മുഹമ്മദ് നബി ചരിത്രം - (Part 5) | മക്കയുടെയും കഅബയുടെയും ചരിത്രം | By Arshad Tanur

  Рет қаралды 28,923

Merciful Allah

Merciful Allah

Күн бұрын

മുഹമ്മദ് നബി (ﷺ) - (ഭാഗം 5) - പഴയകാല മക്കയുടെയും പരിശുദ്ധ കഅബയുടെയും ചരിത്രം...!!
റസൂലുല്ലാഹി (ﷺ)യുടെ ചരിത്രം പഠിക്കുമ്പോൾ നാം നിർബന്ധമായും പഠിച്ചിരിക്കേണ്ട ചരിത്രമാണ് മക്കയുടേതും പരിശുദ്ധ കഅബാലയം നിലവിൽ വന്നതുമായ ചരിത്രം...!!
ഈ ചരിത്രങ്ങൾ അറിയണമെങ്കിൽ ഇബ്രാഹിം (അ)ൻ്റെയും ഭാര്യ ഹാജർ (അ)ൻ്റെയും മകൻ ഇസ്മായിൽ (അ)ൻ്റെയും ചരിത്രങ്ങളിലൂടെ ഒന്ന് പോകേണ്ടത് നിർബന്ധത്തമാണ്. കാരണം ഇന്ന് നമ്മൾ കാണുന്ന പരിശുദ്ധ കഅബാലയം നിലവിൽ വന്ന ചരിത്രം ഇങ്ങനെയാണ്...!!
ഇബ്രാഹിം (അ)നും ഭാര്യ ഹാജർ (അ)നും ഒരു മകൻ ജനിക്കുന്നു. അവന് ഇസ്മായിൽ (അ) എന്ന് പേര് നൽകി. അങ്ങനെ ഒരിക്കൽ അല്ലാഹു ഇബ്രാഹിം (അ)നോട് പറഞ്ഞു: തൻ്റെ ഭാര്യയേയും പിഞ്ചുകുഞ്ഞായ ഇസ്മായിലിനെയും കൂട്ടി മക്കയിലേക്ക് പോയി അവിടെ ഒരു മരുഭൂമിയിൽ അവരെ കൊണ്ടുപോയി ആക്കി ഇബ്രാഹിം (അ) മാത്രം തിരിച്ചുവരണം...!!
തിരിച്ചു വരുമ്പോൾ ഹാജർ (അ) ഒരുപാട് ചോദിച്ചു: അല്ലയോ ഇബ്രാഹിം (അ) ഈ വിജനമായ മരുഭൂമിയിൽ എന്നേയും ഈ പിഞ്ചു പൈതലിനേയും ഉപേക്ഷിച്ചുകൊണ്ട് അങ്ങ് എങ്ങോട്ടാണ് പോകുന്നത്. ഇബ്രാഹിം (അ)നോട് ഒരുപാട് തവണ ഇതേ ചോദ്യം ഹാജർ (അ) ചോദിച്ചുവെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല...!!
അവസാനം ഹാജർ (അ) ചോദിച്ചു: അല്ലാഹു പറഞ്ഞതു പ്രകാരം ആണോ ഇബ്രാഹിം താങ്കൾ ഇങ്ങനെ ചെയ്യുന്നത്..? ഇബ്രാഹിം (അ) അതേ എന്നു പറഞ്ഞു. അപ്പോൾ ഹാജർ (അ) പറഞ്ഞു: എങ്കിൽ താങ്കൾ പൊയ്‌ക്കോളൂ... അല്ലാഹു ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല എന്നെനിക്ക് ഉറപ്പാണ്...!!
അങ്ങനെ ആ വിജനമായ, പച്ചപ്പില്ലാത്ത, ഒരു തുള്ളി വെള്ളംപോലും ഇല്ലാത്ത ആ മരുഭൂമിയിൽ ദിവസങ്ങളോളം ഹാജർ (അ) തൻ്റെ പിഞ്ചു കുഞ്ഞിനേയും കൂട്ടി കഴിഞ്ഞു. അവസാനം അവരുടെ കയ്യിലെ വെള്ളമെല്ലാം തീർന്നു, കുഞ്ഞു ഇസ്മായിൽ ദാഹിച്ചു കരയാൻ തുടങ്ങി...!!
തൻ്റെ കുഞ്ഞിൻ്റെ കരച്ചിൽ കണ്ട ഹാജർ (അ) അവനെ കിടത്തി അടുത്തുള്ള സഫ-മർവ്വ പർവ്വതങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും 7 തവണ ഓടികൊണ്ട് നോക്കി ആരെങ്കിലും ആ വഴി വരുന്നുണ്ടോ, ഒരിറ്റു വെള്ളമെങ്കിലും ആ വിജനമായ പ്രദേശത്ത് കിട്ടാനുണ്ടോ എന്ന്..?
എന്നാൽ ആ വിജനമായ, പച്ചപ്പില്ലാത്ത സ്ഥലത്തു ആര് വരാനാണ്, എങ്ങനെ വെള്ളം ഉണ്ടാകാൻ..? എന്നാൽ പ്രപഞ്ച നാഥനായ അല്ലാഹു കണക്കാക്കിയത് പ്രകാരമല്ലേ കാര്യങ്ങൾ നീങ്ങു. പെട്ടെന്ന് ഹാജർ (അ) വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അങ്ങോട്ട് ഓടി...!!
പോയിനോക്കുമ്പോൾ തൻ്റെ പിഞ്ചുപൈതൽ ഇസ്മായിൽ (അ)നെ കിടത്തിയ സ്ഥലത്ത് ആ പിഞ്ചുപൈതൽ കാലിട്ടടിച്ച ഭാഗത്തുനിന്ന് ഒരു ഉറവ പൊട്ടി വെള്ളം പായുകയാണ്, അപ്പോൾ ഹാജർ (അ) ആ ഉറവയോട് പറഞ്ഞു സം-സം (ഒഴുക്ക് നിർത്തൂ)...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 58
@thskyofgod
@thskyofgod 4 жыл бұрын
Allahu Akbar അല്ലഹ്‌ നീ ആണ് വലിയവൻ ❣️☪️
@magicalfootball5361
@magicalfootball5361 Жыл бұрын
Allah❤️❤️
@ansilagafoor2368
@ansilagafoor2368 4 жыл бұрын
Maashaallah.. വളരെ ഉപകാരപ്രദമായ ക്ലാസുകൾ. നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ. അള്ളാഹു എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിച്ചു കൂട്ടട്ടെ 🤲🌹jazakallahu khair 😊
@khabibzfr659
@khabibzfr659 4 жыл бұрын
രാത്രി ഹെഡ്സെറ്റ് വെച്ച് ഇത് കേൾക്കുമ്പോൾ. ഞാൻ അറിയാതെ ഈ ചരിത്രത്തിൽ ഒരു ഭാഗമായി തോന്നുന്നു..
@MercifulAllah
@MercifulAllah 4 жыл бұрын
😊👍❤️
@sulfiali7905
@sulfiali7905 3 жыл бұрын
Same
@shafeeqshah3749
@shafeeqshah3749 3 жыл бұрын
Khabib instagram name entha
@silentteam2252
@silentteam2252 4 жыл бұрын
വളരെ ഉപകാരപെടുന്ന വീഡിയോ
@sadathkt270
@sadathkt270 4 жыл бұрын
Allahu kakkatte ellarim
@yousufmk1262
@yousufmk1262 3 жыл бұрын
ആമീൻ യാ റബ്ബ്,, വ അലൈകും സലാം
@namseerp.u7085
@namseerp.u7085 3 жыл бұрын
Maa shaa Allah
@muhammadsahad893
@muhammadsahad893 3 жыл бұрын
صل الله على محمد صل الله عليه وسلم ❤❤
@thasneemkm7237
@thasneemkm7237 4 жыл бұрын
Jazakkallahulhayr🙂
@jaseemansujaseemansu8947
@jaseemansujaseemansu8947 3 жыл бұрын
Maasha allah
@fathimacp2971
@fathimacp2971 4 жыл бұрын
Masha Allah
@mhdziyad756
@mhdziyad756 3 жыл бұрын
@riswanpk8625
@riswanpk8625 4 жыл бұрын
Masha allah 😍👍
@haskermanakodan124
@haskermanakodan124 3 жыл бұрын
Masha Allah Masha Allah Masha Allah
@shahinam4076
@shahinam4076 2 жыл бұрын
Salallahu ala Muhammad salallahu alaihiva sallam
@yousufmk1262
@yousufmk1262 3 жыл бұрын
മാഷാ അല്ലാഹ്
@shanykochi594
@shanykochi594 4 жыл бұрын
♥️♥️♥️
@muhammedirfan3949
@muhammedirfan3949 4 жыл бұрын
👍👍
@sadathkt270
@sadathkt270 4 жыл бұрын
Gud msg
@qnnavasshareefquraish5391
@qnnavasshareefquraish5391 4 жыл бұрын
Ever ever Knowledge
@muhammedsaifulla5566
@muhammedsaifulla5566 4 жыл бұрын
സുബ്ഹാനല്ലാഹ്
@rafihrauoof2391
@rafihrauoof2391 4 жыл бұрын
നല്ല വിവരണം
@rizvanhashim5763
@rizvanhashim5763 4 жыл бұрын
oru divsam 2 part ittooode?
@MercifulAllah
@MercifulAllah 4 жыл бұрын
ഒരു part വച്ചാണ് ഉസ്താദ് പറയുന്നത്... അതുകൊണ്ടാണ്...
@MercifulAllah
@MercifulAllah 4 жыл бұрын
വേറെയും ചരിത്രങ്ങൾ അദ്ദേഹം daily ഇറക്കുന്നുണ്ട്...
@rizvanhashim5763
@rizvanhashim5763 4 жыл бұрын
@@MercifulAllah ith ningal spotl uplod cheyyunnathaano?
@MercifulAllah
@MercifulAllah 4 жыл бұрын
@@rizvanhashim5763 : Noo...അദ്ദേഹം ഇറക്കിയ ശേഷം അതെടുത്തു edit ചെയ്ത ശേഷമാണ് ഞങ്ങൾ ഇറക്കുന്നത്...
@sidheeqpmna421
@sidheeqpmna421 2 жыл бұрын
السلام عليكم ورحمة الله وبركاته ഒരു സംശയം ഇസ്മായിൽ നബി (അ ) കാലടിച്ചാണ് zamzam ഉണ്ടായതിന്റെ തെളിവ് ഒന്ന് പറഞ്ഞു തരാമോ ?
@fahedfazna3346
@fahedfazna3346 4 жыл бұрын
Walikkummusalam Wa Rahmatullahi Wa Barakatuh Ameen
@mohammedaneeskummali7352
@mohammedaneeskummali7352 3 жыл бұрын
💚💚💚💚💚
@iamher8937
@iamher8937 4 жыл бұрын
ഗീബത് ആരും പറയാതിരിക്കുക വലിയ പ്രശ്നമാണ് 😩 കടം എത്രയും പെട്ടന്ന് കൊടുത്ത് വീട്ടുകാ വെട്ടിയിട്ടില്ലെങ്കിൽ അതും പ്രശ്നമാണ് മനുഷ്യരോഡ് നല്ല രൂപത്തിൽ പെരുമാറുക അവിശ്യതിന് സംസാരിക്കുക ഇതൊക്കെ നന്നാകാൻ ശ്രമിക്കുക ഇന്ഷാ അള്ളാഹ് അള്ളാഹു എല്ലാവരെയും നന്നാകട്ടെ അല്ലാഹുവിന് ഇഷ്ടമുള്ളവരിൽ നമ്മെയും നമ്മുടെ കുടുമ്പത്തെയും അള്ളാഹു ഉള്പെടുത്തട്ടെ മുഹമ്മദ് നബി (സ) ചര്യ പിൻപറ്റാനും നബി(സ) യെ ജീവൻ തുല്യം സ്നേഹിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🌹 Ameen😥
@farismohd1154
@farismohd1154 4 жыл бұрын
✍✍✍👍👍👍
@qnnavasshareefquraish5391
@qnnavasshareefquraish5391 4 жыл бұрын
you are great man basics of Islamic dawath
@amjadpk8654
@amjadpk8654 4 жыл бұрын
😊
@MercifulAllah
@MercifulAllah 4 жыл бұрын
Amju...😊❤️
@irshadirahu4474
@irshadirahu4474 4 жыл бұрын
Asalam alikum ...Did you any idea about this background music.. ? If you don’t know please study in islamic views... i think this type of background music is not permissible.. anyways.. allah knows what is best.. jazakh allahu khayr
@MercifulAllah
@MercifulAllah 4 жыл бұрын
If it is a background music, i will surely avoid it... Bcoz music is haram... But this background voices that we r using in our videos are Vocals... Vocals are just human voice without music...!!
@MercifulAllah
@MercifulAllah 4 жыл бұрын
وعليكم السلام ورحمة الله وبركاته
@MercifulAllah
@MercifulAllah 4 жыл бұрын
جزاك اللهُ خيراً‎
@thafseer3893
@thafseer3893 4 жыл бұрын
മനുഷ്യ ശബ്ദം മാത്രമാണ്, Nasheed പോലെ, മ്യൂസിക് ഉപകരണങ്ങൾ ഇല്ലാ,
@fasalurahmanakd7227
@fasalurahmanakd7227 4 жыл бұрын
മനുഷ്യൻ voice ആണ് അത്
@rummandharulrd9781
@rummandharulrd9781 3 жыл бұрын
Enik oru doubt ind apo namukum ibrahim nabikum tammil ethra varshathe gap ind
@rummandharulrd9781
@rummandharulrd9781 3 жыл бұрын
Like cheythath utharam illathath kondano brother
@ilyasmalappurammalappuram198
@ilyasmalappurammalappuram198 4 жыл бұрын
Part .6 kanunila
@MercifulAllah
@MercifulAllah 4 жыл бұрын
ഈ Video'ടെ അവസാനം End Screen'ൽ suggest ചെയ്യും...ഏറ്റവും അവസാനം...
@ummercholakkal2465
@ummercholakkal2465 4 жыл бұрын
Masha Allah
@faizeizaan1285
@faizeizaan1285 4 жыл бұрын
Maasha allah
@ukazzitj6461
@ukazzitj6461 3 жыл бұрын
❤👍
@hadiyabinthazeeb2866
@hadiyabinthazeeb2866 4 жыл бұрын
Masha Allah
@sharinpk4057
@sharinpk4057 4 жыл бұрын
Masha allaha
@user-qg5hx7te3q
@user-qg5hx7te3q 4 жыл бұрын
♥️
@nadheemsha844
@nadheemsha844 4 жыл бұрын
♥️
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 30 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН