മുൾമുനയിൽ നിർത്തിയ മത്സരം; ലോകകപ്പ് ആവേശത്തിൽ ആരാധകർ

  Рет қаралды 188,268

MediaoneTV Live

MediaoneTV Live

Жыл бұрын

മുൾമുനയിൽ നിർത്തിയ മത്സരം; ലോകകപ്പ് ആവേശത്തിൽ ആരാധകർ

Пікірлер: 272
@Hari_Suresh
@Hari_Suresh Жыл бұрын
എക്സാമിനു പോലും ഇത്രയും ടെൻഷൻ വന്നിട്ടില്ല. മനുഷ്യൻറെ പാതി ജീവൻ വരെ പോയ നിമിഷം. അത്രയ്ക്ക് മികച്ച കളിയായിരുന്നു ഫ്രാൻസും അർജന്റീനയും തമ്മിൽ. 🥶💙
@riyas2728
@riyas2728 Жыл бұрын
Athy
@nihalnihunihalnihu1951
@nihalnihunihalnihu1951 Жыл бұрын
💯💯💯
@sajeem.muhammed
@sajeem.muhammed 11 ай бұрын
Shareyada😅😅
@thetruebeliever12
@thetruebeliever12 Жыл бұрын
ഒരു ത്രില്ലർ മൂവി കണ്ട ഫീൽ മെസ്സിയായിരുന്നു നായകൻ എംബാപ്പെ വില്ലൻ നായകനോട് കട്ടക്ക് നിന്ന വില്ലൻ അവസാനം എല്ലാവരും ആഗ്രഹിച്ച പോലെ ക്ലൈമാക്സിൽ നായകൻ ജയിച്ചു പൊളി 🔥🔥
@chemisara...8921
@chemisara...8921 Жыл бұрын
Sathyam
@thasleenathasli5430
@thasleenathasli5430 Жыл бұрын
ശരിക്കും 🙏
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
വില്ലൻ തന്നെയാ മെസ്സി 🥰🥰🥰
@sharonsharon5961
@sharonsharon5961 Жыл бұрын
🔥🔥
@muhammedshahilet2007
@muhammedshahilet2007 Жыл бұрын
True
@shyamkrishnan2844
@shyamkrishnan2844 Жыл бұрын
എത്ര വാർത്തകൾ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലല്ലോ എന്റീശ്വരാ...2022 ൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം.... 🤩🤩🤩🤩✨️✨️✨️✨️✨️⚽️⚽️🇦🇷🇦🇷🏆🏆
@shafeek1612
@shafeek1612 Жыл бұрын
Sathym 26 6 2023 ill kanunnu❤
@user-ht7hv2vm4z
@user-ht7hv2vm4z Жыл бұрын
കാലമേ നിനക്ക് നന്ദി..... ഇത് കാലം കാത്തു വെച്ച കാവ്യ നീതി.മൂന്നു പതിട്ടാണ്ടായി കനക കിരീടം സ്വപ്നം കണ്ട്, കാൽപന്ത് കളിയെ ജീവവായു ആയി കണ്ട ഒരു ജനതയോട് നീ നീതി കിട്ടിയില്ലെങ്കിൽ നീ ഇനി ആരോടാണ് നീതി കാട്ടുക. ഇനി റോസാരിയയിലെ മുത്തശ്ശിമാർക്ക് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാം വെട്ടിപ്പിടിക്കാൻ പുറപ്പെട്ട നായകന്റെയും പടയാളികളുടെയും വീരകഥ, കഥകൾ കേട്ടു കുഞ്ഞുങ്ങൾക്ക് കുളിരുകൊള്ളാം. അയാളിലൂടെ കാലം നമുക്ക് നമ്മുടെ സ്വപ്നം നിറവേറ്റി തന്നിരിക്കുന്നു Vamos argentina 💥💥💥🇦🇷💥💥💥
@muhammedshahilet2007
@muhammedshahilet2007 Жыл бұрын
സത്യം
@seenasunil6339
@seenasunil6339 Жыл бұрын
ഇതാണ് ഫൈനൽ..ഇങ്ങനെ ആയിരിക്കണം ഫൈനൽ മാച്ച്... ശ്വാസം പോകാഞ്ഞത് ഭാഗ്യം 😂😂
@safu3500
@safu3500 Жыл бұрын
സത്യം
@navassheriff7869
@navassheriff7869 Жыл бұрын
ഇത്തരം കളി ഇനി വരരുത് എന്നാണ് എൻ്റെ പ്രാർത്ഥന കളി ടെൻഷൻ കൊണ്ട് കളി ആസ്വദിച്ചു കാണാൻ പറ്റിയില്ല😀😀
@seenasunil6339
@seenasunil6339 Жыл бұрын
@@navassheriff7869 😀😀.. അവസാന അരമണിക്കൂർ നിന്നും നടന്നും ഒക്കെ ആണ് കണ്ടൂ തീർത്തത്
@navassheriff7869
@navassheriff7869 Жыл бұрын
@@seenasunil6339 yes😅
@njanorupravasi7892
@njanorupravasi7892 Жыл бұрын
വിജയം അർജന്റീനക്ക് ആണെങ്കിലും ലോകത്ത് ഒരു രാജ്യത്തിനും കഴിയാത്ത വിധം ലോകകപ്പിന് വേദിയൊരുക്കിയ ഖത്തർ തന്നെയാണ് മാസ്
@drpankajakshan8204
@drpankajakshan8204 Жыл бұрын
Andi , arabikalude echil nakki patti korachu thudangi!
@Shad711
@Shad711 Жыл бұрын
Absolutely right 😍😍
@f5city103
@f5city103 Жыл бұрын
Njan oru sudappi 🐖🐖🐖🐖🐖🐖🐖🐷🐷🐷😂
@abdulrahmanramankottakkel2827
@abdulrahmanramankottakkel2827 Жыл бұрын
@@f5city103 വിഷ്ണു വരാഹകള്ളപ്പന്നി
@Shad711
@Shad711 Жыл бұрын
@@f5city103 കഷ്ടം..അംഗീകരിക്കാൻ പഠിക്കൂ
@alexfrancis61
@alexfrancis61 Жыл бұрын
മറക്കില്ല...... മരണം വരെ 💙💙
@ashrafashraf6310
@ashrafashraf6310 Жыл бұрын
ഇത് പോലൊരു കാത്തിരിപ്പ് ഒരു അർജന്റീന ആരാധകനും ഇനി ഉണ്ടാവില്ല
@rinumuthu
@rinumuthu Жыл бұрын
Adhe
@mohamedhamdan3179
@mohamedhamdan3179 Жыл бұрын
അതെ
@s.r.ratheeshraj7711
@s.r.ratheeshraj7711 Жыл бұрын
കളി ജയിച്ചു അര്ജന്റീന കപ്പ് നേടിയെങ്കിലും ആരും ഒരിക്കലും മറക്കാത്ത മുഖം എമ്പാപെ ❤️❤️❤️
@user-dq1bb1lo4y
@user-dq1bb1lo4y 9 ай бұрын
😂😂😂
@mhdshahim7851
@mhdshahim7851 Жыл бұрын
ശെരിക്കും അറിയാതെ കരഞ്ഞു പോയി🥺💙🇦🇷💪😭😭 Leo💙🥺LeoVamos 💙🇦🇷💪💥
@shahlasha9852
@shahlasha9852 Жыл бұрын
രണ്ടു ടീമും നന്നായി കളിച്ചു 👍
@muhammedsahal8777
@muhammedsahal8777 Жыл бұрын
💯❤️
@rashidarashi3509
@rashidarashi3509 Жыл бұрын
True 👍
@anuajish7982
@anuajish7982 Жыл бұрын
സത്യം
@yasiryasir9663
@yasiryasir9663 Жыл бұрын
Pakshe jayam vamoss
@sajeevchacko3409
@sajeevchacko3409 Жыл бұрын
70 minute vare full argentina ude kayil arunu boll
@nihlofi
@nihlofi 16 сағат бұрын
Life time experience ആണ് ഇ world cup ഏത് ഒരു ഫുട്ബോൾ പ്രേമിക്കും ❤️ അഭിമാനികാം നമ്മുക്ക് ഇത് ലൈവ് കാണാം ഭാഗ്യം ലഭിച്ചതിന് 🔥 വരും തലമുറ അസൂയ പെടും നമ്മളോട് ❤
@TheSudamericano975
@TheSudamericano975 Жыл бұрын
Thank you very much for supporting Argentina. We love you. A hug 
@unnikrishnan2826
@unnikrishnan2826 Жыл бұрын
വേൾഡ് കപ്പിലെ ഏറ്റവും നല്ല മത്സരം ഫ്രാൻസ് അർജെന്റിന 💕💕💕💕
@naseefck
@naseefck Жыл бұрын
Onnum parayanilla, whata thrill and climax in this final
@safamarvan5454
@safamarvan5454 Жыл бұрын
സിനിമയിൽ പോലും ഇങ്ങനെ ടെസ്റ്റ് കണ്ടിട്ടില്ല😉😉😉
@binteldavai7588
@binteldavai7588 11 ай бұрын
saludos desde argentina hermanos 😘
@PeterGriffin-rj2nv
@PeterGriffin-rj2nv Жыл бұрын
Vamos Argentina 🇦🇷🔥💥....Messi 🔥💥👑
@user-KL13
@user-KL13 Жыл бұрын
കപ്പുമായി അർജന്റീന പോകും.. ഖത്തറിലെ ആരവങ്ങൾക്ക് അന്ത്യമാകും.. പക്ഷെ ലോകകപ്പ് ചരിത്രത്തിൽ ഇയാളുടെ പേര് തങ്കലിപികളിൽ ജ്വലിച്ചു നിൽക്കും.. ആർക്കും ശല്യമില്ലാത്ത, ആരും ശല്യപ്പെടാതിരുന്ന, ആരെയും അറസ്റ്റ് ചെയ്യാത്ത, ഏവരെയും ഹൃദ്യമായി വരവേറ്റ, ഏവരും ഹൃദയംനിറഞ്ഞു തിരികെപ്പോയ ആദ്യത്തെ ലോകകപ്പിന്റെ സംഘാടകൻ.. അതും പാശ്ചാത്യ ലോകം മുഴുവനും, കല്ല്-കരട്-കാഞ്ഞിരക്കുരു മുതൽ മുള്ള്-മുരട്-മൂർഖൻ പാമ്പ് വരെയുള്ള അവരുടെ ശിങ്കിടികളും ആവോളം പാരവെക്കുകയും പരിഹസിക്കുകയും ചെയ്തിട്ടും.. ഇങ്ങു കേരളത്തിലാവട്ടെ നിലാവിനെക്കണ്ട് ഓരിയിടുന്ന നായ്ക്കളെപ്പോലെ ഉള്ളി-ഒട്ടകം-വിസർജനം മുതൽ മലർനാടൻ-മാത്യു സാമുവൽ-മാമ്മൻ സന്തതികൾ വരെയുള്ള മതവെറിയന്മാരും അവർക്കൊപ്പമുണ്ടായിരുന്നു.. ഈ ലോകകപ്പിലെ യഥാർത്ഥ താരം വെറും 42 വയസ്സുകാരനായ ഇയാളാണ്.. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി.. ❤️
@zoubanpc9701
@zoubanpc9701 Жыл бұрын
💯👌❤️
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
അതാരാ
@user-KL13
@user-KL13 Жыл бұрын
@@AnnamariaAnnakutty 😏
@riyas2728
@riyas2728 Жыл бұрын
@@AnnamariaAnnakutty Nee chanthraneennu vanna ano
@kunjapputykunjappu5585
@kunjapputykunjappu5585 Жыл бұрын
Well played both team🙌👀
@rongnumber123
@rongnumber123 Жыл бұрын
അർജന്റീന ജയിച്ചു അറിഞ്ഞില്ലേ
@kunjapputykunjappu5585
@kunjapputykunjappu5585 Жыл бұрын
@@rongnumber123 aaahnoo..... njan ee lokathonnum allaattoo....njan onnum arinjittilla
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
Leo king & emi ഫൈനൽ heros 🇦🇷🔥
@rafeequer5902
@rafeequer5902 Жыл бұрын
ഈ വിഡിയോ അർജെന്റിന യിൽ എത്തണം അവസാനം മെസ്സ് നമുക്ക് ഹായ് പറയണം
@LvBeethoven10
@LvBeethoven10 2 ай бұрын
Saludos de un compatriota de MESSI, gracias a todos por hinchar por Argentina.
@movieformallus647
@movieformallus647 Жыл бұрын
അയ്യോ ഇങ്ങനെ ഒരു ഫൈനൽ 🔥🔥
@myworld6887
@myworld6887 Жыл бұрын
ടെൻഷൻ കേറി അങ്ങ് ഇല്ലണ്ടയിപ്പോയി 🇦🇷🇦🇷🇦🇷🇦🇷
@football_fanatic_Ethan
@football_fanatic_Ethan Жыл бұрын
Sathyam
@malabarblog718
@malabarblog718 Жыл бұрын
രാജ്യത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ആവേശം അത് കേരളത്തിൽ തന്നെയാണെന്ന് പ്രഖ്യാപിക്കുന്നു 💯💯
@butterfly3937
@butterfly3937 Жыл бұрын
Chathu povanjathu bagyam athrakum tension ayirunuuu 🇦🇷🇦🇷😍❤️❤️
@FncVnc-eq2yu
@FncVnc-eq2yu 7 күн бұрын
I am Bangladeshi,, Copa America is the last Copa for Messi so you all pray that he can win Copa America this time,,,❤❤❤❤❤
@aji9803
@aji9803 Жыл бұрын
Mbappe pakshe otaku ninnangu thakarthu 😍 Messiye poloru kalikaran oru world cup arhikunu Martinoz ne poloru Goal keeper Argentina de backbone aanu👏🏻👏🏻...... Arde fan aayalum nannai kalikunavare prothsahipikanam allathe Kali kazhinjitum avare cheethavilikunathu nalloru sheelam alla Argentina fans mbappe ye cheetha vilikunathum kaliyakunathum oke kandu ithoke oru sportsman spiritil edukanam. Mbappe valare mikacha prakadanam aanu inale kanichathu athum kaanikal full Argentina ku jai vilikunbo..... ❤️ Fans thammil kaliyakunathu ok pakshe worldcup vare ethi nilkuna vividha rajyangalile mikacha kalikare kaliyakan nammal aara🤷🏻‍♂️
@Spigen2
@Spigen2 Жыл бұрын
sheriyaanu. mbappe illaayorunenkil kali one side aayi poyenne, we should be thankful to upcoming player. he will rule next decade
@faizroutemap
@faizroutemap Жыл бұрын
Correct gd
@TataMic603
@TataMic603 Жыл бұрын
Ellam seriyanu Mbappe adipoliyayi kalichu 80 Minute sesham athuvare Mbappe, Griezman onnum kandittupolullarunnu maryadak aa 80 minute kittiya penaltyk sesham aanu Mbappe power ayathu
@tyson1955
@tyson1955 Жыл бұрын
2011 world cup ille sachintte athee vibe ayirunnu messikkum 🥵.
@martinthomas2396
@martinthomas2396 Жыл бұрын
Thank God🙏🙏🙏
@rashimon8124
@rashimon8124 Жыл бұрын
അർജന്റീന ടീമിന് സപ്പോർട്ട് അർജന്റീന ഫാൻസ് മാത്രം❤❤❤ ഫ്രാൻസ്ന് ബാക്കി എല്ലാം ടീമും സപ്പോർട്ട് അവസാനം ഊമ്പി പോയി😅
@sujithm9122
@sujithm9122 Жыл бұрын
ഒരിക്കലും മറക്കാത്ത രാത്രി
@user-jp4of6dl8t
@user-jp4of6dl8t 5 күн бұрын
ഓർക്കാൻ വയ്യ😢😢😢 ഇപ്പോളും കരച്ചിൽ വരും
@rayisbabujk6724
@rayisbabujk6724 Жыл бұрын
വേൾഡ് കപ്പിലെ തീപ്പൊരി മത്സരം 🔥ഫ്രാൻസ് 🔥അർജന്റീന 🔥
@afsalpcafu4343
@afsalpcafu4343 8 ай бұрын
❤️‍🔥❤️‍🔥❤️‍🔥🇦🇷🇦🇷
@zanath_0078
@zanath_0078 Жыл бұрын
Ithu pole oru final ith adhyamayi vere level
@rakeshkidu762
@rakeshkidu762 Жыл бұрын
കളിയോ സ്ക്രീനോ കാണിക്കാത്ത മത്സരം 💪💙🇦🇷
@vivekplamthundil3227
@vivekplamthundil3227 Жыл бұрын
ഉരുകി ഉരുകിയാണ് കളികണ്ടത് അവസാനം ആ നായകൻ തന്നെ എടുത്തു... 𝑽𝒂𝒎𝒐𝒔⚪🔵🇦🇷
@nicolasgiant3993
@nicolasgiant3993 Жыл бұрын
Videos que quedarán para la Eternidad
@dd-pv1hp
@dd-pv1hp Жыл бұрын
നമ്മളെ ഫറോക്ക് നല്ലൂർ സ്റ്റേഡിയം 🌟😊
@muhammedanees7634
@muhammedanees7634 Жыл бұрын
Congratulations Argentina
@sergiovides6458
@sergiovides6458 Жыл бұрын
Gracias.... país.... por....apollar...a....la... argentina ❤
@tharavadian_
@tharavadian_ 5 ай бұрын
ഇനി കാണുമോ ഇങ്ങനെ ഒരു ഫൈനൽ 🔥🔥🔥🔥
@alimp7046
@alimp7046 Жыл бұрын
എംപ്പാപ്പയാണ് ഹീറോ. റിയൽ ഹിറോ
@NikhilKumar-dh5ei
@NikhilKumar-dh5ei Жыл бұрын
❤️🔥
@rajamshijamshi4007
@rajamshijamshi4007 Жыл бұрын
Correct 🔥
@Shad711
@Shad711 Жыл бұрын
Last എങ്ങനെയോ ഒരു penalty..കളിക്കാരൻ തന്നെ ..സ്ഥിരം കളി ഇന്നലെ ആദ്യ 70 മിനിട്ട് കണ്ടില്ല
@threebirds719
@threebirds719 Жыл бұрын
എം ബാപ്പയല്ല അവന്റെ വല്യപ്പ വന്നാലും സിംഹം സിംഹം തന്നെയാണ്..അതാണ് ലോകം കണ്ട മെസ്സി ലയണൽ മെസ്സി
@santhoshsanthosh-ir9lq
@santhoshsanthosh-ir9lq Жыл бұрын
80മിനിറ്റ് എവിടെയായിരുന്നു,അർജൻറീന ടീം അംഗങ്ങൾ കേറി മേഞ്ഞു,5-7 ഗോൾ വീഴേണ്ടതായിരുന്നു
@rashi4134
@rashi4134 Жыл бұрын
Best match all time
@vyshnavunniunni3178
@vyshnavunniunni3178 Жыл бұрын
എൻ്റമ്മോ മനുഷ്യൻ്റെ പാതി ജീവൻ പോയി ejjathi match 🔥🇦🇷❤️
@mrclerky6287
@mrclerky6287 Жыл бұрын
Kidilam Final.... 1st halfill cup urappich... 2nd halfill Mbappe ath ? Aaki.... Vidum Messi... vidum mbappe.... Avsanam Emi martinezte save.... Kathiripu avasanich messi Cupill muthamitt 🔥🔥🔥🔥❤️❤️❤️❤️
@hrdcarlo7903
@hrdcarlo7903 Жыл бұрын
Messik eni enth venm 😍
@gamedevelopment7531
@gamedevelopment7531 Жыл бұрын
Oru copayum koodi
@user-nq5dq4ok1v
@user-nq5dq4ok1v Жыл бұрын
VAMOS ARGENTINA🇦🇷💙🥺
@sabukx7736
@sabukx7736 Жыл бұрын
Thank you Jesus Vamos Argentina 🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅
@SantaThomas2218
@SantaThomas2218 Жыл бұрын
ഈ ആൾകൂട്ടം നല്ലത് ആണ്, അഭിവാദ്യങ്ങൾ, പക്ഷേ സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം ഉണ്ടായിരുന്നോ എന്ന് ഒരു ആശങ്ക, ഭരിക്കുന്നവർ അവിടെ ഉള്ളപ്പോൾ അതിൽ കുറവ് വരരുത് ഒരിക്കലും,
@vishalsubash1054
@vishalsubash1054 Жыл бұрын
Ee kalikanathe poyavarku orupadu nashttam ayipoyi ennevare kanatha kali eni eganoru kaliundakumo 🔥
@pranav6458
@pranav6458 Жыл бұрын
Vamos Argentina 🇦🇷💙
@user-bilaljohnkurishingal369
@user-bilaljohnkurishingal369 Жыл бұрын
മറക്കില്ല ഈ ദിനം. മരണം വരെ. കണ്മുന്നിൽ മിശിഹ കപ്പ് ഉയർത്തുന്നത് ലുസൈൽ സ്റ്റേഡിത്തിൽ ഇരുന്നു കാണാൻ പറ്റി. 🇦🇷🇦🇷🇦🇷🇦🇷
@martintronytrony1140
@martintronytrony1140 10 ай бұрын
🔥🔥🔥🔥🔥
@nabeelmuhammed1850
@nabeelmuhammed1850 Жыл бұрын
Now i know what it means by tears of joy
@amritharam3733
@amritharam3733 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙
@shajahanvpz8741
@shajahanvpz8741 Жыл бұрын
❤❤❤
@abdhulrahman992
@abdhulrahman992 Жыл бұрын
kali ithrayum thrilling aakkiyathinte full credit mbapekku mathram. thalararuthu mone ninakku iniyum 3 world cup kalikkanulla balyamundu
@aljazeem4534
@aljazeem4534 Жыл бұрын
Penaltyku chance koduthayalalle apol athu Argentina alle a kalikaran anu
@mohammedjazil19
@mohammedjazil19 Жыл бұрын
Koman super sub👌
@santhoshqmb1314
@santhoshqmb1314 Жыл бұрын
Super.match.messi.king
@KukkuduYT
@KukkuduYT Жыл бұрын
Epmu mon......💥💥
@user-bg6gs4cg6c
@user-bg6gs4cg6c 3 күн бұрын
Wow messi
@VyshakM-nv3lg
@VyshakM-nv3lg 3 ай бұрын
ഇനി 🥹🥹🙂🙂2 കൊല്ലം കൂടി
@ms-pq8qi
@ms-pq8qi Жыл бұрын
Mbappe 🔥🔥🔥
@muhammedmuhammedjp2066
@muhammedmuhammedjp2066 Жыл бұрын
Ronaldo power😍😍😍😍🔥🔥🔥🔥orikkalum anayaatha theeeee🔥🔥🔥🔥🔥🔥
@jamsheerashafi8056
@jamsheerashafi8056 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷💪💪🏆🏆🏆🏆
@beluga2927
@beluga2927 Жыл бұрын
Argentina ❤️❤️❤️🫂🫂🫂🫂🫂🥺🥺
@rahular222
@rahular222 Жыл бұрын
Messi👑
@GeenaShaji
@GeenaShaji Жыл бұрын
Enthoru alkkara aru jaichalum Messi kk matre vela ollo..ellarum nannait kalichu ennalle parayendath ..Last penalty il alle poyath..ninghl ondallo oru teamine support cheyyumbo matte teaminu oru velayum kodukkatha reethiyil ulla comment idaruth...Mbappe de 3 goal ...Messide 2 goal ..congrats to both team ..
@adithyak6086
@adithyak6086 Жыл бұрын
Athokke sheriyanu . But ith ipo nere thirinjanu vannathenkil ellarum mindathe nilkkuo
@adithyak6086
@adithyak6086 Жыл бұрын
France anu jayichathenkil avarellam nallonam itt kaliyakkiyirtindavum . Annu first match lose ayapo thanne argentina ye kaliyakkiyath kandathalle . Ipo argentina jayichu athil messi kkum nalla oru panku ind ath kond messi ye pukazhthiyath kond oru kuzhappavum illya .arhicha angeekaram anu kittiye .pne argentina fans nu ellam ingott kittiyathe avaru thirichum koduthittollu .
@leo-qt5ge
@leo-qt5ge Жыл бұрын
തൊറ്റിട്ടുണ്ടെങ്കിൽ നിങ്ങൾ ഒകെ ആരെയാണ് കളിയാക്കാർ ഉള്ളത് ഇപ്പോൾ നേരെ തിരിച്ചയപ്പോൾ ഒകെ നനമരങ്ങൾ നിർത്തി പോടെയ്.. 😏
@bigtaco-op7jb
@bigtaco-op7jb Жыл бұрын
Punnaramone kazhinjupoya varshangal athrayum messiyeyum njangal argentina fansineyum kaliyakkiya atra kaliyakkal aarkum kettittundaavilla Ippo messi ellathinteyum annakil adichu cup eduthapol njyaayeekaranavumaayi vannirikkunno?? Thuf
@neshwa2528
@neshwa2528 Жыл бұрын
France nannayi kalichu
@harishari6744
@harishari6744 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷
@user-mk9vt5lr8f
@user-mk9vt5lr8f Жыл бұрын
Messi💃🏼💃🏼💃🏼💃🏼
@thetrkidd8785
@thetrkidd8785 Жыл бұрын
Empappe 🔥🔥😘😘
@rckomban5995
@rckomban5995 Жыл бұрын
Mbappe golden boot🎉
@rajamshijamshi4007
@rajamshijamshi4007 Жыл бұрын
🔥
@sharonsharon5961
@sharonsharon5961 Жыл бұрын
Messi🇦🇷🇦🇷🇦🇷🔥🔥
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
Messi the first player in the world cup to own two golden balls. He'll be known as the king of football forever.
@rckomban5995
@rckomban5995 Жыл бұрын
he is not a messi he is a golden messi❤️
@althafmuhammed2321
@althafmuhammed2321 Жыл бұрын
Enna wiba nammal malayalis poliyann
@ajeshcr7549
@ajeshcr7549 Жыл бұрын
Ronaldo uyir
@natureindian88
@natureindian88 Жыл бұрын
Ini ennano nammude swantham Rajiyathinu vendi ithu pole onnu avesham kolam Pattuka🙂
@muhammedshafeequekunnath101
@muhammedshafeequekunnath101 Жыл бұрын
Ee kali screening indaya place ethaan .. evdanaryoo arkelum ?
@bigtaco-op7jb
@bigtaco-op7jb Жыл бұрын
Kozhikode, feroke nellur stadium
@manikandank.k9847
@manikandank.k9847 Жыл бұрын
ഈ മാസങ്ങളിൽ ഫുട്ബോൾ ലോകകപ്പ് കാണുന്നതാണ് രസം
@abdulmajeed1126
@abdulmajeed1126 Жыл бұрын
Lucky chance Argentina good football team France
@muhammedshamil2798
@muhammedshamil2798 Жыл бұрын
Wold cup kazinjappol oru sangadam😔
@baashbasheer9631
@baashbasheer9631 Жыл бұрын
*_MARICHU JEEVICHU NJAN_*
@noufalkolambil9082
@noufalkolambil9082 Жыл бұрын
കളി ഒന്ന് ഒന്നര കളി ആയിരുന്നു
@muhammedrayis182
@muhammedrayis182 Жыл бұрын
France🇫🇷❤️🔥🔥
@muhammedshinaaz
@muhammedshinaaz 7 ай бұрын
Lyf time memories 🥹🫶
@midlajmcp8489
@midlajmcp8489 Жыл бұрын
Mbape
@abiraj9117
@abiraj9117 Жыл бұрын
💥💥💥💥💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🔥🔥🔥💪💪💪🔥🏆🙏
@gafoormeenath6499
@gafoormeenath6499 Жыл бұрын
Why partiality Both are teams
@userxxx123
@userxxx123 Жыл бұрын
Mbappe aa golden boot nn oru respect koduthila 💀💀
@ijasbasheer7263
@ijasbasheer7263 Жыл бұрын
Kodukkathathalla, kanda manassilavum, sankadam kondaan.
@amanmuhammad6936
@amanmuhammad6936 Жыл бұрын
Why give golden ball to Messi One reason tell me anyone most goals assists or shorts on target or pre assist or more toches in box or big change created no one have to Messi almost all are to mbape why not give to him
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
@@amanmuhammad6936 Best player നു കിട്ടുന്ന അവാർഡ് അല്ലേ. Messi യെക്കാൾ best player അന്നും ഇന്നും FIFA WC ൽ ഇല്ല. അതുകൊണ്ട് തന്നെ
@amanmuhammad6936
@amanmuhammad6936 Жыл бұрын
@@AnnamariaAnnakutty pinne mbappe ninte andiyano pleyer allathe
@f5city103
@f5city103 Жыл бұрын
ആനകാര്യം പറയുമ്പോഴാ അവൻ chena കാര്യം പറയുന്നത്
@zinansinu2530
@zinansinu2530 Жыл бұрын
Is a feroke nallur stadium 💙♥️🤍🔥🔥😘
@mohammedsaidlove
@mohammedsaidlove Жыл бұрын
Demaria substitution..kali maatti marichu..
@bigtaco-op7jb
@bigtaco-op7jb Жыл бұрын
Yes appozhaanu ball position poyithudangiyath
@babucheenath4360
@babucheenath4360 Жыл бұрын
Riyaskka♥️
@MansoorAli-xf4mh
@MansoorAli-xf4mh Жыл бұрын
10 sambar kashnam
@favasfavas411
@favasfavas411 4 ай бұрын
Finalin chernna kali
@amanmuhammad6936
@amanmuhammad6936 Жыл бұрын
Why give golden ball to Messi One reason tell me anyone most goals assists or shorts on target or pre assist or more toches in box or big change created no one have to Messi almost all are to mbape why not give to him
@indiansecularist
@indiansecularist Жыл бұрын
Golden Boot mbappekk aan
@rabeehmajeed8377
@rabeehmajeed8377 Жыл бұрын
roomangammm
@Jafar_dxb
@Jafar_dxb Жыл бұрын
Brazil ☹️☠️
@Faisal786kunnampalli
@Faisal786kunnampalli Жыл бұрын
🤔😆😆😆😢😢😢😢😆😆😢😢😆😆😆😆😇😢😢😇🇦🇷🇫🇷🤔😆😢😭😭😭
@siniv.s3001
@siniv.s3001 Жыл бұрын
Lionel skaloni is real champion vamos arjantena
@fidhanaseef1419
@fidhanaseef1419 Жыл бұрын
Franceine support brazilum portugalum 😂😂
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 54 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 153 МЛН