No video

മുൻ ജൻമത്തില്ലെ ആരെയാണ് ഈ ജൻമത്തിൽ അമ്മയായി ലഭിക്കുന്നത്

  Рет қаралды 177,677

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

നിങ്ങളുടെ ഭാര്യ മുൻ ജൻമത്തിൽ നിങ്ങളുടെ ആരായിരുന്നു
• നിങ്ങളുടെ ഭാര്യ മുൻ ജൻ...
നിങ്ങളുടെ മക്കൾ മുൻ ജൻമത്തിൽ നിങ്ങളുടെ ആരായിരുന്നു
• നിങ്ങളുടെ മക്കൾ മുൻ ജൻ...
പുനർ ജന്മത്തിന്റെ 7 ലക്ഷ്ണങ്ങൾ......
• പുനർ ജന്മത്തിന്റെ 7 ലക...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Reincarnation is a key belief within Hinduism. In Hinduism, all life goes through birth, life, death, and rebirth and this is known as the cycle of samsara. According to this belief, all living things have an atman, which is a piece of Brahman, or a spirit or soul. It is the atman that moves on into a new body after death.
An atman can go into the body of any living thing, such as a plant, animal or human. Once a living being dies, its atman will be reborn or reincarnated into a different body depending on its karma from its previous life. For example, if a person has good karma in a previous life, then their atman will be reborn or reincarnated into something better than they were previously. A person gains good karma for doing good things in life, such as helping others through following their dharma.
A Hindu’s ultimate goal in life is to reach moksha. Moksha means liberation or freedom from samsara and it can only happen after a Hindu has been reborn many times. If a Hindu gains good karma from many lifetimes, they will have gained ultimate knowledge and have freed themselves from the constraints of the material world. Once this happens, a Hindu’s atman no longer needs to be reborn into another being and is ready to be free from samsara. As a result, the atman will achieve moksha and will be re-joined with Brahman.
Reincarnation, also known as rebirth or transmigration, is the philosophical or religious concept that the non-physical essence of a living being begins a new life in a different physical form or body after biological death.[1][2] Resurrection is a similar process hypothesized by some religions, in which a soul comes back to life in the same body. In most beliefs involving reincarnation, the soul is seen as immortal and the only thing that becomes perishable is the body. Upon death, the soul becomes transmigrated into a new infant (or animal) to live again. The term transmigration means passing of soul from one body to another after death.
Reincarnation (Punarjanman) is a central tenet of the Indian religions such as Buddhism, most Hinduism, Jainism, Sikhism and most Paganism. Although there are Hindu and Pagan groups who do not believe in reincarnation, instead believing in an afterlife. In various forms, it occurs as an esoteric belief in many streams of Judaism in different aspects, in some beliefs of the Indigenous peoples of the Americas, and some Indigenous Australians (though most believe in an afterlife or spirit world). A belief in rebirth/metempsychosis was held by Greek historical figures, such as Pythagoras, Socrates, and Plato, as well as in various modern religions.
The historical relations between these sects and the beliefs about reincarnation that were characteristic of Neoplatonism, Orphism, Hermeticism, Manichaenism, and Gnosticism of the Roman era as well as the Indian religions have been the subject of recent scholarly research. In recent decades, many Europeans and North Americans have developed an interest in reincarnation, and many contemporary works mention it.
The word reincarnation derives from a Latin term that literally means 'entering the flesh again'. Reincarnation refers to the belief that an aspect of every human being (or all living beings in some cultures) continues to exist after death. This aspect may be the soul or mind or consciousness or something transcendent which is reborn in an interconnected cycle of existence; the transmigration belief varies by culture, and is envisioned to be in the form of a newly born human being, or animal, or plant, or spirit, or as a being in some other non-human realm of existence.
Rebirth is a key concept found in major Indian religions, and discussed using various terms. Reincarnation, or Punarjanman (Sanskrit: पुनर्जन्मन्, 'rebirth, transmigration'), is discussed in the ancient Sanskrit texts of Hinduism, Buddhism, and Jainism, with many alternate terms such as punarāvṛtti (पुनरावृत्ति), punarājāti (पुनराजाति), punarjīvātu (पुनर्जीवातु), punarbhava (पुनर्भव), āgati-gati (आगति-गति, common in Buddhist Pali text), nibbattin (निब्बत्तिन्), upapatti (उपपत्ति), and uppajjana (उप्पज्जन).
#children #punarjanmam #rebirth #garudapuranam #kshethrampuranam #kshethrapuranammalayalam #jyothishammalayalam #jyothisham #astrology #kerala #signsofgodwithus #godwithus #lordkrishna
#krishnaquotes #krishna #bhagavathgeetha

Пікірлер: 253
@user-kannantepriyasakhi02
@user-kannantepriyasakhi02 2 жыл бұрын
ഇനി വരും ജന്മം ഉണ്ടെങ്കിലും എൻ്റെ അമ്മയെ തന്നെ എനിക്ക് അമ്മയായ് കിട്ടണേ എന്നാണ് പ്രാർത്ഥന 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@bindhusuresh2279
@bindhusuresh2279 2 жыл бұрын
അങ്ങനേ സാമ്പാവിക്കട്ടെ
@user-kannantepriyasakhi02
@user-kannantepriyasakhi02 2 жыл бұрын
@@bindhusuresh2279 😊🙏🙏
@rajeswarakumar6342
@rajeswarakumar6342 Жыл бұрын
Definitely
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
@@rajeswarakumar6342 🥰🙏
@dr.revathybenjamin
@dr.revathybenjamin Жыл бұрын
ഞാൻ ജീവിതത്തിൽ ഒരിക്കലും എന്റെ അമ്മയുടെ സ്നേഹം അറിഞ്ഞിട്ടില്ല. എന്റെ അപ്പനായിരുന്നു എന്റെ അമ്മയും അപ്പയും ബെസ്റ്റ് ഫ്രണ്ടും എല്ലാം. എന്റെ അപ്പ എന്റെ കുഞ്ഞായി പുനർജനിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു. ആ കുഞ്ഞിന്റെ അച്ഛനെ ഉടനെ കണ്ടെത്താൻ , ഞാൻ മനസ്സിൽ വിചാരിക്കുന്ന ആളാണെന്കിൽ ഞങ്ങളെ ഒരിക്കലും വേർപ്പെടാത്ത വിധം ഒന്നിപ്പിക്കാൻ പ്രാർത്ഥിക്കണം 🙏
@rosnarose1937
@rosnarose1937 Жыл бұрын
ഗുരുജി എന്റെ അമ്മ ഒരുപാടൊരുപാട് സ്നേഹമുണ്ട്, എന്നെ നന്നായി വളർത്തു, എല്ലാംകൊണ്ടും എന്നെ ആരും മോശം പറഞ്ഞില്ല അതെന്റെ അമ്മയുടെ സ്നേഹമാണ്. ഇനിയൊരു ജന്മം വേണം എനിക്ക് എന്റെ അമ്മ എന്റേതാണ്. എനിക്ക് ഇനിയും എന്റെ അമ്മയെ വേണം. Miss u amma 😘😘😢😢😢😢😢
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@Meenu9636
@Meenu9636 8 ай бұрын
എനിക്ക് എന്റെ അമ്മ ഏറെ പ്രിയപ്പെട്ടതാണ്. അത് എനിക്ക് മനസ്സിലായത് അമ്മയുടെ മരണ ശേഷം. അമ്മയുടെ മരണം എന്റെ മനസ്സിനെ ഒരുപാട് മാറ്റി ഉലച്ചു. അന്ന് ഞാൻ മനസ്സിലാക്കി ഞാൻ അമ്മയോളം ആരെയും സ്നേഹിച്ചിട്ടില്ല. കാരണം അമ്മയുടെ അവസാന നാളുകളിലും ഞാൻ പ്രാർത്ഥിച്ചത് എന്നെ വിളിച്ചു എന്റെ അമ്മയെ രക്ഷിക്കാൻ. അമ്മ മരിക്കുന്നതിന് തൊട്ട് മുൻപ് പോലും അത് എന്താണ്‌ മനസ്സിലായില്ല ഒരു ചെറിയ സൂചന കിട്ടിയിരുന്നേൽ ഞാൻ നശിച്ച എന്നെ അങ്ങ് കൊല്ലുമായിരുന്നു.അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ വിഷമിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു.ദൈവം ഒരുപാട് പരീക്ഷിച്ചു എന്നെ. എനിക്ക് ചിലപ്പോൾ ഇനിയും ആയുസ്സ് കാണും അതാവും എന്നെ വിളിക്കാത്തത്.എന്നാൽ എനിക്ക് ഈ ആയുസ്സ് ശാപം ആണ്
@shibikp9008
@shibikp9008 2 жыл бұрын
ഹരേ കൃഷ്ണ എനിക്ക് മക്കളില്ല. നല്ല കുഞ്ഞിന്നായി ഞാൻ കാത്തിരിക്കുന്നു. അനുഗ്രക്കണേ bhagavane🙏🙏🙏
@anan4339
@anan4339 2 жыл бұрын
മുരുകന് വെണ്ണ കൊടുത്തു പ്രാർത്ഥിച്ചാൽ കുഞ്ഞിനു ഭാഗ്യം കിട്ടും
@sayanasaleesh8480
@sayanasaleesh8480 2 жыл бұрын
Same to you
@sunisunil9080
@sunisunil9080 2 жыл бұрын
എനിക്കും 😪
@reenajeevan7777
@reenajeevan7777 Жыл бұрын
തഥാസ്തു 🙏
@reenajeevan7777
@reenajeevan7777 Жыл бұрын
ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല 🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
നമസ്കാരം ഗുരുജി 🙏🙏അമ്മക്കും അച്ഛനും എന്നും മക്കൾ താങ്ങും തണലും ആവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏 കൃഷ്ണാ 🙏ഹരേ കൃഷ്ണാ 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ഗുരുജി🙏🏻 എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു നല്ല video🙏🏻.അച്ഛനും അമ്മയും കാണപ്പെട്ട ദൈവങ്ങൾ ആണ്🙏🏻.അവരെ സംരക്ഷിക്കുന്നതാണ് മക്കളുടെ ഏറ്റവും വലിയ സംതൃപ്തി. ഈ ജന്മത്തിൽ നല്ലതു ചിന്തിക്കാനും ചെയ്യാനും ഭഗവാനിലേക്കു കൂടുതൽ അടുത്തു മോക്ഷപ്രാപ്തി ലഭിക്കാനും ഭഗവാൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻💙
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
നമസ്തേ ഗുരുജി 🙏 വളരെ മഹത്തായ അറിവുകൾ."അമ്മ "ആ വാക്കിൽ എല്ലാം ഉണ്ട് എല്ലാവർക്കും സ്വന്തം മാതാപിതാക്കളെ സ്നേഹിക്കുവാനും നുംഅവർക്ക് സന്തോഷം നൽകാനും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 💚ഓം നമോ നാരായണായ 🙏💚 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@thulasijohn6597
@thulasijohn6597 2 жыл бұрын
@@AmazingStoriesHD deevasaktl
@BabyKumari-gu5ek
@BabyKumari-gu5ek 2 жыл бұрын
@@thulasijohn6597 / ' റ തറ/
@BabyKumari-gu5ek
@BabyKumari-gu5ek 2 жыл бұрын
,/ "......''
@BabyKumari-gu5ek
@BabyKumari-gu5ek 2 жыл бұрын
.
@akshay7937
@akshay7937 2 жыл бұрын
ഞങ്ങൾ ഒരു മോനെ adopt ചെയ്തു വളർത്തുന്നു. അവൻ കഴിഞ്ഞജൻമം ചെയ്തപാപങ്ങൾ കൊണ്ടോണോ അവനെ അമ്മ ഉപേക്ഷിച്ചു പോയത്. അവനെ കിട്ടിയത്ഭാഗ്യമായി ഞങ്ങൾ കരുതുന്നു
@santhinireveendran6821
@santhinireveendran6821 2 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ഈശ്വരാനുഗ്രഹം ഉണ്ടാകും 🙏
@akshay7937
@akshay7937 2 жыл бұрын
@@santhinireveendran6821 🙏
@ushanayar7158
@ushanayar7158 2 жыл бұрын
@@santhinireveendran6821 yes. Sure
@sudheeshthiruvambady1668
@sudheeshthiruvambady1668 2 жыл бұрын
നിങളുടെ നല്ല മനസിന് സല്യൂട്ട്
@akshay7937
@akshay7937 2 жыл бұрын
@@sudheeshthiruvambady1668 🙏
@abhayambikapv4788
@abhayambikapv4788 2 жыл бұрын
എൻറെ സ്വന്തം പെറ്റമ്മ എന്നെ ഓർമ വെച്ച നാൾ മുതൽ ennu വരെയും enne ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു
@goodfun9017
@goodfun9017 2 жыл бұрын
Silent please do your duty
@azaadicreations2388
@azaadicreations2388 2 ай бұрын
ഒരിക്കലും അങ്ങനെ പറയല്ലേ . അമ്മ മരിച്ചാൽ നിങ്ങൾക്കത് താങ്ങാൻ സാധിക്കില്ല.
@user-be2bz1vq8f
@user-be2bz1vq8f Ай бұрын
Anubavichayalk manasilako
@sreerag2621
@sreerag2621 2 жыл бұрын
'അമ്മ എ ന്ന വാക്കിനല്ല മഹത്വം ആ കര്മത്തിനാണ്. കാമുകന് വേണ്ടി കുഞ്ഞിനെ പാറയിൽ എ റിഞ്ഞ കൊന്നവളും 'അമ്മ ആയിരുന്നു. കുഞ്ഞിന് വേണ്ടി ജീവൻ കാലയുന്നവളും 'അമ്മ തന്നെ.
@evpnambiar7719
@evpnambiar7719 2 жыл бұрын
Quite interesting. God bless you.
@swathijoy1208
@swathijoy1208 Жыл бұрын
Sathyam….. ella ammamarum mahathvamullavar alla
@RBAUDIOSVIDEOS
@RBAUDIOSVIDEOS 2 жыл бұрын
മറ്റു മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ജനീക്കുകയും ജീവിക്കുകയും ചെയ്യുന്നഎനിക്ക്എന്റെ മുന്ജന്മത്തിലെ പലരെയും കണ്ടുമുട്ടുന്നു പക്ഷെ അവർഎന്നെ തിരിച്ചറിയുന്നില്ല . ചിലർ വേദനിപ്പിച്ചു കടന്നു പോവുന്നു . എന്നാൽഎന്റെ ശത്രുക്കൾ എന്നെ യാഥാർഥ്യത്തെ തിരിച്ചറിയുകയും എന്നെ ഇല്ലാതാകാൻ ശ്രമിച്ചുകൊണ്ടും ഇരിക്കുന്നു . എന്റെ ഉള്ളിലെ ശക്തിയെയും എന്നെയും ആരും അറിയാതെ ഇല്ലാതാകാൻ ആ പിശാചുക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
@amalappu4774
@amalappu4774 2 жыл бұрын
🙄
@sree658
@sree658 2 жыл бұрын
Ethrayum pettennu oru psychiatrist ne consult cheytho
@namashivaya4760
@namashivaya4760 2 жыл бұрын
Ithu thanne njanum anubhavikkunnu rudrakshathil namasivaya japichu kazhuthil aniyuka mattam undavum
@RMN224
@RMN224 Ай бұрын
എനിക്കും എത്ര ജന്മം ഉണ്ടെങ്കിലും എന്റെ അച്ഛനും അമ്മയും സഹോദരിയും ഭാര്യയും മക്കളും ഒക്കെ ഇപ്പോൾ ഉള്ളവർ തന്നെ മാത്രം മതി എന്റെ ഈശ്വരാ🪷🙏🏻🕉️🙏🏻🪷
@amrithadas3547
@amrithadas3547 2 жыл бұрын
അമൽ ദാസ് - മകം അമൃത ദാസ് - അശ്വതി ഗീത ദാസ് - പൂരം ദാസപ്പൻ - പുണർതം
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെ നല്ല അറിവ്, ഓം നമഃ ശിവായ, 🕉️🕉️🕉️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@shreejithshaji7418
@shreejithshaji7418 2 жыл бұрын
എനിക്ക് ഇപ്പോൾ എൻറെ വീട്ടിൽ നിന്നും മാറി നിന്നാൽ കൊള്ളാമെന്നു തോന്നുന്നു. എന്തോ വീട്ടുകാർക്ക് എന്നോട് ഒരു സ്നേഹം ഇല്ലാത്തതു പോലെ തോന്നുന്നു. 🥺
@swapnavijay9158
@swapnavijay9158 2 жыл бұрын
സ്വയം സ്നേഹം ഇല്ലാത്തതു കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്
@dotp4112
@dotp4112 2 жыл бұрын
Enthupatti dear
@meenambikamanoj2984
@meenambikamanoj2984 2 жыл бұрын
രണ്ടു ദീവസം വീട്ടിൽ നിന്ന് മാറിനിൽകുമ്പോൾ അറിയാം .....
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram nithyavum shiva panjakshari mathram 108 thana japiku vythyasam undakum🙏
@amrithadas3547
@amrithadas3547 2 жыл бұрын
അഭിജിത്ത് - ഭരണി സതീശൻ - ഭരണി സബിത - പൂയം ശ്രുതി - മൂലം രഞ്ജിത്ത് - ചതയം
@rejanisreevalsom8818
@rejanisreevalsom8818 2 жыл бұрын
Harekrishna 🙏🌷💖
@krishnanambily5
@krishnanambily5 2 жыл бұрын
നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@rukkusworld8322
@rukkusworld8322 2 жыл бұрын
ഓം നമഃശിവായ 🙏🙏🙏
@vasukisuryakala5010
@vasukisuryakala5010 2 жыл бұрын
അടുത്തൊരു ജന്മത്തിൽ കൂടെ എന്റെ മോളെ എനിക്ക് കിട്ടാൻ എന്താ വഴി????? ഭഗവതിയെ എന്റെ പ്രാർത്ഥന കേൾക്കണേ.......🙏🙏🙏🙏🙏🙏🙏🙏🙏
@vijayanp9845
@vijayanp9845 2 жыл бұрын
എല്ലാം ശരിയാകും .
@rheareviews5321
@rheareviews5321 2 жыл бұрын
❤️
@ushanellenkara8979
@ushanellenkara8979 Жыл бұрын
ഹരേ കൃഷ്ണ 🙏❤
@amruthasureshnan3391
@amruthasureshnan3391 2 жыл бұрын
Ente amma enik ennum priyapppeettathannne ❤ ente etttavum valiya bhaghyamann nte ammaa❤❤❤
@sarithasmenon4443
@sarithasmenon4443 2 жыл бұрын
നല്ല അറിവ്. നന്ദി. 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@dreamgirl5533
@dreamgirl5533 Жыл бұрын
എൻ്റെ അമ്മ വളരെ സ്നേഹം ഉണ്ട്,എനിക്ക് ഒത്തിരി സഹായവും ഉണ്ട്,പക്ഷേ കുടുംബത്തിലെ mattullavarekondu ഒത്തിരി വിഷമങ്ങളും സങ്കടങ്ങളും അനുഭവിക്കുന്നു,അതിനാൽ. ഇനി ആകുടുമ്പത്തിലും ,നാട്ടിലും,aa സഹോദരങ്ങളും ,ഭർത്താവും,ഒരു 1000 കോടി ജന്മം ലഭിച്ചാലും എനിക്ക് വേണ്ട,നല്ല ഒരു വീട്ടിൽ പിറന്നാൽ മതി
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreelekhakmenon6199
@sreelekhakmenon6199 2 жыл бұрын
Parajayhu sathyama pakshe ente smmayalla baaki rllareyum sambandhichu correct anu
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram thirumeni 🙏🙏🙏🕉🌿 Enikk ente achan -Ammamareyum ammoommamareyum appooppanmare yum valiya snehavum bahumavum ayirunnu. Avarkk ennodum thirichum atheyayirunnu. Athukondavaam ente makkalkkum ennod ippol vare nallasneham aanu bhaviyil ariyilla. Ellam karmabhalam. Vande Mukunda hare jaya shawre Santhapahari murarey.......🙏🙏🙏🙏 Sarvam krishnarpanamasthu 🙏🙏🙏🌿🕉
@sailajasasimenon
@sailajasasimenon 2 жыл бұрын
🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@anugrahaagrah9713
@anugrahaagrah9713 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏♥️♥️♥️♥️♥️♥️
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@kumarkreghu5879
@kumarkreghu5879 2 жыл бұрын
Hare krishna
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@glorybai8864
@glorybai8864 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Thanks
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@VijiViji-rk3ui
@VijiViji-rk3ui 2 жыл бұрын
നമസ്കാരം തിരുമേനി 🙏കൃഷ്ണഭഗാവന്റെ ഓടക്കുഴൽ ഉള്ള താലി ധരിച്ചാൽ കൊഴപ്പം ഉണ്ടോ. റിപ്ലൈ തരണമേ 🙏😍
@krishnagaadha5204
@krishnagaadha5204 2 жыл бұрын
Our kuzhapom illa.. Krishna related ennal ellam shubham ennanu.. Hare Krishna
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram thali eprakaram idanam enathu oro vykthiyudeyum abhiprayam anusariche irikum...Adil vykthamaye abhiprayam prayan sadikunadala..oru vyakthike thali orupadu kaaryangalude ormapeduthalum dairavum aakunu adinal roopathil ala pratheerkathe kuriche kooduthal chindikanam🙏
@sushamar9594
@sushamar9594 21 күн бұрын
ഹരേ കൃഷ്ണാ 🙏🏻
@rajisuresh935
@rajisuresh935 2 жыл бұрын
Ente ellamayirunna Amma covide karanam illathayi ippo Ammaye orthal kannuneerumathram
@viniL007effx
@viniL007effx Жыл бұрын
Thiruvathira.. Kazhnja 10 varsham kondu ekadhesham ellam anubhavichu thripthiyayi.🙏🙏🙆‍♂️🥴 ini enkilum oralpam ashwasaam😇
@ushanayar7158
@ushanayar7158 2 жыл бұрын
Namaskaaram Thirumeni 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@anupamaanu6142
@anupamaanu6142 2 жыл бұрын
അറിവിന്‌ നന്ദി 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna Pranamam Thirumeni 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@bindhukr3510
@bindhukr3510 Жыл бұрын
Ente Amma marichu poi ini ulla janmathilum ente ammaude makalakane 🙏🙏Amma ❤️🙏🙏
@venugopalvenu7763
@venugopalvenu7763 2 жыл бұрын
OHM NAMO BAGHAVATHE VASUDEVAYA.
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Good video
@sreeramnair8732
@sreeramnair8732 2 жыл бұрын
Thirumeeni parayunnathu okke sathyamaanu..angu oru punya athmavu thanne .atharakkarkke mattullavare nannakanam ennu thonnu..
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@harshankalluparambil2672
@harshankalluparambil2672 2 жыл бұрын
@@kshethrapuranam 🙏
@vanajasaji3018
@vanajasaji3018 Жыл бұрын
Namaskaram....
@pradeepsagar4602
@pradeepsagar4602 2 жыл бұрын
Why father losses to some kids special pooradam...
@rajlakshmymenon1643
@rajlakshmymenon1643 2 жыл бұрын
Very nice 👍👍
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@devikapradeep6552
@devikapradeep6552 Жыл бұрын
🙏🙏
@indirasivasankaran5103
@indirasivasankaran5103 5 ай бұрын
ബ്രഹ്മത്യാ പാപം എന്നാൽ എന്താണ് അതിന് പരിഹാരം പറയാമോ
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@jubyvarghese426
@jubyvarghese426 8 ай бұрын
Ennikum ente pappa mummy thanne eniyum varum janmathil mathi
@Jagzz_
@Jagzz_ 2 жыл бұрын
തിരുമേനി നമസ്തേ 🙏പ്രേതം എന്ന ശക്തിയെ കുറിച് അറിയാവുന്ന കാര്യങ്ങൾ വിശദീകരിച്ചു തരാമോ
@srebalasvlog9666
@srebalasvlog9666 2 жыл бұрын
Yes... ആവശ്യമായ വീഡിയോ .. രാത്രി ആയാലും പകൽ ആയാലും ആ ഒരു കാര്യം എനിക്ക് വളരെ പേടിയാണ്... രാത്രി ആയാൽ ഇരുട്ടിൽ നോക്കാൻ പോലും പേടിയാ.. അവിടെ പ്രേതം ഉണ്ടാവുമോ എന്ന് കരുതി..
@srebalasvlog9666
@srebalasvlog9666 2 жыл бұрын
എനിക്ക് ഇല്ലെന്ന് ചിന്തിക്കാൻ പറ്റുന്നില്ല.. ഭയങ്കര പേടിയ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram ede kuriche vishadamaya video channel il labhyamane..ede kuriche Garuda Purana thil vishadamaye parayunude🙏
@sujithajayakumar892
@sujithajayakumar892 2 жыл бұрын
NAMASKARAM GURUJI😊🙏❤️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@jamesxaviour5921
@jamesxaviour5921 2 жыл бұрын
തിരുഃ നേരിട്ട് കാണാൻ പറ്റോ ഓരോ വീഡിയോ യും അതിശയം 😔
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram instagramil contact cheytholu link description boxil nalkiyitund 🙏
@jmk8495
@jmk8495 2 жыл бұрын
നന്ദി 🙏🏻☺️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreekalachadran254
@sreekalachadran254 2 жыл бұрын
Amma.achan annu എല്ലാം. 🙏🏿
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@harikrishnankrish4954
@harikrishnankrish4954 Жыл бұрын
ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻🌼🌹🌹🌻🌻😍🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo namaste 🙏 ♥️ ❤️
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@sreerajsreeraj5036
@sreerajsreeraj5036 2 жыл бұрын
🙏ഹരേ കൃഷ്ണ 🌹🌿🌹🌹അമ്മേ നാരായണ 🌹🌿🙏🌹🌿
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@krishnannair8510
@krishnannair8510 2 жыл бұрын
നമസ്കാരം തിരുമേനി
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@sujathas4594
@sujathas4594 Жыл бұрын
Kollam
@ambikanarayanan9670
@ambikanarayanan9670 Жыл бұрын
തിരുമേനി എൻറെ അമ്മ എന്നോടുള്ള കടമകൾ ഒന്നു ചെയ്തിട്ടില്ല.അരും പഴി പറയിതിരിക്കാൻവേണ്ടി ചെയ്തു തീർത്തു.മാതൃ ധർമ്മം ചെയ്യാത്ത അമ്മയ്ക്ക് മോക്ഷം കിട്ടുമോ.അംബിക അശ്വതി
@ravimenon2639
@ravimenon2639 Жыл бұрын
Amma pine ,nammude amma allae ?☺️☺️☺️👍👍👍👍👌👌👌💐💐💐💐
@ambikanair729
@ambikanair729 2 жыл бұрын
🙏🙏🙏....
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@rajendranpillai1553
@rajendranpillai1553 2 жыл бұрын
🙏🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@minimadhavan9204
@minimadhavan9204 14 күн бұрын
കഴിഞ്ഞ ജന്മം ഞാനൊരുപാട് പാപം ചെയ്തു എന്ന് മനസ്സിലായി
@ameyamonish8952
@ameyamonish8952 Жыл бұрын
Amma
@shajishaji103
@shajishaji103 2 жыл бұрын
ഞാനിപ്പോൾ ഭയങ്കര വിഷമത്തിലാണ് 20 വർഷത്തിനു ശേഷം 18/7/2022 ഞാൻ പ്രസവിച്ചു കുഞ്ഞിനെ കിട്ടിയില്ല😭😭😭😭😭😭😭😭😭
@sudhakarantrissur109
@sudhakarantrissur109 2 жыл бұрын
Eni yum pratheekzhayodey kathiriku
@aimasarath7854
@aimasarath7854 2 жыл бұрын
Enik 10 year aayit kunjugal aayitilla 😭
@rafikalody8618
@rafikalody8618 2 жыл бұрын
ചോറ്റാനിക്കര പോയോ,
@dhanyapradeep9871
@dhanyapradeep9871 2 жыл бұрын
Ammaya varunnathu Devi ammayenna njan ante anubhathil ninnum njan parayum🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@user-lp3iz7ly6n
@user-lp3iz7ly6n 2 жыл бұрын
Number onn venam sir nod samsarikkan
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram Instagram inte link description boxil nalkiyitunde... Instagram il contact cheydolu 🙏
@akhilkp8739
@akhilkp8739 2 жыл бұрын
Enthokkeyaanu salkarmmangal
@reghunathanpillai5021
@reghunathanpillai5021 2 жыл бұрын
🌹🙏🙏🙏🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@vhaishnavj6224
@vhaishnavj6224 2 жыл бұрын
Swamiji 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@Rekhagauris
@Rekhagauris 2 жыл бұрын
Narayana narayana
@shubhasooty6353
@shubhasooty6353 2 жыл бұрын
Om namah shivaya 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
❤🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@omsairam2828
@omsairam2828 2 жыл бұрын
ഇത്രെയും അറിവ് എത്ര നിസാരംമായി parayunnu🙏
@anoop.b.menonsclicks7294
@anoop.b.menonsclicks7294 2 жыл бұрын
💞🤝👍😍
@anonymousx2975
@anonymousx2975 2 жыл бұрын
卐ॐ卐നമസ്കാരം 卐ॐ卐
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@swathirakhin51
@swathirakhin51 Жыл бұрын
സാർ video ചെയ്യണ്ട കേട്ടോ
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 жыл бұрын
🔔🙏ക്ഷേത്രപുരണം🙏🔔
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@prasadmm6394
@prasadmm6394 2 жыл бұрын
നാഡി ജ്യോതിഷം അറിയുന്നവരുടെ അഡ്രസ്സോ ഫോൺ നമ്പറോ ഉണ്ടെങ്കിൽ തരാമോ ഗുരുജി
@sreeramnair8732
@sreeramnair8732 2 жыл бұрын
Chidambaram vytheeshwaran ksheetrathil pokuu...athinadutju thanne undu
@sreeramnair8732
@sreeramnair8732 2 жыл бұрын
Sorry ..thirumeeni parayum aayirikkum
@leena-akshai317
@leena-akshai317 2 жыл бұрын
ഇവിടെയാ വീട് 🤔ചെങ്ങന്നൂർ ഉണ്ട്
@leena-akshai317
@leena-akshai317 2 жыл бұрын
@Vyshnav Tv എവിടെയാ പോയത് 🤔
@user-q992
@user-q992 9 ай бұрын
Just by giving birth to an offspring, how can anyone become so great? Even psychopaths, extremely stupid or nasty and cruel women can do it just like any stray dog can. Only parents who do their job right are worth any respect or affection.🙏
@geethusarath6644
@geethusarath6644 2 жыл бұрын
Abortion udavunnath nth kondanu.
@girijamd6496
@girijamd6496 2 жыл бұрын
എന്ത് പാപം ചൈതിട്ടനോ ഇൻഡിയിൽ വന്നു ജനിച്ചത് കഷ്ഠം.
@sheenarajesh1262
@sheenarajesh1262 Жыл бұрын
അത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്
@sreerajmk6511
@sreerajmk6511 2 жыл бұрын
Hare krishna🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@ushanallur1069
@ushanallur1069 2 жыл бұрын
🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@sobhak7552
@sobhak7552 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@adhisworld7758
@adhisworld7758 2 жыл бұрын
🙏🙏🙏
@seethal2923
@seethal2923 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@premeelaap2893
@premeelaap2893 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@devadithyan1575
@devadithyan1575 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mookambikasaraswathi58
@mookambikasaraswathi58 2 жыл бұрын
🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@t.smahadevan6935
@t.smahadevan6935 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@jayakumaribkumarib9478
@jayakumaribkumarib9478 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@radhikabs2848
@radhikabs2848 Жыл бұрын
🙏
@smithasunil9646
@smithasunil9646 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@radhamohan4034
@radhamohan4034 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@AnilKumar-dj1dj
@AnilKumar-dj1dj 2 жыл бұрын
🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 55 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
നാളെ ഉണർന്ന ഉടനെ പറയേണ്ട വാക്ക്  vinayakachathurthi 2024
8:42
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 55 МЛН