മുറുക്കുണ്ടാക്കി കടയിൽ വിറ്റ് നടന്ന പ്രവാസി ദുബായിൽ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം

  Рет қаралды 40,830

Spark Stories

Spark Stories

4 жыл бұрын

നാട്ടിൽ ചെറിയ കച്ചവടങ്ങളുമായിട്ടായിരുന്നു സെയ്തലവിയുടെ തുടക്കം. ദുബായിൽ പച്ചക്കറിക്കടയിൽ ജോലിക്കാരനായി തുടങ്ങിയ പ്രവാസ ജീവിതം. പിന്നീട് സൗത്ത് ഇന്ത്യൻ പലഹാരങ്ങളായ മുറുക്കും മിച്ചറും ഉണ്ടാക്കി കടകളിൽ കൊണ്ടുപോയി കൊടുത്തുതുടങ്ങി. തന്റെ ഉൽപന്നങ്ങൾ ജനങ്ങൾ സ്വീകരിച്ച് തുടങ്ങിയതോടെ പ്രമുഖ റീറ്റെയ്ൽ കമ്പനിയുമായി കരാറിലെത്തി, വലിയതോതിൽ ഉൽപാദനം തുടങ്ങി. പിന്നീട് കരാറിൽനിന്നും അവർ പിന്മാറിയതോടെ അജ്മാനിൽ സോനാസ് റോസ്‌റ്ററി എന്ന സ്വന്തം സ്ഥാപനം തുടങ്ങി. പിന്നീട് കുടുംബാംഗംങ്ങളുടെ സഹകരണത്തോടെ ബിസിനസ് വളർത്തി. ഇന്ന് മിഡിലീസ്റ്റിൽ അറിയപ്പെടുന്ന ഭക്ഷ്യ വിതരണ ശൃംഖലയാണ് സോനാസ് റോസ്‌റ്ററി. ഇന്ന് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് മുബീർ സോനാസ് ഗ്രൂപ്പിന്റെ സ്പാർക്കുള്ള കഥ പറയുകയാണ് സ്പാർക്കിലൂടെ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #ShamimRafeek #SonasRoastery

Пікірлер: 62
@hashimpk7030
@hashimpk7030 4 жыл бұрын
ഷമീം സർ, ഞാൻ Spark ന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് . ഇപ്പോൾ ഒന്നുമല്ലാത്ത ഞാൻ, പല മഹത് വെക്തികളും ഇരുന്ന സാറിന്റെ മുന്നിലുള്ള ആ സീറ്റിൽ 2025 നുള്ളിൽ ഇരിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് കഴിഞ്ഞു. എന്റേതായ ഒരു Signature നമ്മുടെ നാട്ടിൽ ഞാൻ രേഖപ്പെടുത്തിയിരിക്കും.
@amithocholi4528
@amithocholi4528 4 жыл бұрын
Good
@ikkru2001
@ikkru2001 4 жыл бұрын
Most welcome
@sreeharshan2014
@sreeharshan2014 4 жыл бұрын
Good
@kanthari9860
@kanthari9860 4 жыл бұрын
👏👏👏👍👍👍👍
@mealsonwheels3884
@mealsonwheels3884 4 жыл бұрын
ഇന്ഷാ അല്ലാഹ് ഒരു ദിവസം ഞാനും വരും ഈ “Spark Stories”ൽ
@fayistla4036
@fayistla4036 4 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. തൊഴിൽ കിട്ടാൻ ബുദ്ധിമുട്ടുന്നവർക് തൊഴിൽ അവസരങ്ങൾ കിട്ടട്ടെ
@sharvangasnavip393
@sharvangasnavip393 4 жыл бұрын
ബെൻസ് കാറിനു മാരുതി 800ന്റെ engine വെച്ചപോലെയാണ് അവസ്ഥ - നല്ലൊരു mic തന്നെ വെച്ചുകൂടെ - Spark ൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ല - By ഒരു കട്ട ഫാൻ
@VishnuKumar-xl9hr
@VishnuKumar-xl9hr 4 жыл бұрын
My boss. i am work in the same company in ajman
@sp9635
@sp9635 4 жыл бұрын
അധികം കച്ചവടം ചെയ്യുകയെന്നതല്ല ! ചെയ്യുന്നത് quality യിൽ ചെയ്യാൻ കഴിയുക . good vision
@VaviGugga
@VaviGugga 4 жыл бұрын
High Quality means 1. Never use Aluminum pots or foils 2. Never reuse cooking oil Once cooking is over the left over oil should be discarded. 3. No Synthetic Preservatives 4. No Synthetic Colours and Synthetic Additives 5. No Synthetic Fillers 6. Those branded organic must be pure 100% organic 7. Storage and Kitchen should be well maintained neat and clean. 8.Storage and Display temperature should be controlled. 7. Food Handling and Food Safety procedures should be 100% followed and staff should be properly trained. 8. Food should be marked with accurate expiry date and time and should be sold before or discarded after. This is my definition of High Quality. I hope Sonas follow the above criteria. There may be other points to follow.
@jijojose2217
@jijojose2217 4 жыл бұрын
നല്ലൊരു മൈക്ക് വാങ്ങു സൗണ്ട് ശരിയല്ല
@abduljaleel4391
@abduljaleel4391 4 жыл бұрын
Gulf il spark story parayan... kure per undaakum... ella type business aalkareyum parijaya peduthuka...good motivation interview... thanks
@kprasanth6537
@kprasanth6537 4 жыл бұрын
Mr. shamim , All your vedios are very motivating. Best wishes to you.
@hafa_villa
@hafa_villa 4 жыл бұрын
I think the success of Sona rostery mainly because of the purity and taste of their products.
@mahirsarhanpa475
@mahirsarhanpa475 4 жыл бұрын
Sound sheriyallaaaaa
@sujithkalathil8760
@sujithkalathil8760 4 жыл бұрын
Need to work on the sounds. Please fix. Love your show
@shafi_Whatzappaexpert
@shafi_Whatzappaexpert 4 жыл бұрын
pls solve the sound issue
@Afzalkerala
@Afzalkerala 4 жыл бұрын
Waiting for more episodes from middle east
@uvatham
@uvatham 4 жыл бұрын
Again audio problem
@sajijohn1087
@sajijohn1087 4 жыл бұрын
👍
@Justinjoise
@Justinjoise 4 жыл бұрын
Sound clear alla..
@storyteller8921
@storyteller8921 4 жыл бұрын
Sounde clear allaa... plzzz re upload
@CookeryChords
@CookeryChords 4 жыл бұрын
👌👌👍👍
@Rakesh-lk6dr
@Rakesh-lk6dr 4 жыл бұрын
Editor, noise cancelation onn sredhikku
@mrmdoha6241
@mrmdoha6241 4 жыл бұрын
Sound clear aaaakkkkoooooooo
@rasalameen6990
@rasalameen6990 4 жыл бұрын
Audio quality ippo kuravaannu Please change😕
@dajinaboobackere3092
@dajinaboobackere3092 4 жыл бұрын
10:27 ✌
@sumeeshps.sumeesh8730
@sumeeshps.sumeesh8730 4 жыл бұрын
വീണ്ടും sound problam
@baburaj9444
@baburaj9444 4 жыл бұрын
Good
@update757
@update757 4 жыл бұрын
12:35-12:45 🙏
@pmdineesh
@pmdineesh 4 жыл бұрын
Sound എന്നും പ്രശ്നമാണല്ലോ
@fawasspiceind3728
@fawasspiceind3728 4 жыл бұрын
ഓഡിയോ ഇഷ്യൂ സ്ഥിരമായി കാണുന്നു... കേൾവിക്ക് അലോസരം ഉണ്ടാകുന്നു
@bilsonmathew7860
@bilsonmathew7860 4 жыл бұрын
sorry to say ..last episode and this episode...voice not good. and mention last episode itself
@rasalameen6990
@rasalameen6990 4 жыл бұрын
Use good mic
@sudeepthomas2509
@sudeepthomas2509 4 жыл бұрын
Please check the sound quality
@Mnp0112
@Mnp0112 3 жыл бұрын
Audio prblm
@carsaround8525
@carsaround8525 4 жыл бұрын
Please bring Rafi filli #filli
@noushadvk8061
@noushadvk8061 4 жыл бұрын
Mashaallaa 😂🤝🌹
@pvijaya6
@pvijaya6 4 жыл бұрын
Your audio quality is not good.need to improve. Keep good quality microphone very close to the person who speak
@shamnasshaa6112
@shamnasshaa6112 4 жыл бұрын
Sound problem kaaranam kelkkaan sughilla
@hamzasuhara1819
@hamzasuhara1819 4 жыл бұрын
Sound problem
@kochisons4719
@kochisons4719 4 жыл бұрын
സൗണ്ട് ഒന്ന് ശരി ആക്കിയാൽ കൊള്ളാമായിരുന്നു
@mohamedsalim1416
@mohamedsalim1416 4 жыл бұрын
sound is not clear
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
സ്പാർക്കിന്റ് പല വീഡിയോകും ഓഡിയോ ക്വാളിറ്റി കുറവാണ് 🤔
@Sulthwany
@Sulthwany 4 жыл бұрын
Sound
@abduljaleel4391
@abduljaleel4391 4 жыл бұрын
Please change 🎤 mic....
@CookeryChords
@CookeryChords 4 жыл бұрын
Cookery and chords
@midhilaregency4880
@midhilaregency4880 4 жыл бұрын
Sound not good... Pls improve sir
@afsalhaneefa6756
@afsalhaneefa6756 4 жыл бұрын
sound oru clear ellathapola
@josephkoottummel4593
@josephkoottummel4593 4 жыл бұрын
MICROFON BUSSINESS SPARK THUDANGANAM
@sreeharshan2014
@sreeharshan2014 4 жыл бұрын
Nice
@itsmefavas3713
@itsmefavas3713 4 жыл бұрын
Sound quality 👎
@update757
@update757 4 жыл бұрын
Idheham graduated aano??
@redblacktnp6876
@redblacktnp6876 4 жыл бұрын
Ikka cijy cheriyan intrvw cheyo
@sajilaps7291
@sajilaps7291 4 жыл бұрын
Sir Achappam, kuzhalappam undakkan ariyam. Oru joli tharumo
@Vibeenjoyeatdrive
@Vibeenjoyeatdrive 2 жыл бұрын
Sthalam?
@tennyarikkadan6168
@tennyarikkadan6168 4 жыл бұрын
Poor audio
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН