ഒരു നാടിന്റെ നിഷ്കളങ്കത സുബൈർക്കാ... അർജെന്റിന യിൽ പോലും ഇല്ലാത്ത ആവേശം ❤️❤️
@josephnorton68592 жыл бұрын
ഫാൻസ്കാര് തന്നെയാണ് team നെ ജയിപ്പിക്കുന്നത് .
@Ajay-hr4ql Жыл бұрын
Ponn chengaaye Argentina jeevikuna fans athra aarum celebrate cheythittila
@vijiammu21212 жыл бұрын
മനുഷ്യന് അർജന്റീന മെസ്സിനെ ഒന്ന് കാണിക്കണം അത് നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ എന്ത് വില കൊടുത്തിട്ടും പുള്ളിനെ ഒന്ന് കാണിക്ക്. അത്രയ്ക്കും എനർജിറ്റിക്കായ ഒരു മനുഷ്യൻ❤️❤️❤️ സൂപ്പർ മച്ചാ❤️❤️
@vishnuthanam15492 жыл бұрын
സ്കെലോനിയെക്കാളും ടെൻഷൻ ഉള്ള മനുഷ്യൻ.. പാവം,.സുബൈർക്കാ.. ഇങ്ങേരൊക്കെ വരണം indian ഫുട്ബോൾ രക്ഷപെടാൻ.. ഹൃദയം കൊണ്ട് പന്ത് തട്ടുന്ന മനുഷ്യൻ
@masthanjinostra29812 жыл бұрын
India enn ket avr
@anasum68832 жыл бұрын
Not only in Indian football indian beurocrecy indian politics etc..all needed such committed people with more civic senses. But unfortunately in india due to the lack of reforms most bad people with zero committemts and zero civic sense ended up in politics. In beurocrecy india still hiring the people based on only GK and momery power which is a outmoded method borrowed from British india govt. Hence most lazy and most useless book worms reaching up to our govt department which make our dept's and beurocrecy ruined. Smart indians with civic sense and more commitment largely leaving the country. Thanks.
@noah-ed5ql2 жыл бұрын
ചിരിപ്പിക്കല്ലേ മണ്ടത്തരം പറയരുത്...
@mubashirmubzz10232 жыл бұрын
എന്തിന്.. 🤣
@nasarmanumanu99732 жыл бұрын
കൊച്ചാക്കണം 😍😍👌👌👌👌👌👌
@kirand56982 жыл бұрын
അടുത്ത ലോക കപ്പ് ഈ മനുഷ്യന്റെ ഒപ്പം കാണണം എന്ന് ആണ് എന്റെ ഒരു ആഗ്രഹം❤ 👍🙏
@naseefck2 жыл бұрын
ഇയാളെ കേരളത്തിന്റെ അര്ജന്റീന ഫാൻസ് പ്രസിഡന്റ് ആകണം
@JP-bd6tb2 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ സംസാരവും രീതികളും.... ഇനിയും ഒരുപാട് ലോകകപ്പുകൾ കാണാനുള്ള ഭാഗ്യം പടച്ചോൻ സുബൈർക്കാക്ക് നൽകട്ടെ.... സുബൈർക്കാ....കട്ടഫാൻ...💪 Jp താമരശ്ശേരി.....
@Praveenkumar-zh9xb2 жыл бұрын
ഫുഡ്ബോൾ ആരാധനയുടെ കാര്യത്തിൽ ഇന്ത്യയിൽ No.1 കേരളം തന്നെ...സുബൈർക്കാ🔥👊💪🇦🇷
@zeenathzeenath35192 жыл бұрын
ഫൈനൽ കണ്ടവർക്കറിയാം ആ നെഞ്ചിടിപ്പ്. ഇങ്ങനൊരു കളി ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. 💙🤍
@jafartmjafu67022 жыл бұрын
സത്യം ഒരുപാട് ടെൻഷൻ അടിച്ചു കളി മാറിമാറിഞ്ഞു കൊണ്ടരിക്കുമ്പോൾ
@saleemsale16842 жыл бұрын
Verrycorect
@ThwalhathP-b7s6 ай бұрын
😢😢😢😢😢
@harilalarackal507 Жыл бұрын
ഇദ്ദേഹത്തിന്റെ... ഫുട്ബോളിനോടുള്ള ഹൃദയ വികാരം കാണുമ്പോൾ, അർജന്റീനയോടുള്ള നിഷ്കളങ്കമായ സ്നേഹം കാണുമ്പോൾ എന്തോ ഒരു അര നിമിഷമെങ്കിലും കണ്ണുനിറഞ്ഞു പോയി.....ഫുട്ബോളിന് മാത്രമായി ജനിച്ച മനുഷ്യൻ തന്നെ 😘😘.......ജീവിതത്തിൽ ഒരിക്കലെങ്കിലും 🙏🏻സുബൈർക്കാനെ 🙏🏻 കാണണം.. കാണും.. കണ്ടിരിക്കും....... തീർച്ച 🇦🇷🇦🇷🇦🇷
@jstar9312 жыл бұрын
സുബൈർക്കനെ കാണുമ്പോൾ കുതിരവട്ടം പപ്പുവിനെ ഓർമ്മവരും 😁😁😁
@cairoworld022 жыл бұрын
🤭🤣🤣🤣 aaloru nishku aanu... new generation kandu padikkanm moopare okke..😅🥰🥰
സുബിർക്കാനേ പോലുള്ളവരെ ഒക്കെ നേരിട്ട് കളി കാണിക്കാൻ കൊണ്ടുപോണം.. ഇത്രയും ആവേശം ഉള്ള മനുഷ്യന്മാർ.. ആരെങ്കിലും ഒക്കെ ഇവരെപോലുള്ളവരെ സ്പോൺസർ ചെയ്യട്ടെ.... 😍😍
@UsmanUsman-dd9qc2 жыл бұрын
ആരോഗ്യാ പ്രശ്‍നംആണ് പോകാത്തതു
@giri3842 жыл бұрын
ഇതുപോലെ ആരും ഒരു ടീമിനെയും വിശ്വാസം വെച്ചിട്ടുണ്ടാവില്ല...... നിങ്ങളിൽ വലിയൊരു അർജന്റീന ആളികത്തുന്നു ഇക്ക... പറ്റിയാൽ അടുത്ത വർഷം നിങ്ങളോടൊപ്പം വിസിൽ അടിച്ച് ആഘോഷിച്ചു മിശിഹായുടെ മാച്ച് കാണണം ...... 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@shafeeqat9572 жыл бұрын
ഫുട്‌ബോൾ ബ്ലഡിൽ ഉള്ള ഒരു സാധാരണക്കാരൻ 👍വേണ്ടത്ര പ്രോത്സാഹനമോ പണമോ അങ്കീകരാമോ കിട്ടാത്തതിന്റെ പേരിൽ സ്വപ്‌നങ്ങൾ ഇല്ലാതായി പോയ ഒരാൾ ആണെന്ന് തോന്നുന്നു നിങ്ങൾക്ക് നേടാൻ പറ്റാത്തത് നിങ്ങളുടെ മക്കളിലൂടെ നേടി എടുക്കാൻ പറ്റട്ടെ ഇക്കാ ♥️👍
@voiceofsajeermannani81532 жыл бұрын
👌🌹
@koottukaran34612 жыл бұрын
അടിപൊളി 👍 ശരിക്കും കപ്പെടുത്തത് സുബൈർക്കയാണ് ❤️
@noufalkl10202 жыл бұрын
Di mariya നെ കയറ്റാൻ പാടില്ല... സുബൈർ ഇക്ക പറഞ്ഞ point എല്ലാ അർജെന്റിന ആരാധകരും പറഞ്ഞതാണ്
@aseeb123aseeb56 ай бұрын
Fitness kuravanu bro
@shylajarajendran98032 жыл бұрын
ഈ ഇക്കാനെ സിനിമയിൽ എടുത്തൂടെ സംഭാഷണ ശൈലി നല്ല രസമുണ്ട് കേൾക്കാൻ 🌹🌹🌹
@jackvinneel66882 жыл бұрын
E video ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ഉണ്ടോ ?
@Filimsbaba1232 жыл бұрын
Iyale വിടരുത് കൂടെ പിടിക്ക് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥
@sureshkumarn87332 жыл бұрын
കളിയറിവ് കൊണ്ടും ആശാനാണ് ഇക്കാ....
@abdulhakeem76272 жыл бұрын
മരിയയെ കയറ്റിയതാണ് ഇത്രയും സമ്മർത്ഥത്തിലാക്കിയത്
@aslampulikkuth9892 жыл бұрын
സത്യം 👍
@rajeevkarthi2 жыл бұрын
ഫിറ്റ്നസ് ഇല്ലായിരുന്നു 90 മിനിറ്റ് കളിക്കാൻ
@thetravelrider40862 жыл бұрын
സുബൈര്‍ക്ക മറഡോണയുടെ വലിയ ഫാന് ആണ് എന്ന് തോന്നുന്നു 🇦🇷💙
@arshadvahab11976 ай бұрын
എപ്പോൾ കണ്ടാലും രോമാഞ്ചം അത്രക്ക് വലുതാണ് ഞങ്ങൾക്ക് അർജൻ്റിനക്കാർക്ക് ആ ലോക കപ്പ് .... Vamoz Argentina 😢🎉❤
@vavachi_vlog86962 жыл бұрын
സുബൈർക്ക ഇതുപോലെ ആയിരുന്നു ഞാനും 👍👍👍👍👍
@tkjsaqafi21942 жыл бұрын
ഈ സമുദായത്തെ എങ്ങനെ ഈ ലഹരിയിൽ നിന്ന് കരകയറ്റും റബ്ബേ കൊറോണ വീണ്ടും വന്നു ട്ടോ
@godofsmallthings42892 жыл бұрын
ഇത്രയും നേരം കോച്ചിനെ തളളിപറഞ്ഞിട്ട് മുങ്ങിയ സുബൈർ ഇക്കാ അവസാനം ദേ പോക്കിപറയുന്ന്😂😂😂 ഇത്രയും വലിയ ഫാൻ വരെ പേടിച്ച് അവസാനം തിരിച്ച് വന്നു അതാണ് അർജൻ്റീന 🔥🔥🔥🔥🔥🔥🔥
@pradeepputhanalakkal89882 жыл бұрын
അദ്ദേഹം അത്രയ്ക്ക് സേനഹിക്കുന്നു അർജന്റീനയെ
@amalrajpc28762 жыл бұрын
ഡി മരിയെ പിൻവലിച്ചതിനെ മാത്രമാണ് വിമർശിച്ചത്
@navassheriff78692 жыл бұрын
Dimariyane പിൻവലിച്ചത് അരിശം ആണ് പറഞ്ഞത്
@thabseemk.t42782 жыл бұрын
@@pradeepputhanalakkal8988 അത് അയാൾ ശരിയാണ് de mariya കേറ്റിയത് അബന്ധം തന്നെ
@anascn14212 жыл бұрын
Di maria ye kayattan paadillaayirunnu..
@aksharalakshmi62102 жыл бұрын
Indian Team Coach Aakanam..Subairikka Indian scaloni..
@ringtonemake2 жыл бұрын
സുബൈർക..മുത്ത്❤️💖
@shajiw15572 жыл бұрын
കുതിര വട്ടം പപ്പു തന്നെ ആ സൗണ്ട് എല്ലാം 👌👍😂
@jamshi70492 жыл бұрын
ഉണ്ട്
@Ani-gi1pf2 жыл бұрын
Sathyam
@akhila.l71602 жыл бұрын
മറിമായത്തിലെ മെസ്സി കോയയെ ഓർമ വന്നു
@PETSLOVER-v6w2 жыл бұрын
ഈ മനുഷ്യനെ അറിയാം നാട്ടിലെ ഉള്ളോർ പറഞ്ഞ കേട്ടിട്ടുണ്ട് നല്ല ഒരു വെക്തി ആണ് സാധചാരം ഒന്നും ഇല്ലാത്ത ഒരു പാവം 💖
@raghunathcb54752 жыл бұрын
Subairka said right , de Maria should not have been taken out .. changed the flow of the game ..or was easy game for Argentina 🇦🇷Vamos
@sajinasomn7772 жыл бұрын
De maria stamina problem
@doublegameghy16842 жыл бұрын
@@sajinasomn777 nothing. He was playing well. was not showing even any single stamina issues
@Berlin-cj5ly2 жыл бұрын
D മരിയ യെ പുറത്ത് ആക്കിയത് മറ്റു കളിക്കാർ ക്ക് അവസരം കൊടുക്കാൻ ആ ണ് എന്നും ഒരു മെസ്സിയും മരിയ യും മതിയോ 😊പുതിയ കുട്ടികൾ വരട്ടെ ഫ്രൻസ് ന്റെ മ്പ്പ്പാ യെ പോലെ
@maana56232 жыл бұрын
@@Berlin-cj5ly അർജൻറീനക്ക് പ്രാണ വേദന സ്കലോനിക് വീണ വായന.. അല്ലേ.. 😅
@ranjithkallara2 жыл бұрын
@@Berlin-cj5ly aa best ippo poyene lokacup francenu. Avasaram final il ano kodukkane..
@thetrader17122 жыл бұрын
ഇയാൾക്ക് കുതിരവട്ടം പപ്പുച്ചേട്ടന്റെ ലുക്ക് ഉണ്ട് 😂
@asharafb54632 жыл бұрын
sarikum.vakilum nokilum
@athirafaslu67092 жыл бұрын
Yes
@abdulrouf40712 жыл бұрын
ഞാനും അത് ആലോചിച്ചു
@muhsinasathar2 жыл бұрын
ആ നാട്ടിന് അടുത്തുള്ള ആളാണ്. സ്ലാങ് അതാണ്.
@monoosvloge2 жыл бұрын
ഞാനും പറഞ്ഞു ആ സമയം ഡീ മാറിയ യെ kayattithil തെറ്റായി... ഇത് പോലെ ഞാനും ടെൻഷൻ ആയി... ഡീ mariya കയറ്റാൻ പാടില്ല ഞാനും മുങ്ങി.. ടെൻഷൻ കയറി
@user-gg1pr9ey1b2 жыл бұрын
ഫസ്റ്റ് സൗദിയോട് arg തോറ്റ് പോയപ്പോ ഞങ്ങളെ സുബൈർക്കാനെ ട്രോളിയ കുറെ സാമ്പാർ മുന്നണികൾ ഉണ്ട് അവരൊക്കെ ഇപ്പൊ എവിടെ ..??!!!
@Saji325-122 жыл бұрын
രസകരം കാഴ്ചകൾ ഇക്ക.
@shaing75322 жыл бұрын
Subairkka😍❤
@itsmeindian2 жыл бұрын
പറഞ്ഞത് ശരിയാണ്. Di Maria യെ substitute ചെയ്യാൻ പാടില്ലായിരുന്നു. Di maria ഫുൾ ടൈം കളിച്ചിരുന്നേൽ ഒരു 4-0 ത്തിനു കളി നോർമൽ ടൈമിൽ അര്ജന്റീന ജയിച്ചേനെ ആയിരുന്നു
@tommyjose47582 жыл бұрын
I love Subair Ikka 🌹
@binoj-ls3ks2 жыл бұрын
ദോഹയിലും, ബുനെയേഴ്‌സ് ലും, റോസാരിയോ ലും ഉള്ള ആവേശത്തിൽ കൂടുതൽ World cup ആവേശം സുബൈർക്കന്റെ കൂടെ മലപ്പുറത്ത് ഫുട്ബാൾ കാണുന്നവർക്കു ഉണ്ടാവും.
@vaigaworld31362 жыл бұрын
സുബൈർ ഇക്കാ ഒരു സംഭവം ആണ്
@ceserceser89622 жыл бұрын
സുബൈർക്കാൻ്റ നാട്ടുകാർ ഉഷാറാ🥳🥳🥳🥳🦸🏼♀️
@dangeRguy2362 жыл бұрын
ഇക്ക ഒരു മൊതലാണ് Vamos Argentina 👑
@voiceofsajeermannani81532 жыл бұрын
സുബൈർ ഇക്ക.. ഫുട്‌ബോൾ അറിവ് 🥰👌👌👌👌
@abhilashsasidharan18222 жыл бұрын
Lionel subairkka ♥️💪
@ananthuchandran05582 жыл бұрын
Mbape....💥
@Sithhaarhh2 жыл бұрын
സൂപ്പർ സുബൈർക്ക
@kumhar2 жыл бұрын
Que maravilla ver este video y poder agradecerles tanto apoyo a la Argentina!... Gracias hermanos!!!! Desde Salta, Argentina. How wonderful to see this video and to be able to thank you for so much support to Argentina!... Thank you brothers!!!! From Salta City, Argentina.
@noufalkl10202 жыл бұрын
Subair ikka Vamos 🇦🇷🇦🇷🇦🇷💥💥😍😍
@rajilasherin76542 жыл бұрын
Ee മനുഷേനെ ഖത്തർ വേൾഡ് കപ്പ് കാണാൻ കൊണ്ട് പോവേണ്ടതായിരുന്നു