മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥയിൽനിന്ന് രക്ഷിച്ചത് ദേവീമാഹാത്മ്യം. Devimahatmyam, Devi

  Рет қаралды 111,895

dakshina

dakshina

Күн бұрын

ദേവീമാഹാത്മ്യപാരായണത്തിലൂടെ ഒരു വീട്ടമ്മയ്ക്കു കൈവന്ന അനുഭവം.
#dakshina, #devi, #devimahatmyam,
എസ്. ഹരിഹരകൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ
• വലിയ അനുഗ്രഹങ്ങൾക്ക് ത...
എസ്. ഹരിഹരകൃഷ്ണശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന്
സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 8547 515253.

Пікірлер: 448
@dakshinachannel
@dakshinachannel Жыл бұрын
എസ്. ഹരിഹരകൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യം വാങ്ങുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. Call or WhatsApp: 8547 515253.
@durga333
@durga333 Жыл бұрын
അത് വായിക്കുന്നത് ഒന്ന് ഇടാമോ 🙏
@arjun7438
@arjun7438 Жыл бұрын
Sir price plz
@geethababu118
@geethababu118 Жыл бұрын
Amme narayana devi narayana lekshmi narayana bhadre narayana.....
@LathaRahu
@LathaRahu Жыл бұрын
ലത വളരെ സത്യം
@bindusunil4764
@bindusunil4764 Жыл бұрын
അമ്മേ ശരണം
@syamaladevik4917
@syamaladevik4917 Жыл бұрын
ഞാനും ഒരു ദേവീ ഭക്തയാണ എന്റെ ജീവിതവും എന്റെ ജന്മവും എന്റെ സർവ്വസ്വവും ദേവിക്ക് സമർപ്പിച്ച് ഞാൻ ദേവീ മാഹാത്മ്യം പാരായണം ചെയ്തു തുടങ്ങി എന്റെ എല്ലാ പ്രതിസന്ധികളിലും അമ്മ അന്നുമുതൽ എന്റെ ഒപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയും അമ്മയുടെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്യുന്നു.
@UshaDevi-qr4pv
@UshaDevi-qr4pv Жыл бұрын
ഈ സഹോദരിയുടെ അനുഭവം കേട്ടിട്ട് എനിക്ക് വളരെ സന്തോഷം. ഞാനും അനുഭവസ്ഥയാണ്. 2010ൽ ഓച്ചിറ വലിയ കുളങ്ങര ക്ഷേത്രത്തിൽ വച്ച് ശ്രീ പളളിക്കൽ സുനിൽജിയുടെ ദേവി മാഹാത്മ്യം സത്സംഗം കേട്ടപ്പോൾ മുതൽ അമ്മ എന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചതാണ്. ഈ 14വർഷം നിരന്തരപരായണത്തിലൂടെ അമ്മ എനിക്ക് എല്ലാം നേടിതന്നു. 54വയസ്സിൽ മരണം സംഭവിക്കും എന്നു് എഴുതിവച്ച ജാതകം വരെ അമ്മ മാറ്റികളഞ്ഞു. ഇപ്പോൾ ദേവീഭാഗവതം ഗദ്യ രൂപത്തിൽ അമ്മ എന്നെകൊണ്ട് എഴുതിക്കുകയും ചെയ്തു. അമ്മയുടെ അനുഗ്രഹത്തിന് അളവില്ല. അമ്മയ്ക്ക് അനന്തകോടി പ്രണാമം.
@devisanilkumar1786
@devisanilkumar1786 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@beginnersbestie6008
@beginnersbestie6008 Жыл бұрын
Enikku devimahatmyam parayanam cheyyanam.. Devi anugrahikkum. ❤
@innerbeautyatoz4697
@innerbeautyatoz4697 Жыл бұрын
Orazhcha kondu theerkunna reethiyilaano paraayanam
@sobhashaji-m6w
@sobhashaji-m6w Жыл бұрын
Enikum same
@lifemalayalamyoutube7192
@lifemalayalamyoutube7192 Жыл бұрын
🙏🙏🙏🙏അമ്മേ ശരണം ❤️🙏
@subha.ssubha.s5450
@subha.ssubha.s5450 Жыл бұрын
ഞാനും വാങ്ങി വായിച്ചു.2മാസം ആയപ്പോൾ തന്നെ അമ്മ എനിക്ക് അത്ഭുതം കാട്ടി തന്നു. ഒരു സെന്റ് ഭൂമി പോലും ഇല്ലാതിരുന്ന എനിക്ക് അമ്മയുടെ സഹായത്താൽ 7സെന്റ് ഭൂമി വാങ്ങാൻ സാധിച്ചു. അമ്മേ ശരണം 🙏🙏🙏🙏
@1969R
@1969R Жыл бұрын
അഞ്ച് വർഷത്തിലേറെയായി ഈ ഗ്രന്ഥം വാങ്ങി ഞാൻ ഒരാഴ്ചകൊണ്ട് പാരായണം ചെയ്തു വരുന്നു. എന്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു... 🙏🙏 എന്റെ മരണം വരെ ഇത് പാരായണം ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം..🙏
@priyasuresh5216
@priyasuresh5216 Жыл бұрын
Enthokke chittakal aanu angu devimahathmayam daily parayanam cheyumbol cheyunnathu onnu paranju tharamo ,please
@1969R
@1969R Жыл бұрын
@@priyasuresh5216 നിത്യം രാവിലെ 3am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി അതിന് മുന്നിലിരുന്ന് ചൊല്ലും... അത്ര തന്നെ..
@prasadnair2998
@prasadnair2998 Жыл бұрын
ഈ ഗ്രന്ഥത്തില്‍ ആദ്യം തന്നെ അതിന്റെ പാരായണ ക്രമം പറഞ്ഞിട്ടുണ്ട്.. ഒരു ദിവസം /3 ദിവസം /7 ദിവസം... രാവിലെ or വൈകീട്ട് പാരായണം ചെയ്യാം.. വിളക്ക് കൊളുത്തി ഏകാഗ്രമായി പാരായണം ചെയ്യുക.. മത്സ്യ മാസം ഒഴിവാക്കി വേണം പാരായണം ചെയ്യാന്‍.. ദേവി അനുഗ്രഹിക്കട്ടെ... 🙏
@madhurimadhavi2689
@madhurimadhavi2689 Жыл бұрын
vilak kathich vech thanne vayikano... vilak koluthathe vayikamo...ratri vayikamo...bed rumil vayikamo...plz reply tharo...
@priyasuresh5216
@priyasuresh5216 Жыл бұрын
@@madhurimadhavi2689 Deepam koluthi vayikunnathanu nallathennu thonunnu🙏🏼
@neethubnnichu1147
@neethubnnichu1147 Жыл бұрын
ദേവി മഹാത്മ്യം ഇന്നുമുതൽ വായിച്ചിതുടങ്ങിയ ഞാൻ ഇന്നുതന്നെ ഇത് കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി അമ്മേ നാരായണ 🙏🙏🙏🙏🙏
@regithasreeni8435
@regithasreeni8435 Ай бұрын
അമ്മേ ശരണം ദേവീ ശരണം എനിക്കും ദേവീ മഹാത്മ്യം വാങ്ങണം 🙏🙏🙏🙏
@rajasreesusil8165
@rajasreesusil8165 11 ай бұрын
🧡ഓം നമഃചണ്ഡികായൈ🧡 25വർഷങ്ങളോളമായി ശ്രീമത് ദേവീമാഹാത്മ്യം പാരായണം ചെയ്തുകൊണ്ടിരിക്കുവാനുള്ള ഒരു ഭാഗ്യം അമ്മയുടെ അനുഗ്രഹത്താൽ ലഭിച്ചിട്ടുണ്ട്🙏. പത്തു വർഷത്തിലേറെയായി മുകളിൽ പറഞ്ഞിരിക്കുന്ന ഗ്രന്ഥവും എന്റെ കയ്യിലുണ്ട്... വളരെ സുഗമമായി പാരായണം ചെയ്യാൻ ശ്രീ ഹരിഹരശർമ്മ അവർകളുടെ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു...
@minid1890
@minid1890 Жыл бұрын
ഈ ദേവീമാഹാത്മ്യ० എൻെറ കയ്യിലുണ്ട്.... കഴിയാവുന്നതു० എല്ലാ ദിവസവു० വായിക്കാറുണ്ട്..... പറ്റിയില്ലെങ്കിൽ പറ്റുന്ന സമയത്ത് 11-ാ० അധ്യായമെങ്കിലു० ഞാനീ വായിക്കാറുണ്ട്... അത്യാവശ്യസമയത്ത് ദേവിയുടെ അനുഗ്രഹ० കിട്ടാറുമുണ്ട്..... അമ്മേ ശരണ० 🙏🙏
@santharavi744
@santharavi744 2 ай бұрын
ഞാനും ഒരു വിഷമ ഘട്ടത്തിൽ ദേവി മഹാത്മ്യം വായിക്കാൻ ഇടയായി എനിക്ക് ചെറിയ ചെറിയ കാര്യത്തിൽ പോലും വളരെ വിഷമയായിരുന്നു. മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ചു ള്ള യാധിയും. പക്ഷെ അമ്മ എല്ലാ വിധ വിഷമതകളിൽ നിന്നും രക്ഷിക്കുമെന്നുള്ള ഉറച്ച വിശ്വാസം ഉണ്ട്. അമ്മേ മഹാമായേദേവി🙏🏻🙏🏻🙏🏻🌹
@anithakm6259
@anithakm6259 Жыл бұрын
ഞാൻ ദേവി മഹാദ്മ്യം കേൾക്കാൻ തുടങ്ങിയത് saptasloki ആണ്. അത് continuous ആയി ഒന്നോ രണ്ടു് ആഴ്ച കഴിഞ്ഞ് മോണ് ഒരു ചെറിയ accident ഉണ്ടായി. അന്നാണ് ഞാൻ ശരിക്കും ഈ പാരായന്നതിൻ്റെ ശക്തി അറിഞ്ഞത്. ദേവി അവിടെ എൻ്റെ മോനെ കാത്തു. 🙏 സ്വന്തം ആയി ഒരു വീടില്ല. അതുകൊണ്ട് ബുക്ക് വാങ്ങിയില്ല. താങ്കളുടെ നാരായണി സ്തുതി കേൽകും . Saptasloki ജപികും. ഇന്ന് ഈ വീഡിയോ കാണാൻ ഇടവന്നത് ദേവി നിശ്ചയമആണ്. അത്ര വിഷമത്തിൽ ആണ് ഞാൻ. ബുക്ക് വാങ്ങണം. Thank you so much. അമ്മേ ശരണം 🙏🙏🙏🙏🙏🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
അഭയം തന്നു എന്നതോന്നൽ തന്നെയാണ് അഭയം മഹാ മായ ശരണം🙏😌🌹💯
@MallikaRevathy
@MallikaRevathy 11 ай бұрын
അമ്മേ നാരായണ 🙏🙏പറ്റുന്ന എല്ലാ ദിവസവും പാരായണം ചെയ്യാറുണ്ട് കവചവും 11ആം അദ്ധ്യായം കാണാതെ ചൊല്ലാറുണ്ട് 🙏🙏🙏🙏
@rajisvarma
@rajisvarma Жыл бұрын
സത്യം .അമ്മ കൈവിടില്ല. എൻ്റെയും അനുഭവം ആണ്. അമ്മേ നാരായണ
@Inmyhobeez
@Inmyhobeez Жыл бұрын
ഇക്കഴിഞ്ഞ വിജയദശമി മുതൽ ദേവിമഹാത്മ്യം ഞാനും പാരായണം തുടങ്ങി ഒട്ടേറെ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം ശരിയാകും...എൻ്റെ അമ്മ കൂടെയുണ്ട് എന്ന ഒരു ധൈര്യം ഇപ്പൊൾ അനുഭവപ്പെടാറുണ്ട്...ഞാൻ എങ്ങനെയാണ് ദേവിമഹാത്മ്യതിലേക്ക് എത്തിയത് എന്ന് എനിക്ക് തന്നെ അറിയില്ല ഒരു പക്ഷെ അമ്മയുടെ അനുഗ്രഹം കൊണ്ടാകാം ....🙏🏻🙏🏻🙏🏻
@sreelathaunnikrishnan2457
@sreelathaunnikrishnan2457 Жыл бұрын
അമ്മേ ശരണം 🙏 ഞാനും അനുഭവസ്‌ഥ ആണ് അമ്മയുടെ കാരുണ്യം കൊണ്ട് മാത്രം സമാധാനമായി ജീവിക്കാൻ പറ്റുന്നു Devimahatmyam bhakthiyode നിത്യം വായിച്ചാൽ അമ്മ നമ്മളെ കൈവിടില്ല. രക്ഷിക്കും.. ഉറപ്പാണ്.. അമ്മേ ശരണം 🙏
@vaishnavvs9713
@vaishnavvs9713 Жыл бұрын
ഞാനും രണ്ട് വർഷമായി വായിക്കുന്നു എല്ലാം ദേവി തന്നെ മുന്നിൽ നിന്നും നയിക്കുന്നു
@BinduShaji-i3x
@BinduShaji-i3x Жыл бұрын
ഇത് വളരെ ശരിയാണ് ഞാനും ദേവി മാഹാത്മ്യം വായിക്കുന്നുണ്ട് നമ്മളുടെ കൂടെ അമ്മ എപ്പോഴും ഉണ്ടാവും ഉറപ്പാണ്
@sindhuashok7544
@sindhuashok7544 Жыл бұрын
ദേവി മാഹാത്മ്യം ചുവന്ന പട്ടിൽ പൊതിഞ്ഞു ഞാൻ മൂകാംബിക തൊഴാൻ ഒറ്റക്ക് പോയിട്ടുണ്ട്. 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️എന്റെ ഭർത്താവിന്റെ വണ്ടിയിലും ഞാൻ പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്
@aparnaaparna375
@aparnaaparna375 5 ай бұрын
@@RainDrops-o6n എപ്പോഴും എന്റെ ബാഗിൽ പൊതിഞ്ഞു സൂക്ഷിച്ചു വാക്കുമായിരുന്നു, യാത്രയിലും 🙏 ആരും പറഞ്ഞു തന്നു വായന തുടങ്ങിയതല്ല ദേവി മനസ്സിൽ തോന്നിപ്പിച്ചു വായിക്കാൻ തുടങ്ങി. ഇപ്പോൾ മുഴുവൻ വായിക്കാൻ പറ്റുന്നില്ല സപ്തശദീ ധ്യാനം, കവചം, 11 അധ്യായം ഇവ വായിക്കുന്നു. ഒരു കണ്ണിനു കാഴ്ച ശരിയല്ല, റിക്കവർ ചെയ്യില്ല എന്ന് ഡോക്ടർ പറഞ്ഞു 🙏
@minimanilal5977
@minimanilal5977 Жыл бұрын
Hi,ഞാൻ ശ്രീ ലളിത സഹസ്രനാമം 15വർഷത്തിൽ കൂടുതലായി ചൊല്ലുന്നു.6മാസം മുൻപ് എനിക്ക് ദേവി മാഹാത്മ്യം വാങ്ങി വായിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായി.ഞാൻ വാങി വായിച്ച് തുടങ്ങി.എനിക്കും മാറ്റങ്ങൾ തോന്നുന്നു. അമ്മ മഹാമായെ രക്ഷ🙏
@janardhananp6992
@janardhananp6992 10 ай бұрын
NjanumDevi parayanamCheydirunnuDeviyude darsanavumLabichuEppolparayanamNirthiyuttengilumDeviEntekudethanneyunde
@1969R
@1969R 9 ай бұрын
സമയമാകുമ്പോൾ ദേവി തന്നെ എല്ലാം തോന്നിപ്പിക്കും... അനുഭവമാണ്... മരണം വരെ വായിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം മതി...പിന്നെ എല്ലാം ദേവി തന്നെ തരും... അനുഭവമാണ്..
@reshmapraveen2369
@reshmapraveen2369 Ай бұрын
അമ്മേ 😭🙏🙏🙏🙏🙏നാരായണ.
@Anandhu21ns
@Anandhu21ns 10 ай бұрын
എന്റേയുംഎന്റെ കുടുംബത്തിന്റേയും നാഥയാണ് അമ്മ . അമ്മേ ശരണം ദേവി ശരണം
@thankachilakshmikutty114
@thankachilakshmikutty114 Жыл бұрын
❤ ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ❤❤
@KalaRavikumar-qv3ui
@KalaRavikumar-qv3ui 10 ай бұрын
Amme narayana devi narayana lakshmi narayana bhadre narayana 🙏🙏🙏Ente Kaluvedana mattitharane Mahamaye🙏🙏🙏
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Жыл бұрын
എന്റെ ജീവിതവും അമ്മ തന്ന ദാനവും ശക്തിയും ആണ് 😍🙏🏻താണ്ടി വന്ന വഴികൾ ആലോചിക്കാൻ തന്നെ ഭയം ആണ്. അമ്മ തന്നെ നേരിൽ വന്നു എന്നെ കാത്തു രക്ഷിക്കുന്നു എന്നെ എനിക്ക് പറയാൻ പറ്റൂ. മരണ അവസ്ഥകൾ കടന്നു പോയി. ഇന്നും ഒരു മായാ ശക്തി എന്നെ നയിക്കുന്നു ❤️🙏🏻അമ്മേ ശരണം ❤️❤️❤️കണ്ണാ ശരണം ❤️❤️❤️🙏🏻🙏🏻🙏🏻
@devisanilkumar1786
@devisanilkumar1786 Жыл бұрын
🙏🙏🙏🙏
@sreebhakarthika4439
@sreebhakarthika4439 Жыл бұрын
ഞാനും ദേവി മഹാത്മ്യം ചൊല്ലും 🙏
@DevanathMPrasanth
@DevanathMPrasanth Жыл бұрын
I regularly read Devi mahaadmyam , lalitha sahasramam , soundrya lahari ,all these help me overcome my issues ,increased my mind power peace full atmosphere
@Rajeswari.L
@Rajeswari.L Жыл бұрын
എന്റെ ജീവിതം എന്റെ അമ്മ തന്ന ദാനം🙏🙏🙏🙏
@sarojinipv1235
@sarojinipv1235 Жыл бұрын
ഞാനും ഈ പുസ്തകം വാങ്ങി വായിക്കുന്നുണ്ട് ഒരാഴ്ചകൊണ്ട് വായിച്ചു തീർക്കാനാണ് പതിവ്
@smithakr3570
@smithakr3570 Жыл бұрын
ഞാൻ 2ആഴ്ച യായി തുടരുന്നു ശ്രീ ഹരിഹരകൃഷ്ണ ശർമ സാറിന്റെ ദേവി മാഹാത്മ്യ ഗ്രന്ഥപാരായണം സാക്ഷാൽ ദേവി തന്നെ ഗ്രന്ഥo..... ഒരു അതിശയം ജീവിതത്തിൽ അമ്മ കാണിച്ചു തന്നു. എല്ലാം അമ്മയുടെ ചരണങ്ങളിൽ സമർപ്പിക്കുന്നു
@anjugrineesh6558
@anjugrineesh6558 Жыл бұрын
Evidunna vaagiche parenju tharamo
@athi482
@athi482 Жыл бұрын
വളരെ നല്ല ഗ്രന്ഥം എല്ലാ സംശയങ്ങളും തീർത്തു തരും ശർമ്മ സാറിന് കോടി പ്രണാമം
@Krishnaradha22283
@Krishnaradha22283 Жыл бұрын
ഇതറിഞ്ഞതിൻ സന്തോഷം. പറയുന്ന madam അനുഗ്രഹീതയും. അമ്മേ ശരണം ദേവീശരണം
@Prakriti2485
@Prakriti2485 Жыл бұрын
അമ്മേ നാരായണ. ദേവി ചേച്ചിയുടെ അനുഭവം വളരെ പ്രചോദനകരമാണ്.
@SeenaS-k6x
@SeenaS-k6x 6 ай бұрын
അമ്മേ ദേവി 🙏🏻🙏🏻🙏🏻 ഞാനും അനുഭവസ്ഥയാണ് വര്ഷങ്ങളായി എന്റെ ആശ്രയം അമ്മയാണ് 🙏🏻🙏🏻🙏🏻
@sudhasundaram2543
@sudhasundaram2543 8 ай бұрын
അമ്മേ നാരായണാ ദേവീനാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@nandanmaash4669
@nandanmaash4669 Жыл бұрын
2003 മുതൽ ഞാൻ ദേവിമാഹാത്മ്യം ദിവസേന ചാരായണം ചെയ്തു വരുന്നു. അഷ്ടമി, നവമി, ചതുർദ്ദശി ദിവസങ്ങളിലായി ഇതുവരെ 1500 ൽപ്പരം തവണ പൂർണ്ണ പാരായണം ചെയ്യാൻ പറ്റി. ഇപ്പോൾ എനിക്കും എന്റെ കുടുംബാഗങ്ങൾക്കും ദേവി മഹാത്മ്യം കാണാപ്പാഠമാണ്. അമ്മ ഞങ്ങളുടെ കൂടെ എപ്പോഴുമുണ്ട്.
@SureshKumar-xz6ik
@SureshKumar-xz6ik Жыл бұрын
👍🙏🙏🙏❤
@sajayanc5509
@sajayanc5509 11 ай бұрын
@sunitamohanan8526
@sunitamohanan8526 5 ай бұрын
7 days parayanam cheyyumbol idakyu oru dhivasam vayikyan pattiyillenki enthu cheyyanam
@sudeermp1796
@sudeermp1796 Жыл бұрын
♥️അമ്മേ നാരായണ... ദേവി നാരായണ... ലക്ഷ്മി നാരായണ...ഭദ്രേ നാരായണ ♥️
@Sreemol-g4d
@Sreemol-g4d 11 ай бұрын
Devichechi namaskaram.enikkariyam devi chechiye njan devichechiyum ambalathil sahasranamam vayichittund .nalloru eswarabakthayanu.chechiyodu samsarikkumbol thanne positive energy nammukku kittum.
@dr.girijapc5088
@dr.girijapc5088 Жыл бұрын
ഈ ഗ്രന്ഥം വാങ്ങി പാരായണം ചെയ്തു. അമ്മ തന്നെ ശരണം.
@sreedeviharidas6625
@sreedeviharidas6625 10 ай бұрын
Pranamam😇🙏satyam annu...love and gratitude
@sreelathaunnikrishnan2457
@sreelathaunnikrishnan2457 11 ай бұрын
ഞാൻ daily ദേവി mahaathmyam വായിക്കുന്ന ഒരാളാണ്.. സത്യം പറഞ്ഞാൽ എത്ര സമാധാനം അമ്മ എനിക്ക് തരുന്നു. എന്ന് പറയാതെ വയ്യ എല്ലാം എനിക്ക് എന്റെ അമ്മ.. മൂകാംബിക 🙏
@deeparaju1976
@deeparaju1976 11 ай бұрын
Non veg കഴിച്ചിട്ട് വായിക്കാമോ
@rajik159
@rajik159 3 ай бұрын
അമ്മേ ദേവി കാത്തു രക്ഷിക്കണേ
@jayasreebalachandran4022
@jayasreebalachandran4022 Жыл бұрын
🙏🙏🙏 ഓം മഹാദേവ്യൈ നമ: എന്റെ ദേവിയുടെ അനുഭവസാക്ഷ്യങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നു. 🙏🙏🙏❤
@meenabiju536
@meenabiju536 Жыл бұрын
ഇതു സത്യമാണ് എനിക്ക് anubhavamanu🙏🙏
@vu3voc
@vu3voc Жыл бұрын
Proud and honored to see my classmate reveal her spiritual awakening!! അമ്മേ നാരായണ🙏
@ManeeshaMA369
@ManeeshaMA369 9 ай бұрын
ഈ ഗ്രന്ഥം ഉണ്ട് 🙏വളരെ ഇഷ്ടമായി 💛✨
@gayathridevikp9304
@gayathridevikp9304 Жыл бұрын
I have also the same experience....Amme Devi Saranam
@gopakumar8875
@gopakumar8875 5 ай бұрын
എനിക്കും നല്ല അനുഭവം അമ്മ തന്നു അമ്മേ ദേവി എല്ലാവരെയും kaatthurakshikkename എല്ലാവരുടെയും എല്ലാവിധത്തിലും ഉള്ള അസുഖങ്ങൾ പൂർണമായി സുഗപെടുത്തി kodukkename എല്ലാവർക്കും നല്ലതുവരുത്തേണമെ അമ്മേ മായെ പരാശക്തി അമ്മെ നാൻ ഒരു ഭക്ത്തിയുമില്ലാത്ത ഒരു ഭക്ത്തനാണ് അമ്മെ എനിക്ക് ത്രിപാധ ഭക്ത്തി ആത്മാർത്ഥ ഭക്‌ത്തി നൽകി അനുഗ്രഹിക്കേണമേ
@indirakeecheril9068
@indirakeecheril9068 Жыл бұрын
Devimahathmyam athine kurich adhyamayi arinjathu Swamiji Udith chaithanya yil ninnanu ... appol thanne vangi ... I thavana vayichu ..pinne avide vechu ... pinneed Dekshinayil koodi nalla arivukal pakarnnu thannu ... ippol njan Ammayude bhaktha aanu ... ente veettile karyangal Amma nadathi tharunnu ... Njan oru Krishna bhaktha aanu ..kannan eppozhum koode und ... Nama Shivaya japikkarund ... enikkippol nalla oru dhairyam und ... Om Shree Vishnu Shiva sakthiaikya swaroopinyei nama 💙🧡💖
@gopakumar8875
@gopakumar8875 5 ай бұрын
അമ്മേ ദേവി എൻ്റെ ചേച്ചിയുടെ perakkuttikale കാത്തുറക്ഷിക്കേണമെ അവരുടെ എല്ലാ ആരോഗ്യസംഭന്ധമായ എല്ലാ അസുഖങ്ങളും പൂർണമായി നീക്കി അവർക്ക് കാത്ത് രക്ഷിക്കേണമേ എന്നും എപ്പോഴും
@rajasreesusil8165
@rajasreesusil8165 11 ай бұрын
🧡ഓം നമഃചണ്ഡികായൈ🧡 ശ്രീമത് ദേവീമാഹാത്മ്യം ഗ്രന്ഥം സ്വയം ദേവീ തന്നെയാണ് എന്നാണ് കേട്ടിട്ടുള്ളത്... സത്യത്തിൽ ഈ ഗ്രന്ഥo കൈയിൽ എടുക്കുമ്പോൾ ദേവീസാന്നിദ്ധ്യം അനുഭവപ്പെടുന്നു🧡🙏
@jayasreejaya9380
@jayasreejaya9380 10 ай бұрын
Sathyam
@ajithasuresh8028
@ajithasuresh8028 9 ай бұрын
8:27 ​@@jayasreejaya93808:36
@suryakala2940
@suryakala2940 11 ай бұрын
ഈ. അനുഭവം വലിയ അറിവ്. തന്നെ 🙏🏻🙏🏻🙏🏻
@lathadineshan4150
@lathadineshan4150 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. Thank you ദേവി 🙏🙏🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏അമ്മ എന്നെ കൈ വിടാതെ മുന്നോട്ടു കൊണ്ടുപോകുന്നു 🙏🙏🙏
@anjanajp7271
@anjanajp7271 11 ай бұрын
Sathiyem anu chechii, 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejanisuresh5416
@rejanisuresh5416 11 ай бұрын
Namaskaram 🙏🌺Njan Devimahatmyam vayikyunna allanu athinte gunavum ariyunnu 🙏
@qs8904
@qs8904 9 ай бұрын
അമ്മേ നാരായണ ദേവി നാരായണാ 🙏🏽🙏🏽🙏🏽
@premakundoor1180
@premakundoor1180 11 ай бұрын
Epozhanu kandathu vangi vayikanam thanku
@beenababu6200
@beenababu6200 Жыл бұрын
അമ്മേ നാരായണ.... ദേവി നാരായണ.... ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ.. 🙏🙏🙏
@priyarajesh1712
@priyarajesh1712 Жыл бұрын
Happy New Year chechi❤ Enicku Devimahathmyam book thannathu chechiyude sister Divya (UK) aanu. Annu muthal Deviyude anugrahavum karuthalum enickundu. Bhakthiyode Devimahathmyam pularkale parayanam cheythal sarva iswaryangalum undavum. Chechickum Divyackum Dakshina channelinum otthiri nanni🙏❤ Loka Samastha Sugino Bhavanthu🙏
@devisanilkumar1786
@devisanilkumar1786 10 ай бұрын
Thankyou...Priya...അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙌
@valsalanair7924
@valsalanair7924 5 ай бұрын
അമ്മേ ശരണം ദേവി ശരണം 🌹🙏
@ajiskitchen3540
@ajiskitchen3540 Жыл бұрын
ഞാൻ അദ്ദേഹത്തിൻ്റെ book ആണ് വാങ്ങിയത്.❤🙏🙏🙏
@jayabestwishesjayarajanren803
@jayabestwishesjayarajanren803 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ...
@padmajadevi4153
@padmajadevi4153 Жыл бұрын
Yes, devi will give us everything, no doubt ❤🙏🙏🕉
@babysarada4358
@babysarada4358 Жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്രബികെ ദേവി നാരായണി നമോസ്തുതേ 🙏
@girijamohan2194
@girijamohan2194 Жыл бұрын
Amme narayana devi narayana🙏🙏🙏🙏🙏🙏🙏🙏🙏🙏✍🙏
@sailajasasimenon
@sailajasasimenon Жыл бұрын
അമ്മേ ദേവീ മഹാമായേ ശരണം 🙏🏻. ദേവീ മാഹാത്മ്യം പുസ്തകം ഉണ്ട്. സ്ഥിരമായി വായന പല കാരണങ്ങളാലും മുടങ്ങി. ഇനി തുടങ്ങും. 🙏🏻
@arunahariharan4134
@arunahariharan4134 5 ай бұрын
Amme Narayana🙏 Devi Narayana🙏 Lakshmi Narayana🙏 Bhadre Narayana🙏🏻🌹🙏🏻
@yeshodayeshodhapp
@yeshodayeshodhapp Жыл бұрын
അമ്മേ എല്ലാ പാപങ്ങളും പൊറുത്ത് ആ തൃപാദങ്ങളിൽ ചേർത്ത് അനുഗ്രഹിക്കണേ...
@Vedhudev
@Vedhudev Жыл бұрын
ഞാനുഠകുരേവര്ഷംആയിടുവായികുനൂമഹാദേവിയുടെ അനുഗൃഹീത യായഭക്തയാണുഞാനുഠ
@ranisaji4211
@ranisaji4211 Жыл бұрын
Satyamaaanu 🙏🙏🙏 valare anufavamaaanu enikkum🙏🙏
@radhadevi9103
@radhadevi9103 Жыл бұрын
I know Devi Chechi. What she says is correct. When i stayed with her two or three times i too experienced her devotion. It is nice to see her expressing in such a beautiful way. Congratulations Devi Chechi....
@devanganaanil6650
@devanganaanil6650 Жыл бұрын
ഈ ചേച്ചിടെ number ഒന്നുതരുമോ എനിക്ക് ഒന്നു സംസാരിക്കാൻ ആണ് മനസ് തുറന്നു onnu samsarikkana
@sangeethasreekumar2610
@sangeethasreekumar2610 11 ай бұрын
Enikkum tharumo. Onnu samsarikkan aanu
@devisanilkumar1786
@devisanilkumar1786 11 ай бұрын
🙏🙏🙏🙏🙏🙏♥️♥️♥️♥️
@kalac.s1040
@kalac.s1040 Жыл бұрын
അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏🙏🙏
@divyabiju2927
@divyabiju2927 3 ай бұрын
ഞാനും വാങ്ങി ഈ ബുക്ക്‌
@aryagopakumar4029
@aryagopakumar4029 Жыл бұрын
Amme narayana devi narayana
@krishnanerakkal
@krishnanerakkal Жыл бұрын
Its very true Iam experienced it I also read it every day Amme Saranam Devi Saranam
@vijayak20pro26
@vijayak20pro26 Жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏
@beenapradeep7192
@beenapradeep7192 Жыл бұрын
Amme devi saranam ❤🙏🙏 Njanu deviyudeanugrahagal kondu rakshapetta aal aanu....Amme Devi saranam...
@Usha-p5i3u
@Usha-p5i3u Жыл бұрын
അമ്മേ നാരായണി രക്ഷ തു:🙏🙏🙏🙏🙏🙏🙏🙏🙏
@world007-o5x
@world007-o5x Жыл бұрын
Amme narayana, devi narayana lakshmi narayana, bhadhrea narayana❤❤
@Rekha-b1n
@Rekha-b1n Жыл бұрын
Enikum venam amme dhevi❤❤❤❤❤ ambalathinaduthulla bookstalilkittumo
@rajank7479
@rajank7479 9 ай бұрын
ഞാനും കഴിഞ്ഞ കുറേ വർഷം ആയി കഠിന പ്രയാസം നേരിടുകയാണ്. ഞാൻ ലളിത സഹസ്ര nama ജപം ആണ് ചെയ്യുന്നത്. ദേവി mahatmyam വാങ്ങണം
@remyap6797
@remyap6797 Жыл бұрын
Amme Sharanam Devi Sharanam Chakkulathamme Sharanam. Ellam ente ammayude kripa kadaksham.
@sheejapt3713
@sheejapt3713 11 ай бұрын
അമ്മേശരണം💐
@tssuryakumarikumari3242
@tssuryakumarikumari3242 Жыл бұрын
Enta kayil hariharakrishna sir end book undu very good and fantastic book
@beenas8157
@beenas8157 10 ай бұрын
Amme saranam❤
@resmigkrishnan1265
@resmigkrishnan1265 Жыл бұрын
ഇതേ അനുഭവം എനിക്കും ❤️
@lathikalathikasreedharan824
@lathikalathikasreedharan824 Жыл бұрын
അമ്മേനാരായണാദേവിനാരായണാടെവീനാരായണ ലക്ഷ്മി naraynabadrenarayana
@sreejavijeesh5000
@sreejavijeesh5000 Жыл бұрын
എനിക്കും അനുഭവമാണ് ദേവി
@tvpicadhu3363
@tvpicadhu3363 Жыл бұрын
അമ്മേ ശരണം....ദേവി ശരണം...❤❤❤
@aswathymenon6321
@aswathymenon6321 4 ай бұрын
Amme narayana devi narayana Lakshmi narayana badre narayana
@myspace6066
@myspace6066 Жыл бұрын
Satyam aanu..Njan vishamikkunna kaalathu ente jeevithathilekku devi mahatmyam avicharithamayi kadannu vannu..pinneedu devi enne kai vittittilla..Deviye njanum.guruvayurappan aanu deviye ente adukalekku aduppichathu..amme narayana
@jayanthil2802
@jayanthil2802 Жыл бұрын
❤അമ്മേ ദേവി മഹാമായ നമസ്തേ r
@krishna14864
@krishna14864 Жыл бұрын
Enikum venam sir devi mahaalmyam....
@sudhapillai5429
@sudhapillai5429 Жыл бұрын
Valare sariyan
@joonajoo7132
@joonajoo7132 Жыл бұрын
Nanum anuvavathayane
@anusurendran8424
@anusurendran8424 Жыл бұрын
ദേവി ശരണം🙏🙏🙏
@jyothips7567
@jyothips7567 9 ай бұрын
Valare sathyamaya karyam
@renjinirenjini621
@renjinirenjini621 Жыл бұрын
ഞാനും വാങ്ങിച്ചു. വായിയ്കുന്നു
@sreedeviudayakumar1304
@sreedeviudayakumar1304 Жыл бұрын
Njanum devibhaktha aanu Amme saranam Bhaktha valsale
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН