No video

മരിച്ചവരെ വിളിച്ചു തേടാൻ തെളിവുണ്ടോ... ഉസ്താദിന്റെ മറുപടി കേട്ട് പലരും സുന്നിയായി Alavi Saqafi New

  Рет қаралды 19,609

Zahra Media

Zahra Media

Ай бұрын

Sunni Mujahid latest
സുന്നി മുജാഹിദ്
Alavi Saqafi Kolathur
perod usthad
perod usthad latest speech
perod usthad new speech
പേരോട് ഉസ്താദ്
Perod usthad new islamic speech
perod usthad new speech
kanthapuram usthad latest
കാന്തപുരം
markaz knowledge city
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
മരിച്ചവരെ വിളിച്ചു തേടാൻ തെളിവുണ്ടോ...
ഇത് ശിർക്കാണ്....
ഇത് നബി(സ്വ) ചെയ്തിട്ടില്ല
ഉസ്താദുമാർക്കെതിരെ
വെല്ലുവിളിയുമായി
മുജാഹിദ് ചോദ്യം....!!
ഉസ്താദ് പറഞ്ഞ മറുപടി കേട്ട്
പലരും സുന്നിയായി
വഹാബികൾ ശശിയായി
cm valiyullahi madavoor
kanthapuram usthad
എ പി ഉസ്താദ്
kanthapuram ap usthad
AP Usthad speech
Perod Usthad
നോളേജ് സിറ്റി
perod usthad latest
#Alavi_Saqafi_Kolathur
#mujahid
#sunni_mujahid
#kanthapuram_usthad
#perod_usthad_speech
#perod_usthad
#cm_valiyullahi
#kanthapuram_usthad
#കാന്തപുരംഉസ്താദ്
#perod_usthad_new_speech

Пікірлер: 87
@shahuttyvengara7862
@shahuttyvengara7862 Ай бұрын
ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്കൊണ്ട് സത്യം മനസ്സിലാക്കാൻ എളുപ്പമാണ് സുന്നത്ത്ജമാഅത്തിന്റെ പണ്ഠിതമ്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ...
@Basheer_10-e9b
@Basheer_10-e9b 29 күн бұрын
Alla.changaathi.alavi.maulooth.kithaabine.patti.paranjath.kettirunno.ellaa.maulooth.kithaabum.seriyalla.ellaam.othrude.janangale.enn Paranjath.kettirunno.apo.ithvare.maulooth.odiyavar.sasi.aayille.
@abdurahimannnallakandy2546
@abdurahimannnallakandy2546 19 күн бұрын
ഇത് മനസ്സിലാവാത്തത് കൊണ്ടല്ല... പ്രാര്‍ത്ഥന യാണ് സഹായ അര്‍ത്ഥന... സഹായ അര്‍ത്ഥന പ്രാര്‍ത്ഥന... എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുക ... അതാണ്‌ ഒഹാബിസം ...
@ameenihsan5688
@ameenihsan5688 4 күн бұрын
@@abdurahimannnallakandy2546പ്രാർത്ഥന യും സഹായ അർത്ഥനയുംകൂട്ടി കുഴക്കുന്നത് മുസ്ലിയാക്കൾ ആണ് അപ്പോൾ ആണ് അവർക്ക് മരിച്ചവരോട് തേടാൻ വേണ്ടി തെളിവ് ഉണ്ടാക്കുന്നത്ന് വേണ്ടി യാണ് അങ്ങനെ ഈ സമുദായത്തിനേ ശിർക്ക് ലേക്ക് കൊണ്ട് പോകുന്നു
@kasimtpkasim264
@kasimtpkasim264 29 күн бұрын
24:47 മലപ്പുറം ജില്ലയിൽ ആണെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവൂല 😅😅ഉസ്താദ് 😍😍
@ameenihsan5688
@ameenihsan5688 27 күн бұрын
പുണ്യാത്മാക്കൾക്ക് സമസ്തക്കാർ ദി വ്യത്വം കഴിപ്പിക്കുന്നുണ്ട് ഉദാഹരണം മുഹിയുദ്ധീൻ ശൈഖിനെ ആര് എപ്പോൾ എവിടെ നിന്ന് എങ്ങനെ ഏതു ഭാഷയിൽ എത്ര ദൂരത്തിൽ നിന്ന് കോടാനു കോടിമനുഷ്യർ വിളിച്ചാൽ ആ വിളി കേൾക്കുകയും അതിനു ഉത്തരം ചെയ്യുകയും ചെയ്യും എന്നാണ് സമസ്തക്കാർ വിശ്വസിക്കുന്നത് ഇത് ദിവ്യത്വം കൽപ്പിക്കൽ ആണെന്ന് ഏത് മന്ദബുദ്ധികൾക്ക് പോലും മനസ്സിലാവും പക്ഷേ മനുഷ്യനെ പിഴപ്പിക്കാനായി ഇറങ്ങിയ ഈ സമസ്ത കുബൂരികൾക്ക് മനസ്സിലാകുന്നില്ല എന്ത് ചെയ്യാൻ
@firoskhan8140
@firoskhan8140 9 күн бұрын
Sathyangalum thelivukalum njagal sunnikal vach neettiyalum.. Mujahidhukalkan.. Onnum manasilakathath.. Kashttam..
@offline673
@offline673 4 күн бұрын
ഒരേ സമയത്ത് ലോകത്തിന്റെ പല ഭാഗത്തു വെച്ചു ചൊല്ലുന്ന സ്വലാത്ത് നബി (സ)യിലേക്ക് എത്തുക, നബി (സ) അവരെ അറിയുക, ഇതോടു കൂടി നബി പടച്ചോൻ ആവുമല്ലോ 😂
@ameenihsan5688
@ameenihsan5688 4 күн бұрын
@@offline673 അള്ളാഹു റസൂലിലേക്ക് എത്തി ക്കും എന്നാണ് ഹദീസ് ൽ ഉള്ളത്.. അല്ലാഹുവിന് നിസ്പ്രയാസം കഴിയുന്ന കാര്യം....✋
@Naseempp-jv6ku
@Naseempp-jv6ku 8 күн бұрын
മഹാന്മാരുടെ ബർക്കത്ത് കിട്ടണമെങ്കിൽ അവരെ വിളിച്ചു തന്നെ നമ്മൾ തേടണം എന്ന് കരുതി അവർ അല്ലാഹു അല്ല ഔലിയാക്കളുടെ ബർക്കത്ത് കൊണ്ട് എന്നാണ് നമ്മൾ തേടുന്നത്
@latheefaliyar4016
@latheefaliyar4016 Ай бұрын
Mashaallah very nice
@foodboxforu4u560
@foodboxforu4u560 25 күн бұрын
ആൾക്കാർക് നന്നായി മനസിലാവട്ടെ !! നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു താടി നീട്ടി വളർത്തുക താടി വിട്ടേക്കുക ബഹുദൈവരാധകർക്കെതിരാവുക ഈ മൊല്ല ചെയ്ത് പോലെ ട്രിം ചെയ്യൽ വ്യക്തമായ ഹറാമാണ് ഇമാം ഷാഫി ഹനഫി ഹമ്പലി മാലികി ഇമാം നവവി പറയുന്നു തടിയിലേക്കു പ്രവേശിക്കാനെ പാടില്ല ജൂത താടിയുമായി ദീൻ പഠിപ്പിക്കാൻ നടക്കുകയാണ്!!!? ഷാഫി ഫിഖ്ഹ് പ്രകാരം ഇതരം ഒരു പിടിയിൽ താഴെ താടി വെട്ടുന്നവരെ പിൻ തുടർന്നു നിസ്കരിക്കാൻ പാടില്ല
@AymenAymen-yk8wz
@AymenAymen-yk8wz Ай бұрын
Alhamdulillah barakkathu nalkate nammukku.
@kasimtpkasim264
@kasimtpkasim264 29 күн бұрын
സത്യം സത്യ മായി പറയുന്നത് സുന്നി കൾ 🥰🥰
@MuneerTk-eu5mw
@MuneerTk-eu5mw 27 күн бұрын
Thengakulayannu
@user-vh4jx1ey9k
@user-vh4jx1ey9k Ай бұрын
ആരാ. shirkilekku വന്നത്‌?? ഒരിക്കലും നിങ്ങളുടെ പ്രഭാഷണം കേട്ടു ആരും നിങ്ങളുടെ ആദര്‍ശം( ശീഈ) സ്വീകരിക്കൂ കയില
@KabeerVKD
@KabeerVKD Ай бұрын
ഭീകര വഹാബിസമാണോ നല്ലത് 😂😂😂
@user-vh4jx1ey9k
@user-vh4jx1ey9k Ай бұрын
@@KabeerVKD ഇസ്ലാമിന്റെ ശത്രുക്കള്‍ പറഞ കാര്യം കാന്തപുരം ഏറ്റെടുത്തു,,കാന്തപുരത്തിന ന് വളര്‍ത്തിയത് ഇസ്ലാമിന്റെ ശത്രുക്കള്‍ ആണ്,,,വ്യഭിചാരം,,കൊല,,tholaq,വഞ്ചന,,ചതി,തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നത് സമസ്തകാര്‍ ആണ്,,,കാരണം കാന്തപുരം Quran പഠിപ്പിക്കാന്‍തയ്യാറല്ല എന്നു ഇസ്ലാമിന്റെ ശത്രുക്കൾ മനസ്സിലാക്കി
@Muhammed.Hashim773
@Muhammed.Hashim773 Ай бұрын
നിനക്ക് പറ്റിയത് തീവ്രവാദ വഹാബിസം തന്നെയാണ്
@naaspsal5114
@naaspsal5114 28 күн бұрын
Vahhabikalk shiya enthanennu nannayariyam.. ore thooval pakshikal
@AbdulHameed-zj1qj
@AbdulHameed-zj1qj 22 күн бұрын
അല്ലാഹു ഹിദായത് നൽകാൻ ഉദ്ദേശിച്ചാൽ അല്ലാതെ
@mdshafeeqcv
@mdshafeeqcv 29 күн бұрын
39:3 അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം( അഥവാ കീഴ്‌വണക്കം) അല്ലാഹുവിനുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ള വരാകട്ടെ,(അവർ പറയുന്നു:) "അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല." നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ. ------------------ 39. അസ്സുമര്‍ | Aya: 3
@user-uj2ji2lh1g
@user-uj2ji2lh1g 3 күн бұрын
Ente usthad ahn munnil irakne riyas usthad kandapo kann niranjj poyi🥹
@user-vy8bt6qw8m
@user-vy8bt6qw8m Ай бұрын
മരിച്ചവരെ വിളിച്ച് തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിച്ചാൽ പ്രശ്നമുണ്ടോ??
@naaspsal5114
@naaspsal5114 28 күн бұрын
Maranappettavar vahhabikalkk dhaivamano ?
@SajnaSyed
@SajnaSyed 23 күн бұрын
പ്രശ്നമില്ല മരിച്ചവരെവിളിച്ചു സഹായം തേടുന്നത് ശിർക് ആണെന്ന് പറയുമ്പോൾ ആണ് പ്രശ്നം
@fasilfahidha
@fasilfahidha 22 күн бұрын
​@@SajnaSyed മരണപെട്ടവൻ ഒരു കള്ളുകുടിയനും വെഭിചാരിയും ആണെങ്കിൽ 🤔 അയാളെ വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നുപറയുന്നത് ശിർകാണോ 😳
@mubashirpagat9291
@mubashirpagat9291 19 күн бұрын
അപ്പൊ മരണപ്പെട്ടവരോട് തേടലാണോ പ്രാർത്ഥന? പ്രാർത്ഥന എന്തെന്ന് പടിച്ചൂടെ മനുഷ്യാ
@user-vy8bt6qw8m
@user-vy8bt6qw8m 19 күн бұрын
@@mubashirpagat9291 മരണപെട്ടവരോട് എന്തൊക്കെ തേടാം??
@Faizan19347
@Faizan19347 Ай бұрын
😂 അല്ലാഹുവിനല്ലാതെ ഒരു കഴിവും ഇല്ല എന്ന് വിശ്വസിക്കുന്ന നിങ്ങൾ പിന്നെ എന്തിനാണ് ഇടയാളന്മാരെ കൂട്ടി പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ
@dharweshdharwesh2160
@dharweshdharwesh2160 Ай бұрын
docter ടെ അട്തും പൊകരുത് 😂😂
@shaflank864
@shaflank864 Ай бұрын
​@@dharweshdharwesh2160മരണപ്പെട്ട doctor ൻ്റെ അടുത്ത് ആരും പോവാറില്ലല്ലോ. ജീവനുള്ള ഒരാളോട് സഹായം ചോദിക്കുന്ന പോലെയാ മരണപ്പെട്ടഒരാളോട് സഹായം ചോദിക്കുന്നത് eg ഞാൻ ഇപ്പോ ഈയൊരു കമൻ്റ് ഇട്ടു. ഇത് ഒരു മരണപ്പെട്ട വ്യക്തിക്ക് ചെയ്യാൻ പറ്റുമോ...?
@Faizan19347
@Faizan19347 Ай бұрын
ഡോക്ടറുടെ അടുത്ത് പോയി ചികിത്സിക്കൽ ഇസ്ലാം നിർദ്ദേശിച്ച കാര്യമാണ്
@seyyidathfaiqah2994
@seyyidathfaiqah2994 Ай бұрын
Mathi
@alavipathiyil3121
@alavipathiyil3121 21 күн бұрын
ഡോക്ടർ മരിച്ചാൽ പോകാമോ?​@@dharweshdharwesh2160
@ibrahimnaranath6146
@ibrahimnaranath6146 10 күн бұрын
ചോദ്യ കർത്താവിന്റെ ശബ്ദം കേട്ടിട്ട് സമസ്തയുടെ കൂലിക്കാരനാണെന്ന് തോന്നുന്നു
@KabeerVKD
@KabeerVKD Ай бұрын
വഹാബിക്ക് എന്ത് തൗഹീദും ശിർക്കും ....
@abdullahkutty768
@abdullahkutty768 Ай бұрын
Usthad paranchadu valare correct
@abdulkadertpc8609
@abdulkadertpc8609 24 күн бұрын
ഈ സഖാപികളുടെ അസമയഇടപെടൽ രക്ഷപ്പെടാനാണോ.?
@SajidaMulaayath
@SajidaMulaayath 8 күн бұрын
വഹാബികളുടെ ഒളിച്ചോട്ടമോ
@subaires2750
@subaires2750 17 күн бұрын
മരിച്ചുപോയ മഹാന്മാരോട് പ്രാർത്ഥിക്കാൻ അവർ ദുനിയാവിന്റെയും എല്ലാ ആഹിറത്തിന്റെയും എല്ലാ കാര്യങ്ങളും നടത്തിത്തരും എന്ന് വിശ്വസിച്ചുകൊണ്ട് അവരോട് പ്രാർത്ഥിക്കാൻ ഇസ്ലാമിൽ തെളിവില്ല അങ്ങനെ പ്രാർത്ഥിക്കാനും പാടില്ല അവരുടെ കറാമത്ത് കൊണ്ട് എന്റെ ദുആ സ്വീകരിക്കണേ റബ്ബേ എന്നാണ് മുൻഗാമികൾ പഠിപ്പിച്ചു തന്നത് അല്ലാതെയുള്ള സഹായ തേട്ടം ശിർക്കാണ് ഇസ്ലാമിൽ തെളിവില്ലാത്ത കാര്യവുമായി സുന്നികൾ നടന്നിട്ട് ഒരു നൂറ്റാണ്ടായി അല്ലായെങ്കിൽ മഹാന്മാരുടെ കറാമത്ത് കൊണ്ട് എനിക്കുവേണ്ടി ശുപാർശ ചെയ്യണം എന്നല്ലേ പറയേണ്ടത് അല്ലാതെ അവരോട് ആരാണ് പ്രാർത്ഥിക്കാൻ പറഞ്ഞത് ജനങ്ങൾക്ക് ജഹാലത്ത് മാത്രമല്ലേ ഈ പ്രസ്ഥാനം കൊടുത്തിട്ടുള്ളൂ
@offline673
@offline673 4 күн бұрын
ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക: لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام) ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു നബി (സ്വ ) യോട് ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻
@sameersameerkp1944
@sameersameerkp1944 Ай бұрын
👍👍👌👌
@sokoor--amd
@sokoor--amd Ай бұрын
മരിച്ചു പോയ ഒരാളോട് എന്നെ സഹായിക്കണേ എന്ന് പറയുമ്പോൾ അതായത് ബദ്രീങ്ങളെ കാക്കണേ എന്ന് ഒരാൾ പറയുമ്പോൾ അയാളുടെ മനസ്സിൽ ഉണ്ടാകുന്ന വിശ്വാസം ബർസക് ലോകത്തിരുന്ന് അവരത് കേൾക്കുമെന്നും അവരെന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകും എന്നതല്ലേ? അപ്പോൾ അത് ശിർക്ക് ആകില്ലേ?
@sirajvallam8162
@sirajvallam8162 Ай бұрын
അപ്പൊ മലക്കുകളെപറ്റി എങ്ങിനെയാണ് താങ്കൾ വിശ്വസിക്കുന്നത്
@sokoor--amd
@sokoor--amd Ай бұрын
@@sirajvallam8162 മലക്കുകളോട് നമ്മളാരും സഹായം ചോദിക്കാറില്ലല്ലോ ? ജിബിരീൽ (അ സ) മിന്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എന്ന് ഏതെങ്കിലും ഉസ്താത് മാർ പ്രാർത്ഥിക്കുന്നത് താങ്കൾ കേട്ടിട്ടുണ്ടോ? മറ്റൊന്ന് മലക്കുകൾ ജീവിച്ചിരിക്കുന്നവർ ആണ് അവർ ബർസക് ലോകത്തിലല്ല നമ്മുക്ക് കാണാൻ സാധിക്കാത്ത വിധം ദൃശ്യലോകത്തിൽ ഉള്ളവരാണ്.
@asharafpm7748
@asharafpm7748 Ай бұрын
ശിർക്കിന്റെ നിർവചനം എന്താണെന്നുപോലും മനസ്സിലാകാത്ത. പൊട്ടൻമാരാണ്. സകല വഹാബികളും
@abdulgafoorabdulgafoor3594
@abdulgafoorabdulgafoor3594 Ай бұрын
നബിയെ. മൂസ നബി സയയിച്ചിലെ 50..വഖ്ത് നിസ്കാരം. 5.വ. ആക്കി ചുരുക്കിയ ത് മൂസനബിയുടെ ഇടപെടൽ അല്ലെ.
@KabeerVKD
@KabeerVKD Ай бұрын
ബദ്രീങ്ങൾ ജീവിച്ചിരിക്കുന്നവരാണ് എന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് ആരാണ് പറഞ്ഞത് ?
@subaires2750
@subaires2750 17 күн бұрын
ഏതെങ്കിലും വിവരമില്ലാത്തവൻ വന്ന് എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് മറുപടി കൊടുക്കാൻ കഴിയും വിവരമുള്ളവന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു ചുക്കും കൊടുക്കാൻ കഴിയില്ല
@firoskhan8140
@firoskhan8140 9 күн бұрын
😂😂😂 appp ningalude koottathilulla al thanna vivaram illathavan enn sammadhich alle.. Nigaloke anallo ee vivaram illathavane mughamughathin vittath.. Allathe avan somathe vannathallallo.. Nigaloke padipich vittathanallo.. Entha mujahidhukale sathyangal onnum manasilakathe. Sathyangal manasillaki koduthalo athine thatti marich kond irangipokum athan nigalude swabhavam.. Mothathil paranja nigalude koottathil vivaramillathavanmaraan ullath.. Ok..
@SajidaMulaayath
@SajidaMulaayath 8 күн бұрын
വഹാബികൾക്കല്ലേ
@roshanbaig1487
@roshanbaig1487 22 күн бұрын
Allahuvine alland oraaleyum vilichu prarthikkilla.. Aryadanakku arhan avanlland mattarumilla.. allahu allathe mattorodum chodikkilla, allahuvinodu arkum panku cheyilla... ithalle islamile minimum muslim akaan vendi cheyendathu.. quranum shahadathum..
@alavipathiyil3121
@alavipathiyil3121 21 күн бұрын
മരിച്ച് കിടക്കുന്ന റസൂൽ മരിച്ചിട്ടില്ല എന്ന് ഉമർ ഖത്താബ് റ പറഞ്ഞപ്പോൾ അത് ഇബാദത്താണ് എന്നാണ് അബൂബക്കർ റ പറഞ്ഞത് അവിടെ . നബിക്ക് 'സ്വയം കഴിവും കൊടുത്ത കഴിവും ഒന്നും പറഞ്ഞില്ല
@Shuhaib-r3j
@Shuhaib-r3j 4 күн бұрын
അത് എവിടെ ആണ് പറഞ്ഞത് എന്നും കൂടി പറയണം
@Muhara-kb5yw
@Muhara-kb5yw 21 күн бұрын
Kuraafi team
@mammadunkmammadunaduvakad1521
@mammadunkmammadunaduvakad1521 Ай бұрын
😂😂
@MohammedNajeeb-j6v
@MohammedNajeeb-j6v Ай бұрын
👎👎
@weone603
@weone603 Ай бұрын
നിങ്ങൾ പറയുന്ന ഇവർ ഒന്നും അല്ലങ്കിൽ പിന്നെ എന്തിനു അവരെ പങ്കു ചേർത്തു വിളിക്കുന്നു 😄 അല്ലാഹുവിനോട് നേരിട്ട് ചോദികാലോ
@mashoodak2556
@mashoodak2556 Ай бұрын
അല്ലാഹുവേ മാത്രമേ വിശപ്പ് മാറ്റാൻ കഴിയും.... ഇനി മുതൽ അല്ലാഹുവിനോട് ചോദിച്ചാൽ മതി....😂
@ishaqkannanari3645
@ishaqkannanari3645 Ай бұрын
അപ്പോൾ പൈസ.....😅
@weone603
@weone603 Ай бұрын
@@ishaqkannanari3645 അല്ല നിങ്ങൾ അല്ലാഹുവിനോട് ഏതെങ്കിലും മഹാൻ മാരെ പങ്കു ചേർത്ത് പൈസ ചോദിച്ചാൽ അവർ പൈസ കൊടുന്നു തരുമോ
@ishaqkannanari3645
@ishaqkannanari3645 Ай бұрын
@@weone603 s
@SajidaMulaayath
@SajidaMulaayath 8 күн бұрын
എന്നാപ്പിന്നെ ഓരോകാര്യങ്ങൾക്കും, ഓരോമലകിനെ, ഏ ൽ പ്പിക്കേണ്ട കാര്യം, അല്ലാവിന്ന് ഉണ്ടായി രുന്നോ
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
പടപ്പറമ്പ്  മുഖാമുഖം |  Alavi Saqafi Kolathoor│Islamic Speech in Malayalam│Samvadam Mukhamukham New
2:45:22
Star │ Latest Islamic Speech In Malayalam │ Mathaprabhashanam
Рет қаралды 198 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН