മുകേഷിന് ഒന്നും മറച്ചു വെക്കാനില്ല വക്കീൽ പറഞ്ഞത് ശരിയാണ്. മറച്ചു വെക്കേണ്ടത് നടികളുടെ മുൻപിൽ തുറന്ന് വെച്ചതു കൊണ്ടാണ് ഈ പ്രശ്നങൾ ഉണ്ടായത്
@sajukurian35263 ай бұрын
നല്ലപോലെ നുണ പറഞ്ഞ് അവനെ രക്ഷിക്കണം ഇതൊരു ചാൻസാണ് ലോട്ടറിയാണ്
@nitheeshnarayanan68953 ай бұрын
ബഹു കോടതി ഇതുപോലുള്ള കേസുകൾ തള്ളിക്കളയണം.... ഒരു സംഭവം നടന്നിട്ട് വർഷങ്ങൾക്ക് ശേഷം ഒരാൾ പരാതിയുമായി ചെല്ലുന്നു....എന്നിട്ട് അതിനെതിരെ കേസും...മാധ്യമ വിചാരണയും...ഏതു ലോകത്താണ് നമ്മളൊക്കെ ജീവിയ്ക്കുന്നത്.... സ്ത്രീ / പെൺകുട്ടിയ്ക്ക് നേരെ ഒരു അക്രമം/മോശം പ്രവർത്തി ഉണ്ടായാൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പോലീസിൽ പരാതി പെടുകയും അല്ലാത്ത പക്ഷം കേസ് എടുക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം .... ഇങ്ങനൊരു നിയമം കൊണ്ടുവന്നില്ല എങ്കിൽ കള്ളക്കേസ് കൊടുക്കാനും വ്യക്തിവിരോധം തീർക്കാനുമുള്ള ഒരു മാർഗമായി സ്ത്രീയുടെ ഈ അവകാശത്തെ ദുരുപയോഗം ചെയ്യും ... ഉന്നയിക്കുന്ന ആരോപണം വാസ്തവമല്ല എങ്കിൽ ....കുറ്റാരോപിതൻ അയാളുടെ കുടുംബം ...ബന്ധുക്കൾ... സുഹൃത്തുക്കൾ എല്ലാവരും പൊതു സമൂഹത്തിൽ അപമാനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.... സ്ത്രീയ്ക്കും പുരുഷനും തുല്യ സംരക്ഷണം നിയമത്തിന്റെ മുന്നിൽ ഉണ്ടാകണം....
@anaghasudheep30953 ай бұрын
വർഷങ്ങൾക്ക് ശേഷം ഒരു കൊലപാതകം തെളിഞ്ഞാൽ അതിൽ case എടുക്കാൻ വകുപ്പുണ്ടോ??
@Entertainme-y5k3 ай бұрын
വ്യാജ പരാധി ആണ് എങ്കിൽ. കിട്ടാവുന്നതിൽ maximum ശിക്ഷ വാങ്ങി കൊടുക്കുക. അല്ലാതെ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അകത്തു കിടക്കട്ടെ
@balakarthi87183 ай бұрын
എത്ര തള്ളി തന്നു അണ്ണാക്കിൽ?😂
@abhisheklal64153 ай бұрын
പെണ്ണിന്റെ വാക്ക് കേട്ടു നീയൊക്കെ എന്തിനാ തുള്ളുന്നെ.. കോടതി തീരുമാനിക്കട്ടെ... കേസ് നടന്നിട്ട് പോരെ വിധി എഴുതൽ...
@abhisheklal64153 ай бұрын
ഒരു പെണ്ണ് പറയുന്ന കേട്ടു നീയൊക്കെ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്.. ഒരു പെണ്ണ് വിചാരിച്ച നീയും ഈ സ്ഥാനത്തു നിക്കും.. 😂
@mindmatter19863 ай бұрын
Pavada
@Rameshnnnnnnnn3 ай бұрын
Kollam 👑 King Womenizer Mukesh His ex Wife described his physco Character 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@catlov973 ай бұрын
വക്കീലേ, മൂകേഷ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇരുളിൽ നിൽകുന്നതെന്തിനാ? നെറ്റിയിലെ ഉമ്മയെല്ലാം ഇലക്ട്രോണിക് ഉമ്മയാണെങ്കിലോ. ഒന്ന് പോ വക്കീലേ.
@Sureshkumar-xj8bb3 ай бұрын
മുകേഷ് ഒന്നും ഒളിച്ച് വെയ്ക്കത്തില്ല എന്ന് വക്കീല് തന്നെ പറയുന്നു. എല്ലാം എടുത്ത് വെളിയിൽ ഇട്ട് കൊണ്ട് നടക്കുകയാണ് നാക്ക് കള്ളം പറയത്തില്ല
@abdusathar3 ай бұрын
അല്ല വകീലെ എല്ലാ സ്ത്രീകളും ബ്ലാക്ക് മെയിൽ ചെയ്യുന്നതാണോ
@kanivuraheem77503 ай бұрын
വക്കീലെ, എല്ലാരും മുകേഷ് മാരല്ലെന്ന് മനസിലാക്കുക
@nigeeshp55173 ай бұрын
തെറ്റ് ചെയ്തിട്ടുണ്ടേ അനുഭവിക്കണം ആരായാലും👍
@fronks-dl9ih3 ай бұрын
അത് പ്രത്യേ കി ച്ച് പറയേണ്ട ആവശ്യമില്ലല്ലോ ......😂
@ragothamanplankala32393 ай бұрын
കിട്ടിയ കാശിനു വേണ്ടിയുള്ള പണി ചെയ്തു.😂
@Zoya-v9d3 ай бұрын
The Hema Committee report has brought to light several important issues within the Malayalam film industry, including instances of workplace harassment and the need for better working conditions, especially for women. This report is a crucial step towards ensuring a safer and more equitable environment for everyone in the industry.
@shibillazz87963 ай бұрын
ഇതൊക്കെ എന്തിനാ ഇവരോട് പറയേണ്ട ആവശ്യം കോടതിയിൽ പറഞ്ഞാൽ പോരെ..
@sumaadcruz21193 ай бұрын
പൈസ കിട്ടുമ്പോൾ അങ്ങനെ അല്ലേ പറയു
@madxusb15603 ай бұрын
ഓൻ ഓളെ ചെയ്തത് സത്യാ... അത് ഓളെ സമ്മതതോടെയാ എന്നാ ഓ പറയുന്ന്😀😀😀
@airu41923 ай бұрын
എന്നിട്ട് കോടതിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് സ്ത്രീ പീഢനത്തിന് എതിരെ......😂😂😂 ഇതെന്ത് മറിമായം😂😂
@kannanasokan30893 ай бұрын
മുകേഷിന് ഒളിച്ചോടാൻ പറ്റില്ല അണ്ണാ അറിയിഹാരം കഴിക്കുന്ന എല്ലാർക്കുo അറിയാം വക്കിൽ തന്നെ പറയുന്നു അവർ നല്ല സെറ്റിൽഡ് ആണെന്ന് പിന്നെ എന്തിനാ അവർ മുകേഷിനെ ബ്ലാക്ക് മെയിൽ ചെയുന്നത് mla സ്ഥാനത്തിരിക്കുന്ന ആൾ എന്തിനാ ഇവരെ ഭയക്കുന്നത് എന്തൊക്കയോ ചിഞ്ഞു നാറുന്നു
@aram71173 ай бұрын
അങ്ങനെയാണെങ്കിൽ മറ്റു ആരോപണവും വര്ഷങ്ങള്ക്കു മുമ്പുള്ളതല്ലേ... 💪🌹🙏😂
@santhoshkumark8683 ай бұрын
അതു എങ്ങനെ ശെരി ആകും ദുര്യോധനൻ മാതാവിന്റെ മുമ്പ് ശകലം യെങ്കിലും മറച്ചു നിന്ന് ഇപ്പോൾ പീഡന വീരൻ ഒന്നും മറക്കാൻ ഇല്ലേ.
@Siyadvga3 ай бұрын
മറച്ചു വെച്ചതൊക്കെയല്ലേ പുറത്ത് ചാട്ടിയേ പുറത്ത് ചാടിയിട്ട് മറച്ചു വെച്ചിട്ട് എന്ത് കാര്യം .. വല്ലതും ബാക്കിയുണ്ടെങ്കിൽ അതിൻ്റെ മറ ശക്തമാക്കാൻ നോക്കൂ പിണറായിയെ ഗുരുവായി സ്വീകരിച്ചാൽ മതി
@sam757233 ай бұрын
വക്കിൽ കിടു
@WhiteTail_Music_Company3 ай бұрын
തന്റെ കാലിന്റെ ഇടയിൽ ആണോ available??
@binuk95793 ай бұрын
കറത്ത ദാരി കുറേ വാങ്ങാൻ ഉള്ള പരിപാടിക്ക്😇കഷ്ടം നിയമം സവിധനം
@shanmughadaskp3 ай бұрын
ഇങ്ങനെ ഉള്ള വക്കീൽ മാർ ആണ് കേരളത്തിന്റെ ശാപം
@a.m.mhmmadshasha39723 ай бұрын
ഭർത്താവ് 😂😂😂😂😂😂 എന്ത് ഗുണം😅
@prakashphilip75313 ай бұрын
2010 il alle indiayil whatsapp mag facility vannathu. Pinne Mukeshinu whatsapp msg 2009 il evidunnu vannu
@Rameshnnnnnnnn3 ай бұрын
Amma Association changed as Womenizer Association 🎉🎉🎉🎉😅😅😅😅
@avinashramesan39993 ай бұрын
3 case illey??ithippol parayunath 1 case nte kaaryam maathram alley?? doubt aan
ayooo onnumariyatha maaman anu mukesh nallaaa vakeeel ithupolathe case vadichu egg ayi thala
@Bhamini-p4b3 ай бұрын
Govt saving a hypocrite.....who is supposed to be jail before, abusing his own wife.
@cmj11123 ай бұрын
മുകേഷിന് full സപ്പോർട്ട്
@ViswanathanK.K-t3b3 ай бұрын
ഈ മൻഷ്യന്റെ കയ്യിലാണോ മുകേഷിനറ പാന്റിന്റെ സിബ്
@Cinema60sec3 ай бұрын
OK. mukesh is good or bad I don't know... Let them find.. My question is what about the drug issue in the industry?? Y no one is discuss about that? It's one of the key findings of hema committee report.. Shame of u medias! 👎 U r also supporting criminal activities i should say..
@mohamedrasheed62733 ай бұрын
Mukesh committed crime.....he admitted it happened 20 years ago... What more evidence is required ???
@anan-wm1es3 ай бұрын
KINDLY CHECK THE HISTORY OF THIS LAWYER.. IS HE A LEFT FOLLOWER ? HAS HE DONE ANY CPM CASES BEFORE ? DOES HE HAVE ANYTHING TO DO WITH LAWYER RAMAN PILLAI ASSOCIATES ?
@vaishakk5943 ай бұрын
agane okke undegil thanne enthan kuzhapam ???
@ashrafkk28243 ай бұрын
@@vaishakk594 avesham kondu paranhupoyathaa vittu kala 😂😂