Ithu vere loanum bank a/c illatha varku loan kittuo?
@rejier4404Ай бұрын
വാഹന വായ്പ മുദ്ര ലോണിന് കിട്ടുമോ
@jijojohnyjt8237Ай бұрын
Bro ....njghl ella details koduthu ipo pryunu kudumbasreeyude oru pepper kude venmnennu pryunu
@albinjacob_businessАй бұрын
കുടുംബശ്രീയും ആയിട്ട് മുദ്ര ലോണിന് ഒരു ബന്ധവുമില്ല, പക്ഷേ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭമാണ് ആരംഭിക്കുന്നത് എങ്കിൽ അതുകൊണ്ടായിരിക്കാം
@pathoosdreamvlog2116Ай бұрын
E lining palisha undo
@sreekoos940314 күн бұрын
Veedu vaikaaan kittumo
@albinjacob_business13 күн бұрын
illa
@amigostravel7931Ай бұрын
bro. Njn bajaj finserv vazhi emi adakkunna aalan. Ella masavum 2 nu cash auto debit aavum. Nov 2 nu ath faild kaanichu. Njn gpay vazhi annu thanne amount pay cheythu, but ennu nov 5 nu avar auto debit aayi veendum same amount pidich....cash kittan vazhi undo
@albinjacob_businessАй бұрын
ബജാജ് ഫിനാൻസിന്റെ ഓഫീസിൽ പോയി സംസാരിക്കുക, സ്റ്റെമെന്റ്റ് ചെക്ക് ചെയ്യുക, ചിലപ്പോൾ ക്യാപിറ്റൽ അമൗണ്ടിലേക്കു ആഡ് ആയിട്ടുണ്ടാകും, അങ്ങനെ എങ്കിൽ കിട്ടാൻ സാധ്യത ഇല്ല
@user-xy50suhiiqbal26 күн бұрын
Bro njan ഓൺലൈൻ വഴി അപേക്ഷിച്ചു.. അവർ വിളിച്ചിട്ട് 1550 രൂപ പ്രോസസ്സിംഗ് ഫീ അടക്കാൻ പറഞ്ഞു.. അതും അവർ ഹിന്ദി ആണ് സംസാരിക്കുന്നത്.. Ath ഫേക്ക് അല്ലേ.. ഞാൻ അടച്ചില്ല ഫീസ്
@albinjacob_business26 күн бұрын
yes
@sudhisaranya8665Ай бұрын
കടലിൽ പണിക് പോകുന്ന വള്ളം ഉണ്ടാക്കാൻ കിട്ടുമോ
@joesnest270514 күн бұрын
Age criteria please......
@albinjacob_business13 күн бұрын
18+
@rinkuvinodrinkuvinod89928 күн бұрын
വിദ്യാഭ്യാസ യോഗ്യത എത്ര വേണം മുദ്ര ലോൺ പാസാവാൻ
@yoonusyoonus812326 күн бұрын
ഞാൻ പി എം ജി പി ലോൺ അപേക്ഷ കൊടുത്തു .എന്നാൽ അത് എൻറെ തല്ലാത്ത കാരണത്താൽ അത് റിജക്റ്റ് ചെയ്തു ? ഇനി ഞാൻ എന്തു ചെയ്യും ?
@albinjacob_business26 күн бұрын
തന്റേതല്ലാത്ത കാരണം പറയൂ ....
@yoonusyoonus812325 күн бұрын
@albinjacob_business അവർ പറയുന്ന കാരണം അവർ ഇതിനുമുമ്പ് പലർക്കും ലോൺ കൊടുത്തിട്ട് തിരിച്ചടവ് വന്നില്ല എന്നാണ്
@jamithavenugopal7686Ай бұрын
കൂൺകൃഷിക്കു കിട്ടുമോ
@Sunshine1-gtАй бұрын
Cibil score badhakamano ee loan inu
@albinjacob_businessАй бұрын
Badhakamalla but avar nokkum
@brokenlife471Ай бұрын
പല സ്ഥലത്തും പല ബാങ്കുകൾ ആണ് മുദ്ര ലോൺ കൊടുക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന പഞ്ചായത്തിൽ ഏത് ബാങ്ക് ആണ് മുദ്ര ലോൺ കൊടുക്കുന്നത് എന്ന് അറിയാൻ കഴിയുമോ