Mukesh Speaking- Ep03 | Mammukka Sakalakala Vallavan | Mammootty | K. M. Mani

  Рет қаралды 222,518

Mukesh Speaking

Mukesh Speaking

2 жыл бұрын

More cherished memories with Mammootty and K. M. Mani.
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
.
Team Mukesh Speaking:
Jathin Rajendran
Abraham Mathew
Rajesh Kadamba
Divyadarshan
Vipin Chandran
Caricature artist: Rajeendrakumar
Technical Assistants:
Jerry
Kalaivanan
Rahul
Anas Majeed
#mammootty #malayalamcinema #mukeshspeaking #malayalam #lalettan #mamukka #malayalamactor

Пікірлер: 441
@johnypp6791
@johnypp6791 2 жыл бұрын
മമ്മൂട്ടി ലക്ഷത്തിൽ ഒരാൾ അപൂർവങ്ങളിൽ അപൂർവം.. ഏകദേശം എല്ലാം കൊണ്ടും അഭികാമ്യനായ വ്യക്തി. മമ്മൂട്ടിക്കു തുല്യനായി ഇനി ആരും ഉണ്ടാകില്ല.. ആ ചിരി,, ആ പൌരുഷം.., ആ നോട്ടം..,, ആ ശബ്ദം, ആ കുലീനത.. ആ നടത്തം.. Ever thing perfect.. 👍👍👍👌👌👌♥️♥️♥️♥️♥️
@dericabraham8981
@dericabraham8981 2 жыл бұрын
മമ്മൂക്കയെക്കുറിച്ചുള്ള കഥ allae അതുകൊണ്ട് katta waiting ane , മമ്മൂക്ക ഇഷ്ടം 😘😘
@stephennedumbally3298
@stephennedumbally3298 Жыл бұрын
Yes❤️❤️💯😍✨️✨️⚡️👏🏼👏🏼🙌🏼🙌🏼😌😌👑👑👑👑🐐🐐🥹🥹🤍🤍❤‍🔥💎🙏🏼🙏🏼🙏🏼what a positvity in that 😍✨️❤️🔥💯😍⚡️🤝🙌🏼🙌🏼😌😌❣️❣️❣️❣️
@yba666_
@yba666_ Жыл бұрын
Mammukkaye ishtamanu" ennu thelichu para. Avandammoomede new gen usage...istam ennu thooo 🤮
@dericabraham8981
@dericabraham8981 2 жыл бұрын
അന്നും ഇന്നും എന്നും മമ്മൂക്ക 😘😘
@ashikhaidross6162
@ashikhaidross6162 2 жыл бұрын
മമ്മുക്ക നമ്മുടെ മുത്താണ്...
@roby-v5o
@roby-v5o 2 жыл бұрын
മുകേഷ് ഏട്ടന് നഷ്ടപെട്ടുപോയ ഇമേജ് ഈ പ്രോഗ്രാമിലൂടെ നേടിയെടുക്കാൻ സാധിക്കട്ടെ... 🌹🌹🌹മുകേഷേട്ടന്റെ അവതരണം👌👌കഥപറിച്ചിലും ഗംഭീരമാണ്♥️♥️അതിഗംഭീരമാണ് 🥰🥰🥰എനിക്കു ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
Aruu paraju image poyannu Mukeesh ettan 💯🔥 power elle
@S_a_n_s_
@S_a_n_s_ 2 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് മുകേഷ് കഥകൾ.
@royalsp80
@royalsp80 2 жыл бұрын
ഇവനെ എല്ലാവര്ക്കും മനസ്സിലായി, ഇനി എത്ര വെളുപ്പിക്കാൻ നോക്കി യിട്ടും കാര്യമില്ല.
@pachathavala
@pachathavala 2 жыл бұрын
mooparde pusthakam vayikkanam
@ssanu40
@ssanu40 2 жыл бұрын
@@royalsp80 aarum veluppikkunnilla pakshe ingeru poliyanu
@jijonicholas7667
@jijonicholas7667 2 жыл бұрын
മുകേഷേട്ടാ ഇത്രെയും നാൾ എവിടെ ആയിരുന്നു... കഥ പറച്ചിൽ പിടിച്ചിരുത്തുന്നുണ്ട്... ഗംഭീരം.
@S_a_n_s_
@S_a_n_s_ 2 жыл бұрын
കഥകളുടെ ഒരു അക്ഷയഖനി തന്നെയാണ് മുകേഷേട്ടൻ. മുകേഷ് കഥകൾ എന്ന 2 പുസ്തകത്തിലും എത്ര രസകരമായ സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. രസകരമായ രീതിയിലുള്ള ഈ കഥ പറച്ചിൽ ശൈലിയോട് ഒരുപാടിഷ്ടം...❣️💖❣️
@umaidrafith
@umaidrafith 2 жыл бұрын
മുകേഷ്ട്ടന്റെ കഥ പറച്ചിൽ പോളിയാണ് 👌 ഇനിയും മമ്മൂക്കയുടെ കഥകൾ വരണം 💪🏻 Mammookka🥰🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Excellent episode 👌🏻💝
@abhinandps9654
@abhinandps9654 2 жыл бұрын
Hiii aadiyettaa
@jishadsenji3071
@jishadsenji3071 2 жыл бұрын
Ikka poliya😍
@dericabraham8981
@dericabraham8981 2 жыл бұрын
Wow , aa makeup mamooka ചെയ്തത് ആണ് allae endhu super ayirrnnu njan ഓർത്തു അത് makeup man cheythte ayyirrikkum enne , സകലകലാവല്ലഭൻ മമ്മൂക്ക 💥💥😘😘
@tceofficialchannel
@tceofficialchannel 2 жыл бұрын
😂 ഇത് വിശ്വസിചോ
@jocker457
@jocker457 2 жыл бұрын
മുകേഷേട്ടൻ പറയുന്ന കഥകൾ അതെന്തു തന്നെ ആയാലും കേൾക്കാൻ നല്ല രസമാ 🎈🎈😍
@ashikhaidross6162
@ashikhaidross6162 2 жыл бұрын
മുകേഷേട്ടാ നിങ്ങളുടെ കോളേജ് കോഴി കഥകൾ പോരട്ടെ...
@klm2363
@klm2363 2 жыл бұрын
പ്പ 😂😂 കോഴി കഥ മുകേഷ്: ഒരു akter റോട് ചോദിക്കാൻ പറ്റിയ ചോദ്യമാണോ ഇത് 😤😤
@veenavenu5162
@veenavenu5162 2 жыл бұрын
മമ്മൂക്ക 🔥🔥🔥❤❤❤
@keralanews4891
@keralanews4891 2 жыл бұрын
തെറി പറച്ചിലിൽ വില്ലാദിവില്ലൻ,കഥപറച്ചിലിൽ രാജാധിരാജ അതാണ് മുകേഷ് ചേട്ടൻ 😂
@mrboban5049
@mrboban5049 Жыл бұрын
വെളച്ചിൽ എടുക്കല്ലെ
@TaxikkaranBoss
@TaxikkaranBoss 2 жыл бұрын
മമ്മുക്കയുടെ സിനിമയിൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. എന്റെ കല മനസിൽ നിന്നും പുറത്തേക്കു വരുന്നതും എന്നിലെ കലാകാരൻ ഒരിക്കലും മായാതെ ഇപ്പോഴും മനസ്സിൽ നിൽക്കുന്നതും. അന്ന് ഒരു സംഭവം നടന്നു. ഇലവങ്കോട് ദേശം എന്ന സിനിമയുടെ ഷൂട്ടിങ് സംവിധാനം i v ശശി സാർ ആണ് ലൊക്കേഷൻ കൊല്ലം ജില്ലയിലെ തെന്മല വനത്തിനുള്ളിൽ ആണ്. രാത്രി 10മണി ഓളം ആയി ഒരു പാട്ടു സീൻ ആണ് എടുക്കുന്നത് മമ്മൂട്ടി സാർ, ബാബു നമ്പൂതിരി സാർ പിന്നെ രണ്ടു പുതിയ ആർട്ടിസ്റ് പിന്നെ കുറെ ആദിവാസികൾ ആയ ജൂനിയർ ആർട്ടിസ്റ്റുകൾ അതിൽ ഒരാൾ ആയിട്ടാണ് ഞാനും. പക്ഷെ അന്നും ഇന്നും മമ്മൂട്ടി സാർ എന്നാൽ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അത് കൊണ്ട് ഞാൻ മമ്മൂട്ടി സാർ അടുത്ത് നിൽക്കാനേ നോക്കൂ കാരണം ഫ്രയിം അവിടേക്കു വരുമ്പോൾ നമ്മുടെ മുഖവും സ്‌ക്രീനിൽ വരും എന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഷൂട്ടിങ് നടക്കുന്നു ഒരു ടേക്ക് കഴിഞ്ഞു അപ്പോൾ അവിടെ ഒരു മരം കൊണ്ട് ഉണ്ടാക്കിയ കട്ടിലിൽ ഇരിക്കുന്ന സീൻ ആണ് എടുക്കുന്നത് കട്ടിലിൽ നമ്പൂതിരി സാർ മമ്മൂട്ടി സാർ ശ്രുതി നിശ്ചൽ എന്നിവർ ഇരിക്കുന്നു അതിന്റെ തൊട്ടുപിറകിൽ ഞങ്ങൾ മൂന്നു നാലു പേര് നിൽക്കുന്നു ഷൂട്ട്‌ അടുത്ത സീൻ പ്ലാൻ ചെയ്യുകയായിരുന്നു ശശി സാർ ആ സമയം കട്ടിലിൽ ഇരുന്ന മമ്മൂട്ടി സാർ ഇവർ എല്ലാം ഇരിക്കുന്നതിന്റെയ് പിറകിൽ ഒരിത്തിരി ഗ്യാപ് ഉണ്ടായിരുന്നു അപ്പോൾ മമ്മൂട്ടി സാർ പറഞ്ഞു ഒരിത്തിരി കിടക്കാം നല്ല ഷീണം എന്ന് പറഞ്ഞു ആ കട്ടിലിന് സൈഡിൽ കൂടി ഇരുന്നവരെ എഴുനേൽപ്പിക്കാതെ മമ്മൂട്ടി സാർ കിടന്നു പത്തു സെക്കന്റ്‌ കഴിയും മുൻപ് ആ കട്ടിൽ ഒടിഞ്ഞു എല്ലാവരും തറയിലേക്ക് വീണു.. എല്ലാവരും ഞെട്ടി പ്പോയി പിന്നെ അവിടെ സംഭവിച്ചത്... ഇത് മുകേഷ് സാർ ബാക്കി ഒന്ന് തിരക്കൂ.. അറിഞ്ഞില്ല എങ്കിൽ ഞാൻ പറഞ്ഞു തരാം.. മുകേഷ് സാർ ന്റെ ചാനലിന് കട്ട സപ്പോർട്ട്. പെട്ടെന്നു വളരട്ടെ ചാനൽ എല്ലാവിധ ആശംസകൾ നേരുന്നു..
@francisrajxavier7520
@francisrajxavier7520 2 жыл бұрын
hello, ilavenkode desam film director iv vsasi alla, K G George sir annu. Kg George sirnte last film annu athu. ithu thallallano??
@RASsongs
@RASsongs 2 жыл бұрын
The Face of Indian 💪💪
@gamingclash9915
@gamingclash9915 2 жыл бұрын
നമ്മുടെ സ്വന്തം മമ്മൂക്ക🥰🥰
@albinjoy2613
@albinjoy2613 2 жыл бұрын
മുകേഷേട്ടന്റെ കഥയ്ക്കായ് കട്ട waiting 🤩🤩
@shanshana3754
@shanshana3754 2 жыл бұрын
മമ്മൂക്ക ലാലേട്ടൻ അവർക്കൊപ്പം ഇപ്പോഴ് നായക നാടനായി കാണാൻ ആഗ്രഹിക്കുന്ന നടൻ അതാണ്... എനിക്ക് മുകേഷ്ട്ടൻ...
@albertchacko8350
@albertchacko8350 2 жыл бұрын
Mammookka ❤💥
@devikaprasannan7279
@devikaprasannan7279 2 жыл бұрын
മുകേഷേട്ടൻ ❤️ മുകേഷേട്ടന്റെ stories ഒക്കെ കേൾക്കാൻ നല്ല രസമാണ്... Great fan of you.... ❤️
@vinods9785
@vinods9785 2 жыл бұрын
Great fan of yours
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Mammookka💕❣️
@ansarathi8560
@ansarathi8560 2 жыл бұрын
മമ്മൂക്ക ❤️
@laiboosfoods5755
@laiboosfoods5755 2 жыл бұрын
മുകേഷ് കഥകൾ.. അത് ബല്ലാത്ത ഒരു ഫീൽ ആണ്
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤❤❤മമ്മുക്ക
@user-st8iy9nj6p
@user-st8iy9nj6p 2 жыл бұрын
Mammukka 😍😍😍😍❤️❤️
@akhilthomas3400
@akhilthomas3400 2 жыл бұрын
Mammookka ജീവനാണ്❤😘
@dericabraham8981
@dericabraham8981 2 жыл бұрын
മമ്മൂക്ക അത് നമ്മൂക്ക ഒര് വികാരം ആണ് 🥰🥰💥💥
@dilnathharshan5454
@dilnathharshan5454 2 жыл бұрын
ഇക്കാ
@muhammedshakeerppshazz3869
@muhammedshakeerppshazz3869 2 жыл бұрын
മമ്മൂക്ക ഇഷ്ടം ❤️❤️❤️
@amjithsuresh719
@amjithsuresh719 2 жыл бұрын
Mammukka videos full waiting....... 💯
@flimlyzilla2163
@flimlyzilla2163 2 жыл бұрын
Mammooka nammude muthanu😍
@Festivals_of_kerala_By_NiK
@Festivals_of_kerala_By_NiK 2 жыл бұрын
മമ്മൂക്ക 😍😍😍
@afsathibrahim1354
@afsathibrahim1354 2 жыл бұрын
മമ്മുക്കയുടെ കഥകൾ കേൾക്കാൻ എത്ര നേരം വേണമെങ്കിലും കാത്തിരിക്കാം ❣
@noushadnoushuakkara8178
@noushadnoushuakkara8178 2 жыл бұрын
മമ്മുക്ക ❤❤❤
@VipinNSVD
@VipinNSVD 2 жыл бұрын
മുകേഷേട്ടൻ പൊളിയാ ❤️😍😘
@eurovlogs
@eurovlogs 2 жыл бұрын
മമ്മുക്ക പൊളി ആണ് 😍waiting for ലാലേട്ടൻ stories 😀😍😍
@raavananrocks4237
@raavananrocks4237 2 жыл бұрын
Lalettan kathakkalku aayi kaathu erikkunnu 😍😍😍😍😍😍
@zubair5053
@zubair5053 2 жыл бұрын
Ikka Mukesh ❤️❤️❤️
@__1.2.1.4
@__1.2.1.4 2 жыл бұрын
മമ്മൂക്കയുടെ കഥകൾ ഒരു പഠനം തന്നെ 🔥😍
@stephennedumbally3298
@stephennedumbally3298 Жыл бұрын
👏🏼🤝🙌🏼❣️❣️❤️💯😍😍⚡️👏🏼🤝❣️❣️✨️✨️✨️✨️✨️
@rohanthomascherian7678
@rohanthomascherian7678 2 жыл бұрын
മുകേഷേട്ടൻ ♥️
@RASsongs
@RASsongs 2 жыл бұрын
Mammoottiyude storykyu kittunna reach...athu range vereyaa...athu Vere oru nadanteyum story cheythaal kittilla...im sure that 💪💪
@arjunanupam
@arjunanupam 2 жыл бұрын
Mohanlal 🔥 that is the name of the biggest Malayalam superstar. Etavum Collection recordsum reachum ulla malayalathinte Lalettan
@vishnu3753
@vishnu3753 2 жыл бұрын
@@arjunanupam eda eduthond poda thallu ramane
@arjunanupam
@arjunanupam 2 жыл бұрын
@@vishnu3753 Sheri Swapna logathe balabhaskara
@vishnu3753
@vishnu3753 2 жыл бұрын
@@arjunanupam oo aaikkotte manthappan chetta
@arjunanupam
@arjunanupam 2 жыл бұрын
@@vishnu3753 komalan fan
@jeevanmon8897
@jeevanmon8897 2 жыл бұрын
Mammookka ❤️❤️❤️❤️🤗🤗🤗🤗👏🖐️🖐️
@akshayaromal413
@akshayaromal413 2 жыл бұрын
മുകേഷേട്ടൻ ബഡായി ബേബിഗ്ലാവിൽ കഥ പറയുന്നത് പോലെ കഥ പറയുവായിരുന്നേൽ നന്നായിരുന്നു എന്ന് ഞാൻ വിചാരിച്ചിരുന്നു 😍
@abhinandkp1415
@abhinandkp1415 2 жыл бұрын
Mukeshetta... Mammukkayude complete story kazhinjitt aduthhath paranja mathi ttoo😌😌
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli
@sreekanthrajesh4769
@sreekanthrajesh4769 2 жыл бұрын
മുകേഷേട്ടന്റെ ശബ്ദവും അവതരണവും 👌
@rahulrajan9145
@rahulrajan9145 2 жыл бұрын
Mamookka uyir❤️
@sanathnheru9694
@sanathnheru9694 2 жыл бұрын
മമ്മുക്ക ❤❤❤🤣
@ahmmedmahshush6463
@ahmmedmahshush6463 2 жыл бұрын
Ikka ❤
@24Protest
@24Protest 2 жыл бұрын
ഒരിക്കൽ മുകേഷ് ചേട്ടനെ കണ്ട കഥ ഞാനും പറയാൻ തുടങ്ങുന്നു.....
@nodramazone
@nodramazone 2 жыл бұрын
Mammokka is always our favorite 😘
@noushad6205
@noushad6205 2 жыл бұрын
Mammukka 🔥🥰
@agnalsojan8013
@agnalsojan8013 2 жыл бұрын
Njan die heart mammmookka fan anne. Njanum Katta waitingilane
@sreeleshcu5048
@sreeleshcu5048 2 жыл бұрын
മമ്മുക്കയുടെ കഥകേൾക്കാൻ വന്ന ഒരു ലാലേട്ടൻ ഫാൻ
@thecnowarrior9359
@thecnowarrior9359 2 жыл бұрын
😍
@christojolly4008
@christojolly4008 2 жыл бұрын
Mukesh sir, njangal eshtam olla personalityude vishesangal kelkunnath valare sandosham ulla karyam.. All the best
@miguelgael6613
@miguelgael6613 2 жыл бұрын
ലെ ശാന്തിവിള: മുകേഷേട്ടാ... പേനയും പേപ്പറുമായി കഥ ചുരണ്ടാൻ ഞാനെത്തി. 🤣🤣🤣
@roby-v5o
@roby-v5o 2 жыл бұрын
അതു ചിലപ്പോൾ 👍👍👍ശരിയാകും സുഹൃത്തേ ""ചരിത്രം എന്നിലൂടെ ""പ്രോഗ്രാംകോപ്പിയടിച്ചാണ്ശാന്തിവിള അണ്ണൻ പ്രോഗ്രാം ചെയ്‌തെന്ന് പലരും കമന്റ്‌ ഇട്ടിട്ടുണ്ട്
@miguelgael6613
@miguelgael6613 2 жыл бұрын
@@roby-v5o അത് തന്നെ. ആ കഥകൾ എന്നോട് പറഞ്ഞു എന്ന രീതിയില്‍ ആണ് ശാന്തി തള്ളുന്നത്. അല്ലാതെ വേറൊരു ചാനലില്‍ കണ്ടു എന്നല്ല.
@faisusvlogs7812
@faisusvlogs7812 2 жыл бұрын
മമ്മൂക്ക കഥകൾക്ക് കട്ട വെയ്റ്റിംഗ്
@shamseershamsi6671
@shamseershamsi6671 2 жыл бұрын
ഫൈസ് ഓഫ് ഇന്ത്യൻ സിനിമ മെഗാസ്റ്റാർ 🔥
@illuminanti8161
@illuminanti8161 2 жыл бұрын
Face of Indian cinema ennu paranju enthina adhehathine kaliyakunne. Angane aarum paranjitilla
@bluepearl8842
@bluepearl8842 2 жыл бұрын
സൈന്യം movie just now കണ്ട് തീർന്നു... അതിൽ comments il കണ്ടതാണ് ഈ കാര്യം അതും തപ്പി വന്നതാ supperb👌👌
@wheeldrivesindia4901
@wheeldrivesindia4901 2 жыл бұрын
Chetta ningalude presentation Adipoly ahn. Mind full relax avunu .. tention free from 150 problems ❤️
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
Hi
@sanialangad1088
@sanialangad1088 2 жыл бұрын
അറിവിന്റെ കലവറയാണ് മമ്മൂക്ക 😊👌
@vishnu3753
@vishnu3753 2 жыл бұрын
MahaRajavu Mammookka👑❤ 💯🇮🇳
@arjunanupam
@arjunanupam 2 жыл бұрын
🤣🤣
@vishnu3753
@vishnu3753 2 жыл бұрын
@@arjunanupampoojapura jimmitt mohanan valivedan 😂🤣🤣😅😂
@arjunanupam
@arjunanupam 2 жыл бұрын
@@vishnu3753 komalan mamuni mathiyale
@vishnu3753
@vishnu3753 2 жыл бұрын
@@arjunanupam alla alia ponnathadiyan lalappene push cheyyikkam baa
@arjunanupam
@arjunanupam 2 жыл бұрын
@@vishnu3753 komalananvan mamuni. Jishnu aradhidhikuna mammuni oru komalan
@_anagh_3363
@_anagh_3363 2 жыл бұрын
Mammukka oru divsam oru cinema direct cheyum ath oru sambavam ayirikum👀🎦🔥 pand cheyanm ene undayirunnu ene kettit und
@aravindus2979
@aravindus2979 2 жыл бұрын
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി ഒരു script എഴുതി തരണമെന്നും ശ്രീ ലോഹിതദാസിനോട് മമ്മൂക്ക ആവശ്യപ്പെട്ടു. അതിൻപ്രകാരം ലോഹിയേട്ടൻ എഴുതിയ script ആണ് ഭൂതക്കണ്ണാടി. എന്നാൽ ഭൂതക്കണ്ണാടിയുടെ script വായിച്ചു കഴിഞ്ഞപ്പോൾ, ഈ സിനിമ തന്റെ കയ്യിൽ നിൽക്കില്ല അല്ലെങ്കിൽ ഒതുങ്ങില്ല എന്ന് എന്തുകൊണ്ടോ മമ്മൂക്കയ്ക്ക് തോന്നി. അങ്ങനെ മമ്മൂക്ക സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം തൽക്കാലത്തേക്ക് മാറ്റിവെച്ചു. മമ്മൂക്ക സംവിധാനത്തിൽ നിന്ന് പിന്മാറിയപ്പോൾ, ഭൂതക്കണ്ണാടി എന്ന സിനിമയുടെ സംവിധാനവും ലോഹിയേട്ടൻ ഏറ്റെടുക്കുകയായിരുന്നു. ഭാവിയിൽ എപ്പോഴെങ്കിലും ഒരു കാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്ന, സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം സാക്ഷാൽകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
@SurajInd89
@SurajInd89 2 жыл бұрын
സംവിധാനം വിവരമുള്ളവർക്കു പറഞ്ഞിട്ടുള്ള പണിയാണ്. വെറുതെ എന്തിനാ മമ്മൂട്ടി ഈ വയസ്സാംകാലത്ത് നാണംകെടുന്നത്
@_anagh_3363
@_anagh_3363 2 жыл бұрын
@@SurajInd89 Epoo ee comment itaa nee janikunathinr munb adeham cheyan irunath anew direction 50 varsham cinema yil nina adehathine vivarm illa cinema yode basic aryila enok paryuna nine enth perada vilikendath adyam ninak kurach vivrom budhiyum oke ayit comment itt vaa😂
@nithyavijayan1341
@nithyavijayan1341 2 жыл бұрын
@@_anagh_3363 Crct reply 👍.
@ajayvas112
@ajayvas112 2 жыл бұрын
@@SurajInd89 ith eath vivaram ullavan 😂😂😂
@theanonymousrider5634
@theanonymousrider5634 2 жыл бұрын
കാര്യങ്ങൾ സംസാരിച്ചു അവതരിപ്പിക്കാൻ മുകേഷിനും ജയറാമിനും കഴിഞ്ഞേ വേറെ ആരുമുള്ളൂ
@abhijithbc1781
@abhijithbc1781 2 жыл бұрын
പെട്ടെന്ന് തീർന്നു പോയ പോലെ... അടുത്ത എപ്പിസോഡ്നായി കട്ട വെയ്റ്റിംഗ് ❣️
@somasekharannairnair9072
@somasekharannairnair9072 2 жыл бұрын
മമ്മൂക്കയെ വച്ചുള്ള കഥകൾ കൊള്ളാം.ഇനി പഴയ കുറച്ച് വളിപ്പുകളും വേണം കേട്ടോ മുകേഷ് .
@nshnazy1162
@nshnazy1162 2 жыл бұрын
മമ്മുക്ക 🤍
@Sabinahanaaskitchen
@Sabinahanaaskitchen 2 жыл бұрын
മുകേഷേട്ടാ നിങ്ങളോട് കുറച്ചു നീരസം ഉണ്ടായിരുന്നു but ഇപ്പോൾ അങ്ങനെ അല്ലാട്ടോ കഥ കേട്ടു നിങ്ങളുടെ ഒരേ എപ്പിസോഡ് നും എന്റെ കുഞ്ഞുങ്ങളു കട്ട waiting ആണ് അവരും സബ് ചെയ്‌തുട്ടോ🤩👍🏻👍🏻
@sreejith_kottarakkara
@sreejith_kottarakkara 2 жыл бұрын
ഇതിനിടയ്ക്ക് ആ സിനിമയുടെ visuals കൂടി കാണിച്ചാൽ കൊള്ളാമായിരുന്നു......
@shihab.1462
@shihab.1462 2 жыл бұрын
👍👍👍🌹🌹🌹
@rajilrajil7635
@rajilrajil7635 2 жыл бұрын
👍👍
@arunrulezmerc1102
@arunrulezmerc1102 2 жыл бұрын
Athu nammude santhosh sir & safari ku maathram swantham.
@lensmankrk7965
@lensmankrk7965 2 жыл бұрын
Annum Innum Ennum.. One & only Complete acto Mohan Lal
@muhammedafsal9728
@muhammedafsal9728 2 жыл бұрын
Vilachel edukkalle😂😂 Amazing dialogue
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
💯💯🔥
@rex..990
@rex..990 2 жыл бұрын
മമ്മുക്ക കഥകൾ ഇങ്ങനെയാണങ്കിൽ ലാലേട്ടൻ കഥകൾ views❤️❤️ എന്തായിരിക്കും🔥🔥
@ponnanponnachan6909
@ponnanponnachan6909 2 жыл бұрын
മമ്മൂക്ക മഹത്മ്യം നാലാം വാരം 😂
@rsd1923
@rsd1923 2 жыл бұрын
Mammokka🔥🔥
@alfaulhaquealfu5157
@alfaulhaquealfu5157 2 жыл бұрын
Ikka mukeshtten ♥️
@lawlife775
@lawlife775 2 жыл бұрын
മമ്മുക്കയെ ഒന്ന് മാറ്റി പിടിച്ചൂടേ മുകേഷേട്ടാ random ആയിട്ട് ഓരോരുത്തരെ കുറിച്ചും അറിയാൻ ആഗ്രഹം.. കഥകൾ മനുഷ്യനുള്ളടത്തോളം കാലം നിലനിൽക്കും.. Super mukeshettan
@SurajInd89
@SurajInd89 2 жыл бұрын
മമ്മൂഞ്ഞ് ഇവനോട് പറഞ്ഞു കാണും ഒരു പത്ത് എപ്പിസോഡിലെങ്കിലും അങ്ങേരെ നിർത്താതെ പുകഴ്ത്തണം എന്ന്.
@realfocus535
@realfocus535 2 жыл бұрын
Chumma sugippikan ullA sremamAlle. NallA kalAkaran anu. Allathe pakka forud
@ajayvas112
@ajayvas112 2 жыл бұрын
@@SurajInd89 matavante katha motham avihidam ayirikum. Ath konda mukeshatan parayathe …
@AngelVisionKerala
@AngelVisionKerala 2 жыл бұрын
എന്റെ പൊന്നിക്ക... ❤️❤️❤️
@sanalkumarg3734
@sanalkumarg3734 2 жыл бұрын
മുകേഷ് ചേട്ടന്റെ കഥ പറച്ചിൽ അധി മനോഹരം തന്നെ 👌
@minisanu6137
@minisanu6137 Жыл бұрын
മാമുക്ക ഇഷ്ടം ❤️
@visakhmedia2581
@visakhmedia2581 2 жыл бұрын
മമ്മൂക്കയുടെ കഥയാണോ എനിക്കും കേൾക്കണം മുകേഷേട്ടാ
@hamdanrazal2988
@hamdanrazal2988 2 жыл бұрын
The real subtle of story telling .
@HashimRubeena
@HashimRubeena 2 жыл бұрын
Mammookka🥰✌️
@abinchakkunni1310
@abinchakkunni1310 2 жыл бұрын
Super story!Mukeshetta👍😊.
@aswinachu1435
@aswinachu1435 2 жыл бұрын
Mammookka😘😘😘
@muhammedashique678
@muhammedashique678 2 жыл бұрын
പൊളി❤️❤️
@shajikattanath1507
@shajikattanath1507 Жыл бұрын
ഒരുവര്‍ഷത്തിനിടയിലും ഞാന്‍ ഈ വീഡിയൊ കാണുന്നുണ്ടെങ്കില്‍ ഒറ്റെപ്പേര് ❤❤❤Mega Star Mammookka
@mtfsopnam6807
@mtfsopnam6807 2 жыл бұрын
സത്യ, സന്തമായ,, ജി വിധം,, അതാണ്,, മമ്മുട്ടി
@remagirish2301
@remagirish2301 2 жыл бұрын
Oru katta mamukka fan ethu cinema eduthu nokkiyalum aa kadhapathramayi marukayanu mammukka cheyuka iniyum mammukkaye kurichu parayanam
@jinosyc9885
@jinosyc9885 2 жыл бұрын
ലാലേട്ടൻ... ലാല്ലേട്ടന്റെ കഥക്ക് വേണ്ടി വെയ്റ്റിംഗ്
@robinrajrobi7003
@robinrajrobi7003 2 жыл бұрын
മമ്മുക്ക ♥♥♥ഇഷ്ടം 😍❤♥♥♥✌️✌️✌️💕🌹💕🌹💕💕
@bonym9144
@bonym9144 2 жыл бұрын
Waiting
@falconstudyhub
@falconstudyhub 2 жыл бұрын
What a way of presentation
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 жыл бұрын
*Megastar🤩*
@rasheedrash2928
@rasheedrash2928 2 жыл бұрын
Kaatta waiting
@safwankkasim8151
@safwankkasim8151 2 жыл бұрын
Mammookkaa
@cpbharath7205
@cpbharath7205 2 жыл бұрын
I'm a true fan of mukesh sir after hearing those audio clips 🔥🔥🔥😂😂...
@keralanews4891
@keralanews4891 2 жыл бұрын
എല്ലാവരും മറന്നു എന്ന് കരുതി ശാന്തി വിള വിനാശ് ഒരു മാസം കഴിയുമ്പോൾ സ്വന്തം ചാനലിൽ ഈ കഥ റീമേക്ക് ചെയ്യും 😂
@bijakrishna7048
@bijakrishna7048 2 жыл бұрын
Shanthivila, version 2.0 😂😂😂
@keralanews4891
@keralanews4891 2 жыл бұрын
@@bijakrishna7048 😂
@ethanhunt7198
@ethanhunt7198 2 жыл бұрын
😂😂
@nimin7
@nimin7 2 жыл бұрын
😂😂
@cineclapmedia2493
@cineclapmedia2493 2 жыл бұрын
മമ്മൂക്കയെ കുറിച്ചുള്ള വീഡിയോ അത് ഒന്നും വിടില്ല ഒറ്റ നിലവ് നിൽക്കുന്ന അഴകും അളവും നിലവും ഉള്ള ഗജവീരനെ പോലെ ആണ് മമ്മൂക്ക ⭐️
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
മമ്മുക്ക ❤❤❤❤❤❤
@renju09
@renju09 2 жыл бұрын
മമ്മുട്ടി ഇഷ്ടം
Mukesh Speaking- Ep04- Mummukayo..? Mohanlalo..? | Mammootty | Mohanlal
17:56
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН