No video

മുകേഷേട്ടനും സുരാജേട്ടനും വിളിച്ചപ്പോൾ കൈയ്യൊഴിഞ്ഞു! | Shine Venkitangu 04 | Chatroom | TheSignature

  Рет қаралды 10,692

The Signature

Жыл бұрын

സംഗീത സംവിധായകനും, മെലോഫൈൽസ് മ്യൂസിക് കമ്പനിയുടെ ഉടമയുമായ ഷൈൻ വെങ്കിടങ്ങ് ചാറ്റ്റൂമിൽ മനസ്സുതുറക്കുന്നു!
Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
thesignature__
Follow us on Facebook:
thesignatureonline/
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #shinevenkitangu #bobychemmannur #boche #bobbychemmannur #bochemusicapp #melophiles #kalabhavanmanicomedyscenes #kalabhavanmani #manichettan #nadanpattu #arumukhanvenkitangu
#thesignatureonline #signature #media #kerala #malayalam

Пікірлер: 71
@aram7117
@aram7117 Жыл бұрын
മണി വലിയ പെർഫോമർ.. എല്ലാവരെയും സഹായിച്ച പാവങ്ങളെ ചേർത്തുപിടിച്ച കലാകാരൻ.. വെങ്കിടി ങ്ങിനെ എനിക്ക് അറിയില്ലായിരുന്നു.. അദ്ദേഹം നല്ലകവിയും സാഹിത്യചിന്തകനുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ തോന്നി.. തന്റെ പാട്ടുകൾ മണി പാടിയതുകൊണ്ടാണ് ഹിറ്റ്‌ ആയതു എന്ന് അദ്ദേഹം തിരിച്ചറിവോടെ സമ്മതിക്കുന്നു.. മാണിയോട് ഇപ്പോഴും അദ്ദേഹത്തിന് വാത്സല്ല്യമുണ്ട്... നല്ലതേ പറയുന്നുള്ളു... പക്ഷെ ഈ രണ്ടുപേരെയും മനസിലാക്കിയപ്പോൾ അ രുമുഖൻ വെങ്കിടിങ്ങിനോട് മണികാണിച്ചത് നന്ദികേടായി എന്ന് പറയേണ്ടിവരും.. അ റുമുഖൻ മണിയെ കുറ്റം 1:08 പറയുന്നില്ല.. കാസറ്റു കമ്പനിയിൽ നിന്നും തുച്ഛമായ ചില്ലികാശുവാങ്ങി അ റു മുഖൻ.. തന്റെ ഈണ വും ഈരടികളും വിറ്റു.. അത് മണിക്കറിയാതതല്ല... മണി അത് പാടി വൻവിജയമാക്കി.. ആ വിജയത്തിൽ ആറുമുഖനെ തമസ്കരിക്കാൻ പാടില്ലായിരുന്നു... മണി പലരെയും സഹായിച്ചു.. പക്ഷെ അ റുമുഖനെ അവഗണിച്ചത് ശരിയായില്ല എന്ന് പറയാതിരുന്നാൽ അത് സത്യം മറക്കലായിരിക്കും .. അറുമുഖൻ എഴുതിയത് ദളിത് ജീവിത പരിസരമായിരുന്നു.. ആ പരിസരം മണിയുടെ ജീവിതത്തിലും ഉണ്ടെങ്കിലും.. അത് മണിയുടെ മാത്രം പരിസരമാണെന്ന് വരുത്തിതീർത്തോ... എനിക്ക് മണിയേയോ അറു മുഖനെയോ നേരിട്ടറിയില്ല.. അറുമുഖന്റെ ഒന്നോ രണ്ടോ വീഡിയോസിൽ നിന്നുതന്നെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞു.. അല്പം സങ്കടത്തോടെ.. അയാളുടെ പാട്ടുകൾ കേരളത്തിൽ അങ്ങോളം ആഘോഷിക്കപെടുമ്പോൾ..അയാൾ മാത്രം ശ്രദ്ധിക്കപ്പെടാതെ..
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@ramyamrajan1603
@ramyamrajan1603 Жыл бұрын
😢
@klsanta3070
@klsanta3070 Жыл бұрын
സത്യം
@vinulalak1727
@vinulalak1727 Жыл бұрын
ഷൈൻ വളരെ മനോഹരമായി പാടുന്നുണ്ടല്ലോ. ഞങ്ങൾക്ക് മണിതന്നെ പാടണം എന്നില്ല. 🤗
@ManojManu-z7z
@ManojManu-z7z Жыл бұрын
ഷൈൻ പറയുന്ന വാക്കുകൾ ഇതിനുമുമ്പേ ഞാൻ ആലോചിച്ചിട്ടുണ്ട് പല സ്റ്റേജ് പ്രോഗ്രാമിന്റെ വീഡിയോസ് കാണുമ്പോഴും അതിനെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട് ഇതിനെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട് എന്ന് മണി പറയുന്ന കേൾക്കാം മണിക്ക് വേണ്ടി പാട്ട് എഴുതിയ കലാകാരന്മാരെ അവഗണിച്ചില്ലേ എന്നൊരു തോന്നൽ
@jyothishjyothish9308
@jyothishjyothish9308 11 ай бұрын
ഷൈൻ ചേട്ടൻ സൂപ്പറായി പാടുന്നുണ്ടല്ലോ .എന്നായാലും ഒരു പാട്ട് ചെയ്യണം
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
മണീപാടി നന്നാക്കീ ശെരിയാണ് പക്ഷേ ആവരികൾ ഇന്നയാടുടേ എന്ന് പറയാഞ്ഞത് എവിടേയും അവനവൻ മാത്രം എന്നാ മനോഭാവം തന്നെ
@mukilmohan2021
@mukilmohan2021 11 ай бұрын
ഒരാളെ മോശം പറയാതെ പറഞ്ഞു ഒരു കഷ്ടപ്പാടും ഇല്ലാതെ പ്രമുഖൻ ആകാൻ നോക്കുന്നു മണി ചേട്ടൻ എല്ലാ സ്റ്റേജിലും അറുമുഖൻ വെങ്കിഡാഗിരി ടെ കാര്യവും പറയാറുണ്ട്
@anilchalakudyanil9535
@anilchalakudyanil9535 Жыл бұрын
അച്ചനെ കൊണ്ട്‌ പുതിയ പാട്ട് എഴുതിക്കി എന്നിട്ടു മോൻ പാടു കേൾക്കട്ടെ എന്നിട്ടു പറയാം
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@vinju280
@vinju280 Жыл бұрын
Edo ayale paranjath enthanenne manassilakk. Maniye kuttam parayunnathalla. Arhathapetta angeeram kittathirikkukayennath oru vedana thanne aane .Mani nalla kalakaaranane.pakshe ezhuthiya aalum angeekarikka pedande
@anilchalakudyanil9535
@anilchalakudyanil9535 Жыл бұрын
@@vinju280 പല തവണ പ്രോഗ്രാമിൽ സ്റ്റേജിൽ വിളിച്ചു കയറ്റി പറയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് ആരുമുഗൻ ചേട്ടൻ ആണ് എന്റെ ഹിറ്റ് അയാ പല പാട്ടുകള്ളും എഴുതിയത് എന്ന്.
@SmithaV-h8c
@SmithaV-h8c Жыл бұрын
Arokke enthu paranjallum manichettan malayaliyude muthannu orikkalum mattam ellatha sathyam ❤❤❤❤❤l love you manichetta....
@kngdomofheaven607
@kngdomofheaven607 Жыл бұрын
Ninakullath ninnileyku thanne ethicherum.... 👏👏👏🙏🙏🙏
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@muralipoliyath8474
@muralipoliyath8474 8 ай бұрын
അങ്ങനെയാണെങ്കിൽ യേശുദാസ് കുറെ ആൾക്കാർക്ക് പൈസ കൊടുക്കേണ്ടി വരും നിന്റെ സ്വഭാവം എന്താണെന്നുള്ളത് ആ വീട് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്
@divakarank8933
@divakarank8933 Жыл бұрын
മണിയുടെ അനുജനെക്കുറിച്ച് ഓർത്തു പോയി😁🤣
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@raheesabdulla2942
@raheesabdulla2942 Жыл бұрын
well said shine
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@s.p.s.munabham1680
@s.p.s.munabham1680 Жыл бұрын
മണിച്ചേട്ടൻ മരിച്ചു അതിനു ശേഷം ഒരു പാട് ആൾക്കാർ മണിച്ചേട്ടന് പാട്ട് എഴുതി എന്ന് പറഞ്ഞു വരുന്നു ഒരു താമര പിന്നെ ഷൈൻ ഓക്കേ വന്നോ എന്നാൽ മണി ചേട്ടനെ ഒരിക്കലും നിങ്ങൾ കുറ്റം പറയരുത് ഇതിന്റെ പിന്നിൽ എന്താ എന്ന് മലയാളികൾക്ക് മനസ്സിൽ ആകും
@shinemelophilez
@shinemelophilez Жыл бұрын
മലയാളികൾ മൊത്തം ആയിട്ടുള്ളവരുടെ പ്രതിനിധി താങ്കൾ ആണോ
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
അറുമുഖത്തിൻ്റെ കൈയ്യിൽ തെളിവുണ്ട് പോയാൽ. കാണിയ്കും
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
​@@shinemelophilez😂
@sreelathasatheesan
@sreelathasatheesan Жыл бұрын
അർഹത അംഗീകരിക്കപ്പെടണം അല്ലാതെ മറ്റുള്ളവരുടെ പ്രശസ്തി മാത്രം നോക്കിയാൽ മതിയോ. മണ്ണിന്റെ മണമുള്ള പാവപ്പെട്ടവരുടെ നൊമ്പരമുള്ള വരികൾ എഴുതിയ ആ പാവം കലാകാരൻ അംഗീകരിക്കപ്പെടണം
@s.p.s.munabham1680
@s.p.s.munabham1680 Жыл бұрын
@@sreelathasatheesan അംഗീകരിക്കണം എന്നാൽ ഗായകർ പാടുന്ന പാട്ടുകൾ ഇന്ന ആൾ എഴുതിയത് എന്ന് ആരും പറയാറ് ഇല്ല മണി ഈ ആള ഒരിക്കൽ സ്റ്റേജിൽ വിളിച്ചു വരുത്തി പാട്ട് എഴുതുന്ന ആൾ എന്ന് പറഞ്ഞു അത് നിങ്ങൾ കാണാതെ പോകരുത്
@samadsamad4432
@samadsamad4432 Жыл бұрын
അതെ അതെ
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈
@biniltb6562
@biniltb6562 Жыл бұрын
🙏👍
@NaseerBacker-jl8zz
@NaseerBacker-jl8zz Жыл бұрын
മണി നല്ല കലാകാരൻ പക്ഷെ നല്ല മനുഷ്യൻ എല്ല
@mukilmohan2021
@mukilmohan2021 11 ай бұрын
അറുമുഖൻ വെങ്കിടൻ എഴുതിയ മണിച്ചേട്ടന്റെ 99%hit ആണെന്ന് പറയുന്നു അറുമുഖൻ വെങ്കിടൻ എഴുതിയ കലാഭവൻ മണി പാടാത്ത എത്ര പാട്ട് ആണ് hit??????
@vinoajvinoaj435
@vinoajvinoaj435 Жыл бұрын
മണി ചേട്ടനെ നീ ഒണ്ടാക്കണ്ട
@deepajayakumar633
@deepajayakumar633 Жыл бұрын
Sathyathinuennum pathinaru. Vayassanu. Thangal. Rakshappadum
@anoopbalan4119
@anoopbalan4119 Жыл бұрын
Keep going 👍
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@anoopbalan4119
@anoopbalan4119 Жыл бұрын
👍
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@syamlal3781
@syamlal3781 Жыл бұрын
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@radhakrishnanok9447
@radhakrishnanok9447 Жыл бұрын
സയിൻ നിങ്ങൾ നന്നായി പാടുന്നുണ്ടാലോ നിങ്ങളുടെ കാലിന്നടിയിൽ l
@panniniteummi
@panniniteummi Жыл бұрын
ethu manniyayalum konniyalum ingane kanikku
@jayaramnappil1269
@jayaramnappil1269 Жыл бұрын
കാസറ്റ് കമ്പനിക്ക് പാട്ട് വിറ്റിട്ട് കഥ പറയരുത്. സിനിമ കഥ എത്രയോ പേര് എഴുതി വിൽക്കുന്നു. അതിൽ ഹിറ്റായ എത്രയോ സിനിമകൾ ഉണ്ട് ആ സിനിമകളിലൊക്കെ അഭിനയിച്ചു പ്രശസ്തനായ നടമ്മാർ അല്ലെങ്കിൽ നടിമാർ സഹായിച്ചില്ല എന്ന് പറഞ്ഞാൽ എന്ത് അർത്ഥമാണ്.സ്വയം കഴിവ് തെളിയിക്കു. കുറ്റം പറഞ്ഞു വീഡിയോസ് ഉണ്ടാക്കി സമ്പാദിക്കരുത്.അച്ഛനും മോനും ഇനിയും അവസരം ഉണ്ട്. കഷ്ടപ്പെട്ടു മുന്നോട്ട് വന്ന ആ മഹാപ്രതിഭയെ ഇനിയും അപമാനിക്കരുത്
@thomaspj1247
@thomaspj1247 Жыл бұрын
സഹായിക്കാൻ പണമോ പറമ്പോ ചോദിച്ചു വന്നില്ലല്ലോ. അയാളുടെ അച്ഛനെക്കുറിച്ചു ഓർക്കേണ്ട വേദികളിൽ ഒഴിവാക്കി. അതിൽ ഒരു നന്ദികേട് ഉണ്ട്.
@shinemelophilez
@shinemelophilez Жыл бұрын
കുറ്റം പറഞ്ഞു കോടികൾ ഉണ്ടാക്കി ഞാൻ വിളിക്കാം..... അപ്പോൾ വരണേ
@SunilMP-r4d
@SunilMP-r4d Жыл бұрын
❤❤❤❤❤❤❤❤❤
@mukeshkariyil1720
@mukeshkariyil1720 11 ай бұрын
കുറ്റം അല്ല ഏതു കാസറ്റ് കാരൻ ആണെങ്കിലും ...കലാ കാരൻ മാർക്ക് അർഹിച്ച അംഗീകാരം കൊടുക്കണം അത്രയേ ആയാളും പറഞ്ഞുള്ളു.... ഇത്രയും ഹിറ്റ് ആയ പാട്ടുകളുടെ ക്രെഡിറ്റ് മുഴുവൻ മണി തന്നെയാണ് ഏറ്റെടുത്തത്...
@shivanachu736
@shivanachu736 Жыл бұрын
ഗാനഗന്ധർവനായ യേശുദാസ് പാടിയ പാട്ടുകളെല്ലാം യേശുദാസ് എഴുതിയ പാട്ടുകൾ അല്ല താങ്കൾ മനസ്സിലാക്കണം എല്ലാ സ്റ്റേജിലും അറുമുഖൻ വെങ്കിട്ടരാമൻ എഴുതിയ പാട്ടുകളാണ് എന്ന് ഞാൻ പാടുന്നത് എല്ലാ സ്റ്റേജുകളിലും പറയേണ്ട ആവശ്യമില്ല
@SunilMP-r4d
@SunilMP-r4d Жыл бұрын
❤good
@mukeshkariyil1720
@mukeshkariyil1720 11 ай бұрын
ഏതെങ്കിലും ഒരു സ്ഥലത്ത് പറഞ്ഞിട്ടുണ്ടോ..
@SunilMP-r4d
@SunilMP-r4d Жыл бұрын
Eppol enthinu paraunnu nunakal
@SageerkaipasKaipas-ci2ek
@SageerkaipasKaipas-ci2ek Жыл бұрын
ആശയം പൈസ തന്നെ
@anilchalakudyanil9535
@anilchalakudyanil9535 Жыл бұрын
മണിച്ചേട്ടൻ ഇവനെ കൂടെ കുട്ടിയില്ല അതാണ് കാരണം
@SageerkaipasKaipas-ci2ek
@SageerkaipasKaipas-ci2ek Жыл бұрын
@@anilchalakudyanil9535 ഇനി ഇവൻ പറ്റിക്കാൻ ഇറങ്ങുന്നും ബോബിയെ കുടി ബോബി അരാന്ന് ജനങ്ങക്കറിയാം
@Das-733
@Das-733 11 ай бұрын
ഒരു വശത്തു നിക്ക്...???
@sasankans2414
@sasankans2414 Жыл бұрын
പോടാ പുല്ലേ കള്ളം പറയുന്നോ ഒരു പ്രോഗ്രാമിൽ മണിച്ചേട്ടൻ മണിച്ചേട്ടനുവേണ്ടി പാട്ട് എഴുതുന്ന ചേട്ടനാണെന്നുംപറഞ്ഞു അദ്ദേഹത്തെ സ്റ്റേജിൽ വിളിച്ചുവരുത്തി അഭിനന്ദിക്കുന്നുണ്ട് അന്ന് ഇവനും അവിടെ ഉണ്ടായിരുന്നു
@vinoajvinoaj435
@vinoajvinoaj435 Жыл бұрын
പോടാ കള്ളം പറയാതെ സ്റ്റേജിൽ വിളിച്ച് അഭിനന്ദിക്കുന്നുണ്ട് അന്ന് ഇവൻ എവിടെ ആയിരുന്ന് പന്നി
@shaimonvarghesevarghese1286
@shaimonvarghesevarghese1286 11 ай бұрын
Athepalo Bai parange
@sasankans2414
@sasankans2414 11 ай бұрын
യൂട്യൂബിൽ ഉണ്ട് നോക്ക്
@mukeshkariyil1720
@mukeshkariyil1720 11 ай бұрын
​@@sasankans2414ലിങ്ക് ഇവിടെ ഇട്ടെ..
@manu1530
@manu1530 11 ай бұрын
​@@sasankans2414chumma Dialgues adikathe link share chey
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Sion princess Spongebob Marshmallow Challenge
0:49
SION /紫音
Рет қаралды 13 МЛН