കൊട്ടപ്പുറത്ത് നിന്ന് ഉരുണ്ടു കൊണ്ട് തുടങ്ങി, ഇപ്പോഴും ആ രീതി ഇപ്പോഴുമുണ്ട്,
@SalmanSayyid-z2f6 ай бұрын
നിന്റെ ടീമിന കുറിച് നീ ഇങ്ങനെ പരസ്യം ആക്കിയാലോ പൊട്ടാ 😂
@jafarp47076 ай бұрын
കോട്ടപ്പുറത്ത് നിങ്ങളെ ഇരുത്തേണ്ട ടത്തു ഇരുത്തി.... ഓടിച്ചതാണ്..... അന്ന് മുതൽ മുജാഹിദുകൾ ചിന്ന പിന്ന ആയി പോവൽ തുടങ്ങി യതാ.... 15 ഓളം ഗ്രൂപ്പ് ആയി..... സ്വന്തം തൗഹീദ് തീരുമാനിക്കാൻ കഴിയാത്തവർ 😂😂😂😂😂
@ummertk15606 ай бұрын
5 ദിവസമായി കർണാടകയിൽ മണ്ണിനടിയിൽ പെട്ടുപോയ ലോറിയും അതിലെ മലയാളിയായ സഹോദരനേയും തിരഞ്ഞു കൊണ്ടിരിക്കയാണ്...! ആകാംക്ഷയോടെയും സങ്കടത്തോടെയും കേരളം മുഴുവൻ മുൾമുനയിൽ ജീവിക്കുമ്പോൾ ആലോചിച്ചു പോയി... കേരളത്തിൽ ഗൈബ് അറിയുന്ന എത്രയോ 'മഹാൻമാർ' ഉണ്ട്! മുദബിറുൽ ആലവും , മുദബിറിനെ തീരുമാനിക്കുന്ന 'ഔലിയാക്കളും' , മറഞ്ഞത് അറിയുന്ന , നിശ്ചയിച്ച ഓപ്പറേഷനുകളും ഡയാലിസിസുകളും നിർത്തിവെപ്പിക്കാൻ ' കഴിവ്' ഉള്ള, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഖദ്ദസകളും , ഉണ്ടായിട്ട് , ആവശ്യമുള്ളപ്പോൾ ഒരു ഉപകാരവും ഇല്ലല്ലോ!!!!
@rafeekhpaleri44876 ай бұрын
Allahuvum ille?
@ummertk15606 ай бұрын
@@rafeekhpaleri4487 അല്ലാഹുവിനേക്കാൾ വലിയവരല്ലേ വിമാനങ്ങൾ ആകാശത്ത് വെച്ച് പിടിച്ച് വെക്കുന്ന നിങ്ങളുടെ 'മുദബ്ബിറുകൾ😁 (നിങ്ങൾ തീരുമാനിച്ച) ഔലിയാക്കൾ! ഡയാലിസിസ് - ഒന്നും വേണ്ട മൂന്നും വേണ്ട' എന്ന് തീരുമാനിക്കുന്നവർ! ഓപ്പറേഷൻ തിയേറ്ററിൽ അസുഖം ഭേദമാക്കി ഡോക്ടർമാരെ അൽഭുതപ്പെടുത്തുന്ന അവലിയാക്കൾ! അല്ലാഹു ഇതൊന്നും ചെയ്യാറില്ല!
അല്ലാഹു കഷ്ടപ്പാടും പ്രയാസവും അതല്ലെങ്കിൽ സുഖവും സൗഖ്യവും ഒക്കെ നൽകിപരീക്ഷിക്കും.. മനുഷ്യൻ നന്മയിൽ മുന്നേറണം... മനുഷ്യൻറെ കടമയാണ്.. തനിക്ക് കഴിയുമെങ്കിൽ രക്ഷപ്പെടുത്തുക എന്നുള്ളത്. ...,... രക്ഷപ്പെടുത്താതെ കയ്യുംകെട്ടി നോക്കി നിൽക്കേണ്ടവനല്ല മനുഷ്യൻ .... അത് തിന്മയായി മാറുകയാണ് ചെയ്യുക. അല്ലാഹുവിനെ അറിയുക..
@afee98466 ай бұрын
@@rafeekhpaleri4487അല്ലാഹുവിന്റെ വിധി ആണ് അത്. അതുക്കും മേലെ അല്ലെ ഇവരുടെ ഷെയ്‌ഹാമാരെക്കുറിച്ചു ഇവർ പറഞ്ഞു നടക്കുന്നത്
@ameenamn44636 ай бұрын
മുസ്ലിയാക്കൻമാർ തിരിച്ചും മറിച്ചും പറയും നമ്മൾ സൂക്ഷിച്ചാൽനല്ലത്
@MidlajVava-q3y6 ай бұрын
ഇന്ന് പറയുന്നദ് നാളെ മാറ്റി പറയുന്ന മാവുലവി 🤭
@tottygar3756 ай бұрын
Hasbunallah vanimal vakeel
@AHMEDKHAN-zu8ti6 ай бұрын
ആമീൻ ആമീൻ 🤲🤲🤲
@AbdullaChadachi6 ай бұрын
അടുത്ത മുതവ്വിറുത്തുൽ ആലം ഈ ആളാണ് അപ്പോൾ തള്ളിപ്പറയാൻ പറ്റുമോ
@mohammedpalatt7036 ай бұрын
kzbin.info/www/bejne/jmqQcpVjl9SYoKs
@shihabakhouse99906 ай бұрын
പേരോട് അബ്ദുറഹ്മാൻ സഖാഫിയും പൊൻമളയും അവിടെ ഉണ്ടോ അവർ ഇത് വിശ്വസിക്കുമോ
@HaneefaveetilKakkatti-we8jp6 ай бұрын
ഇമാം റാസിയുടെ പേരിൽ കളവ് പറയുന്ന ഷിയാ നേതാവ് . ഇമാം റാസി ഇയാൾ ഓതിയ ആയത്തിന് ഒരുപാട് വിശദീകരണം നൽകിയിട്ടുണ്ട് .മലക്കുകൾ ആണെന്ന് പറഞ്ഞിട്ടുണ്ട് ,അതല്ല നമുക്ക് അറിയാത്ത വേറെ വല്ല സൃഷ്ടികൾ ആണെന്ന് പറഞ്ഞിട്ടുണ്ട് ഒടുവിൽ അവസാനം റാസീ ഇമാം അദ്ദേഹത്തിൻറെ വകയായി അഭിപ്രായപ്പെട്ട ഒരു കാര്യത്തെ എടുത്തു ഉദ്ധരിച്ചാണ് ഈ ശിയാ നേതാവ് ജനങ്ങളെ പിഴപ്പിക്കുന്നത് ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കൾ ആണെന്ന പേരിൽ .യഥാർത്ഥത്തിൽ ഇമാം റാസി ഹദീസ് ഉദ്ധരിച്ചുകൊണ്ട് അല്ല പറയുന്നത് അദ്ദേഹം അദ്ദേഹത്തിൻറെ ഒരു അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം അതോടുകൂടി ശിയാക്കൾക്ക് പ്രമാണമായി ദീനിൽ .
@ashiqefarhan6 ай бұрын
#MAFK
@sunnigallery7866 ай бұрын
അവിടത്തെ ഡിഗ്രി കുറവാ ki കാണിച്ചു കൊണ്ടിരിക്കുന്നത് താങ്കളുടെ അനുയായികളാണ് ഉസ്താദേ...
@muhammadmusthafa82406 ай бұрын
M̤ṳd̤i̤ k̤a̤l̤l̤a̤n̤ m̤y̤r̤n̤
@sunnigallery7866 ай бұрын
നിങ്ങളുടെ പ്രഭാഷണം നിങ്ങളുടെ അനുയായികൾക്ക് തന്നെ മറുപടി ആയിപ്പോയല്ലോ....😂
@kkmohammedmohammed73626 ай бұрын
😂
@muhammedkm96746 ай бұрын
Thani shirkilàk chanikunna ap usthada ninghala narakam kathirikunnu inshalla potan usthada ningal avidanna kithab othiyad ath
@FasilFalil6 ай бұрын
❤️❤️❤️❤️❤️
@sabiquet75716 ай бұрын
എന്തൊരു വൈരുധ്യം ആണ് ഇങ്ങൾ പറയുന്നത്... കഷ്ട്ടം 🙂
@abbaskodiyamma56076 ай бұрын
ഇയാൾ മരണപെട്ടാൽ നാളെ ഇയാൾ മുദ്ധബ്ബിരുൾ ആലമീൻ(സർവ ലോകത്തിന്റെയുംനിയന്ത്രണാവകാശം )എന്ന് അനുയായികൾ പറഞ്ഞു നടക്കും
@Naj-hz2ko6 ай бұрын
ബബ ബബ 😂😂😂😂😂
@deegeeornaments19456 ай бұрын
ഇത് തന്നെ അല്ലെ ചെങ്ങാതിമാരെ നൗഷാദ് അഹ്സനി ആഴ്ചയിൽ മിനിമം ഒരു മൂന്നു സ്റ്റേജ്ലെങ്കിലും പറയുന്നത്
@Yoosyoosuf80896 ай бұрын
മൊബൈൽ ലിന്റെ നിയന്ത്രണം 😁😁😁
@noufalnm2486 ай бұрын
അല്ല ലോകം എല്ലാം നിയന്ദ്രിക്കുന്നു എന്ന് നൗഷാദ് പറയുന്നു. ലോകം അല്ലാഹു നിയന്ദ്രിക്കുന്നു അതിൽ മഹാന്മാരിലൂടെ യും പല നിയന്ത്രണങ്ങൾ അല്ലാഹു വരുത്തുന്നു. എന്ന് ap ഉസ്താദ് പറയുന്നു
@yunusakalad78806 ай бұрын
@@noufalnm248 അല്ലാഹു ചെയ്യുന്നത് മഹാന്മാരിലൂടെ എന്നാണ് അഹ്സനി യും പറയുന്നത്
@noufalnm2486 ай бұрын
@@yunusakalad7880 ലോകം ഒന്നാകെ സിഎം വലിയുള്ളാഹി നിയന്ദ്രിക്കുന്നു,18000 ലോകം നിയന്ദ്രിക്കുന്നത് സിഎം വലിയുള്ളാഹി എന്നൊക്കെ നൗഷാദ് പറയുന്നു. ലോകം നിയന്ദ്രിക്കുന്നവരിൽ പെട്ട കുറെ ആളിൽ സിഎം വലിയുള്ളാഹിയും ഉൾപെടും എന്നാണ് Ap ഉസ്താദ് പറഞ്ഞത്. ഔലിയാക്കളിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും അതിൽ പെടും എന്നാണ് ഉസ്താദ് പറഞ്ഞത്.
@MKM-MEDIA6 ай бұрын
നൗഷാദ് പറഞ്ഞത്... കഴിവുകൾ ഒക്കെ സിഎം ന് മുന്പേ കൊടുത്ത് കഴിഞ്ഞു... ഇനി അല്ലക്ക് ഒന്നും ചെയ്യാൻ കയ്യില്ല എന്നാ
@NoufalPk-hk7fy6 ай бұрын
🥰🥰🥰
@nisamuddin58286 ай бұрын
ആ വാളക്കുളത്തിനോട് സംവാദത്തിന്ന് തയ്യാറാകാൻ പറയൂ ...വ്യക്തമായി ഉസ്താദ് പറഞ്ഞു ഇനിയും വളക്കുളം നിഷേധിക്കുമോ
@fahimafathima33416 ай бұрын
സംവാദത്തിന് റെഡി ആണ് നൗഷാദ് നോട് ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയരുത് എന്ന് പറയണം
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@Yoosyoosuf80896 ай бұрын
മൊബൈൽ 😁
@tshashimi52096 ай бұрын
മുദബിറുൽ ആലം എന്ന് ഉസ്താദ് പറഞ്ഞില്ലല്ലോ
@yunusakalad78806 ай бұрын
@@fahimafathima3341 എന്നാല് സംവാദം നടത്താൻ നിങ്ങൾക്ക് കഴിയില്ലേ
@sajunnazirpappanadan59006 ай бұрын
എനിക്കുള്ള സംശയം, ഇതിൽ ഉസ്താദ് പറഞ്ഞത് പ്രകാരം റാസി ഇമാം പറഞ്ഞത് അർവാഹുൽ മുഅമിനീൻ എന്നല്ലേ, അതിൽ എല്ലാ മുഅമനീങ്ങളും പെടില്ലേ..... ഔലിയാക്കളുടെ അർവാഹുകൾ എന്നല്ലല്ലോ......... നമ്മൾ സാധാരണ പ്രയോഗിക്കാറുള്ള ഔലിയാക്കൾ മാത്രമല്ലല്ലോ മുഅമനീങ്ങൾ.....
@Nibras20246 ай бұрын
ഇമാം റാസി അർവാഹുൽ മുഅ്മിനീൻ എന്ന പദമേ ആ ആയത്തിന്റെ തഫ്സീറിൽ ഉപയോഗിച്ചിട്ടില്ല
@firozp38446 ай бұрын
മണ്ണിനടിയിൽപ്പെട്ട ലോറിയും ആളെയും കിട്ടാൻ കറാമത്തുള്ള ആരെങ്കിലും ഉണ്ടോ സമസ്തക്കാരെ...
@Ibrahim-ld8ls6 ай бұрын
നിന്റെ പ്രാർത്ഥന ക്ക് എന്ത് കൊണ്ട് അള്ളാഹു ഉത്തരം നൽകുന്നില്ല..
@MKM-MEDIA6 ай бұрын
വല്ല ദൈവവും ഉണ്ടെങ്കിൽ വിളിക്ക്... നേരിട്ട് വിളിക്കുന്നൊരല്ലേ
@abdurahmanparaparambil10046 ай бұрын
എല്ലാ കഴിവുമുള്ള അല്ലാഹുവുണ്ടല്ലോ
@firozp38446 ай бұрын
@@abdurahmanparaparambil1004 പണ്ട് നബി ( സ്വ ) യോട് മക്കാ മുശ്രിക്കുകൾ ഇങ്ങനെയാണ് സംസാരിച്ചിരുന്നത്. നിങ്ങൾ അബൂജഹലിന്റെ പാർട്ടിക്കാരൻ തന്നെ
@ивєє-ь9ы6 ай бұрын
@@abdurahmanparaparambil1004und qurafee enik ente rabb ndu padachon paranje dua cheythal utharm nalka moonn tharyhil ennanu onnilel apothane allel duniyavil kurach kayinj allel nale akhirathil njanoke oru sadaranakaranayt athanu patiche pinne muhyudheen malel entha parayane valla nilatheenum enne vilipork vaykoodathe utheeram cheyyum njan ennovar ennalle appo vaykoodanek mune muhyudheen shiekh utharam cheythillel onnilel mala pachakallam anennu thelinj athang paranjal Kure sadaranakr shirking rakshapettene pinne athallel muhyudheen shiekh n patilla n thelinju athode pinne iyalk kandam vazhi oda😂
@Assaqaff6 ай бұрын
കേരളത്തിൽ എത്ര ജാറം ഉണ്ടെന്ന് ആർക്കെങ്കിലും അറിയുമോ. എൻ്റെ അറിവിൽ 4000 തിൽ അധികം.
@aboobakkarpallath58436 ай бұрын
അത് നിനക്ക് വിവരം ഇല്ലാത്തതുകൊണ്ടാണ് കേരളത്തിൽ ലക്ഷക്കണക്കിന് ജാറങ്ങൾ ഉണ്ട് ഓരോ പള്ളിക്കാട്ടിൽ ഉള്ളത് ജാറങ്ങളാണ്
@aboobakkarpallath58436 ай бұрын
ജാറങ്ങളാണ്
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@jamsheertlr60256 ай бұрын
@@shemeerparappan7115 പോയി അറബി ഗ്രാമർ പഠിക്കാൻ നോക്ക് മങ്കട പൊട്ട..... ഒരു വിവരം ഇല്ല എന്നു ള്ള വിവരം ഇല്ല
@Ramadan23-w9w6 ай бұрын
Yathartha muhminngal thanneyalle auliyaakkal ?
@shemeerparappan71156 ай бұрын
അപ്പോൾ കാന്തപുരം മുഅമിനല്ലാത്തത് കൊണ്ടാണോ കാന്തപുരം ലോകം നിയന്ത്രിക്കാത്തത്?? കാന്തപുരം പറഞ്ഞ പച്ചനുണ ന്യായീകരിക്കേണ്ട ഗതികേട് വന്നല്ലോ നിങ്ങൾക്ക്.
@Sadhik-ty8sq6 ай бұрын
@@shemeerparappan7115 നിങ്ങളുടെ ഈ പിഴച്ച വിശ്വാസമാനുസരിച് മനുഷ്യ കഴിവാണോ അതോ മറഞ്ഞ മാർഗമാണോ അതോ മരിച്ചു പോകലാ ണോ മാനതന്ധം 😂😂😂😂 വഹാബീ പറയൂ വഹാഭിസം ച്ചീന് നാറുന്നു 🤭🤭🤭 ആണായി പിറന്ന ഒരുത്തൻ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ നൗഷാദ് അഹ്സനിയുമായി സംവാദത്തിന് തയ്യാറാവട്ടെ എന്നാൽ പിന്നെ അന്ന് തീരും നിങ്ങളെ കേട് നാണമില്ലേ നിങ്ങൾക് Q വിൽ ആണെന്ന് പറയാൻ തൗഹീദ് ശിർക് വിഷയത്തിലാണോ നാറികളെ Q ഇത് വെറുതെ ready ready redy team അല്ല അത് നിങ്ങൾക്ക് നന്നായി അറിയാം. ..... അള്ളാഹു എല്ലാ ചീഞ്ഞു നറിയ വഹാബി വൈറസ് കളിൽ നിന്നും സുന്നത്ത് ജമാഅത്ത്ന്റെ അഹല് കാരേയും കാത്തു രക്ഷിക്കട്ടെ. .. ആമീൻ. ...🤲🤲🤲
@mohammedanas36966 ай бұрын
@shemeerparappan7115 ..എല്ലാ ഔലിയാക്കളും മുഅ്മിനീങ്ങളാണ് . എല്ലാ മുആമിനീങ്ങളും ഔലിയാക്കൾ അല്ല. ...നിങ്ങൾ ചിന്ദിക്കുന്നവരാണെങ്കിൽ ഇതിൽ നിങ്ങൾക്ക് ഉത്തരമുണ്ട്..! കാര്യങ്ങൾ നല്ലതുപോലെ മനസ്സിലാക്കാൻ നിങ്ങൾക്ക് പടച്ചോൻ തൗഫീഖ് നൽകട്ടെ
@mohammedskere61936 ай бұрын
Appol ore chodhyam? Allahuvinde valee yen parnchal Allahuvinde esta dasnmar yennalle. Yennal Estam siddikunna mumb e logathinde (prapanchthinde)karyam niyandriched aaran?
@nisarmoulavi20856 ай бұрын
ബുദ്ധിഉള്ളവർക് മനസിലാകും. അൽഹംദുലില്ലാഹ്
@dreamland42316 ай бұрын
ശിയ നേതാവ്
@sahasikan6 ай бұрын
Well said. Hidayathullavarkku manassilaavum.
@RashidBuraimi6 ай бұрын
എത്ര കൃത്യം 👍എന്നിട്ടും ചിലർ കുരച്ചു കൊണ്ടിരിക്കുന്നു കഷ്ട്ടം
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@Yoosyoosuf80896 ай бұрын
@@shemeerparappan7115 നിങ്ങളുടെ തൗഹീദ് അപ്ഡേഷൻ കഴിഞ്ഞോ,,,
@yunusakalad78806 ай бұрын
@@shemeerparappan7115 ആ മുഅ് മിനീങ്ങൾ കൊണ്ട് ആരാണ് വിവക്ഷ സാഹിബെ..🤔
@shemeerparappan71156 ай бұрын
അപ്പോൾ കാന്തപുരം മുഅമിനല്ലാത്തത് കൊണ്ടാണോ കാന്തപുരം ലോകം നിയന്ത്രിക്കാത്തത്?? കാന്തപുരം പറഞ്ഞ പച്ചനുണ ന്യായീകരിക്കേണ്ട ഗതികേട് വന്നല്ലോ നിങ്ങൾക്ക്.
@Nibras20246 ай бұрын
الوجه الثالث: في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى { غَرْقاً } أي نزعاً شديداً أبلغ ما يكون وأشد من إغراق النازع في القوس وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم فهي { فَٱلْمُدَبّرٰتِ أَمْراً } أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال: كنت مريضاً فعجزت عن علاج نفسي فرأيت في المنام واحداً أرشدني إلى كيفية العلاج؟ أليس أن الغزالي قال: إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاماً؟ ونظيره في جانب النفوس الشريرة وسوسة، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ محتمل لها جداً. ഇമാം ഫഖ്റുദ്ദീൻ റാസി അർവാഹുൽ മുഅ്മിനീൻ എന്ന ഒരു വാക്കേ ഇവിടെ ഉപയോഗിച്ചിട്ടില്ല.ഔലിയാക്കൾ ലോകം നിയന്ത്രിക്കുന്നു എന്നും ഈ ആയത്തിന്റെ തഫ്സീറിൽ അദ്ദേഹം പറഞ്ഞിട്ടില്ല.മരണപ്പെട്ടവർ സ്വപ്നത്തിൽ ചില നിർദ്ദേശങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് നൽകാറുണ്ട് എന്ന് മാത്രമാണ് റാസി പറയുന്നത്
@mohidinmanimani29066 ай бұрын
കാന്തമതം 😄😄😄
@abdurahmankv2736 ай бұрын
അർവാഹുൽ മുഅമിനീൻ്റെ അർത്ഥം - തെറ്റി!
@Sadhik-ty8sq6 ай бұрын
മാഷാ അല്ലാഹ് ❤️❤️❤️ ap ഉസ്താദ് ❤️❤️❤️
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@Sadhik-ty8sq6 ай бұрын
@@shemeerparappan7115 ല കട്ട പോലെ യാണോ 😂😂😂😂
@shafeequeahmed42726 ай бұрын
അർവാഹുൽ മുഅ്‌മിനീൻ അല്ലേ ഉസ്താദേ. അതും മേക്സിമം തഖ്-വ ഉള്ളവർ. നമസ്കാരവും നോമ്പും ഇല്ലാത്തവർ അതിൽ തീർച്ചയായും പെടില്ലല്ലോ. മുഅഖദായ സുന്നത്തായ താടിയും ഇല്ല. മേൽവസ്ത്രവും ശിരോവസ്ത്രവും ഇല്ലാതെയാണ് മിക്ക ഫോട്ടോകളും. ഒരു യഥാർത്ഥ ഔലിയയിൽ ഇതൊക്കെ സംഭവ്യം ആണോ.
@nafidvabdul78826 ай бұрын
ഹസ്ബുനല്ലാ ഹസ്ബുനല്ലാ. ചെരിപ്പിന്റെ ബാറിനെക്കാൾ നിങ്ങളോട് അടുത്തവൻ അള്ളാഹു. എല്ലാ പ്രാർത്ഥനകളും അല്ലാഹുവിനോട് മാത്രം. നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നവൻ ഉത്തരം ചെയ്യുന്നവൻ അള്ളാഹു മാത്രം. Cm മുദബ്ബിറുൽ ആലം അല്ല. മുഹ്‌യുദ്ധീൻ ഷൈഹും മുദബ്ബിറുൽ ആലം അല്ല. നബീസത് ബീവിയും അല്ല. മുഹമ്മദ് മുസ്തഫ (സ )യെ കുറിച്ചു പോലും മുദബ്ബിറുൽ ആലം എന്ന് പറയാൻ പാടില്ല. ആകാശത്തെ, ഭൂമിയെ, പ്രപഞ്ചത്തെ, നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ഉറച്ച വിശ്വാസം നിങ്ങളെ രക്ഷിക്കും.
@bapputtitbapputti64836 ай бұрын
പിന്നെ മുദബ്ബിറുൽ ആലം ആരാണ് km മൗലവിയോ
@gulfappdeveloper28496 ай бұрын
ചെരിപ്പിന്റെ വാറിനേക്കാളും എല്ലാത്തിനും കഴിവുള്ള അള്ളാഹു ഉണ്ടെങ്കിലും തന്റെ പള്ള നിറയാൻ താൻ ധനികണ്ടേ
@petslovers83826 ай бұрын
@@bapputtitbapputti6483അല്ലാഹു maathram. എല്ലാ prarthanayum അല്ലാഹു mathram 🤲
ഇബ്നു തൈമിയ പറഞ്ഞത് ഔലിയാക്കളും മലക്കുകളും ആണ് എന്നല്ലേ വിജനമായ മരുഭൂമിയിൽ വഴി തെറ്റിയാൽ അല്ലാഹു വിന്റെ അടിയാറുകളെ എന്നെ സഹായിക്കണം എന്ന് ഹദീസിൽ ഉള്ളത് ഇവിടെ അല്ലാഹുവിനെ വിളിച്ചാൽ പോരെ ചെരിപ്പിന്റെ ബാർ ഇവിടെ ബാധകം അല്ലേ
@sunnigallery7866 ай бұрын
പ്രഭാഷണം തുടങ്ങുമ്പോൾ കൂടെയുള്ളവരുടെ ചിരി കുറച്ച് അങ്ങോട്ട് കഴിയുമ്പോൾ കാണുന്നില്ലല്ലോ...😂😂 എന്തുപറ്റി സഖാഫി കുട്ടികളെ..
@shemeerparappan71156 ай бұрын
അവർക്ക് മനസ്സിലായി, ഉസ്താദ് മുഅമിനല്ല, മുഅമിനാണെങ്കിൽ ഉസ്താദും മുദബ്ബിറുൽ ആലം ആകുമായിരുന്നല്ലോ, കാരണം അർവാഹുൽ മുഅമിനീൻ എന്നാണല്ലോ ഇമാം റാസി പറഞ്ഞത്, അർവാഹുൽ ഔലിയ എന്നല്ലല്ലോ😂
@abooraziomr41836 ай бұрын
ഇത് ഓൾഡല്ലേ? 🎉🎉
@fathimap.30-5-716 ай бұрын
ആണ്
@aboobackermc52566 ай бұрын
വൽ മുദബ്ബി ..... ആയത്തിൻ്റെ ഉദ്ദേശ്യം മലക്കുകൾ.
@jamsheertlr60256 ай бұрын
പൊട്ടൻ വഹാബി,,, അപ്പൊ അല്ലാഹു അല്ലല്ലോ
@akkuakbar14616 ай бұрын
ആരു പറഞ്ഞു
@yunusakalad78806 ай бұрын
തഫ്സീറു റാസി നോക്കുക
@sideequechonari6 ай бұрын
മലക്കുകൾ മാത്രമല്ല തഫ്സീർ റാസി നോക്ക്..
@jafarswadiqueukl58096 ай бұрын
അപ്പോൾ അല്ലാഹു അല്ലാത്തവർക്ക് നിയന്ത്രിക്കാൻ കഴിയും അല്ലേ😂
@Sadhik-ty8sq6 ай бұрын
മാഷാ അല്ലാഹ് ഞങ്ങൾക്ക് ഈ ഹക്കായ സുന്നത്ത് ജമാസ്ഥിന്റെ ഈ ആശയം ഞങ്ങളെ രക്തത്തിൽ ഊട്ടി യുറപ്പിച്ചു തന്നു അത് കൊണ്ട് തന്നെ ഇപ്പോളും വഹാബി എന്ന് കേട്ടാലും വാഹബിനെ കണ്ടാലും ആര് വഹാബിയെ ഞ്യായീകരിക്കുന്നോ അവരെയൊക്കെയും വെറുപ്പാണ് ഈ അവസരത്തിൽ തന്നെ ap ഉസ്താദ് ഈ വിഷയത്തിൽ വീണ്ടും crystal clear ആയി പറഞ്ഞത് കേട്ടപ്പോൾ മനസിന് ഭയങ്കര സന്തോഷം അല്ലാഹു ap ഉസ്താദിനു ദീർഗായുസ് നൽകട്ടെ ആമീൻ ഇപ്പൊ ഈ ഹക്കായ സുന്നത്ത് ജമാഅത്ത് പഠിക്കുന്നത് നൗഷാദ് അഹ്സനിയിൽ നിന്നുമാണ് അഹ്സനി ഉസ്‌താദ്‌നും അള്ളാഹു ധീർഗായുസ് നൽകട്ടെ ആമീൻ എനിക്കും നിങ്ങളുക്കും അള്ളാഹു ഹഖ് ആയ യഥാർത്ഥ സുന്നത്ത് ജമാഅത്തിൽ മരണം വരെ അടിയുറച്ചു വിശ്വസിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@sakeerhussain92866 ай бұрын
അള്ളാഹുവേ ഈ ഖുറാഫത്തിൽ നിന്നും എന്നെ രക്ഷിച്ച റബ്ബിനാണ് സർബ്ബ സ്തുതിയും
@gulfappdeveloper28496 ай бұрын
മുഴുവനായും കേൾക് വഹാബി.
@gulfappdeveloper28496 ай бұрын
@@sakeerhussain9286നീ ഷൈതന്റെ അടിമ ആയി ഇപ്പോൾ. ജീവൻ പോകുന്പോൾ അറിയും വഹാബി പാതിരിമാർ തന്നെ പറ്റിച്ചതാണ് എന്ന്
@Sadhik-ty8sq6 ай бұрын
@@gulfappdeveloper2849 ആരോടാ
@PixelGraphic-bt1do6 ай бұрын
Crystal clear shirk
@thajudeensulaiman23136 ай бұрын
Koopa
@AboobackerSidheeq-b9v6 ай бұрын
Ap ഉസ്താദ് എന്നും ആവേശം
@KoroMan-n6e6 ай бұрын
പൈസ
@AboobackerSidheeq-b9v6 ай бұрын
@@KoroMan-n6e ബാലു ഏട്ടൻ പാവം ലേ സങ്കടം
@sulaimanva16306 ай бұрын
നിങ്ങൾ എന്നും ആവേശവുമായി ജീവിക്കുക. എന്തെല്ലാം ന്യായങ്ങൾ ആണ് ഇയാൾ പറഞ്ഞു വരുന്നത്. കീല എന്നതിനേക്കാൾ കാല എന്ന വാക്കിനല്ലേ പ്രധാനം. സൂറത്തു നാസിആത്ത് ആദ്യത്തെ അഞ്ച് സൂക്തം മലക്കുകളെയാണ് സൂചിപ്പിക്കുന്നത്. ഇമാം റാസി പറഞ്ഞ അർവാഹിന്റെ കൂടെ പോയാൽ മടവൂരും ഏർവാടിയും മമ്പുറവും പോയി കുമ്പിടേണ്ടി വരും. ജാഗ്രതൈ.
@Duaa44716 ай бұрын
ഉസ്താദേ നിങ്ങടെ സെക്രട്ടറി പൊന്മള, പേരോട് ആ ടീമിനെ ഒന്ന് ഇത് ഉപദേശിച്ചോളൂ. ആ അഹ്സനി വർഷങ്ങളായി അങ്ങ് ഈ പറയുന്നത് പറയുന്നു.
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
Ee chengathi eantha parayunu Onnum manasilagunilla
@ashrafambayathodu39836 ай бұрын
പൊട്ടന്മാരായ ap ഉസ്താദിന്റെ അനുയായികൾ (പൊന്മള പേരോടാ ദി കൾ )ഈ വാക്കുകളുടെ അർത്ഥം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മൂസ്സാ നബി അവരുടെ സമൂഹത്തെ കൊണ്ട് പൊറുതി മുട്ടിയത് പോലെ ap ഉസ്താദും പൊറുതി മുട്ടി കൊണ്ടിരിക്കുന്നു. ശരിയാണ് മടവൂർ ശൈഖുനാ പറഞ്ഞിട്ടുണ്ടല്ലോ. മൂസ്സാ നബിക് ശരീ അത് നൽകിയത് പോലെ നിങ്ങൾക്കും ഞാൻ ശരീ അതിനെ നൽകിയിരിക്കുന്നു എന്ന്. പുലരാതിരിക്കാൻ ഒരിക്കലും വഴിയില്ല. മൂസ്സാ നബി അനുയായികളെ ഫിർ ഔനിൽ നിന്നും രക്ഷപ്പെടുത്തി നല്ല താഴ് വരയിൽ താമസിപ്പിച്ചത് പോലെ ഒരു നല്ല താഴ്‌വരയിൽ (knoledge സിറ്റിയിൽ )അവരെയും കുടിയിരുത്തിയിരിക്കുക യാണല്ലോ. അവരിൽ നിന്നും രക്ഷതേടി വാവാദിൽ മുഖദ്ദസിലേക് യാത്ര ചെയ്യാൻ കഴിഞ്ഞാൽ ap ഉസ്താദ് രക്ഷപെട്ടു. 👌🏻
@cardiology-d4h6 ай бұрын
Ap usthath avaraan ennum shari ..masha Allah Pinne ....oru kaaryam Perod usthath njaan ere bahnaicha snehicha oru vykthithwamaan ...avril ninnim habeebaya thangalk nizhal undavumennum ....thangalude roopathil shaithan swapnathil idapedumennum paranjapol Vallatha albhithamaayitund Enikoru vishwaasmund .ath achanjalamaan Habeebaya thangalk orikkal polum nizhal undayitilla ..undavukayum illa Maathramalla ...thangalude roopathilo shabthathilo onnilum orikkalum ibleesin swapnathilo allatheyo idapedaaan patukayilla theercha .athaaan ente muth nabi صل الله عليه وسلم Ithine pati aar enth maati paranjaalum ath thallapedendathaan
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
ലോകത്തിൻ്റെ നിയന്ത്രണം ഹഖീഖതൻ അലിയാക്കളാണ് എന്ന മുഹാലായ വാദത്തെയാണ് എതിർക്കപ്പെടുന്നത്. അല്ലാതെ കാര്യങ്ങൾ ഔലിയാക്കൾ നിയന്ത്രിക്കും എന്നതിൽ ആർക്കും പ്രശ്നമില്ല . ലോകത്തിൻ്റെ മുഴവൻ നിയന്ത്രണം ഹഖീഖതൻ മറ്റൊരാൾക്ക് ഉണ്ടാവൽ മുഹാലാണല്ലോ. { لَوۡ كَانَ فِیهِمَاۤ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَـٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا یَصِفُونَ } [سُورَةُ الأَنبِيَاءِ: ٢٢]
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@സത്യവുംനീതിയും6 ай бұрын
പേരോടിന് എന്തോ മാറ്റി പറയാനുണ്ട്. മൂപ്പർ ക്ക് ആകെ ബേജാർ ആകുന്നുണ്ട് 😂😂😂
സുന്നത്ത് ജമാഅത് പണ്ഡിതൻമ്മാർക്ക് എല്ലാവർക്കും ഒരേ അപിപ്രായം തന്നെ..... കള്ള താരീഖത് കാർ ഫിത്ന ഉണ്ടാക്കുന്നു
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@FJMKOLLAM6 ай бұрын
Ap ഉസ്താദ് പറയുന്ന ഈ വാക്കുകൾ രഹസ്യമായിരിക്കട്ടെ നമ്മളായിട്ട് സ്‌പ്രെഡ് ചെയ്യണ്ട, ഒരുപക്ഷെ ap ഉസ്താദിനെയും കള്ള ത്വരീഖത്ത് കാരനാക്കിയാലോ.. 🤣🤣🤣
നിനക്ക് അല്ലാഹുവിനെ കുറിച് അറിയാത്തത് കൊണ്ടാണ്... ചങ്ങാതി.... Al
@aboobacker23706 ай бұрын
അറിയുന്ന ഒഹ്ഹാബി അല്ലാൻ്റെ ഇടത് കയ്യ് എവിടെ ഇപ്പോൾ നിലകൊള്ളുന്നത് അല്ലാനെപറ്റി നല്ലോണം അറിയാലോ വഹ്ഹാബിക്ക് മാസം മാസം അല്ലാനെ അറിഞ്ഞ്നിരീക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന് ചിലപ്പോൾ കയ്യും കാലും ഇല്ലാത്ത അവസ്തയിലും ചിലപ്പോൾ ഇടത്തും വലത്തും കയ്യുള്ളതായും ചിലപ്പോൾ ഇടത്തേ കയ്യു കൂടി വലത് ഭാഗത്തേക്ക് വരുന്നതൊക്കെ പ്രവജിക്കാറുണ്ട്
@shemeerparappan71156 ай бұрын
@@aboobacker2370എട പൊട്ടാ.. അല്ലാഹുവിന്റെ സിഫത്തായി പറഞ്ഞ 'യദു-ല്ലാഹ്' എന്നത് അറബി സംസാരിക്കുന്നവർ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നൊന്ന് പറയാമോ???
@rozzari0086 ай бұрын
Perod ee abhiparayam allallo parannath 😂😂😂 kashtam thanne
@muhammadaslam64296 ай бұрын
Ithe karyam thanne alle ahsani yum parayunnath perod athine gannikunnudallo ap moyanthkal k ithonnum manasilakan ulla vivaram ille 😂😂😂
@സത്യവുംനീതിയും6 ай бұрын
സുഫിയൻ സഖാഫി ഉണ്ടോ 😂 അതിന്റെ കുറവ് ഉണ്ട്.
@rajajafer96366 ай бұрын
❤❤❤
@salihmohammed30236 ай бұрын
😅😅😅
@MohammedNajeeb-j6v6 ай бұрын
👎👎👎
@alnoor83456 ай бұрын
വളക്കുളം ഈ വാദം ഇല്ലാന്ന് പറയുന്നു.. 2 അഭിപ്രായം 1പ്രസ്ഥാനം
@abdullahkutty7686 ай бұрын
Wahhabikal endum thala thirichu chi ndikkunnu
@alsalamac30986 ай бұрын
ഇത്രയും പ്രായം ആയില്ലേ ഇനിയെങ്കിലും ഹിദായത്തിന്റെ മാർഗത്തിൽ വരാൻ കഴിയുന്നില്ലേ ജനങ്ങൾക്ക് അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നത് നിങ്ങൾക്ക് സാധിക്കുന്നില്ല അല്ലേ നിങ്ങളുടെ പ്രസംഗത്തിൽ ഇതുവരെക്കും അല്ലാഹുവിനെ കുറിച്ച് പറഞ്ഞത് കേട്ടിട്ടില്ല കഷ്ടം തന്നെ ഇപ്പോഴും സി എം സി എം മലക്കിൽ മൗത്ത് നേർക്ക് നേർ വരുമ്പോൾ എല്ലാം മനസ്സിലാക്കും ഇൻഷാ അള്ളാ
നീ മരപ്പൊട്ടനായത് കൊണ്ട് നിനക്ക് യഥാർത്ഥം മനസ്സിലാവുന്നില്ല അതാണ് അല്ലാഹു നെ കുറിച്ചും അവൻ്റെ വലിയ്യിനെ കുറിച്ചും അല്ലാഹു അവർക്ക് കൊടുത്ത കറാമത്തിലും നിനക്ക് മർക്കടമുഷ്ടിയുള്ളത് നിന്നെപ്പോലെയുള്ളവരാണ് ഓരോ വാദം കൊണ്ട് വന്ന് ജനങ്ങളെ കാഫിറാക്കി ഭിന്നിപ്പിക്കുന്നത്. നീ ഭൂമിക്കും മറ്റും ഭാരമാണ് പിശാചാണ്
@AliAkbar-to3xv6 ай бұрын
അന കല്ലെ പറത്ത് തരുന്നത് ഒന്ന് മനസിലാക്കിക്കുടെ
@jaseebackrazak51426 ай бұрын
Ada thandi moothroiekkan ariyoda
@petslovers83826 ай бұрын
@@AliAkbar-to3xvthettano parayendath
@saidsooperalavi17986 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ഉസ്താദ് ഉസ്താദ്
@ashraf4146 ай бұрын
ارواح المٶٛمنین എന്ന് പറഞ്ഞാൽ സത്യ വിശ്വാസികളുടെ ആത്മാക്കൾ എന്നാണ് അർത്ഥം,,, മരിച്ചല്ല
@x7perfectyt6 ай бұрын
😅😅@@ashraf414
@shemeerparappan71156 ай бұрын
അപ്പോൾ കാന്തപുരം മുഅമിനല്ലാത്തതു കൊണ്ടായിരിക്കും കാന്തപുരം ലോകം നിയന്ത്രിക്കാത്തത് 😂😂
@Sadhik-ty8sq6 ай бұрын
@@shemeerparappan7115 അനക് കാന്തപുരത്തിന്റെ ക പറയാനുള്ള യോഗ്യത പോലുമില്ല 😂😂
ഞങ്ങൾക്ക് മനസ്സിലായി നീ പോയി ദീൻ പഠിക്ക്,എന്നിട്ട് ഇടപെടുക
@MeeranKP6 ай бұрын
അനല്ലാഹ്" എന്നു പറഞ്ഞതോ?
@MeeranKP6 ай бұрын
c mi അനല്ലാഹ് എന്നു പറഞ്ഞതായി കേട്ടല്ലോ സുൽത്താനുൽ ഉലമാ ?!😊
@shemeerparappan71156 ай бұрын
@@MuhammedsaeedekEk*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@HMZKTNIHMZKTNI6 ай бұрын
സുന്നത് ജമാ അത് ഇതാണ്
@shemeerparappan71156 ай бұрын
*അർവാഹുൽ മുഅമിനീൻ എന്നുപറഞ്ഞാൽ മുഅമിനീങ്ങളുടെ ആത്മാവ് എന്നാണ് കുറാഫീ, അല്ലാതെ ഔലിയാക്കളുടെ ആത്മാവ് എന്നല്ല. അല്ലാഹുവിന്റെ പേരിലും ഇമാം റാസിയുടെ പേരിലും കുറാഫി കളവ് പറയുന്നു*
@Yoosyoosuf80896 ай бұрын
@@shemeerparappan7115നിങ്ങളുടെ തൗഹീദ് തീരുമാനമാക്കാൻ നോക്ക് വഹാബി 👉 സുന്നികൾക്ക് പറഞ്ഞത് ഇത് വരെ മാറ്റി പറയേണ്ടിവന്നിട്ടില്ല 👉 നിങ്ങളുടെ അപ്ഡേറ്റ് മതം തൗഹീദ് തീരുമാനമാക്കിയോ 🤔
@shafeeqakkara86566 ай бұрын
കാന്ത മത ജമാഅത്
@lananashaismail34696 ай бұрын
വായിൽ തോന്നിയത് കോതക്ക് പാട്ട് കുറഫികൾ പറയും
@haneefahan17936 ай бұрын
വഹാബിസം യുക്തിവാദത്തിലേക്കുള്ള ഏണി
@Abdulmajeed-xk5lc6 ай бұрын
ഇസ്ലാമിനോട് എത്ര വെറുപ്പാണ് നിനക്ക് എന്ന് മനസ്സിൽ ആയി