മുകേഷിന്റെ MLA ഓഫീസിൽ റീത്ത് വെച്ച് യുവമോർച്ച; പ്രതിഷേധം രാജിയാവശ്യപ്പെട്ട് | Mukesh | AMMA

  Рет қаралды 9,677

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 31
@VargheseVar
@VargheseVar 17 күн бұрын
നല്ല കാര്യം 👍👍👍👌👌👌
@reghunathreghunath7182
@reghunathreghunath7182 17 күн бұрын
കുഴിമാടം ഉണ്ടാക്കിയവരെക്കാൾ വലിയ കടന്ന കൈ ആയെന്നു തോന്നുന്നില്ല😂
@Mr.T-Mapogo-999
@Mr.T-Mapogo-999 17 күн бұрын
മുഹേശൻ 💐💐💐
@muralipk1959
@muralipk1959 17 күн бұрын
ഇതിപ്പൊ അമ്മയിലെ 500 ഇൽ പരം അംഗങ്ങളും കുറ്റക്കാരാണോ ; മാസം 5000 രൂപ കൈപറ്റുന്ന 100 ഇൽ അധികം സാധുക്കളുമുണ്ട്‌ ; വിരലിലെണ്ണാവുന്ന ചിലർക്കെതിരെ ആരോപണം വന്നു ; അതിൽ തന്നെ ഏറ്റവും കൂടുതൽ ആരോപണം വന്നയാൾ MLA സ്ഥാനത്ത്‌ കടിച്ചുതൂങ്ങിയിരിക്കുന്നു ( അതിനെതിരെ ഒന്നും പറയരുത്‌ ) റിപ്പോർട്ട്‌ 4 കൊല്ലം പൂഴ്ത്തിയ മന്ത്രി ( അതിനെതിരെ ഒന്നും പറയരുത്‌ ) ഈ രണ്ടു സ്ഥാനങ്ങൾക്കുമാ ജനം ശമ്പളം കൊടുക്കുന്നേ . അല്ലാതെ അമ്മ ഭാരവാഹികൾക്കല്ല .
@user-wb1dx8ps3p
@user-wb1dx8ps3p 17 күн бұрын
മുകേഷിനെ പിന്തുണച്ച സുരേഷ് ഗോപിക്കും ഒരു റീത്ത് വയ്ക്കുക
@noush-wg3dj
@noush-wg3dj 17 күн бұрын
ബ്രിജ് ഭൂഷൻ സിംഗ് 🤣
@Actvin399
@Actvin399 17 күн бұрын
കാമത്തി പുരയിൽ കൂട്ട രാജി🌹🌹🌹🌹😜😜😜
@parameshpodhuvathi4736
@parameshpodhuvathi4736 17 күн бұрын
😂😂😂😂😂🤸
@rajeendranmampatta2415
@rajeendranmampatta2415 17 күн бұрын
Le sfi: Reethu vekunnadokke prakruthamanu😂
@amalkumarms1151
@amalkumarms1151 16 күн бұрын
Mama Mukesh
@Asha-lt4xe
@Asha-lt4xe 17 күн бұрын
Mukesh ne enthum chaiyam agane anno.
@Manoj4-v5y
@Manoj4-v5y 16 күн бұрын
Y cant Mukesh step out instead of putting peace of the state at stake.waterbouteries wont workout now, citing congress MLA s examples of not stepping down despite the similar allegations cannot resolve this.They were not in the ruling party when they got caught in such scandals,wheres as Mukesh is....The Sole solution is Mukesh resign as MLA and even the party membership. HE has no moralright to stay in that post even for a minute. The pary propping him up will risk its image if it has any.
@sindhukr383
@sindhukr383 17 күн бұрын
EXCELLENT WREATH ..MUKKU ANTHAM KAMMI ELIGIBLE
@AneeshKaliyambalam
@AneeshKaliyambalam 16 күн бұрын
റീത്ത് വെച്ചത് കടന്ന് കൈയായിപ്പോയോ ഇയാളുടെ കൂടെ അങ്ങോട്ട് ചെല്ലാൻ എന്താ അമ്മയുടെ ഓഫീസ് കൊണ്ട് വച്ചപ്പോൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞേ
@jamesjohn679
@jamesjohn679 17 күн бұрын
mukesh is giving fund to party.our party will not leave him.he is our party mla.
@foodtripcompany7365
@foodtripcompany7365 17 күн бұрын
MLA officel 🐓eraki vid pillecha
@beautifulnature3995
@beautifulnature3995 16 күн бұрын
ലോകത്തിലെ ഏത് എത്ര പീഡന വീരനും യുവമോർച്ച മൃഗങ്ങളെക്കാൾ ഭേദമാണ്🤮. ദയവുചെയ്ത് 'സംഘ്പരിവാർ' എന്ന ദുരന്തത്തിനെതിരെ കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുക🙏, കേരളത്തെ രക്ഷിക്കുക🙏. ഇവർക്ക് അധികാരം കിട്ടുന്നതിനു മുമ്പേ ഇതാണ് അവസ്ഥയെങ്കിൽ.. അധികാരം കിട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും🙄
@manikrishnanvengat4411
@manikrishnanvengat4411 17 күн бұрын
Munp natukaru vacha "Vazha " mukeshinu adhikam ayi ennu thonniyathu kondu anu ipo reethu vachath..
@Minimol-yw5on
@Minimol-yw5on 16 күн бұрын
Mukesh M L A sthanm Raji vechu aneshnm neridanm
@sathyajithpavithran1685
@sathyajithpavithran1685 17 күн бұрын
നരാധമൻ ഒക്കെ മോശം ആണോ മാപ്രാകളെ
@raghavankvr9753
@raghavankvr9753 17 күн бұрын
ഈ തൊഴിമാർക് മാത്രമേ പരാതി ഉള്ളൂ എത്ര എത്ര മലയാള നടിമാർ ഉണ്ട് ?അവർക്കൊന്നും കുഴപ്പം ഇല്ലേ ? എന്തോ ഒരു വശ പിശക് ഉണ്ടല്ലോ
@VargheseVar
@VargheseVar 17 күн бұрын
അവർക്ക് പരാതി ഇല്ല 😂
@nishanthjayan9756
@nishanthjayan9756 17 күн бұрын
കോവിയെ വിജയിപ്പിച്ചത് തൃശൂർ കാരുടെ മണ്ടത്തരം ആയിപോയി. കോവിക്ക്‌ എതിരെയും വരുന്നുണ്ട് പരാതി.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН