മുജാഹിദുകൾ തന്നെ പള്ളിയിൽ വരുന്ന പെണ്ണിനെ വീട്ടിലേക്കോടിക്കും... ഈ മറുപടി കേട്ടാൽ Sunni Mujahid New

  Рет қаралды 737,662

Zahra Media

Zahra Media

Күн бұрын

ഇനി ഒരു മുജാഹിദുകാരനും പെണ്ണിന് പള്ളിയിൽ പോകാമോ എന്ന് ചോദിക്കില്ല...!!
ഉസ്താദിന്റെ ഈ മറുപടി കേട്ടാൽ മുജാഹിദുകൾ തന്നെ പള്ളിയിൽ നിസ്കരിക്കാൻ വരുന്ന പെണ്ണിനെ വീട്ടിലേക്കോടിക്കും
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam 2022
sunni mujahid mugamugam
sunni mujahid debate
alavi saqafi kolathur mugamugam
perod usthad speech
perod abdurahman saqafi
perod usthad new speech 2022
#alavi_saqafi_kolathur #sunni_mujahid
#perod_usthad

Пікірлер: 1 300
@arahman3310
@arahman3310 4 ай бұрын
അലവി Saqafi ഉസ്താദ് അല്ലാഹു aafiyathulla ദീർഘായുസ്സ് നൽകട്ടെ
@user-kr2jw4iu8q
@user-kr2jw4iu8q 6 ай бұрын
👍👍👍👍👍👍ഉസ്താദിൻ. ആരോഗ്യതോട് കൂടെ ഉള്ള ആയുസ് നൽകണേ അള്ളാ🤲
@ZAHRAMEDIA1
@ZAHRAMEDIA1 6 ай бұрын
Aameen
@muhammedsinan1461
@muhammedsinan1461 6 ай бұрын
Aameen Aameen yarabbal Aalameen
@sajeeramp5703
@sajeeramp5703 5 ай бұрын
Cy​@@ZAHRAMEDIA1
@ameenihsan5688
@ameenihsan5688 Ай бұрын
കളവുകൾ പറഞ്ഞ് നടക്കാനണോ ആരോ ഗ്യ ത്തോ ടുകൂടെ ജീവിക്കാൻ തേടുന്നത്
@user-ec8gv3fy4c
@user-ec8gv3fy4c Ай бұрын
Q❤😢😮😊😅​@@muhammedsinan1461
@muneerpunnad5161
@muneerpunnad5161 Жыл бұрын
നാഥൻ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ. ആമീൻ 🤲✨️
@user-pg1fr8im1c
@user-pg1fr8im1c Жыл бұрын
🤲🏻
@nparla4763
@nparla4763 Жыл бұрын
ഹിദായത്ത് ഉം 😓🤲
@muhammedali7664
@muhammedali7664 Жыл бұрын
ആമീൻ
@muneersanu8107
@muneersanu8107 Жыл бұрын
Aameen😁
@sajidvlogger2977
@sajidvlogger2977 11 ай бұрын
​@@nparla4763നിനക്ക് ഹിദായത് നൽകട്ടെ 😢
@mubashirp3120
@mubashirp3120 Жыл бұрын
നല്ല ന്യായമാർന്ന വിശദീകരണം 👌 ഉസ്താദ് ന് ആഫിയത്തോട് കൂടെയുള്ള ദീർഘായുസ് നൽകണേ.... അല്ലാഹ്
@nishauh577
@nishauh577 7 ай бұрын
പോത്ത് അലവിക്ക് ദീർക്കായുസ്സ് കൊടുക്കാൻ പ്രാർത്ഥിക്കുന്നത് മുജാഹിദുകളാണ് ഇവനെകാരണം ഒരുപാടു പേർമുജാഹിദ് പ്രസ്ഥാനത്തിലേയ്ക്ക് വന്നിട്ടുണ്ട് അലവിക്ക് ദീർക്കായുസ്സ് കൊടുക്കണേ റബ്ബേ
@hafseenau.p5372
@hafseenau.p5372 7 ай бұрын
Aameen
@AbdulFathah-bq7hv
@AbdulFathah-bq7hv 6 ай бұрын
@@nishauh577 നിന്റെ വീട്ടിലുള്ളവരൊക്ക പോത്തുകളായിരിക്കും ഇല്ലേ മഞ്ഞപ്പിത്തം ബാധിച്ചവർ എല്ലാം മഞ്ഞ ആയിട്ടേ കാണൂ അത്പോലെ
@ayishaali3408
@ayishaali3408 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍ഉസ്താദിന്ന് ദീർഘയുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാ 🤲🤲
@hirashnt5065
@hirashnt5065 Жыл бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mohamedshareef6773
@mohamedshareef6773 Жыл бұрын
ആമീൻ 🌹
@muhammedali7664
@muhammedali7664 Жыл бұрын
ആമീൻ
@husain406
@husain406 Жыл бұрын
ജാറം മൂടനാണോ
@mohammedkunjumohammed7716
@mohammedkunjumohammed7716 Жыл бұрын
ആമീൻ
@fahimuk5754
@fahimuk5754 11 ай бұрын
ഇതുപോലെയുള്ള മറുപടി കൊടുക്കുവാൻ കഴിവുള്ള ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ., ആമീൻ 🤲🤲🤲🤲
@RashidA-ni8gi
@RashidA-ni8gi 11 ай бұрын
Q
@RashidA-ni8gi
@RashidA-ni8gi 11 ай бұрын
Q
@RashidA-ni8gi
@RashidA-ni8gi 11 ай бұрын
Q
@RashidA-ni8gi
@RashidA-ni8gi 11 ай бұрын
Q❤
@RashidA-ni8gi
@RashidA-ni8gi 11 ай бұрын
😅
@hdhdhhjrjrjr5479
@hdhdhhjrjrjr5479 Жыл бұрын
മാഷാ അള്ളാ.......വിഷയം വളരെ ബംഗിയായി മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു...
@kadarmt7369
@kadarmt7369 Жыл бұрын
ഉസ്താദ് പറയുന്നതു തികച്ച o മുടന്തൻ ന്യായങ്ങളാണ്
@haseenanoushad6034
@haseenanoushad6034 Жыл бұрын
Usthadinte ororo mudanthan nyayangal
@haseenanoushad6034
@haseenanoushad6034 Жыл бұрын
@@kadarmt7369 true💯
@sahlsahlu6717
@sahlsahlu6717 Жыл бұрын
@munawir3330
@munawir3330 Жыл бұрын
@@kadarmt7369 0
@SulaikhaAM-j2j
@SulaikhaAM-j2j 11 ай бұрын
ഉസ്താദിനെ അല്ലാഹു ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ ഒരുപാട് കാലം ഇതേപോലെ മറുപടി കൊടുക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@saidalavi8822
@saidalavi8822 9 ай бұрын
മക്കത്ത് താമസക്കാർ ജൃമുഅ ജമാഅത്തിൽ പങ്കെടുക്കുന്നില്ല സ്ത്രീകൾ
@user-dc4zj9pw3k
@user-dc4zj9pw3k 7 ай бұрын
മക്കത്തും മദീനത്തും സൗദി സ്ത്രീകൾ നമസ്കരിക്കാൻ പോകുന്നുണ്ട് നിങ്ങൾക്ക് പണത്തിനു വേണ്ടി സ്ത്രീകൾക്ക് എങ്ങോട്ടും പ്രവേശിക്കാം കെട്ടിപ്പൊതിച്ച കബറിന്റെ അടുത്തേക്ക് വരെ സ്ത്രീകൾക്ക് വരാം കാരണം അവിടെ വരുമാന മാർഗ്ഗമാണ് നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനുള്ള ഫത്വാവ തയ്യാറാക്കി
@shahulhameedasharaf3992
@shahulhameedasharaf3992 7 ай бұрын
പള്ളിയിൽ പിരുവ്ന്പണ്ണുങ്ങൾ പള്ളിയിൽവന്നു വളയും മാലയുംഊരിതരണം അത്കുഴപ്പംഇല്ലാ ഗൾഫിൽനാട്ടിൽ പോയിനോക്കിയാൽ പെണ്ണുങ്ങാൾക്ക് നമസ്കാരിക്ക സ്ഥലംഒണ്ട്
@shafnatkdoopo2009
@shafnatkdoopo2009 Ай бұрын
ആളുകളെ പരസ്യമായി ആക്ഷേപിച്ച് സദസ്സ് കൈയിലെടുക്കുന്ന ഒരേയൊരു സംവാദകൻ
@rasheedashamseer3134
@rasheedashamseer3134 6 ай бұрын
ഏതാ ഉസ്താദിന്റെ പവർ... 🔥🔥🔥🔥🔥
@alfazalfaq2880
@alfazalfaq2880 Жыл бұрын
Mashah alhah Usthad alavi saqafi Is great in kerala state 🤞🤞💚✨️💚🤞🤞
@NADUVANNUR450
@NADUVANNUR450 6 ай бұрын
മദ് ഹബ് അംഗീകരിച്ചാൽ എല്ലാ പ്രശ്നവും തീരും
@sebuponnani
@sebuponnani Жыл бұрын
കലക്കി തകർത്തു തിമർത്തു മാഷാഅല്ലാഹ്‌
@RamsadRamsad-yo5yw
@RamsadRamsad-yo5yw 7 ай бұрын
😂ശരിയാ നന്നായി കലക്കി
@Hasi4806
@Hasi4806 7 ай бұрын
ആര് 🤔
@MonuMonu-sf5sf
@MonuMonu-sf5sf 6 ай бұрын
Cc​@@Hasi4806
@sulaimanahsani6824
@sulaimanahsani6824 Жыл бұрын
👍👍👍👍👌👌👌അള്ളാഹു ഉസ്താദിനെഅനുഗ്രഹിക്കട്ടെ
@husain406
@husain406 Жыл бұрын
Enthinu❓️
@mujeebkurikkal8449
@mujeebkurikkal8449 Жыл бұрын
ഉസ്താദിന്റെ തള്ളിനെയാണോ
@nooruddeenvk8590
@nooruddeenvk8590 11 ай бұрын
Ameen
@amanalthafhayan5076
@amanalthafhayan5076 11 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എന്ധോര് ഒത്തൊരുമയിലാണ് സംശയങ്ങൾക്കുള്ള മറുപടി kodukkunnad
@muhammedmanzoor5373
@muhammedmanzoor5373 Жыл бұрын
ഇബ്‌ലീസ് ഒരിക്കലും സത്യം മനസ്സിലാക്കിയാലും അംഗീകരിക്കില്ല...
@muzammilmooosa5057
@muzammilmooosa5057 Ай бұрын
അലവി സഖാഫിയെപ്പോലെ 1000 സഖാഫിമാർ ഇനിയും വളരട്ടെ
@sarafuameerakp5014
@sarafuameerakp5014 7 ай бұрын
സ്ത്രീകൾ നിങ്ങളുടെ വീടിന്റെ ഉള്ളറകളിൽ നിസ്കരിക്കുന്നതാണ് ഉത്തമം
@kpkp5133
@kpkp5133 Жыл бұрын
മാഷാ അളള എന്റെ ഉസ്താദ് . ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ.ആമീൻ
@zaeman1764
@zaeman1764 Жыл бұрын
Ameen
@mujeebkurikkal8449
@mujeebkurikkal8449 Жыл бұрын
എന്തിന്
@AbdulFathah-bq7hv
@AbdulFathah-bq7hv 7 ай бұрын
നിങ്ങളെ പോലുള്ളവരെ നിലക്ക് നിർത്താൻ
@LubainaShareef-kn3ch
@LubainaShareef-kn3ch 11 ай бұрын
പിച്ച് കടലാസ് എവിടെ നിന്ന് കിട്ടി ഉത്തരം കിട്ടി യാൽ വേഗം വലിച്ചെറിഞ്ഞു ഓടനായിരിക്കും ലേ എത്ര കേട്ടാലും മനസിലാകാത്ത കൗമാണ് ഇവർ ഉസ്താതിന്നു ദീർഘായുസ് നൽകട്ടെ കൂടുതൽ കാലം ദീനിന് വേണ്ടി പ്രവവർത്തിക്കാൻ കഴിയട്ടെ ആമീൻ 🤲🤲🤲🤲
@FaithOnQuran
@FaithOnQuran 7 ай бұрын
Athe naan parayatte kaaba oru palliyaanallo avide hajjum umrayum cheyyan sunnikalillulla girls povukayille Allenki seperate kaaba yundo😂 ningal aaaranengilum Sheri ennod samsaarikk ithinte aanswer para annitt neee orupaad ondaakk
@FaithOnQuran
@FaithOnQuran 7 ай бұрын
Aadhyam neeyekke la ilaha illalayude aaashayam padikk annitt samsaarikk Allathe allahk pakaram verayullavare pang vekkaruth. Ningalk athonnumariyyillallo thangalineyu auvliyaakkereyum aaraathikkane ariyukayullu alle
@mohammedmusthafaek4632
@mohammedmusthafaek4632 5 ай бұрын
സ്ത്രീകൾ മുന്നോട്ട് വരുന്നത് എങ്ങനെയൊക്കെ തടയാൻ പറ്റുമോ എന്ന് നോക്കി നടക്കുക അവർക്ക് വിവരം ഉണ്ടായാൽ ബുദ്ധിമുട്ടാണ് അവരെ പറ്റിച്ച് ജീവിക്കുക സതീകൾക്ക് പള്ളിയിൽ പോകാൻ പാടില്ല എന്തൊരവസ്ഥ ഇപ്പോ ചില സുന്നി പള്ളികൾ സൗകര്യം ചെയ്യുന്നുണ്ട്
@ashrafneyyathoor999
@ashrafneyyathoor999 11 ай бұрын
അള്ളാഹു ഖൈറിലാക്കട്ടെ സ്വീകരിക്കട്ടെ ആഫിയത് നൽകട്ടെ ആമീൻ
@khairuneesaMp-nl9li
@khairuneesaMp-nl9li 6 ай бұрын
മാഷാഅല്ലാഹ്‌ ഉസ്താത് നല്ല വണ്ണം മനസ്സിലാക്കി കൊടുത്തു 🙏👍
@Tugxst7467f
@Tugxst7467f 2 жыл бұрын
സ്ത്രീയുടെ പള്ളി പ്രവേശനം. ബഹു. ഉസ്താദ് മറുപടി ഏറെ തൃപ്തികരവും ബോധ്യപ്പെടുന്നതും.
@Jvmlpcvr
@Jvmlpcvr 11 ай бұрын
😂😂
@soudhakakkad4760
@soudhakakkad4760 11 ай бұрын
​@@Jvmlpcvrമുജാഹിദ് തോറ്റു തൊപ്പി ittooli
@sufiyankp8153
@sufiyankp8153 7 ай бұрын
നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ *പള്ളികളില്‍ ഇഅ്തികാഫിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല*. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍. (Sura 2 : Aya 187)
@ShamsuShamsu-em8ht
@ShamsuShamsu-em8ht 7 ай бұрын
T​@@Jvmlpcvr
@haskarcc822
@haskarcc822 7 ай бұрын
മക്ബറ, ജാറം, സ്വലാത്ത് നഗർ ഇവിടെ ഒന്നും പ്രശ്നം ഇല്ലല്ലോ ലേ 😂
@Abdulsalam-zv6oj
@Abdulsalam-zv6oj Жыл бұрын
Alhamdulillah usthadin rabb 🤲🏻🤲🏻
@abdulsalammp6840
@abdulsalammp6840 Жыл бұрын
🌹മാഷാ അള്ളാഹ്, അൽ ഹംദുലില്ലാഹ്,ആമീൻ 🌹
@zahirabeeh9861
@zahirabeeh9861 Жыл бұрын
ഇവരുടെ പണ്ഡിതന്മാർ തന്നെ അന്യ സ്ത്രീകളെയും കൂട്ടി ഉംറക്ക് പോകുന്നുണ്ടല്ലോ അത് ശരിയാവുമോ
@nasdilkiz
@nasdilkiz Жыл бұрын
Padilla ....Adu oru business
@hassanbasheerbasheer3338
@hassanbasheerbasheer3338 Жыл бұрын
Zahi Rabeeh ഉംറയ്ക്ക് പോകുമ്പോൾ സ്ത്രീയോടൊപ്പം ഭർത്താവോ വാപ്പയോ സഹോദരനോ അങ്ങനെയുള്ളവരോ അല്ലെങ്കിൽ മറ്റൊരു സ്ത്രീയോ ഉണ്ടാകും.മസ്അല അറിയാതെ പറയല്ലേ മനുഷ്യ
@unknownk1229
@unknownk1229 Жыл бұрын
നിങ്ങൾ പോവുബോൾ ആണുങ്ങൾ മാത്രമേ വിമാനത്തിൽ ഇണ്ടാവൽ ഉള്ളു
@mohamedparayil1910
@mohamedparayil1910 Жыл бұрын
Talayil, talachoar, veanam, brain, iblees, കൊണ്ടു പോയോ, എന്നു തപ്പി, noakkado, mujaahidoa
@muhammedsinan348
@muhammedsinan348 5 ай бұрын
Video ശരിക്ക് kelkk appo അതിനുള്ള ഉത്തരം കിട്ടും
@muhammedali7934
@muhammedali7934 Жыл бұрын
കള്ളുകുടി നിർതിയത് ഘട്ടംഘട്ടമായി ആണ് .അതിനു തെളിവുണ്ട് .എന്നാൽ സ്ത്രീകൾ അടക്കത്തോടെയും ഭക്തിയോടെയും പള്ളിയിലേക്ക് പോകുന്നതിനെ വിലക്കരുത് എന്നും എന്നാൽ സ്ത്രീകൾക്ക് പള്ളിയിലേക്ക് പോകൽ നിർബന്ധമില്ലെന്നും എല്ലാവരും അംഗീകരിക്കുന്നതാണ് .
@TbJ1099
@TbJ1099 Жыл бұрын
Manassiruthi onnu kett nok.. Veendum veendum manasilakan kelkunath nalla than..
@saidalavi35chenakkal32
@saidalavi35chenakkal32 2 жыл бұрын
ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ് സ്ത്രീകൾ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആകർഷണീയ വസ്തുവാണ് അതുകൊണ്ടുതന്നെ പള്ളിയിൽ നിന്ന് അവരെ വിലക്കിയിട്ടുണ്ടെങ്കിൽ മറ്റുള്ള മൗലിദ് പോലെയുള്ള കാര്യങ്ങൾക്ക് പബ്ലിക്കായി ബസ്സുകളിൽ വരുന്നതും പങ്കെടുക്കുന്നതും എത്രമാത്രം നിരുത്സാഹപ്പെടുത്തേണ്ടതാണ്
@Irshadurahman1445
@Irshadurahman1445 Жыл бұрын
അത് നിഷ്പക്ഷ ബുദ്ധിയുള്ളവർക്ക് മാത്രമേ മനസ്സിലാകൂ...
@unknownk1229
@unknownk1229 Жыл бұрын
യുടുബ് ഒന്ന് നോക്കു90%സുന്നി ഫാമിലി ആണ് വ്ഗ് ഇടുന്നത് പള്ളിയിൽ പോയി മാന്യമായി ഇരുന്ന് ഖുതുബ കേട്ട് niskarikkunnathinan പ്രശ്നം
@unknownk1229
@unknownk1229 Жыл бұрын
പിന്നെ പള്ളയിൽ പോവേണ്ടവർക് പോവാം നിർബന്ധം ഇല്ല
@PurplePlums2023
@PurplePlums2023 7 ай бұрын
Ivanmarkku onnum vere paniyille? Etho kalathu thalakkakathu nilavelichom keriya etho kattarabi entho paranjathu vechu 1500 varshom kazhinjittum kidannu adivaikkuva- thinnamo, kudikkamo, kidakkamo, mullamo ,thooramo. Marappazhukal.
@abdulkhader6665
@abdulkhader6665 3 ай бұрын
നൂറുൽ അബ്സ്വാർ എങ്കിലും ഉസ്താദ് ഓതിയിട്ടുണ്ടാവും ويفارق الإمام مصلاه عقب فراغه اذا لم يكن ثم نساء എന്ന ഇബാറത്തിൻ്റെ അർത്ഥം ഒന്നു ഖൗമിന് പറഞ്ഞു കൊടുക്കുമോ?
@harshanoushad3978
@harshanoushad3978 Жыл бұрын
Masha Allah, Alavi Saqafi 👍, Allah aaafiyathulla deergayus nalgatte. Aaameeen..
@Asif.Veekey
@Asif.Veekey 5 ай бұрын
സ്ത്രീകൾ പള്ളിയിൽ പോകുന്നതായിരിക്കും നല്ലത് അതുകൊണ്ട് അവർക്ക് അറിവ് കൂടുതൽ ലഭിക്കും എന്നാണ് എൻറെ അഭിപ്രായം
@rafeeq.a.s1987
@rafeeq.a.s1987 25 күн бұрын
പാമ്പിന്റെ മാളത്തിൽ നിധിയുണ്ടെന്ന് കരുതി അതിനുള്ളിലേക്ക് കൈ കടത്തിയാൽ എന്താ സംഭവിക്കാൻ സാധ്യതയുള്ളത് എന്നത് പോലെ അന്യ പുരുഷന്മാർ സമ്മേളിക്കുന്ന സ്ഥലത്ത് സ്ത്രീകൾ കടന്ന് ചെന്നാൽ അപ്പോൾ അല്ലെങ്കിൽ ഭാവിയിൽ ഹറാം സംഭവിക്കാൻ സാധ്യതയുണ്ട്. എന്ന് വെച്ചാൽ അറിവ് കൂടുതൽ കിട്ടുമായിരിക്കും പക്ഷെ പര പുരുഷ ബന്ധം, ചിലപ്പോൾ ആ സ്ത്രീയുടെ ഭർത്താവ് ന് തന്റേതല്ലാത്ത ഒരു കുഞ്ഞിനെ ലഭിക്കുക, അവിവാഹിതയായ സ്ത്രീ ആണെങ്കിൽ ഒരു ദിവ്യ ഗർഭം, കുടുംബ കലഹം, മക്കൾ സമൂഹത്തിൽ അപമാനിതാരാവുക, ആ സ്ത്രീ അല്ലെങ്കിൽ അവളുടെ ഭർത്താവോ മക്കളോ ആത്മഹത്യ ചെയ്യുക തുടങ്ങി പലപല നേട്ടങ്ങളും ഉണ്ടാവും അറിവ് എത്ര വേണമെങ്കിലും വീട്ടിൽ ഇരുന്ന് നേടാല്ലോ എന്ന് ചിന്തിക്കണം നമ്മൾ. ആഗ്രഹം ഉണ്ടെങ്കിൽ ഇൻശാഅല്ലഹ് മാർഗ്ഗം അല്ലാഹു കാണിച്ചു തരും.
@InspirationalOldTypewrit-me2bm
@InspirationalOldTypewrit-me2bm 5 күн бұрын
Enna ni poiko nalla abiprayam aanengil ennitt ulla thiricharivum illathe Aavumbol padicholu
@muhammedshareef8852
@muhammedshareef8852 Жыл бұрын
മദീനയിലും മസ്ജിദ് അഖ്സയിലും സൗദിയിലെ മറ്റ് പള്ളികളിലും സ്ത്രീകൾ നമസ്കരിക്കാറുണ്ട് ഇയാൾ എത്ര ലാഘവത്തോടെയാണ് ഹദീഥുകൾ വളച്ചൊടിക്കുന്നത്
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
അദ്ദേഹം അല്ല പറയുന്നത് ഇമേമുകൾ പറയുന്നത് ആണ് പറയുന്നത്
@adhila8835
@adhila8835 Жыл бұрын
@@ALRAHMAMEDIA313 1300 വർഷങ്ങൾക് മുമ്പ് എഴുത പെട്ട ഹദീസ് ഈ കാലത്തെ ഇമേമുകൾ വാഖ്യാനിക്കുന്നത് എത്രത്തോളം ശെരി ആകും??? ഇസ്ലാമും അതിന്റെ ഹദീസും നബിക്ക് (സ) ശേഷം 300 വർഷം എങ്ങനെ ആരുന്നോ അത് തന്നെ ആണ് ശരി. സ്ത്രീകൾ പള്ളികളിൽ നിസ്കരിക്കാൻ നബി (സ)അനുവദിച്ചിട്ടുണ്ട് എങ്കിൽ ഒരു ഇമേമിനും ഹദീസിനെ പിന്തുടർന്ന തടയാൻ കഴിയില്ല. സ്ത്രീ വിരുദ്ധ പരാമർശവും മനോഭാവവും കൊണ്ട് നടക്കുന്ന ചില കള്ള ഇമേമുകൾ ഇസ്ലാമിനെ വളച്ചോ ഓടിക്കുന്നു അതിപ്പോ മുജാഹിദ് ആയാലും സുന്നി ആയാലും. സ്ത്രീകൾക് ഉള്ളതിനേക്കാൾ യാതൊരു പ്രതേകളും അള്ളാഹു പുരുഷന് നൽകിയിട്ടില്ല. ഹദീസ് ശരിയായി വായിക്കാൻ കഴിയുന്നില്ലെങ്കിൽ വിവരിക്കരുത്. "Do not prevent your women from going to the mosque, even though their houses are better for them." (Reported by Abu Dawud in al-Sunan, Bab ma ja-a fi khuruj al-nisa ila’l-masjid: Bab al-tashdid fi dhalik. See also Sahih al-Jami‘, no. 7458) തലയിൽ ആൾതാമസം ഇല്ലാത്ത സുന്നികളെ പറ്റിക്കാം ഹദീസ് ഇങ്ങനെ ആണ് ഇംഗ്ലീഷ് വായിച്ചട്ടു ഇനി വേറെ വാക്യണമ് കൊണ്ട് വരാതിരുന്നാൽ മതി 😂
@blablabla....5662
@blablabla....5662 Жыл бұрын
At thaneyalle ustadum parayunat.awaronum ee pallikalil niskarikan pokunatalla.hajjinum umarakum pokunata.aa sandharpathil sahacharyathilum awar avide niskarikunu.avide Chen niskarikuka enatalla awarde aim.adyam e vedio full kaan.
@mohammedsafvankunjan7349
@mohammedsafvankunjan7349 Жыл бұрын
കഅബാലയം പൊളിക്കപ്പെടും എന്ന് എന്റെ റസൂൽ പറഞ്ഞിട്ടുണ്ട്.. ഇന്നതെ സാഹചര്യത്തിൽ ആ അവസ്ഥയിൽ എത്തുന്നു എങ്കിൽ ഈമാനിന്റെ വിഷയവും ആ ഭരണകൂടം ചർച്ച ചെയ്യപ്പെട്ടെ pattoo
@ashimahash7845
@ashimahash7845 Жыл бұрын
​@@blablabla....5662 Hajjunum ummarkum pokunth sahajrym kond aano mone aghne sahajrym kond aanl kootiko athu Quran velakittinda shakthayi evdllum hajj karmanghll pennughll erpedaan padilla ennu pottatherm vilich koovathe . Athu oru veliya arathana sthapnm ayitt polum pennughl avde ponnath niskrknth athre veliyaa haram annl quranill shakthamyi velaknm. Chinthkunnvrk drishttantha munnd enne parayunnu ente ponnu suhurthe
@kamarbanu5139
@kamarbanu5139 11 ай бұрын
മുജാഹിദ് പെണ്ണുങ്ങൾ പള്ളിയിൽ പോവുന്നതിൽ കാര്യമുണ്ട് എന്റെ പരിസരവാസികളായ രണ്ടു പെൺകുട്ടികൾ പള്ളിയിൽ പോയി പോയി പരിചയപ്പെട്ട പുരുഷന്മാരെ സ്നേഹിച്ചു വീട്ടുകാരെ ധിക്കരിച്ചു ഓടി പോയി കല്യാണം കഴിച്ചു 😂😂😂
@user-bg1abd
@user-bg1abd 11 ай бұрын
അല്ലാതെ നിങ്ങളുടെ വീട്ടിന്റെ ഉള്ളിൽ നിസ്ക്കരിക്കലാണ് നിങ്ങൾക്ക് പുണ്യം എന്നുള്ളപ്പോൾ അങ്ങോട്ടു പോകേണ്ടതില്ലല്ലൊ.
@basheerbasheerb9782
@basheerbasheerb9782 2 ай бұрын
ഞാൻ 5വർഷം ആയി സൗദിയിൽ ഇന്ന്വരെ ഞാൻ കണ്ടില്ല ഇവിടുത്തെ സ്ത്രീ കൾ ജുമുഅ നിസ്കാരം നിർവഹിക്കാൻ വരുന്നത്
@vajanps2126
@vajanps2126 Ай бұрын
സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ ഉള്ള അവകാശം കിട്ടിയത് തന്നെ ഈ അടുത്ത് ആണ് അപ്പോ ആണ് പള്ളിയിൽ പോകുന്ന കാര്യം 😂അതിനു ഇനിയും കാത്തിരിക്കേണ്ടി വരും 😂
@abbasabbas2431
@abbasabbas2431 Ай бұрын
Nee nabi dinam saudiyil kando?? Nee avede qabar pokki jaaramundakkiyathu kando?????
@mashoodpp3208
@mashoodpp3208 26 күн бұрын
​@@abbasabbas2431മദീനയിലല്ലേ ലോകത്തെ ഏറ്റവും വലിയ പുണ്ണ്യമുള്ള ജാറം ഉള്ളത്.?
@rafeeq.a.s1987
@rafeeq.a.s1987 25 күн бұрын
അറേബ്യ യിൽ ഇല്ലാത്തത് മുജാഹിദ്കൾക്ക് ചെയ്യാം. അതിൽ തെറ്റില്ല. പക്ഷെ അഹ് ലു സുന്നത്തി വൽ ജമാഅത് ന്റെ ആളുകൾ ചെയ്യരുത്. അത് തെറ്റാണ്, ഹറാം ആണ്, ശിർക്ക് ആണ്. 😂
@abbasabbas2431
@abbasabbas2431 25 күн бұрын
@@rafeeq.a.s1987 nabiyude mudi vitta oomban aarkku kuru pottum
@naseerbava6664
@naseerbava6664 Жыл бұрын
ഇബ്‌നുഉമര്‍(റ) പറയുന്നു: 'അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു:പള്ളികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കാനുള്ള നന്മയുടെ ഓഹരികളെ നിങ്ങള്‍ സ്ത്രീകള്‍ക്ക് തടയരുത്.' (മുസ്‌ലിം 140) അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത് .( ഇബ്‌നുമാജ :16, അഹമ്മദ് 1327,അഹ്മദ് 1335, ബസ്സാര്‍ 151 ) അബൂഹുറയ്‌റ (റ) നിവേദനം നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികല്‍ നിന്നും നിങ്ങള്‍ തടയരുത്. അവര്‍ സുഗന്ധം പുരട്ടാതെ പുറപ്പെടട്ടെ.! ( താരീഖുല്‍ കബീര്‍ ബുഖാരി ) പള്ളിയില്‍ പുരുഷന്മാരുടെ പിറകിലായി സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നു ----------- അബൂഹുറയ്‌റ (റ)നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: പുരുഷന്‍മാരുടെ സ്വഫില്‍ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്, സ്ത്രീകളുടെ സ്വഫില്‍ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ്. (സ്വഹീഹ് മുസ്‌ളിം)
@hassanbasheerbasheer3338
@hassanbasheerbasheer3338 Жыл бұрын
Naseer Bava നിങ്ങളെ പെണ്ണുങ്ങളെ കൊണ്ട് പൊയ്ക്കോ. മറ്റുള്ളവരെ വിളിച്ചു കൊണ്ട് പോകരുതേ.കാരണം നിങ്ങളോ ഹറാം പ്രവർത്തിക്കുന്നു മറ്റുള്ളവരെ കൂടി ഹറാം പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കരുതേ. എന്നെ പഠിപ്പിച്ച ഉസ്താദ് പറഞ്ഞിട്ടുണ്ട് നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളെ ആരെങ്കിലും പള്ളിയിലേക്ക് നിസ്കരിക്കാൻ വിളിക്കാൻ വന്നാൽ ദോശകല്ല് ചൂടാക്കി പേപ്പർ ഇട്ട് അവനെ അതിന്റെ പുറത്തിരുത്തണം.പിന്നെ മേലിൽ അവൻ നിങ്ങളെ കുടുംബത്തിലേക്കെ വരില്ല.
@mujahidbnukasim5986
@mujahidbnukasim5986 Жыл бұрын
@@hassanbasheerbasheer3338 അപ്പൊ നബി (സ്വ )പറഞ്ഞതിനേക്കാൾ വലുതാണോ ഉസ്താദ്...
@nishadsha6654
@nishadsha6654 Жыл бұрын
സ്ത്രീകളുടെ സ്വഫിൽ ഏറ്റവും ഉത്തമം അവസാനത്തെ സ്വഫ് ആണ്. അതിനേക്കാൾ ഉത്തമം അവരുടെ വീടും
@bilalhamsa4418
@bilalhamsa4418 Жыл бұрын
@@hassanbasheerbasheer3338 njn ഒരു sunjiyaanu മുത്തേ... എവിടേം ഹറാം എന്ന് പറഞ്ഞിട്ടില്ല. ആർക്കും kaanichu തരാനും കഴിയില്ല.. പണ്ഡിതർ പറഞ്ഞ്. ഫിത്ന ഭയന്നാൽ പെണ്ണിന് പള്ളിയിൽ പോവൽ ഹറാം ആണെന്ന്. ( പണ്ഡിതർ ആണ് അത് paranjath. അല്ലാതെ റസൂൽ (S) അല്ല...റസൂലിന്റെ പേരിൽ കളവ് പറയരുത് മുത്തേ... റസൂൽ paranjath.. Ningalkk വീടിന്റെ ഉള്ളിന്റെ ullanu ഉത്തമം എന്നാണ്.. അല്ലാതെ നിർബന്ധം ennalla.... ഒരു പെണ്ണ് പള്ളിയിൽ വരണമെന്ന് നിർബന്ധം paranjal avale തടയാൻ ആർക്കും അവകാശം ഇല്ല ഇസ്‌ലാമിൽ
@alkaismuhammed6524
@alkaismuhammed6524 5 ай бұрын
ഇതിനല്ലേ ഹംകേ ഉസ്താദ് മറുപടി പറഞ്ഞത്😂
@nizamshaan4593
@nizamshaan4593 Жыл бұрын
Masha allah usthaad 💞
@niflac.v2087
@niflac.v2087 11 ай бұрын
Allah 😂😂😂😂😂
@niflac.v2087
@niflac.v2087 11 ай бұрын
Super usthade ❤❤❤❤❤
@afsalali9174
@afsalali9174 Ай бұрын
അലവി സഖാഫി ഉസ്താദ്, നല്ല അവതരണം 👍🏻
@jasilr4195
@jasilr4195 Жыл бұрын
മക്കതതും മദീനയിലും ഉസ്താദിന്റെ പ്രഭാഷണം കേൾക്കാത്ത പലരാജൃങളിൽ നിന്ന് വരുന്ന സ്ത്രീകൾ നമസ്കാരം ചെയ്യുന്നുണ്ട് അവർ കും കൂടി ഈഈ വിവരങ്ങൾ അറിയിച്ചു കൊടുക്കണം
@ashimahash7845
@ashimahash7845 Жыл бұрын
Ithu aa ustadinte vivrm aanu Quran ulla vivrm arych kodukn chyndii oru bookum katti nyayikrch ariyklla venni suhurthe
@musae9434
@musae9434 Жыл бұрын
പള്ളിയിൽ പോകുന്ന വരോട് പോകേണ്ട എന്ന് പറയാനോ പോകാത്തവരോട് പോകാൻ പറയാനോ ആരും മെനക്കെടേണ്ട അത് രണ്ടും നടക്കൂല കാരണം എല്ലാവർക്കും അതിന് മസാലയുണ്ട്
@ahkahk6686
@ahkahk6686 Жыл бұрын
വളരെ വ്യക്തം ഈ ഉസ്താദ് പറഞ്ഞത്
@sufiyankp8153
@sufiyankp8153 7 ай бұрын
നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ *പള്ളികളില്‍ ഇഅ്തികാഫിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല*. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍. (Sura 2 : Aya 187) ഇത് ഒരുതവണ ഓതി അർത്ഥം വായിച്ചാൽ തന്നെ ഇതിനുള്ള ഉത്തരം അല്ലാഹു എന്തു പറയുന്നു എന്ന് മനസ്സിലാകും കൂടുതൽ പരിശോധന അവസ്സിയും ഉണ്ടാകില്ല
@ahkahk6686
@ahkahk6686 7 ай бұрын
@@sufiyankp8153 *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ.. ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്, നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..? ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക.. തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു.. അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..? അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..
@abdulkareemt9666
@abdulkareemt9666 9 ай бұрын
ഇസ്ലാമിന്റെ ആദ്യകാലത്ത് മദ്യപിച്ചു നമസ്കരിച്ചിട്ടുണ്ട് ഇന്ന് നമ്മൾക്ക് മദ്യപിച്ച് നമസ്കരിക്കാൻ പറ്റുമോ മദ്യപാനം ഹറാമാണ്
@Abdulkareem-yt5tg
@Abdulkareem-yt5tg 6 ай бұрын
ഖുർആൻ്റെയും സ്വഹീഹായ ഹദീസിൻ്റെയും വെളിച്ചത്തിൽ ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന് ബോദ്ധ്യപ്പെട്ടിട്ടും സ്ഥാപിത താൽപര്യത്തിന് വേണ്ടി ശരിയെ തെറ്റായും തെറ്റിനെ ശരിയാക്കിയും സംസാരിക്കുന്നവന് അള്ളാഹുവിൻ്റെ ശിക്ഷ കിട്ടാതിരിക്കില്ല😢😢😢
@abuep0000
@abuep0000 6 ай бұрын
ഒറപ്പല്ലേ... ഉസ്താദ് നല്ല മറുപടി പറഞ്ഞു ലെ
@user-gc6tw2ds2u
@user-gc6tw2ds2u 7 ай бұрын
Masha allah nalla arthavakyam deergayush undavatte ameen
@naseerbava6664
@naseerbava6664 Жыл бұрын
ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്‌നിമാരും ഇഅ്ത്തികാഫ് l അബൂഹുറൈറ(റ) നിവേദം: നബി(സ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കൂടെ അവസാനത്തെ രാത്രി നമസ്‌കാരത്തിന് പങ്കെടുക്കരുത്. (മുസ്ലിം : 1026) ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ) വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല. മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്‌കരിച്ചിരുന്നത്. അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിനുള്ളിലായിരുന്നു. (ബുഖാരി. 1. 10. 544) ഇബ്‌നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി നല്‍കുവിന്‍. (ബുഖാരി. 2. 13. 22)
@AbdulRasheed-pj4wx
@AbdulRasheed-pj4wx Жыл бұрын
ഈ പാടു ജാഹിലിനോട് എന്ത് പറഞ്ഞാലും നടക്കൂല്ല ഇവൻ എല്ലാം നരകത്തിന്റെ അവകാശികളാണ്
@shahafakpba1532
@shahafakpba1532 Жыл бұрын
@@AbdulRasheed-pj4wx നരകത്തിന്റെ അവകാശികളെ തീരുമാനിക്കേണ്ടവൻ allah ആണ്,
@tgamerff7651
@tgamerff7651 Жыл бұрын
@@AbdulRasheed-pj4wx marupadi payaand, entho vilich parayalle🏃‍♂️
@offline673
@offline673 Жыл бұрын
ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ ഉദ്ദരിക്കുന്ന ഹദീസ്👇👇👇 ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء 2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________ صحيح البخاري 👆✅ "ആയിഷ (റ) യിൽ നിന്ന് നിവേദനം : "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ ടെൻറ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു . ഇത് കണ്ട ജഹ്ഷിന്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു. 👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോള്‍ നാല് ടെൻറ്റുകള്‍ കാണാനിടയായി. (1- നബി (സ) യുടേത്) (2- ആയിഷ (റ) യുടേത്) (3-ഹഫ്സ (റ) യുടേത്) (4- സൈനബ (റ) യുടേത്) 👉 നബി (സ) ചോദിച്ചു ഇതെന്താണ് ❓ മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇 "ഗുണമാണോ ഇവരെ കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!! തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ശവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു" ബുഖാരി (1892)📜📜📜
@offline673
@offline673 Жыл бұрын
നബി (സ) അനിഷ്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന് മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട് ✅👉 كتاب الاعتكاف ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ مرقات المفاتيح 👆 "(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു)ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ " നബി (സ) യുടെ വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത് അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്."" (മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)
@7am_r165
@7am_r165 7 ай бұрын
Translation of Sahih Bukhari, Book 33: Volume 3, Book 33, Number 243: Narrated 'Aisha(the wife of the Prophet): The Prophet used to practice Itikaf in the last ten days of Ramadan till he died and then his wives used to practice Itikaf after him.
@Ck_naseer114
@Ck_naseer114 Жыл бұрын
Mashallah good result
@ceepee044
@ceepee044 Жыл бұрын
പക്ഷെ മജ്ലിസുന്നൂരിന് പോകാം...
@arifashahul3271
@arifashahul3271 Жыл бұрын
😂😂
@dibruine646
@dibruine646 Жыл бұрын
🤣
@minnupalolishaheerm.p937
@minnupalolishaheerm.p937 Жыл бұрын
👍🏻
@ummusworld786
@ummusworld786 Жыл бұрын
Masha. Allah. Usthadin. Aafiyathum. Aayusum. Undavatte
@dilshaddilu9542
@dilshaddilu9542 Жыл бұрын
Masha allah
@amjadudheennv3332
@amjadudheennv3332 7 ай бұрын
Masha allah...Nalla avatharanam....
@AssainarEt
@AssainarEt Ай бұрын
ഈ ഉസ്താദ് ഒരു ഭാഗം മൂടിവെക്കുന്നു
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 2 ай бұрын
നല്ല വിശതീകരണം...❤❤❤
@abdulrahmanabdul8149
@abdulrahmanabdul8149 Жыл бұрын
ماشاء الله
@aboothahirfalily5931
@aboothahirfalily5931 6 ай бұрын
الحمد لله على كل حال ❤❤❤❤
@fathima_Rafida_
@fathima_Rafida_ Жыл бұрын
ما شاء الله... 😍
@SumayyaMukve-qr5cf
@SumayyaMukve-qr5cf 4 сағат бұрын
Mashallah
@yoonusyoonus9273
@yoonusyoonus9273 Жыл бұрын
ലോകം പടച്ചത് മുതൽ ഇസ്ലാം ഉണ്ട് ഉസ്താദേ വാക്കുകൾ shradhikkuka
@ajilpm3534
@ajilpm3534 Жыл бұрын
Oru koppumilla islam muhammad undakiya oru quraihsi matham mathram adham islam onnum alla athinu muhammad thalliyath allathe yatoru thelivum illa kuyre nunakal kond undakiya oru matham athanu islam
@yoonusyoonus9273
@yoonusyoonus9273 Жыл бұрын
@@ajilpm3534 സഹോദരാ നിങ്ങളുടെ വേദ ഗ്രന്ഥം ഏതാണ്. നിങ്ങൾ ഏത് വേദത്തെ ആണ് പിൻപറ്റുന്നത്. അതൊന്നു പറയാമോ
@kunhabdullaek881
@kunhabdullaek881 6 ай бұрын
​@@yoonusyoonus9273😂
@muhammedfasil
@muhammedfasil 6 ай бұрын
Islam is Arabic word brother, and it is only started from Prophet Muhammed (PBUH). And Quran is the origin of Islam. No other old scriptures have the word Islam. You can say there are believers who submitted to one God.
@MuhammadNajad
@MuhammadNajad 4 ай бұрын
ഈ പാമ്പിനെ കണ്ടാൽ അത് മത്സ്യം ആണെന്ന് വിചാരിച്ചു തിന്നുന്നവരാണ് ഈ ഇപ്പോഴത്തെ മുജാഹിദ് 😏 ഒന്നും അറിയില്ല ദീനിനെ പറ്റി 😏
@moideenk6922
@moideenk6922 7 ай бұрын
എല്ലാ ഖുറാഫി പള്ളികളിലും സ്ത്രീകൾക്ക് നമസ്കാരികാൻ സൗകര്യം ലഭ്യമാണ്
@user-ok1fh2rv2y
@user-ok1fh2rv2y 7 ай бұрын
വഹാബി കുറാഫി ☝️😂
@saifualmisnad5432
@saifualmisnad5432 6 ай бұрын
യാത്രക്കാരായ സ്ട്രീകൾക് നിശചരിക്കാനാണ് supparete ഏരിയ 😂അല്ലാതെ ഒഹ്ഹാആബീ ദുരുദ്ധ്യാക്ഷത്തിനല്ല 😅
@rafeeqkv346
@rafeeqkv346 6 ай бұрын
അത് ഏത് ഹദീസിൽ ആണുള്ളത് യാത്രക്കാരായ സ്ത്രീകൾക്ക് പള്ളിയിൽ സൗകര്യമുണ്ടാക്കി കൊടുക്കാം എന്നുള്ളത് ​@@saifualmisnad5432
@Saleem-u2p
@Saleem-u2p 6 ай бұрын
ഉസ്താദേ മഹാൻമാരുടെ യാറ० മൂടാൻ തുണി കൊണ്ടു പോകുന്നതിനെ കുറിച്ച് എന്താണ് മുജാഹിദുകൾക്ക് മറുപടി പറഞ്ഞു കൊടുക്കുക
@hariskaviden6
@hariskaviden6 Жыл бұрын
Nalla marupadi.masha allah
@mohammedputhur4945
@mohammedputhur4945 Жыл бұрын
എന്റെ ഹോട്ടലിൽ 27 പേര് ജോലിക്കാറുണ്ട് അതിൽ 25 അമുസ്ലിം ബ്രോ കൾ
@naseerbava6664
@naseerbava6664 Жыл бұрын
ജാബിര്‍(റ) നിവേദനം: ചെറിയപെരുന്നാള്‍ ദിവസം നബി(സ) പുറപ്പെടുകയും ഖുത്തുബക്ക് മുമ്പായി നമസ്‌കാരം ആരംഭിക്കുകയും ചെയ്യും. ഇബ്‌നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം ഇബ്‌നുസുബൈറിന് ആദ്യമായി ബൈഅത്ത് ചെയതുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. നിശ്ചയം നബി (സ) യുടെ കാലത്ത് ചെറിയപെരുന്നാള്‍ ദിവസം ബാങ്കു വിളിക്കപ്പെടാറില്ല. ഖുത്തുബ നമസ്‌കാരശേഷം മാത്രമായിരുന്നു.ഇബ്‌നുഅബ്ബാസ്, ജാബിര്‍(റ) എന്നിവര്‍ പറയുന്നു:ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും ബാങ്കു വിളിക്കാറുണ്ടായിരുന്നില്ല. ജാബിര്‍(റ) നിവേദനം: നബി(സ) എഴുന്നേറ്റ് നിന്ന് നമസ്‌കാരം ആരംഭിച്ചു. ശേഷം ജനങ്ങളോട് പ്രസംഗിച്ചു. പ്രസംഗത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ പ്രവാചകന്‍ ഇറങ്ങുകയും സ്ത്രീകളുടെ അടുത്ത് ചെന്ന് അവരെ (വീണ്ടും) ഉദ്‌ബോധിപ്പിക്കുകയുംചെയ്തു. നബി(സ) ബിലാലിന്റെ കയ്യിന്മേല്‍ ഊന്നിനിന്നുകൊണ്ട്. ബിലാല്‍ തന്റെ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സ്ത്രീകള്‍ അതിലേക്ക് ദാനധര്‍മ്മം നിക്ഷേപിക്കും. ഞാന്‍ (ഒരു നിവേദകന്‍) അത്വാഅ്(റ)നോട് ചോദിച്ചു: ഇന്നും ഇമാമുകള്‍ സ്ത്രീകളുടെ അടുത്തു ചെന്ന് ഖുതുബ:യില്‍ നിന്ന് വിരമിച്ചാല്‍ പ്രത്യേകമായ ഉദ്‌ബോധനം അവര്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണോ? അദ്ദേഹം പറഞ്ഞു. നിശ്ചയം, അത് അവരുടെ മേല്‍ നിര്‍ബന്ധമായതാണ്. അവര്‍ക്ക് അപ്രകാരം ചെയ്യാതിരിക്കുവാന്‍ എന്തുണ്ട്?. (ബുഖാരി. 2. 15. 78)
@mh-br4jz
@mh-br4jz Жыл бұрын
@Naseerbava നിങ്ങുളുടെ മൗലവി മാർ ഇപ്പോൾ അങ്ങിനെ എവിടെയെങ്കിലും ചെയ്യാറുണ്ടോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ചെയ്യുന്നില്ല
@zakir-v7z
@zakir-v7z 11 ай бұрын
ജാറങ്ങളിലേക്കും ' നേർച്ചക്കും' സലാത്ത് എന്ന പേരിൽ നട്ടപ്പാതിരക്കും 'നട്ടുച്ചക്കും' സന്ധ്യ നേരത്തും നമസ്ക്കാരമൊന്നുമില്ലാതെ സ്ത്രീകൾക്ക് എങ്ങിനേയും നടക്കാം. അല്ലേ ഉസ്ഥാ ദേ
@ashrafka538
@ashrafka538 7 ай бұрын
P😅 Pppp P P 😅 Pp
@user-um6kr1jc6r
@user-um6kr1jc6r 7 ай бұрын
അത് എങ്ങനെ നിസ്ക്കാരം ഇല്ലാണ് പറയാൻ കഴയും നിസ്കാരം കളാ ആകുന്ന ഒരു സമയത്തും ഇതൊന്നും നടക്കുന്നില്ലല്ലോ
@makhbulhussain6625
@makhbulhussain6625 7 ай бұрын
ഞാൻ 16 വർഷമായി കേരളത്തിന്‌ വെളിയിലും ഗൾഫിലുമായി ജീവിക്കുന്നു. തമിഴ്നാട് മുതൽ ഇങ്ങു ലോകത്തിന്റെ എല്ലാ കോണിലും മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പോകും.. കേരളത്തിൽ മാത്രം ഒരു പ്രത്യക നിയമം 🤌🤌
@Shahidmuthu-iz9yi
@Shahidmuthu-iz9yi 7 ай бұрын
ഒന്ന് പോടോ ഞാനും തമിഴ്നാട് തെന്നെയാണ് വർക്ക്‌ ചെയുന്നത്
@7mal
@7mal 7 ай бұрын
അറബ് രാജ്യങ്ങളിൽ സ്ത്രീകൾ പള്ളിയിൽ പോകാറുണ്ട്
@muneerkollam7053
@muneerkollam7053 7 ай бұрын
Sahodara. Penninu. Yathra cheyyumbol. Niskarikkaan vendi. Yella palliyilum penninu niskarikkaan sthalam und. Aanninte koode niskarikkaan pattilla.. qibayude aduth pattum
@makhbulhussain6625
@makhbulhussain6625 7 ай бұрын
@@Shahidmuthu-iz9yi ennito ningal kandille
@makhbulhussain6625
@makhbulhussain6625 7 ай бұрын
@@muneerkollam7053 ha ha, penninu venamenkil palliyil poyi niskarikkam... Nirbandamillaa ennanu.. allathe ningal pls puthiya kerala fatwa irakandaa
@nazertirur5168
@nazertirur5168 Жыл бұрын
ടൗണുകളിലെ സുന്നി പള്ളികളിൽ പലതിലും ഇപ്പോൾ പെണ്ണിനും നിസ്കരിക്കാനുള്ള സൗകര്യമുണ്ട്. മോല്യാർക്കറിയാഞ്ഞിട്ടാ..
@sirajukt1072
@sirajukt1072 7 күн бұрын
Ath yathrakkaraya സ്ത്രീകൾക്ക് നിസ്കരിക്കാൻ വേണ്ടി പള്ളിയുടെ പുറത്ത് പുരുഷന്മാർ കാണാത്ത സ്ഥലത്താണ് അത് നിസ്കാരം കല്ലാഹ് ആകും എന്ന് കരുതിയാണ് അല്ലാതെ ജുമുഹക്ക് അല്ല ബുദ്ധിയില്ലേൽ മനസ്സിലാ ക്ക്
@maqboolmaqbool6218
@maqboolmaqbool6218 Жыл бұрын
നേർച്ച സ്ഥലം 😂😂😂അവിടെ കന്നു കളികള പോലെ കൊണ്ട് വരുന്നത് തെറ്റില്ല 😂😂😂
@roshanrosh4428
@roshanrosh4428 Жыл бұрын
Mashaallah Alhamdhulillah
@mohammedali-ro3rd
@mohammedali-ro3rd Жыл бұрын
ആരെന്തു പറഞ്ഞാലും പ്രവാചക ശ്രേഷ്ഠൻ പറഞ്ഞതല്ലേ വിശ്വാസികൾ സ്വികരിക്കേണ്ടത്, അതല്ലേ അല്ലാഹു അമലായി സ്വീകരിക്കുന്നത്. ഇൻശാഅല്ലാഹ്‌ പരലോകത്തുവെച്ചു തീരുമാനമാക്കും.
@muhsinjafer6828
@muhsinjafer6828 Жыл бұрын
എന്നാൽ കിതാബ് തള്ളിക്കോ....
@ashrafkayamkulam6018
@ashrafkayamkulam6018 Жыл бұрын
ഈ അലവി കള്ളനാണ് അവൻ ഇസ്ലാമിന്റെ വിധിവിലക്കുകൾ തള്ളി പറയുകയാണ് ഉമർ (റ) കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ പള്ളികളിൽ വന്നു നമസ്കരിച്ചതിന് ധാരാളം തെളിവ് കൾ ഉണ്ട് നബി (സ) വിലക്ക് ഏർപ്പെടുത്തിയ ഒരു വിഷയം ഉമർ (റ) സമ്മതിക്കുമോ ? ഇവൻ കള്ള................. യാണ് ജനങ്ങളെ പറ്റിക്കയാണ്: ഈ രാജ്യത്തെ മുഴുവൻ പെണ്ണുങ്ങളെയും തുണിയുടുക്കാതെ ജാറത്തിൽ വിട്ടു ശിർക്ക് ചെയ്യിക്കുന്നതിന് ഈ കള്ള................. കൾക്ക് യാതൊരു ഉളുപ്പും ഇല്ല :: വെറുതെ ഒരു പുസ്തകം പൊക്കിപിടിച്ചിട്ട് ഇല്ലാത്ത ബണ്ടൽ അടിക്കുകയാണ് ആ പാവപ്പെട്ട സഹോദരന്റെ ചോദ്യത്തെ പൂർത്തിയാക്കാതെ ഇടക്ക് കയറി ചോദ്യത്തെ അട്ടിമറിക്കുകയാണ് ഈ നായിന്റെ മോൻ ചെയ്യുന്നത് ജനങ്ങളുടെ മുതൽ അന്യായമായി ഭക്ഷിച്ച് ജനങ്ങളെ ദീനിൽ നിന്ന് തെറ്റിക്കയാണ് ഈ വേഷധാരികൾ ചെയ്യുന്നത് ഇവന്റെ ഒക്കെ അവസ്ഥ അവസാനം വളരെ ദുരന്തത്തിലായിക്കും :
@alik5167
@alik5167 Жыл бұрын
@@muhsinjafer6828 oo
@sidheeqruby
@sidheeqruby Жыл бұрын
@@muhsinjafer6828 dd😅d😅d😅d😮😅😅t😮dt😅eret😅tw
@nizil4890
@nizil4890 Жыл бұрын
Allahu yella manushyarkkum budhi koduthittilla
@hidayathullaap8875
@hidayathullaap8875 Жыл бұрын
അമ്പലക്കടവ് ഫൈസിയുടെ ലേറ്റസ്റ്റ് ഫത്‌വ ഇറങ്ങിയിട്ടുണ്ട് . സ്ത്രീ പള്ളി പ്രവേശനത്തിനുള്ള 8 ശർത്തുകൾ അദ്ദേഹം വിവരിക്കുന്നുണ്ട് . ഉസ്താദ് കേട്ടു പഠിക്കുന്നത് നന്നാക്കും
@asmabiummu8038
@asmabiummu8038 Жыл бұрын
സല്ലല്ലാഹു അലൈഹി വസല്ലം 🤲🏻🕌🕋💚🍀
@user-vb5yu3lf5g
@user-vb5yu3lf5g 25 күн бұрын
മറ്റു സമുദായക്കാർ പള്ളിയിലും അമ്പലങ്ങളിലും പോകുന്നുണ്ട്. അതുകണ്ട് കൊതിക്കുന്ന മുജാഹിദ് കാർ
@beevirasheed5591
@beevirasheed5591 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിലുൾപ്പെടുത്തണം ഉസ്താദ്
@hussain.k.a5039
@hussain.k.a5039 Жыл бұрын
00
@arifashahul3271
@arifashahul3271 Жыл бұрын
😂😂
@gooogo123-sf7mh
@gooogo123-sf7mh 6 ай бұрын
Islam does not forbid women from going to the mosque. In fact, it was encouraged by the Prophet (pbuh) when he said: “Do not prevent the female servants of Allah from going to the mosque…” (Muslim, Abu Dawud).
@ashfakbadsha
@ashfakbadsha 2 жыл бұрын
Masha allah great answer
@shaheed9872
@shaheed9872 Жыл бұрын
ഒരുപാട് അറിവ് കിട്ടി
@yoosufcheloor5124
@yoosufcheloor5124 2 жыл бұрын
അറബ്. നാട്ടിൽ എല്ലാ പള്ളിയിലും പെണ്ണു ങ്ങ ൾ ക്. പ്രവേശന. വാതിൽ ഉണ്ട്‌
@MuhammadMuhammad-lt5ew
@MuhammadMuhammad-lt5ew Жыл бұрын
ഏത് അറബ് നാട്ടിലാണ് പുരുഷന്മാരെപോലെ സ്ത്രീകൾക്കും സൗകര്യം ഉള്ളത്? കവാടം ഉള്ളത് കൊണ്ട് സ്ത്രീ കളെ പള്ളിയിൽ കൊണ്ട് വരണം എന്ന തിന് തെളിവാക്കുമോ?
@RMedia313
@RMedia313 Жыл бұрын
ഏതങ്കിലും ജുമുഅക്ക് നിങ്ങൾ സ്ത്രീകളെ കണ്ട്ക്ക്ണോ
@muhammedm826
@muhammedm826 Жыл бұрын
@@RMedia313 ys
@ameennooru4056
@ameennooru4056 Жыл бұрын
ഞാൻ യു എ ഇ യിലാണ് ഇവിടെ പെണ്ണുങ്ങൾ പോകുന്ന പള്ളിയില്ല, പക്ഷെ പുരുഷൻമാർ പോകുന്ന പള്ളിയുടെ അടുത്ത് സ്ത്രീകൾക്ക്‌ നിസ്കരിക്കാൻ ചില പള്ളികളിൽ സ്ഥലം ഒരുക്കിയിട്ടുണ്ട് അത് യാത്രക്കാരികളായ സ്ത്രീകൾക്ക്‌ സൗകര്യം ചെയ്തു കൊടുത്തതാണ്
@cmkmepadi3524
@cmkmepadi3524 Жыл бұрын
വിവക്കേട് പറയല്ലെ മണുക്കൂ സെ
@ajmalbinmusthafa3639
@ajmalbinmusthafa3639 Жыл бұрын
ജാറത്തിൽ പോകുന്ന പെണ്ണിനെ വീട്ടിൽ ഇരുത്താൻ പറ്റോ ഉസ്താദേ. ഇല്ലല്ലെ നമ്മുടെ വരുമാനം മുട്ടും അല്ലേ. അപ്പോ ശരി ജാറത്തില് പെണ്ണിന് പോകാം എങ്കിൽ പള്ളിയിലും പോകാം.
@MrHaneespi
@MrHaneespi Жыл бұрын
Correct
@muhammedmusthafathottimmal8495
@muhammedmusthafathottimmal8495 Жыл бұрын
എത്ര പറഞ്ഞാലും പുത്തൻ വാദികൾക്ക് തിരിയില്ല
@sufiyankp8153
@sufiyankp8153 7 ай бұрын
നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ *പള്ളികളില്‍ ഇഅ്തികാഫിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല*. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍. (Sura 2 : Aya 187) ഇത് ഒരുതവണ ഓതി അർത്ഥം വായിച്ചാൽ തന്നെ ഇതിനുള്ള ഉത്തരം അല്ലാഹു എന്തു പറയുന്നു എന്ന് മനസ്സിലാകും കൂടുതൽ പരിശോധന അവസ്സിയും ഉണ്ടാകില്ല
@nezeemudeenka3002
@nezeemudeenka3002 7 ай бұрын
സ്ത്രീ കൽകു സ്വലാത്ത് നഗർ, ഉറൂസ് നടക്കുന്ന സ്ഥലങ്ങൾ ഹലാൽ ആണ്,
@nisarnisar3269
@nisarnisar3269 Жыл бұрын
Masha allha 👍👍
@Alhamdu_lillah_
@Alhamdu_lillah_ 7 ай бұрын
Mujahid enna prasthanam ulla pravarthakar allahu hidayath nalkatte❤🤲
@arifashirien8330
@arifashirien8330 Жыл бұрын
നാളെ പരലോകം ഉണ്ടെന്ന് ഇയാൾക്ക് ഒരു വിശ്വാസവും ഇല്ലേ?
@mohammedsafeer7809
@mohammedsafeer7809 Жыл бұрын
അതിനു പടച്ചോൻ ഉണ്ടെന്നു ആദ്യം വിശ്വസിക്കണ്ടേ 😜😜😜😜😜
@ambilibabu.karulai536
@ambilibabu.karulai536 Жыл бұрын
പെണ്ണിന് പള്ളിയിൽ മാത്രം പോവാൻ പാടില്ല. ബട്ട്‌ മജ്‌ലിസ് നൂരിനും. ജാറാത്തിന്റെ അടുത്തും പോവും vayalinumpovum. 😔ഒന്നും മനസ്സിൽ ആവുന്നില്ല
@ameerpp5105
@ameerpp5105 11 ай бұрын
മജ്‌ലിസ് നൂരിന് പോയിട്ട് അവിടെ സ്ത്രീകൾ പള്ളിയിൽ അല്ല മദ്രസയിൽ ആണ്
@noushadhsalim
@noushadhsalim Жыл бұрын
അടിപൊളി വിശദീകരണം
@moideenk6922
@moideenk6922 7 ай бұрын
മക്കതതു മദീനയിലും പെണ്ണ് വരുന്നു നബിയുടെ കാലം മുതൽ
@padachonteduniyavu2065
@padachonteduniyavu2065 Жыл бұрын
സ്വഹീഹായ ഹദീസ് കൊടുത്തിട്ടും അംഗീകരിക്കാൻ കഴിയാത്തത്‌ അബൂജഹ്ലിന്റെ പിൻകാമികളായിട്ടാണ് എല്ലാവരെയും വഹാബികളിൽനിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ.?
@ayishaali3408
@ayishaali3408 Жыл бұрын
ആമീൻ 🤲
@abdulkarimibrahim9217
@abdulkarimibrahim9217 Жыл бұрын
സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന് പറഞ്ഞത് ഖുർആനാണ്.അപ്പോൾ കി താബാണോ ഖുർആനാണോ ആദ്യം അവലംബിക്കുക? ഇസ് ലാം കാര്യത്തിലെ അഞ്ചാമത്തെ ഫർള് ഹജ്ജ് സ്ത്രീക്കും പുരുഷനും ഒരു വിവേചനവും ഇല്ലല്ലോ അതിനേക്കാൾ പ്രതിഫലം കുറഞ്ഞ നാട്ടിലെ പള്ളി എങ്ങിനെ സ്ത്രികൾക്ക് ഹറാമാവുക? പള്ളിയിൽ പോയി നമസ്ക്കരിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെങ്കിൽ വീട് തന്നെയാണ് ഉത്തമം.( നിർബ്ബന്ധമല്ല) പക്ഷേ പോകാൻ സാധ്യമായവർ പോകണം.കാരണം ഇസ്ലാമിലെ കാലാകാലങ്ങളിലെ ഉദ്ബോധനങ്ങൾ മസ്ജിദിൽ നിന്നാണ് ലഭിക്കുക. മസ്ജിദിൽ സ്ത്രീകൾക്ക് പ്രത്യേക നമസ്ക്കാര സ്ഥലവും, കവാടവും ഉണ്ടാകണം. സ്ത്രീകൾ പള്ളിയിൽ വന്ന് പോകുന്നതും പുരുഷന്മാർ പോലും അറിയാത്ത രീതിയിലാണ് ഗൾഫിലെ മസ്ജിദുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിരോധിക്കേണ്ടത് മഖ്ബറകൾ, ജാറംമൂടൽ, അജ്മീർ സന്ദർശനം, മങ്കൂസ്, കുതുബിയ്യത്ത്, വെട്ടുകുത്തും റാത്തീബ്, ബീമാപള്ളി, മുനമ്പത്തെ ബീവി, കണ്ണിൽ കണ്ട ഖബർ കെട്ടിപ്പൊക്കിയ ഇടങ്ങൾ ഇവയൊക്കെയാണ്. അല്ലാഹുവിലും ,അവൻ്റെ കിതാബിലും, നബിചര്യയിലും വിശ്വസിക്കുക. സ്വർഗം കരസ്ഥമാക്കാനും, നരകത്തെ തടയാനും ഉള്ള കാര്യങ്ങൾ പ്രവാചകൻ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടാണ് മരണപ്പെട്ടത്. ഒരാളുടേയും കണ്ട് പിടുത്തം ഇസ് ലാമിൻ്റെ ഏടുകളിലേക്ക് ആവശ്യമില്ല. പുരോഹിതന്മാരില്ലാത്ത മതമാണ് ഇസ്ലാം
@maisafiros6657
@maisafiros6657 Жыл бұрын
Aameen
@alavipathiyil3121
@alavipathiyil3121 Жыл бұрын
നിങ്ങളെ സി എം മർക്കസിലെ കോട്ടൂരുസ്താദിന്റെ ദർസ് 50ാം വാർഷികത്തിന് ഒരു ഫത് വ ഇറക്കിട്ടുണ്ട്. അതിൽ പറയുന്നു. അന്യ പെണ്ണിന് അന്യ ആണിന്റെ പിന്നിൽ തുടർന്ന് നിസ്ക്കരിക്കാം അതിനുള്ള നിബന്ധനയും പറയുന്നുണ്ട്. അത് ഇസ്‌ലാമിന്റെ ആദ്യ കാലമാണോ?.
@-sheff_X_morphosis
@-sheff_X_morphosis Жыл бұрын
Ameen
@SleepyBanjo-tm4wg
@SleepyBanjo-tm4wg 6 күн бұрын
👍👍👍
@rasheedrasheed1863
@rasheedrasheed1863 2 жыл бұрын
👌👌👌💪💪💪💪
@user-hz7oc3jb9h
@user-hz7oc3jb9h Ай бұрын
Allahusfiyathulla Deerkayus.nalkatte Eapeekirikslkk ചുട്ടമറുപടി😂❤
@unaistt9690
@unaistt9690 Жыл бұрын
Ini muthal sthreegal hajjinum umrakkum povanda ennu parayumo aavo!! 🤷
@muzammilmooosa5057
@muzammilmooosa5057 Ай бұрын
ഇതല്ലേ മുഖാമുഖം അലവി ഉസ്താദ്❤
@niflac.v2087
@niflac.v2087 11 ай бұрын
Mashallah mashallah mashallah mashallah mashallah mashallah usthade
@ashifhassan1148
@ashifhassan1148 Жыл бұрын
റസൂലിന്റെ ഹദീസ് ഉള്ളപ്പോൾ ഉസ്താദിന്റെ അഭിപ്രായത്തിനു ആര് വില കൊടുക്കുന്നു. ലോകത്തെമ്പാടും ഉള്ള പള്ളികളിൽ സ്ത്രീകൾക്ക് പ്രത്യേക section ഉണ്ട്. റസൂലിന്റെ പള്ളിയിലും ആ കാലഘട്ടത്തിൽ സ്ത്രീകൾ ഏറ്റവും പുറകിൽ ആണ് നമസ്കരിച്ചിരുന്നത്.
@sufiyankp8153
@sufiyankp8153 7 ай бұрын
നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ *പള്ളികളില്‍ ഇഅ്തികാഫിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല*. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍. (Sura 2 : Aya 187) ഇത് ഒരുതവണ ഓതി അർത്ഥം വായിച്ചാൽ തന്നെ ഇതിനുള്ള ഉത്തരം അല്ലാഹു എന്തു പറയുന്നു എന്ന് മനസ്സിലാകും കൂടുതൽ പരിശോധന അവസ്സിയും ഉണ്ടാകില്ല
@Labs-zv1hw
@Labs-zv1hw 7 ай бұрын
Aa hadeesine patti ivde parayunnund, hadees manassilakkunnidathulla prashnam aanu
@SayedalaviVkbbichappu
@SayedalaviVkbbichappu 2 жыл бұрын
സഖാ ഫി മാഷാ അല്ലാഹ് ഉഷാർ
@hajashereefp
@hajashereefp Жыл бұрын
حَدَّثَنَا زُهَيْرُ بْنُ حَرْبٍ، حَدَّثَنَا جَرِيرٌ، عَنْ سُهَيْلٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا وَشَرُّهَا آخِرُهَا وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا وَشَرُّهَا أَوَّلُهَا ‏"‏ ‏.സഹിഹ് മുസ്ലിം حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي حَازِمٍ، عَنْ سَهْلِ بْنِ سَعْدٍ، قَالَ لَقَدْ رَأَيْتُ الرِّجَالَ عَاقِدِي أُزُرِهِمْ فِي أَعْنَاقِهِمْ مِثْلَ الصِّبْيَانِ مِنْ ضِيقِ الأُزُرِ خَلْفَ النَّبِيِّ صلى الله عليه وسلم فَقَالَ قَائِلٌ يَا مَعْشَرَ النِّسَاءِ لاَ تَرْفَعْنَ رُءُوسَكُنَّ حَتَّى يَرْفَعَ الرِّجَالُ ‏.‏ സഹിഹ് മുസ്ലിം.
@ahammedshuhair7065
@ahammedshuhair7065 7 ай бұрын
സബ്കിലെ വാചകങ്ങൾ ഒന്നൂടി കേൾ ക്കുബോൾ രോമാഞ്ചം❤
@basheerccj1987
@basheerccj1987 7 ай бұрын
ഇയാൾ എത് ലോകത്താ താമസിക്കുന്നത് സൗദിയിൽ ഒരു വിധം പള്ളിയി ല്ലാം സ്ത്രീകൾ വന്നാൽ നമസ്ക്കരിക്കാനുള്ള സൗകര്യമുണ്ട് നമ്മുടെ വലിയ ഉസ്താത ഖുത്ത്ബ നടത്തി നടത്തിയ ബഹറൈനിലെ പള്ളിയിൽ സ്ത്രീകൾ പോകുന്നുണ്ട് മുമ്പല്ല നിസാഅ ഒരു കവാടം തന്നെ യുണ്ട് മാഷെ .
@basheerccj1987
@basheerccj1987 7 ай бұрын
വിഭിച്ചരിച്ച ഒരു പെണ്ണ് 'കാശ് വാങ്ങി മക്കൾക്ക് തിന്നാൻ കൊടുത്താൽ ഹലാൽ വ്യഭിചരിച്ചത് ഹറാം 12:59 12: എന്താണ് വ്യഖ്യാനം വല്ലാത്ത ബുദ്ധി വല്ലാത്ത
@shameemsha2317
@shameemsha2317 7 ай бұрын
​@@basheerccj1987സൗദിയിൽ ഇപ്പോൾ മദ്യഷോപ്പ്ഷാലകൾ തുറക്കാൻ പോവുകയാണ് ഇസ്ലാമിൽ അത് ഹലാലാകുന്നു എന്നാണോ സൗദിയിൽ ചെയ്യുന്നതെല്ലാം ഇസ്ലാമിലെ നിയമങ്ങൾ അല്ല മാഷേ അതും മനസ്സിലാക്ക് മനസ്സിലാക്ക്
@AbdulFathah-bq7hv
@AbdulFathah-bq7hv 7 ай бұрын
​@@basheerccj1987സൗദി ഭരണം bid ath കാരുടേതല്ലേ
@pmsdragonfruit
@pmsdragonfruit 6 ай бұрын
ഉമർ (റ ) ന് പള്ളിയിൽ വെച്ച് സുബഹിക്കു കുത്തേറ്റ സമയം ഭാര്യ ആതിക്ക ബീവി (റ ) പള്ളിയിൽ ഉണ്ടായിരുന്നല്ലോ? അലവി പറയുന്നത് പോലെ സഹാബത്ത് മനസിലാക്കിയില്ല. നബി (സ) യുടെ മരണ ശേഷവും ആയിഷ ബീവി (റ ) ഇഅതികാഫ്‌ ഇരിക്കാറുണ്ടായിരുന്നു.. ഇതും പള്ളിയിൽ അല്ല എന്നുണ്ടോ?
@jamaludeen3578
@jamaludeen3578 Жыл бұрын
കറക്റ്റ് മറുപടി.. ✅️
@afsal235
@afsal235 Жыл бұрын
ഇതിൽ തർക്കിക്കേണ്ട കാര്യം ഇല്ല സുന്നി സ്ത്രീകൾ പള്ളിയിൽ പോകട്ടെ സമസ്തയുടെ സ്ത്രീകൾ പള്ളിയിൽ പോകാതിരിക്കട്ടെ അപ്പോൾ കഴിഞ്ഞില്ലേ പ്രശ്നം
@anwarmv4508
@anwarmv4508 Жыл бұрын
പൊതുമദ്ധ്യത്തിൽ ഇങ്ങനെയുള്ള സംവാദങ്ങൾ നിർത്തിക്കൂടെ - ഇസ് ലാമിന്റ മുഖത്ത് കരിവാരിതേക്കുന്നഒര് പരിപാടിയാണ് ഇത്
@kareemkareem4755
@kareemkareem4755 Жыл бұрын
ഇസ്ലാമിനെയല്ല വഹാബിടെ പുത്തൻ വാദത്തിൻ്റെ മുഖത്ത് വഹാബിസംതുലയട്ടെ
@zainudheenelat6188
@zainudheenelat6188 Жыл бұрын
​@@kareemkareem4755 z
@alavipathiyil3121
@alavipathiyil3121 Жыл бұрын
@@kareemkareem4755 മയ്യിതിനോട് ചോദിക്കാൻ ആയ തോതുന്ന . ഇവർക്കെന്ത്. സ്ത്രീപള്ളിപ്രവേശം
@skr745
@skr745 7 ай бұрын
​@@kareemkareem4755സുന്നി പൊട്ടൻ 😂
@mufeedk6039
@mufeedk6039 Ай бұрын
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН