മുൻപ് ഡോക്ടർ പറഞ്ഞത് തന്നെ സംഭവിച്ചു | വീട്ടമ്മമാർ സൂക്ഷിക്കുക | Special Recipe | Salu Kitchen

  Рет қаралды 182,989

Salu Kitchen

Salu Kitchen

Күн бұрын

Today my ayurvedic treatment started at Samedha Ayurvedic Clinic. It is a 10 day program with several stages of massage and therapy. This is the same place that Faby used for post partum care. For those interested can contact Samedha Ayurvedic Clinic: 8714600995 / 8714600996
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 284
@hanamol1262
@hanamol1262 20 күн бұрын
Etha kay vedhana maraan vendi njan oru marunnu paranjutharam Erikk chediyude leefum flowerum mixiyil chathach velichannayil kachi edukkuka kurach neram kazhiyumbol kattiyulla green niramulla oil ayi marum thanutha shesham ath thekkuka ethrayum pettennu kay vedhanamarum theerchayayum itha ingane cheyth nokkanam❤❤❤❤
@user-mp9of1hz3m
@user-mp9of1hz3m 19 күн бұрын
Kay vethanayum kaalmuttu vethanayum okkey marumo pls replay njan orupad kaalamayi vethanakal anubhavikunnu
@hanamol1262
@hanamol1262 19 күн бұрын
@@user-mp9of1hz3m athe kay vethanayum kaalmuttu vethanayum orapaayi maarum
@shezasajid5666
@shezasajid5666 12 күн бұрын
Thanks
@mumthaskareem1654
@mumthaskareem1654 20 күн бұрын
പുട്ടും പത്തിരിയും super ആയിരിക്കും വേദനയൊക്കെ വേഗം മാറട്ടെ 🤲
@suryas8037
@suryas8037 20 күн бұрын
Fish curry kanaan thanne entha bhangi, adipoli , trivandrum okke nalla fresh fish kittum ivide palakkad fish ottum taste illa, ennalum kothi karanam vangum, eniku putt n meen ishtam, pinne ethu breakfast inte koodem good,
@bijimathew4691
@bijimathew4691 20 күн бұрын
Enikku hand pain vannittu oru vaidyante adukkal poyi ethokke temperory aswasam kittum, veruthe cash kure pokum, eppol surgery kazhinjhu oru kuzhappavum illa, nalla ortho paedic surgeone kanikku.pinne ayurvedic try cheythukayalle, chilappol sariyavum, veendum vannal orthoye kanu
@ma59135
@ma59135 20 күн бұрын
I had some problems like this. Did ayurveda. Short term relief. Then I myself stopped some type of foods ate veg diet. Totally stopped rice& chapatti.. the pain started to go. Now I have a lot of relief. No milk & dairy products.
@thasleemayaseen9099
@thasleemayaseen9099 18 күн бұрын
Ekm , ൽ നല്ല ഒരു ചികിൽസയുണ്ട് നേരത്തെ ഞാൻ ഇതാ ടെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. പെട്ടന് തന്നെ സുഖപ്പെടും
@binsubalakrishnan4319
@binsubalakrishnan4319 14 күн бұрын
Ekm എവിടെയാ
@rukhiyahamza5033
@rukhiyahamza5033 20 күн бұрын
എനിക്കും കൈവേദന ആയിരുന്നു കുറെ dr. മാരെ കാണിച്ചിട്ടും കുറഞ്ഞില്ല., എന്നിട്ട് ആയുർ വേദ dr. കാണിച്ചു uzichil നടത്തി. അതിനു ശേഷം 10 ദിവസം ഫിസിയോ thorappiyum ചെയ്തു ഇപ്പോൾ എല്ലാം മാറീട്ടോ റസ്റ്റ്‌ എന്തായാലും എടുത്തോട്ട ഇത്ത വേഗം ശിഫ ആവട്ടെ 🤲🤲🤲
@user-xu9kd3bd4u
@user-xu9kd3bd4u 16 күн бұрын
ഫ്സിയോ tharapiyum ആയുർവേദമൊക്കെ ആണ് നല്ലത് mated വേദന കുറയില്ല ശരീരത്തിന് കെടും
@febajenson-5559
@febajenson-5559 20 күн бұрын
ഹായ് സമി ചേച്ചി ഇന്നത്തെ കുക്കിങ്ങിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എഗ്ഗ് കട്ട്ലെറ്റ് 👌👌 ഞാനിത് ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കുന്നതായിരിക്കും പിന്നെ മീൻ കറി കൂട്ടി ഗോതമ്പ് പുട്ട് അടിപൊളി ടേസ്റ്റാണ് എനിക്ക് അത് ഭയങ്കര ഇഷ്ടാ 👍❤️❤️❤️
@saheerabanu123
@saheerabanu123 20 күн бұрын
Yoga. Practice cheythu nooku. nalla matamundavum Enikkum ithupole. pain undayirunnu yoga cheythu thudangiyappol nalla matam und alhamdulilla
@seenathseenath3623
@seenathseenath3623 20 күн бұрын
Kazhuthynte njarambintey prasnamayirikkum, athu exray yeduthu nokkendivarum Samee,nalla oru English Dr. thanne kanikkanam. Njarambu strong aakanulla tabllet kazhikkendi varum oru month. Ayurvedathyl kondupoyi thechu ilakkumbol pain koodan saddyatha undu Samee.
@sapnapaul3835
@sapnapaul3835 20 күн бұрын
Yes.even I had this problem.main reason is spondilosis(problems of neck). That spreads to shoulders. Best is to take an x- ray and consult an orthopedist. Physiotherapy and weight loss is must. Otherwise this recur .
@fathimamusthafa7791
@fathimamusthafa7791 20 күн бұрын
എനിക്കും കൈ വേദന ഉണ്ട് കുറെ ചികിൽസിച്ചു പിന്നീട് കൂവളത്തിന്റെ ഇല ഇട്ടു എണ്ണ കാച്ചി കുളിക്കാൻ തുടങ്ങിയപ്പോൾ കുറഞ്ഞു തല നീറിറക്കം ആണെന്ന് തോന്നുന്നു തോൾമുതൽ താഴേക്കു ഇറങ്ങുന്ന വേദന ആയിരുന്നു
@najanashwa
@najanashwa 20 күн бұрын
Vitamin D3 calcium deficiency okke undenkil engane pain varum itha
@alphonsakuniyil8482
@alphonsakuniyil8482 20 күн бұрын
ഇപ്പോള് റെസ്റ്റ് എടുത്താൽ ദീർഘകാലം ജോലി ചെയ്യാം
@alicejoseph5243
@alicejoseph5243 19 күн бұрын
ചേച്ചി kayyl വേദന ചിലപ്പോൾ തോൾ എല്ലിന് തേയുമാനം കൊണ്ടാകും കാൽമുട്ടിന് തെയുമാനം ഉണ്ടാവില്ലേ അതുപോലെ മരുന്നിനേകാലുപരി ആയാസം കുടിയ ജോലി ഉപേക്ഷികുക ഗ്യാസ് അടുപ്പ് കുറച്ചു താഴ്ത്തി വെച്ചാൽ കയുടെ streyin കുറച്ചാം
@zidhasworld4962
@zidhasworld4962 15 күн бұрын
Ethaa Njn ennu evening snacks cutlait try chydhu Very yummy and tasty kuttiolk nalonm ishtayi etha chyadhapole kurch store chydhutund. Snacks boks l vekanum school kazinu vanl undki kokanum 😋😋😋
@salukitchen
@salukitchen 15 күн бұрын
Thank u for your feedback
@habeebasalim
@habeebasalim 20 күн бұрын
Njan try cheyyum sameers thank you so much mutta bread cutlet.super aanu sameera
@salukitchen
@salukitchen 20 күн бұрын
Thank you dear🙏
@nunuworld6709
@nunuworld6709 20 күн бұрын
Vitamin D and liver function test,uric acid,iron and calcium onn check cheyyu.
@srsr8839
@srsr8839 14 күн бұрын
Doctor aano ?
@MMMM-bh4ew
@MMMM-bh4ew 19 күн бұрын
Njan undakki,ellarkkum ishtapettu..nalla morinju ...super tasty..thank you itha
@salukitchen
@salukitchen 18 күн бұрын
Welcome dear.feedback thannathil thanks 🙏🥰🥰🥰
@jameelaali6534
@jameelaali6534 15 күн бұрын
Enikum ee pbm undarunnu. Last physiotherapy cheyythanu mariye. Ippol oru kuzhappom illa.
@SharafuabidSharafuabid
@SharafuabidSharafuabid 20 күн бұрын
എനിക്കും ഇങ്ങനെ കൈയ് വേദന ഉണ്ട് ഇത്താ എത്ര യും പെട്ടന്ന് സുഖമാകട്ടെ ആമീൻ 🤲🤲🤲🤲
@user-yw9ct9bl7e
@user-yw9ct9bl7e 20 күн бұрын
Cooker puffs onnu kanichutharumo
@kamarudheenrisana5040
@kamarudheenrisana5040 20 күн бұрын
Cutlet super 👌 fish curry polichuuu 👌👌😋👌 ittha vedhana kurayanamenghil dr parayumpole kurach divasam rest edukkanam
@SleepyDolphins-qk2hi
@SleepyDolphins-qk2hi 20 күн бұрын
ഒരുപിടി കറിവേപില മുരിങയില നാല് വെളുതതുളളി എനനിവചേർതത് മൂനന് ഗ്ളാസ് വെളളതതിൽ തിളപിചു ഒരുഗ്ളാസ് വെളളമാകി രാവിലെ വെറു०വയററിൽ കുടികുക നീരു०വേദനയു० വളരെവേഗ० സുഖമാവു०
@salukitchen
@salukitchen 20 күн бұрын
👍👍😊
@sathipk4751
@sathipk4751 20 күн бұрын
Enikkum engane vedana adyam kalinum pinne kaikkum. Ayurveda treatment cheythu. 10days treatment and rest.nalla sukhamayi.
@hafsakader1126
@hafsakader1126 20 күн бұрын
എനിക്ക് ഒരു കൈക് വേദനയായി Dr റെ കാണിച്ചപ്പോൾ സ്കാൻ ചെയ്തപ്പോൾ മസ്സിൽ കീറിക്കിടക്കുകയാണെന്നും ഓപ്പറേഷൻ ചെയ്യണമെന്ന് ഓർത്തോഡോക്ടർ പറഞ്ഞു. പിന്നെ ന്യൂറോളജി Dr റെ കണ്ടു മരുന്നും എക്സർസൈസും ചെയ്തപ്പോൾ മാറി. 3 വർഷം കഴിഞ്ഞപ്പോൾ 2കയ്യിനും വേദനയാണിപ്പോൾ മോളെ. പടച്ചവൻ മോളെ വേദന പെട്ടെന്ന് ഷിഫയാക്കി തരട്ടെ. ആമീൻ.
@shahidaskitchenette8279
@shahidaskitchenette8279 18 күн бұрын
Ente youtube channel shahida's kitchenette cooking videos kanditt subscribe cheyyane please.
@SinanKannacheri
@SinanKannacheri 20 күн бұрын
തൈ roid ടെസ്റ്റ്‌ ചെയ്യൂ തൈ റോയ്ഡ് ഉണ്ടകിൽ നീര് ഉണ്ടാകും
@shahanamansur1827
@shahanamansur1827 20 күн бұрын
പുട്ടും ഫിഷ് കറിയും കിടു ആണ് എനിക്കിഷ്ടം അതാണ്‌ 😋😋😋പിന്നെ കൈ വേദന എത്രയും പെട്ടെന്ന് മാറട്ടെ 🤲🤲പിന്നെ സമീത്ത ഒരു product ഉണ്ട് വേദനക്കും നീരിനും എല്ലാം പറ്റിയത് എന്റെ ഉമ്മിച്ചികും ഇങ്ങനെ ആയിരുന്നു step കയറാൻ പോലും പറ്റാത്തൊരു അവസ്ഥ കാലിൽ നീരും ok ആയിട്ട് but ഞാനൊരു product use ചെയ്യാൻ കൊടുത്തു അൽഹംദുലില്ലാഹ് ഇന്ന് എന്റെ ഉമ്മിച്ചി ആരോഗ്യത്തോടെ നടക്കുന്നു 🤲🤲ഇൻശാ അല്ലാഹ് സമീതാകും നല്ല useful ആയിരിക്കും ഉപയോഗിച്ചാൽ 100% ആയുർവേദിക് &ayush premium certified ആണ്. എട്ട് അഞ്ചു് എട്ട് ഒൻപത് പൂജ്യം മൂന്ന് ഒൻപത് മൂന്ന് രണ്ട് ആറ്
@salukitchen
@salukitchen 20 күн бұрын
Ee treatmentinte result nokkiyittu parayaam
@shahanamansur1827
@shahanamansur1827 20 күн бұрын
​@@salukitchenഇൻശാ അല്ലാഹ് ഇപ്പോൾ എടുക്കുന്ന ട്രീറ്റ്മെന്റിന്റെ കൂടെ ഉപയോഗിക്കാൻ പറ്റും 👍👍🤲
@sindhulal2334
@sindhulal2334 20 күн бұрын
കപ്പയും മീൻ കറിയുമാണ് എനിക്ക് ഇഷ്ടം.😋
@arifameenkk3762
@arifameenkk3762 20 күн бұрын
ഇത്തയുടെ അസുഖത്തിന് പെട്ടെന്ന് ശിഫ കിട്ടട്ടെ
@rittyjohn1218
@rittyjohn1218 20 күн бұрын
Can u give link of your pan
@asmabikv4581
@asmabikv4581 20 күн бұрын
Enikkum kai vedana vannirunnu.blood test cheyyanam .must aanu.4months allopathy treatment cheythu.therappycheythu nokki.cure aayilla. At last 5months aayi oru servantine vechu cleaninginu.Ippo cure aayi.rest aanu vendathu.Enikk start cheythe jolibharam koodiyappozhanu.Athellathe ippo cheyyunna treatment thalkkalam vedana kurayume ullu.
@filascorner2199
@filascorner2199 20 күн бұрын
Enik 29 years aanu ..idhe pole vedhana adhyam right hand ippo left hand...naatil poyi MRI scan edthu disc prolapse undu adhinte aanu vedhana ennanu paranje...rest edukan paranju weight edkarudu ennum paranju..
@safiyaam7488
@safiyaam7488 6 күн бұрын
Ente aduth varu Acupucter chaith pettenn matitharam
@habeebasalim
@habeebasalim 20 күн бұрын
Hi dears sameera nisaar sana mol fabi makkal ella varum sughom aai eri ku nno ella videos um super aanu ella food um curry kalum ellam very tasty il aanu sameera undaku nna thu richu mon sughom aai eri ku nno sameera yudea kai veathana kuravun do sameera kurachu deavasom rest eduku ka sameera paranja polea nammal pokum pol kunji nea kudi kondu pokum pol oru santhoshom aanu sameera dr kanichi ttu dr eanthu paranju sameera allahu ella veatha nayum shhifa aaki thara ttea allahu athinu thowfeq cheyyuma raka ttea sameera yudea treatment il.allahu ella veathana yum shhifa aaki.tharum aameen sana baby sughom aai eri ku nno sameera yudea ella.food recipes.um variety yum super tasty yum aanu.e recipe super aanu otthi rri snehom families nodu masha allah
@hanamol1262
@hanamol1262 20 күн бұрын
Etha push up cheythalum kayvedhana marum njan kay vedhana anganeyanu cheyyaru
@minolabraham6776
@minolabraham6776 16 күн бұрын
Vitamin D test cheyyanam
@Lkinglfpirates
@Lkinglfpirates 20 күн бұрын
Samy oru eppysode haggecheytha karyyangal nisarkkayumay onnu vishadamay parayu kelkanum pokanumnalla agrahamond allahu edayakatte
@rexxongaming2281
@rexxongaming2281 20 күн бұрын
പുട്ട് മീൻ കറിയും. ഒരു രക്ഷയും ഇല്ല ഇത്താ
@naseeranaseera1492
@naseeranaseera1492 20 күн бұрын
സമീ ഒരു 8 വർഷമൊക്കെ ആയി എനിക്ക് കൈ വേദന വന്നിട്ട് ആദ്യം ഇടത് കൈ ആണ് വേദന വന്നത് കുറെ dr കാണുച്ചുഒരുമാറ്റവും ഇല്ല അവസാനം കോഴിക്കോട് സ്റ്റാർക്കെയറിൽ കാണിച്ചു ഗുളിക തന്നു പിന്നെ സൂചി വെച്ച് മറ്റാമില്ല പിന്നെ സർജറിയും കഴിഞ്ഞു 😰പിന്നെ നോക്കുമ്പോൾ വലതു കൈയ്ക്കും വേദന വന്നു ഇതുപോലെ കുറെ ആയുർവേദ ചികിത്സയും ചെയ്ത് കാണിക്കാത്ത സ്ഥലം കുറവാണ് എനിക്ക് ഒരു മാറ്റവും 2 കൈയ്ക്കും ഇല്ല 😰രാത്രി കിടന്നാൽ രാവിലവരെ വേദനയാണ് 😰ഇപ്പോൾ വേദനയും ഞാനും ഇങ്ങനെ പോകുന്നു എവിടുന്നാണെങ്കിലും സമീ കുറഞ്ഞാൽ എന്നോടും പറയണേ allahu എത്രയും പെട്ടന്ന് ശുഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻
@salukitchen
@salukitchen 20 күн бұрын
Aameen
@benshadve4623
@benshadve4623 20 күн бұрын
Ameen
@sayee3
@sayee3 20 күн бұрын
Please test for calcium deficiency
@fidudilufebi3131
@fidudilufebi3131 20 күн бұрын
Rest edukkanam ellandu marilla Eniku adhyam puram vedhana ayurunnu pinne backpain ayi mari Adhonde 3year ay edhinte budhimuttu avubavikunnade Ente makkal cheruppamanu eniku 35 age ayitullu epoyum njan pain anubavitundirikanu Endhayalum pettennu shifayavatte
@nishuplans6398
@nishuplans6398 20 күн бұрын
Accupantur cheyyu njan athanu cheyyunnathe മുട്ട് വേദന 8 വർഷം ആയി ആയുർവേദം, ഹോമിയോ കാണിച്ചു മാറ്റം ഇല്ല ഇപ്പോൾ accupantur ചെയ്യുന്നു
@hayasulfi8636
@hayasulfi8636 20 күн бұрын
Salt ittu hot water l..kulikuu..neeru kurayum..only bigsalt
@thahirasalam930
@thahirasalam930 19 күн бұрын
Acupuncture treatment ചെയ്താൽ മാറിക്കിട്ടും
@roshanrosh1499
@roshanrosh1499 20 күн бұрын
Enikum ethupole kay vethana und rest thanney yanu ennodum paranath
@salukitchen
@salukitchen 20 күн бұрын
👍🥰🥰
@robinvarghese8041
@robinvarghese8041 20 күн бұрын
കട്ലറ്റ് അടിപൊളി. ഇത്രയേറെ rest പറയുന്നെങ്കിൽ അത് എടുക്കണം. പിന്നെ ഫാബി കുറച്ചു കൂടെ പക്വത കാണിക്കണം എന്ന് തോന്നുന്നു 😊
@manjusunny4080
@manjusunny4080 20 күн бұрын
Njan Adyam thanne vannu Richu sukhamano
@abbasek916
@abbasek916 20 күн бұрын
Acquepuncure cheyth nokk marum urappayittum
@sakeenabibi4419
@sakeenabibi4419 16 күн бұрын
Fry cheith baaki oil kalayumo, veendum use cheyyumo
@Nirmalajayakumar1966
@Nirmalajayakumar1966 20 күн бұрын
Is the bread used for coating toasted and powdered
@sayee3
@sayee3 20 күн бұрын
Maybe its vitamin deficiency, calcium deficiency. Please consult doctor
@sunisula4896
@sunisula4896 20 күн бұрын
ഇത്താ അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം🙏. : മീൻ കറി 👌👌
@user-fx6vj1ec9v
@user-fx6vj1ec9v 16 күн бұрын
Yooric aasidinta asugham aayirikum food shradhikanam
@SahiraBan-ow9tl
@SahiraBan-ow9tl 20 күн бұрын
Allahu ellam shifha tharate aameen🤲 rcipe adipoly eesi👍sanamolu❤
@rajalakshmipremachandran9450
@rajalakshmipremachandran9450 20 күн бұрын
എനിക്ക് കുറെ വർഷം ആയി റൈറ്റ് കയ്യ് ഇ പറഞ്ഞ വേദന. ചെയ്ത ട്രെട്മെന്റ് ഇല്ല. ഇപ്പോൾ വിട്ടു. വേദന സഹിച്ചു കഴിഞിയുന്നു
@swapnakp7790
@swapnakp7790 20 күн бұрын
Oil and salt, fried items control cheyanam.
@muhammadmarsad8364
@muhammadmarsad8364 20 күн бұрын
എനിക്കും ഇങ്ങനെ കൈയ് േവദന ഉണ്ട് ഇത്ത വിട്ടിലെ എല്ലാ ജോലിയും ച്ചെയ്യണം ആൺകുട്ടി ൾ ആണ് റസ്റ്റ്േവണംന്നാ എല്ലാ േടാക്ടർമാര് പറയാ എല്ലാവരെ വേദനയും. അള്ളാഹു മാറ്റി തരട്ടെ
@salukitchen
@salukitchen 20 күн бұрын
Aameen
@udayasree1427
@udayasree1427 19 күн бұрын
വെയിറ്റ് കുറച്ചു ചോറ് നൈറ്റ് കഴികത്തെ ഷുഗർ പൂർണമയ് ഒ 12:37 ഴുവകിയ മതി .vitamin D tabb kazhikanam
@shahidaskitchenette8279
@shahidaskitchenette8279 18 күн бұрын
Okay
@sinisanil35
@sinisanil35 20 күн бұрын
Vitamin D nokku chechi athupole vaatham undo yennu test cheyu. ,yenikkum ithuploe aayirunnu , vitamin D othiri kurayayirunnu athinte medicine yeduthapol othiri kuranju
@salukitchen
@salukitchen 20 күн бұрын
Ok dear😊 test cheyyaam
@mollythomas3907
@mollythomas3907 20 күн бұрын
Sgaro chopper evide kittum.
@salukitchen
@salukitchen 20 күн бұрын
Online kittum👍
@mohammedmuneer2477
@mohammedmuneer2477 20 күн бұрын
Edintekoode kayikkan puttan kooduthal teast
@harisanthsree
@harisanthsree 20 күн бұрын
Get well soon 😊 അരിപ്പൊടി വച്ച് cutlet ചെയ്യാറുണ്ട്.
@salukitchen
@salukitchen 20 күн бұрын
🙏🙏❤️
@BeenaMathai-l4q
@BeenaMathai-l4q 20 күн бұрын
KulaudeKumbuOdichalNallakayaKittum❤
@nihalaressak1598
@nihalaressak1598 20 күн бұрын
Hello , Ithatha kuttam peduthalaa ende ummad pole paray fud oil controlm good exercise nadathm ayaalm kurach aroogyam koodum inflammation kooduna saadanm anu over puli eruvu maduram and deep fried items ithathaakm baaviyil makkalm asugam illadirikaan nalladavm ella blood testsm cheyd oru dieticianee kandaal alhamdupillah ellam kurayunadaayi kaanaam
@safiyaam7488
@safiyaam7488 6 күн бұрын
Phisio therapy cheithal nalla sugamundagum
@ShameenaPP-qx9vg
@ShameenaPP-qx9vg 20 күн бұрын
Assalamu Alikum Zan Thiykya palliyuda Aduthaa Ithaaa Thamasam
@nurajinamorayur
@nurajinamorayur 20 күн бұрын
ഇത്താ എനിക്കും കൈക്കും കാൽമുട്ടിനും ഭയങ്കര വേദനയാണ്. യൂനാനി ഹോസ്പിറ്റലിൽ കാണിച്ചു തറാപ്പി ചെയ്യുമ്പോ ഒന്ന് കുറയും വീണ്ടും വീട്ടിലെ ജോലി ചെയ്താൽ പോലും പഴയ പോലെ വേദന തുടങ്ങും. ശരീരം മൊത്തം നീര് ആണെന്നാണ് ഡോക്ടർ പറയുന്നത്
@Shebi-zg8fr
@Shebi-zg8fr 20 күн бұрын
Itha Dua cheyyam taaa
@safiyaam7488
@safiyaam7488 6 күн бұрын
Eppozhum pani eduthal inganeyan njanum inganeyan
@subisvlog4441
@subisvlog4441 20 күн бұрын
എനിക്കും ഉണ്ട് ഇത്ത കൈവേദന ഷോൾഡർ ന്ന് തുടങ്ങ വേദന
@mollyjose1212
@mollyjose1212 20 күн бұрын
എനിക്കിഷ്ടം കപ്പയും മീനും. കാരണം ഞാൻ ഒരു കോട്ടയംകാരി❤❤❤please take care of your hands. Stop using two wheeler. I too had the same problem. Stopped using two wheeler and now better.
@easyrecipes3329
@easyrecipes3329 20 күн бұрын
ശരീരത്തിലെ നീർക്കട്ട് മാറണമെങ്കിൽ ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കണം
@rajalakshmipremachandran9450
@rajalakshmipremachandran9450 20 күн бұрын
E pan ethu brand annu. Cast iron anno
@venimenon4116
@venimenon4116 20 күн бұрын
🙏.vagam sugavatte 🤲❤Richu mon sukamaano?Faby and sanamol ❤❤
@sabeenasabi1802
@sabeenasabi1802 17 күн бұрын
Kai vedana ulla itha gate adaklle
@nahlasaifudheen7591
@nahlasaifudheen7591 20 күн бұрын
Accupunture cheyyoo best koode rest enthayalum undayale maroo
@salukitchen
@salukitchen 20 күн бұрын
😊😊🙏
@sreekalanv5771
@sreekalanv5771 20 күн бұрын
തടി കുറയ്ക്കു... ഇല്ലെങ്കിൽ പണികിട്ടും.. 👍🏻
@NasariMusthafa
@NasariMusthafa 20 күн бұрын
Super. Adipole. Racipe
@sajinashuaib1208
@sajinashuaib1208 17 күн бұрын
Assalaamu Alaaikum itha.... Oru kaaryam paranju taramo...itha halaal chicken veettil delivery aayi vaangaarundo.... peroorkada evidelum kittunnathu onnu paranju taramo
@sajinashuaib1208
@sajinashuaib1208 4 күн бұрын
Reply kittiyillallo itha
@MyWorkMyDreambymagnessa
@MyWorkMyDreambymagnessa 20 күн бұрын
Kayuthinte probleman kayvedana Neckin yoga cheydal shariyagum enik undayirunnu ipol sugamaayi
@mariyusali3641
@mariyusali3641 20 күн бұрын
Egg cutlet superbb Undaki nokkam❤
@salukitchen
@salukitchen 20 күн бұрын
👍🥰
@sabirapp359
@sabirapp359 20 күн бұрын
Kazhuttin exra edutto??
@Raseena-v3w
@Raseena-v3w 20 күн бұрын
Mashallah super recipe ❤
@rehanahussain6154
@rehanahussain6154 20 күн бұрын
Itha paranjathu correct 😍❤️
@ഉപ്പുമാങ്ങഭരണി
@ഉപ്പുമാങ്ങഭരണി 8 күн бұрын
കപ്പയുടെ കൂടെ ഇഷ്ടം
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 20 күн бұрын
Itha rest edukkanam.. Health is really important.. 💯
@__fida___._3322
@__fida___._3322 20 күн бұрын
Puttum appavum super aayirikkum
@Ramsheedapp-on3xl
@Ramsheedapp-on3xl 15 күн бұрын
Super❤
@shabeelab7139
@shabeelab7139 20 күн бұрын
Curry super
@JasmineShahul-e2v
@JasmineShahul-e2v 20 күн бұрын
Thavi yevide kittum
@beenashiney1308
@beenashiney1308 20 күн бұрын
Do yoga exercise daily two times.
@vmambakkaran4669
@vmambakkaran4669 20 күн бұрын
Vitamin D, Iron, Thyroid ഒക്കെ ഒന്ന് ടെസ്റ്റ്‌ ചെയ്യൂ സമീറത്ത
@askarshazil2180
@askarshazil2180 20 күн бұрын
Itha nigale pazaye veedu andu cheydu rentin kodtho
@MinuMuthaz
@MinuMuthaz 20 күн бұрын
ഹലോ അസ്സലാമു അലൈക്കും, നിസർക്കാ സമീറാനെ അലോപ്പതി ബോഡി ചെക്കപ്പ് നടത്തണം വിറ്റാമിൻ ഒക്കെ ടെസ്റ്റ്‌ നടത്തണം, നല്ല റസ്റ്റ്‌ വേണം വലത് കൈറസ്റ്റ്‌ ഇല്ലാത്ത പണി കുറക്കുക, ഞാനും ഹജ്ജ് കഴിഞ്ഞു വന്നപ്പോൾ നല്ല പൈൻ ആയൊരുന്നു. ടെസ്റ്റ്‌ നടത്തി, കോട്ടക്കൽ ആര്യ വിദ്യ ശാലയിലെ ചികിത്സ ആയിരുന്നു, ഇപ്പോൾ കുറവുണ്ട്, ജോലി കുറച്ചു അത് കൊണ്ട് ടെസ്റ്റ്‌ നടത്തു അല്ലാഹ് കൂടെ യുണ്ട് ദുആ ചെയ്യാം, അല്ലഹു ശിഫ നൽകാൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲ആമീൻ
@shezasajid5666
@shezasajid5666 12 күн бұрын
Enik 30year aa,, enikum kia vedana kond, nuro dr kandu, ortho dr kandu. Block anenna paranne, 2kaikum vedanaya, ippo oprtion parannirikuvan😢phn polum pidikan patilla
@anuphilip6233
@anuphilip6233 20 күн бұрын
Itha get well soon. Take care and rest. Allah will cure u.
@sabirapp359
@sabirapp359 20 күн бұрын
Veadhan vannal shareeram muzhuvanum neer varum
@rasiyanp-qu6xd
@rasiyanp-qu6xd 20 күн бұрын
Orumarunn und
@junairasabid7510
@junairasabid7510 20 күн бұрын
Rheumatologist doctora kanikoo
@salukitchen
@salukitchen 20 күн бұрын
👍
@babysurya4179
@babysurya4179 20 күн бұрын
Baby Suriya Palakkad Itha enikum kaivedanayanne 🤔🤔🤔meencurry supper 😜😜😜😜😜😜😜😜😜😜😜😜😜😜
@Sulu-md7ot
@Sulu-md7ot 20 күн бұрын
Ithha parannath sheriyanu cuttlite undakkuppo rendu kayyum venam allengil ath oru paruvam avum enik eth anubavama😂vedhanayellam mari kayy sheriyakatte . carefull ithha❤❤❤
@salukitchen
@salukitchen 20 күн бұрын
Thank u dear
@thaheeramusthafa
@thaheeramusthafa 20 күн бұрын
Aqoupanjer chyed noku
@jameelayousuff6527
@jameelayousuff6527 20 күн бұрын
നല്ല മീൻ കറി
@manjussl6157
@manjussl6157 20 күн бұрын
Avidyane എ place
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН