ഞാൻ കണ്ട വടക്കൻ പാട്ട് സിനിമകളിൽ ഏറ്റവും മികച്ചതും,ആക്കാലത്തെ ജീവിതവുമായി വളരെ റിയാലിറ്റി ഉള്ളതുമായ ഒരു സിനിമ. സത്യൻ മാഷിന്റെ അഭിനയ മികവ് കൂടിയായപ്പോൾ അതിഗംഭീരം... കാലഘട്ടം കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ നമിക്കാതെ വയ്യ 🙏🏻
@sreevalsanm61402 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു സിനിമ. ഇതാണ് വടക്കൻ പാട്ട് കഥകളോട് ഏറെ നീതി പുലർത്തിയ സിനിമ. പിന്നെ വന്നതൊക്കെ ഊതി വീർപ്പിച്ചത്. അതുപോലെ ഒരു സിനിമ കൂടി ഉണ്ടായിരുന്നു. പാലാട്ടു കോമൺ. ഞാൻ കുഞ്ഞായിരിക്കുമ്പോൾ അച്ഛനമ്മമാരുടെ കൂടെ പോയി കണ്ടിട്ടുണ്ട്. പിന്നെ കാണാൻ സാധിച്ചിട്ടില്ല. കഥയൊന്നും വലിയ ഓർമ ഇല്ല. ഒന്നും കൂടി കാണണമെന്ന് ഉണ്ട്. എന്നെപ്പോലെ പഴയ ആളുകൾക്ക് ഈ ആഗ്രഹം ഉണ്ടാക്കും. സാധിക്കുമെങ്കിൽ ഈ ആഗ്രഹം നിറവേറ്റിത്തന്നാൽ നന്നായിരുന്നു. 🌹🌹🌹🌹🏵️🏵️🏵️👍👍👍🙏🙏🙏🙏🙏🙏👌👌👌👌❤❤❤❤❤
@vijayakumarkavungal65513 жыл бұрын
സത്യന് പകരം വെക്കാൻ ഇന്നും ഒരു നടനില്ല... അന്നത്തെ കാലത്തും സത്യൻ സ്വാഭാവിക അഭിനയം കാഴ്ചക വെച്ചിരുന്നു. അദ്ദേഹത്തിന്റെ വാഴ്‌വേമായം, കാരകാനാക്കടൽ, തെറ്റ്, കടൽപ്പാലം, കരിനിഴൽ, അനുഭവങ്ങൾ പാളീച്ചകൾ തുടങ്ങിയ സിനിമകൾ എങ്ങനെ മറക്കാൻ കഴിയും..അദ്ദേഹത്തെ ഇന്നത്തെ ചില മിമിക്രി കലാകാരന്മാർ വളരെ വികൃതമായി അനുകരിക്കുന്നത് കണ്ടിട്ടുണ്ട്.. അനശ്വര നടൻ... അതാണ് ശ്രീ. സത്യൻ.പ്രണാമം
@itz.measwanth3 жыл бұрын
എനിക്ക് പഴയകാല സിനിമകൾ കാണാൻ ആണ് ഇഷ്ടം ❤️❤️ ഇപ്പോ ഉള്ള സിനിമ എന്തോ സിനിമയാണ് കൃത്രിമ സിനിമ എല്ലാ ചാനലുകളിലും പഴയകാല സിനിമകൾ വെക്കണം
@sheeja.b2 жыл бұрын
Absolutely correct 👍. Sathyan is leagand 🌹
@SureshKumar-zj1io Жыл бұрын
Sathyan sir is a legendary actor.
@Beautifulearth-v4f8 ай бұрын
വടക്കൻപാട്ട് നായകനായി അഭിനയിക്കാൻ പ്രേംനസീറിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ
@avramachandran85667 ай бұрын
@@itz.measwanthGESS😂❤q11@@w😊sdffp
@arifaea390811 ай бұрын
Oldest movie തിരഞ്ഞു പിടിച്ചു കാണുന്നു ഇപ്പോൾ old movies,songs,locations,കഥകൾ filim stars okke super Nostalgic feelings❤❤
@kumarvnh91324 жыл бұрын
നമ്മൾ മറന്നു പോകുന്ന ചരിത്ര പുരുഷൻ ഒതേന കുറുപ്പ് ..ഇതൊക്കെ ആണ് നമ്മൾ മലയാളികൾ പേടിക്കേണ്ട വീര പുരുഷൻ മാർ എന്റെ എക്കാലത്തെയും വീര നായകൻ തകച്ചോളി ഒതേനൻ
@shynymk2913 жыл бұрын
സ്വാഭാവിക അഭിനയത്തിന് ഉദാത്ത ഉദാഹരണം ആണ് സത്യൻ സർ. തച്ചോളി ഒതേനൻ ആകാൻ യോജിച്ച രൂപം. ഗാനങ്ങൾ ശ്രവ്യ സുന്ദരം. നന്ദി. നല്ല പടം. 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻
@johnanderson24582 жыл бұрын
ഉണ്ടയാണ് വെറും നാടകീയ അഭിനയം
@chandrasekharankp522 жыл бұрын
@@johnanderson2458 OTP 1 opp
@tinytot140 Жыл бұрын
@@johnanderson2458 മഹാ തോൽവിയാണല്ലോ
@tinytot140 Жыл бұрын
he is a legend
@rincyemmanuel3197 Жыл бұрын
@@johnanderson2458 q
@josepanjikaran56754 жыл бұрын
ഇതുപോലെ കാണുവാൻ സാധിക്കുന്നത് വലിയ അനുഗ്രഹം. ഇത്തരത്തിലുള്ള ഫിലിം ഇനിയും യൂട്യൂബിൽ ഇടുക. സത്യൻ സാർ കേട്ടറിഞ്ഞതിലും എത്രയോ വലിയ നടൻ.
@harinair4048 Жыл бұрын
Yes correct
@rincyemmanuel3197 Жыл бұрын
@@harinair4048 À
@krishnanvv2147 Жыл бұрын
B😢n
@kunhinarayanankk51518 ай бұрын
😊😊😊😊😊😊😊😊😊😊😊😊😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊
@itz.measwanth3 жыл бұрын
നല്ല സിനിമയാണ് ഇത് ഒക്കെ ആണ് സിനിമ പണ്ടത്തെ ഞാൻ പഴയകാല സിനിമകൾ എല്ലാം കാണാറുണ്ട് സത്യൻ സാറിന് പ്രണാമം 🙏🙏🙏🙏
സത്യൻ്റെ ശബ്ദത്തെക്കുറിച്ചു പറഞ്ഞതിൽ നേരുണ്ട് സ്രൈണമെന്നു പറഞ്ഞു കൂട-അൽപ്പം നേർത്തതാണ് ഈ ശബ്ദത്തെ അഭിനയത്തിൽ എത്ര തീക്ഷ്ണ മാക്കി മാറ്റാമെന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കരിനിഴലിലെ കേണൽ കുമാർ, കടൽപ്പാലത്തിലെ തമ്പി - പരിമിതികളെ വിജയമാക്കി മാറ്റുന്ന അഭിനയ ജീനിയസ്സാണ് സത്യൻ ഒരിക്കലും ആ ശബ്ദം അനുകരണത്തിനു വഴങ്ങുന്നതല്ല. അതുകൊണ്ട് മിമിക്രിക്കാർ എന്തൊക്കയോ കോപ്രായങ്ങൾ കാണിയ്ക്കുന്നു. ഉദര നിമിത്തം - ശ്രീ പ്രതാപ്
@sunwitness72705 жыл бұрын
നന്ദി ....പഴയ ചിത്രം കാണാൻ കൊതിക്കുന്ന ഒരാൾ ആണ് ഞാൻ ......ഇനിയും പ്രതീക്ഷിക്കുന്നു
@swaminathan13724 жыл бұрын
അഞ്ജന കണ്ണെഴുതി ആലില താലിചാർത്തി... ഈ ഹിറ്റ് ഗാനം ഈ ചിത്രതിലേതാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്... ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം...
@kamalamenon11572 жыл бұрын
L
@justinabrahamthomas7424 Жыл бұрын
Dm .r😢
@rajagopathikrishna51105 ай бұрын
സത്യന്റെ ശബ്ദത്തെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങൾ കണ്ടു. കനത്ത ശബ്ദംമാത്രമല്ലപൗരുഷമുള്ളത്.ആജ്ഞാശക്തിയുള്ള തീവ്‌റത കലർന്ന ശബ്ദമാണ് സത്യന്റേത്. ജോൺ പോൾ പറഞ്ഞ ഒരുസംഭവം ഓർക്കുന്നു.ഒരിക്കൽ തന്നെ അനവസരത്തിൽ വളഞ്ഞ ഒരു വലിയ ആരാധകസമൂഹത്തോട് ,മാറി നിൽക്ക്,എന്ന് സത്യൻ ഗർജ്ജിച്ചപ്പോൾ ഒരു വെടിവയ്പ്പൊ ലാത്തിച്ചാർജൊ ഉണ്ടായപോലെ ആളുകൾ അകന്നുമാറിയത്രെ.അതിലറിയാം ആ ശബ്ദപൗരുഷം.
@ഞാൻതോമആട്തോമ-ണ9ര3 жыл бұрын
ഒറ്റ പേര്... സത്യൻ മാഷ് 😍😍👏👍👏👍💕💕😘🥰💝💝💝💕💕. ആഹാ അന്തസ്സ്
@mechamart9602 жыл бұрын
വടക്കൻ പാട്ട് സിനിമകളിൽ ഏറ്റവും മികച്ചത്. പിന്നീട് വന്ന പല സിനിമകളും,കുറച്ചു കൂടി പുരോഗമിച്ചപ്പോൾ കളർ (നസീറിന്റെ )പടങ്ങൾ അനാവശ്യ വേഷ വേഷധാനങ്ങളും ഡ്രാമാറ്റിക്കും ആയി പോയിരുന്നു.എന്നാൽ ഇത് മാത്രം പഴയ കാലത്തിന്റെ രീതികളും ഭാഷ പ്രയോഗങ്ങളും അതിലുപരി..സത്യൻ എന്ന മഹാ പ്രതിഭയുടെ അഭിനയ മികവും കൂടിയായപ്പോൾ....ഹോ!!എത്ര നന്നായിരിക്കുന്നു.
@akhilsudhinam2 жыл бұрын
സത്യം
@nazeerabdulazeez88962 жыл бұрын
പിനീട് വന്ന മിക്കവാറും എല്ലാ മൂവികളും നിർമ്മിച്ചത് ഉദയയുടെ ബാനറിൽ ആണ്, വമ്പൻ പ്രൊഡ്യൂസർ ആയതു കൊണ്ടു അവർക്കു വലിയ രീതിയിൽ മുതൽ മുടക്കി സിനിമകൾ കളർ ഫുൾ ആക്കി, ജനത്തെ രസിപ്പിക്കുക എന്നത് ആയിരുന്നു അവരുടെ ലൈൻ, തച്ചോളി othenan നിർമ്മിച്ചത് ചന്ദ്രധാര പ്രോഡക്ഷൻസ്ന്റെ ബാനറിൽ ടി കെ പരികുട്ടി ആണ്, അവരുടെ പടങ്ങൾ പൊതുവെ കലാമൂല്യം ഉള്ള സിനിമകൾ ആയിരുന്നു, നീലക്കുയിൽ ഭാർഗവി നിലയം കുഞ്ഞാലി മരക്കാർ എക്കെ അവരുടെ ചിത്രങ്ങൾ ആണ്
@Cuteboy32372 Жыл бұрын
Supper movie..sathyan sir is great 👍 acting
@ArtistMojo9 ай бұрын
വാസ്തവം
@pramodvcpramodvc15335 жыл бұрын
ഇത് പോലുള്ള പഴയ സിനിമകൾ എന്തൊരു രസം
@Sreeprathap-f3l7 ай бұрын
കണ്ണുപൊട്ടൻമാർക്ക് മികച്ച അഭിനയം മനസ്സിലാവില്ല
@balakrishnanbalakrishnan44195 жыл бұрын
ഞാൻ കുറെ നാളായി യൂട്യൂബിൽ നോക്കുന്ന സിനിമയാണ്, അപ്ലോഡ് ചെയ്തതിനു നന്ദി
@JohnPJohn-lh8ui7 ай бұрын
ആരോമൽ ചെവകർ, ഉണ്ണിയാർച്ച, ഇത് ആണ് thheyar stories. These are pada nayyar stories
@BijiMukesh-zn5yh Жыл бұрын
ഞാൻ 10 പ്രവശ്യം കണ്ട സിനിമ ഒരിക്കലും മറക്കില്ല
@vinayakumarmullankandy8536 Жыл бұрын
നല്ല സൂപ്പർ സിനിമ. സത്യൻ സൂപ്പർ. ബ്ലാക്ക് & വൈറ്റിൽ കാണാൻ മനോഹരം. സൂപ്പർ ഗാനം. അഞ്ജന കണ്ണെഴുതി...28-2-2023
@bahubali685 жыл бұрын
Black & White കാലയളവ് ഇന്ന് ഓർമ്മ മാത്രം. ഈ ഓർമ്മപുതുക്കലിന് നന്ദി.
@musiccollector Жыл бұрын
I seek out these 60's black and white movies because they make up for the lack of color, with their incredible quality. Most of all, they represent our childhood and a gentler, less.complicated world.
What a making....1964 ...innu ithupoloru padam eduthal enthellam kuravukal undavum..Super film
@chandrikv97022 жыл бұрын
തച്ചോളി ഒതേനനായീ അഭിനയിച്ച-അല്ല,ജീവിച്ച_ശ്രീ സത്യൻ സാറിന്റെ അഭിനയംഅതുല്യമാണ്.ഒതേനന്റെ ധീരതയുംദേശസ്നേഹവും നാടിനെ ഒറ്റക്കെട്ടായിനിന്ന് അഭിമാനത്തോടെ രക്ഷിക്കാൻ നൽകുന്ന ആഹ്വാനവും രോമാഞ്ചമുളവാക്കുന്നതാണ്
@raphaelsensei36413 жыл бұрын
ഒന്നാംതരം ചിത്രം.... മികച്ച അവതരണം...നന്ദി..🙏
@satheeshkumar-rk9or4 жыл бұрын
13/10/2020..മൂലകഥ പത്മനാഭൻ നായർ. ഇതിനെ തുടർന്ന് എത്ര എത്ര ഉപകഥകൾ..നന്നായിട്ടുണ്ട്..
@ernakulamsudarsan98552 жыл бұрын
തിയ്യരുടെ മഹത്തായ ചരിത്രം ആണ്. വേറെ ഒരു ജാതിക്കും ഇത്രയും മഹത്വം ഇല്ല.
@BR-zu2sp2 жыл бұрын
Ernakulam sudarsan ..ഒതേനന്‍ തീയനല്ല കുറുപ്പാണ്
@ernakulamsudarsan98552 жыл бұрын
@@BR-zu2sp ഗണിക കുറുപ്പ് , കുറിപ്പ് എഴുതുന്നവൻ , കണക്ക് എഴുത്തുകാരൻ നായർ .പടകുറുപ്പ് = തിയ്യരും നായരും ഉണ്ട് . തച്ചോളി തിയ്യർ കുടുംബം ആണ് .ഇപ്പോഴും വടകര 100 ൽ അധികം തച്ചോളി കുടുംബം ഉണ്ട്. മഡ്രാസ് മുത്തപ്പൻ ക്ഷേത്രം തീയ്യരുടേത് ആണ് . അതിന്റെ അധിപൻ തച്ചോളി പുരുഷോത്തമൻ ആണ്.
@narayanankanjoli84442 ай бұрын
There is no dispute that Thacholi Othenan is Nair. in Vadakara areas most of the Nambiar Nairs are Kurups. (If any doubt go and enquire in and around Vadakara !) He was the Senanayakan of Kadathanattu Raja. His father was a Thangal at Vadakara. Thangal is the title name like Nayanars given by the Rajas. But for their title name they are Nambiars. They were the Adhikaree Janmmimars of the area. In Mattanur also there is Thangal family( Madhusoodanan thangal). Kurup is a sub group of Nambiars like late minister P.R kurup.None of the Thiyya family is known as Kurup in Malabar area.Truth being so why history, even so now, is being distorted, sir!
@rajagopathikrishna51102 жыл бұрын
ഉണ്ണിക്കുടവയറെന്നും മറ്റും പറഞ്ഞ് ചിലർ കുറ്റപ്പെടുത്തുമ്പോൾ ചില യാഥാർത്ഥ്യങ്ങൾ കാണാതെ പോവുന്നു. ദൃഢവും വടിവൊത്തതുമായ ശരീരമുള്ള സത്യൻ അഭ്യാസികളായ യോദ്ധാക്കളുടെ വേഷത്തിന് ചേർന്ന ഗാംഭീര്യവും പൗരുഷവുമുള്ള നടനായിരുന്നതുകൊണ്ടാണ് അത്തരം വേഷങ്ങൾ സംവിധായകർ അദ്ദേഹത്തിനു തന്നെ നൽകിയത്. മാത്രമല്ല സത്യൻ കളരിയഭ്യാസിയും എത്ര പേർ എതിർത്തു വന്നാലും നേരിടാൻ പോന്ന ധീരനുമായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റേതു നടനേക്കാളും ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാൻ യോഗ്യനായ നടൻ സത്യനാണെന്ന് ഭൂരിഭാഗം പ്രേക്ഷകരും വിചാരിയ്ക്കുന്നു.
@aruns453 Жыл бұрын
4 പേരെ ആലപ്പുഴ വച്ചു വെടിവച്ചു കൊന്നതോ
@Sreeprathap-f3l7 ай бұрын
സത്യൻ്റെ മികച്ച അഭിനയമുള്ള സിനിമയാണിതെന്ന് അവകാശപ്പെടുന്നില്ല സത്യനെവിലയിരുത്തേണ്ടത് അദ്ദേഹത്തിൻ്റെ മാസ്റ്റർപീസുകളായ കര കാണാക്കടൽ അനുഭവങ്ങൾ പാളിച്ചകൾ ചെമ്മീൻ ഓടയിൽ നിന്ന് കരിനിഴൽ, മുടിയനായ പുത്രൻ്റ ശരശദ്ധ തുടങ്ങിയ സിനിമ ളെവിലയിരുത്തിയാകണം സംശയമില്ല സത്യൻ ലോക സിനിമയിലെ വിസമ യ നടൻ വെമ തെ ചെളി വാരിയെറിയുന്ന വിവരദോഷികളെ മൈൻ്റ് ചെയ്യേണ്ട - നിലാവിനെ നോക്കി ഓരി യിടുന്ന നിശാ ശ്വാനൻമാർ ശ്രീ പ്രതാപ്
@jobyjoy71402 жыл бұрын
സത്യൻ എന്ന നടന് അഭിനന്ദനങ്ങൾ ❤❤
@brijeshpazhayathodi22502 жыл бұрын
തച്ചോളി ഒതേനന്‍ the Great. Pride of all മലയാളി. The unbeatable martial artist. Need to do a proper research on life of this Great Man.
@tinytot140 Жыл бұрын
തച്ചോളി ഒതേനനേ പോലെ കൊല്ലാനും ചാവാനുമുള്ള കുറെ പോരു കോഴികൾആയിരുന്നു അന്ന് കാരൃങ്ങൾ തീരുമാനിച്ചിരുന്നത്,അതിന്റെ പുതിയ വേർഷനാണ് രാഷ്ട്രീയക്കാരും റൗഡികളും
@georgekora79285 ай бұрын
Sathyan sirs throne is still vacant, Sathyan sir blends into Othenan, when you think of Othenan, Sathyan sir comes naturally into our minds,that is his greatness
@jacobjose17952 ай бұрын
100% correct
@sreekanthmuthu9167 Жыл бұрын
Njan epol ഇങ്ങനത്തെ pazhaya super filim mathramea kanarulu
@cherryirshad049 ай бұрын
Anyone watches on 2024 🙋🏽♂️?
@satheeshkumar-rk9or4 жыл бұрын
11/10/2020 പഴയ സിനിമകൾ കാണുന്നത് തന്നെ മഹാഭാഗ്യം ..
@premkumarpremkumar693 жыл бұрын
സതീഷ് കുമാർ താങ്കൾ പറഞ്ഞത് ശരിയാണ് പഴയ സിനിമകൾ. കാണുന്നതു് മഹാഭാഗ്യമാണ് കാരണം ആ കാലഘട്ടം ഓർമ്മ വരും
@jayasankargopinathan994711 ай бұрын
Satyan Sir was a great artist we've ever seen. In film chemmen, he was entirely different..! He lived in people of all kinds so he knew the character rolls n how to show it.
@abdulsaleem8606 Жыл бұрын
Malayala sinimayude rajavu❤❤❤sathyan ❤❤❤❤
@tnajithkumar509415 күн бұрын
സത്യൻ, ഈ വടക്കൻ പാട്ടു ചിത്രത്തിൽ jeevikunu❤
@sajikalluvilayil5 жыл бұрын
അഭിമാനത്താല് കരഞ്ഞുപോയീ....
@kannurchandrasekhar5224 жыл бұрын
Thacholi Othenan. ......athu Sri Sathyan Sarinu Maathram Cheyyan Pattunna oru Charactor aanu. Aa Maha Nadante Ormakalkku Munnil Pranamam.
വടക്കൻ പാട്ടിലെ കഥയിൽ നിന്നും ഒട്ടേറെ വ്യതിചലനങ്ങൾ ഇതിൽ കാണുന്നുണ്ട്.
@rajagopathikrishna51104 жыл бұрын
തിരക്കഥാകൃത്തിൻ്റെയും സംവിധായകൻ്റെയും പ്രതിഭയുടെ കുറവുകൊണ്ടുതന്നെയാണത്. ഒതേനൻ്റെ ധർമ്മപത്നിയുടെ പേർ പോലും വടക്കൻപാട്ടിലുള്ളതുപോലെയല്ല സിനിമയിൽ .ഒതേനൻ്റെ വീര കഥകൾ കാണിക്കുന്നതിനു പകരം കുറെ ഹാസ്യ രംഗങ്ങൾ .അവസാനത്തെ പോരിനു പോകാൻ ഒതേനനെ ബന്ധുക്കൾ അനുവദിക്കാതെ മുറിയിൽ പൂട്ടിയിടുന്നതും ഒരു തോടിൻ്റെ പാലം വലിച്ചു മാറ്റിയിടുന്നതും ബാലിശമായ സിനിമാ ഭാവനയായിപ്പോയി. വടക്കൻപാട്ടിൽ എല്ലാവരോടുമൊപ്പമാണ് ഒതേനൻ ആ പടയ്ക്ക് പോകുന്നതു് .തന്നെ വെടിവച്ച മായ നെ ഉറുമിയെറിഞ്ഞു കൊല്ലുന്നതും ഒതേനൻ തന്നെ. സിനിമയിൽ ഒരു പാണനാണ് അതു ചെയ്യുന്നതു്. അതും മരക്കമ്പ് വളച്ചുണ്ടാക്കിയ കളിവില്ല് പോലുള്ള ഒന്നിൽ അമ്പ് തൊടുത്തു് ! കൊണ്ടു നടന്നതും നീയേ ചാപ്പാ തുടങ്ങിയ പ്രശസ്ത സംഭാഷണങ്ങളും സിനിമയിലില്ല. എങ്കിലും ഒരു വടക്കൻപാട്ടുകഥയുടെ ചലച്ചിത്രാവിഷ്ക്കാരം എന്ന നിലയിൽ ഇത് കാണേണ്ടതു തന്നെ. പ്രത്യേകിച്ചും ഒതേനനായി സത്യൻ്റെ അഭിനയം ജ്വലിച്ചു നിൽക്കുന്നതു കൊണ്ട്. ശ്രദ്ധക്കുറവുകൊണ്ടു കൂടിയാണ് ചരിത്ര കഥകളുടെ ചലച്ചിത്ര രൂപങ്ങളിൽ ഇത്തരം പോരായ്മകൾ വരുന്നതു്.
@gopakumar97126 ай бұрын
സത്യൻ, കോട്ടയം ചെല്ലപ്പൻ... ഒരു ഗതകാല സ്മരണ
@premkumarpremkumar693 жыл бұрын
വളരെ നല്ലത് പഴയ ബ്ലാക്കൻവൈറ്റ് സിനിമ കാണുന്ന ഒരു സിനിമ ഓപ്പറേറ്റർ ആണ് ഞാൻ തച്ചോളി ഒതേനൻ സിനിമയുടെ CD.എൻകൈവശം ഉണ്ട്
@anooppeter52603 жыл бұрын
വേറെ ഏതെല്ലാം പഴയ സിനിമയുടെ പ്രിന്റ് ഉണ്ട് കൈയ്യിൽ
@@anooppeter5260 അയലെത്ത സുന്ദരി മാമാങ്കം നസീർ. KRവിജയ. അഭിനയിച്ച ചിത്രം ലോട്ടറി ടിക്കറ്റ് 'കനൽക്കാറ്റ് ഭൂമിദേവി പുഷ്പിണിയായി അങ്ങിനെ ഒരു പാട് സിനിമ ഉണ്ടു് കൈവശം പിന്നേ പാട്ടിന്റെ ഓഡിയോ കാസറ്റ് പഴയതു് അങ്ങിനെ ഒരു പാട് സാധനങ്ങൾ ഉണ്ട്
@premkumarpremkumar693 жыл бұрын
@@anooppeter5260 താങ്കളുടെ നമ്പർ തന്നാൽ വീഡിയോ എടുത്ത് കാണിച്ചു തരാം
വടക്കൻ പാട്ടുൾ വാമൊഴി പാട്ടുകളാണ്. പാട്ടുകഥളാണ്. ഇതിൽ ചിലതൊക്കെ കുട്ടി ചേർത്തതാണ്. പാട്ടിൽ ഇല്ലാത്ത വ - ഒതേനൻ നായനാരല്ല അന്നത്തെ കോലത്തിരി നാട്ടിൽ ഇന്നത്തെ കാസറഗോട് - കണ്ണൂർ. പ്രദേശത്തെ വടക്കൻ മേഖലകളിൽ ഉയർന്ന ജാതിയിൽപെട്ടവരുടെ സ്ഥാന പേരാണ് നായനാർ - കടത്തനാട്ടിൽ നായനാർ ഉണ്ടായിരുന്നില്ല - ഒതേനനൻ പടക്കുറുപ്പാണ്. അതാകട്ടെ കടത്തനാട്ട് രാജാവ് നൽകിയ സ്ഥാനപേരാണ്. - കയ്യോന്നിടത്തിലെ തേയി അപഹരിച്ച ഉറുക്കും നൂലും നഷ്ടപെട്ടത് കൊണ്ടാണ്. ഒതേനൻ വെടി കൊണ്ട് മിരിക്കുന്നത്. ഒതേനൻ്റെ അച്ഛൻ പുത്രിപ്പണംചീനം വീട്ടിൽ തങ്ങൾ വാഴുന്നവർ സമ്മാനിച്ചതാണ്. ഈ ഉറുക്കും നൂലും. - ഒതേനൻ്റെ ഒസ്യത്ത് പ്രയോഗത്തിൽ എല്ലാവർക്കും സ്വത്ത് വകകൾ ഒതേനനൻ വീതം വെച്ച് നൽകുമ്പോൾ ( മരണശയ്യയിൽ ) ചാപ്പന് മാത്രം ഒണും കൊടുക്കുന്നില്ല. ചാപ്പൻ അത് ചോദിക്കുന്നുണ്ട് മറുപടിയായി ഒതേനൻ വ്യക്തമായി പറയുന്നുമുണ്ട്. കൊണ്ടു പോയി നടന്നതും ഇഞ്ഞ്യേ ചാപ്പാ.. കൊണ്ട് പോയി കൊല്ലിച്ചതും ഇഞ്ഞ്യേ ചാപ്പാ... എന്ന്. ഇത് പാട്ടിൽ പ്രസിദ്ധമാണ്. ചാപ്പൻ യഥാർത്തത്തിൽ ഒതേനൻ്റെ സഹോദരനാണ്. ഒതേനൻ്റെ അച്ഛൻ തങ്ങൾക് ഒതേനൻ്റെ അമ്മ ഉപ്പാട്ടിയു ടെ തോഴിയിൽ ഉണ്ടായ മകനാണ് കണ്ടാച്ചേരി ചാപ്പൻ. - വടക്കൻ പാട്ട് ആസ്പദമാക്കിയാണ് സിനിമ രൂപ പെടുത്തിയതെങ്കിലും ചിലത് വിട്ടുകളയുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട് - എങ്കിലും വടക്കൻ പാട്ട് മാലാക രറിഞ്ഞത് ഇത്തരം സിനിമകൾക്കുള്ള സ്ഥാനം വിസ്മരിക്കാൻ കഴിയില്ല.
@abdulkareemvariyath96044 жыл бұрын
യഥാർത്ഥ ഒതേനൻ്റെ കഥയുമായി കാര്യമായ ബന്ധമില്ല ഈ സിനിമക്ക് .
@pranavbinoy97073 жыл бұрын
Poda
@geethamohan42375 ай бұрын
എനിക്കി ഇഷ്ടം ആയി സിനിമ❤❤❤
@akhilanil22143 ай бұрын
11:14 MGR. 😅😅😅
@sureshbabu14618 ай бұрын
Thiyyar......o...the legend of Malabar sector..... No one can overcome their position, courage, strongness,
@johnchandy63747 ай бұрын
Thank you. Great ❤
@reghunp64682 жыл бұрын
കഥ കേൾക്കുന്നതു തന്നെ രസം - ഇത്തരം സിനിമ കണ്ടാൽ ആ കഥാപാത്രങ്ങളോടുള്ള ബഹുമാനം തന്നെ പോകും. കുടവയറും, മറ്റുമുള്ള അഭ്യാസികളെ കണ്ടാൽ!!
@akhilsudhinam2 жыл бұрын
സത്യൻ എന്ന മഹാനടൻ ആ കതപാത്രത്തിനു എത്ര ചേർച്ച ഉണ്ട്
@mukesh007ization4 жыл бұрын
one of my best old movies
@josephjohn314 жыл бұрын
With ancient historical background, Udaya's great entertainer having good songs, dance and fight sequences along with good acting.
@n.vijayagopalan83632 жыл бұрын
ചന്ദ്രതാരാ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത്.
@shyamalao92772 жыл бұрын
@@n.vijayagopalan8363 സൂപ്പർ ഗാനം
@KarunakaranK-hk1on Жыл бұрын
pi4 possible fair tree wood Zack call jus aspirations, P
@KarunakaranK-hk1on Жыл бұрын
@@n.vijayagopalan8363 jojn
@sreejithss30725 жыл бұрын
ആ കാലഘട്ടത്തിലെ സാങ്കേതികവിദ്യവച്ചു നോക്കുമ്പോൾ ഈ സിനിമ👌👌👌.ലാസ്റ്റ് സീനിൽ സത്യൻമാഷ് അവതരിപ്പിച്ച കഥാപാത്രത്തിന് തലയിൽ വെടികൊള്ളുന്നൊരു സീനുണ്ടല്ലോ.സാധാരണ സിനിമകളിൽ തലക്ക് വെടികൊണ്ടാൽ തൽക്ഷണം മരിക്കാറാണ് പതിവ്.ഇവിടെ തലയിൽ വെടിയുണ്ടയും വെച്ച് കുറെയേറെ ഡയലോഗ്😁😁😁
@rajagopathikrishna51105 жыл бұрын
ചിലപ്പോൾ അതു നാടൻ തോക്കാകാം. ഇന്നത്തെ പോലെ ശക്തിയേറിയ താകില്ല.മാത്രമല്ല വടക്കൻപാട്ടിൽ ഒതേനൻ മരണത്തിനു മുമ്പ് ഓരോ ചാർച്ചക്കാരോടും കാര്യങ്ങൾ പറഞ്ഞുറപ്പിക്കുന്നതായിട്ടുള്ള ഈരടികൾ ഉണ്ട്.
@sreejithss30725 жыл бұрын
@@rajagopathikrishna5110 OK🤝
@Pradeep.E4 жыл бұрын
മായിൻ കുട്ടി വളരേ ദൂരത്തു നിന്നും ഒളിഞ്ഞ് നിന്നാണ് വെടിവെച്ചത്. മാത്രമല്ല, പരുക്കേറ്റ ഓതേനൻ വീട്ടിലെത്തിയിട്ടാണ് മരിച്ചതെന്ന് ചരിത്രം പറയുന്നു.
ഈ സിനിമയിൽ ഒതേനൻ മരിക്കുന്നുണ്ട്? അപ്പോൾ ഒതേനന്റെ മകനിൽ ഒതേനൻ എങ്ങനെ വീണ്ടും വന്നു. ഈ സിനിമയുടെ രണ്ടാം ഭാഗം ആണോ ഒതേനന്റെ മകൻ? കൂടാതെ മറ്റൊരു സിനിമകൂടി കണ്ടു. ലാലേട്ടൻ നായകൻ ആയ കടത്തനാടൻ അമ്പാടി. അപ്പോൾ ആ സിനിമ? ഒന്നും മനസ്സിലാകുന്നില്ല? ആർക്കെങ്കിലും ഒരു വ്യക്തതതരാൻ പറ്റുമോ?
@santhoshkumar-vd7jo4 жыл бұрын
സിനിമാ കഥയും ചരിത്രവുമായി വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്. കഥാകാരന്മാർ അവരുടെ ഭാവനക്കനുസരിച്ചു വളച്ചൊടിച്ചാണ് സിനിമയിൽ കാണിക്കുന്നത്.
@krishnakumark.pedathirinji38703 жыл бұрын
കഥയിൽ ചോദ്യം ഇല്ല!
@johneythomas18913 жыл бұрын
വ്യക്തത വരണമെങ്കിൽ എം.ടി എഴുതണം
@azeezka40312 жыл бұрын
Othenanu makan undairunnu
@Vsudhin2435 ай бұрын
ഒതേനൻ 32ാം വയസിൽ മരണപ്പെട്ടു
@gopalakrishnannair47425 ай бұрын
Kandacherry Chappan his child hood friend but Elder than udhayankuruppu.