15000 രൂപ ശമ്പളക്കാരി എങ്ങനെ 120000 രൂപയുടെ സമ്പാധ്യം ഉണ്ടാക്കി...

  Рет қаралды 426,122

Money Talks With Nikhil

Money Talks With Nikhil

3 жыл бұрын

Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
*Sukanya Samriddhi Investment
• 1000 രൂപ പ്രതിമാസ നിക്...
*Benefits of Investing in Sukanya Samriddhi Yojana
• ലോൺ എങ്ങനെ വേഗം ക്ലോസ്...
* • എന്താണ് സുകന്യ സമ്യദ്ധ...
• മൈൻഡ് പവറിലൂടെ സാമ്പത്...
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)

Пікірлер: 554
@sambadyam3645
@sambadyam3645 3 жыл бұрын
എത്ര ചെറിയ വരുമാനം ആയിരുന്നാലും അതു കറക്റ്റായി യൂട്ടിലൈസ് ചെയ്തു സേവ് ചെയ്യാൻ കഴിയുന്നെകിൽ സേവിങ്സ് ഉണ്ടായിരിക്കും.. മാര്യേജ് നു മുൻപ് 1ഹാഫ് ഇയർ ജോലി ചെയ്ത എനിക്ക് 2 ലാക്ക്‌ സേവിങ്സ് ഉണ്ടായിരുന്നു. എന്റെ 6ഇരട്ടി സാലറി ഉള്ള ന്റെ ഹസ്ബന്റിനു 1രൂപ സേവിങ്സ് പോലും ഇല്ലായിരുന്നു... ഉണ്ടായിരുന്നത് ലൈബിലിറ്റി മാത്രം. ഫിനാഷ്യൽ ഡിസിപ്ലിൻ ഉണ്ടാക്കി എടുത്താൽ തീർച്ചയായും സമ്പാദ്യം ഉണ്ടാക്കി എടുക്കാൻ കഴിയും.
@ansaranzy8775
@ansaranzy8775 3 жыл бұрын
Aahaa😍😍👍 aaa experience onn vivarrikkaamoo . 5 paisa kayyililllaaa😭😭
@zubia7483
@zubia7483 3 жыл бұрын
Husband have expenses. You don't have much expenses.
@sambadyam3645
@sambadyam3645 3 жыл бұрын
വരവ് ചിലവ് കണക്കുകൾ എഴുതി സൂക്ഷിക്കുക.... ആറ്റിൽ കളഞാലും അളന്നു കളയണം... യൂട്ടിലിറ്റി ബില്ല്, lic ect എല്ലാം ഡ്യൂ ഡേറ്റ് നു മുന്പേ അടച്ചു പറ്റുമെങ്കിൽ അഡ്വാൻസ് ആയി ചെയ്തു ശീലമാക്കുക... emi ഉണ്ടെകിൽ 2, 3month emi advance ആയി കൈയിൽ കരുതുക. 1 മാസത്തെ വരുമാനം വൈകിയാലും advance ആയി കരുതിയതിൽ നിന്നും അഡ്ജസ്റ്റ് ചെയ്യാം..... സേവ് ചെയ്യുക Sip, Rd, ഗോൾഡ് scheme, ചിട്ടി,ect....
@sambadyam3645
@sambadyam3645 3 жыл бұрын
@@zubia7483എക്സ്പെൻസ് തീർച്ചയായും ഉണ്ടാകും. ഹസ്ബൻഡ് സാലറി എന്ന് എനിക്ക് തന്നു തുടങ്ങിയോ അന്നുമുതൽ സേവിങ്സ് ഉണ്ടായി ലൈബിലിറ്റി എല്ലാം തീർത്തും കൊടുത്തു... ഇന്റെരെസ്റ്റ്‌ ആയിട്ടാണ് സാലറി യുടെ 20% പൊയ്ക്കൊണ്ടിരുന്നത്. ഇന്റെരെസ്റ്റിനെ വെട്ടിയപ്പോൾ തന്നെ കുറെ ഒക്കെ സേവിങ്സ് ആയി മാറി....
@vidyaprabha1104
@vidyaprabha1104 3 жыл бұрын
@@sambadyam3645 very useful advice👍👍👍👍👍
@wingoals9950
@wingoals9950 3 жыл бұрын
സാധാരണക്കാരനു ഉൾക്കൊള്ളാൻ കഴിയുന്നത്ര നിർമലമായ വാക്കുകളാൽ താങ്കൾ പറയുന്നു. അതിലൂടെ പങ്കു വെയ്ക്കപ്പെടുന്ന ആശയമാകട്ടെ അമൂല്യവും . thank u sir.. Ur classes r realy helpful n inspirational. 🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@jibinkgeorge9208
@jibinkgeorge9208 5 ай бұрын
എനിക്ക്‌ hostel fee ayi ayachu തരുന്ന Cash ൽ നിന്നു എല്ലാം മാസവും 300 വീതം എന്റെ Secondary bank acnd ൽ ഇട്ടു. ഒരു ഘടത്തിൽ 6000 rs കഥനിരുന്നു.
@sreejithpr6818
@sreejithpr6818 3 жыл бұрын
ഇത് നല്ലൊരു channel-ലാണ്, വാസ്തവത്തിൽ ഞാൻ ഒരു അറുപ്പിശ്ക്കനാണ്.പിശ്ക്കൻമാർക്ക് മാത്രമേ sir ഇപ്പോൾ പറഞ്ഞ കാര്യം ചെയ്യാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്.പണം അനാവശ്യം ചെയ്യുന്ന ഒരു വ്യക്തി ക്ക് കഴിയുകയില്ല. നന്ദി നമസ്കാരം 🕉️🕉️🕉️
@savetheworld4693
@savetheworld4693 2 жыл бұрын
സത്യം പിശുക്കുന്നവർക്കേ ക്യാഷ് ഉണ്ടാക്കാൻ കഴിയു ബ്രോ, നമ്മൾ പിശുക്കൻമാരായി മാറാൻ എന്ത് ചെയ്യണം
@sinisini7233
@sinisini7233 Жыл бұрын
@@savetheworld4693 പൈസ വില പെട്ടതായി കരുതി സൂക്ഷിച്ചു ചെലവാക്കണം
@LaijuLazar-dl2bt
@LaijuLazar-dl2bt 5 ай бұрын
@RedBook-jx4iv
@RedBook-jx4iv 4 ай бұрын
പിശുക്കി കൊണ്ടാക്കുന്ന പൈസ അടുത്ത thalamuraykk❤️അടിച്ചു പൊളിക്കാം...
@shanusha9472
@shanusha9472 4 ай бұрын
Absolutely
@mathewjanil
@mathewjanil 3 жыл бұрын
Good educative class...i wish i had to guide me regarding investment 21 years ago.... But now realise ...Better late than never..... 👍👍
@Kvk942
@Kvk942 2 жыл бұрын
Same here.but around 2009 I made some drastic changes in my life and now I am financially free and live peacefully
@sruthishaju6646
@sruthishaju6646 3 жыл бұрын
The importance of Emergency fund, my husband got a gap of 1 year in his job due to covid, he was the major income source of our family of 4. And baby came in our life last December. All these expense managed without any debt , only because I saved money as emergency fund, He didn't know about the fund unless I said him about that in last may.
@nayanasyam7486
@nayanasyam7486 3 жыл бұрын
Great👏👏👏
@CMD8522
@CMD8522 3 жыл бұрын
U r a clever wife Sruthi..Smart thinking👌God bless you and your family🙌
@NatureandMotivation
@NatureandMotivation 3 жыл бұрын
U r smart wife.Not all wives are same.most of them don't save do more expenses with hus money.
@CMD8522
@CMD8522 3 жыл бұрын
@@NatureandMotivation you are right
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
👍
@user-akku487
@user-akku487 5 ай бұрын
Your right sir I start that's way Thanku for your suces information God bless and your health
@vvajeesh
@vvajeesh 3 жыл бұрын
Sir, Thanks for the nice information. Can you guide me how to start in SIP. What is the procedure to follow for a new starter completely from scarch
@princerspopy704
@princerspopy704 4 ай бұрын
First time ah ചേട്ടാ നിങ്ങളെ video കാണുന്നത് കുറച്ച് സമയം കൊണ്ട് മറ്റുള്ളവർക്കും കൂടി വളരെ ഉപഹാരപ്രതം informative video ആയിരുന്നു keep going🤍
@rasheedkunnath6146
@rasheedkunnath6146 3 жыл бұрын
This is motivational speech Must watch
@robertmarlo6668
@robertmarlo6668 3 жыл бұрын
investment is one addiction which will do wonder .. when i started working, i never thought of investing but eventually got the hang of it and puts the maximum in retirement, periodic stock market index investment / savings etc .. the main thing helped me was to realize , increase in income does not really means i have to change my life style to spend that money .. buying a reasonable car vs a benz should not be done to show off others that your have money ..
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Good comments Thank you
@shihabarimbra4649
@shihabarimbra4649 3 жыл бұрын
ഒരു വർഷത്തിന് ശേഷം 8:15 ലക്ഷം വിലയുള്ള ഒരു കാർ വാങ്ങാനുദ്ദേശിക്കുന്നു .first payment 2 ലക്ഷം കൊടുത്ത് ബാക്കിവരുന്ന 6:15 മൂന്നുവര്ഷത്തേക് ലോൺ ആലോചിക്കുന്നു .അതിനു മുന്നോടിയായി 8.5 ഇന്ട്രെസ്റ് റേറ്റിൽ മൂന്ന് വർഷത്തേക് 10 ലക്ഷം fixed depposit ചൈതാൽ കാർ ലോൺ അടക്കുന്നതിലെക് ഉപകാരപ്പെടുമെന്നു തോന്നുന്നു .ഈ ഡീലിൽ ഉണ്ടായേക്കാവുന്ന ഗുണങ്ങളും ദോഷങ്ങളും വെക്തമാക്കിത്തന്നുമെന്നു പ്രതീക്ഷിക്കുന്നു .നന്ദി
@jijojose2217
@jijojose2217 3 жыл бұрын
Thankalude kayyil cash undel enthinu loan eduthu car vangi cash deposit cheyyanam. FD interest kurache kittu loan interest kooduthalum. Car cashil vanguka. Emi adakkan karuthiya thuka mutual fund SIP akkuka
@shihabarimbra4649
@shihabarimbra4649 3 жыл бұрын
@@jijojose2217 valiya oru amount ippol thanne kodukkendalllo ennnu karudhi matramalla moonu varshathinu shesham 10 lakh pinvalikkukayum cheyyamallo ennnu karudhi any way thanks for valuable comments
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Car loan interest FDyekkal kooduthal aanu varunnath.
@ShilJuJOhn
@ShilJuJOhn 3 жыл бұрын
really motivating sir, please continue posting videos
@praveenpgec
@praveenpgec 3 жыл бұрын
He must be damn rich with all these ideas 🤩
@AMITHHILLSHOW
@AMITHHILLSHOW 3 жыл бұрын
Great Motivational Video By Nikhil Sir !
@susmithavishagh382
@susmithavishagh382 3 жыл бұрын
Thank you sir😍
@benoymalakhi
@benoymalakhi 2 жыл бұрын
its highly inspirational.thank you Mr.Nihil
@rathishtnair2494
@rathishtnair2494 2 жыл бұрын
Great job sir.. really inspiring and kindle the lights of an investment.
@pradeepa.k3437
@pradeepa.k3437 3 жыл бұрын
Good advice Thank you
@sureshgopalan4610
@sureshgopalan4610 3 жыл бұрын
Very good information. Thanks
@tonejoseph3159
@tonejoseph3159 3 жыл бұрын
സാധാരണക്കാർക് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള തരത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു great work
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@saleenanoushad4335
@saleenanoushad4335 5 ай бұрын
thanksir
@PriyankaDeviM-ve5db
@PriyankaDeviM-ve5db 4 ай бұрын
Njan ee month muthal save cheithu thufmdangum sir....Thank u so much ❤❤❤
@aliyaaliyamariyam9011
@aliyaaliyamariyam9011 10 ай бұрын
Thank you...very indrstng... 👍🏻👍🏻
@harikumarsankardas
@harikumarsankardas 3 жыл бұрын
Can you please suggest better SIP for beginners
@asifsharafudeen7592
@asifsharafudeen7592 Ай бұрын
its true sir, i have started a chit fund for 25k for 40months. I have managed my expenses and invested money to chit fund in KSFE for that time and accumulated 10L, now i have put that money for FD at 8.5% interest. intially i had only 5k savings back in 2019. now i have 10L savings gives us confidence to live. now i have FD at 8.5% interest for 10L 1 SIP of 3k with nippon small cap 1 SIP of 2k with ICICI hybrid fund 12k worth Shares in Zerodha. plus 5k chit funds at KSFE. I am truly grateful to your videos.
@lijisusanjohn
@lijisusanjohn 3 жыл бұрын
Could you please more about sip,equity fund etc..sorry I have no idea about all these .Thanks for the videos
@nja2087
@nja2087 3 жыл бұрын
Top discount brokers ആയ upstox, zirodha ഇവ എതിൽ എങ്കിലും അക്കൗണ്ട് എടുക്കുക. Upstox free account ഓഫർ ഇന്ന് ഉണ്ടായിരുന്നു. ഗൂഗിൾ പ്ലേ store application ഉണ്ട് ഇൻസ്റ്റാൾ ചെയ്യുക, എണീട്ട്, zirodha ആപ്പ് അന്ന് choose ചെയതത് എങ്കിൽ coin എന്ന ആപ്പ് ആണ് zirodha mutal fund വേണ്ടി തരുന്നത്, ആ application വഴി , mutal ഫണ്ട് തുടങ്ങാം, നല്ല ഫണ്ട് mirae asset, kotak , തുടങ്ങിയ fund managers നല്ല ഫണ്ട് ഉണ്ട്, ratting ഉള്ള ഫണ്ട് നോക്കി moneycontrol.com പോലുള്ള അപ്പ്ലിക്കേഷൻ വഴി fundametals , നോക്കാം growth തുടങ്ങിയവ , കൂടുതൽ അറിയാന് താല്പര്യം ഉണ്ടോ എങ്കിൽ, reply തരുക്
@jjvthever
@jjvthever 3 жыл бұрын
Many Ladies are great motivators these days.
@manjusony9533
@manjusony9533 2 жыл бұрын
I do...all women need to be empowered... let husband's take care of the house hold expenses and women need to learn about investing like sip, equity fund , all beneficial policy es ... get right consultant . Later in the time of your difficulties you see the wonders from this investments...
@adhiadithya6481
@adhiadithya6481 3 жыл бұрын
Thankusir🙏
@tseyepirate6232
@tseyepirate6232 3 жыл бұрын
Aa ankuttik penkuttiyekalum veetil chilavukal undakilo. Ennirunalum cheria investment aakam.
@deepamv3689
@deepamv3689 2 жыл бұрын
Greetings. What is CEMTEX DEPOSIT? Is it made by government or any bank?
@maheshaj160
@maheshaj160 2 жыл бұрын
U r great sir... Try cheyyum❤❤❤❤
@rameshsharma865
@rameshsharma865 3 жыл бұрын
Thanking you sir 🙏🙏🙏
@maheshaj160
@maheshaj160 3 жыл бұрын
Thanks sir🙏🙏🙏🙏🙏
@Abhi-no3sf
@Abhi-no3sf 3 жыл бұрын
Eniku thonnunnu save cheyyunnathinekal invest cheyyunnathanu kooduthal better word.
@jayalakshmigk386
@jayalakshmigk386 3 жыл бұрын
Super Thank you sir
@anilkumarbalakrishnan1893
@anilkumarbalakrishnan1893 3 жыл бұрын
Invest ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യം അല്ലെങ്കിൽ mutual fund ൽ എങ്ങനെയാണു invest ചെയ്യുക എന്നുകൂടി പറയാമോ?
@user-yb4qv5sn5g
@user-yb4qv5sn5g 3 жыл бұрын
Sir njan thudagumm salary kurava ennalum maximum njanum try cheyumm tanku sir
@_SJ_777
@_SJ_777 3 жыл бұрын
In a bull market it's easy to say. Last 1 year nifty appreciated around 80% from it's low. Also market at all time high. Please don't encourage people to build emergency fund using equity funds.
@getjam6
@getjam6 3 жыл бұрын
I love watching your videos. Unlike others, you keep videos to the point. Pure content. Thank you
@joffypjoy4722
@joffypjoy4722 3 жыл бұрын
inspirational
@praveenpgec
@praveenpgec 3 жыл бұрын
For 8 minutes of video, we will also become rich😃
@unnikrishnan5345
@unnikrishnan5345 4 ай бұрын
Thank you so much sir, sir nte financial advices kelkarundu, athupolethanne engane nalla oru investor aakam ennokeyulla pala videosukalum financial decisions edukkan othiri help cheyyunnundu. Swing trading loode monthly around 15% capital grow cheyyan sadhikkunnundu.❤😊
@darsanasethu7900
@darsanasethu7900 Ай бұрын
Detailed aayi പറയാമോ pls😊
@sudhinkrishna4971
@sudhinkrishna4971 3 жыл бұрын
Thank you 😊
@vipinkumark4476
@vipinkumark4476 3 жыл бұрын
Ente oru experience paryaam.. Mutul fund ok aan but valiya return aan nokuney engil swanthamyi padich stock marketil invest cheyu.. Mutul fundiley fund managerum ithu thaneyaa cheyuney
@farzanafajju884
@farzanafajju884 3 жыл бұрын
Enganayan sontham cheyyunne
@vipinkumark4476
@vipinkumark4476 3 жыл бұрын
@@farzanafajju884 bro utubil orupad videos und.. Pine safe ayi cheyanamengi i will. Give u an idea.. Everymonth nifty will crash for some points only invest when that tym for large cap stocks or good mid cap companies.. Or best moving companies. Invest in dip and wait for ur Target.. Don't greedy if u have get good return try to book profit
@vipinkumark4476
@vipinkumark4476 3 жыл бұрын
@@farzanafajju884 orikalaum cash koduth call vanagalley ente experience aan
@SarathKumar_dreams
@SarathKumar_dreams 2 жыл бұрын
@@vipinkumark4476 Hi bro, How can I contact you?
@ironman-ch4vv
@ironman-ch4vv 3 жыл бұрын
Sir best mutual funds ne pati oru video cheyyamo
@naseerabeegum.a8431
@naseerabeegum.a8431 3 жыл бұрын
enikkum save cheyyanannund.15 vangunna alkku save cheyyan pattiyenkil enikkum pattuvennu video kandapol.manassilayi.thank you sir
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Very good. Assistance venamenkil ariyikkuka. nikhil@talkswithmoney.com
@davlogsvlogs2199
@davlogsvlogs2199 3 жыл бұрын
താങ്ക്സ് 🌹
@elsypaul8425
@elsypaul8425 3 жыл бұрын
Hii sir. Njn just oru beginner anu. Enik oru 1000 -1500 save cheyan patolu. SIP join cheyan agrahikunu.njn nthanu cheyendath ? Ith cheyumbo nmk vala loss indavo sir? Please do reply
@hashimckv4726
@hashimckv4726 3 жыл бұрын
Thanks sir👍🏻
@vishnuvichu998
@vishnuvichu998 3 жыл бұрын
Njan 117000 save cheythu sir, 2.5 year kond
@shundruus4906
@shundruus4906 3 жыл бұрын
🥰
@muhammedcp1594
@muhammedcp1594 3 жыл бұрын
Bro contact mumber onu sent
@interstedvideos4748
@interstedvideos4748 3 жыл бұрын
Contact number
@elsypaul8425
@elsypaul8425 3 жыл бұрын
Hi brother ! Thangal ngne anu ingne save cheythathenu parayavo
@musthafamusthu66
@musthafamusthu66 3 жыл бұрын
Enginaeyaanu save cheyyunnath Savings account aano?
@NishadKMShaik
@NishadKMShaik 3 жыл бұрын
Vaikiyaanenkilum enikke ee videos kaanaan saadhichu. Thank You Sir
@minisalim3130
@minisalim3130 3 жыл бұрын
Inspirational
@sreedevikm1937
@sreedevikm1937 4 ай бұрын
Thanks sir for ur inspiration😊
@maheshvn7221
@maheshvn7221 4 ай бұрын
Ur classes are really good and is useful for middle class people in the general sector.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 ай бұрын
🙏
@sreenathsreemangalam6767
@sreenathsreemangalam6767 3 жыл бұрын
Grt information ♥
@naveenakshanm6166
@naveenakshanm6166 3 жыл бұрын
Very good.especially to the new generation who are unaware of the idea of investment.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@renjitha6033
@renjitha6033 3 жыл бұрын
Ithu ippol enganeya sire invest cheyya... I mean eathil invest cheyyum ennokke details aayi parayo.. Pls🙏
@dgfuggdhfhf5950
@dgfuggdhfhf5950 3 жыл бұрын
Thank you sir
@divyarajesh1738
@divyarajesh1738 2 жыл бұрын
Good motivation sir.....
@viky343
@viky343 3 жыл бұрын
Thank you
@devangchandra2811
@devangchandra2811 3 жыл бұрын
Informative Video.....
@mithunkv1445
@mithunkv1445 3 жыл бұрын
Sir I want to start investment in stock market please provide some information
@rethishkumarpk6061
@rethishkumarpk6061 3 жыл бұрын
21 വയസ്സിൽ ജോലി ചെയ്യാൻ തുടങ്ങി,epom 37 വയസ്സായി,ഇത് കേൾക്കുന്ന സേവിംഗ്സ് ഇല്ലാത്ത ഞാൻ
@akhil5037
@akhil5037 3 жыл бұрын
Enthaan cheyyunnath??
@rethishkumarpk6061
@rethishkumarpk6061 3 жыл бұрын
@@akhil5037 epole abroad.
@hasharkaruvalil9320
@hasharkaruvalil9320 3 жыл бұрын
me too
@AmaL-kz5ww
@AmaL-kz5ww 2 жыл бұрын
Sathyam
@jithin.a.tharakan761
@jithin.a.tharakan761 4 ай бұрын
17 vayassil kayarya njanan athum central gov
@ganeshdnamboothiri3041
@ganeshdnamboothiri3041 3 жыл бұрын
Will do. 👍
@user-tm7ik5bz1j
@user-tm7ik5bz1j 3 жыл бұрын
sir, background color dark aakamo like black.its bit straining for eyes on watching for a while itself.
@karthikabalachandran647
@karthikabalachandran647 2 ай бұрын
Wonderful video ..pakshe aa boy oru veetile otta varumanamargam anengil..aa paranja penkutyde veetile fatherum brotherum anu chilavukal vahikunath engilum..aaankuttyk orikalum savings Nala reethik munot kond pokan patilalo..ente dout athanu..
@sherlyg2048
@sherlyg2048 Жыл бұрын
സാധാരണക്കാർക്കും ഉപകാരപ്രദമായ വീഡിയോസ് ആണ് Sir ചെയ്യാറായുള്ളത്. Thanks 🙏🙏🙏
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@sruthis3dcreations796
@sruthis3dcreations796 3 жыл бұрын
Nice topic Sir❤️
@ksathiajithksathiajith1833
@ksathiajithksathiajith1833 3 жыл бұрын
Good video Sir. വളരെ ഉപകാര പ്രദം . സമ്പാദ്യം എന്ന് തിരുത്താൻ ശ്രദ്ധിക്കുമല്ലോ?
@rajinahakkim9769
@rajinahakkim9769 2 жыл бұрын
Yes, I started last day😊
@justtimepass3368
@justtimepass3368 3 жыл бұрын
ബെസ്റ്റ് മോട്ടിവേഷൻ ❤
@anvars7763
@anvars7763 3 жыл бұрын
ഇടക്ക് mutual funds പറ്റി പറഞ്ഞപ്പോൾ കരുതി അതിനെപ്പറ്റി കൂടുതൽ പറയുമെനന് തോന്നി. അടുത്ത video അതിന്റെ ആകട്ടെ. ആശംസകൾ 👍. Intrested to know more about mutual funds
@habeeboravungal
@habeeboravungal 3 жыл бұрын
ഭായ് mutual ഫണ്ടിനെ പറ്റി യൂട്യൂബിൽ ഒരുപാട് video ഉണ്ട് ഒന്ന് സേർച്ച്‌ ചെയ്താൽ മതി
@xavio6312
@xavio6312 Жыл бұрын
Don't invest mutual stock always loss your money my experience 😢
@shikhinp18
@shikhinp18 3 жыл бұрын
Evide invest cheyunnath aanu eattavum nallath, sir?
@Shinchan34366
@Shinchan34366 3 жыл бұрын
Sir how can I start in equity fund. I too want to start I'm from Bangalore
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Please mail to nikhil@talkswithmoney.com, will assist you
@susanrajesh
@susanrajesh 5 ай бұрын
Thank you...
@azharfreakz219
@azharfreakz219 2 жыл бұрын
Fish,meat,milk,gas,powebill,cable,vehicle fuel mathram above 8k aavum. Pinne veg,grocery,vehicle loan installment,phone recharges almost 12k avum , appol thanne8k +12k =20k avum Pinne other expenses like item children, education etc ellam koodi 25k kond polum expense theerunnilla, pnne engane 7k kond expense theerkkum .... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
@snehavanced4594
@snehavanced4594 2 жыл бұрын
Start saving by 1000/500 per month. You can sell off unused items. There's a video of his explaining to note down expenses as 'want' and 'need' and take steps to reduce want.
@aksrp258
@aksrp258 Жыл бұрын
Aa vehicle vilk. Ee sambalam vachu vehicle loan edutu vangiyatanu mandatharam. Cheap phone and plan upayogik. Veg grocery elllathinteyum kanak oro divasavum bookil ezhutiyidu. Meat viseshadivasangalil matram mati. Nammaloke angane anu valarnat. 6 masam ingane chrytu noku. Sambadichu tudangum.
@fazilfirozc2413
@fazilfirozc2413 Жыл бұрын
Normaly oru hostelil nikkuna aalk per hear only 7k varulloo... Oru average expense....room and food only
@sreeleshnk2721
@sreeleshnk2721 2 жыл бұрын
Good idea sir
@jaintthomas
@jaintthomas 3 жыл бұрын
👌
@bosebosekamal7718
@bosebosekamal7718 3 жыл бұрын
Thanks.. sir
@adamsworld13
@adamsworld13 2 жыл бұрын
SirRural postal life insurance നല്ലത് ആണോ... Please replay..
@blindcode6895
@blindcode6895 5 ай бұрын
Thkyou...
@nidheeshkumarp.v.8675
@nidheeshkumarp.v.8675 3 жыл бұрын
Njanum orupade kidnnalojichane start chythathe first chythirunnathe abcd nokkathe ayirunnu daliy 300 kittiyal exit chyyum pinne athum kootti vere share vangum athe pottiyal hold chyyum pinneyum profit kittiyal vilkkum but at last covid vannappol nte investment half ayi poyi njan vittilla athil ninnum njan padichu pinne 8 masam njan joli illathe nattil ninnu but ellam normal ayithudagiyappol njan athil ninnum 1Lprofit aduthu bcz anikke vere vazhi illayirunnnu athe innum hold chythirunnel 2L=10L ayene
@vipindasvaikath5071
@vipindasvaikath5071 3 жыл бұрын
Good video sir.....👍👍👍
@10SURA
@10SURA 3 жыл бұрын
Thank you .. let this year be a good start
@makershublekshmi9801
@makershublekshmi9801 2 жыл бұрын
Enthil aanu sir investment nadathendathu eniku 15000 rs ollu salary financially total problem aanu oru advice tharumo
@shirlyjossy9778
@shirlyjossy9778 3 жыл бұрын
Excellent
@thefitnesshub276
@thefitnesshub276 3 жыл бұрын
Good Information
@lillykuttyjacob5180
@lillykuttyjacob5180 4 ай бұрын
Very good motivation sir
@joyannaabels2785
@joyannaabels2785 3 жыл бұрын
Only asking to hold and there after disconnecting
@rajithp6640
@rajithp6640 3 жыл бұрын
Thanks sir super
@lakshmikripz4744
@lakshmikripz4744 5 ай бұрын
Very true 🙏🙏❤❤
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 жыл бұрын
Very useful video thanks for sharing ഇന്ന് 100 കിട്ടിയാലേ നാളേ ചോറുണ്ണാൻ പറ്റുള്ളൂ എന്ന അവസ്ഥയാണ് ഇന്ന് എനിക്ക് ഉള്ളത് വരുമാനവും ജോലിയും ഇല്ലാതെ ഇരിക്കുകയാണ് അപ്പോ എന്താണ് ചെയ്യേണ്ടത് സാറേ.... 🙏
@shifumolishamol6956
@shifumolishamol6956 3 жыл бұрын
സാർ താങ്ക്സ് 🌹
@althafa7713
@althafa7713 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ സാർ
@ajithkrishnan2228
@ajithkrishnan2228 3 жыл бұрын
Very nice idea
@naseemaharsiya4444
@naseemaharsiya4444 3 жыл бұрын
Tanx.sr
@rjohn987
@rjohn987 3 жыл бұрын
താങ്കളെ ഫോണിൽ വിളിച്ചപ്പോൾ call എടുക്കുന്നില്ലല്ലോ..appoinment എടുക്കണം എന്നാണല്ലോ പറയുന്നത്. ഞാൻ whatsapp message ഇട്ടിരുന്നു.. reply ഒന്നും വന്നതുമില്ല
@sajithbhaskarannair3416
@sajithbhaskarannair3416 3 жыл бұрын
Motivational video
@unnimayakalesh1758
@unnimayakalesh1758 3 жыл бұрын
Hi sir ..... Sir nodu phonil samsaarikkn njan engane contact cheyyanm .........
@keerthybijoy1560
@keerthybijoy1560 2 жыл бұрын
Thankss sir
@soumyak8102
@soumyak8102 3 жыл бұрын
താങ്സ് 👌👌👌
@villageman1914
@villageman1914 3 жыл бұрын
Sir great message aanu sirite ella videosum Thank you soooooo much 😘😘💛💕👌😘😘💛💕
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you. Keep watching
@villageman1914
@villageman1914 3 жыл бұрын
@@MoneyTalksWithNikhil aaa sir kure videos kanduu... Whtsapil msg ayachu.. Eniku kurachu panam invest cheyyanam. Ethanu kooduthal lapam ennulla videos Link tharumo
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
@@villageman1914 ethra nalathek aanu invest ennu mail ayakkuka to nikhil@talkswithmoney.com
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН