''മുൻ‌കൂർ ജാമ്യം കിട്ടാത്തതുകൊണ്ട് അയാൾ അപരാതിയാകുന്നില്ല '': Rahul Eshwar | Prime debate

  Рет қаралды 1,753

News18 Kerala

News18 Kerala

Күн бұрын

Prime Debate : Malayalam Cinemaയിലെ പ്രമുഖൻ Actor Siddique Kerala policeനെ വെട്ടിച്ച് ഒളിച്ചുകളിക്കുന്നോ ? അതോ Arrest ഒഴിവാക്കാൻ കേരള പൊലീസ് കള്ളനും പൊലീസ് കളിക്കുന്നോ ? മുൻകൂർ ജാമ്യം കിട്ടാഞ്ഞിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസിന്റെ മുന്നിലെ തടസമെന്ത് ? Supreme Courtനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കലോ വൈകലിന് പിന്നിൽ ? Kerala Governmentനെ കൂടി വിമർശിച്ചുള്ള High Court ന്റെ ഉത്തരവ്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് കോടതി. വ്യക്തിഹത്യ എന്ന സിദ്ദിഖിന്റെ വാദം തള്ളിക്കളഞ്ഞ് Court . മറ്റ് നടന്മാർക്ക് മുൻകൂർ ജാമ്യം കിട്ടിയപ്പോഴും
പരാതിയുടെ ഗൗരവം മനസിലാക്കിയ കോടതി , സിദ്ദിഖിനെ Custodyയിലെടുത്ത് ചോദ്യം ചെയ്യാൻ തടസമില്ലെന്ന് ഉത്തരവിടുകയായിരുന്നു.
#primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 15
@TheGeemeera
@TheGeemeera 2 сағат бұрын
അപരാതി അല്ല, അപരാധി . സ്‌കൂളിൽ പോകാത്ത ആരോ നിങ്ങളുടെ ഡെസ്ക്കിൽ ഉണ്ട്.
@NavinSasi-l7d
@NavinSasi-l7d Сағат бұрын
This rahul is such so shamless to keep justifying these criminals.....
@venkateshv8095
@venkateshv8095 Сағат бұрын
The way Rahul is defending Siddique , I think Rahul is getting a role in Siddique's new Porn movie.
@vrindavanam741
@vrindavanam741 Сағат бұрын
അപരാധി
@AlexJoseph-n8z
@AlexJoseph-n8z Сағат бұрын
രാഹുലിന് സിനിമയുമായി എന്ത് ബന്ധം.
@bindhus4164
@bindhus4164 Сағат бұрын
Rahulineyanu first arrest cheyyendath. Ivante wife nu vannalum Ivan ith thanne parayumo. Waste
@Lmtb369
@Lmtb369 Сағат бұрын
Rahul eashwar alvaladi
@usmanep3203
@usmanep3203 8 минут бұрын
ഗോപാലനെ ചുമന്ന് നടന്നവരല്ലെ അനുഭവിക്കും
@bijuanthony7950
@bijuanthony7950 16 минут бұрын
EDDAATHENDEY CHEKKA OOMBAA NINAKE AMMEM PEGALUM ELLEDAA CHETTE OOLE,,,,,,,,, PANNY
@sasidaran2023
@sasidaran2023 Сағат бұрын
പറയാൻ അനുവതിക്കടാ
@royabraham921
@royabraham921 Сағат бұрын
ദിലീപ്, സിദ്ധിഖ് രണ്ടും കുറ്റക്കാർ തന്നെ
@FaizanKV1
@FaizanKV1 2 сағат бұрын
രാഹുൽ നിന്റെ അമ്മ എവിടെ
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 990 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 990 М.