മുഴുവനും പഠിപ്പിച്ചിട്ടേ നിങ്ങളെ വിടൂ😎PSC Maths Full Topic Video|PSC Main|LDC Main|PSC Degree Level

  Рет қаралды 673,165

EduOn Learning Solutions

EduOn Learning Solutions

Күн бұрын

Пікірлер
@abhi7832
@abhi7832 3 жыл бұрын
7 മണിക്കൂർ...ഇതിനു ഒക്കെ നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്നത് ഒരു ലൈക്‌, ഷെയർ, കമന്റ്‌ ഇവയൊക്കെ ആണ്... ഒപ്പം ഇതൊക്കെ മാക്സിമം പ്രയോജനപ്പെടുത്തി ജീവിതത്തിൽ ഉയരങ്ങളിൽ എത്തുമ്പോൾ ഇത് പോലെ വഴികാട്ടികൾ ആയ നല്ല മനുഷ്യരെ മറക്കാതെ, അവരെ ചെന്ന് കാണാൻ പറ്റുമെങ്കിൽ കാണുക.... അതിനു പറ്റാത്തവർ ഒരു കാൾ വിളിച്ചു എങ്കിലും അവരെ അത് അറിയിക്കുക... ഒരു അധ്യാപകന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലം ഇതൊക്കെ ആണ്...
@leenamanu3946
@leenamanu3946 3 жыл бұрын
അതെ നമ്മൾ എപ്പോഴും നന്ദി ഉള്ളവർ അരീക്കണം
@rajeeshv3879
@rajeeshv3879 3 жыл бұрын
Well said👍
@adershanand628
@adershanand628 3 жыл бұрын
Thirchayayum...😊
@rejithajk3037
@rejithajk3037 3 жыл бұрын
👍
@keerthykrishnan2162
@keerthykrishnan2162 3 жыл бұрын
Great👍
@alhaadi6867
@alhaadi6867 11 ай бұрын
Ith kand joli വാങ്ങിയവർ ഉണ്ടോ???
@suvarnasivakumar8073
@suvarnasivakumar8073 3 жыл бұрын
Sir ആരും ഇങ്ങനെ ഒരു നല്ല മനസ് കാണിക്കില്ല കുറച്ച് ക്ലാസ് തരും ബാക്കി Subscription എടുത്താലെ മുഴുവനും കിട്ടു .....അവർക്കിടയിൽ സാറ് പുലിയാണ്. Hands off🖤👏🏻👏🏻👏🏻💪💪💪
@bindushenod20
@bindushenod20 3 жыл бұрын
Super
@bincybenziger912
@bincybenziger912 3 жыл бұрын
Thankyou sir
@prathyuprathyus7185
@prathyuprathyus7185 3 жыл бұрын
@@rashitv9037 correct👍🏻
@aliaseldho8386
@aliaseldho8386 3 жыл бұрын
🙏😊
@habeebapa4536
@habeebapa4536 3 жыл бұрын
Thanks
@suryalalji2868
@suryalalji2868 3 жыл бұрын
എന്റെ മാഷേ 🙏🏻കണക് ഇത്ര നാളും എനിക്ക് ഒരു കിട്ടാകനി ആയിരുന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻
@rojinjoy2408
@rojinjoy2408 3 жыл бұрын
Sir ന്റെ നല്ല മനസ്സിന് ഒത്തിരി താങ്ക്സ്. ആ caption ഇല്ലേ...."നിങ്ങളെ മുഴുവനും പടിപ്പിച്ചിട്ടെ വീടു'" ഈ sentence നോട് നീതി പുലർത്തിയ ക്ലാസ്..thanks sir..
@ShanaRafeek
@ShanaRafeek 10 ай бұрын
2024 kanunnavar ഉണ്ടോ..😊
@peaktimelearners
@peaktimelearners 10 ай бұрын
🙋‍♀️
@HafeefaMr
@HafeefaMr 10 ай бұрын
Yes
@rekhaks8068
@rekhaks8068 9 ай бұрын
😊
@aniyathikuttygarden8941
@aniyathikuttygarden8941 9 ай бұрын
Yes
@Rathi1444
@Rathi1444 9 ай бұрын
Ye
@roshithk9764
@roshithk9764 3 жыл бұрын
3:33:35 സംഭാവന കൂ൩ാരമാകൂ൩ോ പരിപാടി ഗ൦ഭീരമാകു൦.... 😄😄
@athiravineesh8167
@athiravineesh8167 3 жыл бұрын
Thank you sir, good class,..35-75-sum of the prime numbers, ans=552
@sumeshg6803
@sumeshg6803 3 жыл бұрын
ഞാനും ചെയ്തിട്ട് അതാ കിട്ടിയത്
@ancyb977
@ancyb977 3 жыл бұрын
ലൈക്ക് ബട്ടൻ ഒരുപാട് ഉണ്ടായിരുന്നു എങ്കിൽ അത് മൊത്തം ഞാൻ അങ്ങ് അടിച്ചേനെ.... God bless u sir... Thank you very much 🤝🤝🙏🙏👍👍👌👌
@mk_saitech3709
@mk_saitech3709 3 жыл бұрын
വളരെ ഉപകാരമുള്ള ക്ലാസായിരുന്നു Thank you sir....🙏🙏🙏
@susammageorge2503
@susammageorge2503 3 жыл бұрын
Sir, ഇതു പോലെ lgs maths full vedio ചെയ്യാമോ? എന്തായാലും സാറിന് oru big salute തരാതിരിക്കാനാവില്ല. You are great 🙏🙏🙏🙏
@lekshminadh7524
@lekshminadh7524 3 жыл бұрын
👍👍👍
@mathappansgarments3356
@mathappansgarments3356 3 жыл бұрын
Prelims njan sirnde classes mathram kandollu I got full mark. Very easy to manage time. Ippol LD sirnde mathram class follow cheyyunnullu. Thank you so much sir
@beegamsumayya9116
@beegamsumayya9116 3 жыл бұрын
സാറിന്റെ നല്ല മനസ്സിന് ഒരു Big salute.
@sherlysherin895
@sherlysherin895 3 жыл бұрын
Thanks sir
@shameemali7973
@shameemali7973 2 жыл бұрын
1:16:26 1)b, 2)c, 3)c
@hiravisionmoosamoulavi8005
@hiravisionmoosamoulavi8005 3 жыл бұрын
That's very kind of you ചെറിയ മനുഷ്യന്റെ വലിയ മനസ്സ്! Congratulations 👍🌹 Sr..ur a great teacher 🙏
@sharanyaraj3466
@sharanyaraj3466 Жыл бұрын
തികച്ചും ആത്മാർത്ഥമായ ഒരു ക്ലാസ്സ്‌.... കണക്ക് ഒരു വിഷമമായിരുന്നു.... ഇനി ഒരു വിഷയവും അല്ല.... thanku so much sir
@athiraraveendranpravi7855
@athiraraveendranpravi7855 3 жыл бұрын
No words sir,...to express my gratitude...🙏🙏🙏🙏🙏🙏🙏🙏
@sumeshbabu9872
@sumeshbabu9872 3 жыл бұрын
Teaching is a Divine Profession. You will Deserve It. 🥰
@remyabrijesh1679
@remyabrijesh1679 3 жыл бұрын
35 -75 prime numbers total=552
@binumonos8090
@binumonos8090 Жыл бұрын
601
@sanamneethu7977
@sanamneethu7977 Жыл бұрын
Yes 601
@jishanasherin6676
@jishanasherin6676 Жыл бұрын
@@sanamneethu7977prime number sir parnjapole 6 nde multiple nde edel nokumbo 48 nde adth 49 varnille ath prime number alalo
@AanjanayaDas
@AanjanayaDas Жыл бұрын
​@@jishanasherin667649 7 nte multiple anu prime ala non prime an
@albinvarghese916
@albinvarghese916 10 ай бұрын
601
@nayantharatk2611
@nayantharatk2611 3 жыл бұрын
Bhinnasangya : 1.b 2.c 3.d
@sangeethap4111
@sangeethap4111 3 жыл бұрын
Clear aavathe kidannirunna orupadu concepts manassilayi sir. The best class 🥰🥰🥰👏🏼👏🏼👏🏼👏🏼👏🏼thank u so much.. Hats off to ur dedication.. 🙏🏼🙏🏼🙏🏼🙏🏼
@rosejoseph9359
@rosejoseph9359 3 жыл бұрын
Thank you very much I was a person who couldn't pass in Maths.so I was not interested.But now I say Maths is an amazing subject.
@anamikaarun3642
@anamikaarun3642 3 жыл бұрын
Heartful salute for your unconditional dedication sir..
@realfighter2153
@realfighter2153 3 жыл бұрын
നല്ല ഉപകാരം ഉള്ള ക്ലാസ്സ്‌
@SRUTHYVM
@SRUTHYVM 3 жыл бұрын
Ellarum class full kanuka sirinte class super aanu 🎈😍😍
@rincy6754
@rincy6754 3 жыл бұрын
Sure
@msworld2932
@msworld2932 3 жыл бұрын
Yes chechi
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Thnku 😊
@SRUTHYVM
@SRUTHYVM 3 жыл бұрын
@@EduOnLearningSolutions 🎈😍
@greeshmagopalv.g9486
@greeshmagopalv.g9486 3 жыл бұрын
Sure
@amnaaju926
@amnaaju926 3 жыл бұрын
ഒറ്റ ഇരിപ്പിന് മുഴുവനും പഠിക്കാൻ കഴിയില്ലന്നാലും കുറച്ചു കുറച്ചായി മുഴുവനും പഠിച്ചിരിക്കും... Thank you so much sir
@vishnuv4439
@vishnuv4439 3 жыл бұрын
Ithu പോലെ oru class athum free aaayiiii sir is awesome😍😍😍😍 really great
@remyasubash304
@remyasubash304 3 жыл бұрын
Thanks sir ennikk valiya help ആണ് sir
@jaseenasaed2482
@jaseenasaed2482 3 жыл бұрын
എനിക്ക് k tet maths സ്കോർ ചെയ്യാൻ സാർ ന്റെ ക്ലാസ്സ്‌ വളരെ ഉപകാരമായിരുന്നു. Like, share, subscribe ഒന്നിലും തീരുന്നതല്ല ഇതിന്റെ നന്ദി. Hats off you sir..... 🙏🙏🤲🏻🤲🏻😍😍😍😍
@PramodKumar-ue6vr
@PramodKumar-ue6vr 3 жыл бұрын
You are a good teacher
@ѕиєнѕиєн
@ѕиєнѕиєн 3 жыл бұрын
*Katta Katta Katta WAITING* 🤩🤩🤩🤩🤩🤩💥💥💥
@rajithatp1304
@rajithatp1304 Жыл бұрын
thank u very much sir ഞാൻ ഒരു വീട്ടമ്മയാണ് എനിക്ക് വളരെ ഉപകാരമായി
@AaravPonnus
@AaravPonnus 3 жыл бұрын
Geometry ഒക്കെ ഇതുപോലെ പഠിപ്പിക്കാൻ ഒരു സാർ നമുക്കു Schoolil ഉണ്ടായിരുന്നെങ്കിൽ ..... Big salute sir...👍🙏🙏
@neethunarayanan5861
@neethunarayanan5861 3 жыл бұрын
Thank you sir for this amazing class.. great effort...❤❤❤
@binshashijith8155
@binshashijith8155 3 жыл бұрын
ഇങ്ങനെയൊരു class തന്നതിന് ഒരുപാട് നന്ദിയുണ്ട് sir..
@vishnuanil9321
@vishnuanil9321 3 жыл бұрын
sum of prime numbers in between 35 & 75 is 552
@MEESHA8888
@MEESHA8888 2 жыл бұрын
Ith egane papper chyth oru pic ittu tharumo pls
@jznajsna0079
@jznajsna0079 Жыл бұрын
Yeey❤
@sreelalsreelal3190
@sreelalsreelal3190 Жыл бұрын
നോക്കി നടക്കുവാരുന്നു.... Thank you.....
@eduflixnetcoaching4458
@eduflixnetcoaching4458 3 жыл бұрын
valare nallaa class. athinodoppam sir edutha ee effort athine ethra kand prasamsichalum mathy varilllaaa. Thanking you from the bottom of my heart.
@Na_ndhuEditz
@Na_ndhuEditz 3 жыл бұрын
sir ethra simple aayi manasilaki tharunnu Thanks
@krithinpv7686
@krithinpv7686 3 жыл бұрын
Sir, എങ്ങനെ നന്ദി പറയണം എന്നറിയില്ല.....എങ്കിലും ഹൃദയത്തിൽ നിന്നും lots of tanks,👏
@anuragsvas4292
@anuragsvas4292 3 жыл бұрын
വളരെ നന്ദി സാർ 🙏
@aparnatp2377
@aparnatp2377 3 жыл бұрын
Thanks sir oru paad uparakaramayi.
@juliyacatherinejohn4293
@juliyacatherinejohn4293 3 жыл бұрын
ഇത് മുഴുവനും പഠിച്ചിട്ടെ ഞങ്ങൾ പോകു.... 🥰😍🤩👍🙏
@rameshkv1224
@rameshkv1224 3 жыл бұрын
Really a helpful class sir, keep going.. Each amd every points are very much useful..
@mallualchemist
@mallualchemist Жыл бұрын
Sirr you are the best teacher i ever seen
@vilasv2856
@vilasv2856 3 жыл бұрын
വളരെ വൈകിയാണ് ഈ ക്ലാസിൽ വരാൻ കഴിഞ്ഞത്. ഇത്രയും നല്ല ഒരു ക്ലാസ് കണ്ടിട്ടില്ല. Supper sir .
@sameerkunchipa
@sameerkunchipa 3 жыл бұрын
35 - 75 = 552 Outstanding class 👍🏻
@sayanthsuresh3675
@sayanthsuresh3675 Жыл бұрын
601
@binumonos8090
@binumonos8090 Жыл бұрын
601
@aswathyradhakrishnan5646
@aswathyradhakrishnan5646 Жыл бұрын
601
@anuragkg7649
@anuragkg7649 Жыл бұрын
49 is not a prime number. Answer 552
@Mr_perfect1562
@Mr_perfect1562 Жыл бұрын
There are 10 prime numbers between 35 and 75. They are: 37 41 43 47 53 59 61 67 71 73 There are 3 tween primes between 35 and 75. The folowing are the sets of tween primes between 35 and 75: (41,43); (59,61); (71,73); The sum of prime numbers between 35 and 75 is 552. The average of prime numbers between 35 and 75 is 55.2. The product of prime numbers between 35 and 75 is 2.0308 × 1017. Note: this calculator also includes the starting and the ending number, which form the interval, if they are primes.
@vichuvishak2199
@vichuvishak2199 5 ай бұрын
ഇത്രേം നല്ല ക്ളാസ് ഇതുവരെ കണ്ടിട്ടില്ല. സാർ ഒരു രക്ഷയുമില്ല 😮❤
@shamtlshaknr1305
@shamtlshaknr1305 3 жыл бұрын
സർ തീർച്ചയായും താങ്കൾ വലിയ മനസ്സിന്റെ ഉടമയാണ് ഇത്രയ്ക്ക് വിശദമായി ആരും തന്നെ ക്ലാസ് ഫ്രീയായിട്ട് എടുക്കുന്നത് കണ്ടിട്ടില്ല ഒരു പാട് പേർക്ക് ഇത് തീർച്ചയായും ഉപകാരപ്പെടും അതിനുള്ള പ്രതിഫലം ദൈവം തരും ഞാൻ ഒരു ചെറിയ സർക്കാർ ജോലിക്കാരനാണ് ആ ജോലി നേടാൻ വേണ്ടി ഒത്തിരി പുസ്തകങ്ങളെ ആശ്രയിച്ചിരുന്നു ഒരിക്കലും കോച്ചിങ്ങ് ക്ലാസിലോ ഇത്തരത്തിലുള്ള ക്ലാസിലോ പങ്കെടുക്കാൻ സാധിച്ചിട്ടില്ല കാരണം സാമ്പത്തിക പ്രശ്നവും ആ സമയങ്ങളിൽ കൂലിപണിയുമെടുത്താണ് മുന്നോട്ട് പോയ് കൊണ്ടിരുന്നത് കണക്കിലുളള അറിവ് വളരെ പരിമിതമായിരുന്നു എന്നാൽ താങ്കളുടെ ക്ലാസ് വെറുതെകേട്ട് നോക്കിയതാണ് ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാവുന്ന തരത്തിലാണ് താങ്കളുടെ ക്ലാസ് സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ഒത്തിരി പ്രാർത്ഥനാശംസകൾ നേരുന്നു ഇതിലൂടെ കണക്കിൽ വിഷമിക്കുന്ന ഒരു പാട് പേർ വിജയിച്ച് ഉറപ്പായും ജോലി നേടും തീർച്ച എല്ലാ പഠിതാക്കൾക്കും വിജയാശംസകൾ നേരുന്നു
@jayankumar2475
@jayankumar2475 Жыл бұрын
Oru pad serch cheythu,ippozhanu ithu kandath,thank you sir
@Greeshma.P.S
@Greeshma.P.S 3 жыл бұрын
Thank you sir. Pls include all subjects/topics for Degree Prelims like this.
@nithinmathew9496
@nithinmathew9496 3 жыл бұрын
Eni undo prilimer exame in dgree
@aswathycyesodharan8896
@aswathycyesodharan8896 3 жыл бұрын
Thank u sir.. Answer 552👍
@sajnak6990
@sajnak6990 3 жыл бұрын
Super class.variety way of approach, and variety questions.Include clock& calendar based qustn
@lalkrishna451
@lalkrishna451 2 жыл бұрын
Entha parayandathu enne polum ariyilla etra nanni paranjalum pakaram avilla 🙏🙏🙏😘
@gadha.r6718
@gadha.r6718 Жыл бұрын
Othiri upakaramulla vedio sir
@EduOnLearningSolutions
@EduOnLearningSolutions Жыл бұрын
Support eduon
@A.I.M_108
@A.I.M_108 Жыл бұрын
2:53:06. 12:8:10:3pattoolle
@drewmeangi
@drewmeangi 3 жыл бұрын
1 K തികച്ചത് ഞാനാ 😍😍
@701abhilash6
@701abhilash6 3 жыл бұрын
നല്ല ക്ലാസ്സ് ആണ് നന്നായിട്ട് മനസ്സിലാക്കാനും പഠിക്കാനും കഴിയുന്നുണ്ട്
@hsvpsc2513
@hsvpsc2513 3 жыл бұрын
Your effort👍👍no wordss🙏
@anishasherin8945
@anishasherin8945 3 жыл бұрын
സാറിന്റെ class സൂപ്പർ ആണ് കേട്ടോ... മാർക്ക്‌ ഉറപ്പ്... എല്ല്ലാവരും സപ്പോർട്ട് ചെയ്യണേ
@Ammu-lh7wq
@Ammu-lh7wq 3 жыл бұрын
"Super Revision Class"👍👌👌 Thank you Sir 👍👍🍁 God bless you 🙏🙏❤❤
@sharbanukm5082
@sharbanukm5082 Жыл бұрын
💞👍🏻👌🏻
@linicb7363
@linicb7363 2 ай бұрын
താങ്ക് യു sir❤❤❤❤🎉🎉🎉
@B_L_uck_y_
@B_L_uck_y_ 3 жыл бұрын
Your effort is very use full to us✨️
@ashithamohan8793
@ashithamohan8793 Жыл бұрын
Super class Sir thank you
@hilshasujith6385
@hilshasujith6385 3 жыл бұрын
Super Sir👍👍 Great effort Thank you 🙏🙏
@akhilknairofficial
@akhilknairofficial 3 жыл бұрын
Good One Sir.. Thank u❤️😍
@sumicpanicker8447
@sumicpanicker8447 3 жыл бұрын
Thanks for your valuable time and effort ❤️🙏
@lifeisbeautifull....5488
@lifeisbeautifull....5488 3 жыл бұрын
ഇങ്ങനെയൊരു ക്ലാസ്സ് ആണ് ഞാൻ പ്രതീക്ഷിച്ചത്
@shobithaajayesh9490
@shobithaajayesh9490 3 жыл бұрын
We have no other words to express our gratitude towards our favourite teacher. We were waiting for geometry and such othe difficult part of maths. You are made it easy. Thank you so much sir..... 🙏🙏🙏🥰🥰🥰👌👌👌👏👏👏👍👍
@robintj7718
@robintj7718 Жыл бұрын
👌👌
@malupavi
@malupavi Жыл бұрын
Nice class. Sherikkum ithrayum aathmaarthathayode padippikkunna oraaleyum njn kandttilla. Sirn nallath maathram varatte. In sha allaah
@EduOnLearningSolutions
@EduOnLearningSolutions Жыл бұрын
Thank u ☺️
@anuk1403
@anuk1403 2 жыл бұрын
Thank you very much sir 😍....... Excellent and useful class.....🙏🙏🙏
@ajsalmohammed.t8837
@ajsalmohammed.t8837 4 ай бұрын
Maths class ennal "Eduon" thanne, athil oru samshayavum illa, super class, May god bless you sir and your family
@rincy6754
@rincy6754 3 жыл бұрын
Thanks for your great effort sir 🙏🙏🙏🙏🙏
@niyasmuthu2387
@niyasmuthu2387 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ സർ ഇങ്ങനോ ആരും aduththarula
@ammusv2646
@ammusv2646 3 жыл бұрын
Thank u very much Sir🙏🙏🙏👏👏👏
@Mune338
@Mune338 3 жыл бұрын
Hoi
@midhunp3229
@midhunp3229 3 жыл бұрын
എങ്ങനെയാണു സർ നന്ദി പറയേണ്ടത് 💕💕💕തീർച്ചയായും ഈ വീഡിയോ ഒരു ചരിത്രമാകും 👍👍💕💕💕
@rejanicv777
@rejanicv777 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌... Thankyou god bless you dear
@hamasambbs
@hamasambbs 3 жыл бұрын
നന്ദി റോസി ഒരായിരം നന്ദി....❤️❤️❤️❤️ Thank you so much pradeep sir ithokke evidennu kittum enn chinthichu irikkuvayirunnu...❤️❤️❤️
@freecilmathew1253
@freecilmathew1253 3 жыл бұрын
Ys nall class... Especially tricks for prime numbers ... Bank coachingnu poyappozhum kittiyilla inganoru trick... Thank u very much sir..
@vipinkv3359
@vipinkv3359 2 жыл бұрын
I would like to express my heartfelt gratitude to Sir for making the mathamatics so simple. May our prayers be that Sir may he be able to conquer great heightsmay let it be able to to conquer great height. jai hind
@deepthichandrabose4056
@deepthichandrabose4056 3 жыл бұрын
ഇത് ഇപ്പോളെങ്കിലും കാണാൻ എനിക്ക് തോന്നിയല്ലോ... thank god🙏
@rajio9650
@rajio9650 3 жыл бұрын
Super class. നന്നായി മനസ്സിലായി. ഒരുപാട് താങ്ക്സ് സാർ ഇങ്ങനെ ഒരു ക്ലാസ്സ് തന്നതിന്
@sujithasuji8073
@sujithasuji8073 3 жыл бұрын
No words.. Good effort sir 👏👏👏👏thank you so much 🙏🙏. God bless you 🌹🌹
@ajmalmuhammed360
@ajmalmuhammed360 3 жыл бұрын
Ennepole Elladathum indallo😁
@sujithasuji8073
@sujithasuji8073 3 жыл бұрын
😁
@ajmalmuhammed360
@ajmalmuhammed360 3 жыл бұрын
@@sujithasuji8073 nannaitt padiku al the best
@sujithasuji8073
@sujithasuji8073 3 жыл бұрын
@@ajmalmuhammed360 you too
@ajmalmuhammed360
@ajmalmuhammed360 3 жыл бұрын
@@sujithasuji8073 thanks.
@keerthikakv4350
@keerthikakv4350 3 жыл бұрын
സാറിന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏
@prasobhkottathara5480
@prasobhkottathara5480 3 жыл бұрын
Sir 57 prime alle
@marytintukx
@marytintukx 3 жыл бұрын
God bless you sir.For giving such a useful classess
@nasheedamoothodan4773
@nasheedamoothodan4773 11 ай бұрын
മാത്‍സ് ഇന്റെരെസ്റ്റ്‌ ഇല്ലാത്ത എനിക്ക് സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ നല്ല interesting ആയി. 👍🏻thank you
@kittenworld2592
@kittenworld2592 5 ай бұрын
Valare nalla cls aayirunnu sir, thankyou very much❤😊
@divya-ic5tt
@divya-ic5tt 3 жыл бұрын
paid class il polum ethra brief revision kittittilla sir .. now i am confident at maths.. thank you sir
@sreeharisactivities5549
@sreeharisactivities5549 3 жыл бұрын
ഒരായിരം നന്ദി സർ. മാത്‍സ് ഈസി ആണ് എന്ന് ഈ ക്ലാസ്സിൽനിന്നും മനസ്സിലായി. ഗ്രേറ്റ്‌ effort👍👍👍👌👌👌👌👌👏🏻👏🏻👏🏻👏🏻
@shabinarafees5972
@shabinarafees5972 3 жыл бұрын
Mathsinte pedi poyathu sirnte class kandu thudangiyanu . U r great sir
@nimmybenny5631
@nimmybenny5631 9 ай бұрын
സൂപ്പർ ക്ലാസ്സ്‌ ❤
@dhanarajmm1697
@dhanarajmm1697 3 жыл бұрын
Great effort 🔥🔥
@42.akhildevv16
@42.akhildevv16 10 ай бұрын
Thanku sir for this class❤
@manucp6493
@manucp6493 3 жыл бұрын
Sincere work, god bless you&your family
@gayascs9595
@gayascs9595 3 жыл бұрын
വളരെ മികച്ച simple class 👍🏼👍🏼.. പെട്ടന്ന് manasilavunnund
@paarvanamwardrobes1692
@paarvanamwardrobes1692 Жыл бұрын
Prime numbers Answer 552
@jeethumolrp6743
@jeethumolrp6743 Жыл бұрын
Sir no words. Thank you for your marvellous effort and sincere passion
@anandumanoj8366
@anandumanoj8366 Жыл бұрын
Ethinu vendiya padikkunath
@usershalinishaluas
@usershalinishaluas 7 ай бұрын
Njan ippozha kanane . Really good
@shezashefeek1723
@shezashefeek1723 3 жыл бұрын
Sir ബിന്നസംഖ്യ പ്രാക്ടീസ് questions 3 rd ചെയ്തു കാണിക്കോ
@binshashijith8155
@binshashijith8155 3 жыл бұрын
Answer dubt ഉണ്ട്
@bins8898
@bins8898 2 жыл бұрын
Great work sir..
@arunbalakrishnan8605
@arunbalakrishnan8605 3 жыл бұрын
Hats off to your effort sir 💟🔥
@sandhyajayan8870
@sandhyajayan8870 Жыл бұрын
Usbbadlodls
@ajmiam713
@ajmiam713 2 ай бұрын
സാദാരണ ഞാൻ വീഡിയോ കാണും പോവും, but ഇത് 👍👍സർ എടുക്കുന്ന effort, താങ്കൾ ഇതിന് ശരിക്കും പ്രശംസ അർഹിക്കുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН