മുൻവശത്തെ പല്ലിൽ വിടവ് വന്നിട്ടുണ്ടോ? എങ്കിൽ അവർക്ക് മറ്റാർക്കുമില്ലാത്ത ഈ ഒരു കഴിവ് കൂടുതലാണ്

  Рет қаралды 700,857

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 1 300
@anithasinu7341
@anithasinu7341 8 ай бұрын
ഹായ് വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത് കേട്ടപ്പോൾ തന്നെ അതിൽ ഒരുപാട് ശരിയായ കാര്യങ്ങൾ ഉണ്ട് എന്റെ അറിവിൽ ഒന്ന് രണ്ട് പേർക്ക് പല്ലിന് വിടവുള്ളവരാണ് അവരുടെ സ്വഭാവങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട് അതിൽ നിന്നും ഇത് ശരിയാണെന്ന് മനസ്സിലാക്കാം
@mohammedshafi7432
@mohammedshafi7432 8 ай бұрын
പല്ലിന് വിടവുള്ളവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോ എന്ന് പല്ലിന് വിടവുള്ള ഞാൻ
@ajitha.p4289
@ajitha.p4289 8 ай бұрын
എൻ്റെ പല്ലിനും വിടവുണ്ട് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.ദേഷ്യം പെട്ടെന്ന് വരും.പക്ഷേ അവ നീണ്ട് നിൽക്കില്ല.പിന്നെ മനോധൈര്യം വളരെ കൂടുതലാണ്.എല്ലാവരോടും വളരെ സ്നേഹത്തോടെയേ പെരുമാറുകയുള്ളൂ
@antonyammadase
@antonyammadase 8 ай бұрын
വളരെ ശെരി ആണ് ബ്രദർ ഇപ്പൊ പറഞ്ഞ കാര്യം സത്യം ആണ് എല്ലാവർക്കും വേണ്ടി നല്ലത് മാത്രമേ ഇന്നു വരെ ചെയ്തിട്ടുള്ളത് എന്നാൽ തിരിച്ചു കിട്ടുന്ന പ്രതിഫലം വേദനയും കണ്ണീരും മാത്രം 😊
@soudhasherief5739
@soudhasherief5739 8 ай бұрын
Caract
@hiraunishanisha2616
@hiraunishanisha2616 2 ай бұрын
സത്യം ഇന്നും ഞാൻ അനുഭവിക്കുന്ന താണ് എല്ലാത്തിനും മുൻപന്തിയിൽ നിന്ന് എല്ലാം ഭംഗിയാകും പിന്നെ അവരിൽ നിന്നുതന്നെ ഒരുപാട് വേദനയും തിരിച്ചുകിട്ടും
@preethas3985
@preethas3985 8 ай бұрын
വളരെ സത്യമാണ് എനിക്ക് ഇതുപോലെ ഒരു കൂട്ടുകാരിയുണ്ട്
@seenathseena5705
@seenathseena5705 8 ай бұрын
💯💯💯💯🥰സത്യം ആണ് എനിക്ക് മുന്നിൽ പല്ല് വിടവ് ആണ് ഞാൻ ഇങ്ങനെ ആണ് എല്ലാർക്കും വേണ്ടി ഓടി നടക്കും തിരിച്ചു ഒന്നും ആരിൽ നിന്നും കിട്ടാറില്ല 💯💯💯സത്യം ആണ്
@jayeshk6755
@jayeshk6755 8 ай бұрын
സത്യം 😃
@KunjuMol-q2v
@KunjuMol-q2v 8 ай бұрын
ഞാൻ അനുഭവസ്ഥയാണ് നൂറിൽ നൂറ് ശതമാനം ശരിയാണ്
@seenathseena5705
@seenathseena5705 8 ай бұрын
@@KunjuMol-q2v ഇതിൽ പറഞ്ഞ എല്ലാം എനിക്കുണ്ട് ഒന്നും വിട്ട് പോയില്ല 💯💯💯സത്യം അത്ഭുതം തോന്നി കേട്ടപ്പോ
@sujakr3239
@sujakr3239 8 ай бұрын
Correct anu
@mariammakoshy-xz7ch
@mariammakoshy-xz7ch 8 ай бұрын
True👍thanks
@VaigaSunil304
@VaigaSunil304 8 ай бұрын
വഴക്കുണ്ടാക്കില്ല ബാക്കി എല്ലാം വളരെ ശരിയാണ് , പൈസ കൈകാര്യം ചെയ്യുന്നത് ഒക്കെ 100% ok ഭർത്താവിന്റെ കാര്യവും അതുപോലെ തന്നെ thank you ഒന്നൊഴിച്ചു ബാക്കി മുഴുവൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@girigirigirigiri823
@girigirigirigiri823 8 ай бұрын
ഇതിൽ പറഞ്ഞത് വളെരെ ശെരിയാണ്. എനിക്ക് അടുത്ത് അറിയാവുന്ന.. ഏറ്റവും വേണ്ട പെട്ട ആൾക്ക് ഈ ലക്ഷണമ് തന്നെ ആണ്.. ഇത്രയും കറക്ട് ആയി കാര്യങ്ങൾ പറഞ്ഞത്.. അത്ഭുതം തന്നെ ആണ്.. 🙏
@mohananthaikkad9592
@mohananthaikkad9592 16 күн бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഞാൻ അനുഭസ്ഥനാണ്. സ്വന്ത ബന്ധങ്ങൾ അകന്നുപോകുന്ന ലക്ഷണം കൂടിയുണ്ട്.
@anithamekkunnath4002
@anithamekkunnath4002 8 ай бұрын
സത്യം,എനിക്ക് പല്ലിനു വിടവുണ്ട്. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. 👏👏👏🌹
@ahammadshareef4195
@ahammadshareef4195 8 ай бұрын
നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് എന്റെ പല്ലിന് വിടവുണ്ട് ആ അനുഭവ ങ്ങൾ തന്നെയാണ് എന്റെ ജിവിതത്തിൽ ഉളളതും സത്യമായ കാര്യം തന്നെയാണ് 100 ശതമാനം ഉറപ്പ് തന്നെ
@dilnagopakumar731
@dilnagopakumar731 8 ай бұрын
തിരുമേനി, അങ്ങ് പറഞ്ഞ കാര്യം എല്ലാം ശരിയാണ് 🙏🏻
@husnaponnusponnus978
@husnaponnusponnus978 8 ай бұрын
എന്നെ കുറിച്ച് ആദ്യം ആയിട്ട് ഞാൻ തുറന്നു പറഞ്ഞത് പോലെ തോന്നി എനിക്ക്..... Thanks... വളരെ ശെരി ആണു ... എന്റെ പല്ലിൽ നല്ല വിടവ് ആണു ഇപ്പോൾ കമ്പി ഇട്ട് ട്ടുണ്ട്
@cherupushpamthankappan7635
@cherupushpamthankappan7635 7 ай бұрын
തീർച്ചയായും താങ്കൾ പറഞ്ഞതൊക്കെ കൃത്യമാണ്.🙏🙏🙏🙏🙏
@susheelasuresh9671
@susheelasuresh9671 8 ай бұрын
💯💯സത്യമാണ് ഞാൻ ഇങ്ങനെ പല്ലിൽ വിടവ് ഉള്ള ആളാണ് മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്ന സ്വഭാവം കൂടി ഉണ്ട് അത് ഇവർക്ക് തന്നെ ദോഷമാകുകയും ചെയ്യും
@UshaKuttan-z6j
@UshaKuttan-z6j 8 ай бұрын
ഉഷ അനിഴം എ നിക് പലി ന്റെ വിടവ് ഒണ്ട് പക്ഷേ ചില ത് സത്യം മാണ് തി രുമേനി മനസമാധാനം ഇല്ല 🙏🙏🙏🙏🙏🙏🙏
@sreejithgopi8881
@sreejithgopi8881 7 ай бұрын
Bro പറഞ്ഞ് 100%സത്യം ആണ് എന്റെ പെങ്ങൾ ഇങ്ങനെ തന്നെ സ്വഭാവം ഗുണം പെരുമാറ്റം എല്ലാം ഒന്നും കളയാൻ ഇല്ല പറഞ്ഞത് പരമാർദ്ധം
@ramyaselvan002
@ramyaselvan002 8 ай бұрын
എല്ലാം ശരിയാണ് എന്റെ പല്ലിന് വിടവുണ്ട് എനിക്ക് അതൊരു ബുദ്ധിമുട്ട് ആയിട്ടാ തോന്നുന്നത്
@jayamadhavan2909
@jayamadhavan2909 11 күн бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്. എന്റെ ലക്ഷണമാണ് പറയുന്നത് 100% സത്യം
@ambikaabraham9059
@ambikaabraham9059 8 ай бұрын
ഈ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു. 👍👍
@JohnMathew-lr5wt
@JohnMathew-lr5wt 6 ай бұрын
വളരെ ശരിയാണ്. സാമ്പത്തികം സൂക്ഷിക്കില്ല. സാമ്പത്തികo ഉണ്ടെങ്കിൽ അതും കൂടെ ആർകെങ്കിലും കൊടുക്കും 80% ശരിയാണ്
@broadband4016
@broadband4016 5 ай бұрын
എനിക്ക് വലിയ വിടവുണ്ട്.സ്വഭാവം നിങ്ങൾ പറഞ്ഞ പകുതി ശരി.
@moosayousuf1961
@moosayousuf1961 8 ай бұрын
വളരെയധികം ശരിയായ വിശകലനമാണ്. എൻറ അനുഭവം കൊണ്ട് പറഞ്ഞത്
@DhanyaSajeevan-jz9ct
@DhanyaSajeevan-jz9ct 6 ай бұрын
ഒരു കാര്യം ഒഴിച്ച് ബാക്കി ഓക്കേ സത്യമാണ് എന്റെ കാര്യത്തിൽ പണം സമ്പാദിക്കാൻ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല അത് മാത്രം കയ്യിൽ നിൽക്കില്ല 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻8:05 👍🏻
@bijupl3178
@bijupl3178 8 ай бұрын
എന്റെ പല്ല് ഈ ഫോട്ടോയിൽ കാണുന്നത് പോലെയാണ് നിങ്ങൾ പറയുന്നത് കുറെയൊക്കെ ശരിയാണ്.... ♥️
@Beenakattuparambil
@Beenakattuparambil 8 ай бұрын
ഞാൻ തന്നെ എനിക്ക് ഉദാഹരണം ഹരി ജി...100%true. ❤️❤️❤️❤️❤️
@Ayiravallimedia
@Ayiravallimedia 8 ай бұрын
🙏😊
@renjinikr3478
@renjinikr3478 17 күн бұрын
എന്റെ പല്ലിനും വിടവുണ്ട്, പറഞ്ഞ കാര്യങ്ങൾ correct ആണ്,, ചിലപ്പോൾ ഞാൻ സ്വയം ചിന്തിക്കാറുണ്ട് എന്തിനാ ഇത്രയും വഴക്കാളി ആവുന്നതെന്ന്,, ദൈവം തന്നതല്ലേ ഇരിക്കട്ടെ 😍
@SunilKumar-zk6iz
@SunilKumar-zk6iz 8 ай бұрын
എന്നെ സംബന്ധിച്ചു...100 %.. ശെരിയാണ്... 🙏🙏🙏🙏
@muralimenon7241
@muralimenon7241 8 ай бұрын
പറഞ്ഞത് 100% ശരിയാണ്. എന്റെ മുൻപല്ലിൽ ഇതുപോലെ വിടവുണ്ട്. ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ കിറുകൃത്യമായി സംഭവിച്ചിട്ടുള്ളതും, സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്
@SREELEKSHMIDESreelekshmiDsuppr
@SREELEKSHMIDESreelekshmiDsuppr 8 ай бұрын
ചേട്ടൻ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതെല്ലാം ഈ പറഞ്ഞതുപോലെ തന്നെ ഞാൻ മറ്റുള്ളവരെയൊക്കെ സഹായിക്കും പക്ഷേ എനിക്ക് ആവശ്യമെന്ന് ആരും സഹായിക്കത്തില്ല പക്ഷേ അത് എങ്ങനെ നടക്കും
@jojojoseph7888
@jojojoseph7888 8 ай бұрын
സത്യം
@seenathseena5705
@seenathseena5705 8 ай бұрын
സത്യം
@jayakrishnanc6974
@jayakrishnanc6974 8 ай бұрын
വളരെ കൃത്യമാണ് പറയുന്നത്.
@Namra_Naina
@Namra_Naina 5 ай бұрын
നിങ്ങൾ പറഞ്ഞത് 100% correct aanu ente കാര്യത്തിൽ.
@FathimaKp-xs5nd
@FathimaKp-xs5nd 8 ай бұрын
താങ്കൾ പറഞ്ഞത്100ശതമാനം ശരിയാണ് എന്റെ കാര്യത്തിൽസത്യംനല്ലൊരുവീഡിയോ ❤️❤️❤️❤️❤️🌹🌹🌹🌹
@naseerbarma4090
@naseerbarma4090 3 ай бұрын
വാക്കുകളെല്ലാം 100% ശരിയാണ് ഒന്നുമാത്രം തെറ്റിപ്പോയി പൈസ സൂക്ഷിക്കാൻ പറ്റാത്തവരാണ് ഞങ്ങൾ
@aneesaanu1395
@aneesaanu1395 8 ай бұрын
സാർ പറഞ്ഞത് മുക്കാൽ ഭാഗം ശെരിയാണ്
@minipradeep7913
@minipradeep7913 5 ай бұрын
നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണ് 100%
@vimalaps8022
@vimalaps8022 5 ай бұрын
എന്റെ തിരുമേനി താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്റെ മകൻ തിരുമേനി പറഞ്ഞതു പോലെ തീർത്തും ശരിയാണ് അവൻ വളരെ ശുദ്ധനായിരുന്നു പക്ഷേ തിരുമേനി എന്റെ കുഞ്ഞ് എന്നേ വിട്ടുപോയി നാലുവർഷം കഴിഞ്ഞു അവന് 29 വയസ്സായിരുന്നു എല്ലാം കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു
@sajisajip5212
@sajisajip5212 4 күн бұрын
ഈ പറഞ്ഞത് എന്നേ സംബന്ധിച്ച് 100% ശരിയാണ്, എന്നാൽ ഇത് എന്റെ പല്ലിന്റെ ലക്ഷണം ആണ് എന്ന് അറിയില്ലായിരുന്നു ഈ ഒരു ലക്ഷണം കാരണം കുറെ ദുഖിക്കേണ്ടി വന്നൂ 🙏🙏🙏🙏🙏🙏
@thejas_37
@thejas_37 8 ай бұрын
ഈ പറഞ്ഞെ തെല്ലാം സത്യമാണ് ഒരു കാര്യ കൂടി ഉണ്ട് ഇവർക്ക് കല്യാണം ദൂരെ നാട്ടിൽ നിന്നായിരിക്കും എന്ന എല്ലാരും പറയുമായിരുന്നു പക്ഷെ എനിക്ക് വിശ്വാസം ഇല്ലായിരുന്നു എന്നാൽ കല്യാണം കഴിഞ്ഞ് ഞാൻ ഇത് തമിഴ് നാട്ടിൽ നിന്നാണ എഴുതുന്നത് എന്റെ പല്ലിന്റെ വിടവ് ഒരു പല്ലും കൂടി വെയ്ക്കാം അത്രക്ക് ഉണ്ട് താങ്ക്സ് മോനെ നല്ല അറിവിന്🙏🙏👍🏻
@AnuJoseph-f8h
@AnuJoseph-f8h 8 ай бұрын
കറക്റ്റ് ആണ് 100%. എനിക്ക് ഈ ലക്ഷണം ഉണ്ട്. എന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണ് 👍
@leelasomarajan7222
@leelasomarajan7222 8 ай бұрын
പറഞ്ഞ കാര്യം 100% ശരിയാണ്
@abidaernakulam3243
@abidaernakulam3243 6 ай бұрын
100% ശരി തന്നെ ഞാൻ അങ്ങിനയുള്ള ആളാണ്👍👍👍
@SheebaRajeev-jl5hz
@SheebaRajeev-jl5hz 8 ай бұрын
നമസ്കാരം ജി 🙏🙏🙏🙏ഞാൻ ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞ എല്ലാം സത്യം ആണ് എന്റെ അനുഭവം 🤣എന്റെ പല്ല് മുന്നിൽ വിടവ് ആണ് 🤣എന്റെ മോൾ എന്നെ എന്നും കളിയാക്കും പശ്ചിമഘട്ടത്തിലെ വിടവ് എന്ന് പറഞ്ഞ് 🤣ജി പറഞ്ഞത് 100%സത്യം ആയ വാക്കുകൾ 🙏❤️
@jaya5033
@jaya5033 8 ай бұрын
തിരുമേനി പറഞ്ഞ കാര്യം ഒക്കെ ശരിയാണ്. എന്റെ മുൻവശത്തുള്ള പല്ല് വിടവ് ആണ്. എല്ലാവരെയും ഒരു പോലെ യാണ് കാണാറ്. ഒപ്പം നിന്ന് ചതിക്കുന്നവരോട് ഒരിക്കലും കൂട്ടുക്കുടറും ഇല്ല അതുകൊണ്ട് എല്ലാവരും പറയും എനിക്ക് വാശി കൂടുതൽ ഉള്ള കുട്ടത്തിൽ ആണ് എന്ന് . സ്‌നേഹിക്കുന്നവർക് എന്നെ കൊണ്ട് പറ്റുന്ന സഹായം ഒക്കെ ചെയ്യറും ഉണ്ട് .. തെറ്റിയാൽ പിന്നെ ആ ഭാഗം നോക്കാറും ഇല്ല
@sreekalavenu278
@sreekalavenu278 8 ай бұрын
entem
@SathyarajauArattunjali
@SathyarajauArattunjali 8 ай бұрын
ഞാനും ഈ വിഭാഗം ആളാണ്. മുൻ നിര യിലുള്ള പല്ലി ന്റെ വിടവ്. ഒക്കെ true ആണ്
@remanivijayan1141
@remanivijayan1141 8 ай бұрын
വളരെ ശരി തന്നെ സർ. 🙏
@shathakumari7737
@shathakumari7737 8 ай бұрын
Correctaanuthiruvonamnakshathram
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 8 ай бұрын
ഇതിൽ വിശ്വാസം ഇല്ല പക്ഷെ പറഞ്ഞത് ഏറെക്കുറെ ശെരി ആണ് അനുഭവം ആണ് 👌👌👌
@yamunapsps9026
@yamunapsps9026 8 ай бұрын
എത്ര സത്യമാണ് പറഞ്ഞത് എന്റെ അനുഭവം തന്നെയാണ്
@cathrinakp3542
@cathrinakp3542 8 ай бұрын
വളരെ ശരിയാണ്, എന്റെ അനുഭവങ്ങളാണ്
@abdullakp8016
@abdullakp8016 8 ай бұрын
ഞാനിതു വെറുതെ ഒന്ന് കേട്ടുനോക്കിയതാ പക്ഷെ എനിക്ക് പരിജയം ഉള്ള ഒരു വെക്തി ഈ പറഞ്ഞ അടയാളം ഉള്ള ആളാണ് നിങ്ങളീ പറഞ്ഞ കാര്യങ്ങൾ ഒരു 75 ശദമാനവും കറക്ട 👍
@REKHAE-nj2pb
@REKHAE-nj2pb 2 ай бұрын
Enikkum പല്ലിന് വിടവ് ഉണ്ട് താങ്കൾ പറഞ്ഞത് എൻ്റെ കാര്യത്തിൽ 100% ശരിയാണ്
@HamnaSerin
@HamnaSerin 8 ай бұрын
💯 എനിക്കു ഇത് പോലെ തന്നെ യാണ് 👍🏻thank's😊
@HamnaSerin
@HamnaSerin 8 ай бұрын
എനിക്കു ഇത് പോലെ പല്ലിൽ വിടവ് ഉണ്ട് ഒരു പാട് കാര്യങ്ങൾ മനസ്സിലായി thanks 😊
@chandrikabarathanchandrika6460
@chandrikabarathanchandrika6460 13 күн бұрын
പറഞ്ഞകാര്യങ്ങൾ എല്ലാം 100% ശരിയാണ് എന്റെ പല്ലിനുവിടവുണ്ട് 👍
@BinduRatheesh-z4w
@BinduRatheesh-z4w 8 ай бұрын
എന്റെ പല്ലിൽ വിടവ് ഉണ്ട് ഏകദേശം ഈ പറയുന്ന സ്വഭാവം ആണ് എനിക്കും എല്ലാവരെയും സഹായിക്കും but എനിക്ക് ഒരു ആവശ്യം വരുബോൾ ആരും ഉണ്ടാവില്ല 😢
@newlyfriends161
@newlyfriends161 7 ай бұрын
സത്യമാണ്. പറഞ്ഞത്. എന്റെ പല്ലും ഇങ്ങനെയാണ്.
@sunnygeorgegeorge1175
@sunnygeorgegeorge1175 5 ай бұрын
പല്ലിന് വിടവുള്ള വരുടെ ഒരു സമ്മേളനം വെക്കണം
@mayajayakumar2290
@mayajayakumar2290 8 ай бұрын
Ente makal inganeyanu..sahayikkunna manasanu..sathyamulla..aalanu...parisramiyanu ..sundariyanu..ahankariyennu sathrukkal paranjalum aalu pavamanu . straight forward aanu..paranjathellam sariyanu...snehikkan valare nallavaranu..salswabhavikalumanu..nalla joliyum nediyittulla aalanu..kadutha daivaviswasiyanu...🙏👍
@henzatech
@henzatech 8 ай бұрын
എന്റ്റെ പല്ലിനു വിടവുണ്ട് പറഞ്ഞത് 100%ശരിയാണ്
@hamnabadush521
@hamnabadush521 8 ай бұрын
🥰Correct 👍എത്ര നന്നായി പറഞ്ഞു തന്നു അടിപൊളി റീഡിങ് 🙏🙏🙏
@hamnabadush521
@hamnabadush521 8 ай бұрын
🥰താങ്ക്സ് 🙏
@Binumol.P369
@Binumol.P369 8 ай бұрын
സൂപ്പർ...പറഞ്ഞത് എല്ലാം സത്യം. ....
@UshaUsha-xy5fp
@UshaUsha-xy5fp 2 ай бұрын
എല്ലാം സത്യം ആണ് പറഞ്ഞത് 🙏🏻എനിക്ക് പല്ല് വിടവ് ഉണ്ട്.
@kumarvijaya36
@kumarvijaya36 8 ай бұрын
എനിക്ക് പല്ലിനു വിടവുണ്ട് പറഞ്ഞതിൽ എല്ലാം ശെരിയാണ്. പറയാത്ത കാര്യം സ്വന്തം കാര്യം എല്ലാം നാളത്തേക്ക് മാറ്റിവെച്ചുകൊണ്ടേയിരിക്കും
@pachusedits8523
@pachusedits8523 8 ай бұрын
സത്യം ആണ് എനിക്ക് ചെറിയ വിടവ് ഉണ്ട് പക്ഷേ പറഞ്ഞത് എല്ലാം ശരിയാണ് 👍👍
@girijas4682
@girijas4682 Ай бұрын
100%സത്യം ഹരി ജി
@vijayakumari999
@vijayakumari999 8 ай бұрын
ശരിയാണ് എൻ്റെ പലും അകന്നതാണ് താങ്കൾ പറന്നതുപോലെ ആണ് ഞാനും
@Paru_kutty_stories
@Paru_kutty_stories 29 күн бұрын
എന്റെ പല്ലിനും വിടവാണ്. തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്.. പക്ഷേ ഒന്നു മാത്രം തെറ്റിപ്പോയി. പണം സമ്പാദിക്കാൻ മാത്രം ഇല്ല
@Muhammadmusthafa-sd4kw
@Muhammadmusthafa-sd4kw 5 ай бұрын
എൻറെ പല്ലിന് വിടവുണ്ട് നിങ്ങൾ പറഞ്ഞത് ശരിയാണ്
@latheefrose8893
@latheefrose8893 8 ай бұрын
പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നു എന്നത് ഒഴിച്ച് ബാക്കി എല്ലാം തീർത്തും സത്യമാണ്.
@Binumol.P369
@Binumol.P369 8 ай бұрын
ശരിയാ
@SharafudheenSharafudheen-q1d
@SharafudheenSharafudheen-q1d 8 ай бұрын
അകന്ന ദന്തങ്ങൾ ഉള്ളൊരു മർത്യന്.... സുഖങ്ങൾ നന്നേ കുറഞ്ഞിടും.... കോടാങ്കി ശാസ്ത്രം 👍
@vrindathilak4993
@vrindathilak4993 8 ай бұрын
Hari ente front pall gap und. Paranjath 100 percentage correct🙏🙏🙏🙏🙏
@jessyjessy7380
@jessyjessy7380 21 күн бұрын
നമ്മുടെ. സഹായം. കൈപ്പറ്റുന്നവർ. നിധിക്കും. ഒറ്റപ്പെടുത്തും. ഇല്ലാത്ത. കൂട്ടങ്ങൾ. ചുമതും. എന്നാൽ. ദൈവം. കൈവിടില്ല. കാരണം. എന്നെപോലുള്ളവർ. മനുഷ്യരേക്കാളും. കൂടുതൽ. ഇഷ്ടപ്പെടുന്നതും. ധാനിക്കുന്നത്. ദൈവത്തെയാണ്. അതുകൊണ്ട്. ഒന്നിനും. മുട്ടുണ്ടാവില്ല..🙏
@ShamsiMusthafa
@ShamsiMusthafa 27 күн бұрын
സാർ, പറഞതു 100%സത്യം ആണ്, എന്റെ അനുഭവം ആണ്,,,,, പക്ഷെഎനിക്കു പെട്ടന്ന് ദേഷ്യം വരും അതുപോലെ ആ ദേഷ്യം പോകും അങ്ങനെയും ഉണ്ട് എനിക്ക്, പിന്നെ തിരിമേനി പറഞ്ഞത് മുഴുവൻ ശരിയാണ്
@ushak3468
@ushak3468 26 күн бұрын
100.% സാർ പറഞ്ഞത് ശരിയാണ് മനസ സ ലുള്ളത് വെട്ടി തുറന്നു പറയും ശുദ്ധഹൃദയമാണ്.
@gopikaranigr6111
@gopikaranigr6111 22 күн бұрын
99% ശരി
@shantypeter7659
@shantypeter7659 8 ай бұрын
എന്റെ കാരൃം പണം സൂക്ഷിക്കും എന്നു പറഞ്ഞത് തെറ്റിപ്പോയിബാക്കിശരിയാണ്
@subeeshsukumaran6001
@subeeshsukumaran6001 8 ай бұрын
എൻ്റെ കാര്യത്തിലും
@KrishnanKr-vd4lv
@KrishnanKr-vd4lv 6 ай бұрын
പണത്തിൻറെ കാര്യം ഒഴിച്ച് ബാക്കി ഏറെക്കുറെ ശരിയാകുന്നുണ്ട്
@SHADOW.00970
@SHADOW.00970 8 ай бұрын
താങ്കൾ പറഞ്ഞത് 100 ക്ക് നൂറ് ശെരി ❤
@shobhaviswanath
@shobhaviswanath 8 ай бұрын
വളരെ സത്യം Njan തന്നേ അതിന് ഉദാഹരണം
@RamaKrishnan-i9c
@RamaKrishnan-i9c 8 ай бұрын
ഹരി ജി ഞാൻ മുന്നിൽ palline വിടവുള്ള ആളാണ് കേട്ടോ.,,95%എന്റെ കാര്യത്തിൽ ശെരിയാണ്. ആരോടും വഴക്കിടില്ല. വ്യസനം വരുമ്പോൾ ഞാനത് കടിച്ചമർത്താറുണ്ട്. പിന്നെ ഒരു പ്രത്യേകത ആരുടെ മുന്നിലും ഞാൻ കരയില്ല. മറ്റുള്ളവരുടെ മുന്നിൽ കരയുന്നത് എന്റെ ആത്മാഭിമാനത്തിന് കുറച്ചിലാണ് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് അഹങ്കാരി എന്നൊരു ലേബൽ എനിക്ക് കിട്ടിയിട്ടുണ്ട് 😢😢
@ergangchennai
@ergangchennai 6 ай бұрын
💯💯💯💯💯😘👌👍Thankyou, enne kurich ningal paranjathokke sathyamaanu...
@chithraambu3960
@chithraambu3960 5 ай бұрын
പറഞ്ഞത് നൂറു ശതമാനം ശെരിയാണ് ഞാൻ ഇങ്ങനെ തന്നെയാണ് 👍👍
@rasiyanassar4012
@rasiyanassar4012 5 ай бұрын
100% സത്യം എൻ്റെ പല്ലുകൾക്ക് വിടവുണ്ട്
@ponnusworld1814
@ponnusworld1814 6 ай бұрын
എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം 100% ശരിയാണ്
@aleyammata6522
@aleyammata6522 8 ай бұрын
പറഞ്ഞതു എല്ലാം വളെരെ സത്യം ആണ് 100%ശരിയാണ്
@Ayiravallimedia
@Ayiravallimedia 8 ай бұрын
😊🙏
@noorgihanbasheer37
@noorgihanbasheer37 8 ай бұрын
പറഞ്ഞതൊക്കെ നൂറു ശദമാനം ശരി. മുഖത്തു നോക്കി വെട്ടി തുറന്ന് പറയുന്നത് കൊണ്ട് ശത്രുക്കൾ കൂടുതൽ. എന്തും നേരിടാൻ ഉള്ള മനോധൈര്യം ഏത് പ്രായത്തിലും ഉണ്ട്.
@sunithasunu5386
@sunithasunu5386 8 ай бұрын
എന്റെ പോന്നോ Hari ജി ഇനി കൂടുതൽ ഒന്നും പറയണ്ട, മുന്നും പിന്നും നോക്കാതെ എല്ലാത്തിനും ഇറങ്ങി പെട്ടിരിക്കുവാണേ 🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 8 ай бұрын
😊🙏
@anupnair9541
@anupnair9541 7 ай бұрын
നമസ്കാരം 80% ശരിയാണ് എന്റെ കാര്യത്തിൽ 🙏🙏
@SathyaBabu-cd2di
@SathyaBabu-cd2di 25 күн бұрын
വളരെ ശരിയാണ്
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 6 ай бұрын
100% ശരിയാണ്...മുഴുവനും...കാരണം , എൻ്റെ ഭാര്യയുടെ ഈ വിടവ് വളരേ അകന്നത് ആണ്.. ഈ വിവരിച്ച സ്വഭാവ ഗുണങ്ങൾ അത്രയും ഉണ്ട് താനും. 💥💥😂😂😂💪💪💪🌹
@umeshkrishna112
@umeshkrishna112 6 ай бұрын
അത് ഇപ്പോ എല്ലാ സ്ത്രീകളുടെയും വിടവ് കുറച്ച് അകന്നണ് ഇരിക്കുന്നത്
@jessyjohn3019
@jessyjohn3019 8 ай бұрын
Correct ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്
@ponnuponnu6653
@ponnuponnu6653 8 ай бұрын
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ നൂറുശതമാനവും സത്യമാണ് പക്ഷേ ഒരു കാര്യം തെറ്റിപ്പോയി കാശ് ധൂർത്തടിച്ചു കളയുന്നവളാണ് ഞാൻ നശിപ്പിക്കുന്നവളാണ് എല്ലാവരെയും വിശ്വസിച്ച് എല്ലാവർക്കും കൊടുക്കും അവർ എന്നെ ചതിച്ചിട്ട് പോകും
@Sreepadhasundari
@Sreepadhasundari 5 ай бұрын
Voice kurachu speed akam.. Avasyamillatge first time samsarichukondirikkunnu
@vineethathottapilly1807
@vineethathottapilly1807 8 ай бұрын
വളരെ ശരിയാണ്.
@KanchanaTV
@KanchanaTV 6 ай бұрын
എന്റെ അനിയാ, എന്റെ പല്ലിനു ഇത് പോലെ ഉണ്ട്,100%സത്യം തന്നെ 🙏🙏🙏🙏🙏🙏
@sabnasarts2781
@sabnasarts2781 5 ай бұрын
എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍🏻👍🏻👍🏻👍🏻🥰
@geetharadhakrishnan8003
@geetharadhakrishnan8003 6 ай бұрын
വളരെശെരിയാണ് എല്ലാം കറക്ട്ടാണ് 🙏🙏🙏
@rajeenarasheed812
@rajeenarasheed812 8 ай бұрын
എന്റെ പല്ല് അങ്ങനെ ആണ് നിങ്ങൾ പറഞ്ഞത് ഒക്കെ crct ആണ്
@antonytv7063
@antonytv7063 8 ай бұрын
Correct
@MayadeviTv-r5u
@MayadeviTv-r5u 3 ай бұрын
വേറാരും അല്ലാ ഞാൻ തന്നെ പറഞ്ഞത് മുഴുവൻ ശരിയാണ് ഒന്നൊഴിച്ചു ഞാൻ അത്ര പൊസ്സസ്സീവ് ആയിട്ടില്ല ബാക്കിയെല്ലാം 100% crrct 👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@muraliarjun4071
@muraliarjun4071 6 ай бұрын
രണ്ട് കാര്യങ്ങൾ തെറ്റാണ് എൻ്റെ കാര്യത്തി 10 പൈസാ ഇന്നുവരെ സമ്പാദിക്കാൻ പറ്റിയിട്ടില്ല രുചി എന്നതും എന്തു. ഇഷ്ട്ടഭക്ഷണമാണ്
@aswinchacko9870
@aswinchacko9870 22 күн бұрын
എന്റെ ഭർത്താവ്...ഇതുപോലെ 💯 ശെരിയാണ്
@SureshKumar-zq5bn
@SureshKumar-zq5bn 2 ай бұрын
എൻ്റെ മാഷേ ഞാൻ ശെരി അല്ല എന്നുവരെ തോന്നിയിട്ടുണ്ട്.ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ശെരി ആണ്.വളരെ സന്തോഷം ആയി. ഞാൻ ആള് കാഴ്ചയിൽ ശെരി അല്ല എന്ന് പറഞ്ഞ ആൾക്കാർ പോലും പുറമേ കാണുമ്പോലെ അല്ല,ആള് പാവമാണന്നുവരെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.എന്നെ ശത്രുവായി കണ്ടിരുന്ന സ്ത്രീകൾ പോലും പിന്നീട് എന്നോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.അവർ പറഞ്ഞതാണ് കാഴ്ചയിൽ rough and tough .inside is very tender.😂
@krishnarajesh7818
@krishnarajesh7818 5 ай бұрын
സത്യം എനിക്കും പല്ലിന് വിട വ് ഉണ്ട് പറഞ്ഞത് സത്യം
@celineteresa6898
@celineteresa6898 8 ай бұрын
എന്റെ അടുത്ത കൂട്ടുകാരിക് പല്ലിനു വിടവുണ്ട്. പക്ഷേ നിങ്ങൾ പറഞ്ഞ ഒരു സ്വഭാവവും അവൾക്കില്ല
@naadan751
@naadan751 8 ай бұрын
നിങ്ങൾക്കറിയാത്ത ചില സ്വഭാവങ്ങൾ അവർക്കുണ്ടാകാം!
@PushpaAk-xg3go
@PushpaAk-xg3go 6 ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം ശരിയാണ്
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 150 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Cute - ai mới là người tham lam nhất đây 😝🤪😵‍💫😳
0:16
Nguyên Ngốc Nghếch
Рет қаралды 5 МЛН
Самая добрая мать на свете❤️😁
0:20
FilmBytes
Рет қаралды 3,5 МЛН