അള്ളാഹു വേ നമ്മുടെ ജീവിതത്തിൽ എല്ലാവിധ ഹൈറും ബർകത്തും നൽകണേ അല്ലാഹ്. ഉസ്താദിന്ന് ആഫിയതുള്ള ദി ർഗായുസ്സ് നൽകണേ അല്ലാഹ്. ആമീൻ 🤲മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്
@Salma-n7s2 ай бұрын
Aameen ya rabbil aalameen 🤲🤲 usthadinum kadumbathinum aayussum aaroogiyavamum nalkanee Allah 🤲 aameen 🤲🤲
@AhmedRumaizeAhmedRumaize-ol6dl2 ай бұрын
Alhamdulillah alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AhmedRumaizeAhmedRumaize-ol6dl2 ай бұрын
Lokk😂😂
@fzn3132 ай бұрын
, عليه الصلاة والسلام
@madeenalove2932 ай бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@irfanmahamood71362 ай бұрын
Duael ulpeduthane
@gaming_pro...2 ай бұрын
ഞങ്ങളുടെ ജീവിതത്തിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണ ഉസ്താദെ ഒരു പാട് വിഷയങ്ങൾ ഉണ്ട് എല്ലാം മാറി കിട്ടാൻ😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@BornBrother2 ай бұрын
ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു ഒന്നും ശരിയാവുന്നില്ല ദുആ ആക്കണേ ഉസ്താതേ 🤲🏾
@jeenasaleem39552 ай бұрын
Alhamthulilla 🤲🤲
@fatheemaah51522 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sufiyan.k-k1u2 ай бұрын
Masha Allah wish you happy birthday & wedding 💍💒 anniversary ,God bless you and your family,naley swargathilay bharyayi nalkatte🌹🌹❤
ഉസ്താദേ എന്റെ പതിനൊന്ന് വയസ്സുള്ള മകൻ ക്ക് വെള്ളപ്പാണ്ട് ഉണ്ടാവുന്നു. മാറാൻപ്രത്യോഗം ദുആ ചെയ്യണം. ഇത് മാറാൻ എന്തെങ്കിലും ദുആഉണ്ടോ ഉസ്താദേ ഉസ്താദിന്റെ ക്ലാസ് കേൾക്കുന്ന ഒരു സഹോദരിയാണ് ഞാൻ. അസ്സലാമു അലൈക
ഞങ്ങളുടെ കുടുംബം അൽ ഹംദുലില്ലാഹ് നല്ല സന്തോഷം ഇന്ഷാ അല്ലാഹ മരിക്കോളാം ഇങ്ങനെ ഉണ്ടാവാൻ ദുഹാ ചെയ്യണം
@LailaLailamaharoof2 ай бұрын
മക്കൾ അനുസരണ യുള്ളവരാകാൻ ദുആ ചെയ്യണം
@kunchonrafeeq25292 ай бұрын
എന്റെ ഉപ്പയും ഉമ്മയും എന്റെ ഇക്കാടെ ഉപ്പയും മരണപെട്ടു പോയി 😢🤲🏻 നല്ല മരണം ആയിരുന്നു 🤲🏻എന്റെ ഉപ്പ മരണം അറിഞ്ഞപോലെ ഉപ്പ അന്ന് നല്ല വെള്ള ഡ്രസ്സ് മാറ്റി അത്തർ ഒക്കെ പൂശി.. അയൽവാസി സഹോദരൻ വന്നപ്പോ അവനോട് പറയാ ഇന്ന ഞാൻ പോവാ.. പറഞ്ഞു ചിരിച്ചു.. അനിയത്തി ഉപ്പാനോട് പറഞ്ഞു ഞാൻ ഇക്കടെ വീട്ടിൽ പോവാ.. അപ്പൊ ഉപ്പ പറയ നീ പോകണ്ട എല്ലവരും ഇങ്ങോട്ട് വന്നോളും.. 😢😢 സ്ഥിരമായി ചിലവിന് വരുന്ന മുതഹല്ലിം കുട്ടിയോട് മരണത്തെ ഒക്കെ സംസാരിച്ചു.. നോമ്പിനായിരുന്നു..9 .. രാത്രിയിലായിന്നു.... 🤲🏻
@Madhsongb2 ай бұрын
ദു അ ചെയ്യണം ഉസ്താദേ
@shalu__vlog86492 ай бұрын
ആമീംആമീം ആമീംആമീം ആമീം🤲🤲🤲🤲🤲🤲🤲🤲
@FouziyaFouziya-x3i7 күн бұрын
Mashallah 🤲
@AjuAshif2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ThajunizaShameer2 ай бұрын
എന്റെ കുടുംബത്തിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@shahirakm52352 ай бұрын
Àameen 🤲🤲
@salmaaliyar87842 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ കുടുംബജീവിതം റാത്തിലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദെ ഈ പാപിൻ്റെ ആകി ബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ😢
@SanuJazu2 ай бұрын
Ellam Allhu rhathakatta Aameen🤲
@kunchonrafeeq25292 ай бұрын
എന്റെ ഉമ്മ അസുഖയിട്ട് ഒരു വർഷം കഴിഞ്ഞു.. എന്നിട്ടായിരുന്നു മരണം.. ഉമ്മ മരിക്കുന്ന ടൈമിൽ അടുത്തിരുന്നു മോളോട് ഖുർആൻ ഓതാൻ പറഞ്ഞു.. കുറെ ഓതി കേൾപ്പിച്ചു കൊടുത്ത്.. 🤲🏻പിന്നെ ആ റൂമിൽ വേറെ ഒരു സംസാരവും ഇല്ലായിരുന്നു.. ഉമ്മ എത്ര തിരക്കാണെലും ഖുർആൻ മാറ്റി വെക്കുമായിരുന്നില്ല.. 🤲🏻 ഖുർആൻ ഓത്ത് കേട്ടാണ് ഉമ്മ ലോകത്തോട് വിടപറഞ്ഞത്.. 🤲🏻