ഞാൻ കണ്ടതിൽ വച്ചു കുറഞ്ഞ സമയത്തിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന യുട്യൂബർ... നിങ്ങള് മുത്താണ്
@ShaanGeo Жыл бұрын
Orupadu santhosham 😊
@biju5596 Жыл бұрын
@shaanGeo🥰🥰🥰
@MercyPj-sy3oq Жыл бұрын
റൈറ്റ്
@ushanair6129 Жыл бұрын
❤❤❤❤❤❤❤
@mdsalu7685 Жыл бұрын
അതെ. കൂടുതൽ വലിച്ച് നീട്ടി ബോറടിപ്പിക്കാതെ ആർക്കും എളുപ്പത്തിൽ ഗ്രഹിച്ചു എളുപ്പത്തിൽ തന്നെ രുചികരമായ പാചക രീതി പറഞ്ഞു തരുന്ന മഹൽ വ്യക്തി തന്നെ🤩
@inilam4249 ай бұрын
എനിക്ക് ഷാനിൻ്റെ വീഡിയോകൾ വളരെ ഇഷ്ടമാണ് സംസാരിച്ച് ബോറടിപ്പിക്കാതെ കൃത്യമായി ഓരോ ചെറിയ കാര്യവും പറഞ്ഞു തരുന്നു. ഒട്ടും പാചകം അറിയാത്തവർക്കുപോലും താങ്കളുടെ പാചകം വളരെ ഉപകാരപ്രദമാണ്.🎉
@rajivarma26228 ай бұрын
Excellent
@abduljaleelpakara64096 ай бұрын
❤❤❤
@shakilaramakrishnan55556 ай бұрын
Thank you
@puspakrishnan37467 ай бұрын
വളരെ നല്ല അവതരണം ....നല്ല ഹെൽത്തിയായിട്ടുള്ള ഉപ്പുമാവ് തീർച്ചയായും ഉണ്ടാക്കി നോക്കാം
@krishnakumarv.k6189 Жыл бұрын
ഷാൻ പറഞ്ഞാൽ അതിൽ പിന്നെ അപ്പീൽ ഇല്ല..... നാല് മിനിറ്റിനുള്ളിൽ ഒരു ഗംഭീര വിഭവം ഉണ്ടാക്കാനുള്ള മാന്ത്രിക വിദ്യ നമ്മുടെ ഷാൻ ബ്രോ യ്ക്ക് മാത്രം.... Love you Shaan....... മറ്റുള്ളവരുടെ സമയത്തിന്റെ വില അറിയുന്ന ഒരേ ഒരു ഷെഫ്..... അടിപൊളി നമ്മുടെ ഷാൻ.... വീണ്ടും വീണ്ടും സ്നേഹം.... ഞങ്ങളുടെ ഒപ്പം നിൽക്കുന്നത് പോലെ ഞങ്ങളും എപ്പോഴും കൂടെ ഉണ്ട്.... നിറഞ്ഞ സ്നേഹം...
@ShaanGeo Жыл бұрын
Orupadu santhosham 😊❤️
@nijijoseph8896 Жыл бұрын
മികച്ച അവതരണ രീതിയാണ് നിങ്ങളുടേത് 👌🏻
@sakkeena-cr9md3 ай бұрын
നിങ്ങളുടെ റെസിപ്പി നോക്കിയാണ് കൂടുതൽ പാചകം ചെയ്യാറുള്ളത്... Thanks....കുറച്ചു ടൈമിൽ വളരെ വ്യക്തമായി അളവ് സഹിതം പറഞ്ഞു തരുന്നു... മറ്റെല്ലാം ചാനലിൽ നിന്ന് താങ്കളെ വ്യത്യസ്തനാകുന്നതും ഇതാണ്.... 🙏
@ShaanGeo3 ай бұрын
Thanks a lot Sakkeena😊
@bababluelotus Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് കൊള്ളാം വ്യത്യസ്തമായ അവതരണം തീയുടെ ലെവൽ, ഉപ്പ് അളവ്, തുറന്നു വെച്ച് ഇളക്കേണ്ട സമയം ഉൾപ്പെടെ കൃത്യമായി പറയുന്നു😊 ഉണ്ടാക്കി നോക്കാം ട്ടോ കൂടുതൽ മില്ലറ്റ് റസിപ്പീസ് വേണം ധാരാളമാളുകൾ ഇപ്പോ മില്ലറ്റ് ഉപയോഗിക്കുന്നുണ്ട് ഗുണങ്ങളും ദോഷങ്ങളും പറയണം
@ShaanGeo Жыл бұрын
Sure, thank you 😊
@DaisyBabu-pu6bwАй бұрын
ഞാൻ ഓട്സ് വെച്ച് ഉപ്പുമാവ് ഉണ്ടാക്കി നേരത്തെ അതും കുഴഞ്ഞു പോയായിരുന്നു ഇന്ന് ഞാൻ ഇത് കണ്ടതുകൊണ്ട് തീർച്ചയായിട്ടും ഞാൻ ഉണ്ടാക്കി നോക്ക് ഷാൻ കുട്ടാ❤❤❤
@snehaakku3354 Жыл бұрын
എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സ്വാദിഷ്ടമായ ഉപ്പുമാവ് വളരെ ലളിതമായി അവതരിപ്പിച്ചു🎉
@sandhyaeaswaran8 ай бұрын
മിക്ക വെജിറ്റേറിയൻ വിഭവങ്ങളും മാർക്കറ്റിൽ എപ്പോഴും കിട്ടുന്ന സാധനങ്ങളും ഉപയോഗിച്ച് വളരെ കുറച്ചു സമയം കൊണ്ട് ചെയ്യാവുന്നതാണ്. സാധാരണ ആൾക്കാർക്ക് പോലും ചെയ്തു നോക്കാൻ തോന്നും ഓരോന്നും. നല്ല വ്യക്തമായ അവതരണം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നു 👌🏻🙏🏻
@anithananu6133 Жыл бұрын
Thank you so much S G ഓട്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് വേണ്ടിയുള്ള സൂപ്പർ റെസിപ്പി 👏👏👏
@sereenakk9462 Жыл бұрын
കൂടുതൽ healthy ഫുഡ് റെസിപ്പി പ്രതീക്ഷിക്കുന്നു 👍👍👍
@mariasam26867 ай бұрын
Best teacher സിമ്പിൾ way u explain very nice റെസിപ്പി thnx👍
@neethumolsinu63845 ай бұрын
👌👌👌
@najmaafsal53303 ай бұрын
ഞാൻ ഇന്ന് ആണ് ഈ ഉപ്പ്മാവ് ഉണ്ടാക്കിയത്...നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഷുഗർ കാരണം ഡോക്ടർസ് എല്ലാരും അരി ഭക്ഷണം ഒഴിവാക്കി ഓട്സ് കഴിക്കാൻ പറഞ്ഞു എന്റെ ഉമ്മാനോട്... ഉമ്മാക് അതിന്റെ ടേസ്റ്റ് ഇഷ്ടല്ലായിരുന്നു അതോണ്ട് കഴിക്കില്ല but ഇന്ന് ഞാൻ ഈ വീഡിയോ കണ്ട് ഉണ്ടാക്കി കൊടുത്തു ഉമ്മാക് ishttayi❤️🥰 താങ്ക്സ്🥰
@ShaanGeo2 ай бұрын
Happy to hear that thanks Najma😊
@rose_world2059 ай бұрын
ഞാൻ ഈ പാത്രം അരിപ്പ ആണെന്നാ വിചാരിച്ചെ
@ahlahiba67056 ай бұрын
Njanum😂
@farshifarshi30856 ай бұрын
Naanum😂
@ranibabu73576 ай бұрын
Njanum😊
@neethumolsinu63845 ай бұрын
😁
@SijomolKs5 ай бұрын
ഞാനും
@anithabal374024 күн бұрын
ഉപകാരപ്രദം ഞാൻ ആദ്യമായി ഓട്സ് ഉപ്പുമാവ് ഉണ്ടാക്കി താങ്ക്സ്
@reenasarojs.m.4999 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്നു. നന്ദി.
@PerfectcapturebyMALLU Жыл бұрын
Ente cooking channel aanu, videos orennam engilum kaanamo please
@RagiR-c9o2 ай бұрын
നല്ല റെസിപ്പി, സാധാരണ കുറുക്കി കുടിക്കുന്നത് മടുത്തിട്ട് യൂ ട്യൂബിൽ സേർച്ച് ചെയ്തപ്പോൾ ആദ്യം കണ്ടത് താങ്കളുടെ ഓട്സ് റെസിപ്പി ആയിരുന്നു. 👌👌👌
@ShaanGeo2 ай бұрын
Glad you liked it👍🏻
@basheeram858 Жыл бұрын
താങ്ക് യു ഷാൻ ഞാൻ ആഗ്രഹിച്ചിരുന്ന റസിപ്പിയാണ്
@hazeenaajmal927722 күн бұрын
Gud receipe
@doufiyafiya82592 ай бұрын
ഇത്രയും കറക്റ്റ് ആയിട്ട് അവതരിപ്പിച്ചത് കൊണ്ട് മാത്രം എന്റെ ഈ ഓട്സ് upmavu successfull ആയി 🌝 tnku bro😍
@ShaanGeo2 ай бұрын
Most welcome❤️
@proudbharatheeyan23 Жыл бұрын
എനിക്ക് കൂക്കിങ് വളരെ ഇഷ്ട്ടമാണ്. അത് പൂർത്തീകരിച്ചത് ഷാൻ സാർ ആണ്. Thank you sir ❤❤❤❤
@ShaanGeo Жыл бұрын
Santhosham 😊😊
@jayasreeiyer9Ай бұрын
ഓട്ട്സ് ഉപ്പ്മാ എന്ന് ടൈപ്പ് ചെയ്തപ്പോൾ തന്നെ വന്നത് ഈ വീഡിയോ ആണ്. ഇതേപോലെ ഉണ്ടാക്കി നന്നായിട്ട് വന്നു. സന്തോഷം. നന്ദി
@ShaanGeoАй бұрын
Glad you liked the dish😊
@MollyChacko-h7x9 ай бұрын
വളരെ നന്നായിട്ടുണ്ട് അറിയില്ലായിരുന്നു ഇങ്ങനെയൊരു റെസ്പി thanksജീയൊ
@sarithac92689 ай бұрын
Prepared this today, came out really well.. it is very tasty.. I used frozen peas instead of beans
@anupriyaajai2931 Жыл бұрын
ഞാൻ ഇന്ന് ഈ ഉപ്പുമാവ് ഉണ്ടാക്കി... വളരെ രുചികരമായിരുന്നു... Thanks Shaan Geo ചേട്ടാ for the recipe...❤
Chetta authentic pulisadam/ puliodara onnu cheyyamo with mint chutney
@ShaanGeo Жыл бұрын
👍
@pushpalathaan133110 ай бұрын
ഇന്നലെ ഞാൻ ഓട്സ് ഉപ്പുമാവ് ഉണ്ടാക്കി അടിപൊളി ആയിരുന്നു താങ്ക്സ് ഷാൻ 💐
@gracymathew2460 Жыл бұрын
Super and healthy recipe ,try next day, Thanks 🙏
@aaaaar1853Ай бұрын
ഓട്സ് റസിപ്പി നോക്കിയപ്പോൾ first വന്നത് ഇതാണ്...... തീർച്ചയായും ട്രൈ ചെയ്യും👍 good presentation ❤️🌹
@ShaanGeoАй бұрын
Thanks a lot😊
@ponnusa3237 Жыл бұрын
അടിപൊളി easy and healthy receipe thanks bro തീർച്ചയായും ഉണ്ടാക്കി നോക്കും 🌹🌹🥰
@ShaanGeo Жыл бұрын
All the best
@TwinkleTS2 ай бұрын
I tried it. Njn beetroot koode cherth and it was a moment of expectation vs reality. Njn adhikam taste onnum pretheekshichilla but it was so yum and also filling . Thankyou so much for this wonderful recipe
@ShaanGeo2 ай бұрын
Great 👍
@sreelethasalim4894 Жыл бұрын
Super റെസിപ്പി. Thank u so much
@mumthasm5341 Жыл бұрын
Super..kuranja time il recipie ariyan shangeo channel only...one& only shangeo❤❤ Ente friends& relativesinu njan suggest cheyyunna cooking channel ithu mathram
@ShaanGeo Жыл бұрын
Orupadu santhosham 😊
@JosephKO-f3q Жыл бұрын
ചാനലിൽ ഏത് ഉപ്പുമാവ് ഉണ്ടാക്കിയാലും 4 5 മിനിറ്റിൽ ദൈർഘ്യം ഉണ്ടാകില്ല അത് ഉറപ്പ് ഉപ്പുമാവിന് ഉറപ്പ്❤😂👍
@ShaanGeo Жыл бұрын
😊
@dilshadc99663 ай бұрын
എനിക്ക് ഷാനി യേട്ടന്റെ വീഡ വിഡിയോ ഭയങ്കര ഇഷ്മാണU വളരെ വേഗത്തിൽ അദ്ദേഹം റസിപ്പി പറഞ്ഞ് കഴിയതായ്ക്കു
@ShaanGeo3 ай бұрын
Thanks Dilshad😊
@sojajose9886 Жыл бұрын
നാളത്തെ breakfast oats ഉപ്പുമാവ് 😍🥰👍
@faheempk30465 күн бұрын
Njan undaki.nalla taste und .thank you
@ShaanGeo5 күн бұрын
Happy to hear that😊
@prathibhapradeep Жыл бұрын
Ippol thanne undakki super👌🏻easy&tasty aayirunnu Lime date pickle super taste aayirunnu pala thavana undakki Thanku very much Easy aaya recipee iniyum pratheekshikkunnu👍🏻
@ShaanGeo Жыл бұрын
Thanks a lot for the feedback 😊
@dayanascaria23282 ай бұрын
Shaan... താങ്കളുടെ വീഡിയോസ് വളരെ നല്ലതാണ് വലിച്ചു നീട്ടൽ ഒന്നുമില്ലാതെ കൃത്യമായി പറഞ്ഞു തരുന്നു always like your videos
@ShaanGeo2 ай бұрын
Thank you Dayana😊
@deepthisuresh9640 Жыл бұрын
Try ചെയ്തു നോക്കാം. കാത്തിരുന്ന വീഡിയോ ആണ്. Thank you Shan ❤
@rasakzeenu7939 Жыл бұрын
Thanks shaan . oats കുറുക്ക് ഉണ്ടാക്കിയാൽ കുട്ടികൾ കഴിക്കുന്നില്ല . ഇതാവുമ്പോൾ കുട്ടികൾക്ക് ഇഷ്ട്ടമാവും.
@PerfectcapturebyMALLU Жыл бұрын
Ente cooking channel aanu, videos orennam engilum kaanamo please
@DileepKumar-m6c Жыл бұрын
Oats ഉപ്പുമാവ് അടിപൊളി.... 🙏
@parvathiroshan5960 Жыл бұрын
ഞാൻ തടി മെലിയാൻ 3 നേരവും ഓഡ്സ് കഞ്ഞിയാണ് കഴിക്കാറ് ഇന്ന് മുതൽ ഇതും ട്രൈ ചെയ്യാം 😊
@wingsofdreams4128 Жыл бұрын
നല്ല വൃത്തിയുള്ള പാത്രങ്ങൾ 👍👍👏👏👏
@mazeedamazee2491Ай бұрын
Undaki nokeet abiprayam parayam Racerp ishtayi👍
@jeenasibi6443 Жыл бұрын
കുറച്ചു തേങ്ങപീര ഇട്ടാൽ super ആണു.... ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്... 👌🏻👍
@saraswathyp4445 Жыл бұрын
I too add
@ShaanGeo Жыл бұрын
👍👍
@fabpotato3636 ай бұрын
My mom is a diabetic patient. I am very excited to cook oats upma for her. May God bless you.
@ShaanGeo6 ай бұрын
Glad it was helpful❤️
@mariyamhomelyvlogs Жыл бұрын
ഞാൻ യൂട്യൂ ബ് കാണാൻ തുടങ്ങി യത് താങ്ങളെ കണ്ടാണ് ഈ സി യായി എന്തും ചെയ്യാനുള്ള അറിവ് അവിടെ ന്നു കിട്ടും
@sulochanakunhikannanmc210210 ай бұрын
Thank you shanjio oats uppumavinte reciepie nannayittund ini athu undakki nokkanam nalloru recipie thannathinu oru big thanks🎉🎉❤❤
@ShaanGeo10 ай бұрын
Thank you too ❤️
@ShirinShahana-z9z Жыл бұрын
your recipes are always awesome and well explained in simple way thats your uniqueness
@ShaanGeo Жыл бұрын
Thanks a lot 😊
@MoniBabu-wo7js2 ай бұрын
സൂപ്പർ, അത് കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നുന്നു..❤❤❤
@ags8965 Жыл бұрын
Athe Very very useful videos No verupikkals 10 million udane akatte
@ShaanGeo Жыл бұрын
Thanks bro 😊
@siddeeqali2291 Жыл бұрын
ഇത് കൊണ്ട് എന്താ ഉണ്ടാകണം എന്ന് വിചാരിച്ചിരിക്കുമ്പോൾ കിട്ടിയ വീഡിയോ 👍
@noush7715 Жыл бұрын
ഉണ്ടാക്കി കഴിച്ചു😊😊 സൂപ്പർ 😊😊 Thanks geo ചേട്ടാ
@royjoseph37742 ай бұрын
I use oats all the time. I make Iddiappam putt,Dossa. I use almond for Palappam
@selinthomas3415 Жыл бұрын
Shaan, Super ആയിട്ടുണ്ട്. 👌 Healthy & tasty👍 Steel cut oats ആണ് ഏറ്റവും നല്ല Oats. ☺️
ഇപ്പൊ കുറച്ചു ദിവസമായി എന്റെ സ്ഥിരം food ഇതായി 👍🏼👍🏼
@roshinijojan2965 Жыл бұрын
Thank you, I was waiting for this recipe
@ShaanGeo Жыл бұрын
Most welcome 😊
@jenilthakkar51887 ай бұрын
I tried this recipe, and I love the unique way you cooked oats upma! It's such a healthy and flavorful breakfast option, especially for weight loss. The combination of spices and vegetables made the upma delicious and satisfying. Personally, I have been looking for nutritious breakfast recipes that are also easy to make, and this recipe fit the bill perfectly. The oats gave the upma a nice texture and made it more filling. One more thing, I made it with True Elements Rolled oats, and it turned out amazing. The rolled oats worked really well in the upma and absorbed the flavors beautifully. Thank you for sharing this fantastic and healthy breakfast recipe!
@ShaanGeo6 ай бұрын
So happy to hear this❤️, Thanks a lot ❤️
@asvlogalwayssmilebyanasvar6030 Жыл бұрын
എല്ലാ ആഴ്ചയും വരണേ ❤️
@ShaanGeo Жыл бұрын
👍😊
@praneshmangalath8578 ай бұрын
Adipoli avatharanam super valachodikkal illa boradikkilla very good 🎉🎉🎉🎉
@leelammajose62357 ай бұрын
ഈ ഉപ്പുമാവ് ഉണ്ടാക്കി super ആയി വന്നു thanks
@varshas2471 Жыл бұрын
Hello Shan sir, Pls tell us the cookware ur using for all these preparation ( fry pan and kadai ). Which brand stainless steel are using?
ഹോ ഓട്സ് ഉപ്പമാ ഇത്ര എളുപ്പത്തിൽ.. ഉണ്ടാക്കാമോ.. Super.. Thanku Shaan 👍
@ShaanGeo Жыл бұрын
You are welcome
@balantvbalantv4890 Жыл бұрын
Shanuuuu adipoli❤️
@ainuworld1415 Жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും
@santhakumari1677 Жыл бұрын
Super 👌
@ShaanGeo Жыл бұрын
Thank you
@archanagopinath11510 ай бұрын
I tried this... It was awesome 👍. Thank you for sharing this recipe and method of cooking with proper time for each item.❤. Because of this... It is very easy to do... Thanks a lot 🙏
@ShaanGeo10 ай бұрын
My pleasure, keep watching Archana😊
@AparnaPraveen-h792 Жыл бұрын
വൻപയർ മെഴുക്കുപുരട്ടി റെസിപ്പിക്കു ശേഷം ഇത്രേം ഗ്യാപ് ഓ...... ഒന്നരാടം എങ്കിലും വീഡിയോ ഇടാൻ ശ്രെമിക്കു ബ്രോ...... എല്ലാ റെസിപ്പിയും അവതരണ രീതിയും അടിപൊളിയാണ് 😊
@ShaanGeo Жыл бұрын
Thank you so much Aparna 😊 samayakkuravu karanamanu delay varunnathu. Sorry
@ayshashamla Жыл бұрын
Sir baklava undakunnathinte recipe idamo plsss❤
@SalwaNoufel Жыл бұрын
Thanks for this recipe ❤❤
@ShaanGeo Жыл бұрын
My pleasure 😊
@shijisureshvaishnavam42505 ай бұрын
ഞാനും ഉണ്ടാക്കി നോക്കി. കൊള്ളാം സൂപ്പർ നല്ല ടേസ്റ്റ് 👌👌❤️
@ShaanGeo5 ай бұрын
Thanks Shiji❤️
@simiraju850 Жыл бұрын
👌
@bushrashameerkms1947 Жыл бұрын
Super easy recipe.. Iniyum poratte healthy recipe..
@ShaanGeo Жыл бұрын
Sure 👍
@bushrashameerkms1947 Жыл бұрын
Shaan, Thank you.. Njan try cheythu very tasty 😋😋
@priyankaprasad6857 Жыл бұрын
Please share more healthy recipes like this which is easy to cook!
@ShaanGeo Жыл бұрын
👍👍
@muhammedsuhail20207 ай бұрын
കൃത്യം വ്യക്തം ❤️👍
@samsuckl4239 Жыл бұрын
What is the difference between rolled and instant oats.. How to differentiate?
@mail2jaby Жыл бұрын
Processing method is different. cooking time and water absorption is lesser for instant one.