മുശാവറയിലെ യോഗ്യത പരിശോധിക്കണം

  Рет қаралды 1,944

AL ISWABA MEDIA

AL ISWABA MEDIA

Күн бұрын

Пікірлер: 33
@ameenihsan5688
@ameenihsan5688 2 күн бұрын
അല്ലാഹുവിനെ പേടി ഇല്ലായ്മ കുറച്ച് അഹങ്കാരം കളവ് പറയാനുള്ള കഴിവ് ദുർ വ്യാഖ്യാനം ചെയ്യാനുള്ള കഴിവ് ഇത്രയും ഉണ്ടായാൽ മുശാവറ യിലേക്കുള്ള യോഗ്യതയായി😮😮
@usaenc1224
@usaenc1224 21 сағат бұрын
മുശാവറ അംഗം, ദൈവം വാപ്പയായ ഡിസംബർ 25, അഥവാ, ദൈവപുത്രന്റെ ജന്മദിനം കേക്ക് മുണുങ്ങണ അവസ്ഥ, ന്റെ റബ്ബേ 😳.
@navashussain-m1d
@navashussain-m1d Күн бұрын
Mahanaaya sayyidul ulama nethrthwam nalkunna samasthakk ariyaam enth cheyyanamennu
@ibrahimc9428
@ibrahimc9428 2 күн бұрын
ഈ റജീമ്പ്ഫിത്നക്കാരനാണ് - മുസാവറയിലുള്ള തീരുമാനം മുസാവറ എടുക്കും അതിന് നജീമ്പിന്റെ വക്കാലത്ത് വേണ്ട
@zamindal283
@zamindal283 2 күн бұрын
അതിലും രസം അതല്ല . മൂപ്പരെ വല്യാപ്പ പ്രെസിഡന്റായി ആദ്യ തീരുമാനം എന്നൊക്കെ പറഞ് അവസാനം അത് ശംസുൽ ഉലമയുടെ ഗൂഢ തന്ത്രം ആയിരുന്നു എന്നൊരു കുത്തും .... വെറുതെയല്ല ഇവൻ എന്ത്‌ പറഞ്ഞാലും നാവ് ഉള്ക്കണത് ... മിനിഞ്ഞാന് നാദാപുരത്തു വന്ന് ടിയാൻ പ്രസംഗിച്ചത് ബാംഗ്ലൂരിൽ ഉദ്ഗാടന സമ്മേളനo കഴിഞ് ഒരു വർഷമായിട്ടും ഇതുവരെ സമസ്തക്ക് 100 ആം വാർഷിക സമ്മേളനം നടത്താൻ കഴിയാതെ ഉഴലുകയാണ് എന്നാണ് 😂😂😂😂 എന്നാൽ ഒരു കൊല്ലo കൂടി ഉണ്ട് വാര്ഷികത്തിനെന്ന സത്യം ഇയാൾ അണികളെ മണ്ടന്മാരാക്കാൻ മറച്ചുവെക്കുകയോ , ഇയാളെ തന്നെ കുശുമ്പ് കൊണ്ട് ചിന്താ ശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നു ... 😅😅
@raheemmp881
@raheemmp881 2 күн бұрын
അങ്ങനെ ഭരണഘടനാ ഭേദഗതി ഉണ്ടോ?
@zamindal283
@zamindal283 2 күн бұрын
@ നജീബിന്റെ വല്യാപ്പ പ്രസിഡന്റ് കൊണ്ട് വന്നു എന്നല്ലേ മൂപ്പർ പറയണത് ,....അതൊരു close ആണ് .. ബേദഗതി അല്ല .. പരമാധികാരം മുശാവറക്ക് മുഴുവൻ സപ്പോർട്ട് ചെയ്യണം ...
@shajeersha3295
@shajeersha3295 2 күн бұрын
മുസവറയിൽ അടികൂടാൻ തന്നെ നേരം ഇല്ല പിന്നെ അല്ലെ തീരുമാനം എടുക്കാൻ😅
@ibrahimc9428
@ibrahimc9428 2 күн бұрын
തങ്ങളെ മുസാവറയിൽ എടുത്താൽ പിന്നെ അത് പിരിച്ചു വിടുകയാണ് നല്ലത് കുട്ടികളുടെ മ്പുദ്ധി പോലും ഇല്ല
@zamindal283
@zamindal283 2 күн бұрын
അതിലും രസം അതല്ല . മൂപ്പരെ വല്യാപ്പ പ്രെസിഡന്റായി ആദ്യ തീരുമാനം എന്നൊക്കെ പറഞ് അവസാനം അത് ശംസുൽ ഉലമയുടെ ഗൂഢ തന്ത്രം ആയിരുന്നു എന്നൊരു കുത്തും .... വെറുതെയല്ല ഇവൻ എന്ത്‌ പറഞ്ഞാലും നാവ് ഉള്ക്കണത് ... മിനിഞ്ഞാന് നാദാപുരത്തു വന്ന് ടിയാൻ പ്രസംഗിച്ചത് ബാംഗ്ലൂരിൽ ഉദ്ഗാടന സമ്മേളനo കഴിഞ് ഒരു വർഷമായിട്ടും ഇതുവരെ സമസ്തക്ക് 100 ആം വാർഷിക സമ്മേളനം നടത്താൻ കഴിയാതെ ഉഴലുകയാണ് എന്നാണ് 😂😂😂😂 എന്നാൽ ഒരു കൊല്ലo കൂടി ഉണ്ട് വാര്ഷികത്തിനെന്ന സത്യം ഇയാൾ അണികളെ മണ്ടന്മാരാക്കാൻ മറച്ചുവെക്കുകയോ , ഇയാളെ തന്നെ കുശുമ്പ് കൊണ്ട് ചിന്താ ശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നു ... 😅😅
@SubairAshrafi-jw6lm
@SubairAshrafi-jw6lm 2 күн бұрын
നടക്കു ലമുസ്ലിയാരെ . ഇതൊക്കെ എങ്ങോട്ടുള്ള പോക്കാണ് എന്ന്
@muhammedali6507
@muhammedali6507 3 күн бұрын
നജീബ് മൗലവി നിങ്ങൾ സംസ്ഥാന മുശാവരയിൽ എടുത്തോളൂ. ഇങ്ങോട്ട് നിർദേശം നൽകേണ്ട. സാധിക്കലി തങ്ങൾക്കു വേറെയും ആയോഗയെതയുണ്ട് mr. നജീബ് മൗലവീ. മുജകളുടെ സമ്മേളനത്തിന് ആശംസ അറിയിക്കുക. അന്യേ സ്ത്രീകളുമായി സ്റ്റേജ് പങ്കിടുക....... അങ്ങിനെ പലതും. എന്നിട്ട് സാധിക്കലി തങ്ങളെ മുശാവരയിൽ എടുത്തിട്ട് വേണം നിങ്ങള്ക്ക് വിമർശിക്കാൻ അല്ലെ. എത്രെ കിട്ടി ലീഗുകാരുടെ അടുത്ത് നിന്നും. അടുത്ത ഹജ്ജ് കമ്മിറ്റി യിൽ അല്ലെ.... ശരി.....
@HussainHussain-q6h
@HussainHussain-q6h 3 күн бұрын
ഹജ്ജ് യാത്രയും ഉംറ യാത്രയും അതിന് ചുക്കാൻ പിടിക്കുന്നത് നിങ്ങളും നിങ്ങളുടെ പക്കലാണ് അത് സ്വാപ്നം നടക്കുന്നവർ നിങ്ങളാണ്
@muhammedali6507
@muhammedali6507 3 күн бұрын
@HussainHussain-q6h കുഴപ്പം ഇല്ല. But നിങ്ങൾ നിങ്ങളുടെ മുശവരയുടെ കാര്യം പറയൂ. നിങ്ങേൾ എന്തിനാ മറ്റുള്ളവരുടെ മുശവറ ചർച്ചചെയ്യുന്നത്. Corency ക്കു സാക്കത്തില്ല എന്നൊക്കെ പറഞ്ഞു നടക്കൂ. ജനങളുടെ മുശവറയിൽ ആരെ എടുക്കണം എന്ന് ജ്ഞങ്ങൾ തീരുമാനിക്കും. ഉപേദേശകസമിതി അംഗങ്ങളെ ആവശ്യമില്ല. അത്രയ്ക്കും വിഷമം ഉണ്ടെങ്കിൽ നിങ്ങെളെ ടീമിൽ എടുത്തോളൂ
@NoorM-e6k
@NoorM-e6k 3 күн бұрын
മുജാഹിദ് ലീഗ് എന്ന്നും മുസ്ലിങ്ങളെ തമ്മിലടിപ്പിച്ചു അന്നും ഇന്നും
@zamindal283
@zamindal283 2 күн бұрын
@@HussainHussain-q6h😂😂😂അണ്ണാക്കിൽ 😂😂
@kunhimoideenkunhimoideen1782
@kunhimoideenkunhimoideen1782 3 күн бұрын
കേരള മുസ്ലിംകൾക്ക് സമസ്ത അഡ്രസുണ്ടാക്കി സമസ്തക്ക് Ap അഡ്രസുണ്ടാക്കി. ശംസുൽ ഉലമാ .
@zamindal283
@zamindal283 2 күн бұрын
ap zaയിദയാണോ ...
@hamzaabdulla6730
@hamzaabdulla6730 Күн бұрын
ഫിത്ന ആക്കല്ലേ. തങ്ങൾ മുസ്ലിം ലീഗ് നേതാവാണ്..
@abdulnasarponnadan6057
@abdulnasarponnadan6057 2 күн бұрын
നിങ്ങൾ ഏത് സുന്നി ആണ്
@abdulbaqivettom9229
@abdulbaqivettom9229 3 күн бұрын
തങ്ങളെ മുശാവറയിലെടുത്താൽ സമസ്ഥ പ്രസിഡൻ്റ മുജാഹിദ് പള്ളി ഉത്ഘാടനം ചെയ്തു. ജമാഅ ത്തെ ഇസ്ലാമി പുസ്ത കം സമസ്ഥ പ്രസിഡൻ്റ് പ്രകാശനം ചെയ്തു എന്നും വായിക്കാം
@NoorM-e6k
@NoorM-e6k 3 күн бұрын
മുജാഹിദ് ലീഗ് എന്ന്നും മുസ്ലിങ്ങളെ തമ്മിലടിപ്പിച്ചു അന്നും ഇന്നും
@zamindal283
@zamindal283 2 күн бұрын
എന്ന് മൂപ്പര്ക്ക് പറയണം ...😂😂😂 അതിനാണ് ഇ പ്പോൾ ഒന്നും കിട്ടുന്നില്ല പാവം ...
@Musafir-e8v
@Musafir-e8v 3 күн бұрын
താങ്കൾ കൊണ്ട് പൊയ് പ്രസിഡന്റ് ആക്കി കൊള്ളൂ 😂 സമസ്തയുടെയുടെ കാര്യത്തിൽ താങ്കളുടെ നിർദ്ദേശം ആവശ്യം ഇല്ല 👍🏻👍🏻 പലപ്പോഴും നിങ്ങൾ എന്തിനു സമസ്തയുടെ കാര്യം നോക്കുന്നു നിങ്ങളുടെ സങ്കടനയുടെ കാര്യം നോക്കിയാ മതി അവിടെ പണി ഒന്നും ഇല്ലെങ്കിൽ താങ്കളുടെ സങ്കടന പിരിച്ചു വിട്ടോ 😄🤣
@haneefkcroad1563
@haneefkcroad1563 3 күн бұрын
എവിടെയാണ് നജീബ് മൗലവിസമസ്തയുടെ നിർദ്ദേശം നൽകിയത്മനസ്സിലാകുന്നില്ലല്ലോ.
@Musafir-e8v
@Musafir-e8v 2 күн бұрын
@haneefkcroad1563 ഇയാൾ പിന്നെ സമസ്തയുടെ വിഷയത്തിൽ എന്തിനാ ഇടപെടുന്നത് 🫤
@zamindal283
@zamindal283 2 күн бұрын
അതിലും രസം അതല്ല . മൂപ്പരെ വല്യാപ്പ പ്രെസിഡന്റായി ആദ്യ തീരുമാനം എന്നൊക്കെ പറഞ് അവസാനം അത് ശംസുൽ ഉലമയുടെ ഗൂഢ തന്ത്രം ആയിരുന്നു എന്നൊരു കുത്തും .... വെറുതെയല്ല ഇവൻ എന്ത്‌ പറഞ്ഞാലും നാവ് ഉള്ക്കണത് ... മിനിഞ്ഞാന് നാദാപുരത്തു വന്ന് ടിയാൻ പ്രസംഗിച്ചത് ബാംഗ്ലൂരിൽ ഉദ്ഗാടന സമ്മേളനo കഴിഞ് ഒരു വർഷമായിട്ടും ഇതുവരെ സമസ്തക്ക് 100 ആം വാർഷിക സമ്മേളനം നടത്താൻ കഴിയാതെ ഉഴലുകയാണ് എന്നാണ് 😂😂😂😂 എന്നാൽ ഒരു കൊല്ലo കൂടി ഉണ്ട് വാര്ഷികത്തിനെന്ന സത്യം ഇയാൾ അണികളെ മണ്ടന്മാരാക്കാൻ മറച്ചുവെക്കുകയോ , ഇയാളെ തന്നെ കുശുമ്പ് കൊണ്ട് ചിന്താ ശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നു ... 😅😅മുൻപ് ഹാക്കേമിനെ സമസ്ത വിലക്കിയപ്പോൾ , സമസ്തയെ പിറ്റേന്ന് തന്നെ ഭ്രഷ്ട് കൽപ്പിക്കുന്നു എന്നൊക്കെ പറഞ് കുത്താൻ നോക്കിയ ഇവന് ഹകീമിനെതിരെ ഒന്നും പറയാൻ നാവ് പൊന്തുന്നില്ല കാരണം സമസ്തയുദെ ശത്രു ഇവന്റെ മിത്രം ...
@Shameerlatheefi-je9rg
@Shameerlatheefi-je9rg 3 күн бұрын
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘 🐘🐘🐘🐘🐘 കാട്ടാന നജീബ്
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН