'മുൻ രാഷ്ട്രീയ നിലപാടുകൾ തിരുത്തിയും തള്ളിപ്പറഞ്ഞുമാണ് UDFലേക്ക് വന്നത്' | Sandeep Varier

  Рет қаралды 25,257

asianetnews

asianetnews

Күн бұрын

Пікірлер: 175
@Gopalkrishna890
@Gopalkrishna890 11 сағат бұрын
നന്നായി വരട്ടെ.... സംഘം ഇവിടെത്തന്നെ കാണും... ആശയങ്ങൾ ഇപ്പോഴും നിലനിൽക്കും
@jdjr5203
@jdjr5203 8 сағат бұрын
സന്ദീപ് 💙 രാഹുൽ ❤️🔥
@firotec8393
@firotec8393 11 сағат бұрын
ജീവിതം ഒന്ന് മാത്രം ആണ് ഭൂമിയിൽ കരുണ കാണിക്കുക രാഷ്ട്രീയം നന്മകൾ ആണ്
@jaleelck3176
@jaleelck3176 12 сағат бұрын
രാഹുൽ ഷാഫി സന്ദീപ്, ആഹാ. പാലക്കാട്‌ അന്തസ് .
@SoumyaSudarsanan-im3vb
@SoumyaSudarsanan-im3vb 12 сағат бұрын
കുറച്ചു കഴിയുമ്പോൾ അപമാനവും പിന്നെ ഭാരവും ആവും കാരണം കോൺഗ്രസ്‌ അല്ലേ പാർട്ടി 😂
@Kerala_voice791
@Kerala_voice791 11 сағат бұрын
@@SoumyaSudarsanan-im3vbഇങ്ങനെ കരയണ്ട 😂 പോയത് പോയി ചേച്ചിയെ
@naksh5688
@naksh5688 11 сағат бұрын
VT balram
@ajmalb.aajualapy5216
@ajmalb.aajualapy5216 11 сағат бұрын
Abin varkky 😊koode parayuu
@sahadevsuresh3194
@sahadevsuresh3194 10 сағат бұрын
@@naksh5688udane bjp pokum
@Njan1942-t6v
@Njan1942-t6v 2 сағат бұрын
സന്ദീപ് വരിയർ സുരേന്ദ്രന്റെ പിടിയിൽ നിന്നും രക്ഷപെട്ടു ഇനി aduthatharrikkum
@cityconcretecutters9861
@cityconcretecutters9861 12 сағат бұрын
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയം വലിച്ചെറിഞ്ഞ് സത്യത്തിന്റെ നിലപാടിനൊപ്പം സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ👍🇮🇳🇮🇳💚
@SoumyaSudarsanan-im3vb
@SoumyaSudarsanan-im3vb 12 сағат бұрын
😂😂
@leelusmemories1299
@leelusmemories1299 11 сағат бұрын
MR .സന്ദീപ് വാരിയർ താങ്കളുടെ കൈയിൽ ചരടും, നെറ്റിയിൽ കുറിയും ഉണ്ടായിരുന്നപ്പോൾ കാണാൻ നല്ലൊരു ഐശ്വര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഒരുമാതിരി... കഷ്ടം കഷ്ടം കഷ്ടം...കൂടുതലൊന്നും പറയുന്നില്ല.
@Ravikumar-iy4uh
@Ravikumar-iy4uh 10 сағат бұрын
എന്തായലും ഭരണത്തിൽ പത്ത് വോട്ടീന് വേണ്ടി കോൺഗ്രസ്സിന്റെ അത്ര വർഗ്ഗീയത മോദിജിയുടെ ഗവ:-കാണിയ്ക്കുന്നില്ല. അദ്ദേഹം ഭാരതത്തിലെ ജനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് ഭരിയ്ക്കുന്നത് അല്ലാതെ വോട്ട് ബാങ്ക് വഖഫ് ഭരണം അല്ല നടത്തുന്നത്
@mariyammaliyakkal9719
@mariyammaliyakkal9719 10 сағат бұрын
ആണായി
@Ravikumar-iy4uh
@Ravikumar-iy4uh 9 сағат бұрын
@@cityconcretecutters9861 പിന്നെ വഖഫ് നിയമം ഉണ്ടാക്കിയ ഖാൻ കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്നതാണ് മുനമ്പം
@DAVISUV
@DAVISUV 12 сағат бұрын
കമ്യൂണിസ്റ്റ് ദൈവത്തെ ആവോളം കരി തേച്ച സരിനെ സ്ഥാനാർഥി ആക്കിയവർക്കു സന്ദീപിനെ പറയാൻ എന്താവകാശം.
@viswanathanvnair99
@viswanathanvnair99 12 сағат бұрын
ലവൻ ഓന്തിനെ തോൽപ്പിച്ച് കളഞ്ഞു.. പാവം ഓന്ത്..
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 11 сағат бұрын
ഇങ്ങനെ കരയല്ലേ മിത്രം 😂
@shameeraavaz8117
@shameeraavaz8117 10 сағат бұрын
Ithinu munpe pathmaja tholppichu.pavam onthu.😂
@mariyammaliyakkal9719
@mariyammaliyakkal9719 10 сағат бұрын
പത്മജക്ക്‌ ഓന്തവാമോ
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 12 сағат бұрын
ഒരാൾ പാർട്ടി മാറുന്നതിനൊന്നും പൊതു സമൂഹത്തിന് എതിർപ്പില്ല. പക്ഷേ, ഒരാളും ഇത് പോലെ കോമാളി ആകരുത്😂😂😢😢😢
@Atv104
@Atv104 10 сағат бұрын
UDF ഇപ്പോൾ ചുറുചുറുക്കുള്ള യുവ നേതാക്കളുടെ കൈകളില് ഭദ്രം ❤🔥🔥🔥
@abdulgafoorv9522
@abdulgafoorv9522 12 сағат бұрын
സന്ദീപ്ജി 🧡🤍💚 കോൺഗ്രസ്‌ 🧡🤍💚udf💙💙💙
@saleenak4326
@saleenak4326 10 сағат бұрын
ഇനി ഒന്നിച്ചു മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ... 🥰🥰 Jai UDF 🧡🤍💚 Jai INC 🧡🤍💚 💪🏻👌🏻👍🏻🔥
@sulekhad2619
@sulekhad2619 9 сағат бұрын
All the best ❤great decision
@basheerkoyoli953
@basheerkoyoli953 8 сағат бұрын
സന്ദീപിനെ കേരള ജനങ്ങളെ ഏറ്റെടുത്തു ഉചിതമായ തീരുമാനം സന്ദീപ്... താങ്കളുടെ കൂടെ എന്നും മതേതര രാഷ്ട്രീയം ഉണ്ടാവും❤
@goodsroadcarriers7564
@goodsroadcarriers7564 11 сағат бұрын
Now you are in right place ......Welcome to congress Sandeep ji.
@Viswanathanptptv
@Viswanathanptptv 9 сағат бұрын
ഇങ്ങിനെ തമ്മിൽ തല്ലിച്ചിട്ടു എന്ത് ലാഭം കിട്ടും സുഹൃത്തേ. ഏതു പാർട്ടിയിലും ആളുകൾ ചേരട്ടെ... അത് അവരുടെ ഇഷ്ട്ടം. അവിടെ പരദൂഷണം വേണോ
@lekshmiappukuttan108
@lekshmiappukuttan108 7 сағат бұрын
അങ്ങനെ സന്ദീപിൻ്റെ വീടും പറമ്പും വക്ക് കൊണ്ട് പോകും.🤫😏
@johnpaliakkara2382
@johnpaliakkara2382 11 сағат бұрын
ഉള്ളി വില കുത്തനെ താഴുന്നു 🤣
@muhammedshan3681
@muhammedshan3681 10 сағат бұрын
😢😢
@rockkyammuh
@rockkyammuh 12 сағат бұрын
അപ്പം കണ്ടവനെ അപ്പാന്നു വിളിച്ചു അത്രേയുള്ളൂ 😏😏😏 ഡെക്കറേഷൻ ഒന്നും വേണ്ട
@leelusmemories1299
@leelusmemories1299 11 сағат бұрын
MR .സന്ദീപ് വാരിയർ താങ്കളുടെ കൈയിൽ ചരടും, നെറ്റിയിൽ കുറിയും ഉണ്ടായിരുന്നപ്പോൾ കാണാൻ നല്ലൊരു ഐശ്വര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഒരുമാതിരി... കഷ്ടം കഷ്ടം കഷ്ടം...കൂടുതലൊന്നും പറയുന്നില്ല.
@BeBrave.n.Honest
@BeBrave.n.Honest 10 сағат бұрын
​@@leelusmemories1299ചെവിയിൽ ചെമ്പരത്തിപ്പൂ വക്കുന്നത് മുന്നേ രക്ഷപ്പെട്ടു😂
@shajigeorge4071
@shajigeorge4071 10 сағат бұрын
അപ്പോൾ അനിൽ ആൻ്റണിയും, പത്മജയ്ക്കും, അബ്ദുള്ളകുട്ടിയ്ക്കും ഒക്കെ ഇത് ബാധകമല്ലേ
@rafeeqRafeeq-n1s
@rafeeqRafeeq-n1s 11 сағат бұрын
സന്ദീപ്വാര്യർ ഒരു മനുഷ്യൻ ആയി ❤ 💪
@dili9510
@dili9510 11 сағат бұрын
ഇനിയെങ്കിലും കോൺഗ്രസ് കാർ അദ്ദേഹത്തെ കണ്ടു പഠിക്കു മനുഷ്യത്വം എന്താന്നു 🙁
@KaleshCn-nz3ie
@KaleshCn-nz3ie 11 сағат бұрын
അതാണ് സത്യം ❤
@Isha-l2f
@Isha-l2f 12 сағат бұрын
Bjp ക്ക് നഷ്ടം
@abhilashkb3401
@abhilashkb3401 11 сағат бұрын
കോപ്പാണ്..
@sivaprasadsivaprasad8422
@sivaprasadsivaprasad8422 12 сағат бұрын
ശിഖണ്ഡിക്കു പോലും ഇതിനേക്കാൾ നാണം ഉണ്ടാകും.
@MaverranMm
@MaverranMm 11 сағат бұрын
Ennit modikk illellloo
@abhilashkb3401
@abhilashkb3401 11 сағат бұрын
​@@MaverranMm സുന്നത് ഉടനെ ഉണ്ടോ 🤔
@MaverranMm
@MaverranMm 11 сағат бұрын
@@abhilashkb3401 modiyudeyaano athokke ennee kayinju😃😃😃
@mv2552
@mv2552 12 сағат бұрын
പണ്ടൊക്കെ വടക്കേ ഇന്ത്യയിൽ ആയിരുന്നു ഈ മറുകണ്ടം ചാടൽ ഇപ്പോ കേരളത്തിൽ
@Sillver1234
@Sillver1234 11 сағат бұрын
വെറുപ്പിന്റെയും വിദ്യേഷത്തിന്റയും വർഗീയതയുടെയും .... പാർട്ടിയിൽ നിന്നും തിരിച്ച് വന്ന സന്ദീപിന് ഒരായിരം ആശംസകൾ നേരുന്നു 💐💐💐💐
@dili9510
@dili9510 11 сағат бұрын
നല്ല കോമഡി അതിനേക്കാൾ വെറുപ്പും വിദ്വേഷവും കൊണ്ടു നടക്കുന്ന പാർട്ടിലേക്കാണ് എത്തിപ്പെട്ടത് 🤦‍♂️
@vijinvijay
@vijinvijay 10 сағат бұрын
ഹാ എന്നിട്ട് ചെന്നത് തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും പാർട്ടിയിൽ.. അന്തസ്സ് 😂
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 11 сағат бұрын
വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹത്തിന്റെ സമാധാനത്തിന്റെ പാതയിലേക്ക് വന്ന സന്ദീപ് വാര്യർക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🇮🇳✋🏻😍
@anz01337
@anz01337 8 сағат бұрын
Best ivan adutha marukandam chadunna eppola ennu nokkiko
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 6 сағат бұрын
@anz01337 അത് അപ്പോൾ പറയാമല്ലോ, ഇപ്പോൾ ഇങ്ങനെ പറയാട്ടോ
@anz01337
@anz01337 3 сағат бұрын
@@muhammadfaisalmalayilplus6641 best ennnal eduthu തോളത്തു വച്ചോ
@maadhav8509
@maadhav8509 8 сағат бұрын
കോൺഗ്രസ് എന്തു തീരുമാനമെടുക്കണമെങ്കിലും പാണക്കാട് തറവാട്ടുകാരോട് ചോദിച്ചിട്ട് വേണം... സ്വാതന്ത്യത്തിന് ശേഷം രാജവാഴ്ച അവസാനിച്ചു... പാണക്കാട് രാജാവിനോട് ചോദിച്ചിട്ടേ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റൂ.. പാണക്കാട് രാജാവിൻ്റെ അനുഗ്രഹം കിട്ടിയെങ്കിൽ സന്ദീപിന് നല്ലൊരു രാഷ്ട്രീയ ഭാവി കാണുന്നു..
@muralimohan6476
@muralimohan6476 11 сағат бұрын
നിലപാടുകൾ വരും പോകും, ഷർട്ടും മുണ്ടും മാറുന്ന പോലെ.😊
@josychirackal2869
@josychirackal2869 10 сағат бұрын
He is an intelligent person
@35sajith
@35sajith 11 сағат бұрын
നിലപാടെ ഇല്ലെന്ന് മനസിലായി.
@muhammedfaraz7697
@muhammedfaraz7697 10 сағат бұрын
Angne anenkil. Padhmajak nilaapad undo... Anil antonik nilapaad unoo
@35sajith
@35sajith 10 сағат бұрын
അനിൽ ആന്റണിയും പദ്മജയും ഒന്നും ചാനൽ തോറും നടന്നു ബിജെപി യെ തെറി വിളിക്കുമായിരുന്നോ .ഇയാളിന്നലെ വരെ ഇവരെ ഒക്കെ തെറി വിളിച്ചിട്ട് ഇന്നവരെ പൂജിക്കുന്നു.
@harikrishnank2399
@harikrishnank2399 8 сағат бұрын
സന്ദിപ് ലീഗിൽ പോകാൻ സാധ്യതയുണ്ട്
@Helloshay-gq7or
@Helloshay-gq7or 11 сағат бұрын
Good sandeebe❤
@captrk31kartha56
@captrk31kartha56 9 сағат бұрын
ബാലരമയും അമർ ചിത്ര കഥയും രണ്ടാണ് സന്ദീപേ
@Sdasan8
@Sdasan8 12 сағат бұрын
ഇതൊന്നും...നിനക്ക് ഓർമ്മയില്ലാതെയാണോ... ഇത്രനാളും ഇവരെയൊക്കെ എതിർത്തിരുന്നത്
@BabyParayil
@BabyParayil 30 минут бұрын
ഒരു കച്ചവടക്കാരനും ഇന്ന ബ്രാൻഡ് മാത്രമേ വിൽക്കൂ എന്ന് നിർബന്ധം ഇല്ല. ഏതു വിറ്റാലും ലാഭം കിട്ടണം, അതാണ് മുഖ്യം.
@raveendranravi7712
@raveendranravi7712 11 сағат бұрын
സന്ദീപ് തള്ളരുത് താങ്കളെ ക്കാൾ വായുസും വിവരവും ഉള്ളവർ കേരളത്തിൽ വേറെയും മുണ്ട്. തളിക്ഷത്രത്തിൽനടന്നു എന്നുപറഞ്ഞത് തള്ളല്ലേ. അങ്ങാടിപ്പുറത്തു തളിക്ഷേത്രത്തിൽ അന്ന് നടന്നത് എന്ധെന്നു അറിയുന്നവരാണ്
@jebbyjan1376
@jebbyjan1376 8 сағат бұрын
Aano chaanakame😂😂😂😂 Maari ninnu karayoo
@smithap-lr9dy
@smithap-lr9dy 9 сағат бұрын
പാവം ഓന്ത് തോറ്റു പോയി😢 കസേര ഇല്ലെങ്കിൽ പിന്നെ എന്ത് ആശയം
@Kallidukil
@Kallidukil 10 сағат бұрын
Congratulations Mr Sandeep Varryar
@ShajiMC-b4k
@ShajiMC-b4k 10 сағат бұрын
സന്ദീപ് സതീശൻ സുധാകരൻ മസ്ലീലീഗ് കൂട്ടുകെട്ട് കൊള്ളാം ഈ നാട് നന്നാവാൻ സാധ്യതയുണ്ട്❤❤
@AnilkumarAnilkumar-yk3gv
@AnilkumarAnilkumar-yk3gv 8 сағат бұрын
ഇന്നലെ വരെ മോദി അച്ഛൻ ഇന്ന് മുതൽ തങ്ങൾ വാപ്പ ഓഹ് സന്ദീ പേട്ടന്റെ നിലപാട് 100%😋😋😋😋
@abdulnizar9415
@abdulnizar9415 11 сағат бұрын
സ്വാഗതം സന്ദീപ് വാര്യർ ബ്രോ
@rb5365
@rb5365 12 сағат бұрын
Multiple Daddy Syndrome ennum parayum
@Shan123kk
@Shan123kk 11 сағат бұрын
Yes….. symptoms showed in your mind
@വെട്ടിച്ചിറഡൈമൺ-ഛ2ള
@വെട്ടിച്ചിറഡൈമൺ-ഛ2ള 8 сағат бұрын
ഹോട്ടലിൽ ഗ്ലാസും പ്ലേറ്റും കഴുകി ഇരുന്ന ആളോടാണോ ബുക്ക് വായിക്കാൻ പറയുന്നത് സ്റ്റേഷനറി ആണെങ്കിൽ ബലരാമയോ കളികുടുകയോ വായിക്കായിരുന്നു ലെ ഉള്ളി 🤣🤣
@NiasIqbal-yg8mc
@NiasIqbal-yg8mc 22 минут бұрын
Sandeep ❤❤❤❤❤
@rajanm5543
@rajanm5543 7 сағат бұрын
സന്ദീപേ, ബിജെപിയിൽ കിട്ടിയിരുന്ന ഒരു ഓളം ഉണ്ടല്ലോ, അത് താങ്കൾക്ക് എവിടെ പോയാലും കിട്ടില്ല. ഓതുക്കി, ചവിട്ടി കൂട്ടി, എന്നൊക്കെ പറഞ്ഞല്ലോ?. ബിജെപിയിൽ അത് കിട്ടാത്ത ആരുണ്ട്?. നയപരമായി അത് കൈകാര്യം ചെയ്യണമായിരുന്നു. സിപിഎം, കോൺഗ്രസിൽ അങ്ങനെയൊന്നും ഇല്ലെന്നാണോ?. ചെന്ന് കേറിക്കോട്.... കിട്ടുമ്പം മനസ്സിലായിക്കോളും.. താങ്കളുടെ കൂടെ ഒരു എലികുഞ്ഞു പോലും വരുമെന്ന് തോന്നുന്നില്ല...
@captrk31kartha56
@captrk31kartha56 9 сағат бұрын
2026ഇൽ വരും എന്നു കണക്കു കൂട്ടി അല്ലേ സന്ദീപേ
@aagodia3819
@aagodia3819 12 сағат бұрын
Very shame , about sandeep , for politics he simply changed his whole character, if he had no position , he have to go with out it , that is far better than this 😅
@sunilkumar-tx8uf
@sunilkumar-tx8uf 10 сағат бұрын
മുൻപ് പറഞ്ഞത് ഒക്കെ ബിജെപി യുടെ നിലപാടുകൾ ആയിരുന്നു. ഇപ്പൊ പറയുന്നത് കൊണ്ഗ്രെസ്സ് നിലപാടുകൾ.. ഇനി സിപിഎം ഇൽ പോകുമ്പോൾ അവരുടെ നിലപാടുകൾ പറയും, പാവം നേതാവിനെ കൂടുതൽ വിഷമിക്കല്ലേ... ഒന്നും സ്വന്തം നിലപാടുകൾ അല്ല കേട്ടോ 🤣
@coldstart4795
@coldstart4795 12 сағат бұрын
IVANTE SUNNATH KALYANAM ENNAAANU
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 12 сағат бұрын
Chameleon
@kiranvision6829
@kiranvision6829 11 сағат бұрын
സന്ദീപ് പാർട്ടി വിട്ടതോടെ പാലക്കാട്ട് ബിജെപിക്ക് പ്ലസ് മാർക്ക്. ട്രോളി ബാഗിൻ്റെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്
@coldstart4795
@coldstart4795 12 сағат бұрын
സന്ദീപ് വ്യക്തികളെ നോക്കി പാർട്ടി വിട്ട് അത് ശരിയായില്ല സ്വന്തം ആദർശം ബലി കഴിച്ചവൻ എന്നതിൽ തർക്കമില്ല😄😄😄🤣
@SaiviKoshr
@SaiviKoshr 8 сағат бұрын
Good polution sandeebvariyar🎉🎉🎉🎉
@SanSan-g9p
@SanSan-g9p 8 сағат бұрын
ഇതെല്ലാം എങ്ങനെ പറ്റുന്നു.. ലേശം ഉളുപ്പ്..
@LatheefAkshara
@LatheefAkshara 11 сағат бұрын
മുരളി അത് പറയരുതായിരുന്നു. ഒരു പക്ഷെ തന്റെ പൂർവകാലം ഓർത്തതായിരിക്കും. അയാളോടുള്ള സ്നേഹം അയാൾ തന്നെ കളഞ്ഞു!!!
@RavikumarRavikumar-k3h8e
@RavikumarRavikumar-k3h8e 10 сағат бұрын
ഇനി സന്ദീപ്. P. F. I യുടെ ഏജന്റ് ആകുന്നു 1:02
@sulekhad2619
@sulekhad2619 9 сағат бұрын
Intelligent and smart person ❤
@radhakrishnandamaodaran8924
@radhakrishnandamaodaran8924 8 сағат бұрын
ഇദ്ദേഹം ഇന്നലെ വരെ മുസ്ലിങ്ങളെ ചാനലിൽ വന്നിരുന്നു തെറിവിളിച്ചവൻ ഇന്നു് മുസ്ലിംലിഗ് നേതാവിനെ കണ്ടത് ഇന്നും അയാളുടെ മനസ്സിലുള്ള വർഗ്ഗീയ മുഖം മാറിയിട്ടില്ല എന്നതിനു തെളിവല്ലേ . താൻ ഇപ്പോഴും BJP ക്കാരനാണന്നാണ് ചാനലിൽ വന്നിരുന്നു പറഞ്ഞത്.
@captrk31kartha56
@captrk31kartha56 11 сағат бұрын
കഷ്ടം. അപ്പോൾ അത്രയേ ഉള്ളു നിലപാടുകൾ. Switch ഇട്ടപോലെ ആണോ ഈ നിലപാടുമറ്റങ്ങൾ. Munambathe പറ്റി ഇപ്പോൾ എന്താണ് അഭിപ്രായം
@MadhanLals
@MadhanLals 12 сағат бұрын
Variyan kunnan jindha bad 😂
@alfredsunny800
@alfredsunny800 12 сағат бұрын
Congress league sandeep acting kollam😂
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ 12 сағат бұрын
❤❤❤❤ super
@siddeekmallam2364
@siddeekmallam2364 6 сағат бұрын
Good❤
@Abbhiiiiii
@Abbhiiiiii 11 сағат бұрын
ഇതേ നീയല്ലേ മുസ്ലിം മതത്തെ അങ്ങേ അറ്റം ആക്ഷേപിച്ചത്😮😮
@MohanDas-x1o
@MohanDas-x1o 11 сағат бұрын
Rajesh said correctly
@WindyDay0712
@WindyDay0712 12 сағат бұрын
Endaa elle oru tholikkatti!
@BijuBiju-rk1xu
@BijuBiju-rk1xu 12 сағат бұрын
സന്ദീപ് ❤❤❤❤❤
@sharafsharafudheen6918
@sharafsharafudheen6918 11 сағат бұрын
Mathethara Pakshatheku Swagatham Sandeep 💙💙💙
@siyasali3955
@siyasali3955 12 сағат бұрын
@sreedharnambiar8476
@sreedharnambiar8476 8 сағат бұрын
This political stand of Mr Sandeep warrier may be avoided , he changed his party is only for his political gain , leave him as his own 😂😂😂😂😂😂😂
@sidhiqu7416
@sidhiqu7416 7 сағат бұрын
Hai 🤗👋 Sugamelle 👌🖐️ SUPER 💝🖐️ SUPER 💝🖐️ SUPER 💝🖐️🍎 ok
@sheebasatheesan9165
@sheebasatheesan9165 10 сағат бұрын
Now people could understand that this man is al liar and a traitor.He is after money and power. Those who shoulder him should be very cautious.They would be betayed.
@anoopm7898
@anoopm7898 12 сағат бұрын
Oothu Sathyam. Itrayum niramariya aarum undayitilla. Ivan onthanu
@SREE-r5d
@SREE-r5d 11 сағат бұрын
Sandeep variyer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@soorajt4976
@soorajt4976 3 сағат бұрын
ഇതെങ്ങനെ സാധിക്കുന്നെടേയ്
@sulekhad2619
@sulekhad2619 9 сағат бұрын
He suffered a lot
@PacMan_Arcade
@PacMan_Arcade 9 сағат бұрын
Sandeep has now become a clown
@Kmsha916
@Kmsha916 11 сағат бұрын
സന്ദീപ് ✅
@vinu138
@vinu138 11 сағат бұрын
നാണം ഇല്ലാത്തവൻ 😅
@sanaksha
@sanaksha 11 сағат бұрын
Kashttam... Enthoru avastha
@entertainmentmedia1423
@entertainmentmedia1423 12 сағат бұрын
ബിജെപി ക്ക് നഷ്ടം next ബിജെപി PM ആകേണ്ട മൊതലായിരുന്നു 😂😂😂😂
@gopakumarc7955
@gopakumarc7955 11 сағат бұрын
പൊന്നാനിക്ക് അധികം ദൂരമില്ല.
@KaleshCn-nz3ie
@KaleshCn-nz3ie 11 сағат бұрын
ബിജെപി നേതാക്കൾ അഴിച്ചു പണി നടത്തിയാൽ പാർട്ടി രക്ഷപ്പെടാൻ സാധ്യതയുണ്ട്.. അല്ലെങ്കിൽ ഇതുപോലുള്ള കൊഴിഞ്ഞു പോക്ക് ഉണ്ടാകും 👍
@rajneeshkoipally6692
@rajneeshkoipally6692 10 сағат бұрын
അത്യാഗ്രഹികൾ പോകട്ടെ
@abdullabk9620
@abdullabk9620 8 сағат бұрын
K muraleedharan sir na veendum paalakkaadu kondu varranam athu marannathaanu sry.. K muraleedharan ellaam thurannu parayunnabprakirthamaanu jai muraleedharan ji . congrats god bless nammude ee iyikkam kandu padmaja abdullakutty ellavareyum congress ileekku thirike kondu varanam insha allah 2026 election il namukku keralathile ellaa seat um thirrichu pidukkanam kattaayam aavum nookkikko group um kadipidiyum ozhivaakkuga othu pidichaal malayum മലയും വീഴും... ജയ് കോൺഗ്രസ്‌ കീ......
@joycr3249
@joycr3249 11 сағат бұрын
പക്‌തയാർന സംഭാഷണം ഇ താണ് സദ്ധീബ് വാരിയർ ❤❤❤
@apoorvaman
@apoorvaman 11 сағат бұрын
Sandeepine istamayirunnu...pakshe bjp enna rajyathinu vendi pravarthikunna prastanathodoppam...congress muktha bharathathodoppam...
@bavaabc2275
@bavaabc2275 11 сағат бұрын
👍👍
@firelinepayyanur3871
@firelinepayyanur3871 11 сағат бұрын
Ooooonnnnnnntyttthhhhhhhhhhhhhhhhhhh😂😂😂😂😂😂😂😂😂😅😅😅😅😅🎉😂
@MohanDas-x1o
@MohanDas-x1o 11 сағат бұрын
Sandeep yu dont know modi is ruleing india. Not rahul.
@PopyAron-v1x
@PopyAron-v1x 10 сағат бұрын
🥰🥰🙏
@somansoman7261
@somansoman7261 11 сағат бұрын
അവസരവാരിയർ
@speakguru1320
@speakguru1320 9 сағат бұрын
Modi pinarayi bhai bhai Muralidharan surendran doing mamma pani
@abdullabk9620
@abdullabk9620 9 сағат бұрын
Sandeep variyar politis chanakkiyan koodi aanu congress nte oru muthal koottavatte ellam nammude shafe parambilil ninnum start. Rahul maakoottathil angine ellaam puthuthalamura newgen il avatte kadal kilavanmar okke onnu maari ninnu advisermaar aayi nilkuu enthaayaalum pinaraayiyum b j p yum karanam congress nannavunnu congrats kazhinjja innalakale marannu nalekku bhavi new gen nuvendi pravarthikkuu sandeep vaariyar thudakkam paanakkad pooyi sadiqali thangalude anugraham eettu vaangi shesham rahul maakkoottathine vijayippikkaan sramam nadathuu sir chandi oommene namukku veendum palakkaad kondu varanam sandeep sir chandy oommen sir nayum pooyi kananam angine congress na pazhaya prathapathilekku thirichu kondu varanam ennittu congressnte vazhakkum vakkalam okke theerkkanam oommen chandy sir nte kallarayilym pookanam ellaavarude anugrahavum sandeep sir nu kitti congress nammude priyanka rahulji yude under il aavatte nammude congress kaarude ellavarudeyum group okke ozhivaakkuu congracletions nerunnu jai congress jai soniyaji rahul ji jai priyankaji. Jai sudhakarji jai v d satheeshan ji.. God bless ... Nammude party kkuu nallathu maathram varratte .. Neenda naal vaazhatte ellavarrum prayer ... Congress nu vendi.. Jai ak anthony sir mm hassan ji.. Sudheerji.. Orikkal koodi jai congress. Keee.. Vallavareyum name vittu poyengil porukkumalloo njaanum congress oru anubhaavi..... Ente father pazhaya oru kamaraj congress ayirrunnu all the best orikkal koodi congrats .......
@muhammedalip.a1470
@muhammedalip.a1470 11 сағат бұрын
സന്ദീപ് വാര്യർ 👍🧡🤍💚
@mahesh4u633
@mahesh4u633 11 сағат бұрын
Chandicheap...😂
@aneeshkumarsugathan2311
@aneeshkumarsugathan2311 11 сағат бұрын
Ividunnu cpm lekku pokumbol ithineyum thallam varyare
@SudheendranV.K.Sudheendran.
@SudheendranV.K.Sudheendran. 8 сағат бұрын
Vathmmeekiye orthal karyam manassilakum.
@9anikithavp185
@9anikithavp185 9 сағат бұрын
You are cheeting man
@MohanDas-x1o
@MohanDas-x1o 11 сағат бұрын
Ethrakkallam udfll oondakkum
@vs-hb1os
@vs-hb1os 10 сағат бұрын
അങ്ങാടിപ്പുറം തളി ക്ഷേത്രം ആക്രമിക്കാൻ ആളുണ്ടായി എന്നത് സന്ദീപ് മറന്നാലും ഹിന്ദുക്കൾ മറക്കില്ല.സ്ഥാനമാനങ്ങൾക്ക് വേണ്ടി അഭിമാനം വിൽക്കുന്ന ഹിന്ദുക്കൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.അതിലൊരാൾ മാത്രമാണ് സന്ദീപ്.സ്ഥാനമാനങ്ങൾആഗ്രഹിക്കാത്തവരാണ് ആത്മാഭിമാനമുള്ള ഹിന്ദുക്കൾ എന്ന് സന്ദീപ് തിരിച്ചറിയും.അവൻ പോയത് നന്നായി... ..
@balakrishnank6249
@balakrishnank6249 11 сағат бұрын
ഇതുവരെ അവിടെയൊക്കെ ആയിരുന്നില്ലെ അവസരവാദീ
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,8 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 4,9 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН