നമസ്തേ ശിമാജി വളരെ സുഷ്ക്കിച്ചഎന്റെ ബോധതലത്തിലേക്ക് ഒരുപാട് അറിവിന്റെ മുത്തുമണികൾ നൽകി എന്നെഉണർത്തി നന്ദി നമസ്കാരം !!
@rajicswamy342911 ай бұрын
ഇത്രയും സന്തോഷമുള്ള സീമ ജി യെ കണ്ടതിൽ വളരെ സന്തോഷം.
@lakshmin.v.m925911 ай бұрын
ഒരുപാട് അറിവുകൾ അത്ഭുതത്തോടെ കേട്ടിരുന്നു.. ഇനിയും ഇനിയും ഈ വാടക വീട്ടിലിരുന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതുവരെ കേൾക്കണം.. 👍👍👍👍❤❤🌹🌹🌹
@jishnu.ambakkatt Жыл бұрын
*ഇപ്പഴാണ് ഇതൊക്കെ കാണാൻ യോഗമുണ്ടായത്.. Thank you mam 🙏*
@sheejats56147 ай бұрын
അറിവ്ഇല്ലായ്മയാണ് നമ്മുടെ ദുഃഖത്തിൻ്റെ കാരണം സീമ ജി നമസ്ക്കാരം നന്ദി നന്ദി❤🙏🙏
@rugminirajesh4052 Жыл бұрын
ഞാനോരു ആശ്രമവിശ്വാസീയാണ്മേഡം ഇങ്ങെനയുള്ള അറിവുകിട്ടിയിട്ടും സാഹചര്യ ബുദ്ധിമുട്ടുകാരണം പല കാര്യ ങ്ങളിലും ദു:ഖമാണ് എൻ റ ഇപ്പോഴത്തെ ജീവിതം 🙏🙏🙏🙏
@omanaachari1030 Жыл бұрын
ജീ ഇന്ന് ആദ്യമായി ആണ് കേട്ടതാ. ഒത്തിരി സന്തോഷം തോന്നി. കേട്ട് കുറെ അറിവ് നേടി. എല്ലാം അറിഞ്ഞുഎന്നല്ല. എങ്കിലും അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഒത്തിരി നന്ദി നമസ്കാരം 🙏 ജീ 🙏🌹🙏🙏🙏
ഇത്രയും പ്രാധാന്യവും ഗൗരവവും ഉള്ള അപൂർവ്വ വിഷയം അവതരിപ്പിക്കുമ്പോൾ visuals ന്റെ കൂടെയുള്ള audio മതി. Content Well Edited Concise but Precise Informative & Knowledgeable Narration ആണ്. Channel അവതാരകായുടെ വലിച്ചു നീട്ടി വിശദീകരിച്ചുള്ള Extra ഭാഷണം മടു പ്പുളവാക്കുന്നു.
@kannannarayanamangalam6370 Жыл бұрын
അഭിനന്ദനങ്ങൾ 🌹ഈശ്വര ഹിതം 🙏ഗംഭീരം അറിവ് ജീവനിൽ ഒപ്പം തുടരൂ
@prabharajeev4766 Жыл бұрын
എനിക്ക് ഇനിയും കേൾക്കണം...വളരെ ഇഷ്ടപ്പെട്ടു.മരണഭയം ഉണ്ടാകുമ്പോൾ ഈ ചിന്തളിലേക്ക് ഞാൻ പോകാറുണ്ട്.. അപ്പൊ എൻ്റെ മനസ്സ് പറയും ഉറക്കം പോലെ സുഖം ആണ് മരണവും എന്ന്..🙏💕👍
@hareeshg987511 ай бұрын
❤
@sasiedamana69427 ай бұрын
🙋👌👍
@Farmingideas-i5i4 ай бұрын
ചേട്ടാ നിങ്ങൾ ഖുർആൻ കേൾക്കാറുണ്ടോ ഖുർആൻ അർത്ഥം അറിയുമോ
@suchithramenon9558 Жыл бұрын
വളരെ നല്ല വിവരണം...സീമ..എത്ര ഭംഗിയായി പറഞ്ഞു തരുന്നു...❤️❤️
@queenprince69782 жыл бұрын
ആത്മാവിന് ഒന്നും ഭക്ഷിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ പറയുന്നു പാലും പഴവും കൊടുക്കാൻ. ദൈവമല്ല നമ്മളെയൊന്നും സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് തന്നെ പറയുന്നു മരിച്ചു ആത്മാവ് എങ്ങോട്ട് പോകുമെന്ന് ആത്മാവിന് അറിയുന്നില്ല എന്ന്. ഞാൻ ഒന്ന് പറഞ്ഞോട്ടെ നിങ്ങൾ കുറച്ച് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് കുറച്ച് കാര്യങ്ങൾ പറയുന്നത് തെറ്റുമാണ്. മുക്കാൽ ഭാഗം എങ്കിലും പഠിച്ചിട്ടു മറ്റുള്ളവർക്ക് ക്ലാസ്സ് കൊടുക്കുന്നത് ആയിരുന്നു ഉചിതം. ഒരു holly spiri ഈ പ്രപഞ്ചത്തിൽ ഉണ്ട് ആ ശക്തി തന്നെ ആണ് ഒരാളുടെ ജനനവും മരണവും നിശ്ചയിക്കുന്നത്. അതിനിടയിലുള്ള ചില കാര്യങ്ങൾ മാത്രമാണ് ഓരോ മനുഷ്യനും സ്വന്തമായി തീരുമാനിക്കാൻ സാധിക്കുന്നത് ഇതാണ് ചുരുക്കം. ഹിന്ദുവായാലും, ക്രിസ്ത്യൻ ആയാലും മുസൽമാൻ ആയാലും ആ ഏക ശക്തിയിൽ വിശ്വസിക്കുക. കഴിയുന്നത്ര തെറ്റ് ചെയ്യാതെ , സ്വന്തം ജീവിതം നോക്കുന്നതിനൊപ്പം തന്നെ കൊണ്ട് പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുത്തു കൊണ്ട് ജീവിക്കാൻ ശ്രമിക്കുക.
@thahakuttym4772 жыл бұрын
good message thanks
@ranjith-il8fx2 жыл бұрын
" റൈറ്റ് പോയിന്റ് "
@sasikumarsasikumar95732 жыл бұрын
താങ്കൾ പറഞ്ഞതിൽ ഞാൻ ശരി പറയുന്നു. കാരണം! അല്പംജ്ഞാനം മറ്റുള്ളവരിൽ അടിച്ചേല്പിക്കരുത് 🙏 ഒരുപാട് സ്നേഹത്തോടെ 🙏 സ്വാമിജി 🙏
മ്മ്മ്മ് വളരെ ശരിയാണ് ട്ടോ.... ഒരു ഒരു ഉപസകനെന്ന നിലക്ക് വേദങ്ങൾക്കപ്പുറം എന്തു എന്നാ അന്വേഷണം ഉണ്ടായിരുന്നപ്പോൾ ഇതൊക്കെ പരിചയപ്പെടാൻ കഴിഞ്ഞു.. ഇപ്പൊ ഒന്നൂടെ i ഓർമ്മ പുതുക്കാൻ പറ്റി ഒത്തിരി നന്ദി, പ്രാർഥനകൾ അറീക്കുന്നു .. 🙏🙏🙏🙏🙏
@vinayakrajandran4727 Жыл бұрын
ഭഗവാനെ 🙏മഹാദേവ 🙏🙏ഈശ്വരാ കാത്തു രക്ഷിക്കണേ 🙏
@sajijohn7517 Жыл бұрын
Ayisheri
@nissaams80962 жыл бұрын
ഇതിൽനിന്നും നാം ഒന്നു മനസ്സിലാക്കണം. ജീവിച്ചിരിക്കുമ്പോൾ ദുരിതമാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുക എന്നത് . കാരണം നമ്മൾ തന്നെ ചൂസ് ചെയ്തതാണ്.അതൊരു പ്ലസ് പോയിൻറ് തന്നെയാണ്.
മാഡം ....എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ആൾ ( എല്ലാമായിരുന്ന മൂന്നുപേർ മരിച്ചു ) ഇന്നും ഞാൻ അവരുടെ മരണ ദുഃഖം ഓർമ്മയിൽ വരുന്നു ... അപ്പോൾ ഞാൻ ഉറക്കെ വിളിക്കും എനിക്ക് സഹിക്കാൻ ഇന്നും പറ്റുന്നില്ല ..... അവർ വേറെ പുനർജനിച്ചുവെന്നു അറിഞ്ഞതിൽ ആശ്വാസമാണ് നന്ദി
@m.r14112 жыл бұрын
😂😂😂
@seenuvishnu88942 жыл бұрын
Enteyum kooduthalishtamulla kureper aduppichumarichu swantham mol twenty yearsil marichupoi enikku thangankazinjilla ente ponnumoleyorthu njaan nilavilikkunu eeshoye kazivutharane ente molku enneyorupaadishtaaa avaliniyum ente udarathil varumnnu enikku urappundu avalammaye orupaadariyunnu amen
@mohammedaslam4942 жыл бұрын
ഇത് എല്ലാം വളരെ വിശദമായി വർഷങ്ങൾക്ക് മുമ്പ് Quran പറഞ്ഞിട്ടുണ്ട് Quran അര്‍ത്ഥം മനസ്സിലാക്കി വായിക്കുക അപ്പോൾ എല്ലാവർക്കും മനസ്സിലാക്കും വിശദമായി
@gireeshkumargireesh38392 жыл бұрын
@@mohammedaslam494 ആ ആയത്ത് ഒന്ന് പറഞ്ഞാട്ടെ!?
@manurajp80242 жыл бұрын
@@gireeshkumargireesh3839 ha ha👍😄
@OmanabalakrishnanO Жыл бұрын
സന്തോഷം ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ അത് കേൾക്കുവാനും മനസ്സിലാക്കുവാനും ഞാൻ ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു
@കൃഷ്ണകൃഷ്ണഗുരുവായൂരപ്പാ Жыл бұрын
മേടംപറഞ്ഞ കുറേ കാര്യങ്ങൾ കറക്റ്റ് ആണ് ശരീരത്തിലേക്ക് പ്രവേശിക്കുന്ന ആത്മാവ് അതെല്ലാം കറക്റ്റ് തന്നെയാണ് അത് ഞാൻ അനുഭവിച്ചതാണ് രണ്ടാമതും നമ്മുടെ ശരീരത്തിന് ആത്മാവാ ശരീരത്തിൽ പ്രവേശിക്കാനുള്ള ആവേശം അത് ഞാൻ അനുഭവിച്ചതാണ് നമ്മൾ മരണശേഷം ശരീരം വിട്ട് അത്രയും പവറിലാണ് മുകളിലേക്ക് പോകുന്നത് മുകളിലോട്ട് പോകുമ്പോൾ നമ്മൾക്ക് ഇനിയും ഭൂമിയിൽ ജീവിക്കണം എന്നുള്ള ആഗ്രഹം മനസ്സിനെ എല്ലാവരും നമ്മുടെ ഭാര്യ മക്കൾ അമ്മ അച്ഛൻ ഇതുവരെ ഒപ്പരം ജീവിച്ച് മതിയായില്ലേ എനിക്ക് ഇനിയും ജീവിക്കണം എന്നുള്ള ആഗ്രഹം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടായിരിക്കും തിരിച്ചു മുകളിലോട്ട് പോകുന്നത് ഈ പറഞ്ഞത് ഓരോരോ ഘട്ടത്തിൽ മരിക്കുമ്പോൾ അവസ്ഥയാണ് ഞാൻ പറയുന്നത് അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മുമ്പിലെ മരിക്കുന്ന ആളുകളുടെ അവസ്ഥ ബാക്കിവരുന്ന കാര്യങ്ങൾ എനിക്കും ഇതുപോലെ പറയാൻ പറ്റും പക്ഷേ ബാക്കി വരുന്നത് എന്താണെന്ന് ഞാൻ അനുഭവിച്ച് അറിഞ്ഞിട്ടില്ല അനുഭവിക്കുന്നത് മാത്രമേ എനിക്ക് പറയാൻ പറ്റൂ ചിന്തിച്ചുകൂട്ടി കുറെ കാര്യങ്ങൾ ഇങ്ങനെ പറയാം പക്ഷേ അതിൽ കാര്യമില്ലല്ലോ ഞാൻ പറഞ്ഞ കാര്യങ്ങൾ അത്ര പോരെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ് അതുകൊണ്ട് പറഞ്ഞു 🙏
@thahakuttym4772 жыл бұрын
മരണത്തെക്കുറിച്ച് ചില അറിവുകൾ വരുന്നുണ്ടെന്നും ഇനിയും ധാരാളം അറിവുകൾ വരാനുണ്ടെന്നും തോന്നിപ്പിക്കുന്നു. എന്താണ് മരണം മരണശേഷം എന്താണ് , എന്ന് വസ്തുനിഷ്ഠമായി യാഥാർത്ഥ്യത്തിലെത്തിയ ആദ്യത്തെ ആളാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@saseendrankv7242 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ambikaprakash66272 жыл бұрын
Suprrr🙏🏻🙏🏻🙏🏻t
@Usha-y2t5 ай бұрын
എന്നും എന്ടെ മനസ്സില് ചോദിച്ചുകൊണ്ടിരുന്ന ചോദൃത്തിനുകിട്ടിയ ഉത്തരമാണിത്. ഒരുപാട് നന്ദിയുണ്ട്. നമസ്കാരം
@sunilkumar.m.p2620 Жыл бұрын
ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 👍👍
@babu52002 жыл бұрын
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@latharee666711 ай бұрын
ഇന്ന് ഇത് കാണാൻ പറ്റിയതിൽ സന്തോഷം. എൻ്റെ സ്വന്തമായ ആൾ നഷ്ടപ്പെട്ടിട്ട് ഇന്ന് 4 ദിവസം. ദുഃഖിച്ചും കരഞ്ഞും. രാത്രിയിൽ ഉറക്കമില്ലാതെയും ആയിരുന്നു ഞാൻ ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു. എന്നിലൂടെ സാധിക്കാതിരുന്ന കാര്യങ്ങൾ നടത്തിത്തരാൻ വേണ്ടി അദ്ദേഹം വീണ്ടും ജന്മമെടുക്കും എന്ന ഒരു വിശ്വാസം ഇപ്പോൾ ഉണ്ട്. നല്ല അറിവ് പകർന്ന് തന്നതിന് നന്ദി
@ratheeshkg58392 ай бұрын
ഞാനും ഈ വീഡിയോ കാണുവാ. എന്റെ hus പോയിട്ട് 3 മാസം.. വേറെ എവിടെയോ ജനിച്ചെങ്കിൽ എവിടെ ആണെന്ന് അറിയാൻ പറ്റുമോ? എനിക്കും ഉറക്കമില്ല...ഓർമ വരുമ്പോൾ കണ്ട്രോൾ പോകുവാ.. അലറി കരയും ഞാൻ.. ഒന്നുടെ കാണാൻ പറ്റിയെങ്കിൽ...
@rosammajoseph96293 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന ഫ്രണ്ടിന് afinanthanangal👍🏻👍🏻
@abhishekabhishek327 Жыл бұрын
🙏🙏🙏🙏🙏താങ്ക്സ് ഈ വീഡിയോസ് കാണുന്ന.. കുട്ടികൾ ഉള്ള പേരന്റസ് കുട്ടികൾക്ക് ശിക്ഷണം കൊടുക്കേണ്ട പ്രായം... രീതി ഇവ മനസ്സിലാക്കും അങ്ങനെ നല്ലൊരു തലമുറ നിലവിൽ വരും ഒരുപാടു നന്ദി പ്രിയപ്പെട്ട സഹോദരി 🙏🙏🙏
@unnikrishnannair681 Жыл бұрын
ഇത്രയും കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🙏
@rajithapp-oj9eb Жыл бұрын
Chechi very very tks. Yente yellavidha supporttum undavum. Ningal thanna yella knowledge num big thanks
@preethaka2210 Жыл бұрын
സീമാജിയുടെ വീഡിയോ കുറെ കാലം മുൻപേ കണ്ടിരുന്നു. പക്ഷെ തുടർന്ന് കാണാൻ പറ്റിയില്ല മാപ് തരണം വീണ്ടും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏
@rkpvlogs6888 Жыл бұрын
ഇത് കാണാൻ വൈകിപോയി, എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ അമ്മ ആയിരുന്നു, ഒരു മാസം ആയി ഞാൻ അമ്മ ഇല്ലാതെ ജീവിക്കുന്നു, ഈ ഭൂമിയിൽ അമ്മയ്ക്ക് 50 വർഷം മാത്രേ ഉണ്ടാരുന്നുള്ളു, 100 വർഷം വജ്രാതുല്യമായൊരു ജന്മം അമ്മയ്ക്ക് കിട്ടട്ടെ
@bindusajeevan1938 Жыл бұрын
😂
@AQUAFARMER679 Жыл бұрын
ഞാനും😭 ഭൂമിയിൽ നമ്മുടെ കണ്ണ് കൊണ്ട് കാണപ്പെടുന്ന ദൈവം അമ്മയാണ്. അമ്മയില്ലാത്ത മക്കളുടെ ജീവിതം എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെങ്കിലും പൂർണ്ണത വരുന്നില്ല. ഐ ലവ് യു അമ്മ . മിസ് യു❤️❤️❤️❤️
@sabual6193 Жыл бұрын
എടോ മണ്ടാ നിന്റെ അമ്മയ്ക്ക് ഇനി ജന്മം ഇല്ല. അന്ധ വിശ്വാസി ആകാതെ.
@shamsudheenaa9752 Жыл бұрын
😢😢😢🌹
@VijayanNair-fn8hp Жыл бұрын
@@AQUAFARMER679q As we as è area
@padminirenadevan5290 Жыл бұрын
ഇത് കേട്ടപ്പോൾ ഓരോ ദുഃഖവും എന്തുകൊണ്ടാണ് അനുഭവിക്കുന്നതെന്നു മനസ്സിലായി. ഒരുപാടു നന്ദി w🙏🏼🙏🏼🙏🏼
@sheelamadhu85462 жыл бұрын
അറിവുകൾ വീണ്ടും എല്ലാവർക്കും പകർന്നു കൊടുക്കുക. Thanks
@kunhiramanak1790 Жыл бұрын
താങ്കളുടെ വീഡിയോ തികച്ചും വ്യത്യസ്‌തമാണ്. അതിനാൽത്തന്നെ വളരെ രസകരവും ആകുന്നു. ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു.
@shanmukhanharmonium8643 Жыл бұрын
സൂപ്പർ ,,,, അറിയാത്ത ഒരു പാട് കാര്യം മനസ്സിലായി നാം മനുഷ്യർ എന്തറിയുന്നു ,,
@ushausha71632 жыл бұрын
സാധാരണ ക്കാരിലേക്ക്ഈആത്മജ്ഞാനംഎത്തിക്കാൻനിമിത്തമായശ്രേഷ്ട ആത്മാവാണ്👍
@rajeevpillai5308 Жыл бұрын
Well explained with logic. Thank you very much 🙏
@ammarsha5125 Жыл бұрын
ഒരു സാങ്കല്‍പിക ലോകത്തെ അതി മനോഹരമായി ജനങ്ങളിലേക്ക് എത്തിക്കുന്ന നല്ല ഒരു കലാകാരി ആണ് താങ്കള്‍ !!!!!!!!!!! കല ഒരു കല തന്നെയാണ് !!!!!
@RamRam-iv1yy Жыл бұрын
Panam ullavnum ponam.
@ഗബ്രിയേൽ Жыл бұрын
😂
@FlowermoonTeekay-m6n4 ай бұрын
Good remarkable
@FlowermoonTeekay-m6n4 ай бұрын
Anchor hiponotic padichitond
@sowravkrishna.sanamika.s451511 ай бұрын
Super👌👌👌👌 ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിനു ഒത്തിരി നന്ദി
@bindhulekhaofficial7465 Жыл бұрын
Thankyou mam ഇത്രയും നല്ലൊരു പ്രഭാഷത്തിന് ഭഗവത് ഗീത ഭാഗവതം ഒക്കെ ഇന്നത്തെ കാലത്തു ആരും പഠിക്കാനോ വായിക്കണോ മെനക്കേടാറില്ല atleast ഇതു പോലെ ഭാഗവതത്തിൽ ഒക്കെ deep ആയി അറി വു ഉള്ള ആൾക്കാരുടെ പ്രഭാഷണങ്ങൾ എങ്കിലും കേട്ടിരുന്നു ഈ കിട്ടിയ ജന്മം എങ്ങനെ ജീവിച്ചാൽ അടുത്ത് ശ്രേഷ്ട മായൊരു ജന്മത്തിലേക്കു കടക്കാം എന്ന് മനസിലാകുമായിരുന്നു നിർഭാഗ്യവാശാൽ വളരെ കുറച്ചുപേർ മാത്രമേ ഇങ്ങനുള്ള ക്ലാസുകൾ പോലും കാണാറുള്ളു sree നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട് പുനർജന്മത്തിൽ വിശ്വാസം ഉണ്ടോ എങ്കിൽ പിന്നെ ശ്രദ്ധം നടത്തിയിട്ടെന്തു കാര്യം എന്ന് കൊതിച്ചിടുന്ന ബ്രെഹ്മത്തെ കണ്ടിട്ട് കുതിച്ചിടുന്നു ജീവന്നപ്പോഴേ പിന്നെ മറിച്ചുകഴിഞ്ഞാൽ ആത്മാവിന് ഈ ഭൂമിയുമായി ബന്ധം ഇല്ല പരമാറ്മാവുമായേ ബന്ധമുള്ളൂ ഇത്രയും അറിവ് പകരാൻ ഭഗവാൻ തന്നെ നിയോഗിച്ചവരിൽ ഒരാളാണ് madam thankyou mam hare krishna
@gracefulreflections Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 - Bible
@indirasouparnika6062 Жыл бұрын
മാതാപിതാക്കളെ തിരഞ്ഞെടുക്കുന്നതി ൻ്റേ criterions എന്താണ്...പരമാത്മാവിൽ നിന്നല്ലേ aa അംശം ഉത്ഭവിക്കുന്നത്
@RajasekharanNairK-m6r8 ай бұрын
S u r correct From our experience through Meditation v can se the things Happening the world Our scientist know the distance frm earth to. Moon Do u think they went to moon and came. Like it is not nessary for such people to say our above doubts
@strangerm9483 Жыл бұрын
'അതി മനോഹരമായ പ്രഭാഷണം ഞ്ഞാൻ പലരുടേയും പ്രഭാഷണങ്ങൾ ശ്രവിച്ചിട്ടുണ്ട് പക്ഷെ ഇത്രയും മധുര മനോഹരമായി കേൾക്കുന്നത് ആ ദ്യമാണ് അഭിനന്ദനങ്ങൾ
@RamRam-iv1yy Жыл бұрын
Please. Give live life. Only..anything
@RamRam-iv1yy Жыл бұрын
Navinta nilam vachu valavala..to..keep.. it
@indirasouparnika6062 Жыл бұрын
@@RamRam-iv1yy😂😂
@suryatejas39172 жыл бұрын
സത്യം ആണ് ഇതെല്ലാം. നമ്മുടെ കർമ്മം തന്നെ ആണ് ചിത്ര ഗുപ്തൻ 🙏
@hafsakabeer7083 Жыл бұрын
Yes.youer.carect.reeding
@marygeorge3410 Жыл бұрын
@@hafsakabeer7083 ❤❤❤
@sabual6193 Жыл бұрын
അന്ധ വിശ്വാസം. മനുഷ്യൻ ഉണ്ടായിട്ട് പോലും 10000 വർഷമേ ആയുള്ളൂ. പിന്നെ ഏത് ജന്മത്തിലെ പാവം ആണ് പറയുന്നത് ⁉️🤔
@marygeorge3410 Жыл бұрын
:*8
@aneeshkraneeshkr2840 Жыл бұрын
മനസ് മനസാക്ഷിയോട് ചോദിക്കുന്നു കാലൻ ചിത്രഗുപ്തന്നോട് കണക്കു പുസ്തകം വായിക്കാൻ പറയുന്നു
@ShyniShyni-k9q2 ай бұрын
Big salute. നല്ല അറിവ് പകർന്നു തന്നതിന്.
@gopakumargopan4296 Жыл бұрын
സഹോദരി , നിങ്ങൾ പറയുന്നത് ലോകോത്തര അറിവെന്നു സ്വയം ധരിച്ചു, വച്ചിട്ടുള്ള ഭൂലോക വിഡ്ഢിത്തരം
@GANESHGANESH-tx2ko Жыл бұрын
ജീവിച്ചു കൊതി തീർന്നിട്ടില്ല ......... എനിക്ക് ഇവിടെ ഇനിയും ജീവിക്കണം എന്താ ചെയ്യുക ........ ഇനിയും ജനിക്കും എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ....ഒരായിരം അഭിനന്ദനങ്ങൾ സഹോദരി❤❤❤❤❤❤
@vinod.t6140 Жыл бұрын
ദൈവത്തിൽ വിശ്വസിക്കുമ്പോൾ ഭൗതീക ജീവിതത്തെ ആഗ്രഹിക്കില്ല. ഈ ഭൗതീക ജീവിതം എത്ര ആഗ്രഹിക്കുന്നുവോ അത്രയും നമ്മുടെ യഥാർത്ഥ വീടായ പരമാത്മ ലോകത്തെ സ്നേഹിക്കുക. അതാണ് ശ്വാശ്വതം. ഹരേ കൃഷ്ണ 🌷🙏💓
@lissythomas158 Жыл бұрын
എൻ്റെ കൊ ചെ നി വളരെ ചെറുപ്പം അല്ലേ അനുഭവം ഒന്നുമില്ല ഇത് ആരുടെയോ സൗഢ് അല്ലേ എന്തൊക്കയോ ആരിൽ നിന്നോ വയ്ച്ചോ കേട്ടോ പടി ചു വച്തോ അവതരിപ്പിക്കുന്നു അത്രേയുള്ളൂ
@vanajapb9892 Жыл бұрын
Njanum hinduvibhagathil നിന്നായിരുന്നു...ഹിദ്ധുക്കൾക്ക് ohro dhivaghal..ക്രിസ്റ്റ്യൻ...മുസ്ലിം...aghine ohro vibhaghaghal aakivechannu. എന്ന്നൽ ഈ ഭൂമിയിൽ yesuchristu എന്ന charithrapurushan ആയ ലോകത്തിൻ്റെ വെളിച്ചമായി വന്ന christuviloodeyaanu ohro manushyteyum ആതമര ക്ഷ സാധ്യമാകുന്നത്.... യേശുക്രിസ്തു ..ഞാൻ തന്നെ punarudhaanavum ജീവനും മാർഗ്ഗവും....എന്നെ kandethunnavan ജീവനെ കണ്ടെത്തുന്നു... ആകാശത്തിനു കീഴെ ഭൂമിക്കുമേതെ മനുഷ്യരുടെ ഇടയിൽ യേശു എന്ന naamamallathe മനുഷ്യരുടെ രക്ഷക്ക് വേറെ ഒരു നാമവും nalkappettittilla
@vanajapb9892 Жыл бұрын
നമ്മെ പാപതിൽനിന്ന് രക്ഷിക്കാനാണ് യേശു ഭൂമിയിൽ വന്നത്...യഹൂദർ തള്ളിക്കളഞ്ഞ രക്ക്ഷ മനുഷ്യർക്ക് കിട്ടിയത്...യേശുക്രിസ്തുവിൻ്റെ കുരിശിലെ രക്തം mughaantharamaanu ohro മനുഷ്യൻ്റെയും പാപം mochippikkappedunnathu....Jesus is coming... സകല manushyarudeyum dhivam ക്രിസ്തു വാണ്...എന്നും ജീവിക്കുന്ന dhivam... christuvine viswasikkunna എവനും nithyjeevan ഉണ്ട്...ക്രിസ്തുവിൽ വീണ്ടും ജനിക്കുക...read bibile...dhivam vijarikkathe aarum christuvineyum christuvilkoodiyallathe ആരും dhivathikekku എത്തുന്നില്ല... പാപവിമോചകൻ യേശുക്രിസ്തു...ഏക രക്ഷകൻ yesuchristu...dhivaputhran❤
@vanajapb9892 Жыл бұрын
മനുഷ്യരുടെ മേൽ manushyaputhranu മാത്രേ അധികാരം ഉള്ളൂ...dhivam വരാറായി..എല്ലാവർക്കും ക്രിസ്തുവിൻ്റെ രക്ഷ കിട്ടട്ടെ...ക്രിസ്തു സ്നേഹമാണ്..വളരെ സിമ്പിൾ ആയി മനുഷ്യരോട് സംസാരിക്കുന്ന സത്യവേദപുസ്തകം ആണ് ബൈബിൾ..സുവിശേഷം എന്നാൽ സത്വാര്ത്ത എന്നാണ്... യേശക്രിസ്തു എന്ന നല്ലവാർത്ത ലോകത്തെ അറിയിക്കുന്നതാണ് സുവിശേഷം...അത് dhivam അവരെ എല്പിച്ച ഡ്യൂട്ടി ആണ്...എൻ്റെ rakshayepatti ലോകമെങ്ങും പറയണം എന്ന് .....dhiva സ്നേഹം anubhavichariyyananu പിതാവായ dhivam പറയുന്നത്...അതിൽ മനുഷ്യൻ ചെയ്യുന്ന തെറ്റുകളും panishment yellam undu ....dhivathe അറിഞ്ഞവരാണ് സാക്ഷ്യം പറയുന്നത്...അതിൽ ഭൂമിയിലെ എല്ലാ ടൈപ്പ്(ഹിന്ദു..മുസ്ലിം...ബ്രാഹ്മണൻ....etc ) മനുഷ്യരും ഉണ്ട്...
@saumisudheesh94602 жыл бұрын
Very interesting subject to me.... Thank you for a wonderful spiritual class
@girijathampi4901 Жыл бұрын
വളരെ നന്നായിട്ടുണ്ട്🙏
@SureshBabu-lr1jh Жыл бұрын
❤Very truth. Thank you very much.
@vyidaysam11 ай бұрын
കൂടുതൽ അറിയാൻ ഭാഗവതത്തിലെ . കപില ഉപദേശം ശ്രവിച്ചാൽ മതിയാകും. സ്വന്തം അമ്മക് ഒരു മകൻ ഗുരുവാകുന്നു. ഒരു പ്രാണന്റെ വരവും തിരിച്ചു പോകുന്നതും എങ്ങനെ എന്ന്. കപിലമഹർഷി വിവരിക്കുന്നു. ധൈര്യമുള്ളവർ കേൾക്കുക.
@TheKhadersha Жыл бұрын
പ്രണാമം 🙏🏼🙏🏼ഒരു പാട് നന്മ നിറഞ്ഞ അറിവുകൾ നൽകിയ അങ്ങേക്ക് ഒരായിരം നന്ദി 🙏🏼🙏🏼
@devikuttynambiar9879 Жыл бұрын
🙏🙏👍
@panyalmeer5047 Жыл бұрын
ശാസ്ത്ര ബോധം ഇല്ലാത്ത അന്ധ വിശ്വസിക്കു വകതിരിവ് ഇല്ല കഷ്ട്ടം 😜🤪🤣ഇവളെ ഒക്കെ പല്ലൻ കൈത തീട്ടത്തിൽ മുക്കി അടിക്കണം 😂ഈ മാതിരി തെമ്മാടിത്തരം ഇരുന്ന് പറയുന്നതിന് 👺
@VijayaKumar-ju8td Жыл бұрын
മരിച്ചവർ പറയുന്നത് നമുക്കു കേൾക്കാൻ കഴിയുമായിരുന്നെങ്കിൽ എങ്ങനെയാണ് മരിക്കുന്നതെന്നു അതിനു ശേഷം എന്താണ് സംഭവിക്കുന്നതെന്നും അറിയാമായിരുന്നു നമ്മളെ കാണാനും കേൾക്കാനും അവർക്കു കഴിയും എന്നാൽ ആത്‍മവി നേ കാനാനോ കേൾക്കാനോ നമുക്കു കഴിയില്ല ഇതാണ് പ്രെപഞ്ച രഹസ്യം
@indiraindira3839 Жыл бұрын
Very good video thanks
@renjinirema79864 ай бұрын
Thank u... Thank u... Thank u.. Dear seemaji 🙏🙏🙏🙏
@shyamalasasidharan90529 күн бұрын
നന്ദി സീമാജി❤❤❤വിശേഷപ്പെട്ട അറിവുകൾ❤❤❤❤❤❤
@Sj_Creations_12 Жыл бұрын
ഭാഗ്യവതി... ഒരു ദുഃഖവും ഇല്ലാത്ത ഒരു. സ്ത്രിയെ കണ്ടതിൽ.. ഒരുപാട് സന്തോഷം 🙏🙏🙏
@girijamohan775810 ай бұрын
എന്റെ അമ്മക്കുട്ടി മരിച്ചിട്ട് നാളെയാകുമ്പോൾ 2 മാസം ആകുന്നു. അമ്മ 86 വയസ്സിലാണു മരിച്ചത്. കുറെ നാൾ കൂടി എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. എവിടെയായിരിക്കും അമ്മയിനി ജനിക്കു ക. ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു. പ്രീയപ്പെട്ടവർ ഈ ദ്ദൂമിയിൽ നിന്നു പോയി പിന്നീട് പിറവി എടുക്കുന്നു എന്നു പറഞ്ഞു. നമ്മൾ അവിടെ ചെല്ലുമ്പോൾ, അവരാരും അവിടെ ഉണ്ടാവില്ലായിരിക്കും. വീണ്ടും നമ്മൾ തനിച്ച് ഏതോ നാട്ടിൽ ജനിക്കുന്നു. പരസ്പരം കാണാനാവാതെ. കാണാൻ പറ്റും എന്ന പ്രതീക്ഷയും പോയി.
@vijayakumara-pi3ep Жыл бұрын
നമ്മുടെ സമൂഹത്തിനു ലഭിച്ച അമൂല്യമായ ഒരു സംഭാവനയാണ് ഈ പ്രഭാഷണം. നന്ദി 🙏
@nagakumarir94117 ай бұрын
Thank you Seemaji for your wonderful advice 🙏
@vijayaraghavanmeluvettil7820Ай бұрын
Very good advice. Continue...
@threesquarechemicals64502 жыл бұрын
ഇതിലെ കമന്റുകൾ കാണുമ്പോൾ ഒരു കാര്യം മനസ്സിലായി.മനുഷ്യന്മാരെ എത്ര സുന്ദരമായി തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു.
@sajeevtj90482 жыл бұрын
A May religion misunderstanding more than this
@Lalithajayan-x2h Жыл бұрын
ഇത്രയും വലിയ അറിവുകൾ പകർന്നുതന്ന സീമാജിക്ക് കോടി പ്രണാമം 🕉️🕉️🕉️🙏🙏🙏❤️
@shameerashami3976Ай бұрын
🎉🎉
@sarasammavijayakumar75553 жыл бұрын
ഗ്രേറ്റ് ഇൻഫർമേഷൻ മാം thank u 🙏🙏🙏🙏
@JipsaVikas4 ай бұрын
❤❤❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏🙏🙏
@chandranpalliyembil6482 Жыл бұрын
Om santhi very correct എല്ലാം paranjukoduku സിസ്റ്റർ
@vijayalekshmis4503 Жыл бұрын
എല്ലാ മാതാപിതാക്കളും ഇതു കാണേണ്ടതാണ്🙏
@Hitman-055 Жыл бұрын
മരിച്ചതിനു ശേഷം ലോകം, അടിപൊളി ....!
@sasikumarsasikumar95732 жыл бұрын
ഇപ്രകാരം നമ്മൾ പഴകിയ വസ്ത്രത്തെ ഉപേക്ഷിച്ചു പുതിയ വസ്ത്രത്തെ സ്വീകരിക്കുന്നുവോ... അപ്രകാരം നമ്മുടെ ആത്മാവ് ജീർണിച്ച ശരീരത്തെ ഉപേക്ഷിച്ചു കൊണ്ട് പുതിയ ശരീരത്തെ സ്വീകരിക്കുന്നു. ഇതാണ് പ്രിയരെ ജനനവും, മരണവും. 🙏 സ്നേഹം ആണ് ദൈവത്തിന്റെ സന്ദേശം. 🙏 സ്വാമിജി. 🙏
ഞാൻ 2005ൽ തിരുവനന്തപുരം ലോ കോളേജിൽ pyramid ധ്യാനം attend ചെയ്തിരുന്നു. പിന്നെ അതിനു ശേഷം എനിക്ക് ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഈ അടുത്ത കാലത്തു എന്റെ ഓർമ്മയിൽ അന്നത്തെ ദിവസം ഓർമ്മ വന്നു എങ്ങനെയാണ് ഈ ഗ്രൂപ്പിമായി ബന്ധപ്പെടുക എന്നാലോചിച്ച്ചപ്പോൾ ഈ വീഡിയോ കണ്ടു. അത്ഭുതം law of attraction. Thankyou. ഇനിയുള്ള വീഡിയോകളും കാണും. 🙏
@VinodKumar-io7jy2 ай бұрын
🙏Thankyou seemaji Thankyou VMC🌹🌹🌹
@Unnikrishnan-sf4bf7 ай бұрын
നല്ല അവതരണം നല്ല അറിവുകൾക് ബിഗ് സലൂട്ട് ❤❤❤
@sathik95322 жыл бұрын
ഇത്രയും വിശാലമായി മനസ്സിലാക്കിത്തന്നതിന് നന്ദി സിസ്റ്റർ
@mithunkumarmadhu6542 жыл бұрын
ചേച്ചി പറഞ്ഞത് കൃഷ്ണൻ അർജ്ജുനന് പകർന്ന യഥാർത്ഥ ഗീതോപദേശം. പരിശുദ്ധമായ സത്യം.
@MuneerMuneer-qu7ge2 жыл бұрын
ദൈവം ഉണ്ട് സത്യം സത്യം സത്യം
@jayachandrans8903 Жыл бұрын
🙏🙏🙏
@vincytj8577 Жыл бұрын
Ath nammal thanna
@sreegsreedharans2274 Жыл бұрын
ദൈവവും ഭൂതവും എല്ലാം നമ്മൾ തന്നെ... ഏതൊരുവൻ ആണോ അനാവശ്യമായി ദേഷ്യം വന്നു മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങുന്നോ അവനാണ് ഭൂതം.. ആരോണോ മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നോ അവൻ തന്നെയാ ദൈവം.... പിന്നെ പ്രപഞ്ച ശക്തി ഉണ്ട്..
@unnimayasanesh11 ай бұрын
Kandittundo ? Evidelum vach
@ManHunter3506 ай бұрын
കുത്ത് സസി ആണെന്റെ ഡൈഭം
@rajendranpillain7928 Жыл бұрын
ഇനിയും ഇത് പോലുള്ള കാര്യങ്ങൾ ഇനിയും പറഞ്ഞ് തരണേ
@nessyganesh9206 Жыл бұрын
Super....! You are great....! May God bless you...! We will meet you... Waiting...!
@AmbilySunil-g7o Жыл бұрын
ഇത് കേട്ടപ്പോൾ അറിയാത്ത കുറേ കാര്യങ്ങൾ മനസിലായി മനസിനൊരു സമാധാന❤❤❤
@kksnair68412 жыл бұрын
Very good 🙏🏻അനുഭവം ആണ് teacher.. അറിവുകൾ കൈമാറുക 🌹🙏🏻
@saijukarthikeyan98982 жыл бұрын
ഫ്രണ്ട് പറഞ്ഞു ഭഗവാൻ അറിയാതെ ആണ് ഗർഭathil വരുന്നത് എന്ന് അത് എനിക്ക് വിശ്വാസം ഇല്ല കാര്യം ഭഗവാൻ അറിയാതെ ഈ പ്രവഞ്ചത്തിൽ ഒന്നും നടക്കില്ല ഓം. നമഃ. ശിവായ 🙏🙏🙏🙏🙏
@@padmanabhannairg7592 yes nammude ee jnamathile karmam anusarichu anu adutha janmam theerumaanikkunnathu
@ks8542 Жыл бұрын
@@jayasreeanil124appol first janmam engane undayi please onnu parayamo
@vmsterna1933 Жыл бұрын
@@jayasreeanil124 എന്ത് കൊണ്ടാണ് ചീത്ത കർമം ചെയ്യാൻ ചിലർക്കും നല്ലതു ചെയ്യാൻ ചിലർക്കും തോന്നുന്നത് ? ഇതെല്ലാം ഒരു നാടകം ആണ് ദൈവത്തിനു ആസ്വദിക്കാൻ ദൈവം ഉണ്ടാക്കിയ നാടകം
@deepahari5768 Жыл бұрын
❤🌹
@rajus-no1xp6 ай бұрын
വസ്ത്രത്തിൽ ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഒരുപാട് മാറി അതിനെ ഞാൻ അംഗീകരിക്കുന്നു അതാണ് തത്വമസി നീ ഞാനാകുന്നു ഞാൻ നീ ആവുന്നു
@santhoshcherukat41802 жыл бұрын
Xllnt xplanation great values of humanity
@sajnianil2 жыл бұрын
ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നു. Thank you Madam. 🌹🙏😍
@hrishivlogs4432 Жыл бұрын
ഒരു പാട് നല്ല കാര്യം പറഞ്ഞു തന്നു നന്ദി
@sheelae.k39192 жыл бұрын
നമസ്തേ സീമാജി 🙏 വളരെ നന്ദി. ഇതെല്ലാം അറിയാൻ കഴിഞ്ഞത് എത്ര പുണ്യം 🙏🙏❤
@unnikirishna9206 Жыл бұрын
ഈ വിഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി സഹോദരി ഒരു ബിഗ് സല്യൂട്ട് പ്രേതം ഉണ്ടോ ഇല്ലയോ ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യോ
@remadevilc5627 Жыл бұрын
🙏മോളെ.. ദൈവത്തിൽ വിശ്വസിച്ചു ജീവിക്കാൻ എല്ലാവരും ശ്രമിക്കുക.. 🙏🙏🙏
@muhsinamusi26352 жыл бұрын
ആരുടെ വയറ്റിലാണ് ജനിക്കേണ്ടതെന്നു നമ്മൾ തന്നെയാണ് തീരുമാനിക്കുന്നതെങ്കിൽ മാഡം ചുറ്റിലുമൊന്നു നോക്കൂ.. എത്ര കുട്ടികളാണ് സ്വന്തം മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ സങ്കടപ്പെടുന്നത്? എത്ര മാതാപിതാക്കളാണ് വൃദ്ധ സദനത്തിൽ ഉള്ളത്...? ഇവർക്ക് സ്നേഹമുള്ള മാതാപിതാക്കളെയും കരുണയുള്ള മക്കളെയും തിരഞ്ഞെടുത്തു കൂടായിരുന്നോ?? എത്രയോ ആളുകൾ അംഗ വൈകല്യം ഉള്ളതായിട്ട് ജനിക്കുന്നു ചിലർ തെരുവിൽ ജനിക്കുന്നു.. ചിലർ മണിമളികയിൽ ജനിക്കുന്നു. നമ്മളാണ് ഇതൊക്കെ തീരുമാനിക്കുന്നതെങ്കിലും എന്ത് കൊണ്ട് ജനിക്കുമ്പോൾ തന്നെ ഇതൊക്കെ ശ്രദ്ധിച്ചു കൂടാ... മാഡത്തിന് അറിയാത്ത കാര്യങ്ങൾ പറയരുത്.. നിങ്ങളെ ജനിപ്പിച്ചവൻ തന്നെയാണ് നിങ്ങളെ മരിപ്പിക്കുന്നതും അവൻ തന്നെയാണ് വീണ്ടും പുനർജീവിപ്പിക്കുകയും ചെയ്യുന്നത്. അപ്പോൾ നിങ്ങൾ ഭൂമിയിൽ ചെയ്ത എല്ലാ കാര്യങ്ങൾക്കും വിചാരണ നേരിടേണ്ടതുമാണ്. മനുഷ്യനാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെങ്കിൽ എന്ത് കൊണ്ട് മനുഷ്യന് മരണത്തെ തടഞ്ഞു നിർത്താൻ കഴിയുന്നില്ല.??ദൈവ നിഷേധികളോട് ഖുർആനിൽ അല്ലാഹു ചോദിച്ച ഒരു ചോദ്യമുണ്ട് മരണ മാസണമായ ഒരാളുടെ ജീവനെ എന്ത് കൊണ്ട് നിങ്ങൾക് തിരിച്ചെടുക്കാൻ കഴിയുന്നില്ല?? മനുഷ്യൻ എത്ര വലിയ കണ്ടുപിടുത്തം നടത്തിയാലും മരണത്തെ മറികടക്കാൻ കഴിയില്ല. മരിച്ചാൽ മണ്ണാവുകയാണെങ്കിൽ ഈ ഭൂമിയിൽ നീതി കിട്ടാതെ മരിച്ചു പോയ ആളുകൾക്കു അത് കിട്ടണ്ടേ? ഇവിടെ നല്ലത് ചെയ്തവർക്ക് അതിന്റെ പ്രതിഫലം കിട്ടണ്ടേ?? എല്ലാം കാണാൻ ഒരു ഏക ദൈവം ഉണ്ട്... അവനാണ് ഈ ഭൂമിയെ നിയന്ത്രിക്കുന്നത്.. അയക്കടലിലെ കറുത്ത പറയിലൂടെ പോകുന്ന ഉറുമ്പിനെ പോലും കാണാനും കേൾക്കാനും കഴിവുള്ളവൻ.. സൂര്യ ചന്ദ്ര നക്ഷത്ര ങ്ങളെയൊക്കെയും അതിന്റെ ഭ്രമണ പദത്തിലൂടെ സഞ്ചരിപ്പിക്കുന്നവൻ.. "ഖുർആനിൽ പറയുന്നത് നിങ്ങളുടെ കൈവിരലുകൾ ശരിപ്പെടുത്താൻ കഴിവുള്ളവനാണ് അവൻ "അവൻ തന്നെ നിങ്ങളെ പുനർജീവിപ്പിക്കും... മരണ ശേഷമുള്ള മടക്കം അല്ലാഹുവിലേക്ക് തന്നെയാണ്.. സഹോദരി... ഖുർആൻ എടുത്തു പഠിക്കൂ ജനന മരണത്തെ കുറിച്ചെല്ലാം കൃത്യമായ ഉത്തരം അതിലുണ്ട്. മുസ്ലിങ്ങളിൽ കൊച്ചു കുട്ടികൾക്ക് പോലുമറിയാം ആരാണ് ജീവിപ്പിച്ചതെന്നും ആരാണ് നമ്മെ മരിപ്പിക്കുന്നതെന്നും 😊
@dasknair Жыл бұрын
നമുക്കറിയാമെന്ന് നമ്മൾ കരുതുന്ന കാര്യങ്ങൾ എവിടെയോ ആരോ എഴുതി വച്ചതിൽ നിന്നു മാത്രം വന്നതാണെങ്കിൽ അതിനെക്കുറിച്ചൊക്കെ പുനർ വിചാരം ചെയ്യുന്നതും എഴുതിവെക്കപ്പെട്ടതിന്റെ മറുവശം മറ്റിടങ്ങളിൽ നിന്നും അറിയാൻ ശ്രമിക്കുന്നതും മനുഷ്യൻ എന്ന രീതിയിൽ നമ്മുടെ കടമയെ, അന്വേഷണ ത്വരയെ ബുദ്ധിവികാസത്തെ, സൂചിപ്പിക്കുന്നു... പണ്ടെങ്ങോ എഴുതി വെക്കപ്പെട്ടത് മാത്രമാണ് സത്യം എന്നും അതിനൊന്നും ഒരു മറുവശം സാദ്ധ്യമേയല്ലെന്നും വിശ്വസിക്കുന്നത് ബൗദ്ധിക അടിമത്തമാണ്... ശുദ്ധ വിഡ്ഢിത്തമാണ്... ചിന്തിക്കുക... അടിമ ബുദ്ധിയുടെ ചങ്ങലകൾ വലിച്ചു പൊട്ടിച്ച്, തകർത്തെറിഞ്ഞ് സ്വതന്ത്രരാവുക... മനുഷ്യൻ = മനനം ചെയ്യുന്നവൻ.
@aneeshkraneeshkr2840 Жыл бұрын
കാഫിരുകളെ കഴുത്തു അറുത്തു കൊല്ലാൻ ആണേൽ എന്തിനു allavu സൃഷ്ടിച്ചു
@blakurls Жыл бұрын
അപ്പോള് നിങ്ങള് പറയുന്നത് ദൈവം ഉണ്ടെന്ന് ആണ് അല്ലെ? അങ്ങനെ ആണേൽ ഒരു ചോദ്യം. നമ്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ആണെന്ന് പറയപ്പെടുന്നു. ഏത് സൃഷ്ടാവ് ആണ് നല്ലത് വരരുത് എന്ന് കരുതി ചിലരെ വഴിയോരത്തും,ചിലരെ പട്ടിണി പാവങ്ങൾ ആക്കിയും അതെ സമയം ചിലരെ മണി മാളികയിൽ കിടക്കാനും അനുവദിക്കുന്നത്. അങ്ങനെ നോക്കുവാണെ ദൈവം പക്ഷാഭേദം ഉള്ള ആൾ അല്ലെ? ചിലരെ നല്ല നിറം ഉളളവർ. ആക്കിയും ചിലരെ വിരൂപി ആക്കുന്നതും ഈ പറഞ്ഞ ദൈവം തന്നെ അല്ലെ? ഒരാള് ആപത്തിൽ പെട്ടിട്ട് രക്ഷപെട്ട് തിരിച്ച് വന്നാൽ ആ ക്രെഡിറ്റ് ദൈവത്തിന്. അതെ സമയം അയാൾക്ക് എന്തേലും സംഭവിച്ചു മരിച്ചാൽ അത് അയാളുടെ വിധി എന്ന് പറയും എല്ലാവരും.
@joshypr3020 Жыл бұрын
ആത്മീയ അനുഭവിച്ചറിയാൻ ഉള്ളതാണ്.ഗ്രന്ഥങ്ങൾ വായിച്ചത് കൊണ്ട് അനുഭവിച്ച അറിയാൻ സാധിക്കില്ല.ശരിയായ ആത്മീയത എന്നാൽ മതങ്ങൾക്കും അതീതമാണ്
@joshypr3020 Жыл бұрын
@@blakurlsഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചതിനു ശേഷം അവൻ ആ ജീവിതത്തിൽ ചെയ്ത തെറ്റായ പ്രവർത്തിക്കും ശരിയായ പ്രവർത്തിക്ക് അനുസരിച്ചായിരിക്കും അവൻറെ അടുത്ത ജന്മം.ഒരാൾ ആ ജന്മത്തിൽ ചെയ്ത തെറ്റായ കർമ്മത്തിന്റെ ഫലം അയാൾ തന്നെ അനുഭവിച്ചെങ്കിലെ ആ തെറ്റായ കർമ്മത്തിന്റെ പാപഫലം തീരുകയുള്ളൂ. ശരിയായ ആത്മീയത അറിയില്ലാത്തഒരു സാധാരണ മനുഷ്യൻ മരണശേഷമേ ഇത് അനുഭവിച്ച അറിയുന്നുള്ളൂ.
@rojasmgeorge535 Жыл бұрын
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@DevibhagavathiBhagavathi Жыл бұрын
Thank u mam.your reading is very good. Very good knowledge. God Bless you. I give once again thanks. 🙏
@geetharajeev9809 Жыл бұрын
ഇത്തരം അറിവുകൾ പകർന്നു തന്നതിന് നന്ദി പറയുന്നു 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@shobhac76072 жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് എന്റെ ആത്മ വ് എന്നിൽ നിന്ന് പോയിട്ട് തിരിച്ചു വന്നു പറഞ്ഞാൽ ആരും ശ്വസിക്കില്ല മോനെ പ്രെസവിച്ചപ്പോൾ എന്നിൽ നിന്ന് പോയ ആത്മ തിരിച്ചു പിടിച്ചത് ശെരിക്കും ഞാൻ അറിഞ്ഞു 🥰🥰🥰
@deepthisoman44842 жыл бұрын
ആണോ
@Appoozz2 жыл бұрын
Me too had this experience
@Shankumarvijayan38972 жыл бұрын
താങ്കളുടെ Subconscious mind അങ്ങനെ ഒരു അവസ്ഥയേ അനുഭവം ചെയ്യ്തത് അല്ലെതെ ആത്മ ശരീരം വിട്ടു പുറത്ത് പോയിട്ട് തിരിച്ചു ബോഡിൽ പ്രവേശികുകയില്ല... ഇത് പ്രപഞ്ച സത്യമാണ്.
@vdhgc80042 жыл бұрын
@@Shankumarvijayan3897 ആത്മാവ് ശരീരം വിട്ട് വെളിയിൽ പോയിട്ട് തിരിച്ചു വന്ന അനേകം സംഭവങ്ങളുണ്ട്!അനേകം അനുഭവസ്ഥരുണ്ട്!അങ്ങനെയല്ലാതെ,ചില യോഗികൾ ആത്മാവിനെ(സൂഷ്മ ശരീരത്തെ) തന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി പോകാനുദ്ദേശിച്ചിരിക്കുന്ന സ്ഥലത്തൊക്കെ പോയി നിമിഷ നേരങ്ങൾ കൊണ്ട് ശരീരത്തിൽ തിരിച്ചെത്തിയ സംഭവങ്ങളുണ്ട്!അതിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ടു പേരെ എനിക്കറിയാം.അതിലൊരാൾ ബ്രഹ്മശ്രീ.മിത്രൻ നമ്പൂതിരിപ്പാടും മറ്റെയാൾ ശ്രീ.എം ഉം ആണ്.
@jacob.kvareid6194 Жыл бұрын
@@deepthisoman4484 alla pennu
@emparor9009 Жыл бұрын
കുറച്ചൊക്കെ അറിയാമെങ്കിലും ഈ സംസാരം കേട്ടപ്പോൾ വളരെ ജിജ്ഞാസ ഉണ്ടാകുന്നു, ഇനിയും സീമാജിയുടെ ക്ലാസുകൾ കേൾക്കാൻ wait ചെയ്യുന്നു thank you so much❤
@rajann.m.3396 Жыл бұрын
പല ജന്മങ്ങൾ കഴിഞ്ഞാണ് മനുഷ്യ ജന്മം എടുക്കുന്നത് എന്നു നിങ്ങൾ പറഞ്ഞത് ശരിയായിരികാം. എന്നാൽ സർവ്വ ശക്തനായ ദൈവത്തെ ക്കുറിച്ചു (ക്രിസ്തു )വിനെക്കുറിച്ച് പരിഞ്ജന പൂർത്തി ലഭിച്ച ഒരു മനുഷ്യൻ പിന്നെ ജനിക്കുന്നില്ല. മരിക്കുന്നില്ല.
@tgno.1676 Жыл бұрын
@@rajann.m.3396അതിനു യേശു വെറും ഒരു മനുഷ്യൻ ആയിരുന്നു ദൈവം ആയിരുന്നില്ല 😂😂😂
@rekharamachandran6141 Жыл бұрын
🙏🏻
@vinayakumarmullankandy8536 Жыл бұрын
@@rajann.m.3396യേശു ഭൂമിയിൽ വന്ന ഒരു ഗുരു. നബിയും ശ്രീകൃഷ്ണനും പോലെ. മതം ഉണ്ടാക്കാൻ വന്നതല്ല അവർ.
@chandramathykallupalathing413 Жыл бұрын
@@rajann.m.3396അതിനാണ് ഹിന്ദുക്കള്‍ മോക്ഷം എന്ന് പറയുന്നത്
@georgenj24392 жыл бұрын
For your sincere thought is so appreciable. Your effort will not be in vain. May the good God bless abundanly.
@gracefulreflections Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 - Bible
@SreejaGopal-rb8vh Жыл бұрын
Ws
@sudhagnair3824 Жыл бұрын
എന്തിനു? കാണണം.കിട്ടിയ ജീവനുള്ള ശരീരം ആസ്വദിച്ചു ജീവിക്കുക... 👌👌👌🙏
@sabeenasnair70749 ай бұрын
Thankyu Thankyu Thankyu seemaji 🙏 ♥️ ❤️
@sreejithsreejithvly16812 жыл бұрын
ദൈവം എന്ന പ്രപഞ്ചശക്തി നമ്മളെ സഹായിക്കാനും ആവശ്യമായ കാര്യങ്ങൾ നിറവേറ്റി തരാൻ ഇരിക്കുന്നആളല്ല
ഈ അറിവ് കിട്ടിയത് നന്മകൾ ശെരി ആണേലും തെറ്റ് ആണേലും ഒരു ദിവസം മുന്നേ നരകി കാതെ കിട്ടുന്ന മരണം ഏറ്റവും നന്മകൾ 🌻🌹🌹🌻👍🏻
@rameshanputhuvakkal7079 Жыл бұрын
കർമ്മവും പുനർജന്മവും എന്ന മുനി നാരായണ പ്രസാദിന്റെ ഗ്രന്ഥം വർഷങ്ങൾക്കു മുമ്പ് വായിച്ചിരുന്നു. അതിന്റെയൊരു ജർച്ച പോലെയാണ് ഈ പ്രഭാഷണം അഭവപ്പെട്ടത് തുടർന്നുള അദ്യങ്ങൾക്കായി കാത്തിരിക്കുന്നു.
@sabulonappan2562 Жыл бұрын
Nalla arivullavarude classukal Kore kelkuu ende ponnu chechi dheivu cheithu
@binuvk40612 ай бұрын
Thanks
@babut55942 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rajasreern16702 жыл бұрын
സീമാജീ, ഉറക്കത്തിൽ ഇങ്ങനെയുളള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒന്നും മിണ്ടാനും അനങ്ങാനും കഴിയാതെ കിടക്കും. സംസാരിച്ചാൽ ശബ്ദം വരില്ല. ആ സമയം ശ്വാസം മുട്ടുന്ന പോലെ തോന്നും. ഞാൻ ഇത് എന്തുകൊണ്ടാണ് എന്നു അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ ജ്ഞാനം പറഞ്ഞു തന്നതിന് നന്ദി നന്ദി🙏🙏🙏
@miyamichu2301 Жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@jyo340 Жыл бұрын
Enikkum
@Sijisabu963 Жыл бұрын
എനിക്കും
@ഗബ്രിയേൽ Жыл бұрын
ഇതിനൊക്കെ ആധുനിക വൈദ്യത്തിൽ ഉത്തരമുണ്ട് അന്തവിശ്വാസത്തിലേക്കു പോകല്ലേ
@manjukm89283 жыл бұрын
ധ്യാനാവസ്ഥയിൽ ഞാൻ കണ്ടിട്ടുണ്ട്. ലളിത സഹസ്ര നാമം കേട്ട് കൊണ്ട് കിടക്കുകയായിരുന്നു. നല്ല രസം ആയിരുന്നു., ഇങ്ങനെ പറന്നുയരാൻ. ഒരു തൂവൽ പോലെ. ഹനുമാൻ പോകുന്ന പോലെയാണ്... അങ്ങനെ പുറത്തു പോയി പ്രകൃതി രമണീയമായ സ്ഥലം ഒക്കെ കണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ബോധം വന്നു. എന്റെ കുഞ്ഞ് ഒറ്റയ്ക്ക് ആണല്ലോ, ഞാൻ കുഞ്ഞിന്റെ അരികിൽ കിടന്നതാണല്ലോ 🤔. പിന്നെയെങ്ങനെ ഇവിടെ എത്തി... എന്ന് വിചാരിച്ചപ്പോഴേക്കും ഞാൻ തിരിച്ചു എന്റെ ബോഡിയിൽ കയറി. നല്ല ഒരു അനുഭവം ആയിരുന്നു അത്.
@christochiramukhathu46162 жыл бұрын
That's only astral journey.
@preethiprakash61662 жыл бұрын
Super simaji👌🙏🙏🙏
@omanaachari1030 Жыл бұрын
ഞാനെപ്പോഴും എൻറെ കാര്യത്തിൽ ഞാൻ ഈശ്വരനെ കുറ്റപ്പെടുത്തും, ഒരു വശത്ത് ചിന്തിച്ചത് ശരിയാണ്. ഞാൻ ഇത് ഷെയ്ർ ചെയ്യും. സത്യം ആണ്. കഴിഞ്ഞ ജൻമം ഞാൻ ചെയ്ത തെറ്റ് ഇപ്പോൾ ശരിയായി.
@babums94747 ай бұрын
വളരെ നന്നായി പറഞ്ഞിട്ടുണ്ട്. ശരീരബോധത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് തോന്നും എന്താണ് ഇവർ വിഡ്ഢിത്തം പറയുകയാണോ എന്നൊക്കെ....... ആത്മബോധതലത്തിലേക്ക് ഉണർന്ന ഒരാൾക്കേ ഇതിലെ സത്യാവസ്ഥ മനസ്സിലാവുകയുള്ളു. അങ്ങെനെയുള്ള മഹാത്മാക്കൾ നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നിട്ടുണ്ട്. ക്രിസ്തുവും നബിയും ബുദ്ധനും ശങ്കരാചാര്യരും നാരായണഗുരുവുമെല്ലാം ഈ ജ്ഞാനം ആർജ്ജിച്ചവരായിരുന്നു,.....
@kshama1372 жыл бұрын
കാറ്റിൻ്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവാകുന്നത് എങ്ങനെ എന്നും ആരും അറിയുന്നില്ല..അത് ദൈവത്തിൻ്റെ പ്രവർത്തി ആണ്...