മുഹറം 10 വരെ ഈ അത്ഭുത ദിക്റ് ചൊല്ലൂ.. ജീവിതകാലം മുഴുവനും സന്തോഷിക്കാം

  Рет қаралды 111,720

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് മുഹറം 2 ആം ദിനം!
ഇത് പുണ്യമേറിയ അയ്യാമു നജാത്തിന്റെ ദിനങ്ങള്‍!!!
ചൊല്ലിയവര്‍ക്കെല്ലാം മുഹറം 10 ന്‌ മുമ്പ് രക്ഷ കിട്ടിയ അത്ഭുത ദിക്റ്
ഇതാ..!
ഇനി മുതല്‍ സൂറത്തു മുന്‍ജിയ ഓതിയാല്‍ ജീവിതകാലം മുഴുവനും സന്തോഷിക്കാം
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1353
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 923
@THANZEEL
@THANZEEL 3 ай бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@BalkeesSanasinu
@BalkeesSanasinu 3 ай бұрын
മക്കൾ സ്വലിഹത്തവാനും ഭർത്ത വിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടവാനും ഉംറ ചെയ്യാനും മരണം നന്നായി തീരാനും ദുആ ചെയ്യണം
@bushairanechikkandan8782
@bushairanechikkandan8782 3 ай бұрын
എനിക്ക് ഒരു അഞ്ചു വർഷം മുമ്പ് മനസ്സിന് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു, ആരോടും പറയാൻ പറ്റാത്ത വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ കുറച്ചു മാസം കടന്നു പോയിരുന്നത്. എന്നെ അതിൽ നിന്നും രക്ഷിച്ചത് ഉസ്താദ് പറഞ്ഞ ഈ ദിക്ർ ആണ്, നല്ല പവർ ഉള്ള വാക്കാണ് അത്.❤️
@jabbarjabbar-ge4br
@jabbarjabbar-ge4br 3 ай бұрын
الحمدلله
@Saleena-m9q
@Saleena-m9q 3 ай бұрын
അൽഹംദുലില്ലാഹ്
@rasiyak378
@rasiyak378 3 ай бұрын
Njanum mump valare budhimuttulla oru situationil ayittund..urakkillatha..foodollatha...arodum samsarikkan kazhiyatha....ottappetta ..avastha .....annonnum...inganeyulla..arivonnum...illayirunnu.. 😢
@saleenaya7579
@saleenaya7579 3 ай бұрын
​1111111111111111111111111111.11..1.1.111. 1 ..1....11....11..1.1.1 1111111
@saleenaya7579
@saleenaya7579 3 ай бұрын
​1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111@@jabbarjabbar-ge4br
@sunithakoduvath4283
@sunithakoduvath4283 3 ай бұрын
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ ഞങ്ങളെ ഇരുലോക വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲🕋
@mumthazshajeer434
@mumthazshajeer434 3 ай бұрын
ഒരുപാട് മാനസിക വിഷമത്തിലാണ്.... 😓ദുആ🤲🏼 യിൽ ഉൾപെടുത്തണേ... ഉസ്താദ്... 🥺
@kunhucpkunhucp535
@kunhucpkunhucp535 3 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲
@jasminnizar6670
@jasminnizar6670 3 ай бұрын
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@shalufidha6516
@shalufidha6516 3 ай бұрын
Aameen 🤲🏻
@aszaa.h_
@aszaa.h_ 3 ай бұрын
Aameen
@FaseelaNizar-i8v
@FaseelaNizar-i8v 3 ай бұрын
❤Alhamdulillah Alhamdulillah ❤
@Yousaf-x6l
@Yousaf-x6l 3 ай бұрын
ആമീൻ ആമീൻ 🤲
@sakeenat116
@sakeenat116 3 ай бұрын
Aameen aameen yarabbal aalameen
@zeenathvp1340
@zeenathvp1340 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാവരുടെയും പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@Laila-vo9qx
@Laila-vo9qx 3 ай бұрын
آمين 🤲
@abidakader4105
@abidakader4105 3 ай бұрын
ആമീൻ ,ആമീൻ യാറബ്ബൽ ആലമീൻ...
@sherisalam620
@sherisalam620 3 ай бұрын
ആമീൻ 🤲🤲
@NaseemaManaf-d3r
@NaseemaManaf-d3r 3 ай бұрын
Aameen ya rabbal aalameen
@hussainmuhammedhussain9624
@hussainmuhammedhussain9624 3 ай бұрын
എല്ലാം പ്രയാസവും എന്റെ ഭർത്താവിന്റെ എല്ലാം രോഗവും ഈ മാസത്തിന്റെ പോരിശ കൊണ്ട് മാറാൻ തൗഫീഖ് ചെയ്യട്ടെ
@journeysofsanu2122
@journeysofsanu2122 3 ай бұрын
Aameen 🤲🏻
@sinufinuvlog8521
@sinufinuvlog8521 3 ай бұрын
ഞങ്ങളുടെ കടങ്ങൾ വീടാൻ വീട് പണി പൂർത്തിയാവാൻ രോഗങ്ങൾ ശിഫയാകാൻ മക്കൾ നന്നാവാൻ മക്കൾ സ്വാലിഹീങ്ങൾ ആവാൻ മക്കൾ പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് പ്രത്യേകം🤲🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 3 ай бұрын
🤲🤲🤲
@NajmaAfsal-q4b
@NajmaAfsal-q4b 3 ай бұрын
ഭർത്താവിൽ നിന്നും കടം വാങ്ങിച്ചവരൊക്കെ വേഗത്തിൽ അദ്ദേഹത്തിന് തിരിച്ചു കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@KhadeejaMaliyekkal-q3s
@KhadeejaMaliyekkal-q3s 3 ай бұрын
Bharthavil ninn kadam vagi charrok tirichu kittan 😢 etrayum petten tirichu taranula manasudan dua chayane
@rafi7908
@rafi7908 2 ай бұрын
Eanteyum
@juneethasalam7345
@juneethasalam7345 3 ай бұрын
🤲യാ അല്ലാഹ് സൂറത്ത് മുൽക് ഞങ്ങൾക്കും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും ഒരു പ്രകാശമായി ഒരു തുണയായി എന്നും ഖബറിൽ ഉണ്ടാകണേ'🤲
@aseenabbasheer
@aseenabbasheer 3 ай бұрын
ആമീൻ
@SDPIPATHANAMTHITTA
@SDPIPATHANAMTHITTA 3 ай бұрын
Ameen
@sherisalam620
@sherisalam620 3 ай бұрын
ആമീൻ 🤲🤲
@SulfathB
@SulfathB 3 ай бұрын
Aameen 🤲
@shilashila1624
@shilashila1624 3 ай бұрын
😘❤️
@jasminnizar6670
@jasminnizar6670 3 ай бұрын
യാ അല്ലാഹ് 🤲💚ഈ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് 💚ഞങ്ങൾക്ക് ഇബാദത്തിൽ മാധുര്യം നൽകി ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കാനും സൂറത്തുൽ waquia ൽ പറഞ്ഞ പ്രകാരം സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകണെ
@sunithakoduvath4283
@sunithakoduvath4283 3 ай бұрын
🤲💚ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളെയും കുടുംബങ്ങളേയും ഉൾപ്പെടുത്തണേ 🤲ഉസ്താദിന്റെ നമ്മുടെ എല്ലാ പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲💚
@zeenathvp1340
@zeenathvp1340 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@muhammadshafi8443
@muhammadshafi8443 3 ай бұрын
അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ ദുഹാ യിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ
@Iqbrothers___5628
@Iqbrothers___5628 3 ай бұрын
വീട് എന്ന സ്വപ്നം പൂവണിയാന്ന് ഈ മുഹറം മാസത്തിന്റെ ബര്കത് കൊണ്ട് നടക്കാൻ duhacheyyanam🤲🏻
@shareenacp8980
@shareenacp8980 3 ай бұрын
🤲🤲🤲🤲🤲🤲
@shifanashifana5284
@shifanashifana5284 3 ай бұрын
🤲🤲🤲
@rafeema2131
@rafeema2131 3 ай бұрын
🤲🤲 inaha allah
@AaminaAami-xb1yp
@AaminaAami-xb1yp 3 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമേറിയ മാസത്തിലെ ബർക്കത്ത് കൊണ്ട് നമ്മളെ എല്ലാവരെയും ഇരുലോക വിജയികളിൽ ഉൾ പെടുത്തട്ടെ ആമീൻ
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ബന്ധുക്കളേയും ഉൾപ്പെടുത്തണേ . എല്ലാവിധ ഖൈറും ബറക്കത്തും സന്തോഷവും എന്നും ഉസ്താദിന് നൽകണേ അല്ലാഹ്'🤲
@fazlurahman4772
@fazlurahman4772 3 ай бұрын
Ameen.🤲
@mamukoya7947
@mamukoya7947 3 ай бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@kunjimonkunjimon4837
@kunjimonkunjimon4837 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@molurishu2234
@molurishu2234 2 ай бұрын
എന്നും ചെല്ലാറുണ്ട് ദദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedvaputty3165
@muhammedvaputty3165 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲ഞങ്ങളുടെ ഓരോ അമലുകളും നീ സ്വീകരിക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@SidhaFaisal
@SidhaFaisal 3 ай бұрын
Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
@Noushshad
@Noushshad 3 ай бұрын
അൽഹംദുലില്ലാഹ്, ഞാൻ സ്ഥിരം ഓതാറുണ്ട്. നിത്യവും ജീവിതത്തിൽ കൊണ്ട് വരാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻. അല്ലാഹ്, ഉസ്താദിൽ നിന്നും ഇതുപോലെ ഒരു പാട് അമലുകൾ പഠിക്കാൻ കഴിഞ്ഞു, ജീവിതത്തിൽ കൊണ്ട് വരാനും കഴിഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അല്ലാഹ് നിന്റെ ദീനിനെ കുറച്ചു പറഞ്ഞു തരാൻ ഉസ്താദിന് നീ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുക്കണം തമ്പുരാനെ. നാളെ ഉസ്താദിനേയും കുടുംബത്തെയും, ഇതിന്റെ പ്രവർത്തകരെയും അൻവാറെ ഫജറിന്റെ കുടുംബത്തെയും ലോക മുസ്ലിംകളെയുംനിന്റെ ജന്നത്തുൽ ഫിർദൗസിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ
@AmsiShajahan
@AmsiShajahan 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇരുലോക വിജയികളുടെകൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ഞങ്ങളിൽ നിന്നും മൺമറഞ്ഞു പോയവരുടെ കബർ ജീവിതം റാഹത്തിൽ ആകേണമേ നാഥാആമീൻ ആമീൻആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MansoorAli-fs8lu
@MansoorAli-fs8lu 3 ай бұрын
യാ അല്ലാഹ് ഈ മുഹറംമാസത്തിന്റെ ബർകതു കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 ഉസ്താദേ ♥️ കൊച്ച് മക്കൾ ആത്മീകവും ഭൗതികവുമായ പഠനത്തിൽ പുരോഗതി ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ♥️ നമസ്ക്കരിച്ചും സ്വന്തമായിട്ട് പഠിച്ചു കാണാൻ കൊതിയാകുന്നു 🕋
@Cherrybomb___406
@Cherrybomb___406 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SiluDilu-r8f
@SiluDilu-r8f 3 ай бұрын
ചെയ്യുന്ന ഇബാദത്തുകൾ ആത്മാർത്ഥമായി ചെയ്യുവാനും ഇനിയുള്ള കാലം മുതൽ തെറ്റുകൾ ചെയ്യാതെ ജീവിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്...
@safiyabeegom7062
@safiyabeegom7062 3 ай бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 അല്ലാഹുവേ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, ടെൻഷനും മാറ്റി സന്തോഷവും സമാധാനവും ഐശ്വര്യവും ബറക്കത്തും നിറഞ്ഞ വർഷമാക്കി മാറ്റണേ അല്ലാഹ് ഈ പരിശുദ്ധ വർഷവും ഇനിയുള്ള വർഷങ്ങളും '🤲
@noushadnoushu5630
@noushadnoushu5630 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@muhsinshihab_
@muhsinshihab_ 3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ
@riyanaxe8022
@riyanaxe8022 3 ай бұрын
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻🕋💚😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@manahil837
@manahil837 3 ай бұрын
Alhamdulilla ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ Insha allah🤍
@noorayahya786
@noorayahya786 2 ай бұрын
എല്ലാ നല്ല ഉദ്ദേശങ്ങളും സഫലമാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@vaheedajamal9189
@vaheedajamal9189 3 ай бұрын
🤲🏻 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോഴും ഞങ്ങളെയും, ഞങ്ങളുടെ കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയുo മറക്കാതെ ചേർക്കണം
@MUHAMMEDANAS-h1j
@MUHAMMEDANAS-h1j 3 ай бұрын
Mashahallah Alhamdhulillah Aameen Dua Vasiyathode 🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 بسم لله الرحمان الرحيم الحمدلله ماشاالله 🤲
@mumthazshajeer434
@mumthazshajeer434 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏼
@rahmathkarayil5941
@rahmathkarayil5941 3 ай бұрын
ഉസ്താദേ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദുകൾ ആസിലൻ വേണ്ടി ദുആ ചെയ്യണേ മരിച്ചുപോയ ഉമ്മാന്റെയും ഉപ്പാനെയും പേരിൽ ദുആ ചെയ്യണം ഉസ്താദേ
@abdullavettikad2541
@abdullavettikad2541 3 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Shefnafathima-xz3xt
@Shefnafathima-xz3xt 3 ай бұрын
സുറത്തുൽ മുൽക്ക് കൊണ്ട് ഖബറിൽ വിജയിക്കുന്നവരിൽ നമ്മെയെല്ലാം അല്ലാഹു ഉൾപെടുത്തട്ടെ. എല്ലാ അമലുകളും കൃത്യമായി ചെയ്യാൻ അല്ലാഹു സഹായിക്കട്ടെ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 ആമീൻ 🕋
@nihallalu2131
@nihallalu2131 3 ай бұрын
Ameen
@NaseemaManaf-d3r
@NaseemaManaf-d3r 3 ай бұрын
Aameen ya rabbal aalameen
@muhammedmeledath2203
@muhammedmeledath2203 2 ай бұрын
Ameen
@Ramlacp-o3t
@Ramlacp-o3t 3 ай бұрын
മനസ്സിൽ കുറേ സങ്കടങ്ങൾ ഉണ്ട് അത് ശരിയാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യാനേ 🤲🤲😭
@JasmiAfsal-l9d
@JasmiAfsal-l9d 3 ай бұрын
Makkal swaliheengal aavan dua cheyyane usthad 🤲🤲
@subaidasubu4694
@subaidasubu4694 3 ай бұрын
ഉസ്താദിന്റെ ക്ലാസ് ഒരുപാട് പഠിക്കുണ്ട് മാഷാ allah ഉസ്താദിനും കുടുബത്തിനും അള്ളാഹു ആഫിയതുള്ള ദീർഗായുസ് kodukette
@Ameliasaha
@Ameliasaha 3 ай бұрын
ഞാൻ എന്തു ഓതിട്ടും എന്റെ ഭർത്താവിന് എന്നോട് ഒരു സ്നേഹവും ഇല്ല ഞാൻ ഈ എല്ലാക്ലാസും കാണുന്നത് ആണു എന്റെ ഉമ്മ ആണു എന്റെ ഭർത്താവിന് നുണ പറഞ്ഞു നമ്മുടെ ജീവിതം ഇല്ലാതെ ആക്കുന്നത് എന്റെ ജീവിതം നല്ല താവാൻ ദുവ ചെയ്യണേ ഉസ്താദ്ദേ
@BusharaForever
@BusharaForever 3 ай бұрын
Promplems and solutions enna oru channel und. അതിൽ ഉണ്ട് husband sneham undakan
@fizanmhd
@fizanmhd 3 ай бұрын
യാ വദൂദ് യാ അല്ലാഹ് എന്ന് ദിവസവും 111 വട്ടം ചൊല്ലിക്കോ നല്ല മാറ്റം ഉണ്ടാവും. ഇൻശാഅല്ലാഹ്‌
@ramsheenaramsheena2596
@ramsheenaramsheena2596 3 ай бұрын
Surath kousar daily niskara shesham 11 thavana othiko. In sha allah
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 3 ай бұрын
,5.. നേരം നിസ്‌കരിച്ചു അല്ലാഹുവിനോട്.. കണ്ണിരോടെ പറ ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാകും... ദുഹാ ചെയ്യാം
@jasminnizar6670
@jasminnizar6670 3 ай бұрын
അൽഹംദുലില്ലാഹ് 🤲🕋നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും ചാനൽ പ്രവർത്തകരേയും 🤲🕋🤲🤲🤲🤲🤲റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@asminoufi7651
@asminoufi7651 3 ай бұрын
ആമീൻ 🤲🤲
@mohammadyaseen146
@mohammadyaseen146 3 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താത് 🤲🏻🤲🏻🤲🏻
@ayishashamla5805
@ayishashamla5805 3 ай бұрын
അല്ലാഹുവേ ഈ പുണ്യമാസത്തിൽ ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഹൈറും ബർക്കത്ത് ഏറ്റി ഏറ്റി കൊടുക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 3 ай бұрын
Aameen ya rabbal aalameen
@raaztech8542
@raaztech8542 3 ай бұрын
Alhamdulillah🤲
@FathimathSuhra-nr6hq
@FathimathSuhra-nr6hq 3 ай бұрын
എനിക്ക് ഇന്നലെ ഒരു എക്സാം ഉണ്ടായിരുന്നു, അതിൽ വിജയിക്കുവാൻ എല്ലാവരും പ്രതേകം ദുആ ചെയ്യുക
@NaseemaKannancheeriNasi
@NaseemaKannancheeriNasi 2 ай бұрын
ദുആ യിൽ ഉൾപെടുത്തണം
@ramlam.p1172
@ramlam.p1172 3 ай бұрын
ഉസ്താദിന്റെ ദുആയിലെന്നെയുംമക്കളെയും മരണപെട്ടെ എന്റെഭർത്താവിനെയും ഉൾപെടുത്തുക
@JasmiAfsal-l9d
@JasmiAfsal-l9d 3 ай бұрын
Mon hairaya joli kittan dua cheyyane usthad 🤲🤲🤲
@jasminnizar6670
@jasminnizar6670 3 ай бұрын
നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും ചാനൽ പ്രവർത്തകരേയും 🤲🕋റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shihalsaudi9395
@shihalsaudi9395 3 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@NajmaAfsal-q4b
@NajmaAfsal-q4b 3 ай бұрын
വീട് പണി വേഗത്തിൽ നടക്കാനും മക്കൾ സ്വാലിഹായി വളരാനും ഉസ്താദ് ദുആ ചെയ്യണേ
@safeervkd8358
@safeervkd8358 3 ай бұрын
Ameenameenyarabalalameen❤❤❤❤
@jameelahassan5408
@jameelahassan5408 3 ай бұрын
പരിശുദ്ധമായ ഈ ദിനങ്ങലുള്ള ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിലെല്ലാം ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യ മാസത്തിയിന്റെയും ദിവസങ്ങളുടെയും ഈ മജ്ലിസിന്റെയും മുഴുവൻ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ റബ്ബേ.. ഒരു അസുഖവുമില്ലാതെ ഉസ്താദിനെയും നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@kamrudeen1609
@kamrudeen1609 3 ай бұрын
Kadam veedan duha chiyyanam ustad 🤲🤲😭
@pookoyathangal8467
@pookoyathangal8467 3 ай бұрын
ഉസ്താദേ എന്റെ മോൻ ഹാഫിള് ആവാൻ പഠിക്കുന്നുണ്ട് അവൻ ഹാഫിള് ആവാനും അത് അനുസരിച് നടക്കാനും നിങ്ങൾ ദുആ ചെയ്യണം അവൻ 9 വയസാണ് അവന്ക് വലിയ ആക്രഹം ആണ് ഉമ്പ്രക് പോവാൻ നിങ്ങൾ ദുആ ചെയ്യണം ഉസ്താദേ
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 3 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 3 ай бұрын
എന്റെ ഭർത്താവിന്റെ ഉമ്മാന്റെ ആണ്ടിന്റെ ദിവസമാണ്ഉസ്താദ് പ്രതേഗം ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 വ അലൈകുമുസ്സലാം വ റ ഹ്മത്തു ള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲യാ ഉസ്താദ്നാ ♥️ റാഹത്തല്ലേ അള്ളാഹു ഉസ്താദിനെ ♥️ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋
@jasminnizar6670
@jasminnizar6670 3 ай бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ മാസത്തിന്റെ മുഴുവൻ നന്മകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲ആമീൻ 🤲
@zeenathvp1340
@zeenathvp1340 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@RamlathBeevi-rg7qn
@RamlathBeevi-rg7qn 3 ай бұрын
അല്ലാഹുവേ ഉസ്താദിനും സഹ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ padacha❤️തമ്പുരാനെ ആമീൻ.
@mohammedshajahan3184
@mohammedshajahan3184 3 ай бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@mufeedamufi3227
@mufeedamufi3227 3 ай бұрын
Alhamdulillah ❤Usthade kazhuthinte VedanaShifayavan Prethekam Dua Cheyyane ❤
@jasminnizar6670
@jasminnizar6670 3 ай бұрын
🕋👍👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👌🕋
@ReshiyabiLukman
@ReshiyabiLukman 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@nasifsajid6710
@nasifsajid6710 3 ай бұрын
ദർസിൽ പഠിക്കുന്ന മോന്റെ വിജയത്തിന് വേണ്ടി ഉസ്താദ് 🤲🤲🤲
@akkuyazi1077
@akkuyazi1077 3 ай бұрын
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@haseenaali548
@haseenaali548 3 ай бұрын
Aameen ameen
@ShabeerP-jy2hy
@ShabeerP-jy2hy 3 ай бұрын
Ameen
@NaseemaManaf-d3r
@NaseemaManaf-d3r 3 ай бұрын
Aameen.Inshaallah
@akkuyazi1077
@akkuyazi1077 3 ай бұрын
@@haseenaali548 🥰
@user-vn8kv2wh2s
@user-vn8kv2wh2s 2 ай бұрын
Aameen
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 ഇന്ന് എൻ്റെ താത്തയ്ക്ക് ഒരു സർജറിയാണ് 'ഒരുബുദ്ധിമുട്ടും കൂടാതെ സർജറി നടക്കാനും അവളുടെ വിഷമം മാറാനും ടെൻഷൻ മാറാനും ഉസ്താദ് ദുഃആ ചെയ്യണേ.മാനസികമായ എല്ലാ വിഷമങ്ങളും മാറ്റി അല്ലാഹു എല്ലാപേർക്കും സന്തോഷം നൽകട്ടെ🤲
@zeenathvp1340
@zeenathvp1340 3 ай бұрын
@@juneethasalam7345 ആമീൻ 🤲🏻🤲🏻🤲🏻 അല്ലഹു ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@aseenabbasheer
@aseenabbasheer 3 ай бұрын
ആമീൻ
@SanaNasrinkSanu
@SanaNasrinkSanu 3 ай бұрын
Aameen
@haseenaali548
@haseenaali548 3 ай бұрын
Aameen ameen
@FouziaK-l3w
@FouziaK-l3w 3 ай бұрын
Aameen
@subaidaashraf1336
@subaidaashraf1336 3 ай бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@sinuzworld2488
@sinuzworld2488 3 ай бұрын
Alhamdulillah.alhamdulillah.alhamdulillah
@AnasAnas-r4d
@AnasAnas-r4d 3 ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആയിൽ മറക്കല്ലേ ഉസ്താദേ ❤❤❤
@Asharaf-hm7uh
@Asharaf-hm7uh 3 ай бұрын
ദുആയിൽ പ്രത്യേകം ദുആ ഉൾപ്പെടുത്തണെ 🤲🤲
@suharau7suhara573
@suharau7suhara573 3 ай бұрын
ഉസ്താദിൻ്റെ എല്ലാദുആയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲🤲 ഈമുഹറ മാസത്തിന്റെ എല്ലാഹൈറും ബർക്കത്തുംഞങ്ങൾക്ക് എല്ലാ നൽകണേ നാഥാആമീൻ
@ShoukeenShouki
@ShoukeenShouki 3 ай бұрын
Usthathinte duail njangale ulpeduthane ameen ameen ameen ameen 🤲🏻
@najeebnajeeb8392
@najeebnajeeb8392 3 ай бұрын
ഉസ്താദ് തെ ഞങ്ങളയും ദുഹയിൽചേർക്കണേ
@RasakRasak-hz5ot
@RasakRasak-hz5ot 3 ай бұрын
Usthathente Duhayil enneyum ente Kudumbatheyum prethykam ulpeduthanam makkalk vendiyum prethykam duha cheyyane usthathe
@rafeems3563
@rafeems3563 3 ай бұрын
Duha cheyyane usthathay ❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲
@aminarahiman1445
@aminarahiman1445 3 ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@mohamedalik2920
@mohamedalik2920 3 ай бұрын
Alhamdulillah alhamdulillah alhamdulillah aameen aameen aameen 🤲🤲🤲🤲😢😢😢😢😢
@MKHafsath
@MKHafsath 3 ай бұрын
EnttaKunjatha nttaAsugamVegamSugamavanumRahathilavanumUsthadinttaDuhayilNanjagallaEallavarayumCherkkannaUsthadeInshaAllah
@salimameni4533
@salimameni4533 3 ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@sheejashajahan123
@sheejashajahan123 3 ай бұрын
🤲🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@rafeekshan7100
@rafeekshan7100 3 ай бұрын
🤲🤲ആമീൻ 🤲🤲യാ റബ്ബൽ 🤲ആലമീൻ 🤲🤲
@Semi-t2s
@Semi-t2s 3 ай бұрын
Dhuayil ullpeduthanea 🤲🏼🤲🏼🤲🏼
@fousiya625
@fousiya625 3 ай бұрын
Alhamdulillah 🤲🏻💚
@muhd_adnan______
@muhd_adnan______ 3 ай бұрын
മനസ്സമാധാനത്തിനും സന്തോഷത്തിനും അനുഗ്രഹങ്ങൾ നിലനിർത്തിത്തരാനും വേണ്ടി ദുആ ചെയ്യണേ
@jameelahassan5408
@jameelahassan5408 3 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ...എന്നും പതിവായി ചൊല്ലുന്ന ദിക്ർ ആണ്. വർഷങ്ങളോളമായി തുടങ്ങിയിട്ട്.. അള്ളാഹ് ഖബൂൽ ചെയ്തു ഇതിന്റെ പ്രതിഫലം നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും ചൊല്ലുന്ന നമുക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@AnasAnas-r4d
@AnasAnas-r4d 3 ай бұрын
കടങ്ങളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲❤❤❤
@raheenaraheena618
@raheenaraheena618 3 ай бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹ഓരോരോ ദിവസവും ഞങ്ങള്ക് ഓരോരോ അറിവുകളും അതിലേറെ ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയും അല്ലാഹുവേ നീ സ്വീകരിക്കണം അല്ലാഹ് എന്നും ഇതിൽ പങ്കാളികളാകുവാൻ നീ തൗഫീക് ചെയ്യണം അല്ലാഹ് 🤲🏻🤲🏻
@jamsheedmullappalli5776
@jamsheedmullappalli5776 3 ай бұрын
രോഗം മാറാനും കടം വീടാനും ദുഹ ചെയണെ ഉസ്താദേ
@shereefafaisal3475
@shereefafaisal3475 3 ай бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ usthade🤲
@ayshaaboobacker5430
@ayshaaboobacker5430 3 ай бұрын
അലൈക്കും മ്മസൃലാം റഹ്മാതുള്ളാഹിവബറകാതു ഹു ഉസ്താദേ
@jamsmusu
@jamsmusu 3 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ആമീൻ 🤲🏻🤲🏻🤲🏻
@BathulTk
@BathulTk 2 ай бұрын
ഉസ്താതെ കടത്തിൽ നിന്നും മോചനം കിട്ടാനും ഭർത്താവിന്റെയും മോന്റെയും ജോലിയിൽ ബറക്കത്ത് ഉണ്ടാവാനും ദുആയിൽ ഉൾപ്പെടുത്തണെ 🤲🏻
@hameedcm8564
@hameedcm8564 3 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ എപ്പോഴും ചേർക്കണേ ഉസ്താദേ
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26