മുഹൂർത്തം നോക്കി മംഗല്യം നടത്തിയ നിരീശ്വരൻ │ANIL KODITHOTTAM│©IBT MEDIA

  Рет қаралды 10,851

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 74
@panfi9166
@panfi9166 5 ай бұрын
യുക്തിവാദി എന്ന സ്വയം നിർമ്മിതപട്ടം നഷ്ടപ്പെട്ടതാണ് നിരീശ്വരവാദികൾക്ക് ഇക്കാലത്ത് ഏറ്റ ഏറ്റവും വലിയ തിരിച്ചടി.😅
@Menorah-xq6gd
@Menorah-xq6gd 5 ай бұрын
Praise the Lord paster🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@vijayanpillai1076
@vijayanpillai1076 5 ай бұрын
ബഹുമാനപ്പെട്ട സഹോദരാ താങ്കൾ "നീരീശ്വരൻ" എന്നു പറയരുത്. നിശീശ്വരവാദി എന്നു പറയണമെന്ന് താലപര്യപ്പെടുന്നു🙏❤️
@danielgeorge8851
@danielgeorge8851 5 ай бұрын
Correct observation recent videos of RC proves this is B TEAM OF SPRIVAR.
@renju09
@renju09 5 ай бұрын
പൊട്ടൻ 😂😂😂ആശയങ്ങൾ യുക്തി മുക്തി
@userAVJ
@userAVJ 5 ай бұрын
യുക്തി വാദി എന്ന് പറഞ്ഞാല് നിരീശ്വര വാദി ആണെന്ന് പറഞ്ഞ് നടക്കുന്നത് ആണ് ഈ യുക്തി വാദികളുടെ വലിയ ഗതികേട്
@vazhipokka
@vazhipokka 5 ай бұрын
അല്ല ആരാ നമ്മുടെ കഥാനായകൻ.🤔
@thresibrizeeliathomas1308
@thresibrizeeliathomas1308 5 ай бұрын
Ennu maatramalla avarku vargavum varnavum viswaasavum okke anneram important aanu.!!!!! "Black sheeps".😢😢
@jihte1835
@jihte1835 5 ай бұрын
മുഹൂർത്തം നോക്കുന്നതുകൊണ്ട് ആർക്കാണ് നഷ്ടം? അയാൾ വിശ്വാസം കൊണ്ട് അത്‌ ചെയ്യുമ്പോഴോ അല്ലെങ്കിൽ വിശ്വാസമില്ലാത്ത ആളിനെ അതിന് പ്രേരിപ്പിക്കുമ്പോഴോ മാത്രമേ അതിനെ തെറ്റായി കണക്കാക്കാൻ പറ്റൂ!
@rajuyohannan8213
@rajuyohannan8213 5 ай бұрын
👌👌👌❤
@augustinekj9765
@augustinekj9765 5 ай бұрын
👍✋
@johnkc9326
@johnkc9326 5 ай бұрын
Mayitheryn kozhiane kothipirichu😂😂😂😂😂😂
@lissybabu5681
@lissybabu5681 5 ай бұрын
🙏🙏👍❤
@danielgeorge8851
@danielgeorge8851 5 ай бұрын
Muhurtam 11.30 hrs..hypocrites!!!!
@sheejaBoss-if8mk
@sheejaBoss-if8mk 4 ай бұрын
Nireeshwara vaadhikalaaya polayaadeemmakkale ellaam thallikollanam
@shinojmathew77
@shinojmathew77 5 ай бұрын
നിങ്ങൾ നല്ല സ്ട്രോമാൻ ആർഗ്യുമെൻ്റ് ആണ് അവതരിപ്പിക്കുന്നത്. RC സ്വതന്ത്രചിന്ത എന്നതിനെ അസാധ്യമായ ഒന്നായി അവതരിപ്പിക്കുന്ന വ്യക്തിയാണ്. എസ്സൻസ് എതീസ്റ്റ് പ്രസ്ഥാനമാണ്. RC പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്, ആ വിവാഹ രീതിയോട് എനിക്കും പൂർണമായ വിയോജിപ്പാണ് എന്നാൽ അദ്ധേഹത്തിന് അതിന് പൂർണമായ സ്വാതന്ത്ര്യമുണ്ട്. അത് അയാൾ നടത്തിയ ഒരു വാദങ്ങളേയും അസാധുവാക്കുന്നുമില്ല. ചെകുത്താനെ പേടിക്കുന്ന നിരീശ്വരവാദിയുടെ കഥയൊക്കെ അൽപത്തരമാണ് അനിൽ. കൂടോത്രം ചെയ്യുന്ന ഒരു പിടി കട്ട ക്രിസ്ത്യാനികളെ ഞാൻ കാണിച്ചു തന്നാൽ അങ്ങിനെയാണ് ക്രിസ്റ്റ്യാനിറ്റി എന്ന് താങ്കൾ അംഗീകരിക്കുമോ?
@marygeorge7745
@marygeorge7745 5 ай бұрын
Your mental stability needs thorough study,..
@mdinesh58
@mdinesh58 5 ай бұрын
ആദ്യം പ്രേമിക്കുക പിന്നെ ഗർഭം ധരിക്കുക, അതിനു ശേഷം കല്യാണം കഴിക്കുക. മുഹൂർത്തം നോക്കിയാൽ എന്ത് നോക്കിയില്ലെങ്കിൽ എന്ത്? നമ്മുടെ അമല പോളിനെ പോലെ .
@Sharika793
@Sharika793 5 ай бұрын
ആ യുക്തി വാദി ആരാണ്. കല്യാണം നടത്തിയ യുക്തിവാദി
@thresibrizeeliathomas1308
@thresibrizeeliathomas1308 5 ай бұрын
Nireeswaran ayi nadakkukayum wedding nu vendi aaradhanaythilum premarriage course lum poukayum priests nte Preethi pidikkukayum cheyynnavar und.enikkariyam. avar same type ne Marry cheyyilla .
@seenamsreyas
@seenamsreyas 5 ай бұрын
മുഹൂർത്തം എന്നതുകൊണ്ട് എന്താണാവോ അർത്ഥമാക്കുന്നത്
@renju09
@renju09 5 ай бұрын
സമയമായി എന്നാണ് അർത്ഥംമാക്കുന്നത് 😂😂😂
@seenamsreyas
@seenamsreyas 5 ай бұрын
@@renju09 അപ്പോൾ എന്തിനും മുഹൂർത്തം വേണമല്ലോ
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 5 ай бұрын
എസ്സൻസല്ലാം പറയുന്നതു കൊള്ളാം , സർക്കാർ ജോലി ലഭിയ്ക്കണമെങ്കിൽ ഹിന്ദു ജാതി/മത/വിവാഹം സർട്ടിഫിക്കെറ്റു വേണം, എന്നാലെ വയറ്റിൽ പറ്റു വിഴു 😂😂😂
@sheejaBoss-if8mk
@sheejaBoss-if8mk 4 ай бұрын
Ravichandran loka naariyaanu
@Hitman-055
@Hitman-055 5 ай бұрын
ഒരാൾക്ക് കീഴിൽ ഇടുന്ന കമന്റ്കൾ (എന്റേതു മാത്രം ) ഡിലീറ്റാകുന്നു ! ബഹ്യമാനപ്പെട്ട കൊടിത്തോട്ടം ഇത് ചെയ്യാതിരിന്നാൽ മറുപടി തരാമായിരുന്നു !
@philipthomas4406
@philipthomas4406 5 ай бұрын
Athu chelappo thanne delete aavunnath aayirillum, kaaranam entem edakku angene delete aavarund
@joyaltroz1446
@joyaltroz1446 5 ай бұрын
I think it is KP. What is your problem? Swantra chinta is a matter you christian pentos can't understand Kodithottam Bhai please onnu manasilaakku it is individual's own decisions how to marry who to marry how to conduct marriage ceremony. You a believing an ideology which has zero proof. So leave them alone
@shaileshmathews4086
@shaileshmathews4086 5 ай бұрын
.മിസ്റ്റർ ജോയി :what is your problem ?? അത് ആരെ വിവാഹം കഴിക്കണം എങ്ങനെ വിവാഹ ചടങ്ങ് നടത്തണം എന്നത് വ്യക്തിയുടെ സ്വന്തം തീരുമാനങ്ങളാണെങ്കിലും.... മുഹൂർത്തം, ജാതകം പോലുള്ള തികഞ്ഞ അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ (അതിൻ്റെ തെളിവാണല്ലോ അയാളുടെ കല്യാണം) നിരീശ്വരവാദി എന്ന് പറഞ്ഞിട്ട് ക്രിസ്താനിറ്റിയെ വിമർശിക്കുന്ന കപടത പൊതുസമൂഹത്തിനു മുന്നിൽ ഞങ്ങൾ പൊളിച്ചു കാണിക്കുക തന്നെ ചെയ്യും.എസ്സൻസിലെ ശുദ്ധ കഴുതകളായ മണ്ടൻ അംഗങ്ങളെ ബോധവൽകരിക്കേണ്ട പഴയ " സിവിലൈസിങ്ങ് മിഷൻ" ഞങ്ങൾ ക്രൈസ്തവർക്കുള്ളതുകൊണ്ട് അങ്ങിനെ വെറുതേ വിടാൻ ഉദ്ദേശിക്കുന്നില്ല സുഹൃത്തേ. UNDERSTAND?
@joyaltroz1446
@joyaltroz1446 5 ай бұрын
@@shaileshmathews4086 so you said it Jawa is simple but powerful. Jesus resurrection. Holy ghost, miracles, raising dead man etc etc is a super superstition. K P is a free thinker that's all bhai..
@joyaltroz1446
@joyaltroz1446 5 ай бұрын
@@shaileshmathews4086 my problem Is not your problem. Your problem is only your problem. What kodi said is pottatharam for me
@joyaltroz1446
@joyaltroz1446 5 ай бұрын
@@shaileshmathews4086 veruthe vidanda vimarshicholu vimarshicholu Hai..entapa ethu Ayikolu
@shaileshmathews4086
@shaileshmathews4086 5 ай бұрын
@@joyaltroz1446 ഹലോ ജോയി......KP ഒരു സ്വതന്ത്ര ചിന്തകനല്ല: കള്ളനാണ്. അല്ലായിരുന്നെങ്കിൽ മുഹൂർത്തം, ജാതകം പോലുള്ള തികഞ്ഞ അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്ന അയാൾ (അതിൻ്റെ തെളിവാണല്ലോ അയാളുടെ കല്യാണം) നിരീശ്വരവാദി എന്ന് പറഞ്ഞിട്ട് ക്രിസ്താനിറ്റിയെ വിമർശിക്കുന്ന കപടത കാണിക്കുകയില്ലായിരുന്നു.ക്രിസ്താനിറ്റിയെ വിമർശിക്കുന്ന അയാളെ സംവാദത്തിന് ഞങ്ങൾ ക്രൈസ്തവർ പല പ്രാവശ്യവും രേഖമൂലം വെല്ലുവിളിച്ചിട്ടും അതിനു തയാറാകാതിരുന്ന അയാൾ കള്ളനാണെന്ന് ഞങ്ങൾ ക്രൈസ്തവർ പണ്ടേ മനസ്സിലാക്കിയെങ്കിൽ ഇന്ന് പൊതുജനം കൂടി ആ സത്യം മനസ്സിലാക്കിക്കഴിഞ്ഞു.
@Cheravamsham
@Cheravamsham 5 ай бұрын
നിങ്ങളുടെ ദൈവം ഈ ലോകത്തെ മാറ്റി മരിക്കുന്നവൻ അല്ല. കഷ്ട്ടപ്പാടുകൾ തന്നു അത് മാറ്റാനായി തന്നെ തന്നെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യണം എന്ന് പറയുന്ന ദൈവം ആണ് ലോകസ്വാർത്ഥൻ. നിങ്ങളുടെ ദൈവത്തിനെ ഈ ലോകത്തിനുവേണ്ട.
@vazhipokka
@vazhipokka 5 ай бұрын
അതുകൊണ്ടായിരിക്കും മൂത്ത യുക്തിവാദി മൂഹുർത്തവും സമയമൊക്കെ നിശ്ചയിച്ച് ക്ഷേത്രത്തിൽ ചെന്ന് കല്യാണം കഴിച്ചത്..😂😂
@crescendofurioso3675
@crescendofurioso3675 5 ай бұрын
പിന്ന്നെ എന്തിനാണ് അണ്ണാ ക്ഷേത്രത്തിൽ പോയത്.... 🤣🤣
@panfi9166
@panfi9166 5 ай бұрын
താങ്കളുടെ ദൈവം ലോകത്തിൻറെ ദൈവം സാത്താൻ. അത് കാര്യങ്ങൾ എളുപ്പമാകും
@disciple1248
@disciple1248 5 ай бұрын
പല സ്ത്രീകളും കൃഷ്ണ ഭക്തരാണ്, എന്നാലും സ്വന്തം ഭർത്താവ് കൃഷ്ണനാകുന്നത് ഇഷ്ടം alla😄
@AjithKumar-dt1xq
@AjithKumar-dt1xq 5 ай бұрын
നിങ്ങൾ ഈ ലോകത്തിന്റെ ഉടമ ആണോ??? 💥
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 81 МЛН