സങ്കടം സഹിക്കാൻ പറ്റുന്നില്ല അള്ളാഹുവേ പുന്നാര ഹബീബിന്റെ കൂടെ ഞങ്ങളേയും നീ സ്വർഗത്തിൽ പ്രവേശിപിക്കണേ ഉസ്താദിന ള്ളാഹു ആഫിയത്തും ദീർഘായുസും നല്കണേ നാഥാ.😢😢
@Hilall-p6w5 ай бұрын
😊
@arifabeevi7319 Жыл бұрын
ഉസ്താദിന്റെ പ്രഭാഷണ ചാതുര്യം ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. അല്ലാഹു വത്തആല ഉസ്താദിന് ഇനിയും ഏറെയേറെ ജനങ്ങൾക്ക് വിലയേറിയ knowledge പകർന്നു നൽകാൻ ആഫിയത്തോടു കൂടിയ ദീർഘായുസ്സ് തരുവാൻ അപേക്ഷിക്കുന്നു.നാമേവരേയും അല്ലാഹു വത്തആല ഹിദായത്ത് തന്ന് അനുഗ്രഹിക്കണമേ എന്നു ഞാൻ ദുആ ചെയ്യുന്നു.
@ramlath-s2u Жыл бұрын
ഹൽ ഹംദുലില്ലാ ഉസ്താതെ ഏന്റെ ഹബിബിനെ കുറിച്ച് പറയാൻ അള്ളാഹു അങ്ങേക്ക് ആര്യാഗവും ആഫിയതും ദിർ കായുസും നൽകട്ടെ ആമീൻ
@RajilaThayyil4 ай бұрын
Ameen
@Nadhdera.asharaf4 ай бұрын
امين
@JameelaKA-l1k3 ай бұрын
അൽഹംദുലില്ലാഹ് എത്ര ആഴത്തിലുള്ള അറിവാണ് ഉസ്താദിന്. കരഞ്ഞുകൊണ്ടല്ലാതെ കേൾക്കാൻ കഴിയില്ല
@hafsabasheerhafsa8571 Жыл бұрын
ഇമാനോടെ മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@MohammadaliMohammadali-b1q3 ай бұрын
Nabiyude ishttatil jeevikan dua cheyane
@hijasahmed9007 Жыл бұрын
ഉസ്താദെ മൂന്നു പെൺമക്കൾ ഉള്ള എന്റെ മകൾക്ക് മാനസികമായ ചില തകരാറുകൾ കാണുന്നു ഷിഫാഇനായി ദുഅ ചെയ്യണേ
@@anasan3188 തൂറുമ്പോൾ മുഹമ്മദ് ന്റെ സുന്നത്ത് പ്രകാരം രണ്ട് ഇഷ്ടിക ഇട്ട് പുറപ്പുറത്തു കയറി ഇരുന്നു കിബീലക്ക് നേരെ തിരിഞ്ഞിരുന്നു തൂറണം. എന്നിട്ട് കരിംകല്ലോ മണലോ ഇട്ടുരച്ചു വൃത്തി ആക്കണം. ആതാണ് സുന്നത്ത് 🤣🤣... ഇനി വേണേൽ ഒന്ന് ചിരിക്കാം
@anasan3188 Жыл бұрын
@@boxing094 ഏതോ തന്ത ഇല്ലാത്തവൻ ആണെന്ന് മനസ്സിലായി....വല്ലാതെ കഷ്ടപ്പെടുന്നുണ്ട് .
@nabeesapk-vc8oo Жыл бұрын
@@boxing094 😊😊
@JinuLatheef Жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം
@ham1240 Жыл бұрын
ഉസ്താദ് ഇന്ന് കാസർഗോഡിലെ പ്രസിദ്ധമായ കുമ്പോൾ പള്ളിയിൽ തറാവീഹ് നിസ്കാരത്തിന് ഉണ്ടായിരുന്നു.. നേരിട്ട് കണ്ടു സംസാരിച്ചു. സന്തോഷമായി😊
@noufalssf Жыл бұрын
😢 miss it
@boxing094 Жыл бұрын
ഒന്നിച്ചിരുന്നു തൂറാൻ ഉള്ള ഭാഗ്യം അടുത്തവണ ഉണ്ടാവട്ടെ
@AmishJaj Жыл бұрын
🚮
@Rasheeda-t9n Жыл бұрын
Mashallah alhamdulillah,,❤
@iamyourbrook4281 Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത് പരിശുദ്ധ മുഹമ്മദ് നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത് മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത് പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട് ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക് ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@mohammedhaneef7511 Жыл бұрын
Masha alllah, thaqabbalallah. Superb speech
@sayeedsayeed273 Жыл бұрын
മരിച്ച മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണെ
@boxing094 Жыл бұрын
ചത്തവർ എണീറ്റ് വരുമോ... 🤣🤣 അയാൾ അവടെ ഹൂറികളെ പണ്ണി സുഖിക്കുന്നത് നിനക്ക് പിടിക്കുന്നില്ല ലെ
@abubackera7733 Жыл бұрын
ഉസ്താദേ നമ്മുടെ എല്ലാവർക്കും. വേണ്ടി. ദുആ ചെയ്യുക
@musthafamuthu5359 Жыл бұрын
?
@boxing094 Жыл бұрын
തൂറുന്നതിന്റെ ഇടയിൽ ചെയ്യാം
@fathimajinan5807 Жыл бұрын
😮
@umayabiav1293 Жыл бұрын
Anikkum kudumbathinum vendi prathyekam dua cheyyane usthade
@JameelaPkj-bx3db Жыл бұрын
അല്ലാഹുവേ ആമീൻ
@farsanajabbar3273Ай бұрын
Alhamdulillah... jazakallahu khair..
@suhail83542 ай бұрын
ആമീൻ 🤲🤲🤲🤲🤲❤❤❤
@NasarNaser-r9h Жыл бұрын
അല്ലാഹു. സ്വീകരിക്കട്ടെ
@ajnasaju8907 Жыл бұрын
ഉസ്താദേ എന്റെ മോന്റെ ഇൽ മിൽബർക്കത്തിന്‌വേണ്ടി ദുആ ചെയ്യണേ
@kasimkm4790Ай бұрын
لاإله إلاالله
@aminabeegumkm7345 Жыл бұрын
നമ്മുടെ പുതിയ തലമുറക്ക് വേണ്ടി പ്രാർത്ഥിക്കണം. ടീച്ചറായ എന്നെ വിഷമിപ്പിച്ച കാര്യം നമ്മുടെ പെൺകുട്ടികൾ സ്കൂൾ വാർഷികം ആഘോഷിക്കാൻ പ്രാക്ടീസ് ചെയ്യാൻ വേണ്ടി നോമ്പ് കളയുന്നു. 8, 9, ക്ലാസിലെ കുട്ടികൾ ആളളാഹു നമ്മുടെ മക്കൾക്ക് ഹിദായത്ത് നൽകാൻ പ്രാത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
@BayanaBOMS Жыл бұрын
Exam study leave num nomb edukkatha kuttikal Hostel il und... 😢
@asiyaahammed3101 Жыл бұрын
ALLAH u EllaMakkalkum Hidayath um khairum Barakathum kodukkatte
@fadiahamed8235 Жыл бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ പെടുത്തണേ 🤲🏻
@asiyaahammed3101 Жыл бұрын
@@fadiahamed8235 aameen
@boxing094 Жыл бұрын
നിന്റെ എല്ലാ വിഷമവും നോം മാറ്റി തരാം
@JameelaPkj-bx3db Жыл бұрын
ഫാത്തിമ raliyallahu അന്ഹ അൽഹംദുലില്ലാഹ് ആമീൻ
@yousafmuhammed9930Ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@JameelaPkj-bx3db Жыл бұрын
അൽഹിന്ദ് ഗ്രുപ്പിൽ പോയിട്ടുണ്ട് ഉസ്താദ് നെ കണ്ടു ഇൻശാഅല്ലഹ് അൽഹംദുലില്ലാഹ് ആമീൻ
Muhammad is only the last messenger of allah , Thats enough, His pathway only Pray for allah , So dont miss lead him , He is only a ordinary human like us.🙌
@AsifbinBarkiya Жыл бұрын
Duail ulpeduthanam ellavarodum
@haqeemmuhammad9430 Жыл бұрын
Muhammadu rrasoolee
@Nafeesathulmisriya786Ай бұрын
صل الله عليه وسلم
@nasifahammed1709 Жыл бұрын
umar (r) 🤣 nalla ishttamulla oru baranaadhikaari. Ewideyum ushaar aane. Alhamdulillah
വയളിന് ഇടക്ക് ഹറാമായ ലോട്ടറിയുടെ പരസ്യമൊക്കെ ഉണ്ടല്ലോ 😌
@PpMohamemdPpmohammed-wp3le Жыл бұрын
😊
@sumiishaq9850 Жыл бұрын
അബുദാബിയിൽ എവിടെയാണ് ഉസ്താതിന്റെ വയാളുകൾ ഉണ്ടാവുക ഒന്ന് പറയോ 😊
@sumiishaq9850 Жыл бұрын
Location send me please
@sumiishaq9850 Жыл бұрын
Thanks time please
@boxing094 Жыл бұрын
@@FavasMc വേവാത്ത കോയീന്റെ ഇറച്ചി എവിടെ വെച്ച് തിന്നാലും അവിടെ വെച്ച് അപ്പൊ ഉണ്ടവും... ജ്ജ് ഒരു ബക്കറ്റും ആയിട്ട് പോരെ... കോരി പോരെ കൊണ്ടോയ്ക്കളെ... 💚💚
@favasnaseem3361 Жыл бұрын
Nee oru christian sahodaran aanennu ariyaam ..thinmaye .. thinma kondu prathikarikkunnilla ..Islam padippikkunnilla ninakku allaahu ner margam kanichu tharatte ennu prarthikkunnu
@FavasMc Жыл бұрын
@@boxing094..Nee oru christian sahodaran aanennum ariyaam .. negative commentne negative kondu neridaan Islam padippikkunnilla..nighalkku allaahu nermargham kanichu tharatte ennu prarthikku