മുൻ MLA കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം റദ്ദാക്കിയതിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി | MLA

  Рет қаралды 10,367

asianetnews

asianetnews

Күн бұрын

Пікірлер: 60
@shelbinjose9273
@shelbinjose9273 3 сағат бұрын
സുപ്രീം കോടതി ക്ക് അഭിനന്ദനങ്ങൾ 👍🏻
@65229
@65229 3 сағат бұрын
സുപ്രീംകോടതിക്ക് ആയിരമായിരം നന്ദി പിണറായിക്ക് സന്തോഷമായി
@mv2552
@mv2552 3 сағат бұрын
ഇതൊക്കെയെന്ത് യൂണിവേഴ്സിറ്റികളിലെ മിക്കവാറും എല്ലാ തസ്തികകളിലും സഖാക്കളുടെ ഭാര്യമാർക്ക് ആശ്രിത നിയമനമാക്കിയിരിക്കുകയാണ് 😅
@ashiqvinod8290
@ashiqvinod8290 3 сағат бұрын
അഭിനന്ദനങ്ങൾ
@gopalabykrishnan744
@gopalabykrishnan744 3 сағат бұрын
ജനപ്രതിനിധി ഇങ്ങനെആണ് ദയിവമേ,......
@JtpaSecularist2020
@JtpaSecularist2020 3 сағат бұрын
പാർട്ടി കോടതിയിൽ അപ്പീൽ കൊടുക്കണം പിള്ളേച്ച 😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 сағат бұрын
സിപിഎം നേതാക്കളുടെ മുഴുവൻ ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും (ദിവ്യയുടെ ഉദാഹരണം) സർക്കാർ ജോലികൾ എങ്ങനെ കിട്ടിയെന്ന അന്വേഷണം വേണം 🙄
@Indian-x5m
@Indian-x5m 3 сағат бұрын
രാഷ്ട്രീയക്കാരുടെ സ്വന്തക്കാർക്ക് മാത്രം ജോലി പ്രത്യേകിച്ച് സിപിഎം😤
@aswinprakash2286
@aswinprakash2286 3 сағат бұрын
അഭിനന്ദനങ്ങൾ
@prakashbpkhganga2374
@prakashbpkhganga2374 2 сағат бұрын
നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം കൂടി റദ്ദാക്കണം 👍
@felixmoraes8289
@felixmoraes8289 3 сағат бұрын
കോടതി തന്നെ ആശ്രയം ❤
@sajeevkumar4503
@sajeevkumar4503 2 сағат бұрын
ബഹുമാനപ്പെട്ട കോടതി കളുടെ അടി കിട്ടി..കിട്ടി ഈ സര്ക്കാര് ചത്ത പോലെ ആയി
@santhoshkumar6174
@santhoshkumar6174 3 сағат бұрын
വിധിക്കു അഭിനന്ദനങ്ങൾ. ഇതൊരു വൃത്തികെട്ട കിഴ്‌വഴക്കമാണ്.. Mla എന്നാൽ ഒരു ജനപ്രതിനിധി ആണ് അല്ലാതെ സർക്കാർ ജിവനക്കാരൻ അല്ല. വെറും അഞ്ചു വർഷം മാത്രമുള്ള ഒരു ഏർപ്പാട്. അങ്ങനെ യാണങ്കിൽ കേരളത്തിൽ എന്തോരും mla മാരും എംപിമാരും ഉണ്ട് എല്ലാവർക്കും ആശ്രിത നിയമനം നടത്തണം. സുപ്രീം കോടതി ഇടപെട്ടു അതിനൊരു നിക്കുപോക്ക് ഉണ്ടാക്കി. നല്ല കാര്യം. കേസ് നടത്താൻ കേരള സർക്കാരിന്റെ കയ്യിൽ നിന്നും ലക്ഷങ്ങൾ വെറുതെ ചിലവാക്കി. ആ പൈസ തിരിച്ചു പിടിക്കണം.
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 3 сағат бұрын
സർവ്വീസിൽ ഇരിക്കെ മരിച്ച ആളുടെ രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് വലിയ തസ്തികകളിൽ നിയമനം കൊടുത്തു വരുന്നത് കണ്ടു വരാറുള്ള ഒരു പ്രവണതയാണ്. ഡെപ്യൂട്ടി കളക്ടർ മരിച്ചാൽ ഡെപ്യൂട്ടി തഹസിൽദാർ! ഡോക്ടർ മരിച്ചാൽ ഡോക്ടർ! സാധാരണക്കാരനായ സർക്കാർ ജീവനക്കാരൻ മരിച്ചാൽ നിയമാനുസൃതം ക്ലരിക്കൽ (അതാണ് അടിസ്ഥാന നിയമനം) ജോലി....(അതിൽ വരുമാനം പോലും നോക്കാറില്ല) 😂😂
@artech1714
@artech1714 3 сағат бұрын
❤❤❤
@srikanthchvadakara4742
@srikanthchvadakara4742 3 сағат бұрын
പാർട്ടി.കോടതിയിൽ.പോകും.ലാൽസലാം😢😢😢😢
@thulaseedharannk4962
@thulaseedharannk4962 3 сағат бұрын
കേരളത്തിലെ അടുത്ത കുറേ വർഷങ്ങളിലെ സർക്കാർ ഉദ്യോഗ നിയമനങ്ങൾ പഠിച്ചാൽ മനസ്സിലാകും സിപിഎം പാർട്ടി കുടുംബമോ പാർട്ടിയിൽ പെട്ടവരോ ആകും മിക്കതും. Psc പരീക്ഷയിലും കൃത്രിമങ്ങൾ നടന്നത് വാർത്തയായിരുന്നു. ചിലരെ പിൻവാതിൽ വഴി നിയമിച്ചു പിന്നെ സ്ഥിരപ്പെടുത്തുക മറ്റൊരു സ്ഥിരം പരിപാടി.സാധാരണക്കാർക്ക് ജീവിക്കാൻ അവകാശമില്ല.
@soniyamalhaar4516
@soniyamalhaar4516 2 сағат бұрын
കേരളത്തിലെ മുഴുവൻ ഭരണപ്രതിപക്ഷ പാർട്ടി കുടുംബ കാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സർക്കാർ നിയമനം സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം വേണം.. അരവയർ നിറച്ചും പട്ടിണി കിടന്നും സാധാരണക്കാരൻ മക്കളെ പഠിപ്പിക്കുന്നു. അവരുടെ PSC നിയമനം നടക്കാറില്ല. പോലീസ് തസ്തിക യിലെ റാങ്ക് ലിസ്റ്റ് പോലും നിവർത്തിക്കാത്ത ഭരണ സംവിധാനം.. കഷ്ടം.. Kudos to SC. 🙏🙏
@jimmyjoseph7675
@jimmyjoseph7675 2 сағат бұрын
സുപ്രീം കോർട്ട് നു ബിഗ് സപ്പോർട്ട് ❤❤❤❤❤❤❤❤🥰🥰🥰👏👏
@thomasabraham5963
@thomasabraham5963 3 сағат бұрын
ഇനി ഈ MLA മാരുടെ പി എ കളുടെ പെൻഷൻ ഒന്ന് നിറുത്തികിട്ടിയിരുന്നു എങ്കിൽ. ഇവൻ മാർ എത്ര കോടികൾ അടിച്ചു മാറ്റുന്നത് 😮😮😮
@rajeevb2605
@rajeevb2605 3 сағат бұрын
കണക്കായിപ്പോയി!
@swalahthirurangadi4669
@swalahthirurangadi4669 3 сағат бұрын
👍👍
@abdulsathar6698
@abdulsathar6698 3 сағат бұрын
ക്ഷേമ പെൻഷൻ മുടങ്ങിയാലും സുപ്രീം കോടതി ജഡ്ജിമാർക്ക് വേണ്ടുവോളം കൊടുക്കും പണറായി 😂😊🙏🏻
@mukundank3203
@mukundank3203 Сағат бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ ആശ്രിതർ എന്ന ഗണത്തിൽ അന്തരിച്ച MLA യുടെ ആശ്രിതർ ഉൾപ്പെടാത്തത് ആയിരിക്കും കോടതി വിധിക്കു ആധാരം എന്ന് മനസിലാക്കുന്നു. നിയമനം നൽകിയപ്പോൾ അക്കാര്യം വിട്ടു പോയത് ആയിരിക്കും. സർക്കാർ വിചാരിച്ചാൽ ഇപ്പോഴും സർക്കാർ സെർവിസിന് സമാനമായ തസ്തികയിൽ നിയമനം നടത്തിയാൽ അക്കാര്യം പരിഹരിക്കപ്പെടും.
@georgekc2152
@georgekc2152 Сағат бұрын
Great Decision 👌👏
@madhusudanannair2850
@madhusudanannair2850 2 сағат бұрын
പാർട്ടിക്കാർക്ക് വേണ്ടി ഏതറ്റം വരെയും പോകും അതാണ്‌ പാർട്ടി 😂😂😂😂😂😂😂ഇനി പുള്ളിയെ ആരുടെയെങ്കിലും പേർസണൽ സ്റ്റാഫിൽ നിയമിച്ചോളും 😂😂😂😂
@Dare5
@Dare5 Сағат бұрын
നേതാക്കളുടെ സ്വന്തക്കാരെ പലയിടത്തും നിയമിച്ചതിൻറെ സാധുത പരിശോധിക്കണം. ഈ വിധി മറികടക്കാൻ സർവ്വീസ് ചട്ടത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. 😅😅
@ddkeralam3011
@ddkeralam3011 Сағат бұрын
പിണറായി വിജയൻ സർക്കാരിൻറെ എല്ലാ തീരുമാനങ്ങളും റിവേഴ്സ് ചെയ്യാൻ പറ്റുമെങ്കിൽ സുപ്രീംകോടതി അത് ചെയ്യണം
@majayan5905
@majayan5905 3 сағат бұрын
സുപ്രീംകോടതി 👍
@pgagrao
@pgagrao Сағат бұрын
ഭരണ ഘടന കുന്തോം, കുടച്ചക്രാം ആണെന്ന് കരുതുന്നവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കൂ.
@jayachandranps1135
@jayachandranps1135 3 сағат бұрын
ഇയാക്കടെ ലക്ഷങ്ങളുടെ കടമല്ലേ ദുരിതാശ്വാസനിധിയിൽ നിന്നും കൊടുത്തു വീട്ടിയത്..... എന്റെ സിവനേ..... ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെ കാണണം
@sreekumarankozhikkara1169
@sreekumarankozhikkara1169 2 сағат бұрын
പതിനായിരക്കണക്കിന് അനർഹര്ക്ക് കോടിക്കണക്കിന് രൂപ ക്ഷേമ പെൻഷൻ കൊടുത്തതിനും മീതെ ഉണ്ടോ ഇത്.പോയ കോടികൾ പോയത് തന്നെ
@alexjacob1679
@alexjacob1679 2 сағат бұрын
Good decision by SC.
@xaviermanas
@xaviermanas 2 сағат бұрын
പാർട്ടി കോടതിയിൽ അപ്പീൽ പോകുമെന്ന് അടിമകൾ 😂😂
@PurushanHpd
@PurushanHpd 3 сағат бұрын
സുപ്രീം കോടതിയിൽ പോയ ചിലവ് കേരള ജനതയുടെ ആന്നുവോ ? നമുക്ക് അഭിമാനിക്കാം നമ്മളുടെ ചിലവിൽ ജന നന്മക്ക് വേണ്ടി ഉള്ള ഒരു സുപ്രീം കോടതി ആകെട്ടെ ഇതു
@mannathanoop5042
@mannathanoop5042 2 сағат бұрын
ഈ കാലയളവിൽ ഇയാൾ കൈപ്പറ്റിയ ലക്ഷകണക്കിന് രൂപ പൊതുജനം സഹിക്കണോ. അതും തിരിച്ചു പിടിച്ചേ മതിയാകു, അല്ലെങ്കിൽ ഇയാൾക്ക് ഇതും നേട്ടമല്ലേ.
@abhilashns1792
@abhilashns1792 Сағат бұрын
👍👍👍👍💯shampalam thirichupidikuka😡😡😡
@josephjohn5938
@josephjohn5938 3 сағат бұрын
Tax pair money looting poor children suffering for job his qualification ex CPM MLA big sault for supreme court verdict ❤❤❤❤❤❤❤❤❤❤❤
@CUSeeyou
@CUSeeyou 3 сағат бұрын
Nannayi.. mathiyaya yogyatha undenkil adutha psc pareesha ezhuthi varu
@rishikeshmenon2380
@rishikeshmenon2380 3 сағат бұрын
well done. but his entitlements also should roll back, bcse the appointment itself is against subordinate services.
@jainphilip9240
@jainphilip9240 3 сағат бұрын
Why not വീണ get an appointment
@g.srajeevkumar5061
@g.srajeevkumar5061 3 сағат бұрын
I think the petitioner can file revision petition in Apex Court. I think there is a little chance nevertheless the petitioner is not guilty in this regard. Apex court, s decision is excellent... but this petitioner, s situation is very pity furthermore this petitioner got appointment and it was not guilty from the part of himself. Perhaps the apex court will consider this in revision petition.
@vijayanp5342
@vijayanp5342 3 сағат бұрын
പിണറായി ഹഹ
@abdulsathar6698
@abdulsathar6698 3 сағат бұрын
തൂപ്പ് ജോലി തൊട്ട് സുപ്രീം കോടതി ജഡ്ജി വരെ CJP ബിജെപി നിയമനങ്ങൾ 🙏🏻 ഇവരുടെയൊക്കെ വിഷയങ്ങളിലുള്ള "സമീപനങ്ങൾ" നീതിപൂർവകമായിരിക്കും എന്നത് ഉറപ്പല്ലേ 😅😂
@jayachandranps1135
@jayachandranps1135 3 сағат бұрын
കുഞ്ഞേ.... ഇത് കേരള സർക്കാർ നിയമിച്ച താ.. മോനേ
@mktvm3839
@mktvm3839 3 сағат бұрын
Ennu vijayante amedyam aluva ennu paranjaal athum eduthu vizhungunna adima 😂😂😂
@SamuelDextros
@SamuelDextros 2 сағат бұрын
Ithokke enthu? Orumathiri ella sakhakaludeyum bharyamar ivide unnatha Govt joliyil viraajikkukayanu. Oru Madathine yogyatha ullavare okke puramthalli eeyidaku Professor um aakki. Avarakkoe avide irunnu thinni kozhukkum.
@krishnan9347
@krishnan9347 3 сағат бұрын
Ivide enth kandit ann political party pin vathil vendi jeevikkunath . Nigal arkku vendi ann barikkunath ..ban ldf .. pinvathil service commission psc akkiyathinnu..
@RamuK-dk7tq
@RamuK-dk7tq 2 сағат бұрын
Kattukallan Pinarayi Durithaswasnidhiyil Ninnum kattu kodutha kasu pinarayiyude kodikalude Swantham khajanavil Ninnum pidikkan pattumo
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 сағат бұрын
Kerala degree certificates have no value as of now s 1:59
@jayarajanpa7195
@jayarajanpa7195 2 сағат бұрын
നന്നായി!
@mktvm3839
@mktvm3839 3 сағат бұрын
Naanam undoda 🔥 tta kammikale
@RajeshKumar-w1s7r
@RajeshKumar-w1s7r 3 сағат бұрын
👍🏻👍🏻
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 254 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 98 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН