നിർത്താൻ കഴിയില്ലെന്ന് പറയുന്നു,,എന്തായാലും ഇനി എന്തെങ്കിലും ടെസ്റ്റ് കൂടി ചെയ്ത് നോക്കണമോ? അതോ mindoxil use ചെയ്ത് തുടങ്ങണമോ?എന്തായാലും എന്റെ മുടി ഇത്രയും കൊഴിച്ചത് എന്താണെന്ന് എനിക്കറിയണം എന്നൊരു ആഗ്രഹം ഉണ്ട്💯💯 (മുമ്പ് മറ്റുള്ളവരെ കാണുമ്പോൾ just അവരുടെ ഡ്രസിങ് ഒക്കെ നോക്കുന്നു പോകുന്നു,ഇപ്പൊ ഒരു 2-3 മാസംകൊണ്ട് പുറത്തിറങ്ങി ആരെ കണ്ടാലും അവരുടെ മുടിയിലും തലയിലും മാത്രം നോക്കുന്നു, എന്തോ മാനസിക പ്രശ്നം പോലെ ഇതെന്നെ വേട്ടയാടി കൊണ്ടേ ഇരിക്കുന്നു😢😢