മുദബ്ബിറുൽ ആലം; കാന്തപുരവും പേരോടും പ്രതിക്കൂട്ടിൽ | Proof Point | EP 15

  Рет қаралды 35,039

Wisdom Global TV

Wisdom Global TV

Күн бұрын

മുദബ്ബിറുൽ ആലം; കാന്തപുരവും പേരോടും പ്രതിക്കൂട്ടിൽ | Proof Point | EP 15
സി എം മടവൂർ എന്ന സിദ്ധന്റെ പേരിൽ സമസ്തയിൽ പൊട്ടിപ്പുറപ്പെട്ട മുദബ്ബിറുൽ ആലം വിവാദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. മുൻപ് പറഞ്ഞു വെച്ച പല അപകടകരമായ വാദങ്ങളും സമസ്തയിലെ പണ്ഡിതന്മാരെ തിരിഞ്ഞ് കൊത്തുകയാണ്ഇപ്പോൾ. കാന്തപുരം സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക ചർച്ച
Discussion
🎙️ അബ്ദുൽ മാലിക് സലഫി
🎙️ മൂസ സ്വലാഹി കാര
🎙️ സമീർ മുണ്ടേരി

Пікірлер: 132
@abdullasaqafi1534
@abdullasaqafi1534 9 ай бұрын
യാ സാരി യാ അൽജബൽ
@ahamedkkkorothkandy9423
@ahamedkkkorothkandy9423 9 ай бұрын
I Sha allahhidayathallahukadukatte
@BasheerBaquavi
@BasheerBaquavi 9 ай бұрын
വസ് വാസ് ഉണ്ടാക്കാൻ പറ്റിയ വീഡിയോ -
@shafeerkp2846
@shafeerkp2846 9 ай бұрын
അടുത്താ CM മടവൂർ Ap ഉസ്താദ് 💯
@Isuismail-os1ri
@Isuismail-os1ri 9 ай бұрын
ഞങ്ങളാണ് പഴയ സമസ്ത,, ആ സ്ഥാനം ഞങ്ങൾ വിട്ടു കൊടുക്കില്ല
@alameen_7
@alameen_7 9 ай бұрын
Allahuakbar
@Ahlusunnah204
@Ahlusunnah204 9 ай бұрын
❤️❤️❤️
@adl131
@adl131 9 ай бұрын
സമസ്തയുടെ പ്രശ്നങ്ങൾ അവിടെ നിൽക്കട്ടെ. സ്വന്തം സംഘടനയിൽ തൗഹീദ് ശരിയല്ലെന്ന് പറയുന്ന ഗ്രൂപ്പുകൾ എത്ര എണ്ണം ഉണ്ട്. അതൊന്നു തീരുമാനിച്ചിട്ടു മതി കാന്തപുരത്തിനെയും പേരോടിനെയും മതം പഠിപ്പിക്കാൻ.
@basheer2079
@basheer2079 9 ай бұрын
അസ്സലാമു അലൈകും ഉസ്താദേ ap സമസ്തയും cm മടവുരുംമുദബിറുൽഅലമാണന്നല്ലേപറയുന്നദ്
@kunheedukalathingal9740
@kunheedukalathingal9740 9 ай бұрын
മക്കാ മുഷ് രി ക്കുകൾ ഷീർക്ക് വീട്ട് ഹിദായത്തിലേക്ക് വന്നപ്പോൾ ഈ കുറാഫിക്കിങ്ങൾ ഹിദായത്ത് വിട്ട് ഷിർക്കിലേക്ക് പോയി കൊണ്ട് രിക്കയാണ്. നഹൂദു ബില്ലാഹ്
@muhammedashraf8387
@muhammedashraf8387 9 ай бұрын
അബ്ദുൽ മാലിക് സലഫി✅ മാലിക് സലഫി x
@cpkutty2308
@cpkutty2308 9 ай бұрын
😊
@abbassaqafi6465
@abbassaqafi6465 9 ай бұрын
ആ ചോദ്യം ഖമറുൽ ഉലമാ കൊട്ടപ്പുറത്തിന്ത് നിങ്ങളോട് ചോദിച്ചതാണ് മൗലവി
@thouheedmediamalayalam5126
@thouheedmediamalayalam5126 9 ай бұрын
സഹോദരങ്ങളെ അസ്സലാമു അലൈക്കും കണ്ണൂരിലുള്ള വൃക്ക രോഗിയായ അബ്ദുൽ സത്താർ ഒരു ദിവസം മൂന്ന് ഡയാലിസ് ചെയ്യുന്നു എന്ന് കാന്തപ്പന്റെ മകൻ കാന്തനോട് പറഞ്ഞു കാന്തപ്പന്റെ ഉടൻ മറുപടി വന്നു രണ്ടും വേണ്ട മൂന്നും വേണ്ട ഞാൻ പറഞ്ഞാൽ അതില്ലാണ്ടാവും ഈ ഞാൻ ആരാണാവോ ദീനിൽ ഷിയായിസവും ജൂതായിസവും ജാറ ബിസിനസും നടത്തുന്ന അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന അള്ളാഹു ഇഷ്ടപ്പെടാത്ത അല്ലാഹുവിൽ നന്ദികെട്ട ഒരു മനുഷ്യൻ ഇയാൾക്ക് അല്ലാഹു ഒരിക്കലും കറാമത്ത് കൊടുക്കുകയില്ല കാരണം ഇസ്ലാമിനെ പൂർണ്ണമായി ഉൾക്കൊള്ളാത്ത മനുഷ്യൻ ഒരുപാട് ഒരുപാട് മനുഷ്യരെ അല്ലാഹുവിൽ നിന്ന് അകറ്റി പിഴപ്പിച്ചു നരകാവകാശികളാക്കി മാറ്റിയ ഇയാളെ വിശ്വസിച്ച അണികളെ മുഴുവനും നരകത്തിലേക്ക് തള്ളി വിടുകയാണ് അല്ലാഹു ഈ മനുഷ്യനിക്കും അണികൾക്കും ഹിദായത്ത് കൊടുക്കുവാൻ വേണ്ടി എല്ലാവരും ആത്മാർത്ഥമായി അല്ലാഹുവോട് പ്രാർത്ഥിക്കണം 🤲🤲🤲 അല്ലെങ്കിൽ ഇവരുടെ കാര്യം കട്ടപ്പൊകയായിരിക്കും🤲
@FakeeshIncjcu
@FakeeshIncjcu 9 ай бұрын
അറിവീല്ലെങ്കിൽ മീ ണ്ടാ തീരീ കെ ടാജാ ഹിലായ മുജാഹിലെ
@ismailklr9420
@ismailklr9420 9 ай бұрын
നിങ്ങൾ ആദ്യം മുസ്ലിമാവ്
@unaisa4558
@unaisa4558 9 ай бұрын
വഹാബിസം നാടിന് ആപത്താണ്.
@Kuniyilkaboobacker
@Kuniyilkaboobacker 8 ай бұрын
എന്താണ് തൗഹീദ്? എന്താണ് ശിർക്ക്?
@FakeeshIncjcu
@FakeeshIncjcu 9 ай бұрын
മുജാഹീ ലൂകളും ടെ ഈ വാദം തുടർ ന്ന് കൊണ്ടെയിരിക്കും
@Jamsheel
@Jamsheel 9 ай бұрын
മുടിയൻ ഉസ്താദ് AP ദീൻ വിറ്റ് കോടികൾ ഉണ്ടാക്കി അടുത്ത മുദ്ധബിറുൽ ആലം AP അബോക്കർ ജൂതായിസത്തിനു പുതിയ വേർഷൻ സമസ്തായിസം 😄
@Ikkroos
@Ikkroos 9 ай бұрын
Joothan marumayi adutha bandhamullathu, ividuthe chila moulavimarkka.. KZbin okke kanarille... Purushu
@krmadavan
@krmadavan 9 ай бұрын
ആദ്യമൊക്കെ പണ്ഡിതന്മാരോട് നല്ല ബഹുമാനം ആയിരുന്നു. ഇപ്പൊ മിക്കവാറും 80% പണ്ഡിതന്മാരും ഫ്രോഡ്കളാണ്. അവസാന കാലഘട്ടത്തിൽ ഇങ്ങനെയുണ്ടാവുമെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ടെന്ന് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് 👌
@lionmedia18
@lionmedia18 6 ай бұрын
Perodan is a real salafism
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
പൊട്ടൻ പേരോട് ഒരു അപ്പൊ ഈസ്‌ right
@Kuniyilkaboobacker
@Kuniyilkaboobacker 8 ай бұрын
ശിർക്ക് എന്നാൽ എന്ത് എന്ന് പറയാതെ ശിർക്ക് ശിർക്ക് എന്ന് പറഞ് കൊണ്ടിരുന്നിട്ട് എന്ത് കാര്യം?
@lionmedia18
@lionmedia18 6 ай бұрын
Perod is a real salafism he had better join with knm
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
ഈസ്‌ പേരോട് ഈസ്‌ റൈറ്റ് ഒരു ap
@scienceclassroom9988
@scienceclassroom9988 9 ай бұрын
. സമസ്ത എത്രയായാ ലും ഈ വാദം അവരുടെ കൂടപ്പിറപ്പാകും. ഒരു കീറാമുട്ടിയില്ലാതെ അതിന് നിലനിൽപില്ല. ❤ നിങ്ങൾ പറയേണ്ടത് പറഞ്ഞു കൊണ്ട് ഇരിക്കുക.❤ ഇത് മുസ്ലിമിന്റെ ബാധ്യത.❤ നഹൂദ് ബില്ലാഅ:❤ ത്ര
@akdr8496
@akdr8496 9 ай бұрын
Ap കാർക് ഇല്മും കിതാബുകളെ കുറിച്ചും അറിയാം പക്ഷേ അവർക്കു പക്ഷപതിത്വം അനാവശ്യ വ്യാഖ്യാനം പണ ത്തിനോ പദവിക്കോ നേതൃപൂജക്കോ എതിർ വിദ്വേഷം എന്നിവക്കും ഇക്കാലത്തു വിശ്വാസികളോട് തോന്നിയത് പറഞ്ഞാൽ മറിച്ചും ചിന്തിക്കും എന്നാബോധമില്ലായ്മ ഒക്കെയാണ് കുഴപ്പം
@shafeeqsaqafi6680
@shafeeqsaqafi6680 9 ай бұрын
ജ്ജ് ബല്യ വിവരസ്ഥൻ !!!! പോയി പണി നോക്ക്
@ayyoobsaquafi4673
@ayyoobsaquafi4673 7 ай бұрын
*വഹാബികളുടെ ഒരു ഗതികേട്* അവർ ഇസ്‌ലാമിനെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ല എന്ന് തുറന്നു കാട്ടുന്ന സംഭാഷണമാണിത്. പേരോടുസ്താദ് പറഞ്ഞതെന്ത്, എ. പി ഉസ്താദ് പറഞ്ഞതെന്ത് എന്ന് ഇനം തിരിച്ച് മനസ്സിലാക്കാനുള്ള ദീനീ വിജ്ഞാനമോ ബുദ്ധിയോ വഹാബികൾക്കില്ല. ഔലിയാക്കൾ, അവർ അല്ലാഹുവിന് തഖ്‌വ ചെയ്ത് ധാരാളം ഇബാദത്തുകൾ ചെയ്ത് ജീവിക്കുമ്പോൾ അവരോട് അല്ലാഹുവിന് പ്രത്യേക സ്നേഹം ഉണ്ടാകും. അപ്പോൾ അല്ലാഹു അവർക്ക് ആദരവായി നൽകുന്ന കഴിവാണ് കറാമത്. ആ കറാമത് മുഖേനയുള്ള തദ്ബീറ് അല്ലാഹു ഔലിയാക്കൾക്ക് നൽകിയതാണ്. ആ തദ്ബീറ് അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ നടപ്പിലാവുകയുള്ളൂ. ഔലിയാക്കൾ എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചാൽ അത് അല്ലാഹു അപ്പപ്പോൾ നടത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇതാണ് സുന്നികളുടെ വിശ്വാസം. ഒരു വലിയ്യ് ഒരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ അത് നടക്കണ്ട എന്ന് ഉദ്ദേശിക്കാനുള്ള അധികാരം അല്ലാഹുവിനുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി ചില വ്യാജ ത്വരീഖത്തുകാർ ഔലിയാക്കൾക്ക് ഇല്ലാത്ത ഒരു തദ്ബീറിനെ വാദിച്ചു. ഔലിയാക്കൾക്ക് അല്ലാഹു നേരത്തെ എല്ലാ കഴിവും കൊടുത്തു വെച്ചതാണ് എന്നും അവരുടെ തദ്ബീറിൽ ഇനി അല്ലാഹുവിന് ഒരു റോളും ഇല്ല എന്നും അവർ പ്രസംഗിച്ചു നടന്നു. അത്തരം തദ്ബീറ് ഔലിയാക്കൾക്കില്ല എന്നും അത് ശിയാ വിശ്വാസമാണ് എന്നുമാണ് പേരോടുസ്താദ് പറഞ്ഞത്. പേരോടുസ്താദ് പറഞ്ഞ ഈ വിഷയത്തിൽ സമസ്തയിലെ ഒരു പണ്ഡിതനും എതിരഭിപ്രായമില്ല. സമസ്തയിലെ പണ്ഡിതൻമാർ തർക്കത്തിലാണ് എന്ന് വരുത്തിത്തീർക്കാനുള്ള വഹാബികളുടെ പൂതി നടക്കൂലാ.
@abdullasaqafi1534
@abdullasaqafi1534 9 ай бұрын
രണ്ടും വേ ർ തി റിച്ചു മനസ്സിലാക്കാൻ പാവം വഹാബി കൾക്ക് കഴി യുന്നില്ല
@abdullasaqafi1534
@abdullasaqafi1534 9 ай бұрын
മരിച്ചു കഴി ഞാൽ ബോധ്യ പ്പെടും
@DahuvathDahu
@DahuvathDahu 9 ай бұрын
Islam jeevitha
@abdullasaqafi1534
@abdullasaqafi1534 9 ай бұрын
സുന്നി കൾ ക്കിടയിൽ ഒരു തർ ക്കവും ഇല്ല.. വൽ മുദ ബ്ബിറാതി അംറ.. എന്ന ആയത്തി ന്റെ വിശ ദീ കര ണം കാണുക
@dainandmeenu8495
@dainandmeenu8495 9 ай бұрын
ഷെരി അത്ത് പഠിപ്പിക്കേണ്ട മുസ്ലിയാക്കൽമാരുടെ അവസ്ഥ ഇത്തരം പ്രസ് ത്താ വനകൾ നടത്തുന്നതിന്ന് ഒരു ഉളുപ്പുമില്ല ഇത്തരം പ്രസ്താവനകൾ എന്ത് പറയാനാണ് പണ്ടിതൻ ജാഹിൽ ആകുന്ന അവസ്ഥ
@Ikkroos
@Ikkroos 9 ай бұрын
Njan innale oru jinnuriye kandu. Entha avastha
@Kuniyilkaboobacker
@Kuniyilkaboobacker 8 ай бұрын
അപ്പോൾ ഷിയാക്കളാണോ ശിർക്ക് തുടങ്ങിയത്?
@Chakuss
@Chakuss 9 ай бұрын
Evar viswasikkunna Mudabbirul aaalamokkey mayyathaayi .....eppolum marikkathry ennennum jeevikkunna alllahu aaaNu mudabbirul alam Enna eeeman karyam ariyatha shiya sunnikal ...
@ayamadutt912
@ayamadutt912 9 ай бұрын
ഈ കൂസ്സൻ താടിയും വെച്ചൂനടക്കുന്നത് ആ വഹാബഈ പ്രസ്ഥാനം ഉണ്ടാക്കി യത് കൊണ്ടല്ലേ ആദ്യം വഹാബി പിന്നെ മുജാഹിദ് ഇപ്പോൾ ജിന്നും ശൈത്താൻ അങ്ങിനെ ഏത്ര എത്ര നിങ്ങൾ ഇത് ഉണ്ടാക്കിയിട്ട് എത്ര കാലം ആയി ചർച്ചക്ക് നിങ്ങൾ മാത്രം പോരാ മറ്റുള്ളവരെ കൂടെ കൂട്ടുകഇതെല്ലാം ഓരോരുത്തരും വാഴട്ടിപിഴവ് അല്ലെങ്കിൽ പണം സാമ്പാധിക്കാൻ ഓരോ വഴി നിങ്ങളുടെ ഇതാണ് എല്ലാ മതങ്ങള്ളും ഇത് തന്നെ ഈ റ ളി യ ള്ളാ ഹു അൻഹ അലൈസ്സലാം ഇത് എന്തിനാ അവർ എല്ലാം അത് ലഭിച്ചവർ അല്ലേ പിന്നെ ഇത് എന്തിന്
@adulrahmanermad9419
@adulrahmanermad9419 9 ай бұрын
ശിയാക്കൾ രണ്ടാം പടച്ചോൻ എന്നും കൂടി പറയൂന്നന്ദല്ലോ മൗലവി അദ്ധേന്തെ പറയാത്തത് ഇതൊക്കെ സുന്നികൾ പണ്ടെ പറയുന്നതാണ് മൗലവി
@vvhemin
@vvhemin 9 ай бұрын
ശ്രോതാക്കൾ അല്ല, പ്രേക്ഷകർ അല്ലേ...
@Sekhuisn-fd8lh
@Sekhuisn-fd8lh 9 ай бұрын
Ningalserkelallyowisdamkaria
@rajivs3976
@rajivs3976 9 ай бұрын
ശ്രീ മുഹമ്മദ് നബിതിരുമേനി പ്രാർത്ഥിച്ച മന്ത്രം 'ലാ ഇലാഹ് ഇല്ലള്ളാ. മുഹമ്മദ് റസൂലല്ലാ എന്നാണോ ഖുറാനിൽ ഈ മന്ത്രം ഉണ്ടോ. ഹിന്ദുക്കളിൽ അവരുടെ പ്രാർത്ഥനയിൽ ദൈവത്തെ ബ്രഹ്മമെന്നാണ് വിളിക്കുന്നത്. അവരും അവരുടെ ആചാര്യനെ ബ്രഹ്മത്തിനോട് ചേർത്ത് വിളിക്കുന്നു ശ്രീകൃഷ്ണഗുരു പരബ്രഹ്മണെ നമഃ ബ്രഹ്മം ശ്രീകൃഷ്ണനുമുമ്പ് ഉള്ളതാണ്. ദിന പ്രാർത്ഥനയിൽ എൻ്റെ ദൈവമേ അല്ലങ്കിൽ ബ്രഹ്മമേ അള്ളാ എന്നു വിളിക്കാതെ എന്താണ് എന്താണ് ശ്രീകൃഷ്ണഗുരു പരബ്രഹ്മണെ നമഃ അല്ലാഹ് അക്ബർ മുഹമ്മദ് റസൂലല്ലാ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനാ മന്ത്രം എന്നു തൊട്ട് കിട്ടി പ്രാർത്ഥിക്കുന്നു അള്ളാ .ബ്രഹ്മം എന്നു മാത്രം വിളിച്ചു കാണുന്നില്ലാ എല്ലാ ദിവസ പ്രാർത്ഥനയിലും പ്രവാചകന്മാരുടെ ഗുരുക്കന്മാരുടെ നാമം ചേർത്ത് വിളിക്കുന്നത് ഇബാദത്ത് ആരാധന പ്രാർത്ഥനയല്ലെ മനുഷ്യനു ഒരു ദൈവം ജീവൻ്റെ അണുവിൻ്റെ ജന്മാന്തര കോടി വർഷപരിണാമാണ് ആദം നബിയും 'ശ്രീരാമനും. 1500 വയസ് പറയുന്നത് 40 അടി പൊക്കം മനുഷ്യരിൽ പറയുന്നത് ത്രോതാ യുഗം . 1500 വർഷ കണക്ക് പണ്ടെ ഉണ്ട് ഒരു നബി 1500 വർഷം പ്രബോധനം ചെയ്ത കണക്കുണ്ടല്ലോ ഭാര്യ ഉപ്പുപാറയായ കഥ ഭഗവത് ഗീതാവാക്യം ആദ്യം 1008 മാത്രം ഇന്നത് കൈകടത്തി ഒരു ലക്ഷത്തി എട്ടാക്കി 'കാലം കഴിഞ്ഞഹദീസിനെ പറ്റിയും ഇങ്ങനെ ചിലർ പറയുന്നു. ആരാധന ഹർക്കരയായ ഒരുപാട് മഹത്തുക്കളുണ്ട്. പക്ഷെ കലിയുഗത്തിലെ ധർമ്മം കലിയുഗ ധർമ്മം ഏകദൈവ വിശ്വാസമാണ്. ഗുരുക്കന്മാർ പ്രവാചകന്മാർ വഴി കാട്ടികൾ വഴി വേണമല്ലോ ജിന്നിനെ ഒരു കാര്യത്തിലും വിളിക്കേണ്ടതുണ്ടോ. അള്ളാ പോരെ. സഹോദരന്മാരെ
@ADNANPK6262
@ADNANPK6262 9 ай бұрын
Yes.oru jinnineym vilikkenda.Allahuvine maathrm vilichaalmadhi
@Ikkroos
@Ikkroos 9 ай бұрын
Ningal wahabikal thammil adhyam oru theerumathil ethi. Ennittu mathi naatukare nannakkal
@saluriyaheyzalhenza6566
@saluriyaheyzalhenza6566 22 күн бұрын
അതിൽ തന്നെ ണ്ട് അത് ഓവർ ആണന്നു
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
One who agaist ali r and his family heis really munafiq
@DahuvathDahu
@DahuvathDahu 9 ай бұрын
Kaanthapuram valiya pandithanalla addeaham nalloru sankadakanaanu aavashyamilaatha divyatha kalpikukayum veanda roagam vannapoal hospitalil chikilsayil aayirunnu
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
സമ്മസ്ഥ വ എഗൈൻസ്റ് ഖിലഫത് ആൻഡ് സുഫിസം ദേ ആരെ ആണ് അദർ സലഫിസം
@munnasstream8338
@munnasstream8338 9 ай бұрын
Ap.... അപ്പുകുട്ടൻ
@shafeeqsaqafi6680
@shafeeqsaqafi6680 9 ай бұрын
ജനങ്ങളെ വഞ്ചിക്കാൻ തെറ്റിദ്ധരിപ്പിച്ച് വീഡിയോ ഉണ്ടാക്കി എന്താണ് നീയൊക്കെ ഉദ്ദേശിക്കുന്നത്.
@mohammedtajbeerrinu2989
@mohammedtajbeerrinu2989 8 ай бұрын
അല്ല മൗലവിമാരെ നിങ്ങൾ എവിടം വരെ എത്തി
@alfurathfujairah1197
@alfurathfujairah1197 9 ай бұрын
നിങ്ങൾ പടിപ്പിച്ചു പടി പ്പിച്ച് ഇനിയും പിളരണ്ട : നിങ്ങൾ സ്വയ o പടിക്കൂ ....
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
Perod learn quran well do not confuse common people
@SulaimanMC-y1k
@SulaimanMC-y1k 9 ай бұрын
I hi by7 no Jo 7
@mamukk830
@mamukk830 9 ай бұрын
നീ നിന്റെ പണി നോക്ക് പോയി കേട്ടപാതി കേൾക്കാതെ പാതി നീ വന്ന് സുന്നത്ത് ജമാഅത്ത് പഠിപ്പിക്കേണ്ട
@muhammednoufal2315
@muhammednoufal2315 9 ай бұрын
Out of focus copy 😂
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
Learn quran and his prophet well amavism and shiyaism is danger one who hate ali r he😊😊 he is munafiq
@latheef0002
@latheef0002 9 ай бұрын
സുന്നത്ത് ജമാഅത്ത് ഹഖാണ് .. ഉമർ ഖാളി മമ്പുറം തങ്ങൾ മഖ്ദൂം തങ്ങൾ .... ഇവർ വരെ .. സുന്നത്ത് ജമാഅത്ത് ശരിയാണ് പിന്നീടാണ് ...പ്രശ്നക്കാർ
@AbdulaAbbu-iu6sr
@AbdulaAbbu-iu6sr 9 ай бұрын
2um.nareekal
@straightvision5449
@straightvision5449 9 ай бұрын
ഞാൻ സുന്നിയാണ്. പക്ഷേ എപി...ഇ കെ ഈ വിഭാഗത്തിൽ പെട്ട ആളുമല്ല... അവരുടെ തർക്കം എങ്ങിനെയും ആകട്ടെ. നിങ്ങള് പാടുപെട്ട് ശിർക്കിനെ കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ..... കൂവത്ത് എന്നുള്ളത് അല്ലാഹുവിന്റെ മാത്രം സിഫത്താണ്....... അല്ലാഹുവിന്റെ ശിഫത്ത് സൃഷ്ടികൾക്ക് ഇല്ല....... ഇതൊന്നു ചർച്ച ചെയ്യാം. മലക്കുകൾക്ക് കഴിവുണ്ടോ(കുവ്വത്ത് ) ഉദാഹരണം പറഞ്ഞാൽ മീകാഈൽ അലൈഹിസ്സലാമിനെ അള്ളാഹു മഴ കൊണ്ട് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അല്ലാഹുവിന് മീകാഈൽ അലൈസലാമിന്റെ ആവശ്യമുണ്ട് എന്ന് പറഞ്ഞാൽ അത് ശിർക്കാകും..... അല്ലാഹുവാണ് മഴ പെയ്യിക്കുന്നവൻ എന്ന് നമ്മൾ പറയുന്നു.... അപ്പോൾ ഇവിടെ തൗഹീദ് എങ്ങനെയാണ് ❓
@ADNANPK6262
@ADNANPK6262 9 ай бұрын
Allahuvinte anuvaadhathodukoodi Eassaa Nabi(a.s)marichavare jeevippichu enh parenjaal shirkaano?
@straightvision5449
@straightvision5449 9 ай бұрын
@@ADNANPK6262 ഈസാ നബി അടക്കം എല്ലാ സൃഷ്ടികളുടെയും അവസ്ഥ ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.... ആണ് അപ്പോൾ ജീവിപ്പിച്ചത് ആരാണ്..... ഈസാ നബിക്ക് അവിടെയുള്ള റോൾ എന്താണ്...... ഇതുതന്നെയാണ് ഞാൻ നേരത്തെ ചോദിച്ചത് അതിനെ തിരിച്ച് ഒരു ചോദ്യം മറുപടിയാവില്ല
@muhammednoufal2315
@muhammednoufal2315 9 ай бұрын
Eathadaaa eee maangaandikal 😂
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
Perod you are real salafi you are not with sufism you are against sufism
@nasarttv8729
@nasarttv8729 9 ай бұрын
Maduttho. Evere kond talavedana edukonnu. Kuttam parachil
@alfurathfujairah1197
@alfurathfujairah1197 9 ай бұрын
നിങ്ങൾ പടിച്ചു വരുേ
@smashersebino6599
@smashersebino6599 9 ай бұрын
മുജാഹിദ് വിഭാഗങ്ങൾക്ക് എത്ര തൗഹീദ് ഉണ്ട് ഇതുവരെയും തീരുമാനം ആയോ 😂😂
@Minou518
@Minou518 9 ай бұрын
ആയി ആദം നബിയുടെ 😂
@Ahlusunnah204
@Ahlusunnah204 9 ай бұрын
ഫസ്റ്റ് നീ ഇതിൽ ഏതാണ് സമ്പത്ത് ജമാഅത്ത് എന്ന് തീരുമാനം ആക്ക്. കേരള ശിയാകളായ സമസ്തയിലെ ഗ്രൂപ്പുകളിൽ ചിലത് . 1. നൂരിഷ ത്വരീഖത് 2. കൊണ്ടോട്ടി ത്വരീഖത് 3. കോരൂര് ത്വരീഖത് 4. ചോറ്റൂർ ത്വരീഖത് 5. ശംഷിയ പാലുടിയൻസ് ത്വരീഖത് 6. തീജാനി ത്വരീഖത് 7. വടകര ത്വരീഖത് 8. പട്ടിക്കാട് ത്വരീഖത് 9. ബഗ്ദാദി ത്വരീഖത് 10. ഹമദാനി ത്വരീഖത് 11. മുദുമ്മൽ ത്വരീഖത് 12. അകലാട് ത്വരീഖത് 13. പുലാമന്തോൾ ത്വരീഖത് 14. ആലുവ ത്വരീഖത് 15. വേങ്ങാട് ത്വരീഖത് 16. കക്കാട് ത്വരീഖത് 17. ആലന്തറ ത്വരീഖത് 18. കാളന്തോട് ത്വരീഖത് 19. പൂക്കടശ്ശേരി ത്വരീഖത് 20. പടപ്പറമ്പ് ത്വരീഖത് 21. തുളിക്കോട് ത്വരീഖത് 22 ശാദുലി 23 സുഹർവദി 24 അക്ബരിയ്യ 25 കുരുവട്ടൂർ ത്വരീഖത്ത് 26 ഖാദിരിയ്യ 27 രിഫായിയ 28 നഖഷബന്ധിയ 29 ബാ അലവിയ്യ 30 ബദവിയ്യ 29 കാന്തപുരം AP വിഭാഗം ഔദ്യേഗിക ഗ്രൂപ്പ് 30 ജിശാൻ മാഹി ഗ്രൂപ്പ്‌, 31 രാമന്തളി ഗ്രൂപ്പ്‌, 32 പൊന്മള ഗ്രൂപ്പ്‌, 33 മുടി അനുകൂലഗ്രൂപ്പ്‌, 34 മുടി വിരുദ്ധ ഗ്രൂപ്പ്‌, 35 അബ്ദുന്നസ്വീർ അസ്ഹരി ഗ്രൂപ്പ് 36 നുഹാസി ഗ്രൂപ്പ് 37 താഹിർ തങ്ങൾ മോൻ ഗ്രൂപ്പ് 38 കെവി എം പന്താവൂർ ഗ്രൂപ്പ് 39 മജീദ് സഖാഫി കോൽകളം ഗ്രൂപ്പ് 40 ശംസ് ഇല്ലാമാ ഗ്രൂപ്പ് 41നിഷാദ് പി എ തീവ്ര സുന്നിഗ്രൂപ്പ് 42 പയ്യോളി ഉസ്താദ് തീവ്ര സുന്നിഗ്രൂപ്പ്, 43 സുന്നി ടൈഗർ ഫോഴ്സ് 44 ജംഇയ്യത്തുൽ ഇഹ്സാനിയ്യ ഭീകരവാദി ഗ്രൂപ്പ് 45 ശാഹുൽ ഹമീദ് ശാന്തപുരം ബറേൽവി ഗ്രൂപ്പ് 46 മുതിഉറഹ്മാൻ ഫൈസി മുസ്തഫ മൗലവി സപ്പോർട്ട് ഗ്രൂപ്പ് 47 റഷീദ് വൈദ്യർ ജബ്ര ത്വരീഖത്ത് ഗ്രൂപ്പ്, 48 വീരാൻ കോയ യുക്തൻ ത്വരീഖത്ത് ഗ്രൂപ്പ് 49 നൗഷാദ് അഹ്സനി ഗ്രൂപ്പ് 50 സിദ്ധിഖ് മിസ്ബാഹി ഗ്രൂപ്പ് 51 മടവൂർ കോട്ട ബടി തങ്ങൾ ഗ്രൂപ്പ് 52 അബൂബക്കർ ഖാസിമി ഗ്രൂപ്പ് 53 റഹ്മത്തുല്ലാ ഖാസിമി ഗ്രൂപ് 54 മുസ്തഫൽ ഫൈസി ഗ്രൂപ്പ് 55 നൗഷാദ് & കബീർ ഫാൻസ് ഗ്രൂപ്പ് 56 സി.ഹംസ ശിയാ സമസ്ത സങ്കരഗ്രൂപ്പ് 57 അഹമ്മദ് കുട്ടി ശിവപുരം ഗ്രൂപ്പ് 58 പിടി മുല്ല നാസർ ശിയാ സൂഫി ഭായി ഭായി' ഗ്രൂപ്പ് 59 അഞ്ച് മൗലീദ് കിതാബ് മാത്രം അംഗീകരിക്കുന്ന ഗ്രൂപ്പ് 60 എല്ലാ മൗലീദ് കിതാബും അംഗീകരിക്കുന്ന ഗ്രൂപ്പ് 61 ഗഫാർ മൗലവി മൻസിൽ ഗ്രൂപ്പ് 62 മാണിയൂർ മൗലവി സിഹ്ർ ഗ്രൂപ്പ് 63 എ.കെ അബ്ദുൽ മജിദ് ഗ്രൂപ്പ് 64 കമാൽ പാഷ ഗ്രൂപ്പ് 65 സെൻസിംഗ് മാസിക ടീം ഗ്രൂപ്പ് 66 ബാദുഷ തങ്ങൾ സംഘി ഗ്രൂപ്പ് 67 ഒമാനൂർ മുഹമ്മദ് ഗ്രൂപ്പ് 68 ദർശന ടിവി സംഗീതം ഗ്രൂപ്പ് 69 സംഗീത വിരുദ്ധ സിംസാർ ഗ്രൂപ്പ് 70 കക്കാട് ഫൈസിയുടെ ദസൂഖി ഗ്രൂപ്പ്. 71 തബ്ലീഗ് ജമാത്തിനെ അംഗീകരിക്കുന്ന ഗ്രൂപ്പ് 72 തബ്ലീഗ് ജമാത്തിനെ എതിർക്കുന്ന ടീംസ് 73 ഇരുമ്പുഴി ത്വരീഖത്ത് 74 ഇ കെ സമസ്ത ഔദ്യോഗിക 75 സംസ്ഥാന ഔദ്യോഗികം 76 ദക്ഷിണ കേരള ഔദ്യോഗികം. ഓരോ ത്വരീഖത്തിലും വ്യത്യസ്ത അവാന്തരവിഭാഗങ്ങളും ഗ്രൂപ്പിനകത്തുള്ള നിരവധി ഗ്രൂപ്പുകളും നാലാളുകൾക്ക് നാൽപത് അഭിപ്രായങ്ങളുമായി കേരള സമസ്ത യാത്ര തുടരുകയാണ്......
@Bathool786-d4w
@Bathool786-d4w 9 ай бұрын
വെളിവ് കുറവാണ്..അല്ലേ...
@Abdulmajeed-xk5lc
@Abdulmajeed-xk5lc 9 ай бұрын
ഒരേ ഒരു തൗഹീദ് മാത്രം
@velicham9755
@velicham9755 9 ай бұрын
മറ്റുള്ളവരുടെ തൗഹീത് പരിശോധിക്കുന്നതിനേക്കാൽനല്ലത് നമ്മുടെ തൗഹീത് പരിശോധിക്
@makkarmm165
@makkarmm165 9 ай бұрын
മുദ് ബ്ബിരുൽ ആലം എന്നതിന് ഖുർആനിൽ ശൈഖുനാ മടവൂർ എന്ന പ്രയോഗം ആണ് 😂
@alameen_7
@alameen_7 9 ай бұрын
അറിവില്ലത്ത കാര്യങ്ങൾ പറയരുത്
@AbdulAzeez-yy6dz
@AbdulAzeez-yy6dz 9 ай бұрын
നിങ്ങൾ എന്താണ് തലമറാകാത്തത്.... ⁉️⁉️⁉️ വാശിയാണോ..... ⁉️⁉️⁉️
@musthafapariyadath9402
@musthafapariyadath9402 9 ай бұрын
ശഹാബത്തിന്😮 ഉടുക്കാൻ തുണി പോലും ഉണ്ടായിരുന്നില്ല - തല മറക്കാൻ റസൂൽ പറഞ്ഞിട്ടില്ല - മറക്കണ്ട എന്നും റ സൂ ൽ പറഞ്ഞിട്ടില്ല വേണ്ട പോലെ ചെയ്യാം - സുന്നത്തില്ല
@ulladanmohammad1468
@ulladanmohammad1468 9 ай бұрын
​@@musthafapariyadath9402 തലമറച്ചൊ ഇല്ലയോ അല്ല ഖുർആനിൽ കാര്യമായി പറയുന്നത്.ശിർകിനെ പറ്റി ആണ്.സമസ്തയുടെ ഖുർആൻ പരിഭാഷ വായിക്കുക ബോധ്യപ്പെട്ടാൽ സമയം കളയരുത്
@Ikkroos
@Ikkroos 9 ай бұрын
​@@ulladanmohammad1468ningalkk entha athinullathu. Budhiyum illa
@Ikkroos
@Ikkroos 9 ай бұрын
​​​@@musthafapariyadath9402sahabathu sadhanam kanichu nadakkalenu. Athukodu neeyum kanich nadakkk.. Andi kanula moone😅😅😅
@abdussalamam9049
@abdussalamam9049 9 ай бұрын
കാന്തപ ബറേല് വീ ആണ് അയാ ള് തനേന പറഞു
@AbdullaKutty-xf8th
@AbdullaKutty-xf8th 9 ай бұрын
പേരോട് യു ഡോ നോട നോ സുഫിസം യു ഡോ നോട സലഫിസം. ലീരൻ തസ്‌വുഫ് വെൽ ഒൺലി റീഡിങ്സ് വില്ൽ നോട ഗിവ് വിസ്‌ടോം ഒരു റിയൽ knwledge
@ajimontuthottanjalill316
@ajimontuthottanjalill316 9 ай бұрын
എടാ wisdom കാരെ നിങ്ങൾ ഭിന്നിപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യാനുള്ളൂ
@abdulkabeer9758
@abdulkabeer9758 9 ай бұрын
ഈ ലോകം ആരും നിയന്ത്രിച്ചു ഇടങ്ങേറ് ആവണ്ട,അത് ഈ ലോകവും മനുഷ്യരും തന്നെ ഇത് വരെ നിയത്രിച്ചു വന്ന പോലെ ഇങ്ങനെ മുന്നോട്ട് പോവും വെറുതെ ഇങ്ങനെ കിടന്നു മോങ്ങണ്ട ആരും
@NavasNavasE
@NavasNavasE 9 ай бұрын
നിന്നെ ഒന്നും കണ്ടാൽ മുസ്ലിമാണന്നു പറയത്തില്ല
@LathifLathi-z3v
@LathifLathi-z3v 9 ай бұрын
അപ്പോൾ Ap യും പേരോടും നരകത്തിൽ അല്ലെ???
@abdulrahimvengara4754
@abdulrahimvengara4754 9 ай бұрын
ഒഹാബിഗളുംചുയലിഗളുംജൂദക്കൂട്ടിൽ
@smashersebino6599
@smashersebino6599 9 ай бұрын
അല്ലാഹുവിന് എത്ര കയ്യുണ്ട് സിംഹാസനത്തിൽ ആസനസ്ഥനാണോ😂😂 കയ്യുംകാലുമുള്ള അല്ലാഹു ആരാടെ 😂
@mobinsal
@mobinsal 9 ай бұрын
japan il plane koottimutti kathiyath ningalude cm arinjirunno, urangi poyathaayirikkum le 😪🔥
@smashersebino6599
@smashersebino6599 9 ай бұрын
@@mobinsal നിൻ്റെ കയ്യുള്ള ആസനം ഉള്ള ദൈബം അറിഞ്ഞോ 🤣
@tradmalabari1
@tradmalabari1 9 ай бұрын
​@@smashersebino6599എന്താണ് ഹമ്പലി അകീദ? shagothara 😂
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 9 ай бұрын
ആദ്യം ജിന്നിനന്റെ കാര്യം തീരുമാനം ആവട്ടെ 😊
@Minou518
@Minou518 9 ай бұрын
തീരുമാനം ആതം നബി മുതൽ ഉള്ളത് തന്നെ... ഏതു വിഷമത്തിലും സഹായ തേട്ടം allhadu മാത്രം 😊... Allh പോരെ? യോജിക്കുന്നു വൊ?
@mobinsal
@mobinsal 9 ай бұрын
japan il plane koottimutti kathiyath ningalude cm arinjirunno, urangi poyathaayirikkum le 😪🔥
@basheerparakkathodi5297
@basheerparakkathodi5297 9 ай бұрын
Arthur.thirumanamayitunde.athuparanchitu.niyikarikenda
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 9 ай бұрын
@@Minou518 ഇത് ജിന്നൂരികൾക്കു പറഞ്ഞു കൊടുക്കുക
@Ikkroos
@Ikkroos 9 ай бұрын
​​@@Minou518allahu pora. Ellarum venam
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
Salah; The Weapon of Believers | Mujahid Balussery | 28th PROFCON
25:36
Wisdom Global TV
Рет қаралды 1,5 М.