Mudiyanaya Puthran Malayalam Full Movie # Malayalam Super Hit Movies # Malayalam Evergreen Movies

  Рет қаралды 198,061

Movie World Cinemas

Movie World Cinemas

Күн бұрын

Пікірлер: 130
@sathyamshivam5547
@sathyamshivam5547 9 ай бұрын
സത്യൻ ലോക സിനിമയിലെ അത്ഭുതം അനുഭവങ്ങൾ പാളിച്ചകൾ എന്ന ഒറ്റ സിനിമമതി
@saintgeorgethegreat8114
@saintgeorgethegreat8114 Жыл бұрын
Satyan World No.1 actor. In this movie , in another best performance❤
@raphaelsensei3641
@raphaelsensei3641 2 жыл бұрын
സത്യൻ മാസ്റ്റർ....കാലത്തിനു മുമ്പേ സഞ്ചരിച്ച അഭിനയ വിസ്മയം... 🙏
@jomonthomas4523
@jomonthomas4523 8 ай бұрын
Sathiyan mathramala jayanum supera evaroka kaalam thetti janichavar enna parayam
@PranavBinoy-tf8bj
@PranavBinoy-tf8bj 7 ай бұрын
​@jomonthomas4523 Jayan Overacting Aanu.Jayanta Kaalathu Jayanekkaalum Ettavum Brilliant Actors Kottarakkara Sreedharan Nair Sirum,PJ Antony Sirum,Sathyan Masterum Maathramayirunnu. Madhu Polum Njan Paranja Moonnu Mahaprathibhakalude Thaazhe Varu.Pinnenu Jayan.
@parsmeswaranmmparameswarn5916
@parsmeswaranmmparameswarn5916 3 жыл бұрын
എത്ര കാലം കഴിഞ്ഞലും സത്യൻ എന്ന നടനെ മറക്കാൻ പറ്റില്ല 🙏🌹👌👍
@athuls6801
@athuls6801 Жыл бұрын
p
@sugunakm3706
@sugunakm3706 Жыл бұрын
🙏🙏🙏
@mdeyanandan2621
@mdeyanandan2621 Жыл бұрын
ഇത് പോലെ ഒരു നടനെ മലയാളസിനിമക്കു ഇനി ഒരിക്കലും കിട്ടുകയില്ല
@aj9106
@aj9106 3 жыл бұрын
Sathyan master അതുല്യ പ്രതിഭ ❤❤👌👌😊😊 ഇങ്ങനെ ഒരു നടൻ ഉണ്ടാകുമോ ജനിക്കുമോ 👌👌👌
@renukhand3013
@renukhand3013 2 жыл бұрын
സത്യ ൻ മാഷിന്റെ എല്ലാ സിനിമയും കാണാൻ ആഗ്രഹിക്കുന്നു..
@makkarmm165
@makkarmm165 2 жыл бұрын
ഇപ്പോൾ ഉള്ളവരെ അളന്നു നോക്കിയോ...........
@shajiruby9320
@shajiruby9320 2 жыл бұрын
ശരിയാണ്
@mdeyanandan2621
@mdeyanandan2621 2 жыл бұрын
ഒരിക്കലും ജനിക്കുക ഇല്ല
@sureendranpillai3800
@sureendranpillai3800 5 ай бұрын
P​@@makkarmm165
@susanmathew1721
@susanmathew1721 4 жыл бұрын
We have seen Malayalam movies for the last 70 yrs; stars like Prem Nazeer- Sathyan- Mohan all and Mammootty. In my opinion Sathyan was the best actor of all.
@jithujose2616
@jithujose2616 4 жыл бұрын
Susan Mathew it’s true
@Benancej
@Benancej 3 жыл бұрын
No replacement for Sathyan mash, no matter how many national awards the new actors receive.
@rajanvarghese643
@rajanvarghese643 3 жыл бұрын
TRUE!CENT PER CENT!
@musiccollector
@musiccollector 2 жыл бұрын
Don't forget Madhu.
@devadasar1012
@devadasar1012 Жыл бұрын
Don't forget pream nazeer eruttina almavau padayottam asuravethu murappannu thudangeya cinemakal orkkuka
@Benancej
@Benancej 3 жыл бұрын
Sathyan mash acted very well. Ofcourse, he is the emperor of malayalam cinema.
@shynymk291
@shynymk291 3 жыл бұрын
സത്യൻ സർ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ.
@gopakumar2525
@gopakumar2525 3 жыл бұрын
സത്യൻ ഒരു മഹാനടൻ തന്നെ...
@roykg7374
@roykg7374 2 ай бұрын
സത്യൻ മാഷ് - അഭിനയകുലപതി!💐
@jayaprakashbnair220
@jayaprakashbnair220 5 жыл бұрын
; സത്യൻ്റെ അനായാസ സുന്ദര മായ അഭിനയം ഇതിൽ താൽപ്പര്യമുള്ളവർ ഡി.വി.ഡി.കാണുക
@kjphilipose3949
@kjphilipose3949 4 жыл бұрын
N
@nithinsathyan9410
@nithinsathyan9410 4 жыл бұрын
Sathyan the great actor in malayalam film industry
@brickzoneaacblocks8834
@brickzoneaacblocks8834 Жыл бұрын
ഇന്നേക്ക് 61 വർഷം കഴിഞ്ഞു.. 1957ല്‍ എഴുതപ്പെട്ട, 1959ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെപിഎസി നാടകമാണ് 1961 -ല്‍ സിനിമയായത്. നിര്‍മ്മാണം ടി.കെ പരീക്കുട്ടി
@അനീശൻ
@അനീശൻ 4 жыл бұрын
ആരുടേം തലയും മുഖവും ഇല്ലാത്തോണ്ട് നല്ല സുഖമാണ് പടം കാണാൻ.
@rajagopathikrishna5110
@rajagopathikrishna5110 5 жыл бұрын
സ്വന്തം കഥാപാത്രങ്ങളിൽ സത്യൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മുടിയനായ പുത്രനിലെ രാജനെയാണെന്ന് വായിച്ചിട്ടുണ്ടു്.
@ptnambiar9463
@ptnambiar9463 4 жыл бұрын
1
@rajeshmenonful
@rajeshmenonful 5 жыл бұрын
Sathyan is still the Emperor of Malayalam cinema.
@varool97
@varool97 5 жыл бұрын
Roby Purathur thikkurissi sukumaran nair (1916) 2019 (103 years old) sathiyan sir (1916) 2019(103 years old) Nazeer sir (1926 Feb) 2019(93)
@antonypulimoottil587
@antonypulimoottil587 5 жыл бұрын
ലോകോത്തര നടൻ
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
കാലാതീതമായ അഭിനയപ്രതിഭയുള്ള നടനായിരുന്നു സത്യൻ.പുതിയ തലമുറയിൽ പെട്ട ആസ്വാദകരും ആ അഭിനയം ഇഷ്ടപ്പെടുന്നു.
@RajkumarRaj-re1nc
@RajkumarRaj-re1nc 3 жыл бұрын
@@varool97 sathyan date of birth 1912 death 1971 2021 (109) age
@varool97
@varool97 3 жыл бұрын
@@RajkumarRaj-re1nc Ok
@nandhakumar6729
@nandhakumar6729 2 жыл бұрын
മുഖം കാണാതെ കാണേണ്ടി വരുന്നത് കഷ്ടമാണ്....
@bennymolgeorge1386
@bennymolgeorge1386 3 жыл бұрын
അക്കാലത്തെ കേരളം എന്തു ശാലീന സുന്ദരിയാണ്
@manik5724
@manik5724 4 жыл бұрын
Yes, there is no doubt that Sathyan Master is still the Emperor of Malayalam cinema.
@userrrhajabshs
@userrrhajabshs Жыл бұрын
L
@userrrhajabshs
@userrrhajabshs Жыл бұрын
യെസ്
@bijuhussain7769
@bijuhussain7769 3 жыл бұрын
Sathyan the great actor
@georgethomas222
@georgethomas222 5 жыл бұрын
SATHYAN DESERVED AN OSCAR AWARD POSTHUMOUSLY
@rajanvarghese643
@rajanvarghese643 3 жыл бұрын
Yes
@airu4192
@airu4192 3 жыл бұрын
Outstanding performance
@dr.prasadkaiyaleth8842
@dr.prasadkaiyaleth8842 5 жыл бұрын
4:3 യിലുള്ള ഒരു പഴയ മലയാള ചിത്രം 19:1 ആക്കി അഭിനേതാക്കളുടെ തലയും കാലും വെട്ടിക്കളഞ്ഞ ആ മഹാ നായ ടെക്‌നീഷ്യനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നിങ്ങൾ ഹോളിവുഡിൽ ഒന്ന് ട്രൈ ചെയ്യണം. ജുറാസിക് പാർക്കിന്റെ അടുത്ത ഭാഗത്തിൽ നിങ്ങളായിരിക്കും വീഡിയോ സെക്ഷൻ ചീഫ്.
@OrionJose
@OrionJose 4 жыл бұрын
ഞാൻ ഇത് പറയാൻ വന്നതാ. പടത്തിന്റെ പകുതി പോയിക്കിട്ടി.
@vvp8120
@vvp8120 Жыл бұрын
ബിനു അടിമാലി അടക്കമുള്ള മിമിക്രികാർ ഇടക്ക് ഇതൊക്കെ കാണുന്നത് നല്ലതാ
@കെപിഒളശ്ശ
@കെപിഒളശ്ശ 14 күн бұрын
Avanekke ithekke kanan ulla vivaram vende
@paulzacharia2257
@paulzacharia2257 3 жыл бұрын
Why nobody is mentioning about Miss.KUMARI, the first lady super star of Malayalam movie industry.
@gopakumar2525
@gopakumar2525 3 жыл бұрын
കോട്ടയം ചെല്ലപ്പനും സൂപ്പർ
@josephma1332
@josephma1332 4 жыл бұрын
Aspect ratio എന്താണെന്ന് അറിയാത്തവൻ അപ്‌ലോഡ് ചെയ്താൽ ഇങ്ങനെയിരിക്കും. ദയവായി ക്ളാസിക് സിനിമകളെ കൊല്ലരുത്.....
@kamalamparambeth6612
@kamalamparambeth6612 3 жыл бұрын
Correct..!!
@unushashmi
@unushashmi 3 жыл бұрын
തോപ്പിൽ ഭാസിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രവിഷ്കാരം
@fivestarvsafivestarvsa4185
@fivestarvsafivestarvsa4185 Жыл бұрын
ഇങ്ങനെ ഒരു നടനെ നമുക്കെനി കിട്ടുമോ?
@gomathigomathi8320
@gomathigomathi8320 2 жыл бұрын
Sathyajikku Oscar award share ayittum kodukkanam orochalanangalum super a athulya kalakaranu maranamilla
@s___j495
@s___j495 3 жыл бұрын
അടൂർ ഭാസിയൊക്കെ ചിരിപ്പിച്ചു കൊന്നു 😂😂😂
@sherinmathew6742
@sherinmathew6742 5 жыл бұрын
Old movede pere ketale ariyam padam suparannenne😍😍😍👌👌
@musiccollector
@musiccollector 2 жыл бұрын
Please take me back to those good old days. They sure don't make movies like they used to. 😥
@surajchandran
@surajchandran 5 жыл бұрын
ആർക്കും ത്തലയില്ല, ബെസ്റ്റ് എഡിറ്റിംഗ് !!!
@sunwitness7270
@sunwitness7270 4 жыл бұрын
🤭🤭🤭🤭ശരിയാ.....
@sudhi8588
@sudhi8588 3 жыл бұрын
gambeeram .satyan mashinte ettavum mikacha padam
@sreelashminikhil471
@sreelashminikhil471 5 жыл бұрын
Nice movie.Sathyan acting was very good.ellakalatheyum Malayalam cinimayile mahanadan sathyan thanne
@shibinjoseph1460
@shibinjoseph1460 4 жыл бұрын
Superb story & Screenplay by Thoppil Bhasi sir
@sumesh28
@sumesh28 2 жыл бұрын
അടൂർ ഭാസിയുടെ ആദ്യത്തെ സിനിമ 😊😊😊
@mathewmg1
@mathewmg1 4 жыл бұрын
എന്തിനു ഈ സിനിമയുടെ അടി ഭാഗവും മുകൾ ഭാഗവും cut ചെയ്തു 16:9 ആക്കുന്നത്. ഇതു 35 MM ഫിലിം ആണ്. അതു കൊണ്ടു പഴയ സിനിമകൾ എല്ലാം 4:3 video aspect ratio ഇൽ അപ്ലോഡ് ചെയ്യുക.
@sudhacliftonkavithakal189
@sudhacliftonkavithakal189 3 ай бұрын
Super movie
@sasidharannair6885
@sasidharannair6885 15 күн бұрын
ഞാൻ ഇന്നും അരധിക്കുന്നു അ മുല്ല 1 കലകാരൻ
@amalbabu9495
@amalbabu9495 3 жыл бұрын
Super
@shellymerry3800
@shellymerry3800 3 жыл бұрын
Sathyta😍😍😍
@veluvelu4558
@veluvelu4558 3 жыл бұрын
SathyanGreatActor
@josephjohn31
@josephjohn31 4 жыл бұрын
Thanks Movie World Cinemas for the upload. Pl also upload old Chathurangam and Randidangazhi.
@rajeedriver7656
@rajeedriver7656 5 жыл бұрын
Good movie
@MGeorge-jv1in
@MGeorge-jv1in 6 ай бұрын
Satyam truly superstar.sad his life was cut off in an early age
@althafamighaaliya1801
@althafamighaaliya1801 2 жыл бұрын
I am here for sathyan
@joyisthomaskanattu8283
@joyisthomaskanattu8283 6 ай бұрын
Yes .
@jithujose2616
@jithujose2616 4 жыл бұрын
Amazing actor Sathyan mash
@musiccollector
@musiccollector 2 жыл бұрын
Indeed, he did prove that in Chemmeen.
@asokankalakoduvath288
@asokankalakoduvath288 4 жыл бұрын
Actor Sathyan's equivalent is satyan only. Malayalees great actor. Asokan Kalakoduvath
@abdusamad9727
@abdusamad9727 2 жыл бұрын
😍😍സൂപ്പർ 👍🏻
@jjabraham6131
@jjabraham6131 3 жыл бұрын
Adoor Bhasi's *first film*
@Jishnucreations2021
@Jishnucreations2021 5 жыл бұрын
Please try to get Balan" movie. Thanks for your kind contribution. And please try not to crop. Expecting a lot of movies from the movie world. Thank you All the best
@jsreedharanjovel4824
@jsreedharanjovel4824 5 жыл бұрын
Sathyan supr star n aftr this movie acted in unniarcha he had many chance aftr this movie no1 movie
@beautywithpscvlog
@beautywithpscvlog 3 жыл бұрын
Thoppil bhasi sirnte krithiyil piranna mikkacha chithrangalil onnu
@jayeshgopaljenu6368
@jayeshgopaljenu6368 3 жыл бұрын
👍👍👍
@ravikrishnan25
@ravikrishnan25 11 күн бұрын
നാടകം സിനിമ ആക്കിയത് ആണെന്ന് തോന്നില്ല.അക്കാലത്ത് വാതിൽപ്പുറ കാഴ്ച്ചകൾ കുറവായിരുന്നു.
@jayaprakashbnair220
@jayaprakashbnair220 5 жыл бұрын
Sathian
@nandakumarpv170
@nandakumarpv170 5 жыл бұрын
Why the frame made cut top and bottom to make it HD.?Now its totally waste to see.
@nandakumarpv170
@nandakumarpv170 5 жыл бұрын
It would have been good if it is in original format.
@AnilKumar-rf3rj
@AnilKumar-rf3rj 5 жыл бұрын
u
@saraswathyam8678
@saraswathyam8678 4 жыл бұрын
Pazhayakalethe prakrathibangi athra kandalom mathi
@johnyboy46628
@johnyboy46628 3 жыл бұрын
Songs are not at all impressive. Some songs from 1960 movies has become so popular in 60's and 70's...Songs of Chemmeen, Kavyamela etc .....great to listen even today,,
@musiccollector
@musiccollector 2 жыл бұрын
Agreed. There is no era that can match the 60's musically.
@Noomuslogam501
@Noomuslogam501 4 жыл бұрын
Ee film editing aarayirikkum ?? 🙄😳😳😂yethayalum adipoli 🙄🙄🙄aal jeevanode undo aavo🔥🔥🔥🔥movie adipoli aan ❣️👌🏻🥰
@abbaskv099abbas6
@abbaskv099abbas6 5 ай бұрын
❤🙏
@asokanb8140
@asokanb8140 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹
@musaddiquekallingeel6629
@musaddiquekallingeel6629 4 жыл бұрын
Pls upload ummachu movie
@Noomuslogam501
@Noomuslogam501 4 жыл бұрын
Athethaa? 😳
@jaylal8914
@jaylal8914 4 жыл бұрын
Iganeyum oru nadanu afinayikkan kaziyumo
@esasidharan6573
@esasidharan6573 3 жыл бұрын
ആദ്യം സ്ക്രീൻ മുഴുവൻ കാണിക്കക
@shanmiya3145
@shanmiya3145 4 жыл бұрын
എവിടെ???? , എല്ലാരുടെയും തലയെവിടെ??
@susychacko3212
@susychacko3212 8 ай бұрын
14/03/2024 (Leap Year)
@balakrishnanparambath622
@balakrishnanparambath622 Жыл бұрын
kattu thulasi nishagandhi ambalapravu iva available ano
@zakkariyapu5010
@zakkariyapu5010 9 ай бұрын
ഈ പടത്തിലെ ഷൂട്ടിംഗ് എവിടെയാണ്
@Reality-kj5rk
@Reality-kj5rk Жыл бұрын
Kazhuthinu mugalil kanan pattilla. ?
@jerrycherian3989
@jerrycherian3989 5 жыл бұрын
Hi, I was wondering if you can post Malayalam movies Ponthooval(1983), Kottum Kuravayum(1987), Nathi Muthal Nathi Vare(1983), Thirakal Alpa Samayam(1986), Itha Oru thudakkam Mathram(1986), Dheeran(1987), Paara(1985), Railway Cross(1986), Revenge(1985), Ente Sonia(1986), Ithente Neethi(1987), Karate Girls(1988), Ajantha(1987), Fifty Fifty(1984), or Bullet(1984)?
@varool97
@varool97 5 жыл бұрын
Jerry Cherian this film which year?
@KpmHaji-qg9xi
@KpmHaji-qg9xi Жыл бұрын
0
@damodaranp1181
@damodaranp1181 5 ай бұрын
😅😅❤
@Iluma2021
@Iluma2021 6 ай бұрын
2024
@SuharaP-v4m
@SuharaP-v4m Ай бұрын
😮uv
@esasidharan6573
@esasidharan6573 3 жыл бұрын
പലരുടെയും തല ഇല്ല
@aminazainulabid4834
@aminazainulabid4834 3 жыл бұрын
നിങ്ങൾ ശാന്തി വിള ചേട്ടന്റെ ചാനൽ കണ്ട് വന്നതാണോ
@shajipv7844
@shajipv7844 2 жыл бұрын
1
@jayalal6564
@jayalal6564 3 жыл бұрын
Bhayangara padam
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
*ഒക്ടോബർ 5.2020* *അത്ര മത്രം പുകഴ്‌ത്താൻ ഉള്ള ഗുണം ഒന്നും ഇല്ല ഇത്*
@gopakumar2525
@gopakumar2525 3 жыл бұрын
പോ തള്ളേയോളി
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
@@gopakumar2525 ath thante thalla thanne.. 🤣.. vilich nalla experience kanunnund.. cheap familyil janichath kondayirikkum. Njn ethayalum aa samskaram kanikkunnilla.
@mubashiryaseen3588
@mubashiryaseen3588 Жыл бұрын
B
@aneeshchellamma3442
@aneeshchellamma3442 4 жыл бұрын
Good movie
@rajunirappil442
@rajunirappil442 4 жыл бұрын
Super movie sathyan mash was a great actor he is an emperor of all time malayalam film
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 14 МЛН
Aranazhika Neram | super hit movie | Sathyan | Prem Nazir | Sheela
2:41:20
Sree Movies Official
Рет қаралды 180 М.
Kuttavali Malayalam Full Movie | Evergreen Malayalam Full Movie | Sathyan
1:31:37
Nairu Pidicha Pulivalu | Malayalam Full Movie | Sathyan | Ragini
2:59:31
Kayamkulam Kochunni | Malayalam Superhit Movie | Sathyan
1:58:01
Old Movie Channel
Рет қаралды 1,2 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН