അൽഹംദുലില്ലാഹ് ❤വളരെ നല്ല സന്ദേശം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. ഇൻശാഅല്ലഹ് 👍
@ashrafmoosamoosa79672 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@HaneefaKottammal-v4p2 ай бұрын
രാത്രിയുടെഇരുളില്‍ തപ്പിതടഞ്ഞ നടന്ന ആള്‍എനിക്കരുവെളിച്ചംത രണെ പറഞ്ഞല്‍ അതില്‍ പ്രാ ത്തനഇല്ല
@abdulabdul9880Ай бұрын
ജിന്ന് നമ്മെ കാണും എന്ന് ഖുർആനിൽ ഉണ്ട്..ജിന്ന് അഭൗതികമായതുകൊണ്ട് ജിന്നിന്റെ കാഴ്ച അല്ലാഹുവിന്റെ കാഴ്ചപോലെയാണെന്ന് ആരെങ്കിലും പറയുമോ ? ഇല്ലല്ലോ? 1. അപ്പോൾ ജിന്നിന്റെ അഭൗതികം അല്ലാഹുവിന്റെ അഭൗതികം അല്ല. 2. ജിന്നിനെ മനുഷ്യനു കാണാനും മനസ്സിലാക്കാനും പറ്റാത്തതുകൊണ്ട് മനുഷ്യനെ സംബന്ധിച്ച് കേവലം അഭൗതികമാണ് എന്ന് പറയാം. 3. പക്ഷെ ഇതൊന്നും ജിന്ന്സഹായിക്കും എന്ന് കരുതിയാൽ ശിർക്കാവുന്നതിനുള്ള കാരണം അല്ല... 4. മനുഷ്യനെ സംബന്ധിച്ച് ഒരു ജീവി [സൃഷ്ട്ടി] അഭൗതികമായാൽ പിന്നെ ആസൃഷ്ട്ടിയുമായുള്ള എല്ലാഇടപാടും ശിർക്കാകും എന്ന് ആരാനിങ്ങളോട് പറഞ്ഞത്. 5. മനുഷ്യനെസംബന്ധിച്ച് ഒരുജീവി [സൃഷ്ട്ടി] അഭൗതികമാകലാണോ ശിർക്കിന്റെ മാനദണ്ഡം ? അല്ലല്ലോ!! കാണാത്ത ജീവികൾക്ക് പ്രത്യേക തൗഹീദും ശിർക്കും ഉണ്ടാക്കി എന്നതാണ് നിങ്ങളുടെ [KNM +Markz Dawa] മണ്ടത്തരം. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുമ്പോഴാണ് ശിർക്കാവുക. അത് നേരെമുന്നിലുള്ള മനുഷ്യന് അല്ലാഹുവിന്റെവിശേഷങ്ങൾ കൊടുത്താലും ശിർക്കാവും, നമുക്ക് കാണാൻ കഴിയാത്ത ജിന്നിന് അല്ലാഹുവിന്റെ വിശേഷങ്ങൾ കൊടുത്താലും ശിർക്കാവും. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുന്നില്ലെങ്കിൽ ഏതുജീവിയുടെ കാര്യത്തിലും ശിർക്കാവില്ല. ഇനി നിങ്ങൾ[KNM +Markz Dawa] ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്. കഴിവുള്ള, ഹാജരുള്ള, ജീവിച്ചിരിക്കുന്ന ഒരുജിന്നിൽനിന്ന് ആരെങ്കിലുംസഹായം പ്രതീക്ഷിച്ചാൽ അത് അല്ലാഹുവിന്റെ പ്രവർത്തികളുമായി തുല്യമാക്കുന്ന പണിയാണ് [അതായത് ശിർക്കാണ് ] എന്ന് തെളിയിക്കുക. അതിന് കഴിയില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് പൊട്ടന്മാരെ!!
@FaizalCrescentАй бұрын
ഇത് എഴുതിയ നീ ആദിയം പോയി... തൗഹീദ്... ശിർക് പഠിക്കു.... എന്നിട്ട് വാ..... 👌🏻
@abdulabdul9880Ай бұрын
അപ്പോൾ മുന്നിൽഉള്ള ഒരു ജീവിയോട് [സൃഷ്ട്ടിയോട് ] ചോദിച്ചാൽ ശിർക്കാവില്ലേ? മറഞ്ഞിരിക്കുന്ന ജീവിയാണെകിൽ ശിർക്ക്...കാണുന്ന ജീവിയാണെങ്കിൽ ശിർക്കല്ല എന്നാണോ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്? ഒരു കാര്യം ശിർക്കാകാനുള്ള മാനദണ്ഡം എന്ത്?
@abdulabdul9880Ай бұрын
Any reply...come on.. കാണാത്ത ജീവികൾക്ക് പ്രത്യേക തൗഹീദും ശിർക്കും ഉണ്ടാക്കി എന്നതാണ് നിങ്ങളുടെ മണ്ടത്തരം. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുമ്പോഴാണ് ശിർക്കാവുക. അത് നേരെ മുന്നിലുള്ള മനുഷ്യന് അല്ലാഹുവിന്റെ വിശേഷങ്ങൾ കൊടുത്താലും ശിർക്കാവും, നമുക്ക് കാണാൻ കഴിയാത്ത ജിന്നിന് അല്ലാഹുവിന്റെ വിശേഷങ്ങൾ കൊടുത്താലും ശിർക്കാവും. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുന്നില്ലെങ്കിൽ ഏതു ജീവിയുടെ കാര്യത്തിലും ശിർക്കാവില്ല.