ഇപുതിയ വർഷത്തിലേക്കു കടക്കുമ്പോൾആഫിയത്തുള്ള ദിര്ഘയൂസ് ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ എന്നെയും എന്റെ കുടുബത്തേയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@hariskattirakath16762 жыл бұрын
Aameen
@sheziyasworld63092 жыл бұрын
എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്താണ്ണേ ഉസ്താദേ 🤲🤲🤲🤲
@fathimaniya34582 жыл бұрын
Ee muharamasathilan ente ikka maranappettad Ente ikkante kabarjeevitham sandhoshathilakan vendi dua cheyyane 🤲🤲😭😭usthade
@dragenfly12762 жыл бұрын
ഉസ്താതെ ഇന്ടെ ഉപ്പാക്ക് ക്യാൻസർ രോഗം ആണ്. വേദന സഹിക്കാൻ പറ്റാതെ കരയുന്നത് കണ്ടിട്ട് നെഞ്ചുപൊട്ടുന്നു. ഉസ്താദ് ദുആ ചെയ്യണേ. പാവം ഉപ്പയാ. ഞങ്ങൾ 5മക്കളെയും പൊന്നുപോലെ നോക്കിയ പൊന്നുപ്പയാ. രോഗം മുഴുവനായും മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ. ഞങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും നടന്നിരുന്ന പൊന്നുപ്പയാ. ആ ഉപ്പാനെ ഞങ്ങള്ക്ക് വേണം ഉസ്താതെ... ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲😭😭😭😭
@favaz90922 жыл бұрын
ഉസ്താദേ എന്റെ കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ
@shamilbinhaneefa95242 жыл бұрын
Makkal swaliheengalavaanum oru mon hafilavan padikkunnund avanu vendiyum ustad dua cheyyane, avarude uppa qabarilan avark vendiyum dua cheyyane,😭😭🤲🤲🤲
@raseenaraseena40102 жыл бұрын
എന്റെ മകൻ ഹിഫ്ള് പഠിക്കുകയാണ് ഹാഫിള് ആവാൻ ഉസ്താദ് ദുആ ചെയ്യണം