Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@subaidahamza585121 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ടും ഇന്നത്തെ വെള്ളിയാഴ്ച ദിവസത്തിന്റെ ബർക്കത്ത് കൊണ്ടും ഹാസിലാക്കി തരണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹
@zainulabidabid866121 күн бұрын
❤ മാഷ അല്ലാഹ അൽഹംദുലില്ലാഹ💚💚💚 നമ്മുടെ ഹൃദയത്തിൽ ഈ മാനിൻ്റെ വെളിച്ചം നിറച്ച് തരണേ യാ റഹീമേയാ അല്ലാഹ🌹🌹🌹 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲
@aminapt307221 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹ് ഞങ്ങൾ ചൊല്ലുന്ന ആയിരം സ്വലാത്ത് നീ ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@Salim-hv9dk21 күн бұрын
ആമീൻ 🤲
@user-yd1on1os9y21 күн бұрын
ഇഷ്ക്.. മദീന...w.t...s.. Groopinde.... Link onn... തരുമോ......
@RasiyaMajeed-ln7wn21 күн бұрын
അൽഹംദുലില്ലാഹ്🤲 1000 സ്വലാത്ത് മുത്ത് ഹബീബിൻ്റെ ഹളറത്തിലേക്ക് എത്തിക്കണെ അള്ളാ🤲🕋🤲 എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ ഉസ്താദ്ദ്യ ആചെയ്യണേ🤲🕋🤲
@AmsiShajahan21 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ഷിഫയാക്കി തരണമേ നാഥാ ഈ പുണ്യദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടിനമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ayshajabbar588821 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲 ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000 സ്വലത്ത് ചൊല്ലി സ്വീകരിക്കണേ നാഥാ 🤲🤲ദുആയിൽ ഉൾപ്പെസുത്താനെ ഉസ്താദ് 🤲🤲🤲
@muhammadshafi844321 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ നമ്മൾ ചെല്ലുന്ന സ്വലാത്ത് സീകരിക്കണേ
@fathimaa947321 күн бұрын
🌹ആയിരം ചോ ല്ലി ദുഹാ ഉസ്താദ് 🤲🤲
@Realme-rs4vk21 күн бұрын
അൽഹംദുലില്ലാഹ് ഈമജ്ലിസിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളുടെ ബർകത്ത് കൊണ്ട് മുത്തിൻ്റെ ചാരത്ത് എത്തിക്കണെ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു സ്വപനം കാണിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AaminaAami-xb1yp21 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ഈ ആയിരം സ്വലാത്ത് പൂർണ്ണമായും നീ സ്വീകരിക്കേണമേ അള്ളാ മുത്ത് നബിയുട എത്തി മുത്ത് നബിയുടെ അവരത് ലേക്ക് എത്തിക്കണേ അള്ളാ
@najmunneesa221 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലുന്ന ആയിരം സ്വലാത്തിനെ നീ പൂർണ്ണമായും സ്വീകരിക്കണേ അള്ളാ
@Ayshabi-rb3pv21 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ ആയിരം സ്വലാത്തിനെ സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അലൈഹി വ സല്ലമയുടെ റൗള ഷെരീഫിൽ എത്തിക്കേണമേ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ആയിരം സ്വലാത്ത് മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിച്ചു കൊടുക്കണം നാഥാ ഈ സ്വലാത്ത് മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുന്നു നാഥാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണം റബ്ബേ ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദിന് കുടുംബത്തിനും നൽകണേ അള്ളാ ഞങ്ങൾക്കും ആ പുണ്യ മദീനയിൽ എത്താൻ ഭാഗ്യം തരണം നാഥാ അസുഖങ്ങളെല്ലാം ഷിഫ ആക്കണേ റബ്ബേ അമീൻ അമീൻ അമീൻ യാ റബ്ബൽ ആലമീൻ
@nabeesa799321 күн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ
@zainabaabdu501821 күн бұрын
അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഈ 1000 സ്വലാത്ത് സ്വീകരിക്കേണമേ അല്ലാഹ് 🤲🤲
الحمد الله ❤اللهم صل على سيدنا محمد وعلى آله وصحبه وسلم امين امين يارب العالمين
@kayveeskitchen884921 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി അല്ലാഹുവേ നീ പരിപൂർണ്ണമായും സ്വീകരിക്കേണമേ എല്ലാം നീ കബൂൽ ആക്കേണമേ അല്ലാഹുവേ എല്ലാ ഹലാലായ മുറാദുകൾ ഹാസിൽ ആക്കേണമേ റബ്ബേ ഞങ്ങളുടെ ഈമാൻ നിലനിർത്തണം ഈമാനിൽ അടിയുറച്ചു നിൽക്കാൻ ഉള്ള ഭാഗ്യം തൗഫീഖും നൽകേണമേ അല്ലാഹുവേ സൽസ്വഭാവി ഞങ്ങളെയും ഉൾപ്പെടുത്തേണമേ അല്ലാഹുവേ ഞങ്ങൾക്ക് നല്ല ക്ഷമ നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@noorjahanp164721 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തിനെ യുംചൊല്ലുന്ന ഈസ്വലാത്തുംഞ്ഞങ്ങളിൽനിന്നുംപൂർണ്ണമായുംസ്വീകരിച്ചുഅനുഗ്രഹിക്കണേറഹ്മാനേആമീൻആമീൻയാറബ്ബൽആലമീൻ
സ്വലാത്ത് ചൊല്ല് അൽഹംദുലില്ലാ പരലോക വിജയത്തിന് വേണ്ടി 🤲🤲🤲
@sabooraan104714 күн бұрын
Alhamdulillah Swalathinta barkkathu kond ,ee masathintae barkathu kond ella papangalum thettukalum poruthu tgaranae ya rabbana
@shabnamusammil612921 күн бұрын
Alhamdulillah 🤲🤲Alhamdulillah 🤲🤲
@yusufkalikandan911221 күн бұрын
എന്റെ മരുമന്റെ മദ്യപാനം തീർത്തും മാറി കിട്ടാൻ ഈ മജ്ലിസിൽ വെച്ച് എല്ലാവരും ദുആ ചെയ്യണ എടങ്ങായിട്ടാണു് 3 കുട്ടികളും ഉണ്ട് എല്ലാവരുടെയും ദുആ പ്രതീക്ഷിക്കുന്നു ആമീൻ ആമീൻ ആമീറ്ററാറ ബൽ ആലമീൻ
@zainulabidabid866121 күн бұрын
അല്ലാഹു എല്ലാം സ്വലാത്ത് മജ്ലിസിൻ്റെ ബർക്കത്ത കൊണ്ട് മാറ്റി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚💚💚🤲🤲🤲🤲🌹🌹🌹🌹🌹💚
അൽഹംദുലില്ലാഹ് 🤲🏼1000 സ്വലാത്ത് ചൊല്ലി 🤲🏼സ്വലാത്തി ന്റെ ബർക്കത്ത് കൊണ്ടു വിഷമങ്ങ ൾ മാറ്റി സന്തോഷം ത ര ണേ അല്ലാഹ് 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼
@sakkeenamusthafa182821 күн бұрын
Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻aameen aameen aameen yaa rabbal aalameen 🤲🏻അൽഹംദുലില്ലാഹ് ഞാൻ 1000സ്വലാത്ത് ചൊല്ലി 🤲🏻💚💚💚