Appem party narrum kallen athill thannee alla ulla
@lissymathew1622Сағат бұрын
Police ന്റെ observation അപാരംതന്നെ. ചെറിയഒരുമാറാലപോലും കള്ളനെപിടിക്കാൻസഹായിച്ചു. A big salute for you. 🙏🙏
@ManjushaUpendranСағат бұрын
രാഷ്ട്രീയക്കാരെക്കാട്ടിലും എന്ത് സൂപ്പർ പോലീസ് ഉദ്യോഗസ്ഥർ. ബിഗ് സല്യൂറ്റ് 👍👍👍👌👌👌
@binutharappel31672 сағат бұрын
നാലു ദിവസം കഴിഞ്ഞു തലയിൽ നിന്ന് മാറാല പോയില്ലേ 🤣🤣🤣🤣🤣
@jamalponnani1651Сағат бұрын
അത് ഇടയ്ക്ക് പോയതാകും
@pickpocket7695Сағат бұрын
ഇടയ്ക്കിടെ കട്ടിലിന്റെ കീഴിൽ കേറി നോക്കുന്നുണ്ടാവും
@anjalivijayan2294Сағат бұрын
Full news kelkathe comment idunnathalle?
@ummerchummer2412Сағат бұрын
😂😂😂😂
@kannurchandrasekhar522Сағат бұрын
അതു തന്നെ.... 4 ദിവസം കുളിച്ചിട്ടുണ്ടാകില്ല.... ആകെ ഭേജറായി.... അവശനായിട്ടുണ്ടാകും
@prasanna74062 сағат бұрын
രാഷ്ട്രീക്കാരെ പിടിക്കാൻ ഇവർക്ക് ധൈര്യമില്ലല്ലോ.
@afsalshamsu923Сағат бұрын
രാഷ്ട്രീയക്കാരന്റെ അണ്ടി കള്ളനെ പിടിച്ച പോലീസിനെ അഭിനന്ദിക്കണം Mrs
@manilaemily5916Сағат бұрын
3:04 ഇനി എന്തായിരിക്കും നടപടികൾ? പ്രതിയെ ചോദ്യം ചെയ്ത ശേഷം, എല്ലായിടത്തും കൊണ്ട് പോയി തെളിവെടുത്ത്, പിന്നീട് ഞങ്ങള് വെറുതെ വിടുന്നതായിരിക്കും..!!
@HajaraKk-jb6yfСағат бұрын
അവിടെ നിന്നും എടുത്തത് ഒക്കെ തിരിച്ചു കൊടുക്കൽ 😃
@Sagav85719 минут бұрын
Big salute to Kerala police
@princesebastian542945 минут бұрын
നല്ല മഴയുടെ സൗണ്ട്....നല്ല ഫീൽ...🌧️🌧️🌧️
@VijiPradeep-s3gСағат бұрын
കേരള പോലീസ് പൊളിയല്ലേ 😍🙏ബിഗ് സല്യൂട്ട് sir
@LijeeshLijeeshk-qq7be43 минут бұрын
കേരള പൗലോസ് ദുഫായിലല്ലോ 😂😂😂😂
@VijiPradeep-s3g38 минут бұрын
@LijeeshLijeeshk-qq7be നീയും ലിജിഷോ 🤔
@minhaherbalorganicfoodfa-kf1sr15 минут бұрын
പിന്നെ അഞ്ചു ദിവസം കഴിഞ്ഞിട്ടും മാറാല ഇതെവിടുത്തെ പോലീസ്
@treesapb53304 минут бұрын
ഇത്ര പൊളിയായ കേരള പോലീസ് എന്തുകൊണ്ട് നവീൻ ബാബു സാറിൻ്റെ കേസ് തെളിയിക്കാൻ ആർജ്ജവം കാണിക്കാത്തത്
@babumonbabumon42623 сағат бұрын
അഷ്റഫ് ഹാജി കോയമ്പത്തൂർ പോകുമ്പോൾ അയൽവാസിനോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു അദ്ദേഹം കുറവാ കളവു കൊണ്ടുപോകും എന്ന് പേടിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവച്ചതാണ് അദ്ദേഹം പാവമാണ്
@DrSalinanazar683 сағат бұрын
😂😂😂
@sunithar73642 сағат бұрын
😅😅
@beautifulmind13362 сағат бұрын
അതാണ് സത്യം എന്ന് എത്ര പേര്‍ക്ക് അറിയാ😂 ഇത്രയും നല്ല മനുഷ്യ ആണ് ❤❤
@ashinasaki29962 сағат бұрын
സത്യസന്ധമായ പണം ആയിരിക്കും, അതാകാം ഒരു വക്ക് പോലും പൊട്ടാതെ മുഴുവനും തിരിച്ചു കിട്ടിയത്. ആരാന്റെ കാര്യങ്ങളിലും അറിയാത്ത കാര്യങ്ങളിലും തലയിടാൻ മല്ലൂസ് ന് പ്രത്യേക ആവേശം ഇത്തിരി കൂടുതലാ 😄😄😄😄
കക്കാൻ പോകുമ്പോൾ എനി സിസിടിവി മാത്രം നോക്കിയാൽ പോരാ ചിലന്തിവല മാറാല തുടങ്ങിയവയും കൂടി ശ്രദ്ധിക്കണം. വീട് അടച്ചിട്ട് പോകുമ്പോൾ മാറാല വൃത്തിയാക്കാതെ ഇടുവാൻ വീട്ടുകാർ പ്രത്യേകം ശ്രദ്ധിക്കുക😂
@Rajprasad-hc1yz53 минут бұрын
വെറുതെ തള്ളുന്നു. മാറാല തലയിൽ വെച്ചു നടക്കയല്ലേ.
@binduem855251 минут бұрын
വടക്കഞ്ചേരി പോലീസ് ആലത്തൂർ പോലീസ് ആണെങ്കിൽ നിങ്ങളുടെ പണം vangitharunnathalla ഞങ്ങളുടെ ജോലി എന്ന് പറയും വളപട്ടണം പോലീസ് very good,
@PalakkadanPalakkadanСағат бұрын
കള്ള പണത്തിന്റെ ഉറവിടം അനേഷിക്കാൻ ed വരണം
@dr.health470Сағат бұрын
Kalla panam aanenu thaniku engane ariyam. Oru Kodi ullavar orupad per und.
@AbdulHameed-xn8qiСағат бұрын
കള്ള പണം ആണന്നു തനിക്കു എങ്ങനെ അറിവ് കിട്ടി കള്ളപ്പണം ആണങ്കിൽ കളവു പോയി എന്ന് പറയില്ല
@VijiPradeep-s3g58 минут бұрын
കള്ളപ്പണം തന്നെ ആണ് 🤣
@VijiPradeep-s3g57 минут бұрын
@@dr.health470മൂന്ന് കോടിയും മൂന്നൂറു പവനും വീട്ടിൽ സൂക്ഷിച്ചു വെക്കേണ്ട കാര്യം ഇല്ല
@sukainathks849542 минут бұрын
കള്ളപ്പണം ആണെങ്കിൽ കേസ് കൊടുക്കില്ലല്ലോ മണ്ടൻമാർ ഇതും പറയും ഇതിൻറെ അപ്പുറവും പറയും
@SanthoshMp-b4n2 сағат бұрын
Pp ദിവ്യ ഇത് കണ്ടു ചിരിക്കുന്നു 🤣🤣🤣
@vishnuvijayan745111 минут бұрын
പോലീസിന് അഭിനന്ദനങ്ങൾ.... പക്ഷെ ഒരു സംശയം.... അത്രയും പൈസ എങ്ങനെ ഉടമസ്ഥൻറെ കൈവശം വെച്ചു എന്ന ചോദ്യത്തിന് സർ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിയതായി തോന്നിയത് എനിക്കു മാത്രമാണോ.... സാധാരണകാരന്റെ കൈയിൽ ഒരു 10 ലക്ഷം രൂപ കണ്ടാൽ ഇതെവിടെ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ചോദിക്കുന്ന ഏമാന്മാർക്ക് എന്തുകൊണ്ടാണ് ഉടമസ്ഥന്റെ നേർക്കു സംശയം തോന്നാതിരുന്നത്
@abhi-ib3wz9 минут бұрын
അത് അന്വേഷണം വരും അല്ലാതെ വെറുത വെകിളി പറയാൻ പറ്റില്ലല്ലോ ഇയാൾക്ക്
@saikitchen93022 сағат бұрын
അയൽ വാസി ഒരു ദരിദ്ര വാസി 😂
@SureshBabu-n4i2 сағат бұрын
കുളിക്കാത്ത കള്ളൻ 😅
@mariyammariyam4070Сағат бұрын
ഇടക്കിടെ കട്ടിലിനടിയിൽ നോക്കുന്നുണ്ടാവും
@nptrade3 сағат бұрын
മുകളിൽ നോക്കി നിന്നാൽ ക്യാഷ് വരില്ല , do a business, Mister ഒരു monthly salary കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാഷ് ബിസിനസ് ഇൽ നിന്ന് കിട്ടും. Have a nice day ❤️
@jishaharish446946 минут бұрын
സത്യം അന്യർ കഷ്ടപ്പെട്ട് പണം ഉണ്ടാകുമ്പോൾ കുശുമ്പ് കാണിച്ചിട്ട് കാര്യമില്ല...അധ്വാനിക്കണം.
@MohammedAli-ct5vb3 сағат бұрын
A big salute from Saudi Arabia
@Gracy_d732 сағат бұрын
ചിലന്തി ലിജീസ് ഹ ഹ ഹ
@anilct512Сағат бұрын
ഉള്ളവന്റെ ആണ് ആരേങ്കിലും എടുത്തോട്ടേ !!😂
@Afeef-gf3mw31 минут бұрын
എന്തൊരു മാന്യൻ
@goldenstar3120Сағат бұрын
അല്ല നമ്മുടെ പോലീസ് നായ രാവിലെ ബീഫും പൊറോട്ടയുമായിരുന്നോ അടിച്ചത്?
@appumullapalli7243Сағат бұрын
ആ വഴിക്ക് പോണ്ടാ😂
@anshif11111Сағат бұрын
രാഷ്ട്രീയക്കാർ ഒന്നുമില്ലെങ്കിൽ പോലീസ് സൂപ്പർ ആണ്
@vsmohananacharia388055 минут бұрын
Congratulations ❤🙏🙏🙏🙏🙏
@kadeejaiqbaltk5761Сағат бұрын
🙏
@abdulsalamabdul70212 сағат бұрын
ബിഗ് സല്യൂട് SR
@jeromvavaСағат бұрын
നമ്പർ വൺ കേരളത്തിലെ സർക്കാർ 💯
@basheerbasheer35973 сағат бұрын
👍👍
@alshafkaipady214742 минут бұрын
😂😂😂ഇതെന്തു നിരീക്ഷണം 😂😂
@abdulnaseer979247 минут бұрын
Locker pollichavan lockaayi😅😂😂 kerala state policenu ❤
@kunhalikutty.p.a86542 сағат бұрын
നല്ല അയൽവാസി😂 ദരിദ്ര വാസി
@abdulnasirmandangodan81102 сағат бұрын
❤❤
@sajeevankk10133 минут бұрын
Poxso case eavidevare Ayiiii
@bavamp796Сағат бұрын
endagilum oru thelivu dayivam baaki vekum athanu evideyum nadanathu
@VijiPradeep-s3g59 минут бұрын
ഇത്രയും സ്വർണവും പണവും എവിടെ നിന്നും കിട്ടി എന്ന് കൂടി അന്വേഷണം നടത്തണം 🙏🙏😍വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തെക്കാൾ ഇരട്ടി തുക ആണ് മൂന്ന് കോടി മുന്നൂറ് പവനും എങ്ങനെ കിട്ടി എന്ന് ചോദിക്ക്
@sukainathks849543 минут бұрын
അത് സത്യമുള്ള മുതലായിട്ടാണ് അന്വേഷണത്തിന് കൊടുത്തത് കള്ളപ്പണം ആണെങ്കിൽ ഇങ്ങനെ ഒരു കേസിന് അവർ പോവില്ല
@VijiPradeep-s3g28 минут бұрын
@@sukainathks8495 എല്ലാടത്തും ഓടി നടന്നു ഒരേ കമെന്റ് ഇട്ട് വിഷമിക്കുന്നു 🤣🤣
@sukainathks849524 минут бұрын
@@VijiPradeep-s3g ഈ സ്വർണത്തിന്റെ പണത്തിന്റെ ഉറവിടം കണ്ടുപിടിച്ചിട്ട് ഉറങ്ങിയാൽ മതി
Avar Ari business kar aaan…Avar kashtapett adhvanich undaakiyath…cash koduthaal svarnam jewellery yil ninn kitum…ningalde chodhyathinte prasakthi aan enik manasilaavaathath🙄