സഹോദരാ vahiyillathavare വിളിച്ചു തേടി നിങ്ങളുടെ ഇമാന്‍ ചോരുന്നത് അറിയില്ല. Allahu അല്ലാത്തവരെ vilichu thediyittllenkil ibadathinu kottamvarumo
@bodybuildinginspiration2388Ай бұрын
നിങ്ങൾ കളവ് പറയുന്നു... നിങ്ങൾ പറയുന്നത് നിങ്ങൾ പോലും ചെയ്യുന്നില്ല മാത്രമല്ല കേരളത്തിലെ ഒരു വഹാബിയും ചെയ്യുന്നില്ല... അല്ലാഹു അല്ലാത്തവരോട് നേരിട്ട് സഹായം ചോദിക്കാത്ത ഒരൊറ്റ ആളും ഭൂമിയിൽ ഇല്ല. അതിനാൽ താങ്കൾ പറഞ്ഞതിനെ താങ്കൾ ഇപ്പോൾ മാറ്റിപ്പറയും .... അതാണ് പിഴച്ച ആശയങ്ങളുടെ ഇരട്ടത്താപ്പ്... 'അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാൻ പാടില്ല' എന്ന ആശയത്തിൽ താങ്കൾ ഉറച്ച് നിൽക്കുന്നോ.... അഹ്ലുസ്സുന്നയുടെ വിശ്വാസപ്രകാരം അല്ലാഹു തആലാ അവൻ നിശ്ചയിച്ച ഇടയാളന്മാരിലൂടെ അവൻ സഹായിക്കും... അത് ഔലിയ ആയാലും ഡോക്ടർ ആയാലും കണക്കാ وابتعو اليه الوسيلة എന്ന് പറഞ്ഞാൽ എന്താണെന്നും എവിടെയുള്ളതാണെന്നും അറിയാമോ.... സി എം വലിയുള്ള സഹായിക്കും എന്ന് സുന്നികൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് തന്നെയാണ് സുന്നികൾ വിശ്വസിക്കുന്നത്.. ഒരു ഡോക്ടറോ പോലീസോ വക്കീലോ ജിന്നോ ഒക്കെ സഹായിക്കുമ്പോഴും സുന്നികളുടെ വിശ്വാസം അത് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് തന്നെയാണ് പിന്നെങ്ങനെയാണ് ഈമാൻ ചോരുന്നതും ശിർക്ക് ആകുന്നതും. യഥാർത്ഥത്തിൽ ചിന്തിച്ചാൽ ഇവിടെ പുത്തനാശയക്കാരല്ലേ ശിർക്കിന്റെ ഭാഗത്തേക്ക് പോകുന്നത് അതായത് മനുഷ്യകഴിവിന് പര്യപ്തമായ കാര്യങ്ങൾ ചെയ്യാൻ അല്ലാഹുവിന്റെ സഹായം ആവശ്യമില്ല മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങൾക്കേ അല്ലാഹുവിന്റെ സഹായം ആവശ്യമുള്ളൂ എന്ന വാദമല്ലേ ' അല്ലാഹുവിന്റെ സഹായം കൂടാതെ മനഷ്യന് സഹായിക്കാൻ കഴിയും ' എന്ന ശിർക്കൻ വാദം ഉണ്ടാക്കുന്നത് . ദീൻ പഠിച്ചവരെ അവഗണനിച്ച് അർദ്ധയുക്തിവാദികളുടെ പിന്നാലെ പോയവർ ചിന്തിക്കുക... നിങ്ങളെ ഇബ്ലീസ് തെറ്റിദ്ധരിപ്പിച്ചിരിക്കയാണ് .... അവൻ നരകത്തിലേക്ക് വഴിനടത്തുകയാണ്
@MohammedShafi-h6zАй бұрын
കബർ പൂജ ചെയ്യുന്നവർ ആണോ സുന്നികൾ ❓
@bodybuildinginspiration2388Ай бұрын
നിങ്ങൾ കളവ് പറയുന്നു... നിങ്ങൾ പറയുന്നത് നിങ്ങൾ പോലും ചെയ്യുന്നില്ല മാത്രമല്ല കേരളത്തിലെ ഒരു വഹാബിയും ചെയ്യുന്നില്ല.... അല്ലാഹു അല്ലാത്തവരോട് നേരിട്ട് സഹായം ചോദിക്കാത്ത ഒരൊറ്റ ആളും ഭൂമിയിൽ ഇല്ല. അതിനാൽ താങ്കൾ പറഞ്ഞതിനെ താങ്കൾ ഇപ്പോൾ മാറ്റിപ്പറയും .... അതാണ് പിഴച്ച ആശയങ്ങളുടെ ഇരട്ടത്താപ്പ്... 'അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാൻ പാടില്ല' എന്ന ആശയത്തിൽ താങ്കൾ ഉറച്ച് നിൽക്കുന്നോ.... അഹ്ലുസ്സുന്നയുടെ വിശ്വാസപ്രകാരം അല്ലാഹു തആലാ അവൻ നിശ്ചയിച്ച ഇടയാളന്മാരിലൂടെ അവൻ സഹായിക്കും... അത് ഔലിയ ആയാലും ഡോക്ടർ ആയാലും കണക്കാ وابتعو اليه الوسيلة എന്ന് പറഞ്ഞാൽ എന്താണെന്നും എവിടെയുള്ളതാണെന്നും അറിയാമോ.... സി എം വലിയുള്ള സഹായിക്കും എന്ന് സുന്നികൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് തന്നെയാണ് സുന്നികൾ വിശ്വസിക്കുന്നത്.. ഒരു ഡോക്ടറോ പോലീസോ വക്കീലോ ജിന്നോ ഒക്കെ സഹായിക്കുമ്പോഴും സുന്നികളുടെ വിശ്വാസം അത് അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് തന്നെയാണ് പിന്നെങ്ങനെയാണ് ഈമാൻ ചോരുന്നതും ശിർക്ക് ആകുന്നതും. യഥാർത്ഥത്തിൽ ചിന്തിച്ചാൽ ഇവിടെ പുത്തനാശയക്കാരല്ലേ ശിർക്കിന്റെ ഭാഗത്തേക്ക് പോകുന്നത് അതായത് മനുഷ്യകഴിവിന് പര്യപ്തമായ കാര്യങ്ങൾ ചെയ്യാൻ അല്ലാഹുവിന്റെ സഹായം ആവശ്യമില്ല മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങൾക്കേ അല്ലാഹുവിന്റെ സഹായം ആവശ്യമുള്ളൂ എന്ന വാദമല്ലേ ' അല്ലാഹുവിന്റെ സഹായം കൂടാതെ മനഷ്യന് സഹായിക്കാൻ കഴിയും ' എന്ന ശിർക്കൻ വാദം ഉണ്ടാക്കുന്നത് . ദീൻ പഠിച്ചവരെ അവഗണനിച്ച് അർദ്ധയുക്തിവാദികളുടെ പിന്നാലെ പോയവർ ചിന്തിക്കുക... നിങ്ങളെ ഇബ്ലീസ് തെറ്റിദ്ധരിപ്പിച്ചിരിക്കയാണ് .... അവൻ നരകത്തിലേക്ക് വഴിനടത്തുകയാണ്