ഇത്‌ ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കഥ🇦🇷🔥| Vamos Argentina | Argentina football team malayalam

  Рет қаралды 240,969

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Күн бұрын

Пікірлер: 443
@skyblue5122
@skyblue5122 Жыл бұрын
അർജന്റീന World Cup നേടിയതിന് ശേഷം ഇവിടെ വന്നിട്ടുള്ള നമ്മുടെ ചങ്കുകൾ ഒന്ന് button അമർത്തീട്ട് പോകു vamos Argentina ❤️🇦🇷🇦🇷
@mehandhinightkaimuttipaat997
@mehandhinightkaimuttipaat997 10 ай бұрын
😢😢😢😢😢😢
@SankarBagat-u8y
@SankarBagat-u8y 6 ай бұрын
👍👌
@PattumSorayum
@PattumSorayum 4 ай бұрын
2024 മെയ് 20
@jeenapauly3723
@jeenapauly3723 2 ай бұрын
8/07/2024
@Cheff19
@Cheff19 Жыл бұрын
ഉയർത്തി🥳🥳🥳 നിങ്ങളുടെ നാവ് പൊന്നായി💥💥💥 വാമോസ് അർജൻ്റീന🇦🇷🇦🇷🇦🇷 അർജൻ്റീന ലോകകപ്പ് ജയിച്ചതിന് ശേഷം ഈ വീഡിയോ കാണുന്നവർ like അടിക്ക്.
@rasheed616ali7
@rasheed616ali7 Жыл бұрын
ഈ വീഡിയോ... ഞങ്ങൾ അര്ജന്റീന ആരാധകർക്ക് എത്ര കണ്ടാലും മതിവരില്ല. കാരണം ഇതിനുവേണ്ടി താങ്കൾ എടുത്ത ബുദ്ധിമുട്ട് എത്രത്തോളമെന്നു ഊഹിക്കുന്നതിലും അപ്പുറമാണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. വാമോസ് അര്ജന്റീന 🇦🇷✌️
@Footballmania789
@Footballmania789 Жыл бұрын
Thanks bro😍❤️
@akshayharshan1872
@akshayharshan1872 Жыл бұрын
ഈശ്വരാ മെസ്സി ആ ലോകകപ്പ് ഖത്തറിൽ ഉയർത്തുവാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവാണേ 🙏🙏🙏. ഒത്തിരി ആഗ്രഹിക്കുന്നു. പ്രതീക്ഷിക്കുന്നു.
@funhouse5549
@funhouse5549 Жыл бұрын
🙏🙏🙏
@adhambismi6519
@adhambismi6519 Жыл бұрын
Ameen
@sivakrishna7349
@sivakrishna7349 Жыл бұрын
*ഓം നമഃ ശിവായ* 🙏. Messiha കൂടെ! കപ്പ്‌ മെസ്സി ഉയർത്തട്ടെ 💕...
@shuhaibk.t3770
@shuhaibk.t3770 Жыл бұрын
Avide und bro...padachon angane onnum nammale kaividoola ❤️
@HamdaAbid132
@HamdaAbid132 Жыл бұрын
That happened 🇦🇷🏆
@vishnuts156
@vishnuts156 Жыл бұрын
✨ചരിത്രം തിരുത്തി എഴുത്തും മിശിഹാ💯 തിരുതികുറികും 🇦🇷 വാമോസ് അർജൻ്റീന ✊💋🇦🇷
@Linsonmathews
@Linsonmathews Жыл бұрын
ഇനി രണ്ട് കളികൾ കൂടി ജയിച്ചാൽ ഇറ്റലിയുടെ ഏറ്റവും കൂടുതൽ കളികൾ തോൽക്കാതെ ജയിച്ച റെക്കോർഡ്, അർജന്റീനക്ക് സ്വന്തം 🇦🇷 vamaos അർജന്റീന 💪🇦🇷🇦🇷🇦🇷
@nithinrajeev8125
@nithinrajeev8125 Жыл бұрын
3 kali unbeaten aavanam bro
@muhammedfaseel2724
@muhammedfaseel2724 Жыл бұрын
@@nithinrajeev8125 രണ്ട് കളി മതി
@Pranav_770
@Pranav_770 Жыл бұрын
Wcyil first kalli Thane pottum😂
@nithinrajeev8125
@nithinrajeev8125 Жыл бұрын
@@muhammedfaseel2724 okay bro njn vicharichuu 38 annenn Italy kk
@spear_god
@spear_god Жыл бұрын
@@Pranav_770 portugal alle ath aarka ariyathath 😂😂nee ivde vann parayandarnu budhimutti
@munavvircm554
@munavvircm554 Жыл бұрын
എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ മനുഷ്യനെ 💞 LOVE YOU ലിയോ മെസ്സി ♥️♥️♥️
@Savad_savu
@Savad_savu Жыл бұрын
അവസാനം എത്തിയപ്പോയെക്കും കണ്ണ് നിറഞ്ഞു 🥺🥰
@ashwinrn4365
@ashwinrn4365 Жыл бұрын
Sathym 😢❤
@southindianmovies8689
@southindianmovies8689 Жыл бұрын
2022 Qatar World cupinu shesham kaanunnavarundoo Vamos Argentina......😚🥰
@arunma07
@arunma07 Жыл бұрын
ബ്രസീൽ ഫാനാണ്.. പക്ഷേ ഞാൻ ഒന്ന് പറയുന്നു.. World Cup മെസ്സിയെ അർഹിക്കുന്നു.. I repeat World Cup ആണ് ഫുട്‌ബോൾ മിശിഹായെ അർഹിക്കുന്നത്.. അതൊരിക്കലും മറിച്ചല്ല.. Love u messi 🤩❤️❤️❤️❤️🥰🥰
@afsalrahman4318
@afsalrahman4318 Жыл бұрын
❤️❤️
@Salmanfari
@Salmanfari Жыл бұрын
@arshin_x2435
@arshin_x2435 Жыл бұрын
🤍
@abhinavachu7129
@abhinavachu7129 Жыл бұрын
🙌💗
@eju407
@eju407 Жыл бұрын
💙❤️
@shinoajekar5629
@shinoajekar5629 Жыл бұрын
Vamos Argentina 💙🇦🇷🤍 Vamos Leo Messi 👑🐐 Poli bro 😇🤩❤️
@devler405
@devler405 Жыл бұрын
Lionel messi 💙💙 അതേ അയാൾ ഞങ്ങൾക്കെന്നും ഒന്നാമതാണ് തോൽവിയുടെ പടുകുഴിയുലേക്ക് കൂപ്പു കുത്തിയപ്പോഴും തന്നെ വാഴ്ത്തിപടിയവരല്ലാം ക്രൂഷിച്ചപ്പോഴും ആ മനസ്സ് ഒന്ന് പതറിയിട്ടുണ്ട് താൻ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ചങ്ക് പൊട്ടി പറഞ്ഞപ്പോൾ തന്നെ ഇഷ്ടപെടുന്ന ഒരു ജനതക്ക് വേണ്ടി അയാൾ വീണ്ടും നീല കുപ്പാമണിഞ്ഞു.. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു തുടങ്ങി.. 💙💙 കാലമേ നിനക്ക് നന്ദി ഈ ചെറിയ ലോകത്ത് ഈ കുറിയ മനുഷ്യന്റെ മായാജാലത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിനു 💙.. ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ മനുഷ്യനെ വിധി വീണ്ടും പരീക്ഷിക്കാതിരിക്കട്ടെ.... 💙💙
@adarsha0084
@adarsha0084 Жыл бұрын
Leo . ആ കനക കീരീടം നീ അത് കൈയ്യിലെന്തു ന്ന നിമിഷത്തിനായി കാത്തിരിക്കുന്നു
@ibrahimannangadan
@ibrahimannangadan Жыл бұрын
🏆 🙌🏼
@galaxyl1591
@galaxyl1591 Жыл бұрын
10 നമ്പറിലേ 2 legend മുത്തുകൾ Sachin Ramesh Tendulkar (SRT) Lionel Andries Messi (LAM) 😍😍😍😍😍😍😍😍😍😍😍
@kalakeyan5295
@kalakeyan5295 Жыл бұрын
വർഷങ്ങളോളമുള്ള കാത്തിരിപ്പിനു അവസാനമായി ഒറ്റ പേര് Lionel messi❤️
@itsfalcongaming2466
@itsfalcongaming2466 Жыл бұрын
18:40 uff......കണ്ണീരു വരുന്നു ആ വാക്കുകൾ കേൾക്കുമ്പോ 😔 🇦🇷🇦🇷❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@athuljayan7438
@athuljayan7438 Жыл бұрын
കാലം ഒന്നിനോടും പകരം ചോദിക്കാതെ പോവുകയില്ല Vamos🔥🔥🔥🔥 ഇത്തവണ കപ്പ് 🐐 ഉള്ളതാണ് 💪
@vadamvali620
@vadamvali620 Жыл бұрын
🇦🇷🇦🇷🇦🇷😍
@skyblue5122
@skyblue5122 Жыл бұрын
അതേ .... നമ്മുടെ ചങ്കുകൾ Argentina വേൾഡ് ചാമ്പ്യാൻമാരായി. കണ്ണുനീരിന് വിട , vamos Argentina ❤️🇦🇷🇦🇷❤️❤️☺️☺️
@kunjikka-lulu-3542
@kunjikka-lulu-3542 Жыл бұрын
ഇനി ഒരു part വരും അത് മെസ്സി world cup എടുത്തതിനു ശേഷം... ഖത്തറിൽ അത് നമ്മൾ കാണും... 🔥🔥🫶🫶🇦🇷🇦🇷🫶
@ridinridin9805
@ridinridin9805 Жыл бұрын
🥺🤲
@mehazabien3203
@mehazabien3203 Жыл бұрын
🥺🤍✨️
@sayana9995
@sayana9995 Жыл бұрын
🤞
@sonuamal6735
@sonuamal6735 Жыл бұрын
Nte mone.... Ejjathi varikal💥... Nice work✨️✨️🙌🏻 ♥️
@akhileshbu7556
@akhileshbu7556 Жыл бұрын
നെഞ്ചിൽ ഒരുവിങ്ങലും കണ്ണിൽ കണ്ണുനീരും ഇല്ലാതെ ഈ video കാണാൻ കഴിയില്ല I LOVE MESSI 😍😍😍😍 Vamos Argentina 💪🏻💪🏻💪🏻💪🏻🇦🇷🇦🇷🌨️🇦🇷
@muhammedmusthafa1095
@muhammedmusthafa1095 Жыл бұрын
ഇത്രയും നല്ല വിഡിയോ നമുക്ക് സമ്മാനിച്ച നിന്നെ എത്ര വർണിച്ചാലും മതിയാകില്ല
@BadushaFaisal
@BadushaFaisal Жыл бұрын
വല്ലാത്തൊരു സുഖം.. vamos Argentina 🇦🇷❤️
@jeenajinu6886
@jeenajinu6886 Жыл бұрын
വാമോസ് അർജന്റീന 🤘🤘🔥🔥🔥🇦🇷🇦🇷 Vamos മിശിഹാ (Messi 10)🤘🤘😍😍🥰🥰🥰🥰🔥🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷
@mhdshahim7851
@mhdshahim7851 Жыл бұрын
Vamos Argentina 💙💪⚡️💥
@newhope4266
@newhope4266 Жыл бұрын
2006 നേക്കാൾ മികച്ച ടീം 2002 ആയിരുന്നു. 🇦🇷💙
@nizamknizam9120
@nizamknizam9120 Жыл бұрын
ചാമ്പ്യൻസ് ആയതിന് ശേഷം കാണുന്ന ആരെങ്കിലും...
@argind
@argind Жыл бұрын
ആദ്യ കേട്ട ഞാൻ ഒന്നും മിസ് ചെയ്തിട്ടില്ല
@ajaymohan1863
@ajaymohan1863 Жыл бұрын
Anyone watching after the world cup victory 🔥🔥🔥
@bineesht9816
@bineesht9816 Жыл бұрын
Messi ninakk ini onnum thanne ithil ninnum kittanilla pakshe deivam ninodu enthinaa ingane kanikkunne arake enthake paranjalum a parayunna ellavarkkum ariyam ni aranennu athukonda vimarshakar ninne kutam parayunnath 💯💯💯💯 karanam ni oru king annu
@jithu9965
@jithu9965 Жыл бұрын
2014 world cup final Germaniyude ( mario Gotze ) ippolum aa goal kaanumbol 🥺🥺 vamos 💙🇦🇷
@Shafeer5345
@Shafeer5345 Жыл бұрын
Vamos 🇦🇷🇦🇷💙💙🔥🔥
@d4dude691
@d4dude691 Жыл бұрын
ആ കപ്പും ചോദിച്ചു വരുന്നവരെ പെട്ടിയിൽ ആക്കി അടക്കുക.. Vamos Argentina, Vamos Messi🇦🇷🔥
@Aseries577
@Aseries577 Жыл бұрын
അത് സംഭവിച്ചിരിക്കുന്നു. മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു. രാജാവ് കീരിടമണിഞ്ഞിരിക്കുന്നു. അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്നു 🤩🤩🤩😍
@arunp6514
@arunp6514 Жыл бұрын
Vamos Argentina 🔥🇦🇷 Messi🔥❤‍🩹🇦🇷
@irfan4762
@irfan4762 Жыл бұрын
VAMOS ARGENTINA 💙🤍🥵🇦🇷
@RK_STORE10
@RK_STORE10 Жыл бұрын
Moonamathe oru kaalavum koodi indakkum🥺Messi illathe oru kaalam😫Angane oru kaalathe orkan thanne vayya🤧💔Angane oru kaalam illathe ninnal mathi Aayirunu ennan oru Agrham🙂💔
@muhammedakbar3681
@muhammedakbar3681 Жыл бұрын
After long 36 years 🔥🔥🔥🔥🔥🔥🔥🔥🔥Vamos Argentina
@muhammadnaseel1001
@muhammadnaseel1001 Жыл бұрын
അര്ജന്റീന ലോക കപ്പ് എടുത്ത ശേഷം കാണുന്നവർ ഉണ്ടോ 😍😍😍😍💖💖💖✨️✨️✨️✨️ leooo✨️✨️💙💙🤍🤍🤍🇦🇷🇦🇷🇦🇷🇦🇷
@josephantony4614
@josephantony4614 Жыл бұрын
Thankyou somuch for the video brother ❤ Excellent Presentation🔥 Vamos🤞
@vinodnair6992
@vinodnair6992 Жыл бұрын
മെസ്സി വേൾഡ് കപ്പ് അടിച്ചതിനു ശേഷം കാണുന്ന ഞാൻ,,,🔥🔥🔥
@arunpb1
@arunpb1 Жыл бұрын
Me watching it again after The King lifted the World Cup💙💙Love you Leo❤️❤️Vamos Argentina🇦🇷🇦🇷Can’t hide my tears😪😪
@shafeelmhdshafeel8212
@shafeelmhdshafeel8212 Жыл бұрын
Jeevithathil knaan kothicha oru sopnam ath neritt kanndu kali live ayiett 🥰🥰🥰 leo
@Footballmania789
@Footballmania789 Жыл бұрын
😍
@_mr._lenzzz_.
@_mr._lenzzz_. Жыл бұрын
ഫൈനലിൽ സ്കലണിക്ക് പിഴച്ച ഒരേ ഒരു substitution de maria.. Requalmi പോയപ്പോ അതാണ് ഓർമ വന്നത്
@rafsalumar9737
@rafsalumar9737 Жыл бұрын
ഖത്തർ വേൾഡ് കപ്പ് കിരീടം ചൂടിയ ശേഷം വീണ്ടും കാണാൻ വന്നവർ ഇവിടെ കമോൺ ....🎉🎉🎉
@joelsamuel1468
@joelsamuel1468 Жыл бұрын
9:00 minute thottu full goosebumps 🔥🔥🔥🔥🔥
@nafilmp6617
@nafilmp6617 Жыл бұрын
11/12/22 semi final ൽ എത്തിയല്ലോ അതുമതി എന്നായിരുന്നു ഈ video കണ്ടപ്പോൾ മനസിലായി പോരാ കപ്പ്‌ അടിച്ചിട്ട് finish ചെയ്താൽ മതി World cup ലെ വിജയങ്ങൾ മുൻമ്പ് അനുഭവിച്ച വേദനകളെ മറക്കാൻ സാധിച്ചിരുന്നു വേദനകൾ ഓർമിപ്പിച്ചതിനു നന്ദി ഞാൻ പ്രാർത്ഥിക്കും Vamos argentina 💙🇦🇷🥹 We love you messi 🥹
@fairoostk1461
@fairoostk1461 Жыл бұрын
Qatar ൽ കാലു കുത്തിയ ശേഷം ഇതുവരെ ഉള്ളത് 3rd part ചെയ്തതോടെ
@nafilrf4832
@nafilrf4832 Жыл бұрын
bro dybalayude first world cup aahn argentinakoppam oru vedio cheyyumo
@paulsontjohn
@paulsontjohn Жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@sdnhsldsakjhdshjd9692
@sdnhsldsakjhdshjd9692 Жыл бұрын
ഈ നേരം മറഡോണ ഉണ്ടായിരുന്നെങ്കിൽ ഗാലറിയിൽ ഇരുന്ന് കളിക്കണ്ടിരുന്നെങ്കിൽ അദ്ദേഹം സന്തോഷവാനായാനെ, അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ 🇦🇷 വേണ്ടി ഉപേക്ഷിക്കും, Vamos Argentina
@rasheedchakkarapmna6530
@rasheedchakkarapmna6530 Жыл бұрын
അവതാരകൻ മലയാളം ഇനിയും പഠിക്കാനുണ്ട്
@vaseelsdiary9996
@vaseelsdiary9996 Жыл бұрын
ഫൈനലിന് ശേഷം video കാനുന്നവർ ഉണ്ടോ.. 🔥 ആ നിർഭാഗ്യത്തിൻ്റെ പുസ്തകം മടക്കി വെച് ലോക കപ്പിൽ ayaal മുത്തമിട്ടു..
@JyothishMJ
@JyothishMJ Жыл бұрын
Scalonide per kettappol aa pic kandappol aryathe karanju poyi 🙂🥺😭😭... Aa manushyanodulla kadappadm snehavm nammal ororutharkkm ennum kaanum 🙌💝
@ashna4332
@ashna4332 Жыл бұрын
അങ്ങനെ കപ്പ് അർജന്റീന എടുത്തു 🥰vamos arjanteena. ഇനി കഥയിൽ ഇതിന്റെ ബാക്കി കൂടി പറയുമോ 🔥🔥
@shafeekmuhammed1887
@shafeekmuhammed1887 Жыл бұрын
Avatharanam oru rakshayumilla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yolculuk10
@yolculuk10 Жыл бұрын
വാമോസ് അര്ജന്റീന 🇦🇷❤ Messi❤
@dhalhath_mhmmd8510
@dhalhath_mhmmd8510 Жыл бұрын
Vamos Argentina 🇦🇷❤️🔥
@abhinavachu7129
@abhinavachu7129 Жыл бұрын
Copa america,finaliesima ithoke nediyittum messike thante carrieril nedendath world cup ath adheham nedanam ennane ellavarudeyum agraham ithavana world cup messi nedum enn pradeeshikunnu 😍❤️
@_mr._lenzzz_.
@_mr._lenzzz_. Жыл бұрын
വാമോസ് അര്ജന്റീന 🥺🤚🏻💕💕💕
@anshad638
@anshad638 Жыл бұрын
Vamos argentina🥺🇦🇷💙💙💙
@noisyboy5241
@noisyboy5241 Жыл бұрын
Vamos Messi💙🇦🇷😍💪
@joffinfrancisj8754
@joffinfrancisj8754 Жыл бұрын
9:20 💥
@moviesworld689
@moviesworld689 Жыл бұрын
Vamos Argentina 💙💙
@urmom3549
@urmom3549 Жыл бұрын
Saudi Arabia vs Argentina kando? 🤣
@moviesworld689
@moviesworld689 Жыл бұрын
@@urmom3549 kanduu😆😆😆
@moviesworld689
@moviesworld689 Жыл бұрын
@@urmom3549 ne okke kaliyakk😆😆 3 yearn shesham alle onnu kaliyakkan pattunee😆😆😆😆 akkk oru cnum ille3🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@franklinrajss2310
@franklinrajss2310 Жыл бұрын
​@@urmom3549 അത് അറിഞ്ഞു, അത് കഴിഞ്ഞ് കപ്പ് എടുത്തിട്ട് നാല് മാസം ആയി 🔥🔥🔥 ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ 😂😂😂
@franklinrajss2310
@franklinrajss2310 Жыл бұрын
​@@moviesworld689 കപ്പ് എടുത്തല്ലോ 👑
@jamshidjazz521
@jamshidjazz521 Жыл бұрын
Sherikm romanjification aayipoyida muthe ❣️❣️❣️
@Footballmania789
@Footballmania789 Жыл бұрын
❤️
@praveenpiravom
@praveenpiravom Жыл бұрын
നമ്മൾ world cup ഫൈനലിൽ എത്തി 🔥🔥
@Arjun-pb4vv
@Arjun-pb4vv Жыл бұрын
Vaaaaammmmmoooooosossssss💙💙💙💙💙💙💙
@prasadk6005
@prasadk6005 Жыл бұрын
കണ്ണിൽ ചോര ഇല്ല എങ്കിൽ 11പേ൪ ഉണ്ടാവില്ല (yellow🟡 and 🔴) 😀l🇧🇷
@ashrafabdulla3337
@ashrafabdulla3337 Жыл бұрын
ഇന്ന് മറഡോണയുണ്ടായിരുന്നെങ്കിൽ, ഈ ലോകകപ്പ് ഫൈനലിന്റെ അന്നായിരിക്കും, അദ്ദേഹം മരിച്ചിട്ടുണ്ടാവുക.. എന്തൊരു ഫൈനൽ ആയിരുന്നു.. വാമോസ്.. അർജന്റീന
@shamiliqbal6352
@shamiliqbal6352 Жыл бұрын
World cup 2022 messiyude kayyilurikkunnad kanana bhagyam undavane🇦🇷💞🥳
@jithukchandran1319
@jithukchandran1319 Жыл бұрын
Vamos Argentina 🔥😍❤️
@binumadhav2733
@binumadhav2733 Жыл бұрын
What a great episode just missed to watch before WC
@prabhudaniel4257
@prabhudaniel4257 Жыл бұрын
God bless you bro marvelous editing we support you all time.
@ayyoobmays2883
@ayyoobmays2883 Жыл бұрын
ഇതിന്റെ ബാക്കി പറയൂ ...പ്ലീസ്
@ansarchakkala4326
@ansarchakkala4326 Жыл бұрын
Scaloni n kelkkumbo oru romanjaa🎉🎉🎉😍
@faizalsaliyar9343
@faizalsaliyar9343 Жыл бұрын
Vamosss Argentina ❤️🇦🇷
@appologameing6976
@appologameing6976 Жыл бұрын
Vedio presentation vere level
@sayana9995
@sayana9995 Жыл бұрын
Your presentation is just amazing 🔥❤️ Vamos Argentina 🇦🇷🇦🇷🇦🇷
@user-oo1hj2nf6h
@user-oo1hj2nf6h Жыл бұрын
Uff അവതരണം ചുമ്മ തീ 🔥🔥 ആ 11ആം മിനിറ്റ് തൊട്ട് അങ്ങോട്ട് രോമാഞ്ചം 💥🥳🥳
@rahulkj123
@rahulkj123 Жыл бұрын
Dybala ille pullide perum arum paryanilllo
@Bonkochacha1984
@Bonkochacha1984 Жыл бұрын
ചങ്കല്ലാ ചങ്കിടിപ്പാണ് അര്ജന്റീന..... 🇦🇷🇦🇷🇦🇷💙💙💙💪💪💪💪
@vavamon6611
@vavamon6611 Жыл бұрын
Theernnillekilennu vijarichu poyi but nirthathe kazhiyillallo adutha adyaayam finalil cupil muthamittathinu sheshamavatte, muthamidan kazhiyatte. Wait and see
@ashwinpaul8953
@ashwinpaul8953 Жыл бұрын
First view Pin cheyyo
@badushabathi972
@badushabathi972 Жыл бұрын
🇦🇷🔥
@hittheroad010
@hittheroad010 Жыл бұрын
Watching this after Argentina world thukkiyathin shesham🤍😇
@hima.hshyam.h7970
@hima.hshyam.h7970 Жыл бұрын
Messi fans like asi🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@sheppocio482
@sheppocio482 Жыл бұрын
Finally football win 😍 Leo 🐐
@thedreamhacker8349
@thedreamhacker8349 Жыл бұрын
1more match...a dream awaits ❤️
@abhinav4119
@abhinav4119 Жыл бұрын
മിശിഹായുടെ ചിറകിലേറി അർജൻറീന കപ്പ് അടിച്ചിട്ട് ശേഷം ഇത് കടന്നുവരുണ്ടോ
@rejanitr1075
@rejanitr1075 Жыл бұрын
Uff 🔥🔥🔥last chumma തീ🔥🔥🔥
@nikkientertainments9474
@nikkientertainments9474 Жыл бұрын
Ballatha jaadi uyarth eneepp aayipoyi..🤣
@DANI-wx4tj
@DANI-wx4tj Жыл бұрын
😂
@anishmsukumaran2942
@anishmsukumaran2942 Жыл бұрын
അർജൻ്റീന 2022 ലോകകപ്പും നേടിയതിനു ശേഷം ഒരു വർഷത്തിനിപ്പുറം ഈ വീഡിയോ തരുന്ന വികാരം മറ്റൊന്നാണ്.... അടിപൊളി....
@suhailtk1248
@suhailtk1248 Жыл бұрын
2 Lions 💪🏼💪🏼 Argentina ❤❤
@vishnukichu4509
@vishnukichu4509 Жыл бұрын
vamos Argentina
@santhoshmc7363
@santhoshmc7363 Жыл бұрын
അർജൻ്റീനെ ജയിപ്പിക്കാൻ 2സിംഹങ്ങൾ ഉണ്ട്. ❤❤❤💖💖🇦🇷🇦🇷🇦🇷💗💗🥰🥇🥇🏅🎖️🏆🏆🏆
@itsfalcongaming2466
@itsfalcongaming2466 Жыл бұрын
കണ്ണു നിറഞ്ഞു 😔😔😔😔
@yolculuk10
@yolculuk10 Жыл бұрын
Dybala❤🇦🇷🔥
@shameeribrahim6119
@shameeribrahim6119 Жыл бұрын
ഫൈനൽ കണ്ടിട്ട് ഇതു കാണുന്ന ഞാൻ ഹോ രോമാഞ്ചം 💪💪
@abhiabijith801
@abhiabijith801 3 ай бұрын
ഈ വീഡിയോ ചെയ്താ thangaklk ഒരുപാട് nanni 🥰
@leorazz2882
@leorazz2882 Жыл бұрын
ജയിക്കണം വിജാരിച്ചാൽ ആരും ജയിക്കും അതിൻ തെളിവ് ആണ് അർജൻ്റീന ടീമും മെസ്സിയും❤❤❤🎉🎉 എല്ലാം അവസാനിപ്പിച്ച് എന്ന് പറഞ്ഞ് നിർത്തി പോയ ആ കിംഗ് തന്നെ മുത്തം ഇടാത്ത കപ്പ് ഉണ്ടോ????😊😊😊😊😊
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Argentina • Road to Victory - World cup 2022
20:08
SP PROJECT
Рет қаралды 1,5 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН