മാഷാ അള്ളാ നല്ലൊരു പ്രോഗ്രാം ഒരാൾക്കെങ്കിലും ഇതുകൊണ്ട് ഉപകാരം ഉണ്ടായാൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammedshihabudeen12923 күн бұрын
جزاكم الله خيرا ... സമഗ്രവും സംക്ഷിപ്തവും ആയ ലളിത വിവരണം..
@Nasanveeyen2 күн бұрын
വെള്ളിയാഴ്‌ചകളിൽ എന്തെങ്കിലും ദീൻ പഠിക്കണമെങ്കിൽ സലഫി മസ്ജിദിൽ പോകണം 👌👌👌👌
@mohammedmuneerziyafathima68693 күн бұрын
കാര്യങ്ങൾ ചിന്തിച്ചു പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സമസ്തക്കാർക്കും വളരെ വ്യക്ത മായ സംസാരം റബ്ബ് സ്വീകരിക്കട്ടെ 🤲🤲🤲 കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും തൗഫീഖ് ചെയ്യണേ 🤲
@RasheedMkr-ke9gr3 күн бұрын
ഞാനൊരു ഇ കെ സുന്നി കുടുംബത്തിൽ പിറന്ന ഇ കെ മദ്രസയിൽ പഠിച്ച ഒരു വ്യക്തിയാണ് ഞാൻ കുറച്ച് ഇടയായിട്ട് ഒതുക്കുങ്ങൽ സലഫി ജുമാമസ്ജിദിൽ ആണ് ജുമുഹക്ക് പോവാറുള്ളത് തുടർന്നുകൊണ്ടേയിരിക്കാനാണ് എന്റെ തീരുമാനം കാരണം മദ്രസയിൽ പഠിച്ചു പഠിച്ചു ചിരിച്ചു രസിച്ച് അങ്ങനെ കാലം പോയി കുറഞ്ഞ ദീനു മാത്രം എനിക്ക് കിട്ടി അന്നൊക്കെ പഴയകാലത്ത് പള്ളിയിൽ പോയാൽ സിനിമ തിയേറ്ററിലേക്ക് റിലീസ് ആയ പടത്തിന്റെ ചർച്ചകൾ ആയിരിക്കും ഇത് എന്റെ കുറ്റം അതോ ദി നീ നെ കുറിച്ച് വ്യക്തമാവാത്തതിന്റെ കാരണമോ??? സത്യം പറഞ്ഞാൽ അന്ന് പള്ളിയിലേക്ക് പോകുമ്പോൾ ബാങ്ക് കൊടുത്തിട്ടില്ലല്ലോ കുറച്ചും കൂടെ നേരം ഉണ്ടല്ലോ എന്ന് വിചാരിച്ച് ഖുത്തുബ ഏകദേശം തീരാറാവുന്ന സമയത്താണ് പള്ളിയിൽ എത്തിച്ചേരുക അതുതന്നെ കേൾക്കാറുള്ളത് ഒരു മയക്കത്തിലായിരിക്കും ഇ പ്പോ ൾ ഞാൻ ജുമുഹക്ക് പോവാൻ ഒരുങ്ങുന്നത് ബാങ്ക് കൊടുക്കുന്നതിന്റെ ഒരു മണിക്കൂർ മുന്നേ അല്ലെങ്കിൽ അരമണിക്കൂർ മുന്നേ എങ്കിലും പള്ളിയിൽ എത്തിച്ചേരാൻ ആണ് എന്റെ ആഗ്രഹം അതിന് കാരണം എന്താണ് ഖുതുബ എന്താണ് ജുമുഹ എന്ന് എനിക്ക് മനസ്സിലാക്കി, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ പേര് അബ്ദുറഷീദ് പൊന്മള പൂവാട് എന്ന ഒരു കൊച്ചു ഗ്രാമം
@mohammedrafeequeparedath12393 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@aboobackervv3 күн бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ. ശരി മനസ്സിലാക്കാൻ കഴിഞ്ഞതിന്ന്.
@psycohacker77423 күн бұрын
1 year ആയി ഞാൻ ഇപ്പൊ മുജാഹിദ് ജമാഅ തെ ഇസ്ലാമി പള്ളിയിലാണ് വെള്ളിയാഴ്ച ജുമുഅക്ക് പോവാർ. മൊയ്‌ലിയന്മാർ. ആളുകളെ പറ്റിക്കുകയാണ്. ദീൻ പഠിക്കാതിരിക്കാൻ എന്ന് മനസ്സിലായി.
@Abdurahman-kavungal3 күн бұрын
ما شاء الله بارك الله فيكم 🤍
@HomeInternet-di6dm3 күн бұрын
MashaAllah good speech , crystal clear
@badshapalamadathil33393 күн бұрын
കത്തീബ് നുബാതി ഖുതുബയുടെ ഏടുനോക്കി നോക്കിവായിക്കുമ്പോൾ പള്ളിയിൽ വന്നവർ ഉറങ്ങുകയോ , അതു തിരിയാതെ മിഴിച്ചിരിക്കുകയൊ ചെയ്യുന്നതിലെന്തു പുണ്യം? ചിന്തിക്കുക. അതൊ നിങ്ങൾക്ക് ബുദ്ധിയില്ലെ കൂട്ടരേ. ഖുതുബ ഉൽബോധനമാണണ്. അതു ജനങ്ങൾക്കു തിരിയുന്ന ഭാഷയിൽ വേണം. റുക്നുകൾ അറബിയിലായാൽ മതി.
@farzanafarzanaummerkunhi6468 сағат бұрын
നല്ല വിഷയം നന്നായി പറഞ്ഞു May Allah The Almighty bless you, A'ameen....
@saidalavisaid64993 күн бұрын
ഇങ്ങനെ എങ്കിലും മുജാഹിദ് പള്ളിയിൽ ഒരാളും പോകാതിരിക്കട്ടെ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുന്നിയിൽ നിന്നും കൊഴിഞ്ഞു പോക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല അതിന് തടയിടാൻ ഒപ്പിച്ച പണിയാണ്. ഇതുകേട്ടാൽ കൗമിനേ പിടിച്ച് നിർത്താൻ പറ്റും
@rafeekpem3 күн бұрын
മാഷാഅല്ലാഹ്
@AbdulShukoor-t8v3 күн бұрын
അല്ഹംദുലില്ലാ ഏതായാലും ലക്ഷോപലക്ഷം ആളുകളും സലഫി പള്ളിയിൽ പോകുന്നുണ്ട്
@kpceramicsnottamala87313 күн бұрын
കുതുബ യു ഡെ പരിഭാഷ തന്നെ പ്രസംഗം എന്നല്ലേ പ്രസംഗം ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നടത്തണം, സാതാരണ ജനങ്ങൾക്ക് അറബി അറിയില്ല അടുകൊണ്ട് അറിയുന്ന ഭാഷയിൽ നടത്തണം , അറിയാത്ത ഭാഷയിൽ പ്രസംഗിച്ചത് കൊണ്ട് എന്ത് ഗുണം
സുന്നി പള്ളികളിൽ അറബിയിൽ ആവലാണ് നല്ലത് ഇവർ മലയാളത്തിൽ പ്രസംഗിക്കുന്ന സ്ഥലങ്ങളിലെല്ലാം കിട്ടിയ അവസരങ്ങളിൽ ഒക്കെ ഡിങ്കൻ കഥകളും ഫ്ലൈറ്റുകൾ പിടിച്ചുനിർത്തിയതും കുളിക്കാതെയും നമസ്കരിക്കാതെയും നോമ്പു നോക്കാത്തവരും ഔലിയാക്കൾ ആണെന്ന് പറയുകയും സകല കെട്ടിയൂർത്തപ്പെട്ട ജാറങ്ങളിലേക്കും സിയാറത്ത് പോകാനും അവിടെ നേർച്ച വഴിപാട് നടത്താനും ഒക്കെയാണ് പറയുക അതിനാൽ വെള്ളിയാഴ്ച ഖുതുബ മലയാളത്തിൽ ഇവർ പറഞ്ഞു തുടങ്ങിയാൽ വീണ്ടും വീണ്ടും അനുയായികൾ കുറാ ഫാത്തിലേക്ക് പോയിക്കൊണ്ടിരിക്കും
@SHUHAIB.U3 күн бұрын
😂🤝🏻
@shameeraavaz81173 күн бұрын
😂
@aslamrashe3 күн бұрын
😂
@kunhimoideenkallumuriyan35693 күн бұрын
മാഷാ അള്ളാഹ് മബ്റൂക്
@mohammedpk89143 күн бұрын
ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ ഖുതുബ കൊണ്ട് എന്ത് പ്രയോജനം
@AbdulHameed-ty8kx3 күн бұрын
Masha Allah 👍
@MohammedNajeeb-j6v3 күн бұрын
സമസ്തയുടെ ഖുതുബ " നബാത്തി " കുതുബ അല്ലെ. ഇത് ഈജിപ്തിലെ ഒരു മുസ്‌ലിയാർ എഴുതി ഉണ്ടാക്കിയത് ആണ് അത് കഴിന്നു മിമ്പറിൽ നിന്ന് ഇറങ്ങിയാൽ പിരിവ് ചോദിക്കുന്നത് അറബി ഒഴിവാക്കി മലയാളത്തിൽ
@Hisgrace95563 күн бұрын
സുന്നികൾ അറബിയിൽ തന്നെ ഖുതുബ പറയൽ ആണ് നല്ലത്. അവിടെ എങ്കിലും ഡിങ്കൻ മായാവി കഥ കേൾക്കണ്ടല്ലോ. 😂
@straightline49603 күн бұрын
بارك الله فيك
@MuhammedUnni-p9g2 күн бұрын
ഞാനും ആമീൻ
@abduljaleeln48617 сағат бұрын
Alhamdulillah
@hasankottapuram97103 күн бұрын
എത്ര പേരുടേ ഈ മാനാണ് നഷ്ടപെടുന്നത് മടവൂർ ലോകം ന്നവൻ ആണ് എന്ന് പറയുന്നത് കൊണ്ട്
@ABBASPARAMBADAN3 күн бұрын
بارك الله فيكم 👍
@mujeebrahman89423 күн бұрын
ഞാൻ കാരക്കുന്ന് സ്വദേശിയാണ് ഞങ്ങളുടെ പള്ളിയിൽ സുന്നി പള്ളിയിൽ പണ്ടൊക്കെ പണ്ടേ മലയാളത്തിലാണ് ഖുതുബ
@SakkeerKp-r7p3 күн бұрын
മുജാഹിദ് പള്ളികളിൽ ഖുർആനും ഹദീസും മാത്രം പറയുന്നു അതിന്റെ അർത്ഥവും പറഞ്ഞുകൊടുക്കുന്നു ജനങ്ങൾക്ക് വിവരം ഉണ്ടാവുന്നു ഇന്ന് പൊതുവേ ജനങ്ങൾ ഒരു ഖുർആൻ ക്ലാസിനോ ഹദീസ് ക്ലാസിനോ പോകുന്നില്ല അതുകൊണ്ട് ജുമുഅ ഖുതുബയിലെങ്കിലും അവർ വന്നു മനസ്സിലാക്കുന്നു കാര്യങ്ങൾ മറ്റു പള്ളിയിൽ നബാത്തി കുത്തുബ 650 വർഷം മുമ്പ് ആരോ ഉണ്ടാക്കി വച്ച ഒരു കുത്തുബ ആർക്കും അറിയില്ല അതിൽ എന്താണ് പറയുന്നത് ജനങ്ങൾക്ക് വിവരം വെച്ചാൽ ഉസ്താദുമാർക്ക് കിട്ടുന്നത് ഇല്ലാതായിപ്പോകും ഇവരുടെ ആവശ്യം ജനങ്ങൾ വിവരം ഉണ്ടാകാൻ പാടില്ല ഖുർആനിൽ തന്നെ പറയുന്നു ഒരു പ്രവാചകനെയും ഇറക്കിയിട്ടില്ല അവരുടെ ഭാഷയിൽ അല്ലാതെ എന്ന് മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം 125 ജുമാ കൊണ്ടാണ് ജനങ്ങളിൽ പ്രബോധനം നടത്തിയത് ജനങ്ങൾക്ക് വിവരം വെക്കണം നവാത്തി കിതാബ് പാലക്ക് കിതാബ് എന്ന് പറയുന്നു അത് എത്ര വർഷം വായ പൊളിച്ചിരുന്നു കേട്ടാലും ആർക്കും ഒരു ഗുണവുമില്ല ഗൾഫ് രാജ്യങ്ങൾ ഇതുപോലെ തന്നെ സമകാലിക കാര്യങ്ങൾ പറയുന്നു ഇന്ന് ട്രാഫിക് നിയമം നാളെ തൊഴിൽ നിയമം അങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ മാത്രം പറയുന്നു
@abdurahmanp16873 күн бұрын
ഇത്തരം കിത്താബുകൾ വിശദീകരണങ്ങൾ തുടർന്നു o ഉണ്ടായാൽ കുറെ മനുഷ്യൻമാർക്ക് സത്യങ്ങൾ മനസിലാകുമായി രുന്നു തുടർന്നു o പ്രതീക്ഷികുന്നു സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയ നല്ല പ്രഭാഷണം തുടർന്നു o പ്രദീക്ഷിക്കുന്നു
സുന്നി പള്ളിയിൽ അറബിയിൽ തന്നെ ആയിക്കോട്ടെ, മലയാളത്തിൽ പ്രസംകിച്ചാൽ ഉള്ള ശിർഖു, ഖുറാഫാത്, ബിദ്ഹത് മുഴുവൻ വിളമ്പും. അതിലും നല്ലത് പഴയ ഏലാക്കാം പാട്ട് തന്നെയാണ്.....
@basheer19622 күн бұрын
ഹനഫി മദ്ഹബ് ൽ ഏത് ഭാഷയിൽ ഖുതുബ നടത്തിയാലും അനുവദനീയമാണ്. ഇമാം അബൂഹനീഫ ലോകത്ത് ഏറ്റവും കൂടുതൽ അനുയായികൾ ഉള്ളത് ഹനഫി മദ്ഹബ്‌ലാണ്.
@AbdulAzeez-jh9ui3 күн бұрын
സംഗതിയൊക്കെ ശരിയാണ്. ഇതൊക്കെ അംഗീകരിച്ചാൽ മുജയും ഞങ്ങളും എന്താവിത്യാസം. ഞങ്ങൾ വലിയ സംഘടനയാണ്
@rasiyapadath49363 күн бұрын
ഇതിന്റെ ബാക്കികൂടി പ്രക്ഷേബേണം ചെയുക
@Abdurahman-kavungal3 күн бұрын
📚Topic: *_മഹാന്മാരും അദൃശ്യജ്ഞാനവും, ഖുതുബയുടെ ഭാഷ_* kzbin.info/www/bejne/jajCqJebp75sec0si=2KBtRnFMxotJx4AS 🎙️ഹംസ ശാക്കിർ അൽ ഹിക്കമി
@wariskariyadan75363 күн бұрын
ഞാൻ ഒരു സുന്നിയാണ് ഖുതുബയുടെ കാര്യത്തിൽ താങ്കൾ പറഞ്ഞതു് 100 % ശരിയാണ് വെള്ളിയാഴ്ചയിൽ എല്ലാവരും ഒത്തുകൂടുന്നതാണ് ജനങ്ങളെ ഉൽബുദ്ധരാക്കുക എന്ന ഒരാശയം അതിലുണ്ട് എനിക്ക് വയസ്സ് 65 ആയി എൻ്റെ ഓർമ്മ ശരിയാണെങ്കിൽ 10 വയസു മുതൽ ജുമക്ക് പോയി തുടങ്ങിയിട്ടുണ്ട് എന്നാൽ കുടം കമഴ്തി വെള്ളം ഒഴിക്കുന്ന പരിപാടിയാണ് സുന്നി പള്ളികളിൽ നടക്കുന്നത് എനിക്ക് ഒന്നും മനസിലായിട്ടില്ല ഖുതുബ ഓതുന്ന മുസ്ലിയാർക്കും അറിയുന്ന കാര്യം സംശയമാണ് കാരണം അദ്ദേഹം ഖുർആൻ ഓതുന്ന പോലെയാണ് ഖുതുബ നടത്തുന്നത് പലപ്രാവശ്യം പറഞ്ഞിട്ടും കാര്യമില്ല ഒരു കാലത്തു് അറബി മലയാളമെ എഴുതാവു ഇംഗ്ലീഷ് പിശാചിൻ്റെ ഭാഷയാണ് എന്നൊക്കെ പഠിപ്പിച്ച യഥാസ്ഥിതികരായിരുന്നു മുൻഗാമികൾ അതിൻ്റെ ഫലമാണ് സലഫികളുടെ വളർച്ച 100 വർഷം കഴിയുമ്പോൾ ബോധം വരും പിന്നെ മുജകളുടെ പള്ളിയിൽ ജുമുഅ എന്നല്ല ദൈനംദിന നമസ്കാരം പോലും നിർവ്വഹിക്കാൻ പാടില്ല എന്നാണ് എൻ്റെ അഭിപ്രായം ജീവനില്ലാത്ത ഇടമാണ് അതെല്ലാം ?
@ismailmoulavi87493 күн бұрын
ഇസ്ലാമിൽ ഒരു കാര്യത്തിന് തെളിവ് യുക്തിയല്ല. ഇത്തിബാആണ്. ലോകത്ത് ആദ്യമായി അറബി അല്ലാത്ത ഭാഷയിൽ ഖുതുബ ഉണ്ടായത് 1935 ൽ തുർക്കിയിലാണെന്ന് സലഫികൾ പോലും സമ്മതിക്കുന്നുണ്ട്. 1921 ൽ കേരളത്തിൽ വഹാബികൾ ഉണ്ടായി എന്നാൽ 21 മുതൽ 56 വരെ ഏതെങ്കിലും വഹാബി പള്ളിയിൽ മലയാളം ഖുതുബ ഉണ്ടായിരുന്നോ? Mcc മൗലവി, km മൗലവി, വക്കം മൗലവി തുടങ്ങിയവരെല്ലാം അറബി ഖുതുബ നടത്തിയവരാണ്. കേരളത്തിൽ ആദ്യമായി, ഇന്ത്യയിൽ തന്നെ ആദ്യമായി ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്തിയത് കൊച്ചി, മട്ടാഞ്ചേരി പുതിയ പള്ളിയിലാണെന്ന് സലഫികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ഇമാം ബുഖാരി അറബി നാട്ടു കാരനല്ല അദ്ദേഹം ഹദീസ് തിരിയാത്തവനാണോ? അദ്ദേഹത്തിന്റെ നാട്ടിൽ അദ്ദേഹത്തിന്റെ നാട്ടു ഭാഷയിൽ ഖുതുബ നടത്തിയതിന് വല്ല രേഖയുമുണ്ടോ?
@Muhammed.Hashim7733 күн бұрын
എന്ന പിന്നെ വേറെ വല്ല മതത്തിലെ സണ്ണിയാവും 😂
@Illayas-jp3xk3 күн бұрын
👍🏻👍🏻👍🏻
@sabna7112 күн бұрын
👍🏻👍🏻👍🏻👍🏻
@TheRighteousPath13 күн бұрын
❤️🤲
@alikk31263 сағат бұрын
ചുഴലിയുടെ പ്രഭാഷണം കൂടി കേൾക്കുക അതിന് ശേഷം പറയുക
@Basheerk.mBasheerk.m-k3r2 сағат бұрын
അറിവുകൾ അറിയണമെങ്കിൽ വേറെ എത്രയോ ദിവസങ്ങൾ ഉണ്ട്?
@abdulmanaf54683 күн бұрын
Iddhehathe pattinik ittaal shari aagumo
@User2323www3 күн бұрын
Vekkthamaaayi paranju
@KhairaTahsin20232 күн бұрын
പുതിയ ചമസ്ത ഉസ്താദ് എവിടെ ആയിരുന്നു
@Abdulnazzar-k4t3 күн бұрын
മുസ്ല്യാര് പറഞ്ഞത് 100% ശരിയാണ്.. വഹാബി സംഘത്തിൽപ്പെട്ടാൽ അവൻ ലോകത്തിന്റെ മുമ്പിൽ നോട്ടപുള്ളിയാണ്... അധികം വൈകാതെ മുജാഹിദ് അഭ്യസ്ഥവിദ്യരായവർക്ക് സക്കാർ തലത്തിൽ ജോലി കിട്ടാൻ തന്നെ പ്രയാസമാകും...
മാലിക്ക് ദിനാർ വന്നസമയത് മലയാളത്തിൽ ഖുതുബ ആയിരുന്നു ചൊല്ലിയത് എന്ന് ചില മുജകൾ സമർത്തിക്കുന്നു നെബിയുടെ കാലത്തു കള്ള് കുടിച്ചിരുന്നുഅന്നുള്ള അറബികൾ അത് ഘട്ടം ഘട്ടം ആയി ഒഴിവാക്കി അതു നിറുത്തി. അതുപോലെ ഇവിടെ ചെല്ലിയ മലയാളം ഖുതുബ അറിവ് പൂർന്നതവന്നപ്പോൾ അതു ഒഴിവാക്കി. പിന്നീട് അറബിയിൽ ആക്കുകയും പ്രതിഫലം കുടുകയും ചെയ്യും
@Hamzakodakkattil3 күн бұрын
മലയാളത്തിലേ പ്രശ്നമൊള്ളു. മറ്റ് ഭാഷകളിൽ ഇവര് തന്നെ നടത്തും
@userktu29087 сағат бұрын
അറബിയിൽ ഖുതുബ ഓതിയാൽ ആർക്കും മനസ്സിലാകൂ ലഅതിനാൽ പള്ളിയിലിരുന്നു നാട്ടുകാര്യങ്ങൾ പറഞു ബഹളം വെക്കുന്നു
ഖുതുബ അറബിയിൽ പറഞ്ഞാലും മലയാളത്തിൽ പറഞ്ഞാലും ഖുതുബ മനസ്സിലായാലും മനസ്സിലായില്ലെങ്കിലും ജീവിതത്തിൽ ഇഹ്‌ലാസ് കാണുന്നത് സുന്നികളിൽ മാത്രമാണല്ലോ മൗലവി ഇത് എന്തുകൊണ്ടാണ് എന്ന് പറയാമോ
@shamsudheenkoyaparambil74694 сағат бұрын
ഇഖ് ലാസ് കാണാൻ പറ്റുമോ വേഷമല്ലേ കാണാൻ പറ്റു
@hhfrtg470Күн бұрын
നീ മലദീപിൽ പോയിട്ടുണ്ടോ അവിടെ അവരുടെ ഭാഷയിൽ ആണ് നിന്റെ a p യും മകനും അവിടെ പെറ്റു കിടന്നിരുന്നു എന്തെ അവിടെ പറഞ്ഞില്ല ഇതു പറ്റില്ല എന്ന്
sahabakkal ivide വന്നു പ്രബോധനം നടത്തിയപ്പോൾ മുജകൾ എവിടെ ആയിരുന്നു അന്നുള്ളവർക്ക് മനസ്സിൽ ആയെങ്കിൽ നിങ്ങൾക്ക് ഒരു വിവരവും ഇല്ലേ അറബി മനസ്സിൽ ആക്കാൻ. നമ്മുടെ തല മുറ മുഴുവനും അറബികൾ അല്ലായിരുന്നു ളുഹർ നിസ്കാരം രണ്ടു rakhath നിസ്കരിച്ചാൽ പിന്നെ നിങ്ങൾ മലയാളത്തിൽ ആണോ നിസ്‌ക്കരിക്കുന്നത്. നിങ്ങൾക്ക് പറയാനില്ല ജുമുഅ നിസ്ക്കാരം കഴിഞ്ഞു പറഞ്ഞാൽ അവിടെ വന്നവർ ക്ക് മനസ്സിൽ ആവില്ലേ. കത്തുന്ന വിറകിൽ പുകയുന്ന കൊള്ളി പോലെ എന്നും ഈ ഉമ്മത്തിന്റെ കൂടെ ഉണ്ടല്ലോ. കഴിഞ്ഞദിവസം മക്കത്തു നിന്നും വന്നഇമാം മലയാളം ഖുതുബ ചെല്ലിയാതായി അറിഞ്ഞില്ല നിങ്ങൾ മാറ്റി നിസ്‌ക്കരിച്ചു കാണും
@AbdulAzeez-jh9ui3 күн бұрын
സമസ്ത കൂടാരത്തിൽ നിന്നും രക്ഷപെട്ട ഞാൻ
@muhammadfayis81743 күн бұрын
ന്യായീകരണം 😂 അത്ര പോര
@zainudheenpi57613 күн бұрын
മാലിക് ദീനാർ കേരളത്തിൽ വന്ന് ആദ്യം വച്ച പള്ളിയാണ് കൊടുങ്ങല്ലൂരിലേത്.അവിടെ 1996 വരെ മലയാളത്തിൽ ആയിരുന്നു ഖുതുബ. അതെന്താ മാലിക് ദീനാറിന് അറിയാൻ പാടില്ലായിരുന്നോ.
@MuhammadMk-xg7mx3 күн бұрын
@@zainudheenpi5761 അന്നുള്ള ഇവിടെ അന്യ മതസ്ഥർ ആയിരുന്നില്ലേ. ഘട്ടം ഘട്ടം ആയി പിന്നീട് അറബിയിൽ ആക്കിയല്ലോ. മക്കത്തുള്ള ആളുകൾ കള്ള് കുടിച്ചിരുന്നു അന്ന് ഇപ്പോൾ അത് കുടിക്കുവാൻ പറ്റുമോ...
@Mim-b3h3h3 күн бұрын
Mujahidugalkk mazhab undo ad enna vahy vannad
@minhafathim5y73 күн бұрын
മലയാളത്തിലെ ഖുതുബ മാത്രമേ പ്രശ്നമുള്ളൂ. ?അതോ മറ്റുള്ള ഭാഷയിലുള്ള ഖുതുബക്ക് പ്രശ്നമില്ലെ? എന്നാൽ UAE യിൽ പോയി ഒന്ന് പറയണം. അവിടെ പല ഭാഷകളിലുമുണ്ടാകും.
@abdurahmanp16873 күн бұрын
ഇത്തരം കിത്താബുകൾ വിശദീകരണങ്ങൾ തുടർന്നു o ഉണ്ടായാൽ കുറെ മനുഷ്യൻമാർക്ക് സത്യങ്ങൾ മനസിലാകുമായി രുന്നു തുടർന്നു o പ്രതീക്ഷികുന്നു സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയ നല്ല പ്രഭാഷണം തുടർന്നു o പ്രദീക്ഷിക്കുന്നു