ഈ ഏഴുമാസത്തിലാദ്യമായൊരു അനുഭവം | ഞങ്ങൾക്കും കുറച്ചു വിഷമമായി | Sunday Special Breakfast Salu Kitchen

  Рет қаралды 140,346

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 221
@UmmayaM-e6o
@UmmayaM-e6o 2 ай бұрын
ഞാൻ മല്ലപ്പുറം ആണ് ഞങ്ങൾ ഇലയിൽ ആണ് ഉണ്ടാക്കുന്നത് . കട്ടിപത്തിരിയും പറയും
@raseenarazak5425
@raseenarazak5425 2 ай бұрын
ഞങളുടെ നാട്ടിൽ കൈപത്തിരി ആണ് പറയുന്നത്. തേങ്ങപാൽ കൂട്ടി കഴിക്കണം
@nancysamuel1978
@nancysamuel1978 2 ай бұрын
കുറുക്കെ തണുപ്പാ ആണ്,.11am നും 3/4pm ഇടയിൽ കൊടുത്താൽ നല്ലത് ആ ടൈം വെയിൽ ഉണ്ട് രാവിലെ, വൈകിട്ടു climate തണുപ്പ്, കുറുക്കും തണുപ്പ്
@farihanoushad3716
@farihanoushad3716 Ай бұрын
Ingane kariveppila parichal unangummnn parayum .njanum ithraye pola .enikkathinu vazhakk kittiyathinu kanakkilla
@shameerashihas
@shameerashihas 2 ай бұрын
itha a beef curry oru panil kurach savala fry akkiyitt 1 tablespoon chilipowdr,garam masala,pepper powder itt beef athilekk ittu pinne malliyila ittu set akkiyal super
@lailaps-of6jc
@lailaps-of6jc 2 ай бұрын
സമീറത്താ മൺചട്ടി മയപെടുത്തി അതിൽ കുരുക്ക് ഉണ്ടാകു....
@muhammadmarsad8364
@muhammadmarsad8364 2 ай бұрын
കുഞ്ഞിന് കുറുക്ക് മൺചട്ടിയിൽ ഉണ്ടാക്കണം ഇത്ത) ഞങ്ങൾ മലപ്പുറത്ത് കാർ മൺച്ചട്ടിയാണ് ഉപയോഗിക്കാ
@shamnakalachal7795
@shamnakalachal7795 2 ай бұрын
Ente vtl Ella makkalkum umma angane undakar pavam ente thaathamardem ikkadem ntem
@mohamedsalimohamedreja9830
@mohamedsalimohamedreja9830 2 ай бұрын
Entaduthum und oraty palakayum oratty chattiyum.njan ippozhum ingane thannaya undakaru.
@busharasainudheen9251
@busharasainudheen9251 2 ай бұрын
കൈ പത്തിരി ഇതിൽ തേങ്ങ പാൽ അടിപൊളി യാണ് 😋
@shahanamansur1827
@shahanamansur1827 2 ай бұрын
സനമോൾക് fever കുറുക് കൊടുക്കുന്നതിന്റെ ആണ് 🥰7മാസം ആയാൽ ചിലർക്കു പല്ല് വരും ചിലർക്കു പിടിച്ചു നിൽക്കുന്ന ടൈമിൽ പനിയൊക്കെ വരും ❤❤❤സനമോൾടെ പനി എത്രയും പെട്ടെന്ന് മാറട്ടെ 🤲🤲🤲orottik ബീഫ് കോമ്പിനേഷൻ ആണ് ഇഷ്ടം ❤❤❤
@ushavijayakumar6962
@ushavijayakumar6962 2 ай бұрын
Beef with orartty nalla combination.
@misriyasaheer2877
@misriyasaheer2877 Ай бұрын
Ethra snehamulla ummachi
@mumthaskareem1654
@mumthaskareem1654 2 ай бұрын
ഞങൾ കൈപ്പത്തിരി എന്ന് പറയും മോൾക് കുറുക് മൺചട്ടിയിൽ ഉണ്ടാകുന്നതാ നല്ലത് ഞങൾ അങ്ങനെയാട്ടോ 🥰👍
@salukitchen
@salukitchen 2 ай бұрын
🙏👍
@naifsakariya4866
@naifsakariya4866 2 ай бұрын
Salu കിച്ചൺ ഫാമിലി ഇഷ്ട പെടുന്നവർ pls like ❤
@venimenon4116
@venimenon4116 2 ай бұрын
🙏.First like sanamol 😘😘💖😍Chechiiii Take care ❤All food Adipoli 👍
@jaseelakadayil5258
@jaseelakadayil5258 2 ай бұрын
Frozen shoulder ,Pattom smart clinic l poyi Rafi Sir ne kanoo.nalla treatment kittum.enikk 95% bhedamaayi.mashaa Allah.
@jaseelakadayil5258
@jaseelakadayil5258 2 ай бұрын
Ayurvedic treatment kazhinj pokunnath kooduthal better aanu.first day thanne ath manassilakum .
@jaseelakadayil5258
@jaseelakadayil5258 2 ай бұрын
Lady trainers und
@ushadharan8231
@ushadharan8231 2 ай бұрын
Ayyo shangumukkam beach engane aayo ഒന്നിരിക്കാൻ polum സ്ഥലം ഇല്ല ല്ലോ .പണ്ടൊക്കെ അവിടെ വന്നാൽ എത്രനേരം ബീച്ചിൽ ഇരിക്യ .Trivandrum suuuupera adipoliya.❤
@mumthazk.m9067
@mumthazk.m9067 2 ай бұрын
Adipoli beefum arirottiyum i enjoyed the driving and beautiful weather ❤ watching from Dhaka.Nigalude veddum gardan um valare eshtapettu the view the top floor soo beautiful. Nice family ❤️
@salukitchen
@salukitchen 2 ай бұрын
🥰🥰🥰
@farihanoushad3716
@farihanoushad3716 Ай бұрын
Kunjinu prayority itha big salute❤
@Haju754
@Haju754 2 ай бұрын
Nalla oru ammayi amma,❤️🔥but enikke ithe pole oru ammayi amma ye kitti yilla 😢
@sakeenagafoor200
@sakeenagafoor200 2 ай бұрын
പച്ചരി പൊടിയാണ് ഞങ്ങൽ കൈ പത്തിരിഎന്ന് പറയും വാഴ ഇലയിൽ പരത്തി പത്തിരി ചട്ടിയിൽ ഉണ്ടാക്കണം
@SleepyDolphins-qk2hi
@SleepyDolphins-qk2hi 2 ай бұрын
ഞങളുടെ മലപുറതത് ഇതിനെ കടിപതതിരി എനന് പറയു०❤❤❤
@nahithamuhammed2552
@nahithamuhammed2552 2 ай бұрын
Use mamapapazay baby products. Homemade ! I used for my two kids
@yousufthiruvallam4217
@yousufthiruvallam4217 2 ай бұрын
അസുഖം എത്രയുംവേഗം ഷിഫാ ആക്കി തരട്ടെ. ആഫിയത്തും ദീർഘയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@salukitchen
@salukitchen 2 ай бұрын
Aameen
@ZainabJaleel-p9o
@ZainabJaleel-p9o 2 ай бұрын
Thenga, kochulli, nallajeerakam chathach mavil cherkkanam
@JaazPlus
@JaazPlus 2 ай бұрын
Baby food vdos ido itha. Sana mole diaper okke enda cheyya? Enikk 2 mnth baby und. Diaper waste velye oru tnsn
@fidudilufebi3131
@fidudilufebi3131 2 ай бұрын
Ellulla piece anu enikishtam Endhayalum ethade sookshamadhayode Richunte pathram edutha vechallo Orotti palaka adipoli Njanum edh pole eduthu vekkum Orottiyude eniku fish curry anu eshtam
@salukitchen
@salukitchen 2 ай бұрын
🥰🥰
@romaynejacintha7185
@romaynejacintha7185 2 ай бұрын
Hi I am from Canada I watch your videos to see Sana mollu…she is so curious and observant ❤❤❤❤. Your cooking videos are very nice..listening to your talk is like Therapy very friendly and simple. Thanks you.
@jameelaali6534
@jameelaali6534 2 ай бұрын
Adipoli video Sanamol ok. Ayo. Treatment kazhinjo.
@muhammedrinassr95
@muhammedrinassr95 2 ай бұрын
Itha health is wealth arogyam undel ellam nadakum take rest
@rosythomas3267
@rosythomas3267 2 ай бұрын
Orotti njan kazhichitte illa. Kunjungalku pallu varumbol panitum ozhichilum okke undakum. Sana molke kanmashi idathathane nallathe.
@sanoobak7775
@sanoobak7775 2 ай бұрын
Adippoli family ❤ nalla ummachi
@HaseenaHaathi
@HaseenaHaathi Ай бұрын
Ummaya pola thana salmanum natural beauty ishtapadunna charector ❤
@NashwanasHappinessProject
@NashwanasHappinessProject 2 ай бұрын
Baby’k navara rice, konnakaya edhokke koodi try cheyyu semi aunty
@shahnasudheer8807
@shahnasudheer8807 2 ай бұрын
Entha vtil und itha oratti palaka ithil udakupol nalla taste annu❤
@BinithaShajudeen
@BinithaShajudeen 2 ай бұрын
10:25 sameetha..ee orotti palaka evdena medche from trvndrm ?
@busharahakeem378
@busharahakeem378 2 ай бұрын
ഞാനിന്നും അനുഭവിക്കാണ് കൈ വേതന എനിക്കിപ്പോ 35വയസുണ്ട് 5വർഷം മുൻപ് തുടങ്ങിയതാണ് വേതന ഷോളർ തെയ്മാനം ആണെന്നാണ് പറയുന്നത് കയ്ക്ക് നല്ലോണം റസ്റ്റ് കൊടുക്കണം പറയും മക്കളുള്ള വീട്ടിൽ നമ്മൾ ങ്ങനെ റസ്റ്റ് ഇരിക്കാനാവും സ്കൂൾ ഇല്ലാത്തപ്പോ അവര് പകുതി പണികളും ചെയ്തു തരും അല്ലാത്തപ്പോ ഒറ്റക് പറ്റുന്ന പോലെ ചെയ്യും രാത്രിയൊക്കെ വേതനസഹിക്കാണ്ട് കരയും രാവിലെ ഡോക്ടറെ കണ്ട് ഇഞ്ചക്ഷൻ വെക്കും 😢😢😢😢😢
@bindusantosh5338
@bindusantosh5338 2 ай бұрын
How much water is used for oroti
@zobiafathima2946
@zobiafathima2946 2 ай бұрын
ഒറട്ടി പലകയിൽ തട്ടി എടുക്കുന്നതാണ് എളുപ്പം രുചിയും അതാണ് അതിന്റെ കൂടെ ചെറുപ്പരിപ്പിട്ട പരിപ്പുകറി രണ്ടും കൂടി 👌🏻👌🏻👌🏻😋😋😋😋😋
@aafiyam7950
@aafiyam7950 2 ай бұрын
റാഗി തണുപ്പാ ...ഗോതമ്പ് ചേർത്ത് കൊടുത്ത മതി 👍
@rachelmathew740
@rachelmathew740 2 ай бұрын
Why is not going to her house for few days
@ZainabJaleel-p9o
@ZainabJaleel-p9o 2 ай бұрын
Vavakk ഉള്ള food aluminum pathratthil undakkanda semiiii
@bhuvanam6752
@bhuvanam6752 2 ай бұрын
Get well soon sanakutty💚💚💚. Always proud to be a trivian 💚💚💚
@meikai5555
@meikai5555 2 ай бұрын
sami kunjinu pazhaya aluminium paathrathil food undaakkalle. oru puthiyathu edukk.
@saleemmp7486
@saleemmp7486 2 ай бұрын
ഒറോട്ടിക്ക് ബീഫ്‌കറി അടിപൊളി പക്ഷെ നമ്മളെ തലശ്ശേരി ഒറോട്ടി വാഴ ഇലയിൽ പരത്തി ചുട്ട എടുക്കലാ
@swalihsalu8425
@swalihsalu8425 2 ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു ഷിഫ ആക്കി തരട്ടെ 🤲🤲🤲
@illuz786
@illuz786 2 ай бұрын
Ittha oven orupadu caranttu bill aavununto
@asmua7342
@asmua7342 2 ай бұрын
കയ്യിലിട്ടിരിക്കുന്ന ഫുൾ കവറേജ് എവിടുന്ന് വാങ്ങി ithaaa...
@gAMEraFNAn-qk3ef
@gAMEraFNAn-qk3ef 2 ай бұрын
ഞങ്ങളെ നാട്ടിൽ ഓറോട്ടി ക് കട്ടി പത്തിരി എന്നാ പറയൽ
@ShafeeqK-qk6wo
@ShafeeqK-qk6wo 2 ай бұрын
Nangalude nattilum katti pathiri enn parayum malappuram .nan adyam orotty enn paranhappol vere entho pathiriyan enn vijarichu
@rukiyapaleri5103
@rukiyapaleri5103 2 ай бұрын
സെമി കയ്യിന്റെ വേദന എല്ലാം മാറിയോ ഒരാട്ടിക്ക് മാവ് കുഴച്ചപ്പോ ചോദിച്ചതാണ് 😍
@eswaranvattapparamb8433
@eswaranvattapparamb8433 2 ай бұрын
മുത്താ റി. മാത്രം കുതിർക്കാതെ. അതിൽ കുറച്ച് ഗോതമ്പ് കൂടി ചേർത്ത് കുതിർക്കണം.പിന്നെ തേങ്ങാ പാല് ചേർത്ത് kurukkanam.കഫക്കെട്ട് വരില്ല.ഡോക്ടർ പറഞ്ഞു തന്നത് ആണ്
@rahman6302
@rahman6302 2 ай бұрын
ഇത്ത എര്കിൻ്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിച്ച് കൊടുക്ക് വേദന മാറും തള്ളികളയല്ലേ ചെയ്യ്ത് നോക്കൂ
@ashareji2370
@ashareji2370 2 ай бұрын
എനിക്ക് എല്ലുള്ള ആണ്‌ ഇഷ്ടം
@meikai5555
@meikai5555 2 ай бұрын
sami friend le aa black chattikal de purathu bhangi ulla seramic pottukal vachaal nalla bhangi aakum
@Irfana520
@Irfana520 2 ай бұрын
Ithade payaya veed adach ittadano
@arifameenkk3762
@arifameenkk3762 2 ай бұрын
ഇത്ത എനിക്ക് മട്ടനും ബീഫും കൂട്ടിയാൽ ചെറിച്ചിൽ വരും
@ZainabJaleel-p9o
@ZainabJaleel-p9o 2 ай бұрын
Kaippathiri+ beef virattiyath super combo
@jameela789
@jameela789 2 ай бұрын
Etha orotti parathiya palaka evedunnu kittum
@misiriyaam7890
@misiriyaam7890 2 ай бұрын
Mashaallah 👍
@anithajagan8107
@anithajagan8107 2 ай бұрын
ചേച്ചി ഞങ്ങൾ ഇതിനു കട്ടി പത്തിരി എന്നാണ് പറയുന്നത്❤❤
@SafiyaHashim-wp1nx
@SafiyaHashim-wp1nx 2 ай бұрын
കൊയിലാണ്ടിയിൽ വരുത്തുണ്ടോ കോഴിക്കോട് നിന്ന് കൊയിലാണ്ടിലേക്ക് വരണം
@MohamedSuhail-g5o
@MohamedSuhail-g5o 2 ай бұрын
Food feeder aakki kodthude ithaa
@sreelekhapradeepan1994
@sreelekhapradeepan1994 2 ай бұрын
Tvm capital city alle Salman..same like Delhi... Poduve capital city IL traffic adikamundavillennu thonunnu... adikam bhahalangal illathoridam... So we can compare Cochi to Mumbai..
@nimshisadath5805
@nimshisadath5805 2 ай бұрын
Orottiyudai waterintai aluvu parayamoo
@PreethiKodoth
@PreethiKodoth 2 ай бұрын
മഴ കാലത്തു ഗോതമ്പും കൂടിയും raagi കുറച്ചും ഇട്ടു kurukkumaam ഉണ്ടാക്കാം വേനലിൽ raagikoody godambu കുറച്ചും പിന്നെ kurachu കൽക്കണ്ടം ഇടും കുറച്ചു ghee(nadan)
@safeedashefeeq2254
@safeedashefeeq2254 Ай бұрын
🎉😊
@Safalala100
@Safalala100 2 ай бұрын
Kunhine Angane kedatthi kodukkarudh kurukk. Make her sit and feed plz
@Raji-wc4ds
@Raji-wc4ds 2 ай бұрын
Unnimolkku vegam sughamavattey ennu bhagavaanodu prarthikkunnu❤❤
@salukitchen
@salukitchen 2 ай бұрын
🥰🥰🥰
@PrincyBiju-cx1lm
@PrincyBiju-cx1lm 2 ай бұрын
Chechi Kunjugalku Sugam ellathapol anthina dress edathathu apozhale edendathu aniku arryathondu chidichatha apol thanupu kuduthal alkile
@NashwanasHappinessProject
@NashwanasHappinessProject 2 ай бұрын
No dress maatanam!!! Fever verumbo kooduthal layers of dress. Idumbol temperature porthek thallulaa!! Adh kodaanaan chance
@Abcd-tt8em
@Abcd-tt8em 2 ай бұрын
ഒറട്ടി recipee വിശദീകരിച്ച് പറയോ?ഏതരിയാവറുക്കുന്നത്? പച്ചരിയോ? പുഴുക്കലരിയോ? വെള്ളത്തിൻ്റെ അളവ്? ഒന്ന് rply തരണേ
@babysurya4179
@babysurya4179 2 ай бұрын
Baby Suriya Palakkad Itha molk palluvarunnathavum panivaran karanam🥰🥰🥰🥰🥰🥰
@pushpalatha4518
@pushpalatha4518 2 ай бұрын
Chicken kazikum beefe kazikilla
@pournami5904
@pournami5904 2 ай бұрын
സനമോൾ മുത്തെ❤❤❤❤
@alphonsakuniyil8482
@alphonsakuniyil8482 2 ай бұрын
കുറുക്ക് സ്റ്റീൽ പാത്രത്തിൽ ഉണ്ടാക്കി
@sameeraashraf7267
@sameeraashraf7267 2 ай бұрын
ബീഫ് കറിയില്‍ തക്കാളി ചേര്‍ക്കണ്ടെ
@Nijahcakes
@Nijahcakes 2 ай бұрын
മലപ്പുറം ജില്ലയിലെ എടപ്പാൾ പൊന്നാനി ഭാഗത്തുള്ളവർക്ക് ഹോം മെയ്ഡ് കേക്ക് വേണമെങ്കിൽ അറിയിക്കുക
@habeebasalim
@habeebasalim 2 ай бұрын
Hi.dears sameera n families sughom.aano fabi.yum.sans molum sughom aai eri.ku nno.sameera nisaar ekka makkal ku sughom aano.sana.baby.iku.shhinom.undu vayyazhi.kayudea aai ri.kum pavom.baby cute sweets sundari molanu.veppila marom.super aanu.sana baby iku pallu varunna thin ttea shhinom aai ri kum sameera richu.mon sughom.aai.eri.ku.nno sameera yudea video ellam super aanu.food um curry kalum ellam very tasty aai undakum enikum makkal.kum.orotti.otthi rri eshttom aanu sameera orotti super aai undaku nnu.du beef curry yum orotti.yum super combination aanu.beef um chicken num mun chatti yil undaku nna thanu very tasty yum healthy yum baby kalea puratheaiku kondu poku nna thu kunju ngal ku thannea otthi rri happy aanu beach wow super aanu beach nttea super.atmosphere.um aai ttun du super beautiful.place um views um aanu sana baby epol.sughom aai eri ku nno otthi rri snehom sameera families nodu masha allah super video.aai ru nnu
@SahiraBan-ow9tl
@SahiraBan-ow9tl 2 ай бұрын
Itha sanamolu vayya paavam udupillade sanamole kanditilla pallu varanayirikum pani thalavedhana vayarikam okke ndavum saralya😞😊😘😘
@Ashsrecipes
@Ashsrecipes 2 ай бұрын
അടിപൊളി❤ ഒറോട്ടിയും ചിക്കനും ഇഷ്ടം
@ayshabizainudheen8474
@ayshabizainudheen8474 2 ай бұрын
High chair il iruthi food koduku Sameera
@binduradhakrishnan2877
@binduradhakrishnan2877 2 ай бұрын
സനക്കുട്ടി ചക്കര ഉമ്മ❤❤❤❤❤
@Suhailafasal2324
@Suhailafasal2324 2 ай бұрын
Ithaa sana molkk eppozhum diaper itt kodkko ad kunjin kedalle
@sunandaunnikrishnan9440
@sunandaunnikrishnan9440 2 ай бұрын
ബീഫ് ഇവിടെ വെക്കാറില്ല കുട്ടികൾക്ക് ഇഷ്ടം ഇത് കാണുമ്പോൾ കുറച്ചു വാങ്ങിച്ചേ വെക്കാൻ തോന്നുന്നു ❤️❤️❤️
@farizupzone
@farizupzone 2 ай бұрын
❤😊😊
@myrecipes9928
@myrecipes9928 2 ай бұрын
Sana molk kodkunna food recipe ido
@sairusnest
@sairusnest 2 ай бұрын
Palluvqrumbolum kunjinu pani undaakum ente molk ennum paniyum jeladoshavu.maayirunnu😢
@sharminathaseer7685
@sharminathaseer7685 2 ай бұрын
സന molk eyebrow cheyataa aa face so cute❤
@ALAMOL-yw2bn
@ALAMOL-yw2bn 2 ай бұрын
Kattu koval engana manasilakuka
@Ayisha-j7s
@Ayisha-j7s 2 ай бұрын
മീൻ കറി വെക്കുന്ന ചട്ടിയാണോ ബീഫ് ഇട്ടത്
@NasariMusthafa
@NasariMusthafa 2 ай бұрын
Hi. Sameertha. Hi. Nesarkka. Mashaallaha. Nalla.famellye.sana.molk.hi👍👍👍❤️❤️👌
@LatheefaLatheefasalam
@LatheefaLatheefasalam Ай бұрын
Ellu ulla erachi. Lathefa
@vyshnavvinidesh5829
@vyshnavvinidesh5829 2 ай бұрын
Richunte studyjourney onnu paraumo. BCA. Course pls
@shabeebap2118
@shabeebap2118 2 ай бұрын
Pani ullappol dress edth mattaruth nalla soft dress dharikkan sradhikkane enikkum und 11 month aya oru baby boy
@muhammadshuaibsha2623
@muhammadshuaibsha2623 2 ай бұрын
Oratti beef Paalaada chicken Fry Putt mutton thoran
@febinasalam9541
@febinasalam9541 2 ай бұрын
ഇത്രയും castiron, triply stainless steel, enameled castiron, clay പത്രങ്ങൾ ഉണ്ടായിട്ടും nonstick ഉപയോഗിക്കുന്നതെന്തിനാണ്
@jaseenank8665
@jaseenank8665 2 ай бұрын
Sana molk cholandi alle kodukkunnath
@nasiyamol6264
@nasiyamol6264 2 ай бұрын
Ameean Ameean mashallash 🎉🎉❤sanaummmma❤🎉
@HayahJansar
@HayahJansar 2 ай бұрын
സൽമാന്റെ ജോലി എന്താ ന്
@meharbana2937
@meharbana2937 2 ай бұрын
വാവക്ക് ഉവ്വാവ്വ ആണോ 🥰 ആഹാരം കൊടുത്തു തുടങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് പനി വരാറുണ്ട് സാരമില്ല മാറും 👍
@Simba-s6s
@Simba-s6s 2 ай бұрын
എനിക്ക് ഒറോട്ടീയും ചിക്കനും ഇഷ്ടം. കോഴിക്കോട് സൺ‌ഡേ നല്ല തിരക്കാണ് റോഡ്. സാലു വിന്റെ സംസാരം സൂപ്പർ 👍
@salukitchen
@salukitchen 2 ай бұрын
👍🥰🥰Thank you
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 7 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН