എല്ലാ നന്മകളും അങ്ങേയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ‼️ 🤲🤲🤲
@JazinthaDevassy-e2c6 күн бұрын
പ്രേമചന്ദ്രൻ സർ . വളരെ നല്ല പ്രഭാഷണം 'ജാതിയും മതവും വർണ്ണവും വർഗ്ഗവുമല്ല മനസും അറിവും ചിന്തയും പ്രവൃത്തിയും നല്ലത് ആയിരിക്കണം❤❤❤👍👍👍,
@ubaidhk39689 күн бұрын
വളരെ വ്യക്തമായി മനസ്സിലാക്കി കൊണ്ടാണ് സംസാരിക്കുന്നത്
@majeedmohammedkunju74769 күн бұрын
അറിഞ്ഞു പറഞ്ഞാൽ ഇങ്ങനെയേ പറയാൻ കഴിയു.... Hats off.... 👍❤️❤️❤️...
@rinushahma71958 күн бұрын
👍👍👍❤❤❤❤
@RagondoBi7 күн бұрын
Munchyikkal 😢😢😢
@majeedmohammedkunju74767 күн бұрын
താങ്കൾക്ക് വിവരമില്ലാത്തതിന് മറ്റുള്ളവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അവനവൻ വായിച്ചു മനസ്സിലാക്യിരിക്കേണ്ട ഒരു പാട് കാര്യങ്ങൾ ഈ ലോകത്തുണ്ട്...😢😢😢😢@@RagondoBi
@janardhanannair98112 күн бұрын
ഈ കാലഘട്ടത്തിലാണോ സാറെ ജീവിക്കുന്നത്, സാറിന് ഇങ്ങനെയൊക്കെ യൊക്കെ സുഹിപ്പിച്ചേ പറ്റു കാരണം സാറിന്റെ നിലനിൽപിനു ആവശ്യമാണ് ഇത്തരത്തിലുള്ള കാറൽ. കുരുടനും, കേൾവിയില്ലാത്ത ആളുമാണ്.
@seenathp9804 күн бұрын
വിവരവും വിവേകം നിറഞ്ഞ വാക്ക്കൾക്ക് മുന്നിൽ നമിക്കുന്നു 🙏
@nabeesathocr65789 күн бұрын
മാഷാ അല്ലാഹ്
@RagondoBi7 күн бұрын
Munchyikkal 😢😢
@latheefpurathoottayil77789 күн бұрын
യഥാർത്ഥ വിശ്വാസിയും സത്യവും നീതിയും ഉയർത്തിപിടിക്കുന്ന ഭയമില്ലാതെ സന്തോഷം അനുഭവിച്ചു ജീവിക്കുന്ന പ്രേമചന്ദ്രൻ കാര്യങ്ങൾ വളച്ചൊടിക്കാതെ സംസാരിക്കുന്ന സുഷ്മത പുലർത്തുന്ന പ്രേമ ചന്ദ്രനു അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳
@shahudeenshahudeen76528 күн бұрын
🙏🙏👍👍🌹🌹
@azeezsofiya65098 күн бұрын
This speech very very true
@rinushahma71958 күн бұрын
Yes yes 👍👍👍👍👍@@azeezsofiya6509
@rabiasalim91759 күн бұрын
എന്തൊരു നല്ല അറിവാണ് നൽകിയിരിക്കുന്നത് സാറിനു വേണ്ടി ഒരുപാട് പ്രാർത്ഥിക്കാം എപ്പോഴും ഉയർച്ച ഉണ്ടാകട്ടെ🙏🤲 അത്ര നല്ല മനസ്സും പ്രവർത്തനവുമാണ്
@rinushahma71958 күн бұрын
❤❤❤❤👍👍
@RagondoBi7 күн бұрын
Munchyikkal onuu poda chette
@hamzamp12367 күн бұрын
Mr. പ്രേചന്ദ്രൻ എം.പി. സർ, അറിവിൻ്റെ നിറകുടമാണ്. സാധാരണ മുസ്‌ലിംകളേ കാൾ ഏറെ ഇസ്‌ലാമിനെ കുറിച്ചു ഏറെക്കുറേ മനസ്സിലാൻ സാധിച്ച മഹാൻ. ഇസ്‌ലാമിനെ പറ്റി മാത്ര ഏതുമതത്തെ പറ്റിയും, ഇതരവിഷയങ്ങളെ കുറിച്ചും മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ. തപ്പി തടയാതെ സ്വതസിദ്ധമായി ശൈലിയിൽ സാധാരണക്കാർക്കുപോലും മനസ്സിലാക്കാവും വിധം പ്രതിപാദിക്കാൻ, ഇടർച്ച യോ, പതർച്ചയോ തപ്പി തടയൽ കൂടെ മനുഷ്യമനസ്സുകളെ പിടിച്ചിരുത്തി വിശദീകരിക്കാനദ്ദേഹത്തിനു സാധിക്കും. ഇഷ്ടം, എനിക്കിഷ്ടം, ഏറെ ഇഷ്ടം നിങ്ങൾക്കോ പ്രേക്ഷകരേ?,
@anellorammal31249 күн бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@AbdulSalam-ii9gt9 күн бұрын
ഇത്രയും അറിവ് ഇസ്ലാം മതത്തെയും ഖുർആനെയും മനസ്സിലാക്കി പറഞ്ഞു തരുന്ന ശ്രീ പ്രേമചന്ദ്രന്റെഅറിവ് ഇതര സമുദായക്കാർക്കും പ്രത്യകിച്ചു മുസ്ലിം സമുദായവും മനസ്സിലാക്കി ജീവിക്കുവാൻ വലിയ പ്രചോദനം നൽകുന്നു ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏
@shahudeenshahudeen76528 күн бұрын
മാഷാ അല്ലാഹ് മബ്‌റൂക് 👌❤❤
@AbdulKareem-ff3zx8 күн бұрын
Super.sar 1:57
@RagondoBi7 күн бұрын
Munchyikkal 😢😢😢
@RagondoBi7 күн бұрын
Munchyikkal 😢😢
@ashrafpu81386 күн бұрын
Very very good sir
@habeebhabi80814 күн бұрын
സർ അംഗയെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ദൈ വത്തോട്
@zuhararedrose30214 күн бұрын
Sr.. thankalk orayiram abhinanthanam..thankale പോലെ ellarkum വിവരം undayirunnenkil എന്ന് aagrahichu പോയി..thank u Sar.. ♥️
@Ahammedck-w1f9 күн бұрын
സത്യം പറഞ്ഞു താങ്കൾ ❤
@Muhammedaliali-v9e4 күн бұрын
മനോഹരമായ പ്രഭാഷണം
@HaneefaPk-xi4cb3 күн бұрын
Allahuve nangale samrakshikunnathinekkal ee sagaavine samrakshikkane unnathangalil ethikkane ente rabbe
@ThajuDheen-c8v7 күн бұрын
മാഷാ അല്ലാഹ് അള്ളാഹു ഹിദായത് നെൽക്കട്ടെ
@RagondoBi7 күн бұрын
Munchyikkal 😢😢😢
@zuhrateacher64589 күн бұрын
❤❤❤❤❤❤❤
@abdullatheef876010 күн бұрын
ജീവിതസൗഭാഗ്യം നിങ്ങൾക്കും ഉണ്ടാവട്ടെ
@AbdulKareem-ff3zx8 күн бұрын
🎉🎉🎉🎉❤❤❤❤ 9:32
@AbdulKareem-ff3zx8 күн бұрын
🎉🎉 9:45
@moosamoosa37028 күн бұрын
അങ്ങയുടെ അറിവിന് ആയിരംഅഭിനന്ദനം പ്രവാചകൻ പറഞ്ഞു നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നവരാണ് എന്ന് നാളേ പരലോകത്ത് പ്രവാചകനെ കണാൻ അനുഗ്രഹം ഉണ്ടവട്ടേ ആമീൻ
@aminavm69507 күн бұрын
God bless you. താങ്കളാണ് യഥാർത്ഥ വിശ്വാസി. എല്ലാവരെയും മനസ്സിലാക്കുന്ന യഥാർത്ഥ ഹിന്ദു
@gopalankp54612 күн бұрын
We value your speeches for irrespective of religious variation. All are equal in front of God, Allah, Jews, ജീസസ്. We can adopt these views in our lives.
@JoseJames-xn9qk7 күн бұрын
നല്ല അറിവുള്ള മനുഷ്യൻ❤❤❤❤❤❤❤
@RagondoBi7 күн бұрын
Munchyikkal 😢😢😢😢😢
@MuhammadKutti-j6x7 күн бұрын
ഇതുപോലെ വേണം ഉസ്താദുമാർ ജനമനസ്സിലേക്ക് ബോധവൽക്കരണം നടത്താൻ❤ വലിച്ചു നീട്ടി കൊണ്ടു വെറുപ്പുണ്ടാക്കുന്ന രീതിയിലല്ലാ ഇതു നിങ്ങളും ശ്രദ്ധിക്കണം❤
@abdhulkadhersidhikh75706 күн бұрын
Alhamdulillah good speech 🎉God is great bless you 🎉
@UmmerKarimpanakkulam9 күн бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@suhararasheed66727 күн бұрын
ഒരു മതപ്രഭാഷകൻ പറയുന്നതിനേക്കാൾ നന്നായി ഇസ്ലാമിനെ പറ്റി വ്യക്തമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤
@fathimasuhara44178 күн бұрын
Masha allah വളരെ സത്യം ആയ വാക്കുകൾ അൽഹംദുലില്ലാഹ് 👍
@RagondoBi7 күн бұрын
Munchyikkal paripadyi 😢😢😢😢😢😢
@musthafakuruvakulam95863 күн бұрын
സകാത്ത് എന്താണെന്നും കൂടി വളരെ വ്യക്തമാക്കി sir. ഔദാര്യമല്ല പാവപ്പെട്ടവന്റെ അവകാശമാണ്. ഏതു ദേർശനത്തിൽ കാണാൻ കഴിയും ഈ മഹിതമായ വചനങ്ങൾ
@ubaidhk39689 күн бұрын
വ്യക്തമായി മനസ്സിലാക്കിയ കാര്യങ്ങളാണ് സംസാരിക്കുന്നത്
@RagondoBi7 күн бұрын
Munchyikkal 😢😢😢😢araa thyirumenni 😢😢😢😢😢😢
@shemeenashihab17029 күн бұрын
👍👍👍❤❤❤💯
@ManoranjankRanjan7 күн бұрын
Thanks 👍👍👍
@Sulaimansulu-x1j9 күн бұрын
Super
@RamzanSachu9 күн бұрын
150 കോടി അല്ല 250 കോടി കൂടുതൽ ജനസംഖ്യ ഇന്ന് ലോകത്തുണ്ട് മുസ്ലിം ജനസംഖ്യ
@NabeesathBeevi-n3w4 күн бұрын
SarinuOru Big Salute🎉🎉🎉
@ammednk104210 күн бұрын
താങ്കൾക്ക് ആരോഗ്യത്തോടുള്ള ദീർഗായുസ്സു നേരുന്നു
@abdulrahmanc18509 күн бұрын
സത്യം very ince speech Mr. Premachandran
@RagondoBi7 күн бұрын
Munchyikkal 😢😢😢😢😢
@shamsuddinbawa95213 күн бұрын
@@RagondoBiനിനക്ക് വല്ലാതെ ചൊറിയാനുണ്ടല്ലോ സാരമില്ല കുറച്ചൂടെ ഉറക്കെ ഉറക്കെ ചൊറിഞ്ഞോളൂ
@naseerk74479 күн бұрын
Big salute mr mp
@usmankoya31749 күн бұрын
ഒരു മതത്തെയും മതവിശ്വാസത്തെയും ആവിശ്വാസത്തിന്റെ ഉപോല്ഫലകത്തെയും അതിന്റെ ചരിത്ര വഴികളെയും അത് പ്രതിനിധാനം ചെയ്യുന്ന. സമൂഹത്തെയും. വരച്ചു കാട്ടുന്ന്ു. എന് കെ പ്രേമ ചന്ദ്രന്.
@nazeernazeer94407 күн бұрын
ഈ നല്ല മനസ്സാണ് വിജയത്തിന് കാരണം ഇതാണ് മനുഷ്യൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@RagondoBi7 күн бұрын
Munchyikkal😢😢😢😢
@ayyoobpurangu80536 күн бұрын
Great islamic knowledge Mr. Premachandran very good❤❤❤❤❤
@shajahansubair95989 күн бұрын
അഭിനന്ദനങ്ങൾ സർ ❤
@thajunnisa46789 күн бұрын
പേരിലോ മതത്തിലോ അല്ല കാര്യം ബുദ്ധിയിലാണ്.... ആരിഫ് ഹുസൈൻ മുസ്ലിം നാമധാരി ആണെങ്കിലും അയാളെകൾ എത്രയോ ബഹുമാനം തോന്നുന്നു പ്രേമചന്ദ്രൻ എന്ന ഇയാളോട്....
@suhrabikalodi8949 күн бұрын
Masha Allah
@hassainarpt36617 күн бұрын
എത്ര ഭംഗിയാണ് സാറിൻ്റെ പ്രസംഗം മാഷാ അല്ലാഹ് ❤❤❤❤❤❤❤
@suharasaleem49556 күн бұрын
Masha allah❤❤❤❤❤👌🏼
@abdulmajeed11267 күн бұрын
എംപി പ്രേമചന്ദ്രൻ സാർ❤❤❤❤❤
@aseemmessi31969 күн бұрын
Epochs making history
@SureshBabu-gs4fw6 күн бұрын
Islam is a noble way of life. So eloquent speech. 👍
@MuhammedP.p-s5o6 күн бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ........
@JamsheedJamsheed-jc3rz9 күн бұрын
👍🏾👍🏾👍🏾ദൈവം അനുഗ്രഹിക്കട്ടെ
@Mikhael-the-archangel6 күн бұрын
മറ്റു മതങ്ങളെ പറ്റി മോശമായ ഒരു പരാമർശവും ഖുറാനിൽ ഇല്ല,, എത്ര സത്യസന്ധമായ,, പരാമർശം, ഇത്രയും, സത്യം ആദ്യമായിട്ടാണ് കേൾക്കുന്നത്,,
@ajithkumarkrishnapillai40077 күн бұрын
ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും അവർ ഈ മത പുസ്തകത്തിൽ നിന്ന് പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് അവർ അവിടത്തെ പ്രകൃതി വിഭവങ്ങൾ ഖനനം ചെയ്തും വിനോദ സഞ്ചാരവും സാംസ്കാരിക മേഖലകളിൽ വളരെ മാറ്റങ്ങൾ സാമ്പത്തികമായി മുന്നേറുമ്പോൾ. അവിടെ പോയി ജോലി ചെയ്തു പൈസ ഉണ്ടാക്കുന്ന ആൾക്കാരുടെ പൈസ പിടിച്ചു പറിച്ച് ആൾക്കാരെ മുൾമുനയിൽ നിർത്തി മതം വളർത്താൻ ശ്രമിക്കുന്നു. എന്നിട്ട് ശരീരം വിയർക്കാതെ തിന്ന് കൊഴുത്ത് മണ്ടൻ പ്രസംഗങ്ങളും നടത്തി തെരുവിൽ കലാപം ഉണ്ടാക്കുന്നു
അയാളുടെ വിവരക്കേട് കൊണ്ട് പറയുന്നതാ.👆🏾 എന്താണ് അയാളുടെ വിവരം എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം
@MuhammadKutti-j6x7 күн бұрын
പ്രേമചന്ദ്രൻ സർ കോൺഗ്രസ്സിൽ നല്ല ചരിത്രം അറിയുന്ന വ്യക്തി❤ അഭിനന്ദനങ്ങൾ❤❤❤❤❤❤
@harisparakkan3890Күн бұрын
ഏത് കോൺഗ്രസ്സ് , ഇയാൾ ആർഎസ്പി ആണ്
@nasirudeenhameed35988 күн бұрын
ഇവിടെ നല്ല ഒരു അറിവ് m k പ്രേമ ചന്ദ്രൻ ജനങ്ങൾക്കു നൽകി ഇസ്ലാം ഒരു തീവ്ര വാദ മതമല്ല എന്ന് മനസ്സിലായല്ലോ. യുദ്ധഅം ഒരിക്കലും ഇസ്ലാം ആഗ്രഹിക്കുന്നില്ല. സമാധാനം, സന്തോഷം, സുഖം, സ്നേഹം, ബഹുമാനം. ഇതൊക്കെ യാണ് ഇസ്ലാം. ഇന്ത്യ രാജ്യം എല്ലാവർക്കും ഉള്ളതാണ്. ഒരു മതത്തിനു മാത്രമുള്ള തല്ല. സ്വാതന്ത്ര്യം നാം എല്ലാവരും കൂടി ചോര വാർന്നു നേടിയെടുത്തതാണ്. ഇന്ത്യയിൽ നമുക്ക് ഒന്നിച്ചു നിൽക്കാം.
@Velayudhan-g5e2 күн бұрын
ഇത്ര നന്നായി പ്രസംഗിക്കുന്നതിലും നല്ലത് അങ്ങ് ഇസ്ലാം മതം സ്വീകരിച്ചു മറ്റുള്ളവർക്ക് മാതൃക കാണിക്കു പ്രേമചന്ദ്രൻജി.
@mujeebwayanad68356 күн бұрын
Great 🙏ingine ullavarane Nadine Aavashiyam
@balkeestirur44116 күн бұрын
❤🥰😍
@HafsathHafsa-f8s6 күн бұрын
💚💚💚👍🏻
@Abdulrasheed-bc5pm7 күн бұрын
കിടിലൻ പ്രെസംഗം 👍🙏🤲🤲 Premachandran എന്ന് എഴുതിയതിൽ തെറ്റുണ്ട് 🤷♂️
വളരെ നന്നായി ഇതിനൊരു മറുവശം കൂടിയുണ്ട് ലക്ഷ്യം നല്ലതായിരുന്നl. വഴിയും നല്ലതായിരിക്കണം മനുഷ്യനായി ജന്മം എടുക്കാൻ ഈശ്വരനെ ക്കുള്ള വഴി മാത്രമേ പറഞ്ഞുതരാൻ പറ്റും എല്ലാവരും ലക്ഷ്യത്തിൽ എത്തണം അത് സ്വയം ആയിരിക്കണം
@majeedmajeed17518 күн бұрын
👌🌹
@AyoobAyoobkunnath7 күн бұрын
God bless you ❤❤
@shoukathvk68306 күн бұрын
Thaks
@sajeebismail9 күн бұрын
😮🙏🤲
@haneefakunnummalputhiyapur60199 күн бұрын
🌹🌹🌹🌹🥲
@rafeeqrafeeq55259 күн бұрын
👍
@nizamudeenp62958 күн бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@SadikA-xx6ou7 күн бұрын
You are great sir very good speach
@nabeesaprasad98466 күн бұрын
V.g.spesch, 👍
@JubairiaShahul9 күн бұрын
6:54 6:56 6:56 😢
@bakkerck7 күн бұрын
സത്യങ്ങളെ മറച്ചു വെക്കാതെ ഉറക്കെ വിളിച്ചു പറയുക ഇതാണ് നന്മയുള്ള മനുഷ്യരുടെ അടയാളം തിന്മയെ ആര് ചെയ്താലും എതിർക്കുക