Kellogg's muesli sugar content nallath pwole und... Muesli kazhikkunnathinite koodey high exposing exercises koodey cheyythal weight loss nn okay anu (sugar avoid cheyyan pattilla enn ullorkk useful ahnu) Weight gain cheyyuvo ennu areella but weight loss nn njn ith recommend cheyyilla karanam sugar ullath kondu..... Diabetes ullor ee area kotte ponda.. Note: njn currently use cheyyunnath 3rd kanichathu ahnu.... Its too healthy... Kurach expensive anelum okay ahnu... Daily usage allel it's worth! Weight loss ahnu lekahiyam enkil skim milk use cheyya for socking!
@Flames-t4l6 ай бұрын
But athil chocos Elle ath sugar alle ?
@MariasDiaries6 ай бұрын
No added sugar, zero sugar okke കിട്ടും അത് നോക്കി medichal മതി
@jeenashajahan481110 ай бұрын
Tata’s muesli is better why we are relying on others our products are good and healthier than others
@MariasDiaries10 ай бұрын
True 💯
@Felixsalu4 ай бұрын
Hi Madam, weight loss cheyain ahnu nokunnath appol ith boiled milkil add cheyith kazhichal effective ayirrikumo… vere onnum add cheyathe ellam dhivasamvum…
@MariasDiaries4 ай бұрын
Weight loss nu skimmed milk anu best option. Akkenkil dilute cheythu milkil kazhikkam
@Agrajapaaruz Жыл бұрын
Ithu polathe wait gain food paranjero conflex wait gain use akkamoo?
@MariasDiaries Жыл бұрын
Wait gain nu vendi nuts+ full fat milk il muesli add cheythu kazhikkam
Thyroid ഉള്ളവർക്ക് കഴിക്കാം 💯 weight loss നു breakfast skip cheythu പകരം muesli skimmed milk il കഴിക്കാം
@smitha-zz8co Жыл бұрын
Nalla informative video
@kunjikurumbithumbivlogs898 Жыл бұрын
Chechi wight koodumo... First kanichathu... Kazhechal tell me ur answer njan ethi today vazheto... Athi mathiram ullatha... Njan wight kurava 35 aa 2babys und but eppol feeding cheyunathukodi.. Because wight kudumo...
@MariasDiaries Жыл бұрын
Weight gain num muesli kazhikkam, full fat milkil nuts, dry fruits okke add cheythu kazhichal mathi
@AnjaliTp-f2y Жыл бұрын
Chechi pcod ulavar egana kayikkande
@MariasDiaries Жыл бұрын
Normally എല്ലാവരും കഴിക്കുന്ന പോലെ മതി, weight loss നോക്കുന്നുണ്ടെങ്കിൽ skimmed milk use ചെയ്യാം
@cristeenareetu79998 ай бұрын
Preganant ladies nu use chaiyamo
@MariasDiaries8 ай бұрын
Yes 💯
@Shafi-f8uАй бұрын
എൻറെ ഒരു അഭിപ്രായം. ഞാൻ ഇത് മേടിച്ചു. ഡെയിലി രാവിലെ പാലിൽ ചേർത്ത് കൊടുക്കാറുണ്ടായിരുന്നു. അതിനുശേഷം എൻറെ കാലിന് ഇൻഫെക്ഷൻ വന്നു ചോരക്കുരു ഇത് അതിനുശേഷം ഇത് നിർത്തി അപ്പോൾ ഇല്ലായിരുന്നു.. വീണ്ടും കുടിച്ചു വീണ്ടും വന്നു ഡോക്ടർ പറഞ്ഞു ഇതു കൈകണ്ട എന്ന്. ഇപ്പോൾ എനിക്ക് അത് വരാറില്ല. എല്ലാവർക്കും ഒരുപോലെ ആവില്ല കേട്ടോ
@karthika3713Ай бұрын
Daily kazhichondaakum..
@MariasDiariesАй бұрын
@karthika3713 എനിക്കും അങ്ങിനെയാണ് തോന്നുന്നത്. അല്ലെങ്കിൽ ഏതെങ്കിലും ingredient അലര്ജി ഉണ്ടാവും!
@saranyastastyrecipes6542Ай бұрын
Vellathil aad cheyyavo
@MariasDiariesАй бұрын
No, വെറുതെ കഴിക്കാം
@ThasniNoufal-yn9yi Жыл бұрын
Weight loss n help cheyyo
@MariasDiaries Жыл бұрын
Yes ofcourse
@safaaysha11793 ай бұрын
Weight gain nallathano chechi
@MariasDiaries3 ай бұрын
Yes, nuts & dry fruits with full fat milk try cheyyu
@josekuttanvlogs1840 Жыл бұрын
കൊള്ളാമല്ലോ അടിപൊളി ✨️✨️
@DrisyaDrisya-n6y3 күн бұрын
Night kazhikaamo?
@MariasDiaries3 күн бұрын
Yes കഴിക്കാം 👍
@leo170 Жыл бұрын
Try it with cold milk😌🤩🤩
@MariasDiaries Жыл бұрын
Njan angineya kazhikkunne
@amalsa8828 Жыл бұрын
Can we use milk powder instead of milk?
@MariasDiaries Жыл бұрын
Yes 👍
@civyshnavi_vlogs Жыл бұрын
Chechi ith enthelum unde but nan Inna eduthy but expiry date kaynjtha ath 3months ayi kaynjitu eni kayicha seen akumo chechi
@MariasDiaries Жыл бұрын
Expiry കഴിഞ്ഞാൽ കഴിക്കരുത്
@niranjanapillai84895 ай бұрын
Chechi pls pls reply. Njn 158 cm aan 55 kg enik 50 aakan aan workout oke cheyunund edak sugar cravings varunund apo muesli kazhicha weight gain undakumo. Can i take it in safe amount
@MariasDiaries5 ай бұрын
Yes you can, minimal amount എടുത്താൽ it won't affect weight gain
@niranjanapillai84895 ай бұрын
@@MariasDiaries Thankyou ❤️
@archanas61245 ай бұрын
Chechii pcod ullavrakk kazhikkamoh...? Plz rply
@MariasDiaries5 ай бұрын
Yes നല്ലതാണ്
@dhaneeshtm8117Ай бұрын
Super
@MariasDiariesАй бұрын
❤️❤️
@shihabpandikkad Жыл бұрын
കൊള്ളാലോ അടിപൊളി 🎉🎉🎉
@sinualisinuali8 ай бұрын
Weight gainingin ithil eth use aakkanam?
@MariasDiaries8 ай бұрын
Zero added sugar aanu weight loss nu prefer ചെയ്യുന്നത്. Nuts & dry fruits ഉള്ളത് എടുക്കാം for weight gain. amzn.to/3UKsdO7
@athiramithun16245 ай бұрын
Kuttilalkk kodukamo..?
@MariasDiaries5 ай бұрын
Yes one time per day കൊടുക്കാം best option millet muesli anu
@athiramithun16245 ай бұрын
Thank u..❤
@AbhijithS-w8w Жыл бұрын
melinjavark kazhikaamo?
@MariasDiaries Жыл бұрын
Yes, എല്ലാവർക്കും കഴിക്കാം
@RajithaRaji-oz7inАй бұрын
അളവ് കാൽ കപ്പ് ആണോ ചേച്ചി എടുക്കുന്നത്
@MariasDiariesАй бұрын
അത്രയും മതിയാവും.
@RejithaReghuvaran Жыл бұрын
Plain wateril smoothiyayi kazhikkamo
@MariasDiaries Жыл бұрын
Milk അല്ലെങ്കിൽ curd il ആണ് കഴിക്കേണ്ടത്, verutheyum കഴിക്കാം snacks pole. Plain water il itjuvare try ചെയ്തിട്ടില്ല
@ammi26-ll8pe Жыл бұрын
Informative....
@jeevanjohny6076 Жыл бұрын
Nice presentation
@MariasDiaries Жыл бұрын
Thank you ❤️
@shahanashana7718 Жыл бұрын
Dinnerum breakfastinum kayikkamo
@MariasDiaries Жыл бұрын
Yes കഴിക്കാം
@SreeSooranadVlogs Жыл бұрын
Good information
@MariasDiaries Жыл бұрын
Thank you 💕
@mekharajan99893 ай бұрын
Pregnant ayavrk kazhikamoo?
@MariasDiaries3 ай бұрын
Yes kazhikkam safe ആണ്, എന്നാലും ingredients check ചെയ്തിട്ട് medikku..
@syamarash5530Ай бұрын
Chechi eth milk nil chudaki ano kazhekandath
@MariasDiariesАй бұрын
തണുത്ത പാലിൽ ചേർത്ത് കഴിക്കണം. ചൂടാക്കി കഴിക്കാൻ പാടില്ല.
@Beginningoftime4 ай бұрын
Kellogg's is best.
@MariasDiaries4 ай бұрын
Tata yum നല്ലതാണ്
@JeredBenjamin7 ай бұрын
Weight gain nu nallathano sis
@MariasDiaries7 ай бұрын
Yes, full fat milk + nuts add cheythu kazhikkam
@Ittzm3 ай бұрын
എനിക്ക് പാൽ പറ്റില്ല അതിനു പകരം വെള്ളത്തിൽ ഇട്ട് കഴിക്കാമോ?? Pls reply
@MariasDiaries3 ай бұрын
Curd or yogurt il kazhikkam. Or snacks pole വെറുതെ കഴിക്കാം. വെള്ളത്തിൽ ഇട്ടു കഴിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല
@Ittzm3 ай бұрын
@@MariasDiaries rathri yogurt use cheyyan pattuo?
@MariasDiaries3 ай бұрын
Yes 🤞
@rohitbabu342711 ай бұрын
മന്ത്രി വാസവന്റെ സൗന്ദര്യ രഹസ്യം ഈ muesli ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..
@MariasDiaries11 ай бұрын
😱😱
@vsm78695 ай бұрын
ദുബായിൽ കിട്ടുമോ
@MariasDiaries5 ай бұрын
Ellayidathum supermarketsil kittum
@ajithajithaju881 Жыл бұрын
Gluten free ano eth
@MariasDiaries Жыл бұрын
Ingredients nokki വാങ്ങിയാൽ മതി
@mehlanagrocalicut1566 Жыл бұрын
👍gud.... ഞാനും വാങ്ങിയിട്ടുണ്ട്.... Tata
@MariasDiaries Жыл бұрын
😃
@vinshavinu605311 ай бұрын
ഞാൻ പാല് ചൂടാക്കിയ അതിലോട്ടു ഇട്ടു kazikumayirunnu ഇപ്പോൾ ആണ് മനസ്സായില്ലായി
@MariasDiaries11 ай бұрын
😍
@pradeepkaralmanna6764 Жыл бұрын
Good video 👍👍
@sivapraveenaa96003 ай бұрын
ഇത് കഴിച്ചാൽ മെലിയുമോ??? Plzzz rply
@MariasDiaries3 ай бұрын
Breakfast skip cheythu ഇത് കഴിച്ചാൽ weight loss kittum. Skimmed milk or toned milk use ചെയ്യണം
@MariasDiaries3 ай бұрын
For weight loss please prefer zero added sugar muesli amzn.to/4h1npN5
@renjukc9202Ай бұрын
Weight gain vendi ith eangane kazhikkam
@MariasDiariesАй бұрын
Full fat milk il nuts koode add cheythu kazhikkam.
@kripakrishnadas882211 ай бұрын
Overnight soak cheyth mng kazhikkan pattumo
@MariasDiaries11 ай бұрын
Instant food ആണ് soak ചെയ്യേണ്ട ആവശ്യം ഇല്ല
@shamsukunnath3 ай бұрын
ഈ സാധനങ്ങൾ വേണ്ടവർക്ക് അയച്ച് തരും
@neliadocoy9815 Жыл бұрын
sorry i really cannot understand your accent
@nasinafinasinafi6788 Жыл бұрын
👍👍👍
@MariasDiaries Жыл бұрын
🤗
@usmithaharishksd4614 Жыл бұрын
First trimester il kazhikavo
@MariasDiaries Жыл бұрын
Yes dear
@shanashefi4576 Жыл бұрын
Ithu weight gain help cheyyo
@MariasDiaries Жыл бұрын
കുറച്ചു nuts കൂടെ add ചെയ്തു് full fat milk il കഴിക്കണം
@NashirNizam7 ай бұрын
Overnight vech kazhikkamo
@MariasDiaries7 ай бұрын
Yes kazhikkam
@thachuammu34073 ай бұрын
Ith kazhichondirunn anu vdio kanunnath😅
@MariasDiaries3 ай бұрын
😍😍
@shijin3642 Жыл бұрын
ചേച്ചി ഞാൻ ഇതു വെടിച്ചു പാലിൽ എത്ര മണിക്കൂർ ഇടണം റെഡി ആകാൻ
@MariasDiaries Жыл бұрын
തണുത്ത പാലിൽ ഇട്ടു അന്നേരം തന്നെ കഴിക്കാം
@shijin3642 Жыл бұрын
@@MariasDiaries ഞാൻ ചൂട് ആക്കി കഴിച്ചു
@MariasDiaries Жыл бұрын
Ready to eat anu, cook ചെയ്യേണ്ട കാര്യം ഇല്ല വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്
@Agrajapaaruz Жыл бұрын
Thadi vekkan ithu kazhikamo?
@MariasDiaries Жыл бұрын
Yes കഴിക്കാം
@muhammedshammas6630 Жыл бұрын
😢😢
@MariasDiaries Жыл бұрын
🙄
@RichansRichard6 ай бұрын
1 ദിവസം 3 നേരവും ഇത് കഴിക്കാമോ
@MariasDiaries6 ай бұрын
Maximum two times per day, ഇല്ലെങ്കിൽ digestive issues ഉണ്ടാവും. ഒരു ദിവസം half bowl ഒരു നേരമോ split cheytho kazhikkam.