അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ റഹ്മത്തുള്ള
@sidheequesiddhi63792 жыл бұрын
Very Very important message,,,, ❤️❤️❤️
@muhammedsuhail44872 жыл бұрын
ആമീൻ 🤲
@shamshasithu7885 Жыл бұрын
Allahu afiyathulla deergayuss nalkate ameen 🤲
@ummerummet4462 жыл бұрын
ماشاء ألله الحمد لله جزاك الله خيرا.
@siddiquepa51904 ай бұрын
ജനങ്ങൾക്ക് തൗഹീദ് പറഞ്ഞ് കൊടുക്ക് അതാണ് വേണ്ടത് ' ജാറ വ്യവസായ ത്തിലൂടെ ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും ഒപ്പം നരഗത്തി ലേക്ക് ആനയിക്കു യും എല്ലാ ബി ദുഅത്തു കൾക്കും തിരികൊ ടുത്ത നിങ്ങളാ ണോ ജനങ്ങളെ സ്വാർഗ്ഗ ത്തിലേക്ക് നയിക്കുന്നത്
@sulaimanpanayi78672 жыл бұрын
ആമീൻ
@ramlan57632 жыл бұрын
Aameen yarbbal aalameen
@adhkarislamicchannel2 жыл бұрын
Allahu usthadin aafiyathode deergayuss nalkatte
@shahishahi98522 жыл бұрын
Alhamdulilla I was able to good knowledge can be understood usthads all speeches
@abdulkadertpc86094 ай бұрын
ഏതായാലും ശിർക്കിൻ്റെ കാര്യത്തിൽ ഈ ജമ-മുജ- പ്രസ്ഥാനങ്ങളെല്ലാം വളരെ ശ്രദ്ധാലുക്കളാണ് -സമസ്തയുടെത് പേടിപ്പെടുത്തുന്ന തരംഅശ്രത്സരുമാണ് -معاذالله
@farsanaap4649Ай бұрын
തീവ്ര വാത ത്തിലും നിങ്ങൾ മുന്നിൽ ആണ് തൗഹീദ് ശിർക് എന്താ എന്ന് മനസിലാക്കാൻ ബുദ്ദി യില്ലാത്ത വർഗം
@siddiquepa51904 ай бұрын
ഉസ്ദാതെ ആദർശ പരമായി നേരിടാൻ കഴിയാ ഞ്ഞിട്ട് അർഥമില്ലാ ത്ത കുറേക്കാര്യങ്ങൾ വിളമ്പി രക്ഷ പ്പെടാൻ കഴിയില്ല CM നെ അല്ലാഹു വിൻ്റെ സ്ഥാന ത്തേക്ക് കൊണ്ട് നടക്കുന്ന നിങ്ങളുടെ അവസ്ഥ ദയനീയം തന്നെ
@azizthalappara98452 жыл бұрын
അടിയിലെ കമൻ്റുകൾ വായിച്ചാൽ സലഫികളുടെ സംസ്കാരവും നിലവാരവും അവർ പ്രമോട്ട് ചെയ്യുന്ന ഐഡിയോളജിയുടെ സ്വഭാവവും വളരെ വ്യക്തമാവും
@hamsasafasafarullah51752 жыл бұрын
അവർ ഒരിക്കലും ശിർക്ക് ചെയ്യുന്നവരോ ജാറ വ്യവസായം നടത്തുന്നവരോ അല്ല. അത് കൊണ്ട് അവരുടെ ഐഡിയോളജി മനസ്സിലാക്കാൻ ഖുബൂരികൾക്ക് പ്രയാസമായിരിക്കും.
@nishauh5772 жыл бұрын
സംവാദം എന്നടിച്ചാൽ മതി സുന്നികളുടെ സംസ്കാരം നേരിട്ടുകാണാം സ്റ്റേജ് കൈയ്യേറുന്നു തുണി പൊക്കി കാണിക്കുന്നു തല എറിഞ്ഞു പൊളിക്കുന്നു എന്തിനാ? മറുപടിയൊന്നും ഇല്ലാത്തവൻ അവന്റെ പള്ള സംരക്ഷിക്കാനുള്ള യുദ്ധമാണ് അവിടെ നടന്നത് എന്താല്ലേ 😂😂😂
@cmhibrahimheroor97012 жыл бұрын
Mashaallha ആഫിയത്തുള്ളദീർഗായിസ്നൽകണേ allha 🤲🤲🤲
@abdulrahmanelliyan75622 жыл бұрын
@@hamsasafasafarullah5175 ❌👨🎓😁😇😁 ലോകത്തിൽ ഏറ്റവും വലിയ ഖബർ കച്ചവടക്കാരും ഖുബൂരിക ളും വഹാബികളാണ് ....???സുന്നികൾ ശിർക്ക് ചെയ്യുന്നവര ല്ലെന്ന സമ്പൂർണ്ണ വിശ്വാസ ക്കാരു മാണക്കൂട്ടർ .....????
@abdulrahmanelliyan75622 жыл бұрын
@@hamsasafasafarullah5175 👁️👃👁️❌ജാറ വ്യവസായ മോ ???അങ്ങനെ ഒരു വ്യവസായം സുന്നി കൾക്കറിയില്ല ... എന്നാൽ അവർ സിയാറ മുതലായ സൽക്കർമ്മങ്ങ ൾ ചെയ്യുന്നത് തടയാൻ വഹാബി കൾ എല്ലാം പയറ്റി തോറ്റതുമാണ് കളവ് പറയൽ മത്സരം പോലും ന ഭത്തിയത് സുന്നികളെ തകർ ക്കാൻ ,എന്നാൽ വഹാബിസം തള ർന്നു ലോക മുസ്ലിം കൾ ആ മതം കുമാമയിലെ റിഞ്ഞു ....???
Kelkumbo angane ello thoniyo... Ee thonalukal thanne ningale vazhikedilek ethichathum😊
@riyasbinsherief5002 Жыл бұрын
Kelkumbo angane ello thoniyo... Ee thonalukal thanne ningale vazhikedilek ethichathum😊
@Yoosyoosuf8089 Жыл бұрын
സാരല്യ പോട്ടെ,, നമ്മൾ നമ്മുടെ തൗഹീദ് വരെ തീരുമാനമാകാതെ പരസ്പരം മുശ്രിക് ആക്കി ഗ്രൂപ്പ് ഗ്രൂപ്പായി ചിന്നി ചിതറുകയല്ലേ 😂
@shanithasajeer4487 Жыл бұрын
Ethil anda vishwasam yandanenparayo
@shanithasajeer4487 Жыл бұрын
Ninta uppak oru ticket koduthitundd ninak kiteele
@abdulazeez12482 жыл бұрын
നമ്മുടെ സുന്നി പ്രസ്ഥാനം അസ്ഹർ യൂനിവേഴ്സിറ്റിയുടെ ഉൽപ്പന്നമാണ്, സലാഹുദ്ദീൻ അയ്യൂബി ക്ക് ശേഷം കുരിശു യുദ്ധക്കാരും ശിയാക്കളും നടത്തിയ പരിശ്രമത്തിന്റെ വിജയം, സുന്നികളെക്കാൾ സുന്നിസം പഠിച്ച ഫ്രഞ്ച് കാരാണ് അതിന്റെ നേതൃത്വം. സുന്നത്തല്ലാത്ത കാര്യങ്ങളെ സുന്നത്തിനേക്കാൾ പ്രധാന്യം നൽകുന്ന സൂഫിസം, അതിനെ നിലനിർത്താൻ പറ്റിയ വരെ അസ്ഹർ യൂനിവേഴ്സിറ്റിയുടെ തലപ്പത്ത് വെക്കാൻ ഈജിപ്ത് ഭരണാധികാരികളെ ഉപയോഗപ്പെടുത്തി, അസ്ഹറിന്റെ തലപ്പത്ത് വന്ന പണ്ഡിതൻമാർ അധികവും, ഇന്നും ഫ്റാൻസിൽ ഉപരിപഠനം നടത്തിയവരോ ഫ്റാൻസുമായി ബന്ധമുള്ളവരോ ആണെന്നെതാണ് വസ്തുത. അസ്ഹർ യൂണിവേഴ്സിറ്റിയെ , ഇസ്ലാമിന്റെ കേന്ദ്രമായി കാണിക്കുന്നതിൽ പാശ്ചാത്യരുടെ കൈയുണ്ട്, സുന്നത്ത് ജമാഅത്തിന് പകരം സുന്നിസം നില നിർത്താൻ വഹ്ഹാബിസം അനിവാര്യമാണെന്ന് മനസ്സിലാക്കി ഒരു രാജ്യം അവർക്കും നൽകി അതിന്റെ മേൽ നോട്ടം ബ്രിട്ടീഷ് കാരും ഏറ്റെടുത്തു, ഇത്തരം ചരിത്രങ്ങൾ പഠിക്കാതെ തർക്കം ശാസ്ത്ര ത്തിന് മുൻതൂക്കം നൽകുന്ന സിലബസ് അസ്ഹർ യൂണിവേഴ്സിറ്റിയിലൂടെ സുന്നി ലോകത്ത് നടപ്പിലാക്കുന്നതിലും അവർ വിജയിച്ചു, ഏത് ബിദ്അത്തിനേയും ന്യിയീകരിച്ച് സുന്നത്തായി അവതരിപ്പിക്കാനുള്ള കഴിവ് നേടുക , ജീവിത മാർഗം ഉണ്ടാക്കിയെടുക്കുക എന്ന രൂപത്തിൽ പള്ളി ദർസടക്ക മുള സുന്നി സ്ഥാപനങ്ങൾ ആയിത്തീർന്നതിലും ഒരു ചിത്രമുണ്ട്, അസ്ഹറിൽ പഠിച്ചവർക്ക് ഒരിക്കലും ഇതൊന്നും അറിയാൻ കഴിയില്ല.
@maideenpa712 жыл бұрын
അല്ലെങ്കിലും ഹക്കിം അസ്ഹരി കണക്കിന് വളരെ മിടുക്കനാ. മുക്രിക്കും മൊല്ലാക്കക്കും വരെ അണ കണക്ക് പറഞ്ഞു വാങ്ങിപ്പിക്കും. അത് കൊണ്ട് ആഫിയത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരുപാടാളുണ്ടാവും.
@shemsudeenmelattath1777 Жыл бұрын
Correct.mukrichakk 500 koduthu dua cheyyikkanam. Kashtam ashari.
@mdrabismongam38702 жыл бұрын
സലഫിസം വിജയിക്കൂല എല്ലാവരും സുന്നിയാവുക മുത്ത് നബി സുന്നിയായിരുന്നു,,,
@newthings47942 жыл бұрын
nabi shiya aayurunilla..
@newthings47942 жыл бұрын
ningal sarikum shiya aashayamanu pinpattunnath..
@muhammadaliahsanikandathuv75432 жыл бұрын
🌻🌻🌻
@m.k.ahammedahammedsha48782 жыл бұрын
ലോകത്ത് കേരളത്തിലെ മലബാറിലെ മാത്രമേ ഉള്ളൂ അമ്മന്റെ ആൾക്കാർ
@muhammedmusthafa.m33112 жыл бұрын
Ap aavaruthu
@VISION..v11 ай бұрын
Masha Allah...
@moidumusliyar67002 жыл бұрын
Allah.usthadinu.afiyathulla.deergayussu.nalkatte
@shtla79702 жыл бұрын
വിശുദ്ധ ഖുർആനിൽ നിന്നും അള്ളാഹു അല്ലാത്തവരോടും ദുആ ചെയ്യാം തേടാം എന്ന് ആദ്യമായി ഖുർആനിന്റെ ആയത്തിനെ തെറ്റിദ്ധരിപ്പിച്ചവന്റെ മകൻ..... വിശ്വാസികൾ മുഴുവൻ ഖുർആൻ പഠിച്ചാൽ അതോടെ നിലക്കും വാപ്പയുടെയും മകന്റെയും ഒക്കെ ജാറ വ്യവസായം..... വാപ്പയും മോനും കാത്തിരുന്നോ ദുനിയാവ് മാത്രമല്ല ആഹിറം കൂടി ഉണ്ടെന്ന്... അള്ളാഹുവിനോട് മറുപടി പറയേണ്ടി വരും.... ഇന്ഷാ അള്ളാഹ് കാക്കണം ഞങ്ങളെ ഷൈഹോരേ.... കേൾക്കണം ഞങ്ങളെ ഷൈഹോരേ... ഉങ്കളെ തുണ അല്ലാത്തൊരു തുണയും ഞങ്ങൾക്കില്ല മടവൂരെ...... ഇങ്ങനെ തേടാൻ പാവപെട്ട ഖുർആൻ പഠിക്കാത്ത വിശ്വാസികളെ പഠിപ്പിച്ച കാന്തമതം ഗുരുവും മകനും പ്രജകളും ഒരു നാൾ റബ്ബിന്റെ കോടതിയെ അഭിമുകീകരിക്കേണ്ടി വരും ഇന്ഷാ അള്ളാഹ്..... WAIT AND SEE......
@abumannaan40892 жыл бұрын
Kapalippikkunnvark Allah vinte shapam undavatte
@shajieerackal7972 жыл бұрын
ഏകനായ പരാശ്രയം അവശ്യമില്ലാത്ത, അദ്യവും അന്ത്യവും ഇല്ലാത്ത അള്ളാഹുവിനെ മാത്രം ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക. അവനോട് മാത്രം പ്രാർത്ഥിക്കുക. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ഷിർക്ക്.
@Yoosyoosuf8089 Жыл бұрын
നിങ്ങൾ വിശ്വസിക്കുന്ന പടച്ചോന് ഭൗതിക കഴിവ് ഇല്ലല്ലോ... ഞമ്മളില്ലേ 😮 ഭൗതികവും അഭൗതികവുമായ കഴിവുള്ള പടച്ചോനെ ഞങ്ങൾക്ക് മതി 🙏
@muhammedsajeed53382 жыл бұрын
കുറാഫികൾ കബർ പൂജകൾ നടത്തുന്ന മുടി ബിസിനസ് നടത്തുന്ന നിങ്ങൾ സലഫികളുടെ കുറ്റം പറയാൻ എന്ത് അർഹത
@abumannaan40892 жыл бұрын
Pinnay enthina kurafikalanenkil
@kunjumon372 жыл бұрын
സ്ത്രീകൾക്ക് കൈയെഴുത്ത് പണ്ട് ഹറാം.ഇന്ന് ഹലാൽ സ്ത്രീകൾക്ക് പള്ളി പണ്ട് ഹറാം. ഇന്ന് യാത്രക്കാരികൾക്ക് ഹലാൽ. ഇംഗ്ലീഷ് പണ്ട് നരകത്തിലെ ഭാഷ ഇന്ന് ഇംഗ്ലീഷ് പഠിക്കണം. മലയാളം ഖുതുബ പണ്ട് ഹലാൽ. ഇന്ന് ഹറാം.
@Anvar9832 жыл бұрын
ഇംഗ്ലീഷ് ഇംഗ്ലീഷ്കാരോട് ഉള്ള ദേഷ്യ കൂട്ടുകാരാ
@faisalvfaisal7372 жыл бұрын
വഹാബി അന്നും ഇന്നും .........
@gafooredappal71613 ай бұрын
❤❤❤❤
@AlatheefLathiКүн бұрын
പച്ച കള്ളം പറയുന്ന അപ്പനും മോനും നബി s യും സഹാമ്പത്തും ശിർക് പഠിപ്പിച്ചോ ,,, കബർ കച്ചവടം നടത്തിയോ ???
@sajedhassan14932 жыл бұрын
💐💐💐
@kunjumon372 жыл бұрын
സമസ്തക്കാർ യമനിൽ നിന്നുള്ളവരാണ്. അവരുടെ പൂർവികർ ഇന്നും അവിടെയുണ്ട്.അവരാണ് സൗദിയുമായി യുദ്ധം ചെയ്യുന്ന ഹൂതികൾ. സമസ്തക്കാർക്കും ഹൂതികൾക്കും സൗദിയെ കണ്ടു കൂടാ.
@Guest-uo3rp2 жыл бұрын
ഷിയ സ്വാധീനമുള്ള സുന്നികൾ സമസ്ത
@saneemohammed77882 жыл бұрын
കാന്തപുരം ഗ്രൂപ്പ് നബി സ. അ. തങ്ങൾ ആണോ രൂപീകരിച്ചത്. ഒന്നു പറഞ്ഞാലും ഉസ്താദേ
@shamsukm27862 жыл бұрын
റസൂലും സഹാബികളും ജാറ വ്യവസായവും മായാവി കഥകളും പറഞ്ഞു തന്നിട്ടുണ്ടോ ഉസ്താദേ
@RafiRafi-im4vp2 жыл бұрын
❤️
@aliperingattmohamed35372 жыл бұрын
Madham maanavikathayaanu athariyaathavar theruvil thallunnu kollunnu, manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle rogamillengilum every soul will taste death every breath is a gift from Allah receive it with thanks 🙏, naashamillaatha onneyullu mattullava undaayataanu undakiyataanu mlechamaaya Shukla beejathilninnum manushyare padachavan Avan ekanaanu neethimaanaanu sathyamaanu.
@ummerparappuravan92302 жыл бұрын
🤲🏻🤲🏻🤲🏻👌👌👍🌹🌹🌹
@mohsinsalih33722 жыл бұрын
ലോകത്ത് ആദ്യമായി അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യുവാൻ ഉപ്പ ഖുർആനിൽ ആയത്ത് കണ്ടുപിടിച്ചു ഇനി വല്ല ആയത്തും മോൻ കണ്ടു വച്ചിട്ടുണ്ടോ അതുകൂടി വരട്ടെ.
@faisalvfaisal7372 жыл бұрын
അങ്ങനെ ഒരു വാക്ക് പറഞ്ഞത് നിന്റെ വാപ്പക്ക് പോലും തെളിയിക്കാൻ കഴിയില്ല
@vkmujeeb47412 жыл бұрын
നിങ്ങൾക് പോവാം.... By
@ajmedia34442 жыл бұрын
ദുആ എന്ന പദം ഖുർആനിൽ ഒരുപാട് സ്ഥലത്ത് ഉണ്ട്... അതിനർത്ഥം മനസിൽ ആകാതെ 🥰നിങ്ങൾ എന്ത് സംസാരിച്ചിട്ട് എന്ത് കാര്യം base മനസിലാക്കൂ
@mohsinsalih33722 жыл бұрын
@@ajmedia3444 25 പ്രവാചകന്മാരുട ദുആകൾ ഖുർആനിൽ നിന്നും വായിക്കാൻ കഴിഞ്ഞു അവർക്കുണ്ടായ പ്രയാസങ്ങളും നേരിട്ടു അല്ലാഹുവിനോട് മാത്രമാണ് ചോദിച്ചത് ആ ചോദിച്ച ചോദ്യങ്ങൾ എല്ലാം ദുആ ആയിരുന്നു
@sidheekt35112 жыл бұрын
സുന്നികൾ എപ്പോഴും അൽ ഫാതിഹ എന്ന് വിളിച്ച് അല്ലാഹുവിനോട് പ്രാത്ഥിക്കുന്നവരാണ് മുജാഹിദുകൾ ജിന്നിനേയും പിശാചിനേയും വിളിച്ച് പ്രാത്ഥിക്കുന്നു ആദ്യം നിങ്ങളുടെ തനഹീദിൽ ശരിയായ എത്ര ഗ്രൂപ്പുണ്ട് 8 മുജാഹിദ് 8തരം തനഹീദ് ഇപ്പോഴും അത് തീരുമാനമാകാതെ സുന്നികളെ കുതിര കയറണ്ട .
@maxtruth71712 жыл бұрын
Next level business man
@sulaimanputhalath81962 жыл бұрын
ഒരു ഉളുപ്പുമില്ലാതെ അടിച്ചു വിടുകയാണ്.. ഒറ്റ കാര്യം സ്ത്രീകളുടെ പൊതു പ്രവേശം അതിൽ വന്ന മാറ്റം ബാപ്പാന്റെ മോൻ ഒന്ന് ന്യായീകരിക്കുമോ?
@MaariyaKozhikkal7 ай бұрын
കക്കാട് മുഹമ്മദ് ഫൈസി 4 മിനിറ്റ് വീഡിയോ ബഹുമാനപ്പെട്ട എ പി അബൂബക്കർ മുസ്ലിയാരുടെ ഷെയ്ക്കും, കാരന്തൂർ മർക്കസ് തറക്കല്ലിട്ട🌹 ~സയ്യിദ് അലവി മാലിക്കി തങ്ങൾ~ , അദ്ദേഹം രണ്ടു പ്രാവശ്യം എപി ഉസ്താദിന്റെ ക്ഷണപ്രകാരം കേരളത്തിൽ മർക്കസ് വന്നിട്ടുണ്ട്, 🌹 സയ്യിദ് അലവി മാലിക്കി തങ്ങളുടെ ത്വരീഖത്തിന്റെ മശായിക്കന്മാർ വരുന്നത് ഉത്തരേന്ത്യയിലെ തബ്ലീഗിന്റെയും DEOBANDHINTEYUM ഉലമാക്കളിലേക്കാണ്,🌹 സയ്യിദ് അലവി മാലിക്കി തങ്ങൾ അദ്ദേഹത്തിന്റെ കിതാബിൽ അത് എഴുതിയിട്ടുമുണ്ട്, ആ കിത്താബ് വായിച്ച ഒരുപാട് സമസ്ത ഉലമാക്കൾ തൗബ ചെയ്തിട്ടുണ്ട്, ചില സമസ്ത ഉലമാക്കൾ തബ്ലീഗിന്റെ വിഷയത്തിൽ നിശബ്ദത പാലിക്കാറുണ്ട്, സമസ്തയിലോ പല ഉലമാക്കളും ചിലവർക്ക് തെളിവ് വേണമെന്ന് ഉറപ്പിന്റെ പേരിൽ അദ്ദേഹത്തിന്റെ കിതാബ് കമ്പ്യൂട്ടറിൽ കാണിക്കുകയാണ്, 🖕🖕🖕🖕🖕🖕 ഇനിയെങ്കിലും തബ്ലീഗിന്റെ വിഷയത്തിൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം കാണിച്ചു തന്ന ദീൻ ലോകം മുഴുവൻ ഉണ്ടാക്കാൻ വേണ്ടി അവരുടെ കൂട്ടത്തിൽ സമയം കൊടുക്കാൻ(ശ്രമിക്കുക) സാധിക്കുന്നില്ലെങ്കിൽ, ഇത്രയും കാലം എതിർത്തതിന്റെ പേരിൽ, അവരെ പരസ്യമായി അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അല്ലാഹുവിനെ പേടിച്ചെങ്കിലും അവരുടെ കാര്യത്തിൽ നിശബ്ദത പാലിക്കാൻ ശ്രമിക്കുക, ഇനിയും ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഉറുദു കിതാബുകൾ, പ്രചരിപ്പിച്ച് മോശമാക്കുകയാണെങ്കിൽ , അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രം, നിങ്ങൾ തൗബ ചെയ്ത് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നമുക്ക് കാത്തുനിൽക്കാം, ഇല്ലെങ്കിൽ മരണത്തിനു ശേഷമുള്ള കാലാകാല ജീവിതത്തിൽ അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം, തബ്ലീഗിൽ പോയ പണ്ഡിതന്മാർ സമസ്തയിലെ ചില തെറ്റിദ്ധരിച്ച ഉലമാക്കൾക്ക് മറുപടി കൊടുക്കുന്നില്ല എന്ന് കരുതി, അവർക്ക് മറുപടി ഇല്ല എന്ന് അർത്ഥം വെക്കരുത്👍 കാരണം ജനങ്ങൾ സംഘടനയും സംഘട്ടനവും എല്ലാം വിട്ട്, വേറെ ഏതോ അവസ്ഥയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, അത് ഇന്ന് നമ്മുടെ ഉമ്മത്തിന്റെ കല്യാണവും, കച്ചവടവും, കോളേജ് ജീവിതവും കണ്ടാൽ മനസ്സിലാവും, ഉമ്മത്ത് ആരുടെയും കയ്യിൽ ഇല്ല എന്ന്, ഈ പറഞ്ഞതിന്റെ അർത്ഥം സുന്നി പണ്ഡിതന്മാർക്ക് മാത്രമേ മനസ്സിലാവൂ, കൈവിട്ടുപോയ ഉലമാക്കളെ ഉമറാക്കളെ സാധാരണക്കാരെ യഥാർത്ഥ സുന്നത് ജമാഅത്തിലേക്ക് തബ്ലീഗ് 👉ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാ ഓരോ മുസ്ലിമിന്റെയും കടമയാണ്👍 ആ ഉത്തരവാദിത്വം പൂർത്തീകരിക്കുന്നതിനിടയിൽ, യഥാർത്ഥ തെളിവുകൾ എല്ലാം കണ്ടിട്ടും, സാധാരണ ജനങ്ങൾ അടക്കം ഉലമാക്കൾ വരെ യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരുന്നത് കണ്ടിട്ടും, കണ്ണടച്ച് കളവു പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുകയാണ്, കളവു പറയുന്നവരെ മുന്നിൽ താൽക്കാലികമായി തോറ്റു കൊടുക്കുകയാണ്, അല്ലാഹുവിന്റെ മുന്നിൽ വിജയിക്കാൻ വേണ്ടി, അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും യഥാർത്ഥ സുന്നിയായി ജീവിച്ച് സുന്നിയായി മരിക്കാൻ തൗഫീഖ് നൽകട്ടെ,
@asharafptthoha7247 Жыл бұрын
മടവൂർ ലോകം നിയന്ത്രിക്കുന്ന കാര്യം തീരുമാനമായോ?
@Yoosyoosuf8089 Жыл бұрын
നിങ്ങളുടെ തൗഹീദ് ആദ്യം തീരുമാനമാക്കുക
@abumubinabumubi80942 жыл бұрын
............................... നിങ്ങൾക്ക് മാത്രമാണ് അറിവും ബുദ്ധിയും, വിവേകവും എന്ന് വിചാരിക്കരുത്! നിങ്ങൾ ഇപ്പറഞ്ഞതൊക്കെ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്ന നിമിഷത്തെ നിങ്ങൾ കരുതിയിരിക്കുക!
@saleemridu10 ай бұрын
Sathyam parayumbol ninakk pollum😂
@maideenpa712 жыл бұрын
ഹക്കിം അസ്ഹരി കണക്കിന് മിടുക്കനാ
@farisfaihafaris2 жыл бұрын
നിങ്ങളുടെ മികവ് ഏത് വിഷയത്തിലാണ്?
@saleemridu10 ай бұрын
@@farisfaihafaris. Kelkk appo manassilaavum
@kunjumon372 жыл бұрын
മുടി വിവാദത്തോടെ AP വിഭാഗത്തിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.
@muhammaduwaisemf96322 жыл бұрын
അതെയോ. Le , ഒന്നും നഷ്ടപെടാനില്ലാത്ത ap വിഭാഗം
@saadimkdabu44942 жыл бұрын
നിങ്ങളേ കണ്ണു മഞലിച്ചു അത് കൊണ്ടാ ...... സകലരും അഭിനന്ദിക്കുന്നു Ap ഉസ്താതിനേയും പ്രസ്ഥാനത്തേയും ....
@mujeebrahimant27082 жыл бұрын
മുടി വിഭാഗത്തോട് എ പി വിഭാഗത്തിന്റെ നോളജ് സിറ്റി വളരെ ഗംഭീരമായി ഉയർന്നുപൊങ്ങി ലോക പൈതൃകത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയുണ്ടായി സുഹൃത്തേ
@kndeenkylm37272 жыл бұрын
വാപ്പ ഗ്രൂപ്പ് നിർമാണം നടത്തിയത് മോന് ആളാവാനാണന്ന് മനസിലായി മദീന മത രാഷ്ട്രമാക്കിയത് തെറ്റാണന്ന് അഭിപ്രായമുണ്ടോ ? അഖണ്ഡമദീനയായി നിലനിർത്താതിരുന്നത് എന്ത് കൊണ്ട്
@mujibmanjeshwar24892 жыл бұрын
Very nice ❤
@abdulkareempb4989 Жыл бұрын
Chaliyam ആമീൻ
@Maydanvision Жыл бұрын
👍👍👍👍👍👍❤️🔥
@kunhamooassainar52542 жыл бұрын
ന്റെ ബാപ്പ മടവൂർ ദർഗ്ഗയിൽ നിന്ന് സുഖമായി പൊന്നോ മോനെ Knowledge City സ്വർഗത്തിലെ ഭാഷയിലേക്ക് മാറ്റിയോ ഖുറാഫി
ആദ്യം ഹറാമും ഹലാലും എന്താണെന്ന് പഠിച്ചിട്ട് മതി തള്ളല്‍
@sulaimanva163010 ай бұрын
ആകാശ ഭൂമികളുടെ നിയന്ത്രണം മടവൂർ ശൈകിനാണു എന്ന് പറഞ്ഞു നടക്കുന്ന വിവരദോഷികളാണിവർ. സ്കൂളിന്റെ നിയന്ത്രണം പി. ടി. എ. കാണല്ലോ, അതുപോലെ ഓരോന്നും നിയന്ത്രിക്കാൻ അല്ലാഹു ഓരോ വലിയ്യിനെയും ഏർപ്പാടാക്കിയിട്ടുണ്ട്, അതാണ് മടവൂർ. അല്ലാഹു അക്ബർ. മമ്പാട് സഖാവ്.
@noushadsbasicclassrooms15562 жыл бұрын
La ilaha illallah.hasbunallah
@latheefparly49782 жыл бұрын
ഔലിയാക്കളിലെ CID യായ പനമരം ഉപ്പാപ്പാന്റെ പേരിൽ ഒരു ഷോഡാ ശർബത്ത് എടുക്കട്ടേ മൊല്ലാക്കാ..
@Yoosyoosuf8089 Жыл бұрын
എന്ന് ഒരു ഔലിയക്കളും ഇല്ലാത്ത, ഒരിക്കലും ഉണ്ടാവാത്ത,, പശ്ചാത്യരുടെ കൈയിൽ നിന്നും കൈമണി വാങ്ങി ഇസ്ലാമിനെ ഭിന്നിപ്പിച്ച വഹാബിയുടെ ഒരു ആശ്രിതൻ ❤
@abdhulnazarpp44932 жыл бұрын
മാ റ്റം സമസ്ത്തക്കു മുണ്ട് , അവർ നമ്മൾ രാഷ്ട്രീയ കാരല്ല മതം രാഷ്ട്രീയം രണ്ടും രണ്ടാണ് , എന്നാണ് മുമ്പ് പറഞ്ഞത് , ഇപ്പോൾ പെതുവിഷയത്തിലും രാഷ്ട്രീയ വിഷയത്തിലും അഭിപ്രായം പറയുകയും ഇടപടുകയ്യും ചെയ്യുന്നു, മുഹമ്മദ് നബി വിട വാങ്ങുന്ന സമയം 24 രാഷ്ട്ര ഭരണാദി കാരിയാണ്, അന്ന് ആരാ ജ്യങ്ങളിൽ 10% മുസ്ലിങ്ങൾ , മുന്ന് ദിവസം പ്രവാജകന്റെ ജനാസ വച്ച് ചർച്ച അടുത്ത ഭരണാദി കാരി ആരാണന്ന് തീരുമാനിക്കാനാണ് , തറാവീന്റെ എണ്ണവും , നമസ്ക്കാരത്തിൽ കയ്യുക്കട്ടുന്ന വിഷയവും ചർച്ച നടത്താനല്ല , കിസ റ യുടെ രാജ ദാനിയിൽ അനുയായി പോയി പറയുന്ന വർത്തമാനം ചരിത്രത്തിൽ ഉണ്ട് , ലോകത്ത് പല പാഠശാലകളിലും , മൗദൂദി ക്രിതികൾ ഉണ്ട് സമസ്ത്തക്കാർ എഴുതിയ ഏതങ്കിലും ബുസ്ത്തകം ഉണ്ടോ ?
@Guest-uo3rp2 жыл бұрын
ശിർക് ഒഴിവാക്കുക എന്നതാണ് സലഫിസം, അല്ലാതെ മടവൂരിനോട് ദുആ ചെയ്യലല്ല
@razakabdul3777 Жыл бұрын
സലഫികളുടെ പെട്ടിയിൽ ആണി അടി എന്നെ തുടങ്ങി കഴിഞ്ഞു
@mohammedkaizer89972 жыл бұрын
Aameen…………
@vanoushad85892 жыл бұрын
ഇയാൾ പറയുന്നതാണ് ദീൻ എങ്കിൽ. മറിയാമിനെയും യേശുവിനെയും ഇട നിലക്കാരാക്കി പ്രാർത്ഥിക്കുന്ന ക്രിസ്തീയ മതം അല്ലെ കുറെ കൂടി കറക്ട്
@abdulbasheerkondengkodan76572 жыл бұрын
ദ ജ്ജാ ലുകളു ടെ അനു യായി കളെ നിങ്ങൾക്ക് തന്നെ യാണ് സർവ്വ പറ്താ പവുഠ
എന്തെടാ ഹകീമേ വിടുവായത്വവും വിളമ്പുന്നത്, റസൂലിന്റെ കാലത്തു ഇല്ലാത്ത ഒരു പാട് ആരാധനകൾ ദീനിൽ വലിച്ചു കയറ്റി വീമ്പു ഇളക്കുന്നത്? ക്രിസ്ത്യനികൾ മതത്തിൽ കയറ്റിയപ്പോൾ ഖാ ത്തിമുന്നബിയ്യുണ്ടായിരുന്നു, ഇപ്പോൾ നിങ്ങൾ കയറ്റി കൂട്ടിയ ഇപ്പോഴും കൂട്ടിക്കൊണ്ടിരിക്കുന്ന ദീനിൽ ഫിത്‌നപരത്തുന്ന താനും ബാപ്പയും ആരാണെന്നു ജനങ്ങൾക്കു കാണിച്ചു കൊടുക്കുവാൻ എപ്പോഴും അല്ലാഹു ഒരു ഉത്തമ സമുദായം ഇവിടെ ഉറപ്പിച്ചു നിർത്തുക തന്നെ ചെയ്യും, പിന്നെ നിങ്ങളുടെ കൂടെ ചിന്തിക്കാൻ കഴിവില്ലാത്ത കുറെ ജാഹിൽ കൂട്ടം കൂടെ ഉണ്ടാകും, മുത്താഖീങ്ങൾ വളരെ ചെറിയ അളവ് മാത്രമേ ഉണ്ടാകൂ, നിങ്ങളെ പോലെ ജഹൽ കൂട്ടം അമൃത അമ്മയുടെ കൂടെ ഉണ്ട്, സായ്ബാബായു ടെ കൂടെ ഉണ്ട്, ക്രിസ്ത്യൻ പുരോഹിതൻമാരുടെ കൂടെ ഉണ്ട്, ആശ്രമത്തിൽ ഒരു പാട് കൂട്ടം ഉണ്ട് അതിൽ പെട്ട ഒരു കൗമാണ് നിങ്ങൾ ഒരു സംശയവും ഇല്ല ജാഹിലീങ്ങളെ
@mdrabismongam38702 жыл бұрын
സുന്നികള്‍ എക്കാലത്തും നിലനില്‍ക്കും,, അതിന്നെ ഊതികെടുത്താന്‍ വന്ന മുജ ജമാ പിടികിട്ടാ വള്ളി,,,,,
@sumeshandimukh83892 жыл бұрын
@@mdrabismongam3870 എന്ത് ചുണ്ണി നിങ്ങളുടെ ഉലമ ഉലക്ക ആണ് ഒന്ന് പോയിൻ കൂട്ടരേ ബുദ്ധി വേണ്ട വിതം ഉപയോഗിച്ച് നോക്കു, എന്നും നില നിൽക്കും പിഴച്ച കൂട്ടർ വളരെ കൂടുതൽ ആയി നില നിൽക്കും, എല്ലാ ചെറ്റകളും ഖുർആൻ ഓതി തന്നെ ആണ് വഴി തെറ്റിക്കുന്നത്
@muhammedp3852 жыл бұрын
AP കാരുടെ ഷെറിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ റബ്ബേ.
@sumeshandimukh83892 жыл бұрын
@@muhammedp385 ആമീൻ, 👏👏👏
@King-zs4jq2 жыл бұрын
മുടിവെളളം കുടിക്കാൻ ആളേ കിട്ടാഞപ്പോൾ കുട്ടി ശൈഖ് തരികിടയുമായി ഇറങിയിരിക്കാ. തനിച്ച ശിയായിസം പേറി നടക്കുന്നവർ പേര് സുന്നിയും
@Assaqaff2 жыл бұрын
ഇദ്ദേഹത്തിനും പിതാവിനും തബ്ലീഗ് ജമാത്തിനെ ഒരിക്കലും മാറ്റി നിർത്താൻ പറ്റില്ല. അത്രക്കും അവരുടെ രീതി പിൻപട്ടുന്നുവർ ആണ് ഈ ഹകീം azhari.
@ponnuponnu56492 жыл бұрын
പെണ്ണുങ്ങളുടെ കൂടെ സഹവസിച്ച് ഉപഹാരം നൽകിയതിന് എന്താണ് നിങ്ങളുടെ അഭിപ്രായം
@ummeranakatil39652 жыл бұрын
അസ്ഹരി ഇങ്ങള് തിരുത്താത്ത വർ ആണോ ഉപ്പ തന്നെ തിരുത്തൽ ഫിത്ത്ന തുടക്കം കുറില്ലേ
@hiii46102 жыл бұрын
ഉത്തരം ഉണ്ടെങ്കിൽ പറ അല്ലാതെ മുടന്തൻ ന്യായങ്ങൾ പറയല്ലേ..
@noornew822 жыл бұрын
ഇത് ഷിയായിസത്തിന്റെ ഇന്ത്യൻ പതിപ്പ് കാന്തമതക്കാരൻ അല്ലെ നല്ല വിവരം ഉണ്ടാകും അള്ളാഹു ഹിദായത് കൊടുക്കട്ടെ !
@ibrahim48272 жыл бұрын
Ninakum
@7thsense832 жыл бұрын
അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് എന്ന് പള്ളിയുടെ മേലെയും അതുപോലെ മദ്രസയുടെ മേലെയും എഴുതാൻ പറ്റും എന്നാൽ ഇന്നത്തെ സുന്നികൾ എന്ന് പറയുന്നവരിൽ തന്നെ സുന്നിസം ഇല്ല ....
@shameertsr40852 жыл бұрын
സൂഫിസം ത്വരീഖത് ഇവിടെ നിന്ന് വന്നു എന്ന് കൂടി പറയണം
@moidunnigulam67062 жыл бұрын
അത് പറഞ്ഞാൽ മനസ്സിലാവുമോ. ? എങ്കിൽ നമുക്ക് അതൊന്നു ചർച്ച ചെയ്യാം .
@nishauh5772 жыл бұрын
സംശയമെന്താ ശിയാക്കളിൽ നിന്ന്.... ദീനിൽ കായി കിട്ടുന്ന ഏർപ്പാടെല്ലാം ശിയാക്കൾ ആണ് തുടങ്ങി വെച്ചത് അത് ഈ വാപ്പയും മോനും ഏറ്റെടുത്തു
@moidunnigulam67062 жыл бұрын
@@nishauh577 /അബൂബക്ർ സിദ്ദീഖ് (ra) മക്കയിലെ പട്ടു വ്യാപാരിയായിരുന്നു . ഇസ്ലാമിന് വേണ്ടി ചെലവാഴിച്ച് അദ്ദേഹം ദാരിദ്ര്യത്തിൽ അകപ്പെടേണ്ടി വന്ന സന്ദര്ഭങ്ങൾ ചരിത്രത്തിലുണ്ട് . അന്നെന്താ പണപ്പിരിവ് പാടില്ലെന്ന് തോന്നാതിരുന്നത് ? നബി (saws) പറയുമ്പോഴൊക്കെ ഓരോ ആവശ്യങ്ങൾക്കും സഹാബാക്കൾ ധനസമാഹരണം നടത്തിയിരുന്നുവല്ലോ . പിന്നെങ്ങനെയാ സാഹിബേ , ഇതൊക്കെ ശിയാക്കളുടേതാണെന്ന് നിങ്ങൾക്ക് പറയാൻ തോന്നുന്നത് ? ഷിയാകൾക്ക് ആളെ ഉണ്ടാക്കിക്കൊടുക്കുന്നത് നിങ്ങൾ കരാറെടുത്തിട്ടുണ്ടോ ? എന്നാണ് എന്റെ സംശയം . ഓൺലൈൻ കരാർ കമ്പനി. ?!
@abdhulsalam3952 Жыл бұрын
മാശാഅല്ലാഹ് ഹക്കീം ഉസ്താദ് ഈ സമുദായത്തിന്റെ നിധിയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ ! ആ മീൻ
@muhammadkp39222 жыл бұрын
Nalla caption but caption mathre ullu
@shihabkollam76872 жыл бұрын
എന്താ ആലപ്പുഴ ജില്ലയിലെ സുന്നി പ്രവർത്തകർ കലക്കി
@OneTruthway2 жыл бұрын
ഒർജിനൽ ഷിർക്കിന് വ്യത്യാസം ഇല്ല.
@ashrafsaadi26122 жыл бұрын
തമ്മിൽ ശിർക്കാരോപണ മതസരമല്ലേ
@shaanmeadia52982 жыл бұрын
റസൂൽ പഠിപ്പിച്തിൽ നിന്ന് ആരാ മാറിയത്...
@rashikck54742 жыл бұрын
ഭയങ്കരം തനെ
@abdulrasheedmullappalli75432 жыл бұрын
"മദീനത്തു ഒരു റിപ്പബ്ലിക്കുണ്ടായിരുന്നു", "മദീനയിൽ ഇസ്ലാമിക സ്റ്റേറ്റ് ഉണ്ടായിരുന്നു " എന്തൊക്കെ ഉസ്താദ് പറയുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ല 🤣🤣🤣
@shameemfbshameemfb95792 жыл бұрын
ഹകീംകാക് കണ്ണൂർ പൂറത്തീൽ എന്ന സ്ഥലം അറിയാമോ എന്ന് ആരെങ്കിലും ചൊതികനെ.. എന്ന്ശാകിർ
@AnsaryKaramala4 ай бұрын
എടോ SSF , AP കേരളം ഒഴിച്ച് എവിടെ ഉണ്ട്
@thahirmuhammed2499 Жыл бұрын
ഇന്ത്യൻ ഫാസിസത്തെക്കുറിച്ച് ഉസ്താദിൻ്റെ നിലപാട് എന്താണാവോ? അറിയാൻ വേണ്ടി ചോദിച്ചതാണ്
@kasiup17687 ай бұрын
Gcc രാഷ്ട്രങ്ങളിലായാലും യൂ രോപിലായാലും അവിടങ്ങളിലൊക്കെ സലഫികളെ പ്പോലുള്ള നമസ്കാരം കൂ ട്ട് പ്രാർത്ത ന ഇല്ല ജാരങ്ങ ളില്ല കേരളസമസ്ത കുബൂറി സിയായിസമേ ഏത് ദീനാ നിങ്ങളുടെ കൈ വശം
@kaproofings1492 жыл бұрын
മാല മൗലിദ്. ഉറൂസ്. കുതപബിയ്യത്ത്. പൺട്പ്രർഥന. ഇപ്പോൾ. സഹായതേട്ടം. Etc. കാരൃത്തിനൊക്കേ. എത്രകാലത്തെപാരൻപരൃം പറയൂ
@shareefshareef29802 жыл бұрын
അവിടെയും കുത്തി തിരിപ്പ് ഉണ്ടാക്കി ലാഭം കൊയ്യാം
@moidukpmoidu75302 жыл бұрын
ആഹ സ്വഹാബത്തിന്റെ സുന്നത്ത് അല്ലേ വല്ലാത്ത ഖബർ പൂജ കത്തിക്കത്ത് റാത്തീബ് സുന്നി . മുദബിറുൽ ആലംങ്ങളെ റിക്രൂട്ട് ചെയ്യുന്ന ഓർ ജി നൽ സുന്നി .
@mohamedayub67582 жыл бұрын
ഹഖീ മേ ലീഗിന്റെ പിരടിയിൽ കയറണ്ട സ്വന്തം പ്രസ്ഥാനം വളർതിയാൽ മതി
@generalvisionmalabar80182 жыл бұрын
ലീഗിന് എവിടെയും കയറാം
@abbaskkmuhammadkk87092 жыл бұрын
മൂരികൾക്ക് എവിടെയും കേറാം ബ്ടാ മൂരീ ഈ മോഘാല പറഞ്ഞാകെക്കൂല
@bavafruits43902 жыл бұрын
അസ്കരി എന്നു പറഞ്ഞാൽ വിടുവായത്തം എന്നാണോ അർത്ഥം പ്രവാചകൻ മക്കയിൽ ഭരണമാണോ ആദ്യം സ്ഥാപിച്ചത് ഇതുപോലും തനിക്കറിയില്ല
Mr. ഖുറാഫീ, ഇവിടെയുള്ള സമസ്ത ഇതര സംഘടനകളെ വിലയിരുത്താൻ താൻ ആരുവാ. cm മടവൂർ പോലുള്ള ഭ്രാന്തൻമാർ അല്ലെ നിങ്ങളുടെ ഇലാഹ്. എന്ത് തന്നെ തർക്കം ഉണ്ടെങ്കിലും കേരള ഷിയാക്കളായ സമസ്ത മതക്കാർ ഒഴിച്ച് ബാക്കിയെല്ലാ സങ്കടനക്കാരും ഏക ദൈവമായ അല്ലാഹുവിനെ മാത്രമേ ആരാധ്യനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുള്ളൂ
@sainudheep18262 жыл бұрын
ഇല്ല മാഷേ സലഫികൾ ഖുർആനും ഹദീസും അട്ടിമറി നടത്താതെ ഉണ്ടായവരാണ് അത് ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട് കണ്ണ് ചിമ്മി ഇരുട്ടാക്കിയാൽ ആകൂല ഉസ്താദേ
@basheerthanaparambil98372 жыл бұрын
ഉണ്ട് ഉണ്ട്... ഇരുട്ടത്ത് ? അല്ലങ്കിൽ ......
@abdulazeezazeez92762 жыл бұрын
5 ലക്ഷം ഉണ്ടെന്ന് പണ്ട് നേതാവ് പറഞ്ഞിരുന്നു, ഇപ്പോൾ പിന്നെയും കുറഞ്ഞു
ചില രോഗങ്ങൾ പാരമ്പര്യമാണ് കളവു പറയുന്നതിലും അങ്ങിനെ പാരമ്പര്യം ഉണ്ടെന്ന് തോന്നിപോകുന്നു ലോകം നിയന്ത്രിക്കുന്നതു മടവൂർ ശൈഖാണ് എന്ന് ബാപ്പ മോൻ എന്തു പറയുന്നു പാരമ്പര്യത്തിന്റെ കാര്യം പറഞ്ഞല്ലൊ മുത്ത്നബിയുടെ പാരമ്പര്യത്തിൽ നിങ്ങൾ എത്തണമെങ്കിൽ നിങ്ങൾ ഇപ്പോൾ സംഘടന അതിന്റെ അയലത്തു പോലും എത്തിയിട്ടില്ല. ബിദ്ഹത്തിന്റെ ഒരു ഭാണ്ഡം നിങ്ങൾ പേറി നടക്കുന്നു കുറാഫത്തും. അതു് ഒന്ന് ഇറക്കി വെച്ച് മുത്ത്നബിയും സ്വഹാബത്തും പടിപ്പിതു് മാത്രം എടുക്കുക സ്വയംവക്ര ബുദ്ധിയില്ലാതെ ചിന്തിചാൽ പാരമ്പര്യം കണ്ടെത്താം അഖുലിയാക്കളെ വിളിച്ചു പ്രാത്ഥിക്കാൻ കുർഹാനിൽ നിന്നും ഒരു ആയത്തോതി ദുർവ്യാഖ്യാനം ചെയ്തു പുളിക്കൽ സംവാദം അതിന്റെ പാരമ്പര്യം ഒന്നു പറയണെ സത്യം മനസ്സിലാക്കിയർ നിങളുടെ കൂട്ടത്തിലുണ്ട് പക്ഷെ ആഗ്രഹം ദുനിയാവാണ്
പുതിയ രണ്ടാം നവോത്ഥാന നായകൻ ഇതാ വന്നിരിക്കുന്നു.ഖുബൂരി
@Think_and_Reflect2 жыл бұрын
ആണോ? 1.സ്ത്രീകൾ ക്ക് മസ്ജിദിൽ പ്രവേശനം ഇല്ല. എന്നാൽ യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാൻ ഉള്ള സ്ഥലം (അതു എന്താ?☺️). 2. ഖുർആൻ പരിഭാഷ പാടില്ല. പിന്നീട് നിങ്ങൾ പരിഭാഷകൾ ഇറക്കിയില്ലേ. 3. യതീംഖാന പാടില്ല. പിന്നീട് അതും തുടങ്ങിയില്ലേ? അങ്ങനെ എന്തൊക്കെ....
@abdulrasheedmullappalli75432 жыл бұрын
രാഷ്ട്രീയ പ്രതിരോധമോ, അതെന്താ ഉസ്താദേ...???
@farhanhan14462 жыл бұрын
നമുക്ക് ഇറാന്റെ പിന്തുണയുണ്ട്.
@gazzaliip86832 жыл бұрын
ബാപ്പാടെ മോൻ തന്നെ മുടിക്കച്ചവടം നല്ല നിലയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയു മെന്ന് തെളിയിച്ചു