മുജാഹിദ് ബാലുശ്ശേരി സുന്നിയാകാൻ പോകുന്നു.. വഹാബി ആശയം പിഴച്ചതാണെന്ന് പബ്ലിക്കായി പറഞ്ഞ് ബാലുശ്ശേരി

  Рет қаралды 28,562

Zahra Media

Zahra Media

Күн бұрын

Пікірлер: 116
@majeedommer2106
@majeedommer2106 17 күн бұрын
അല് ഹംദുലില്ലാഹ്. ഹാരിസ് മദനി ഉസ്താദിൻ്റെ വആള് കുറെ നാൾ ശേഷം കേൾക്കാൻ പറ്റി. ഉസ്താദിന് അല്ലാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@j.smedia6415
@j.smedia6415 17 күн бұрын
امين
@abdulnazar1300
@abdulnazar1300 14 күн бұрын
ആറാം നൂറ്റാണ്ടിലെ മമ്മദിന്റെ ഭ്രാന്തൻ ജെല്പനങ്ങൾ ഭൂമുഖത്ത് വളരെ കാലം നീണ്ടുപോകുന്ന ലക്ഷണം കാണുന്നില്ല, മഹാരെഥന്മാരുടെ ഗ്രൂപ്പ്കൾ പരസ്പരം അടി തുടങ്ങിയിട്ടുണ്ട് സഹോദരാ ആ ആ ആ ആ.
@Umar-n4c9j
@Umar-n4c9j 16 күн бұрын
എല്ലാദിവസവും യൂട്യൂബിൽ കാണാറുള്ള ഹാരിസ് ഉസ്താദിന് എന്ത് സംഭവിച്ചു എന്ന് ഞാൻ വിചാരിക്കുകയു ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഉസ്താദ് നല്ല സന്തോഷത്തിലും ആഫിയത്തും ഉണ്ട് എന്ന് മനസ്സിലാക്കാൻ പറ്റി അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനഠ നൽകട്ടെ
@hamzakutteeri4775
@hamzakutteeri4775 17 күн бұрын
കുറച്ചു കാലമായി ഹാരിസ് മദനി ഉസ്താദ് വരാറില്ല, ഉസ്താദ് നെ ഒരുപാട് ഇഷ്ട്ടമാണ്, ഇനി യും കൂടുതൽ വേദിയിൽ വരണം, അള്ളാഹു ഉസ്താദ് ന് ദീർഘായസും ആരോഗ്യവും നൽകട്ടെ,,,, ആമീൻ
@abdullatheef3530
@abdullatheef3530 17 күн бұрын
ഇതാണ് വ്യക്തമായ മറുപടി, ഇത് ഞാൻ ആയിരങ്ങൾക്ക് share ചെയ്യും ഇന്ഷാഅല്ലാഹ്,,,❤❤
@m.a.abdulsathar2750
@m.a.abdulsathar2750 17 күн бұрын
അള്ളാഹു അയാൾക്ക് ഹിദായത് നൽകട്ടെ
@yousha15
@yousha15 15 күн бұрын
ആരിസ് മദനി ❤
@AboobackerSidheeq-b9v
@AboobackerSidheeq-b9v 17 күн бұрын
ബാലു നന്നാവില്ല മഹാന്മാരെ കളിയാക്കുന്നവൻ
@BasheerM-e3y
@BasheerM-e3y 17 күн бұрын
Ne aalugale kaliyaakaarille pura
@Thor_ofx
@Thor_ofx 14 күн бұрын
Aara ado.mahaan.piraandulla.marichulla.oraal.logam.niyandrikkunnu.enn.parayunna.oolagalaano.mahaan.
@j.smedia6415
@j.smedia6415 17 күн бұрын
ഹാരിസ് മദനി ഉസ്താദിൻ്റെ ചാനലിന് എന്ത് പറ്റി
@AsiaVp-e6i
@AsiaVp-e6i 17 күн бұрын
ഇത് ഹാരിസ് മദനി ഉസ്താദ് അല്ലേ ഇപ്പോൾ അദ്ദേഹത്തിന്റെ ചാനൽ കാണാറില്ലല്ലോ ഞാനെപ്പോഴും അദ്ദേഹത്തിന്റെ ചാനല്‍ എവിടെയാണെന്ന് തിരക്കും എന്തൊരു പ്രശ്നം വന്നാലും ഹാരിസ് മദനി ഉസ്താദ്വീഡിയോ ഇട്ടിട്ടുണ്ട് എന്ന് നോക്കലായിരുന്നു ഇപ്പോൾ കാണാറില്ലല്ലോ ഉസ്താദ് എവിടെയാണ് വേറൊരു ചാനലില്‍ ആണല്ലോ ഇത് വന്നത്
@AsiaVp-e6i
@AsiaVp-e6i 17 күн бұрын
ഉസ്താദിന്റെ ചാനൽ എന്തായി എന്താ പറ്റിയത്
@milifestylemarketing442
@milifestylemarketing442 10 күн бұрын
❤❤❤❤
@mjdp9984
@mjdp9984 17 күн бұрын
കുറേ നാളായിട്ട് കാണാറില്ലല്ലോ ഉസ്താദേ എന്തുപറ്റി ?😢😢
@hameedkatoor7469
@hameedkatoor7469 16 күн бұрын
Allahu ninakku hidhayath nalkette Ameen
@abdurahman1262
@abdurahman1262 17 күн бұрын
Usthad..evideyan..sugamano❤
@yahiyam1403
@yahiyam1403 17 күн бұрын
അൽഹംദുലില്ല ഉസ്താദിനെ കുറിച്ചു ഇപ്പോൾ ആലോചിച്ചിട്ടേ ഉള്ളു ഒന്ന് സേർച്ച്‌ ചെയ്തപ്പോൾ ഇത് കിട്ടി സന്ദോഷമായി എന്തു പറ്റി ഇപ്പോൾ ചാനൽ കാണുന്നില്ലല്ലോ
@Shareef-wk8ow
@Shareef-wk8ow 17 күн бұрын
Super ❤❤❤
@majeedmakki-ql4lu
@majeedmakki-ql4lu 16 күн бұрын
Dairiyam undangil mujahid balusseriude ea itta video sinde mumbum pinpum oru 5 minitt idaaan dairiyam undo moilaare. Jananghale pattikkan video sinde or alpa bagham ittitt janananghale pattikkunnendinn moilaare
@akbar9316
@akbar9316 17 күн бұрын
ഹിദായാത്ത് കൊടുക്കട്ടെ
@abdullatheef3530
@abdullatheef3530 12 күн бұрын
ഈ വേണ്ടത്ത ടൈറ്റിൽ കൊടുത്ത കാരണം forward ചെയ്യുന് കഴിയുന്നില്ല ,,കാരണം mis understanding വരുന്നു,ഇതിൽ ടൈറ്റിൽ മാറ്റ് എന്നിട്ട് വേണം മറ്റു ഗ്രൂപ്പിൽ ഇടൻ, വാസ്തവം അല്ലാത്ത ടൈറ്റിൽ കൊടുത്താൽ എങ്ങിനെ,,,,,bose
@n.pabdulrasheed3342
@n.pabdulrasheed3342 17 күн бұрын
Haris madani ustadinu eppole channel elley.
@yoosufvp7323
@yoosufvp7323 17 күн бұрын
🎉🎉🎉🎉🎉
@ZainZainudeen-f6d
@ZainZainudeen-f6d 16 күн бұрын
മൂഹിയുദ്ദീൻ ശൈഖേ സഹായിക്കണേ എന്ന് പറഞ്ഞാൽ അത് അദ്ദേഹം കേൾക്കും എന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ പറ്റിയ ആൺ കുട്ടികൾ നിങ്ങളുടെ കൂട്ടത്തിൽ ഇതുവരെ ജനിച്ചിട്ടില്ല ഇനി ജനിക്കാനും പോകുന്നില്ല
@alikoonath4280
@alikoonath4280 16 күн бұрын
ഖുർആൻ ഇറങ്ങിയ കാലത്ത്l മുഹ്യദ്ധീൻ ഷെയ്ഖ് ഉണ്ടോ? ളുഹർ നിസ്കാരം 4rakath ആണ് എന്ന് ഖുർആൻ പറഞ്ഞത് ഉണ്ടോ?
@ZainZainudeen-f6d
@ZainZainudeen-f6d 16 күн бұрын
@@alikoonath4280 ചോദിച്ചചോദ്യത്തിന് മറുവടിയുണ്ടോ
@ABDULAZEEZ-xl1bn
@ABDULAZEEZ-xl1bn 16 күн бұрын
മരപ്പൊട്ടൻ വഹാബി നിന്റെ ആളുകൾ പറയുന്നത് മുഹ്യുദ്ധീൻ ശൈഖ് നെ വിളിക്കൽ ശിർക്ക് ആണെന്ന് ആണ് അതിന് ഒരു ആയത് കൊണ്ട് വരാൻ ഇന്ന് വരെ ഏതെങ്കിലും ഓഹാബിക്ക് കഴിഞ്ഞിട്ടുണ്ടോ?????
@sideekabdulkareem5842
@sideekabdulkareem5842 16 күн бұрын
Aaradhana bhavamillathey diviyathwamillathey.........pinnenthinanu vilikkunnathu
@faseelajamalfasi2652
@faseelajamalfasi2652 16 күн бұрын
എന്നാൽ ഈസാ നബിയേ കാക്കണേ എന്നുപറഞ്ഞ ഒരു സുന്നിയെ കാണിച്ചു തരുമോ?അലിയെ
@LaymansScienceLab
@LaymansScienceLab 13 күн бұрын
സുന്നിയിൽ ഇനി ഈ സാധനത്തിൻ്റെ കുറവ് കൂടിയേ ഉള്ളൂ😂😂😂
@AmeerHamza-he2lu
@AmeerHamza-he2lu 17 күн бұрын
മുജാഹിദ് ബാലുശ്ശേരി യഥാർത്ഥ സുന്നി ആണല്ലോ പിന്നെ എന്തിനാ ഡ്യൂപ്ലിക്കേറ്റ് സുന്നിയിൽ വരുന്നത്..
@Allabhakshius-z6w
@Allabhakshius-z6w 15 күн бұрын
*وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّۭا وَلَا سُوَاعًۭا وَلَا يَغُوثَ وَيَعُوقَ وَنَسْرًۭا* അവര്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. *വിശുദ്ധ ഖുർആൻ (71:23)* *وَقَدْ أَضَلُّوا۟ كَثِيرًۭا ۖ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا ضَلَٰلًۭا* അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ. *വിശുദ്ധ ഖുർആൻ (71:24)* ++++++++ ഈ വചനങ്ങൾ നൂഹ് അലൈഹി സ്വലാം അള്ളാഹു വിനോട് തേടിയതും പറഞ്ഞതും ആണ്. ഇതേ രീതിയിൽ സമസ്ത മതക്കാരെ കുറിച്ചും നമുക്ക് അല്ലാഹുവോട് പറയാം.......
@AlonmanAlon
@AlonmanAlon 15 күн бұрын
കേരളത്തിലെ സുന്നി വിഭാഗത്തിൽ ചേരാൻ എന്താണ് ചെയ്യേണ്ടത് എന്തൊക്കെ ആചാരങ്ങളാണ് സുന്നി വിഭാഗത്തിൽ ഉള്ളത് ഇതൊക്കെ ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@abdulsalamps226
@abdulsalamps226 13 күн бұрын
Think carefully or everything will be ruined, so why have a common enemy when you are all enemies to each other?
@sideekabdulkareem5842
@sideekabdulkareem5842 16 күн бұрын
Shirk cheyyam parayan pattilla ....besh besh.
@goldenstar3120
@goldenstar3120 13 күн бұрын
അതാ കുറച്ച് ദിവസം മുൻപ് ബാലുശ്ശേരി പറഞ്ഞത് എല്ലാ എ.പി കാരനും ഇ.കെ കാരനും സ്വർഗ്ഗത്തിൻ്റെ അടുത്തേക്ക് പോലും എത്തി പ്പെടില്ല എന്നാണ്
@AbdulAzeez-g6i
@AbdulAzeez-g6i 16 күн бұрын
ഇത് ബാലുശേരിയുടെ അനുജൻ്റെ ക്ലിപ്പല്ല ഹാരിസ് മുസ്ലിയാരെ നിങ്ങളുടെ വിശ്വാസപ്രകാരം പാണക്കാട്ടെ തങ്ങൾ ക്രിസ്തുമഷിന്ന് പോയതിന്ന് തുള്ളണ്ട കുർഹാൻ അത്ഥത്തോടുകൂടി ഒരു തവണ വായിച്ചിട്ടില്ല എന്ന് ഈ പ്രസംഗത്തിൽ മനസ്സിലായി
@sharafudheen8252
@sharafudheen8252 16 күн бұрын
ഹാരിസ് ഉസ്ഥാതിനെ ഞാൻ അന്യാ ഷിക്കുകയായിരുന്നു
@underworld2770
@underworld2770 17 күн бұрын
ഈ നുണപറയാനായി മാത്രം നടക്കുന്ന ആളുകളെ ഒരിക്കലും വിശ്വസിക്കരുത്
@amioahasa
@amioahasa 17 күн бұрын
Usthade ningada vishwasathinu kuzhappam onnum illa....pakshe ithonnum ariyathe rifaee sheykhinem badreenglem mathram vilikkunna oru samooham nammalkkidayil undu.... aa aknjare ningal paranju manassilakkanam
@abdullahkutty768
@abdullahkutty768 17 күн бұрын
Madani usthad ethrayum kkalam evideaayirunnu. Ddergayussu nalkatte.
@joymathew7664
@joymathew7664 16 күн бұрын
You can belive ur faith Ur knolege Ur way No one know anything about God But all belive the God Diffrent name But one Goe Our creator is one the snly one God But fiffrent religion doffrent definition about The God But the God is one No one see The God But they drow the picture of God They make the statues of God No one know anything about God But teaching about God No one hear the the God But the words l is Witten in books God is one In same religion diffrent oppinon
@azadazeez9759
@azadazeez9759 17 күн бұрын
Who is all hearing allah or any other? If you think they will hear you? Did allah gave them the ability to hear everything? Everyones prayer? Do you have any evidense for that? Why these people do not understand, quran says call upon me i will answers you, allah says in quran, then who else hear besides your feelings besides allah
@BadarudheenKk-ko2tl
@BadarudheenKk-ko2tl 16 күн бұрын
താങ്കൾ എവിടെയായിരുന്നു..?
@uniteddreams4099
@uniteddreams4099 14 күн бұрын
എല്ലാ മുജാഹിദും സുന്നത്തിൽ ആണ് എല്ലാ സലഫും സുന്നത്തിൽ ആണ് ..... ഡ്യുപ്ലിക്കറ്റ് അൽ സുന്നതി വൽ സമസ്ഥാന വൽ കുറാഫ് സംഘ യില് ചേരേണ്ട ആവശ്യം ബാലുശ്ശേരിക്ക് ഇല്ല.....
@boostonharry9497
@boostonharry9497 12 күн бұрын
എന്തായാലും ആ മുറിച്ചുകളഞ്ഞത് ഇനി നോക്കണ്ട,, 😂😂😂😂
@sheldortheconqueror
@sheldortheconqueror 15 күн бұрын
ഇത് പഴയ വീഡിയോ ആണ്
@ameenihsan5688
@ameenihsan5688 17 күн бұрын
ഇതിൽ പുതിയ ത് എന്താ ഉള്ളത്.. ഇതൊക്കെ യഥാർത്ഥ സുന്നികൾ ആയ മുജാഹിദ് കൾ പണ്ട് മുതലെ പറയുന്നത് ആണ്
@abdullatheef3530
@abdullatheef3530 12 күн бұрын
ബാലുശ്ശേരിയും സമ്മതിച്ചു എന്നാണു kodukendathu titl
@AbdulAzeez-dg7ir
@AbdulAzeez-dg7ir 16 күн бұрын
നിങ്ങളൊക്കെ പഠിച്ച കോളേജിന്റെ പ്രശ്‍നം. കൂട്ടത്തോടെ ഉംറ ക്ക് പോയ കോളേജിലാണോ പഠിച്ചത് ❓️മൗല വിമാർ പറയുന്നത് ജനങ്ങൾ മനസ്സിലാകുന്നുണ്ട് ☝️മടവൂർ ഭ്രാന്തനാണ് ദുൻയാവ് നിയന്ത്രിക്കുന്നത്എന്ന് പറയുന്നവനോടൊക്കെ ചോദിക്കണം അല്ലേ ❓️🤩😜😂🥰😍അന ല്ലാഹ് എന്ന് പറയുന്നതിലും വലിയൊരു തെറ്റൊന്നും ഇല്ല ല്ലേ ❓️
@AbduRaheem-j8m
@AbduRaheem-j8m 17 күн бұрын
Lcd കാണിക്കുന്നില്ലല്ലോ
@YusufK-vm5wk
@YusufK-vm5wk 17 күн бұрын
Usthadinde chanal kanunilla evide poi
@hmt5316
@hmt5316 17 күн бұрын
അല്ലാഹുവിനെ വിളിച്ചാൽ പോരെ തലേക്കെട്ടുകാരാ? പിന്നെ എന്തിനാ അല്ലാഹു?
@saidalvibava9651
@saidalvibava9651 17 күн бұрын
ഞങ്ങൾ അള്ളാഹു വിനെ വിളിക്കേണ്ടത് എങ്ങനെ എന്നും മറ്റുള്ളവരെ എങ്ങനെ വിളിക്കണം എന്നും അറിഞ്ഞും വിശ്വാസം ഉൾകൊള്ളാണ്ട് തന്നെ യാണ് വിളിക്കുന്നത്‌
@SurprisedMilkshake-du9ex
@SurprisedMilkshake-du9ex 17 күн бұрын
നീ എന്തിനാ ഡോക്റ്ററെ കാണുന്നത് അല്ലാഹുവിനോട് പറഞ്ഞാൽ പോരെ
@bestviewer184
@bestviewer184 17 күн бұрын
ജനങ്ങളെ വഴികേടിൽ ആക്കാൻ കുറെ തലേകെട്ടുകാർ 🤣🤣🤣
@SurprisedMilkshake-du9ex
@SurprisedMilkshake-du9ex 17 күн бұрын
നീ എന്തിനാ മനുസ്യരുടെ സഹായം തേടുന്നത്‌ അല്ലാഹുവിനോട് പറഞ്ഞാൽ പോരെ
@hmt5316
@hmt5316 17 күн бұрын
@@SurprisedMilkshake-du9ex ഇതിനാണ് കാര്യകാരണ ബന്ധം എന്ന് പറയുന്നത്. Ex : rizq തരുന്നവൻ അല്ലാഹു ആണ്. Rizq അല്ലാഹു തന്നോളും എന്ന് പറഞ് കിടക്കയിൽ കിടന്നാൽ പോരല്ലോ. അതിന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. അപ്പൊ രോഗം വന്നാൽ ഡോക്ടറെ കാണണം. രോഗം മാറ്റുന്നവൻ അല്ലാഹു ആണ്. ഡോക്ടറുടെ റോൾ ഒരു കാരണം മാത്രം.
@asi-um6ce
@asi-um6ce 15 күн бұрын
ശിർകിൽ സുർക്കചചേർക്കരുത്
@moideenk6922
@moideenk6922 15 күн бұрын
ബാലുശ്ശേരി സുന്നി ആണ് സുന്നത്ത് ജമാഅത്തിന്റെ ആളാണ്...സമസ്ത മതകാരൻ അല്ല
@hmt5316
@hmt5316 17 күн бұрын
അല്ലയോ ഖബർ ആരാധകരെ. നിങ്ങൾക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ??
@SurprisedMilkshake-du9ex
@SurprisedMilkshake-du9ex 17 күн бұрын
ഏതാണ് ആരാതന എന്താണ് ആരാതന മണ്ടൻ വഹാബി
@KabeerVKD
@KabeerVKD 17 күн бұрын
അല്ലയോ വഹാബി തീവ്രവാദികളെ... ആരാണ് ഖബർ ആരാധകർ?
@Thor_ofx
@Thor_ofx 14 күн бұрын
Ellaam.cm.kaanunnund.
@mohammedalik8222
@mohammedalik8222 14 күн бұрын
അയാൾ ഇപ്പത്തന്നെ സുന്നിയാണല്ലോ بدع അല്ലല്ലോ
@hameedkatoor7469
@hameedkatoor7469 16 күн бұрын
HariseThankalku oru joliyum ille
@AbdulRazak-zs8xd
@AbdulRazak-zs8xd 17 күн бұрын
ഉസ്താദ് യൂ ടൂബ് വരുമാനം വേണ്ടെന്ന് വെച്ചോ
@bestviewer184
@bestviewer184 17 күн бұрын
അത് ഒരിക്കലും ഇല്ല നമുക്കും കിട്ടണം പണം
@സത്യവുംനീതിയും
@സത്യവുംനീതിയും 17 күн бұрын
നീ യൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്. എന്താണ് യുട്യൂവിലോട് പറയുന്ന കാര്യങ്ങൾ എന്ന് പോയി പടിക്ക്.
@Shabreena-cv2mc
@Shabreena-cv2mc 17 күн бұрын
1500 year mumb aran niyanthrana chidad Cm nday momb aran niyanthrana chidad
@shihabudeenshihabudeen9599
@shihabudeenshihabudeen9599 16 күн бұрын
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
@saithalaviaji7671
@saithalaviaji7671 17 күн бұрын
ഈ മാസം തുടങ്ങി സകല മൂര്യാന്മാരും തെണ്ടാനിറങ്ങി. ഹലാലായത് തിന്നാത്തവർ.
@സത്യവുംനീതിയും
@സത്യവുംനീതിയും 17 күн бұрын
നീ രാവിലെതന്നെ മുസ്ലിം മിന്റെ പച്ച ഇറച്ചി തിന്നാൻ തുടങ്ങിഅല്ലേ.. 😤
@BasheerChenganassery
@BasheerChenganassery 17 күн бұрын
സമസ്ത കൂടാരം ചെയ്യുന്നത് 90% ശിർക്ക് തന്നെ അതിനെ വെളുപ്പിക്കേണ്ട
@Newvlog301
@Newvlog301 17 күн бұрын
ജിന്നിനെ വിളിക്കാം😂
@muhammedyaseen7249
@muhammedyaseen7249 17 күн бұрын
ജിന്നിനെ വിളിച്ചു സഹായം തേടാം no problem... 😄
@starnew360
@starnew360 14 күн бұрын
ജിന്നിൽ തൊട്ടപ്പോൾ എട്ടായ ഗ്രൂപ്പ് അതല്ലേ മുജാഹിദ് 🤣
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН