**എത്ര കാണിച്ചാലും ഇനിയും നമ്മൾ കാണാത്ത കാഴ്ചകൾ അടങ്ങിയിരികുന്ന സ്ഥലമാണ് കടൽ💙**
@indubabu27543 жыл бұрын
Haii Ramanaa😍
@thanseehp64853 жыл бұрын
നിന്നെ ഞാൻ എല്ലായിടത്തും കാണാറുണ്ടല്ലൊ, നീ ഇതൊക്കെ channels കാണാറുണ്ട് ?
@snp-zya3 жыл бұрын
വ്ലോഗേട്ടൻ്റെ ചാനൽ റെഗുലറായി കാണാൻ തുടങ്ങിയതിന് ശേഷം കടലും കടലിൻ്റെ പരിസര പ്രദേശങ്ങളെയും കുറിച്ച് പഠിക്കാൻ സാധിച്ചു
@mansoormanu91493 жыл бұрын
Yes
@Vlogettan13 жыл бұрын
ഞാൻ കാണിക്കുന്ന കാഴ്ചകൾ ഇഷ്ടപെടുന്നുണ്ടല്ലോ സന്തോഷം
@superwldgames61993 жыл бұрын
Yas
@nisarathavanadnisar28993 жыл бұрын
Yes.njan um
@Suchithra_here3 жыл бұрын
Sathiyam
@Cinema_filmz3 жыл бұрын
ചേട്ടന്റെ videos കാണുമ്പോളാണ് കടലിന് ഇത്രമാത്രം ഭീകര മുഖം ഉണ്ടെന്ന് അറിയുന്നത് കടലിനെ കുറിചുള്ള അറിവുകൾ കാണിച്ചു തന്നതിന് ചേട്ടന് Thanks ഇനിയും കടലിനെ കുറിച്ചുള്ള വീഡിയൊ ചെയ്യണം ഞങ്ങളുടെ കട്ട Support ഉണ്ടാവും💯
@mashaallhamashaallhamuni98273 жыл бұрын
എന്റെ റബ്ബേ കടലോര മക്കളെ കാക്കണേ 🤲🤲🤲
@gnanam12323 жыл бұрын
പ്രകൃതിയോട് കളിച്ചിട്ട് ജയിക്കാമെന്ന് കരുതുന്ന മനുഷ്യനുള്ള മറുപടിയാണ് ഈ കാണുന്നത്
@cut2wear1663 жыл бұрын
എത്ര കണ്ടാലും മടുപ്പില്ല എന്നാലും കര ഒക്കെ നശിച്ചു 😭
@ammume29113 жыл бұрын
ഒരു പ്രളയം വന്നപ്പോൾ നമ്മളെ സഹായിച്ചവർ ആണ്... ഇപ്പോൾ അവരുടെ അവസ്ഥ കണ്ടിട്ട് കണ്ണ് നിറയുന്നു.. 🙏
@enneariyumo3 жыл бұрын
കടൽ എന്നും എന്നും ഒരു അത്ഭുതമാണ് അടങ്ങാത്ത തിരകൾ പോലെ '
@reenachandran1693 жыл бұрын
കടൽ തീരത്ത് നിൽക്കുന്ന പ്രതീതി...... നല്ല അവതരണം... thank you so much bro ❤️
@Vlogettan13 жыл бұрын
Thank u 🙏
@vishnulal51153 жыл бұрын
പ്രസന്റേഷൻ &സൗണ്ട് pwoli🔥🔥🔥🔥🔥ഓരോ വ്ലോഗും അവസാനം വരെ കണ്ടിരിക്കാൻ തോന്നും 🔥🔥🔥🔥🔥🔥vlogettan🔥🔥🔥🔥🔥
@Vlogettan13 жыл бұрын
Thank u
@കുഞ്ഞാറ്റ-ഥ5ട3 жыл бұрын
കടൽ കാണാൻ നല്ല ഭംഗിയുണ്ട്.. കര ആകെ നശിച്ചു 😔
@Vlogettan13 жыл бұрын
🙏
@chunks49463 жыл бұрын
Vlogettan ktta fans ആരൊക്കെ ഇണ്ടോ ❤❤❤❤❤❤❤❤❤
@അമ്പിളിമനീഷ്3 жыл бұрын
കടൽ കാഴ്ച കണ്ടു ഒരിക്കലും മടുക്കില്ല....... 🌹🌹
@Vlogettan13 жыл бұрын
❤️
@unnimon66793 жыл бұрын
കഴിഞ്ഞ വർഷത്തെ വീഡിയോ ക്കു കട്ട waiting
@Vlogettan13 жыл бұрын
❤️
@girieesh59193 жыл бұрын
സൂപ്പർ.... വീഡിയോ അധികാരികൾ കാണട്ടെ.... അവർ കേൾക്കട്ടെ.. അവർ അറിയട്ടെ... അവർ മനസ്സിലാക്കെട്ടെ..... തീരദേശവാസികളെ അവരുടെ മണ്ണിൽ തന്നെ കടൽകയറ്റത്തിൽനിന്നും സംരക്ഷിച്ചു നിർത്താം എന്ന് ശാസ്ത്രീയ പഠനം നടത്തി... വേണ്ട നടപടി എടുക്കുവാൻ സാധിക്കട്ടെ. വളരെ തന്മയത്തോടെ ചങ്കിൽ തൊട്ടു അവതരണം നടത്തിയ വ്ലോഗർ നിങ്ങൾ ഒരു സമൂഹം നേരിടുന്ന ദുരിതം കാട്ടി തന്നു ഇത് തന്നെ ആയിരുന്നു നമ്മുടെ മഹാൻ മാരും നവോഥാന നായകൻ മാരും ചെയ്തിരുന്നത് ഇപ്പോൾ പുതിയ യുഗത്തിൽ മറ്റൊരു രീതിയിൽ ആണെന്ന് മാത്രം, ചുരുക്കി പറഞ്ഞാൽ നിങ്ങളും അവരിലൊരാൾ ❤ഞങ്ങൾ ഒപ്പം ഉണ്ട് നേരോടെ നിർഭയം മുന്നോട്ട് പോകു..... തളരില്ലൊരിക്കലും നീ കനലുണ്ട് നിന്റെ നെഞ്ചിൽ ❤❤
ബ്രദർ താങ്കളുടെ വീഡിയോ ഇപ്പോൾ സ്ഥിരമായിട്ട് കാണുന്ന കേട്ടോ വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് അതുപോലെ തന്നെ ജനങ്ങൾക്ക് വളരെ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ
@kannurtheyyam35313 жыл бұрын
ആരും ഇല്ലാതെ സഹോദരാ നിങ്ങൾ ഒറ്റയ്ക്ക് കടപ്പുറത്ത് പോകുന്നത് കാണുമ്പോൾ പേടിയാകുന്നു, take care
@dasanpremdas53743 жыл бұрын
Chettante nambar theramo
@-mc86653 жыл бұрын
☆•നിങ്ങളുടെ ശബ്ദം എനിക്ക് ഇഷ്ടം ❤•☆
@IPLHIGHLIGHTS-zv8os3 жыл бұрын
New subscriber
@Vlogettan13 жыл бұрын
Thank u
@-mc86653 жыл бұрын
@@Vlogettan1 welcome
@alenmani59913 жыл бұрын
Every where
@nidafathima39773 жыл бұрын
എനിക്കും
@rameshk97143 жыл бұрын
ഇനിയും ഒരുപാട് വ്ലോഗ് ചെയണം. ഇപ്പോഴാണ് കടലിനെ കുറിച്ചും അവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാവുന്നത്.
@nabuuzzworld46633 жыл бұрын
യാ അല്ലാഹ്... കടലിന്റെ മക്കളെ കാക്കണേ😭
@sreelayam37963 жыл бұрын
ഒരിക്കലുമില്ല ബ്രദർ .... വീഡിയോ എല്ലാം സൂപ്പർ..... നല്ല അവതരണ ശൈലി👍👍👍🙏🙏
@sobhas60973 жыл бұрын
കടലിൻ്റെ ശാന്തതയും രൗദ്രതയും വ്യക്തമാക്കിത്തരുന്ന ഓരോ വീഡിയോയും കടലോര ജനതയുടെ ജീവിതം കൂടി മനസിലാക്കാൻ സഹായിക്കുന്നു.
@lavanyajs49253 жыл бұрын
Oru bore adiyum illa chetta . Iniyum vdos idanam ❤️❤️❤️❤️ love from all. Pattik food kodutha vdo kandit vannatha . You are a human ❤️❤️
@nidheeshkv93763 жыл бұрын
കടലിൻ്റെ സ്വന്തം മച്ചാൻ Vlogettan❤️❤️❤️🔥🔥🔥🔥👏👏👏
@ajshajahan71713 жыл бұрын
നിങ്ങള് ബ്ലോഗ് ഏട്ടൻ അല്ല കടൽ ഏട്ടനാണ് ആണ് കടൽ ഏട്ടൻ 😉 ഇനിയും പ്രതീക്ഷിക്കുന്നു കടലോര കാഴ്ചകൾ
@Vlogettan13 жыл бұрын
❤️
@shameemali90463 жыл бұрын
കടൽ കാഴ്ച്ചകൾ പുതിയത് പുതിയത് പോരട്ടെ😎😎
@chunks49463 жыл бұрын
Vlogettan വീഡിയോ കാത്തിരുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤
@Vlogettan13 жыл бұрын
🙏
@lilu.97573 жыл бұрын
ഒരു കല്ല് പൊക്കാൻ പോലും നമ്മളെ കൊണ്ട് പറ്റില്ല. അപ്പോള ലോഡ്കണക്കിന് കല്ല് കടല് കൊണ്ട് അടക്കി വച്ചേക്കുന്നെ.. വെള്ളത്തിന്റെ ശക്തി അപാരം 😟😟
@radhikaratheesh41663 жыл бұрын
കണ്ടിട്ട് പേടിയാവുന്നല്ലോ. കടൽഭിത്തിയുടെയും ,ജിയോ ബാഗിൻ്റെയും അവസ്ഥ ഇങ്ങനെ. അടുത്ത കടലാക്രമണം ഉണ്ടാവുമ്പോൾ തീരത്തിൻ്റെ അവസ്ഥ എന്താവും😢😥😥
@rencyjustin98133 жыл бұрын
Chettaa aa dogsinu food koduthooo??? 8:38 oraalude purage vannindaloo😂😁
@rameshk97143 жыл бұрын
ടൂർ പോവുമ്പോൾ കടൽ കണ്ട് ആസ്വദിച്ചു തിരിച്ചു വരും. എന്നാൽ കടലിനെ കുറിച്ചുള്ള അറിവുകൾ. അത് പഠിക്കണം ചേട്ടൻ അത് വളരെ വെക്തമായി പറഞ്ഞു തരുന്നുണ്ട്. സൗണ്ട് സൂപ്പർ. അടുത്ത് വിഡിയോക് വേണ്ടി കാത്തിരിക്കും
@Vlogettan13 жыл бұрын
🙏
@sanuab75153 жыл бұрын
കടൽകാഴ്ചകളും ആനകാഴ്ചകളും എത്രകണ്ടാലും മടുക്കില്ല.
@ShahulHameed-eb3ok3 жыл бұрын
കടൽ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ ഇതൊരു വേദനകളെ കാഴ്ചയാണ്
@sujakarthika61843 жыл бұрын
ഞാൻ മുംബെയിലാണ്. ഇവിടെ മൂന്നു കാലുപോലെയുള്ള സിമൻ്റു കൊണ്ടുള്ള സാധനമാണ് കണ്ടിട്ടുള്ളത്. അതിൻ്റെ പേരൊന്നും അറിയത്തില്ല ..😀😀😀 കരിങ്കല്ലിനെക്കാൾ മെച്ചപ്പെട്ടത് ഇത് തന്നെയാണ് bhai ... Nice video ....god bless you dear 👍👍👍👍👍❤️❤️❤️❤️❤️
@sain.sdevan46953 жыл бұрын
ടെട്രാപോഡ്.. പക്ഷെ അത് ഇന്നത്തെ അവസ്ഥയിൽ മതിയാകുമെന്നു തോന്നുന്നില്ല
@sain.sdevan46953 жыл бұрын
നാല് കാല്
@sujakarthika61843 жыл бұрын
@@sain.sdevan4695 sorry 4 kalu thanne anu 😂😂😂👍👍👍👍
@pathoosmom76253 жыл бұрын
Tetrapod തിരുവനന്തപുരത്തുള്ള ഏതോ ബീച്ചിൽ കണ്ടിട്ടുണ്ട്, വിഴിഞ്ഞത്തോ മുതലപൊഴി ബീച്ചിലോ ആണ്
@SafBinaries3 жыл бұрын
ഈ കോവിഡ് സമയത്തും വീഡിയോ ചെയ്യുന്ന വ്ലോഗ്വേട്ടൻ ഇരിക്കട്ടെ ഒരു 👍❤
വളരെ നല്ല വീഡിയോ 👍👍👍. എന്റെ അഭിപ്രായത്തിൽ കടൽഭിത്തി, പുലിമുട്ട്, ജിയോബാഗ് ഇതൊന്നും കടലിന്റെ മുന്നിൽ ഒന്നുമല്ല ഇന്നത്തെ അവസ്ഥയിൽ. കാരണം കാലാവസ്ഥ മാറി കടൽ മാറി അറബിക്കടൽ രൗദ്രയായിരിക്കുന്നു. ഇനി മുന്നോട്ട് നമ്മുടെ തിയറി പുരയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി എന്നതായിരിക്കണം. വെള്ളത്തിനോടും കടലിനോടുമൊക്കെ ഞങ്ങൾ മനുഷ്യരാണ് :ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന മനോഭാവം മാറ്റണം. കടൽ തീരത്തെ നിർമിതികൾ എല്ലാം അല്പം ഉയർത്തി സ്റ്റീൽ പില്ലറിൽ നിർത്തണം, അതുപോലെ വെള്ളം മതില് കേറ്റി തടയാൻ നോക്കുന്നത് ശാശ്വതമല്ല പകരം കണ്ടൽ പോലുള്ള ചെടികൾ വച്ചു പിടിപ്പിച്ചു തീരം സുരക്ഷിതമാക്കുക. അങ്ങനെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രതിരോധങ്ങൾ തീർക്കുക.....
@Vlogettan13 жыл бұрын
അതാണ് ഇനി വേണ്ടത്
@semeenapk47113 жыл бұрын
പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ മനുഷ്യനിർമിതികൾക്ക് ഒരിക്കലും പിടിച്ച് നിൽക്കാൻ കഴിയില്ല കോടിക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങൾ ഒരുക്കിയാലും അടുത്ത വർഷത്തെ കടൽകയറ്റത്തിൽ അത് നശിക്കും പിന്നെ വീണ്ടും അതേ ആവർത്തനം കടൽ കരയെടുത്തു കൊണ്ടിരിക്കുകയാണ്.അത് പ്രകൃതി പ്രതിഭാസമാണ് .അതിന് തടയിടാൻ മനുഷ്യനെ കൊണ്ടാവുമോ ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം ഈ ചിലവാക്കുന്ന പണം കൊണ്ട് കടലിന്റെ ഏറ്റവും അടുത്ത് താമസിക്കുന്നവരെ മാറ്റി പാർപിക്കാൻ വേണ്ട സംവിധാനങ്ങളൊരുക്കുക, കൃഷിയിടത്തിലേക്ക് വെള്ളം കയറുന്നത് തടയാൻ കടൽ തീരം വിട്ട് കുറച്ച് അകലത്തിൽ വേണ്ട തടയണകൾ ഒരുക്കുക . കടലിനെ അതിന്റെ വഴിക്ക് വിടുക നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ പ്രകൃതിയെ സംരക്ഷിക്കുക ' പ്രകൃതിസംരക്ഷണം ഓരോ മനുഷ്യന്റെയും കടമ ' എന്ന അവബോധം ഓരോരുത്തരിലും ഉടലെടുക്കണം.അത് സർക്കാറിന്റ മാത്രം കടമയാവരുത്
@dreamsofheaven23383 жыл бұрын
ഇവിടെ കടൽ ഇല്ല പുഴ ഒള്ളു.. But ഇതു കാണുബോൾ ഇതിനു അടുത്ത് വീട് വരാത്തത് ഭാഗ്യം ആണ് എന്ന് മനസിലായി
@KADUKUMANIONE3 жыл бұрын
Kollam adipoli 🤝😍
@Vlogettan13 жыл бұрын
🙏
@remeshba80253 жыл бұрын
Kadal.kazhcha..ethra.kandalum..boradikkilla...👍👍👍
@Vlogettan13 жыл бұрын
❤️
@rameshgopi74533 жыл бұрын
കണ്ടാലും. കണ്ടാലും. ഇഷ്ടം ഉത്തിരി കഷ്‌ടപ്പാട് വീഡിയോ. പിടിക്കാൻ. ഞാൻ. നാട്ടിൽ വരുബോൾ. കൂടെ വരാട്ടോ. ഇപ്പോൾ. കുവൈറ്റിൽ 😓
@Vlogettan13 жыл бұрын
🙏🙏
@richusrichu46713 жыл бұрын
Vlogetante vdo ipo എടുത്തു കാണുന്നുണ്ട് കടലിനോട് ഭയങ്കര പ്രണയമാണ് bt ആ പ്രണയത്തോട് ഇപ്പോ ഒരു പേടിയും വന്നുന്നു പറയാം കടൽ കാണാൻ പോവാൻ veetil എല്ലാവരോടും പറയും ഇപ്പോ പോവാൻ കഴിയില്ലല്ലോ അപ്പോ ഈ vdo എടുത്തു കാണും.. കടലിനോട് കഥ പറയാൻ ഒരു രസാണെന്നേ തിര വന്നു കരയെ തഴുകും പോലെ.. കാറ്റു വന്നു മനസ്സിനെ കുളിരണിയിക്കും പോലെ കണ്ണിനും കരളിനും മനസ്സിനും കുളിരണിയിക്കുന്ന ഒന്നാണ് കടൽ 😃 bt ഇപ്പോ പേടിപ്പിക്കുന്നതും ക്കൂടിയാന്നെ 😔
@salva_noushad97353 жыл бұрын
ella videosum super anu 👍👌🏻 boradikillya
@nusrakozhikkod30613 жыл бұрын
100k pettenn avatte❤️❤️
@Vlogettan13 жыл бұрын
Thank u for your wishes ❤️
@nailafathimaphph93593 жыл бұрын
Ithu evida sthalam
@jithuthaman44183 жыл бұрын
Chetta sugam aano, video super aan kto 🤘🤘😍
@Vlogettan13 жыл бұрын
sukham
@crazyxplod12933 жыл бұрын
Ippo kuyappam onnum illallo .sukshikkanam eniyum eetho oru chuyalikkatt varunnundenn kettath. Care full aayirikkanam appo all the best👍💯
My Dear Bro We are able to see the SEA Through only videos. So keep showing .We really enjoy that. GOD BLESS
@Biji0073 жыл бұрын
Vlogettan perumatti njangalude swantham kadalettan ennu aakatte... njangalk kadaline kurichu kure informations um different aayitulla kadal views tharunnathinu many thanks..always be careful..lot's of prayers
@Vlogettan13 жыл бұрын
😍
@nikolatesla13533 жыл бұрын
Old video venam ❤️❤️❤️😇
@sheenaashraf97773 жыл бұрын
കലി അടങ്ങി ശാന്തമായി.... പക്ഷെ കരയെ ആകെ താറുമാറാക്കി.....😔
TetraPod conctrete blocks are used & seen in South Kerala coastal areas.
@vinodpkperambrakunnummel14973 жыл бұрын
ഒരുപാട് ദുസ്സഹമായ അവസ്ഥയാണ് കടൽ തീരത്തെ അവസ്ഥ ഇപ്പോൾ അല്ലെ
@midhun.k46863 жыл бұрын
Time poyathu arnjitta 😍
@lovetotravellovetotravel81833 жыл бұрын
Tetra poud kollam pozhikkara beachil okke und . Work thundangiyittillaaa👍
@girishnair47573 жыл бұрын
Welldon ബ്രദർ
@akcta20453 жыл бұрын
ഇത്രയും വലിയ മോശം സാഹചര്യങ്ങൾ കാണുമ്പോൾ... ഇതൊക്കെ സർക്കാർ വന്നിട്ട് കണ്ട് സഹായിക്കണം
@Vlogettan13 жыл бұрын
സഹായിക്കുമെന്നാശിക്കാം 🙏
@aeonjith3 жыл бұрын
Govt sahayam alla...janangalude swathum jeevanum samrakshikn mla kum mp yudeyum ok joli aanu..naatukar orumich ninnal ithnu oru samavayam undavum...alemgil kaala kalatholam avde thamasikunavarku elm nastapedum
@nandakumarp.c3223 жыл бұрын
Nalla avatharanam suppar
@bilal.yt.62573 жыл бұрын
I love you bro❤❤❤❤❤ plz Ripley
@Vlogettan13 жыл бұрын
😍
@talkswithali2.03 жыл бұрын
Polichu mone thakarthu Very nice video Power vlogettan
@runnersfamily33683 жыл бұрын
Njanum beachil vann odaarundaayirunnu... Njangal kaayika thaarangal aanu
@libooslibaan34113 жыл бұрын
Vlogettaaa hi 👋
@zainzainu63313 жыл бұрын
സങ്കട കടൽ
@TheLIZZIEJAMES3 жыл бұрын
Please do continue to show the beaches and the houses. I love Kerala and it’s beaches. The sea although beautiful has its rages and destruction. Praying for those who lost their homes will be compensated to continue living their lives. Thank you once again and be blessed. Stay safe.❤️🙏🏼
@Vlogettan13 жыл бұрын
Thank you for your support ❤️
@chunks49463 жыл бұрын
ഇന്നലെ മഴാ ഉണ്ടയിരുന്നോ like ❤❤❤❤
@muhammedfawas13543 жыл бұрын
Undayirunnu at evening
@ubaidgaming21463 жыл бұрын
ഞങ്ങൾ കാണാം ബോറില്ല bro
@Vlogettan13 жыл бұрын
😍
@mariyafrancis44653 жыл бұрын
Super👍👍👍👍👍👍👍
@royaloysious21153 жыл бұрын
കടൽ ഭിത്തിക്ക് ഈ വലുപ്പമുള്ള കല്ലുകൾ കൊണ്ടിട്ട കരാറുകാരും ഉദ്യോഗസ്ഥരും ഈ വീഡിയൊ കാണട്ടെ. എന്റെ നാട്ടിൽ 50 വർഷം മുന്പ് നിർമിച്ച ഭിത്തിക്ക് 3 ഇരട്ടി വലുപ്പമുള്ള കല്ലുകളാണ്. ചുഴലിയിൽ അതിന്റെ ഗുണം ചെയ്തു
@shamnadshamnu60673 жыл бұрын
Tetrapod stone വിഴിഞ്ഞം കോവളം സൈടൊക്കെ കണ്ടിട്ടുണ്ട്
@Vlogettan13 жыл бұрын
Mm
@jisonashylaeldose77273 жыл бұрын
Possible solutions ntey video koodi kanichirunnel
@sabirali-lg7ii3 жыл бұрын
Tetra pord kodugaloor beechil unde
@intro_vert_3 жыл бұрын
Nunamardham kondu reach aaaya machan
@mastermystery36083 жыл бұрын
🙏കടൽ വീഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. എന്തായാലും ശാസ്ത്രിയമായ ഒരു സുരക്ഷ സംവിധാനം ഏതെങ്കിലും നല്ല മാതൃക കണ്ടുപിടിച്ചു നടപ്പാക്കിയാൽ മാത്രമെ ഇനിയും വലിയൊരു നഷ്ടങ്ങൾ തടയാൻ സാധിക്കു. 🙏
@raniabhilash20703 жыл бұрын
😘
@akhilprasad36663 жыл бұрын
ടെട്രാപോഡ് കോഴിക്കോട് കൊയിലാണ്ടി ഹാർബർ എല്ലാം കണ്ടിട്ടുണ്ട് എത്രത്തോളം നല്ലതാണെന്നു അറിയില്ലാ Vlogettan ❤❤❤
@Vlogettan13 жыл бұрын
ആണോ.. ഞാൻ കേരളത്തിൽ കണ്ടിട്ടില്ല.
@haseenaansar88073 жыл бұрын
തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളിൽ ടെട്രാപോഡ് പുലിമുട്ടുകൾ ഉണ്ട്
@muneeramuni98313 жыл бұрын
Njangalk kananm video Ningal ittolu👍
@nikolatesla13533 жыл бұрын
Coconut 🥥 tree nalla power unde 😲😍😍😍
@nishasaji223 жыл бұрын
ആ വീട് കണ്ടിട്ട് സഹിക്കുന്നില്ല 😔
@shazadvlog41083 жыл бұрын
കടലിന്റെ രൗദ്ര ഭാവം😱😭😭😭
@anxnthu3 жыл бұрын
പുറകേ ഒരു പട്ടി ഓടി വരുന്നത് കണ്ടോ ചേട്ടൻ
@Vlogettan13 жыл бұрын
ആദ്യം കണ്ടില്ലായിരുന്നു
@minnusminnus19553 жыл бұрын
Super🙏🙏🙏🙏🌹🌹🌹🌹
@bawats71083 жыл бұрын
Next video wait chayyunu etta
@ajitaravindran83633 жыл бұрын
Kadalu valare kurache kandittullu, annu nalla bhangiyanu thonniyathu, ippo dukhamo, oru nirvikarathayo, enthallamo kadalinu parayanundu
@soumyakr51533 жыл бұрын
Etaa.. Aa tenginte manda oky nasich poithaano kadalkaranam? 🙄